കൂട്ടുകാരാ നാളെ നിങ്ങളെ കുറിച്ച് oru പെണ്ണ് പറയുമ്പോൾ ഇതുപോലെ പറയണം നിങ്ങൾക്ക് ഒന്നും വിവരം ഇല്ലേ ഇതു പോലെ ഒരുപാട് കേസ് നടന്നു എന്നിട്ട് ഇന്നു ആ കേസ് ഉണ്ടോ
സിനിമ മേഖല മൊത്തം പടക്കസാലയാണ്..... ഒരു നടനെടുത്ത് മറ്റൊരു നടനെ പറയാൻ ഒന്നുമില്ല എല്ലാം കണക്കാ...... ആ മേഖലയിൽ കുറേക്കാലം വർക്ക് ചെയ്തതുകൊണ്ട് പറയുക യാണ്...... നടൻമാർക്ക് എന്തിനും ഏതിനും ഒരുപാട് പിമ്പുകൾ ഉണ്ട് സിനിമ മേഖലയിൽ.... നടൻമാർ ചെന്ന് ആക്രമിച്ച് കീഴ്പ്പെടുത്തും.. എനിക്ക് തോന്നുന്നില്ല...
തലമുറയായിട്ടുള്ള ജൂനിയർ ആർട്ടിസ്റ്റുകളുടെ മുഴുവൻ പ്രശ്നങ്ങളും കൃത്യമായി വ്യകതമായി പ്രതിനിതീകരിക്കുകയാണ് രേവതി. പെർഫെക്റ്റ് .ഉളുപ്പുണ്ടേൽ ജൂനിയർ ആർട്ടിസ്റ്റുകളെ നിങ്ങൾ രേവതിക്ക് സപ്പോർട്ട് കൊടുക്കൂ ..
ഇത്രയും പൊട്ടികരയുന്നു.. അത്രയും സഹിച്ചിട്ടുണ്ട് ഈ സഹോദരി... സാംസ്‌കാരിക വകുപ്പ് മന്ത്രിക്കു ഈ കന്നിരുന്ന് മുന്നിൽ എന്ത് കഥ പറയാനുണ്ട് കേരള സമൂഹം ദ്രവിച്ച വസ്തുവിൽ കാണുന്ന ചിതലുകളല്ല... ഉന്നതനു വേണ്ടി സ്ത്രീ വിരുദ്ധതയാണ്.. സർക്കാർ സമൂഹത്തോട് കാണിക്കുന്നത്... ഞങ്ങൾ ഈ സഹോദരിയെ പോലെ യുള്ള ഇരകളുടെ കൂടെയുണ്ട്
ഇതിനു മുൻപ് ഇതേ കാര്യം ഇവർ പറഞ്ഞപ്പോൾ എല്ലാവരും ഇവരെ കുറ്റപ്പെടുത്തി, ഇപ്പോൾ ദൈവം അവർക്ക് ഒരു അവസരം കൊടുത്തു, ശരിയായ സമയം ഇതാണ് 🙏🙏,ഇത്രേം ന്നാളും ആ കുട്ടി അനുഭവിച്ചതിനു അവനും അനുഭവിക്കണം
ഇതൊക്കെ ഉള്ളതാണ്. പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ഓഡിഷൻ പോസ്റ്റിന് കമൻറ് ചെയ്തപ്പോൾ ഒരു ആഡ് ഡയറക്ടർ എന്നെ വിളിച്ചിരുന്നു (പേരൊന്നും എനിക്ക് ഓർമയില്ല ഫേമസ് ആളൊന്നുമല്ല) അയാൾ ആദ്യത്തെ കോൾ തന്നെ പറയുന്നത് : മലയാളികൾ ഭയങ്കര സദാചാരക്കാർ ആണെന്നും നമ്മൾ കുറച്ച് ഓപ്പൺ ആയും പ്രോഗ്രസീവായും ചിന്തിക്കണം എന്നൊക്കെയാണ്, ഇതാണ് ഗ്രൂമിങ്. പിന്നെ പറയുന്ന അയാളും അയാളുടെ സുഹൃത്തും കൂടെ മൂന്നാറിൽ പോയി അവിടെവച്ച് അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അത് പ്ലാൻ ചെയ്തു പോയതല്ല പക്ഷേ അങ്ങനെ സംഭവിച്ചു. വെളി രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ ഇതൊക്കെ ഒരു സീൻ ആണോ. താൻ ഇപ്പോൾ എന്ത് ചെയ്താലും എനിക്ക് എന്നാടോ! മൈൻഡ് Voice - താൻ ഇതൊക്കെ എന്തിനാ എന്നോട് എഴുന്നള്ളിക്കുന്നത്😅 അപ്പോ ഞാനൊന്നും പറഞ്ഞില്ല, പിന്നെ കാസ്റ്റിംഗ് ഒന്നുമല്ലാതെ വെറുതെ അരമണിക്കൂർ കഴിഞ്ഞ് പിന്നെം വിളിച്ചു. അപ്പം ഞാൻ ഫോണെടുത്തില്ല. അപ്പോ അയാള് എന്താ ഫോൺ എടുക്കാത്തത് ഒരു സിനിമയൊക്കെ കിട്ടണമെങ്കിൽ എന്തെല്ലാം ത്യാഗങ്ങൾ സഹിക്കണം എന്ന് അറിയാമോ 😂. അതൊന്നും പറ്റാത്ത ഒരു ഇതിനൊന്നും ഇറങ്ങരുത് എന്നൊക്കെ കുറേ ഡയലോഗ്. പിന്നെ എന്നെ ബ്ലോക്ക് ചെയ്തു. ഞാനും തിരിച്ചു ബ്ലോക്ക് ചെയ്തു. ശുഭം! അതോടെ ഞാൻ ആ പരിപാടി നിർത്തി വേറെ പണി നോക്കി. നയൻതാരയ്ക്ക് ശേഷം തെന്നിന്ത്യയിലെ അടുത്ത സൂപ്പർസ്റ്റാർ ആവാനുള്ള അവസരമാണ് ഇവനെപ്പോലുള്ള ഊള തട്ടിത്തെറിപ്പിച്ചത്, കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും ഉളളിൽ സങ്കടമുണ്ട് 😢
