ടി.പി വധവും സോളാർ സമരവും ! | ABC MALAYALAM | ABC TALKS | 17.MAY.2024

Поделиться
HTML-код
  • Опубликовано: 16 май 2024
  • സോളാർ സമരം തീപ്പോക്കിയ ഡീൽ
    #solar #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 31

  • @gigimonphilip2760
    @gigimonphilip2760 23 дня назад +11

    ഇടുക്കി ജില്ലയിൽ കയറരുത് എന്ന് കോടതി പറഞ്ഞ മണിയാശാൻ പിറ്റേന്ന് ഇടുക്കിയിൽ വന്നു അതും ഈ ഡീലിന്റെ ഭാഗമാണ്

  • @prakashmathew3668
    @prakashmathew3668 22 дня назад +6

    ആസമരംതുടർന്നിരുന്നേങ്കിൽ തിരുവനന്തപുരത്ത് കുപ്പിവെള്ളവുമായി എല്ലാ മതിലേലും കയറി ഇരുന്നു അപ്പിയിട്ട് കോർപ്പറേഷൻ ഭരണം പോലും തേറിപ്പിച്ചേനേ പാർട്ടിയേതിരുവനന്തപുരംകാർ അത്രക്കും വെറുത്തേനേ യു ഡി എഫ് ന് തുടർഭരണം കിട്ടിയേനേ അത് മനസിലാക്കി CPM എങ്ങനേയും സമരം തീർത്തു കിട്ടിയലാഭം ചന്ദ്രശേഖരൻ കേസ് അവിടം കൊണ്ടു നിന്നു😊

  • @jintoantony1512
    @jintoantony1512 23 дня назад +14

    എന്തായാലും TP യും സോളാറും ഇപ്പോളും സിപിഎം നെ തിരിഞ്ഞു കൊത്തുന്നു

    • @IKEA16
      @IKEA16 22 дня назад +1

      ഇനി എക്കാലവും

  • @arunraj9177
    @arunraj9177 23 дня назад +7

    മാക്രി അടിമകൾ ഇതൊക്കെ അറിഞാലും പൊട്ടകിണറ്റിലെ തവളകൾ തന്നെ...

  • @saneeshsanu1380
    @saneeshsanu1380 22 дня назад +8

    ഈ സമരമാണ് എൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. അന്തം കമ്മിയായിരുന്ന ഞാൻ മാറി ചിന്തിക്കാൻ ആദ്യം ഉണ്ടായ കാരണം ഇതാണ്. അത്രയും അണികളെ മണ്ടൻമാരാക്കി ഒറ്റ മണിക്കൂറിൽ സമരം തീർന്നു എന്ന് പറഞ്ഞ ആ സമയം ഞാൻ ചിന്തിക്കാൻ തുടങ്ങി. പിന്നീട് നിയമസഭ തല്ലി പൊളിച്ചതും കൂടി ആയപ്പോൾ സി.പി.എം നെ പഠിച്ചു. വെറുത്തു. ഇന്ന് കറ തീർന്ന കട്ട സംഘി. BJP രാജ്യത്തിനൊപ്പം നിൽക്കുന്ന ആ കാലം വരെ ഞാനും എൻ്റെ കുടുംബവും സംഘി കുടുംബം ആണ്.💪

    • @seraphgaming3043
      @seraphgaming3043 21 день назад +1

      😄😄😄പൊളി

    • @vsomarajanpillai6261
      @vsomarajanpillai6261 19 дней назад

      ഞാനും ഇതേ പോലെ ഒരവസ്ഥയിലാണ് കമ്മ്യൂണിസം വെറുത്ത് സംഘിയായത് 1981 ൽ രാജസ്ഥാനിൽ ഒരു സമരം citu- Aituc സംയുക്ത സമരം 700 ഓളം മലയാളികൾ 500 ലധികം UP.ബിഹാറുകാർ 100 ഓളം തമിഴ് തെലുങ്ക് ആളുകൾ സജീവമായി ഏകദേശം 11 മാസത്തോളം നടന്ന ശക്തമായ സമരം ഞാനടക്കം 300 പേരോളം രണ്ടര മാസം ജയിൽവാസം അതു കഴിഞ്ഞ് രാജസ്ഥാനിലെ കോട്ട ബന്ദ് പന്തംകൊളുത്തി പ്രകടനം അച്ചുതാനന്ദൻ രണ് ദിവേ ബലറാം പരമേന്ദ്രനാഥ് ഡാൺണ്ഡേ E ബാലാനന്ദൻ തുടങ്ങിയവർ വന്ന് പ്രസംഗം എല്ലാം കഴിഞ്ഞ് ജയ്പൂരിൽ രാത്രി മീറ്റിംഗ് ഒത്തുതീർപ്പ് citu വിൻ്റെ സംസ്ഥാനത്തലവനും അഖിലേന്ത്യാ നേതാക്കളും ചേർന്ന് ഒരു കോടി രൂപ വാങ്ങി സമരം പൊളിച്ചു ഞങ്ങളൊക്കെ നേരം വെളുത്തപ്പോൾ പോലീസ് വലയത്തിലായി വളരെ കഷ്ടപ്പെട്ടാണ് ജീവനും കൊണ്ട് ഉടുത്തിരുന്ന തുണി മാത്രമായി 1982 ൽ അവിടുന്ന് രക്ഷപ്പെട്ടത് അതോടു കൂടി കമ്മ്യൂണിസം എന്നത് വെറുത്തു ഞാൻ വളരെ വളരെ ചുരുക്കിയാണ് ഇവിടെ പറഞ്ഞത്

  • @UpasanaBobby
    @UpasanaBobby 23 дня назад +4

    കുഞ്ഞാലികുട്ടിയല്ല, K.K.രമയല്ലേ നിലപാട് പറയേണ്ടേത് ???

