നെറ്റിപ്പട്ടം ( Nettipattam Elephant caparison) ഗുണനിലവാര മികവിലുള്ള ഒറിജിനൽ Whatsapp 079949 64142

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നെറ്റിപ്പട്ടം ( Nettipattam - Elephant caparison) കേവലം ഒരു അലങ്കാര വസ്തു മാത്രം അല്ല. മുപ്പത്തി മുക്കോടി ദേവതകളെ ഉത്കൊള്ളുന്ന ഒരുമഹാക്ഷേത്രമാണിത്. നെറ്റിപ്പട്ടത്തിൽ ഉള്ള സ്വർണം ചാർത്തിയ ഓരോ ഗോളങ്ങളെയും ചിഹ്നങ്ങളേയും പ്രതിനിധാനം ചെയ്തിരിയ്ക്കുന്നത് ഓരോ ദൈവ സങ്കല്പങ്ങളെയാണ്.
    മൂലഗണപതി, ത്രിമൂർത്തികൾ, സരസ്വതി, ലക്ഷ്മി , പാർവതി, സപ്ത ഋഷികൾ, വിശ്വാമിത്രൻ, വിശ്വകർമ, നവഗ്രഹങ്ങൾ , അഷ്ടവസുക്കൾ. ശിവസങ്കല്പ ചന്ദ്രകലകൾ എന്നിവയെ സൂചിപ്പിക്കുന്നു.
    വേദങ്ങൾ പ്രകാരം 33 തരം ദേവതകളെയാണ് സനാതന ധർമത്തിൽ വിശ്വസിക്കുന്നവർ ആരാധിക്കുന്നത്. 12 ആദിത്യന്മാരും 11 രുദ്രന്മാരും അഷ്ടവസുക്കളും ഇന്ദ്രനും പ്രജാപതിയുമാണ് ആ ദേവതകൾ. 12 സൗര മാസങ്ങളും സാമൂഹ്യ ജിവിതത്തിലെ 12 തലങ്ങളുമാണ് ആദിത്യന്മാർ. പ്രകൃതിയുടെ വ്യത്യസ്ത തലങ്ങളെ ദ്യോതിപ്പിക്കുന്ന 8 മൂല ദേവതകളാണ് അഷ്ടവസുക്കൾ.
    നിങ്ങളുടെ താല്പര്യാനുസരണം , ഗൃഹത്തിനോ , സ്ഥാപനങ്ങൾക്കോ അനിയോജ്യമായ അളവിൽ സമ്പൂർണമായും കരകൗശലമായാണ് ചൈതന്യമേറിയ നെറ്റിപ്പട്ടങ്ങൾ നിര്മിച്ചുനൽകുന്നത്.
    ഗുണനിലവാര മികവിലുള്ള ഒറിജിനൽ നെറ്റിപ്പട്ടകൾക്കും വീടുകളിൽ വാൾ ഹാങ്ങിങ് ആയി ഉപയോഗിക്കാനായി നെറ്റിപട്ടങ്ങൾക്കായി ഞങ്ങളെ സമീപിക്കുക
    Whatsapp 079949 64142

Комментарии • 8