അവന്റെ വാർത്ത സമ്മേളനം കണ്ടപ്പോൾ തന്നെ തോന്നുയിരുന്നു അഭിനയമായിരുന്നെന്നു ആവന്റെ ഒരു ഓവർ വിനയവും പക്വതയും കാണിക്കൽ 😏😏എത്രയും പെട്ടെന്ന് അവനെതിരെ നിയമ നിയമ നടപടി സ്വീകരിക്കണം സഹോദരി നിങ്ങൾക്ക് ഫുൾ സപ്പോർട് ധൈര്യത്തോടെ മുന്നോട്ടു പോകുക
ഇപ്പോൾ വയനാട് ചൂരൽ മല ഒകെ പോയി.എല്ലാം നഷ്ട്ടപെട്ട സഹോദേരൻ പറഞ്ഞത് പോലെ അടുത്ത ഒരു ന്യൂസ് വരുമ്പോൾ എല്ലാം മറക്കും .പിന്നെ അത് ഓർമകൾ ആകും.പിന്നെ അത് വ്വാർഷിക ഓർമകൾ
ഈ വാർത്ത കാണുന്ന ഓരോ സ്ത്രീയും ഒന്ന് ഓർത്തു നോക്കു. നമ്മളെ വിശ്വാസം നേടിഎടുത്ത് ഫിലിം ഡിസ്‌കഷൻ enoke പറഞ്ഞിട്ട് rml വെച്ച് avde ഉള്ള എല്ലാരുടേം saportodu koode നമ്മളെ rooml vannit ആക്രമിക്കുമ്പോ namk enth cheyan പറ്റും. അത്രേം ചെറിയ age il ഓടി രക്ഷപെടാൻ പോലും പറ്റാത്ത അവസ്ഥ. ഇവനെ ഒന്നും വിടരുത്
@@NYK0Hindustani 21 വയസ് അത്ര വലിയ പ്രായം ആണൊ roomil കേറി door അടച്ചു ഒരാൾ ubadravikan നോക്കിയാലുള്ള അവസ്ഥ എന്തായിരിക്കും. എത്രത്തോളം എതിർത്തു nikaan പറ്റും ഒരു പെൺകുട്ടിക്. Aa ചെറ്റകളെ ന്യായികരിക്കാൻ വന്നേക്കാനോ
ഭായ് നിങ്ങൾക്കറിയാമോ ഇതിനുമുമ്പ് ഒരു പ്രശ്നമുണ്ടായി സിനിമയിൽ ദിലീപിന്റെ പേരില് കേസുണ്ടായി അത് എന്തായി ഒന്നും സംഭവിച്ചില്ല മീഡിയയും നാട്ടുകാരും പറഞ്ഞു ഉണ്ടാക്കിയത് ഇതാ ദിലീപിന്റെ സ്വത്തുക്കളും കാറുകളും എല്ലാം വിക്കാൻ പോകുന്നു പാപ്പരാവാൻ പോകുന്നു എന്നൊക്കെ എവിടെ ഒന്നു സംഭവിച്ചില്ല അവനും ഇന്ന് മലയാള സിനിമയിൽ സജീവമായി വർക്ക് ചെയ്യുന്നു അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇത്രയും ആൾക്കാരെ ഇവളെ പീഡിപ്പിച്ചു എന്ന് പറയുന്നു അത് പല സമയങ്ങളിൽ ആണ് പീഡിപ്പിച്ച് എന്നും പറയുന്നു ഇപ്പോൾ അത് കഴിഞ്ഞിട്ട് 15 വർഷം ആയി ഈ കേസ് വിലക്കും എന്നാണ് പറയുന്നത് ഒരിക്കലും ഇല്ല സ്പോട്ടിൽ നടന്ന കാര്യമാണ് നമ്മുടെ സിനിമ നടി ഭാവനയെ പീഡിപ്പിക്കാൻ ശ്രമിച്ചത് അതെന്തായി ഒന്നുമായില്ല പിന്നെയാണോ ഇപ്പോൾ സിനിമ ഫീൽഡിൽ ഇല്ലാത്ത ഒരു വ്യക്തി😂
Sorry to say, but ഈ മെൻ്റാലിറ്റി ശരിയല്ല. ആരെങ്കിലും വന്ന് ഒരാളെ കുറിച്ച് കുറ്റം ആരോപിച്ചാൽ ആരോപണ വിധേയനായവൻ കുറ്റക്കാരാണെന്ന് മുദ്രകുത്തുന്നത് ശരിയല്ല, അതിന് ഈ നാട്ടിൽ ഒരു സിസ്റ്റം ഉണ്ട് ആ സിസ്റ്റത്തിന് രീതിയിൽ ആരോപണങ്ങൾ ഒക്കെ ശരിയാണെന്ന് തെളിയിക്കണം.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും പുണ്യാളന്മാരല്ല എന്ന് എല്ലാവർക്കുമറിയാം . സിനിമാ സീരിയൽ മേഖലയിലുള്ള ആളുകളെ സമൂഹം കാണുന്നത് തന്നെ മറ്റൊരു കണ്ണോട് കൂടെയാണ്.
Anna Ben-inte Achan, Benny P Nayarambalam, Anna Ben-ine movie field-ilekku vidaan thaalparyamillaayirunnu, pulli ariyaathe aanu Anna Ben-um Ammayude koode audition-inu okke poyikkondirunnathu.