  • @sinduc2220
    @sinduc2220 22 дня назад +1

    അത് ഉറപ്പല്ലെ .. പെട്ടെന്ന് തിരുവഞ്ചൂരിനെ മാറ്റി ഓർമയില്ലേ .. പിന്നീട് അന്വേഷണം മന്ദഗതിയിൽ ആയി.. അങ്ങിനെ പിണറായിയും കോടിയേരിയും വെളിച്ചത്തു വന്നില്ല

  • @sumathikutty9906
    @sumathikutty9906 22 дня назад

    ഐസ് ക്രീം പാർലർ ആരും മറന്നു കാണില്ല😅

  • @jaibalajiamd7365
    @jaibalajiamd7365 22 дня назад +1

    ഇതു ചില കുറ്റവാളികളെ രക്ഷിക്കാനുള്ള അടുത്ത അടവ് ആണ് ഇടതും വലതും ചെയ്യുന്നത്

  • @shibukvshibukv7595
    @shibukvshibukv7595 23 дня назад +4

    Anganeyengil. K. K. Rema. Congress. Vitanam

  • @bijukc150
    @bijukc150 23 дня назад +4

    എന്താ ഡീൽ 🤔🤔🤔 ഡീൽ പറഞ്ഞാൽ പല പാർട്ടി മെംബേർസ് പാർട്ടി വിടും... പിന്നെ കേരളത്തിൽ cpm ഉണ്ടാവും... കണ്ണൂർ മാത്രം... അത് മുൻകൂട്ടി കണ്ടു... കോൺഗ്രസ്‌..സപിഎം

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 22 дня назад

    👍👍

  • @rajdea
    @rajdea 22 дня назад

    👏👏👏👌👌👌🙏🙏🙏🙏

  • @baiju67
    @baiju67 22 дня назад

    വോട്ടേഴ്‌സ് എന്നും കോരന് കഞ്ഞി കുമ്പളിൽ തന്നെ

  • @rkm6626
    @rkm6626 22 дня назад +1

    എൽഡിഎഫ് യുഡിഎഫ് ഡിൽ ഉണ്ടായ സംഭവം ആരും മറന്നിരിക്കില്ല. അൽഭുതം തോന്നുന്നത് T P യുടെ ഭാര്യ രമ ആ യുഡിഎഫ് ൻ്റെ ഭാഗം ആയത്. T P യുടെ കൊല നടത്തിയവരെ രക്ഷിക്കാനുള്ള ഡിൽ ഉണ്ടാക്കിയത്. എന്നിട്ടും രമ പ്രതികരിക്കാത്തത് എന്തേ? ഈ ഡീൽ വിഷയം ആ കാലത്ത് സജീവ ചർച്ചയായതാണ്. പുതിയ അറിവോന്നും അല്ല. രമ ജയിച്ചാലും തോറ്റാലും കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്ള ഡീലിൽ പങ്കാളിയായ യുഡിഎഫ് മായും ചങ്ങാത്തം വേണ്ടായിരുന്നു

  • @sunilkumar-ej7dv
    @sunilkumar-ej7dv 22 дня назад

    k k rema.. ഞാൻ നിക്കണോ പോണോ..?

  • @vkxvibe
    @vkxvibe 23 дня назад

    😂 Thiruvanji ....
    Elaneer kudikkaan muttunna team alle?

  • @Rakesh4386
    @Rakesh4386 23 дня назад +1

    Solar veeran Chattal punyalan

  • @remadevi3415
    @remadevi3415 21 день назад

    Ethilpremachandranan dameage.

  • @pradeeshalbert1625
    @pradeeshalbert1625 23 дня назад

    Pinarayi Vijayan 😂

  • @rafiudheenrafu7892
    @rafiudheenrafu7892 23 дня назад

    ഇന്ന് vedi പറച്ചിൽ ടീമിൽ നിങ്ങള് രണ്ടൽ മാത്രേ ഉള്ളൂ

  • @keyechi
    @keyechi 23 дня назад +1

    🤭😄കള്ളം പറയുന്നേ...കള്ളംപറയുന്നേന്ന് 🤔കള്ളം പറയുന്നവന്മാർ ഈ നാടിന്റെ ഐശ്വര്യം 🤔😄😄🤣😄കള്ളം പറയുന്നേ...കള്ളംപറയുന്നേന്ന് 🤔കള്ളം പറയുന്നവന്മാർ ഈ നാടിന്റെ ഐശ്വര്യം 😄😄മാമല നാട്ടിലെ ആമല നാറ്റം 🤭

  • @prakashmathew3668
    @prakashmathew3668 22 дня назад +1

    ആസമരംതുടർന്നിരുന്നേങ്കിൽ തിരുവനന്തപുരത്ത് കുപ്പിവെള്ളവുമായി എല്ലാ മതിലേലും കയറി ഇരുന്നു അപ്പിയിട്ട് കോർപ്പറേഷൻ ഭരണം പോലും തേറിപ്പിച്ചേനേ പാർട്ടിയേതിരുവനന്തപുരംകാർ അത്രക്കും വെറുത്തേനേ യു ഡി എഫ് ന് തുടർഭരണം കിട്ടിയേനേ അത് മനസിലാക്കി CPM എങ്ങനേയും സമരം തീർത്തു കിട്ടിയലാഭം ചന്ദ്രശേഖരൻ കേസ് അവിടം കൊണ്ടു നിന്നു