@@salmahaneefa4291athu mootha makan aanu marichathu.. vere oru mon actor aanu.. oru mol koodi onde.. first wife suicide cheythu.. eppo ollathu second wife aanu
മോളെ നീ കരയരുത് അവനെ പോലെ ഉള്ളവനെ ഈ ഭൂമിക്കു ആവശ്യം ഇല്ല ..... ഇവനെ പോലെ ഉള്ള വനെ ഒക്കെ കൊന്നു കളയുന്ന നിയമം വരണം ഗൾഫ് പോലെ കോൺസെൺ ഇല്ലാതെ സ്ത്രീ യെ തൊടാൻ പേടി ക്കുന്ന നിയമം വരണം
"ഞാനിത് പറയുന്നത് ഇത് ഏതൊക്കെ രീതിയിൽ വന്നാലും എനിക്കൊരു ചുക്കും ഇല്ല എന്നുള്ളതാണ് ബിക്കസ് എനിക്ക് ഒന്നും ലൂസ് ചെയ്യാനില്ല" എന്ന് ഇന്നലെ ഏഷ്യനെറ്റിൽ പറഞ്ഞതും ഇതും ഒരാൾ തന്നെ എന്ന് വിശ്വസിക്കാൻ പ്രയാസം! പതിനേഴാം വയസ് മുതൽ ഇവളും സിദ്ദിക്കും തമ്മിൽ ബന്ധമുണ്ട് എന്നും ആദ്യമൊക്കെ മോളെ എന്ന് വിളിച്ച് കരുതലോടെ ആണ് സംസാരിച്ചത് എന്നും എന്നാൽ പിന്നീട് ചിലപ്പോഴൊക്കെ അശ്ലീല ചുവയോടെ തന്നോട് സംസാരിച്ചു എന്നും ഇവൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും അങ്ങനെ രണ്ട് വിധത്തിൽ സംസാരിച്ച ഒരാൾ സിനിമയെ കുറിച്ച് സംസാരിക്കാൻ എന്ന് പറഞ്ഞു വിളിച്ചപ്പോൾ യാതൊരു പ്രശ്നവും ഇല്ലാതെ ഹോട്ടൽ മുറിയിൽ പോയി 21 ആം വയസിൽ! എത്ര നിഷ്കളങ്ക! സിദ്ദിഖ് ഒരു കോഴിയൊക്കെ ആവാം. സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞു ഇവളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും ഉണ്ടാവാം. എന്നാൽ ഇതൊന്നും പരസ്പര സമ്മതോടെ ആയിരുന്നില്ല എന്ന് കുറേ കാലം കഴിഞ്ഞു പറഞ്ഞാൽ അത് അപ്പാടെ വിഴുങ്ങാൻ ബുദ്ധിമുട്ടാണ്.
ഒരാളെ കുറെ നാൾ ആയി മറ്റൊരാൾ മുതലെടുക്കുകയാണ് എന്ന് തോന്നുന്ന നിമിഷം ഇരയായ വ്യക്തിക്ക് പണ്ട് സന്തോഷത്തോടെ കൂടെ നിന്ന കാര്യങ്ങൾ പോലും ചതിയായും വഞ്ചനയായും വെറുപ്പായും തോന്നുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ കുടുംബത്തിൽ ഒരു പെണ്ണിന് ഇങ്ങനെ സംഭവിച്ചു ഒരുപാട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ മുതലെടുക്കുകയായിരുന്നു അച്ഛാ അല്ലെങ്കിൽ സഹോദര അല്ലെങ്കിൽ എന്റെ ഭർത്താവേ എന്നുപറഞ്ഞ് കരയുമ്പോൾ നിങ്ങൾ അവളോട് ഇങ്ങനെ തന്നെ പറയുമോ ❓@@sivan8224
@@Propheto-c9q നിന്റെ ഭാര്യയേയോ അമ്മയേയോ സഹോദരിയെയോ മകളെയോ പോലെ അവസരത്തിന് വേണ്ടി കിടന്നു കൊടുക്കാത്തത് കൊണ്ട് തന്നെ ഒരു പുരുഷൻ തന്നോട് തെറ്റായി പെരുമാറിയാൽ അപ്പോൾ തന്നെ അവർ പ്രതികരിക്കും. അത് കൊണ്ട് തന്നെ കുറേ വർഷങ്ങൾ കഴിഞ്ഞു തങ്ങൾ ചതിക്കുകയായിരുന്നു എന്ന് തോന്നേണ്ട അവസ്ഥ അവർക്ക് ഉണ്ടാവില്ല.
ഇപ്പോൾ ഉള്ള തുറന്നു പറച്ചിലിനെ വിമർശിച്ച് പറയുന്നവരോട് അതായത് സംഭവം നടന്ന ഉടനെ തുറന്ന് പറയാമായിരുന്നല്ലോ എന്ന് പറയുന്നവരോട് ഒരു കാര്യം നിങ്ങളിൽ എത്ര പേർക്ക് നേരെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് അപ്പോളത്തെ മാനസികാവസ്ഥ നിങ്ങൾക്ക് മനസ്സിലാകുമോ ഭയം എന്ത് ചെയ്യണം എന്ന് അറിയാതെ അവസ്ഥ ഇതുപോലെ എന്തെങ്കിലും നിങ്ങൾക്ക് അനുഭവപെട്ടിട്ടേണ്ടോ … വിമർശിക്കാൻ എല്ലാവർക്കും സാധികുന്നതാണ് … സഹോദരി ഞാൻ നിങ്ങൾക്കു ഒപ്പം ഉണ്ട്
ഇന്ത്യയിൽ ഒരു നീതി കിട്ടാൻ പോകുന്നില്ല.ഇന്ത്യയിൽ ഒരു കുറ്റകൃത്യത്തിനും ശെരി ആയ ശിക്ഷ ഇല്ല.കോടതി ചെല്ലുമ്പോൾ പറയും അവന്റ കൂടെ കിടന്ന വീഡിയോ ഉണ്ടോ എന്ന് ചോദിക്കും...
17 വയസിൽ ഒറ്റക്ക് മസ്കറ്റ് ഹോട്ടലിൽ ഒക്കെ പോവാൻ ധൈര്യം ഉണ്ടാവുമോ?? അച്ഛൻ അമ്മ സഹോദരൻ സഹോദരി അടുത്ത ബന്ധു ഒക്കെ ആരെയെങ്കിലും കൂട്ടാമായിരുന്നു.. ഈ കുട്ടിയെ കുറിച്ചും allegations കണ്ടു. എല്ലാം അന്വേഷിക്കണം. ഒരു പെണ്ണിനേയും ആണിനേയും പൂർണമായും കണ്ണീരു കണ്ടു മാത്രം വിശ്വസിക്കാൻ പറ്റില്ല.. പല സംഭവങ്ങളും അതു തെളിയിച്ചതാണ് .. രേവതിയുടെ കയ്യിൽ തെളിവുകൾ ഉണ്ട് എന്നല്ലേ പറഞ്ഞത്.. എത്രയോ വർഷം മുന്നേ രേവതി ഇതേ കാര്യം പുറത്ത് പറഞ്ഞതാണ്.. എന്തെ ഇത് വരെ ആ തെളിവുകൾ പോലീസിൽ കൊടുത്തു കേസ് എടുത്ത് പോക്സോ ആക്ട് പ്രകാരം ഒന്നും നടത്തിയില്ല..
🌹പ്രശ്നം ഉണ്ടാവുന്ന സമയം ആരും പരാതി പറയില്ല പശു ചത്തു മോരിന്റെ പുളി പോകുമ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം 🌹ഇതും സോളാർ പോലെ ആവും ആരോപണം നേരിട്ടവർ വിശുദ്ധർ ആവും 🎉🎉
ഞാനും ഇതുപോലെ സിനിമയിൽ ചാൻസിനായി ഒരു നായികാ നടിയെ സമീപിച്ചു. ആനടി അഡ്ജസ്മെന്റ് ചോദിച്ചു. ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ ചാൻസ് പോയി. പക്ഷെ ചരിഥാർഥ്യം നഷ്ടപ്പെട്ടില്ല
Ee kochu kaanicha ee dhairyam aanu "Irakal" kaanikkendath. Don't hold back the names, say it out loud and clear. It breaks my heart to hear her; ithokkey parayumbol aa kutty anubhavikkunna stress 💔 ... Ath tharanam cheyth, karyamgal spashttam aay parayunnath 🙏🙏🙏
ഈ പെൺകുട്ടി ആദ്യം പേര് പറഞ്ഞ രണ്ടുപേർക്കും എതിരെയും Complaint register ചെയ്യണം തെളിവുകൾ സമർപ്പിക്കണം അല്ലാതെ Daily ഇങ്ങനെ വന്നു ആരോപണങ്ങൾ ഉന്നയിച്ചിട്ട് ഒരു കാര്യവും ഇല്ല
@@gemsree5226facebook ലു message അയച്ചു എന്ന് പറയുന്നുണ്ട് അത് തെളിവ് അല്ലെ മോശമായി പെരുമാറി എന്നറിയാൻ ഈ കുട്ടിയുടെ friends നോട് ഇങ്ങനെ message അയച്ചതിന്റെ തെളിവുകൾ ഉണ്ട് എന്ന് പറയുന്നുണ്ട്
ഞാൻ ആദ്യം കണ്ടപ്പോഴേ കരുതി. പാവം ഇവർ ഇനി ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങൾ 💯 ഒരിക്കലും മനസ് തളരരുത് സഹോദരീ 💕സത്യം തുറന്നു പറയുന്നവരോട് സമൂഹം അങ്ങനെ ആണ്. നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട് മനസ് പതറരുത് 💕💕💕💕💕അവരുടെ ചുറ്റും ഉള്ളവർ അവരെ സ്നേഹിക്കുക 💕💕💕😊💕💕
പറയുന്നവർ തെളിവ് ഉണ്ടെങ്കിൽ അതും കൂടി കാണിച്ചാൽ മാത്രമേ ഞങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ... വീഡിയോ ഉണ്ടെങ്കിൽ പുറത്ത് വിടൂ..... കണ്ടിട്ട് ഞങ്ങൾ അഭിപ്രായം പറയാം..........😮😮😮
സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെ. വേട്ടക്കാരുടെ കൂടെ നിൽക്കുന്നത് സ്ത്രീകൾ തന്നെ. എന്തൊരു കഷ്ടമാണ്. അമ്മ യുടെ പത്രസമ്മേളനത്തിൽ ഒരുത്തി പറയാണ് ഇവിടൊരു കുഴപ്പവും ഇല്ലാന്ന്
പീഡിപ്പിക്കട്ട എല്ലാ സഹോദരിമാരിടേയും കേസ് നടത്താൻ സാമ്പത്തികമായി സഹായിക്കാൻ, മീഡിയകൾ മുന്നോട്ട് വന്ന് സുതാര്യമായ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ ആലോചിച്ചു കൂടെ? ഞാനടക്കമുള്ള പൊതു സമൂഹം സഹകരിക്കും തീർച്ച.
എന്റെ കുട്ടി ഒരു professionu വേണ്ടിയുള്ള കോൺടാക്ട്ടിൽ നീ പെട്ടുപോയി maski അടിച്ചുള്ള ഫോൺ callil ആരേയും വിശ്വസിക്കല്ലേ അയാൾ continue call cheyumayirunnu thanichu പോയതെന്തിനു oranugaleyum വിശ്വസിക്കാൻ പറ്റില്ല ekkalathu സ്വന്തം അപ്പനല്ലാത്. എല്ലാവരും മോൾക്കൊപ്പം 👍🏻👍🏻
രേവതി സമ്പത് പറയുന്നത് മുഴുവനായി വിശ്വസിക്കാൻ പറ്റില്ല കാരണം യൂട്യൂബിൽ ഇവരുടെ 5 വർഷം മുൻപുള്ള വീഡിയോയിടെ കമന്റ് സെക്ഷനിൽ ഇവരെ നന്നായി അറിയുന്നവർ കമന്റ് ചെയ്തത്, ഇവർ ചൈനയിൽ എംബിബിസിനു പഠിക്കുന്ന ടൈമിൽ roommate ഇന്റെ nude pic എടുത്തു എന്നും കോളേജിൽ നിന്നും dismiss ചെയ്തു എന്നൊക്കെ ഒരുപാടു പുരുഷന്മാരുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്ന സ്ത്രീ ആണോന്നെക്കെ സത്യം ആരുടെ ഭാഗതാണെന്നു അറിയില്ല.
ഇസ്ലാം മതത്തിൽ സിനിമ ഹറാമാണെന്ന് പറഞ്ഞത് വെറുതെയല്ലപ്രായപൂർത്തിയായ ആണും പെണ്ണുംഒറ്റക്ക് ഇരിക്കരുത് എന്ന് പറയുന്നത് അതുകൊണ്ട് തന്നെയാണ്ആ ഇസ്ലാമിന് ഭീകരവാദം എന്ന പേര് കുത്തുന്നുഈ സിനിമ ഇല്ലെങ്കിൽ എന്താ സിനിമ ഇല്ലാത്ത ലോകംഎത്ര മനോഹരം
എല്ലാവരുടെയും പേര് തുറന്ന് പറയണം പലരുടെയും മുഖമൂടി അഴിഞ്ഞു വീഴണം. സഹോദരി നിങ്ങൾ ഒറ്റയ്ക്കല്ല കേരള ജനത കൂടെയുണ്ട്. എത്രവലിയ സീനിയർ നടൻ ആയാലും ഒരുമടിയും കൂടാതെ പേര് പുറത്ത് പറയണം.
ഈ സിദ്ധിക്കിന്റെ ഭാര്യ ആത്മഹത്യാ ചെയ്തതല്ലേ ....???? അന്ന് ഇയാൾ പറഞ്ഞത് , അവർ ""അമിത വികാര തീവ്ര ത യുള്ള സ്ത്രീ യാണ്"" എന്നാണ് ........ !!!! അവർക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല ..... എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും ..... എന്നാണ് അയാൾ പറഞ്ഞത് ... !!!! പക്ഷേ, ഇപ്പോൾ മനസ്സിലായി , ഇയാളുടെ ഇത്തരം പ്രവൃത്തി കൾ കാരണം ആണ് ആ പാവം സ്ത്രീ അങ്ങനെ ചെയ്തത് എന്ന് .......... !!!! കഷ്ടം തന്നെ ....... !!!
കണ്ണ് നിറഞ്ഞു പോയി😢 മനസാക്ഷിയുള്ള ജനത കൂടെയുണ്ട്🙏🙏🙏 തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും ഉറപ്പ്
😂☕
രേവതി അയാളെ വെറുതെ വിടരുത്..... മുന്നോട്ടു പോകു എല്ലാവരും കൂടെയുണ്ട്
Namukentha cheyyan patta cash aanu ellam. Cash ullavarude kudeya aalukal nikku. Nammude niyamangal mariyale thakathaya punishment kittu.
ചുക്കും സംഭവിക്കില്ല രാഷ്ട്രീയക്കാർ group/ കക്ഷി നോക്കാതെ പ്രതിയെ രക്ഷിക്കും
നിങ്ങൾ ഞങ്ങളുടെ സഹോദരിയാണ് , ചേർത്ത് പിടിക്കുക തന്നെ ചെയ്യും , അപ്പുറത്തുള്ളവൻ ഏത് കൊല കൊമ്പനായാലും
Ithoru solar sarithayaavum wait and see
കൂട്ടുകാരാ നാളെ നിങ്ങളെ കുറിച്ച് oru പെണ്ണ് പറയുമ്പോൾ ഇതുപോലെ പറയണം നിങ്ങൾക്ക് ഒന്നും വിവരം ഇല്ലേ ഇതു പോലെ ഒരുപാട് കേസ് നടന്നു എന്നിട്ട് ഇന്നു ആ കേസ് ഉണ്ടോ
സിനിമ മേഖല മൊത്തം പടക്കസാലയാണ്..... ഒരു നടനെടുത്ത് മറ്റൊരു നടനെ പറയാൻ ഒന്നുമില്ല എല്ലാം കണക്കാ...... ആ മേഖലയിൽ കുറേക്കാലം വർക്ക് ചെയ്തതുകൊണ്ട് പറയുക യാണ്...... നടൻമാർക്ക് എന്തിനും ഏതിനും ഒരുപാട് പിമ്പുകൾ ഉണ്ട് സിനിമ മേഖലയിൽ.... നടൻമാർ ചെന്ന് ആക്രമിച്ച് കീഴ്പ്പെടുത്തും.. എനിക്ക് തോന്നുന്നില്ല...
ഓം ശ്രീ ലളിതാംബിക ദേവീ ശരണം 🙏🙏🙏
@@saravananSoman-k8e ninne polathe antham fans aan e nadinte shabham nanamillatha naarikal nakki nadanno e superstars ne
കേരളത്തിലെ നല്ല മനുഷ്യർ സഹോദരിക്കൊപ്പം 🙏
Revathi pakka prod anu swamdam kude padikunna penkuttiyude nagna video eduthu share chiyeda evalude kude nalla sreegal nilkumo pinne oruthi minu kurian epol aval minu munir adum nalla ala evar yellam eniyanu kudungan pogunnad pandu vijayanum kutarum ummanchandiye kudukan vendi saritheye kondu vannu aval kure alugale oeru paranzu epol endayi edu kurachu pennungale oru hobiyanu edhinoru niyamam varanasi areyum endu parayam ennoru avashthamaranam ellam kulamakunnad motta arum pinne 24chanel evaroke kasum koduthu chiken briyani vangikoduthu trilingual koduthu oronum parayi pikum epol evarku arjun venda wayanad kainzu pudhiyadayi onnu mupichu vidanam 😢
Mixed farming ആണ് fraud. പോയി വേറെ വലേടത്തും പറയ്. ആ മോളുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കണ്ടിട്ട് നിനക്ക് മനസ്സിലാകുന്നില്ലേ വഞ്ചകാ
രേവതിക്ക് prottection കൊടുക്കാൻ mediasum പൊതുസമൂഹവും കൂടെ നിൽക്കേണ്ടതാണ്
വെടിക്ക് കാവൽ നിൽക്കുന്ന പ്രബുദ്ധ ചാച്ചര മലയാളി😏
Ninak ivala ariyuo😂
പിന്നെ പൊതുസമൂഹത്തിന് ഇതാണല്ലോ പണി😏
ഓരോ കമെൻ്റോളി വിപ്ലവകാരികളെ കൊണ്ട് ഈ നാട്ടിൽ ഒരു ചുക്കിനും കൊള്ളില്ല.
😂@@NYK0Hindustani
PROTECTION
ഒരുഅന്യ സ്ത്രീയും ഒരന്യപുരുഷനും ഒരുമിച്ച്, ഒറ്റക്കായാൽ അവിടെ മൂന്നാമനായി പിശാച്ച് ഉണ്ടാകും. (മുഹമ്മദ് നബി ) '❤❤🔥
അതു സത്യം
👍
സത്യം
Eduthond po kop mathatjina thengakkola.. Ivda anum pennum varunnaduth ellam ingana ano.. Lesham ulup avam.. Elladom matham kond kuthi kettathe
അപ്പൊ എന്തെങ്കിലും സംഭവിച്ചാൽ പിശാച് കുറ്റം ഏറ്റെടുത്തു ജയിലിൽ പോകുമോ, വിവേകം ഉണ്ടായാൽ മതി
അയാൾ ചെയ്തതിന് അയാൾ അനുഭവിക്കും.. സങ്കടപ്പെടണ്ട. മോശം കമന്റ് കളയുക.. അവർ ആ വഴിയിലൂടെ പോകുന്നവർ ആവാം.. നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട് ❤
We will fully support you 100%
Ofcourse
തലമുറയായിട്ടുള്ള ജൂനിയർ ആർട്ടിസ്റ്റുകളുടെ മുഴുവൻ പ്രശ്നങ്ങളും കൃത്യമായി വ്യകതമായി പ്രതിനിതീകരിക്കുകയാണ് രേവതി. പെർഫെക്റ്റ് .ഉളുപ്പുണ്ടേൽ ജൂനിയർ ആർട്ടിസ്റ്റുകളെ നിങ്ങൾ രേവതിക്ക് സപ്പോർട്ട് കൊടുക്കൂ ..
ഇത്രയും പ്രശ്നങ്ങൾ സിനിമ ഫീൽഡിൽ ഉണ്ടായിട്ടും പിന്നേം പിന്നെ എന്തിന് അവസരം തേടി പോവുന്നു ഇവർ .
വെടി 💥ബോംബ് ഗുണ്ടിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന പരിപാടി സോളാർ സരിതയുടെ കാലത്ത് മലയാളി വിട്ടത്. നിങ്ങൾ പാവാട കൾ തന്നെ താങ്ങിക്കോളൂ. പൊതുജനത്തെ കൂട്ടണ്ട
പ്രിയ സഹോദരി സിദ്ദിഖ് തങ്ങളുടെ ഫോണിലേക്കു അയച്ച മെസേജ് കാൾ എല്ലാം ചെക്ക് ചെയ്ത് സൈബർ സെൽ പരിശോധിക്കണം അങ്ങെനെ തെളിവ് നിറദിവസംസാരിക്ക. ണം
Adinu munb revathiyude oru video onnu ennaye purathu vannu pinne chainayil padikan poyapol avide cheida karyangale patiyum Eval krithyada veruthanam Eval shamuhathinu nalla message alla therunnad Eval katakana vendi endum cheiyum adupolulla bedaku swabavam
@@mixedfarming5766അതുകൊണ്ട് ?പെണ്ണ് നോ പറഞ്ഞാൽ നോ എന്നാണ് ..
നിങ്ങൾ ഒരു മാതൃകയായതിന് നന്ദി മറ്റുള്ളവർക്ക് അവരുടെ ദുരനുഭവം തുറന്ന് പറയാൻ പ്രചോദനമാകട്ടെ❤
നല്ല മാതൃക😂
വല്ലവനും വിളിക്കുമ്പം ഓടി ക്കേറി ഹോട്ടൽ മുറിയിലേക്ക് പോവുക😂
ഈ കണ്ണീർ വെറുതെ ആവില്ല സഹോദരീ😔
ഇവർ അഴിയെണ്ണും,തീർച്ച!
ഇങ്ങനെ പലരും കള്ള കണ്ണീർ ആയി വന്നിട്ട് ഒടുവിൽ തെറ്റ് കാരി ആയി മാറീട്ടുണ്ട് ആദ്യം സത്യം തെളിയട്ടെ
ഇവൾ അഴി എണ്ണും😂😂😂😂😂
30 കഴിഞ്ഞ ഈ കിളവി പറയുവാണ് സിദ്ധിക്കിന് അവളുടെ അപൂപ്പന്റെ അപൂപ്പൻ ആവാൻ പ്രായം ഉണ്ടെന്ന്.
@@manuprasad950030 kazhijaal kilavi aavumoo🙄
തുറക്കുമോ എന്ന് നോക്കാൻ പലരും മുട്ടിനോക്കും തുറക്കാതിരിക്കാതിരുന്നാൽ പോരെ
ഇത്രയും പൊട്ടികരയുന്നു.. അത്രയും സഹിച്ചിട്ടുണ്ട് ഈ സഹോദരി... സാംസ്‌കാരിക വകുപ്പ് മന്ത്രിക്കു ഈ കന്നിരുന്ന് മുന്നിൽ എന്ത് കഥ പറയാനുണ്ട് കേരള സമൂഹം ദ്രവിച്ച വസ്തുവിൽ കാണുന്ന ചിതലുകളല്ല... ഉന്നതനു വേണ്ടി സ്ത്രീ വിരുദ്ധതയാണ്.. സർക്കാർ സമൂഹത്തോട് കാണിക്കുന്നത്... ഞങ്ങൾ ഈ സഹോദരിയെ പോലെ യുള്ള ഇരകളുടെ കൂടെയുണ്ട്
സഹോദരി കരയല്ലേ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് പുതിയ തലമുറ 👍🏿👍🏿❤️❤️
അവതാരകയുടെ കൂടെ ശബ്ദം ഇടറിയപ്പോൾ ശെരിക്കും വിഷമം ആയി 😰😰
മിടുക്കി....😢...എത്ര ധൈര്യവും തൻ്റേടവും വേണം തുറന്നു പറയാൻ...good
ഇല്ല പെങ്ങളെ ഇത് കാണുന്ന ലോകം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ട്.. ധൗര്യമായി മുന്നോട്ട് പോകുക…
ഇതിനു മുൻപ് ഇതേ കാര്യം ഇവർ പറഞ്ഞപ്പോൾ എല്ലാവരും ഇവരെ കുറ്റപ്പെടുത്തി, ഇപ്പോൾ ദൈവം അവർക്ക് ഒരു അവസരം കൊടുത്തു, ശരിയായ സമയം ഇതാണ് 🙏🙏,ഇത്രേം ന്നാളും ആ കുട്ടി അനുഭവിച്ചതിനു അവനും അനുഭവിക്കണം
She is not just a survivor she is a hero ❤
Heroine
Heroine ennu parayu 😇
That is for me to decide
@@Chand1947-z6cPand chinayil padikumbo room matinte nude video eduthathinu collegil ninnu purathaayatha ival..Ivale thanne hero ennuvilikkanam 😏😏😏
@@kikat8327Elladatjum odi nadannu copypaste chryyunnundallo😃
ഇതൊക്കെ ഉള്ളതാണ്. പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ഓഡിഷൻ പോസ്റ്റിന് കമൻറ് ചെയ്തപ്പോൾ ഒരു ആഡ് ഡയറക്ടർ എന്നെ വിളിച്ചിരുന്നു (പേരൊന്നും എനിക്ക് ഓർമയില്ല ഫേമസ് ആളൊന്നുമല്ല) അയാൾ ആദ്യത്തെ കോൾ തന്നെ പറയുന്നത് : മലയാളികൾ ഭയങ്കര സദാചാരക്കാർ ആണെന്നും നമ്മൾ കുറച്ച് ഓപ്പൺ ആയും പ്രോഗ്രസീവായും ചിന്തിക്കണം എന്നൊക്കെയാണ്, ഇതാണ് ഗ്രൂമിങ്. പിന്നെ പറയുന്ന അയാളും അയാളുടെ സുഹൃത്തും കൂടെ മൂന്നാറിൽ പോയി അവിടെവച്ച് അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അത് പ്ലാൻ ചെയ്തു പോയതല്ല പക്ഷേ അങ്ങനെ സംഭവിച്ചു. വെളി രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ ഇതൊക്കെ ഒരു സീൻ ആണോ. താൻ ഇപ്പോൾ എന്ത് ചെയ്താലും എനിക്ക് എന്നാടോ! മൈൻഡ് Voice - താൻ ഇതൊക്കെ എന്തിനാ എന്നോട് എഴുന്നള്ളിക്കുന്നത്😅 അപ്പോ ഞാനൊന്നും പറഞ്ഞില്ല, പിന്നെ കാസ്റ്റിംഗ് ഒന്നുമല്ലാതെ വെറുതെ അരമണിക്കൂർ കഴിഞ്ഞ് പിന്നെം വിളിച്ചു. അപ്പം ഞാൻ ഫോണെടുത്തില്ല. അപ്പോ അയാള് എന്താ ഫോൺ എടുക്കാത്തത് ഒരു സിനിമയൊക്കെ കിട്ടണമെങ്കിൽ എന്തെല്ലാം ത്യാഗങ്ങൾ സഹിക്കണം എന്ന് അറിയാമോ 😂. അതൊന്നും പറ്റാത്ത ഒരു ഇതിനൊന്നും ഇറങ്ങരുത് എന്നൊക്കെ കുറേ ഡയലോഗ്. പിന്നെ എന്നെ ബ്ലോക്ക് ചെയ്തു. ഞാനും തിരിച്ചു ബ്ലോക്ക് ചെയ്തു. ശുഭം! അതോടെ ഞാൻ ആ പരിപാടി നിർത്തി വേറെ പണി നോക്കി. നയൻതാരയ്ക്ക് ശേഷം തെന്നിന്ത്യയിലെ അടുത്ത സൂപ്പർസ്റ്റാർ ആവാനുള്ള അവസരമാണ് ഇവനെപ്പോലുള്ള ഊള തട്ടിത്തെറിപ്പിച്ചത്, കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും ഉളളിൽ സങ്കടമുണ്ട് 😢
കരയിപ്പിച്ചു 😔😔😔😔😔😔 അയാളുടെ ഭാര്യ സൂയിസൈഡ് ചെയ്തിരുന്നല്ലോ അവർ എത്രത്തോളം അനുഭവിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലായത്
അവന്റെ വാർത്ത സമ്മേളനം കണ്ടപ്പോൾ തന്നെ തോന്നുയിരുന്നു അഭിനയമായിരുന്നെന്നു ആവന്റെ ഒരു ഓവർ വിനയവും പക്വതയും കാണിക്കൽ 😏😏എത്രയും പെട്ടെന്ന് അവനെതിരെ നിയമ നിയമ നടപടി സ്വീകരിക്കണം സഹോദരി നിങ്ങൾക്ക് ഫുൾ സപ്പോർട് ധൈര്യത്തോടെ മുന്നോട്ടു പോകുക
വേറെയും കുട്ടികളെ ഇതുപോലെ ഉപദ്രവിച്ചു എന്ന് അന്വേഷണം നടത്തണം
Oru chanalinod paranjal pore. Ihippo parathi kodukkan statoin ni pokunnathinekal vallatha avasth anallo. Iniyum arodokke evide pidichu engane pidichu ennokke paranju konde irikkanam. Aa kuttiye ini veruthe vidilla chanalukar. Entha peru paranjallo ningal entha sidiq nte aduth pokathe. Poyi ayyale arest cheyyippikku.
ഇപ്പോൾ വയനാട് ചൂരൽ മല ഒകെ പോയി.എല്ലാം നഷ്ട്ടപെട്ട സഹോദേരൻ പറഞ്ഞത് പോലെ അടുത്ത ഒരു ന്യൂസ് വരുമ്പോൾ എല്ലാം മറക്കും .പിന്നെ അത് ഓർമകൾ ആകും.പിന്നെ അത് വ്വാർഷിക ഓർമകൾ
സിനിമയിൽ ഇനി ചാൻസ് കൊടുക്കരുത് ബാൻ ചെയ്യണം 👌👌
2018 ൽ ഇവർ പരാതിപ്പെട്ടപ്പോൾ പോലീസും നിയമവും ഭരണകൂടവുമെല്ലാം എന്ത് ചെയ്തു?????
കണ്ണ്നിറയാതെ കേൾക്കാ൯ കഴിയില്ല സഹോദരീ.. 😢
ഈ വാർത്ത കാണുന്ന ഓരോ സ്ത്രീയും ഒന്ന് ഓർത്തു നോക്കു. നമ്മളെ വിശ്വാസം നേടിഎടുത്ത് ഫിലിം ഡിസ്‌കഷൻ enoke പറഞ്ഞിട്ട് rml വെച്ച് avde ഉള്ള എല്ലാരുടേം saportodu koode നമ്മളെ rooml vannit ആക്രമിക്കുമ്പോ namk enth cheyan പറ്റും. അത്രേം ചെറിയ age il ഓടി രക്ഷപെടാൻ പോലും പറ്റാത്ത അവസ്ഥ. ഇവനെ ഒന്നും വിടരുത്
അത്ര ചെറിയ വയസ്സിൽ അല്ല 21 വയസ്സിലാണ് '' അവർ പറഞ്ഞത് ശ്രദ്ധിക്കണം അല്ലാതെ മൂക്ക് പിഴിയിലും മോങ്ങലും കണ്ടു മയങ്ങരുത്
@NYK0Hindustകറക്റ്റ്.
@@NYK0Hindustani 21 വയസ് അത്ര വലിയ പ്രായം ആണൊ roomil കേറി door അടച്ചു ഒരാൾ ubadravikan നോക്കിയാലുള്ള അവസ്ഥ എന്തായിരിക്കും. എത്രത്തോളം എതിർത്തു nikaan പറ്റും ഒരു പെൺകുട്ടിക്. Aa ചെറ്റകളെ ന്യായികരിക്കാൻ വന്നേക്കാനോ
@@NYK0Hindustani adu cheriya prayam tanney.a
@@noonecan6988 അല്ല.
പരിജയം ഉണ്ടങ്കിലും ഇല്ലങ്കിലും ഒരുത്തൻന്റെ ഫ്ലാറ്റിലേക്കും ഒറ്റക്ക് കയറി ചെല്ലരുത്
ഭായ് നിങ്ങൾക്കറിയാമോ ഇതിനുമുമ്പ് ഒരു പ്രശ്നമുണ്ടായി സിനിമയിൽ ദിലീപിന്റെ പേരില് കേസുണ്ടായി അത് എന്തായി ഒന്നും സംഭവിച്ചില്ല മീഡിയയും നാട്ടുകാരും പറഞ്ഞു ഉണ്ടാക്കിയത് ഇതാ ദിലീപിന്റെ സ്വത്തുക്കളും കാറുകളും എല്ലാം വിക്കാൻ പോകുന്നു പാപ്പരാവാൻ പോകുന്നു എന്നൊക്കെ എവിടെ ഒന്നു സംഭവിച്ചില്ല അവനും ഇന്ന് മലയാള സിനിമയിൽ സജീവമായി വർക്ക് ചെയ്യുന്നു അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇത്രയും ആൾക്കാരെ ഇവളെ പീഡിപ്പിച്ചു എന്ന് പറയുന്നു അത് പല സമയങ്ങളിൽ ആണ് പീഡിപ്പിച്ച് എന്നും പറയുന്നു ഇപ്പോൾ അത് കഴിഞ്ഞിട്ട് 15 വർഷം ആയി ഈ കേസ് വിലക്കും എന്നാണ് പറയുന്നത് ഒരിക്കലും ഇല്ല സ്പോട്ടിൽ നടന്ന കാര്യമാണ് നമ്മുടെ സിനിമ നടി ഭാവനയെ പീഡിപ്പിക്കാൻ ശ്രമിച്ചത് അതെന്തായി ഒന്നുമായില്ല പിന്നെയാണോ ഇപ്പോൾ സിനിമ ഫീൽഡിൽ ഇല്ലാത്ത ഒരു വ്യക്തി😂
എന്തായിരുന്നു ഇവൻ്റെയൊക്കെ ഓസ്കാർ അഭിനയം!! ഇവനെയൊക്കെ കേസെടുത്തു അകത്തി ഇടണം. ഇനി വെളിച്ചം കാണരുത്.
വൈകിയാലും എല്ലാം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ.
Sorry to say, but ഈ മെൻ്റാലിറ്റി ശരിയല്ല. ആരെങ്കിലും വന്ന് ഒരാളെ കുറിച്ച് കുറ്റം ആരോപിച്ചാൽ ആരോപണ വിധേയനായവൻ കുറ്റക്കാരാണെന്ന് മുദ്രകുത്തുന്നത് ശരിയല്ല, അതിന് ഈ നാട്ടിൽ ഒരു സിസ്റ്റം ഉണ്ട് ആ സിസ്റ്റത്തിന് രീതിയിൽ ആരോപണങ്ങൾ ഒക്കെ ശരിയാണെന്ന് തെളിയിക്കണം.
ഇത് പഴയ കേസ് ആണ് സുഹൃത്തേ. മുൻപും ഇവർ ഇത് പറഞ്ഞിട്ടുണ്ട്. അന്ന് കേസ് കൊടുത്തിട്ടില്ല
@@Mr_Supreme_WSiddique-inte first wife thoongi marichu ennu aanu kettathu, thoongiyathaano thookkiyathaano ennu thamburaanu ariyaam. Pinne, aa wife-il undaaya kunjaanu ee aduthu pettennu oru divasam shwaasam kittunnilla enna kaaranathaal marichathu.
@@mahalotarot So?
@@Mr_Supreme_W👍🏻👍🏻👍🏻
Support you രേവതി 🙏
ചെറുമകൾ ആവാനുള്ള പ്രായം മാത്രമേ ആ കുട്ടിക്ക് അന്ന് ഉണ്ടായിരുന്നുള്ളു, ഇതു രേവതി 2018 ഇൽ പറഞ്ഞപ്പോൾ ഈ മാധ്യമങ്ങൾ എവിടെ ആയിരുന്നു????
അന്ന്. ഹേമകമ്മീഷൻ. റിപ്പോട്ട്. വന്നിട്ടില്ല. അതായിരിക്കു० രാരണ०
ചെകുത്താനു എതിരെ പരാതി കൊടുത്ത സിദ്ധിക്ക് പുറത്തു 😂
വലിയ ചെകുത്താൻ ചെറിയ ചെകുത്താനെ പേടിപ്പിച്ചു അത്ര മാത്രം.
ഞാനും ഓർത്തു
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും പുണ്യാളന്മാരല്ല എന്ന് എല്ലാവർക്കുമറിയാം . സിനിമാ സീരിയൽ മേഖലയിലുള്ള ആളുകളെ സമൂഹം കാണുന്നത് തന്നെ മറ്റൊരു കണ്ണോട് കൂടെയാണ്.
@SujithaTP-dy9ru ethu meghalayil anu punyalanmar ullath??ellarem aah kannoda kanunnila..
എല്ലാവരും അങ്ങനെ ആണോടൊ
Podo
Cinema vere level. serial is low level randum thammil compaire cheyyaruth
എല്ലാവരും തുറന്നു പറയു .ഇതൊരു നാടിൻറെ കൂടെ ആവശ്യം ആണ്
' ഇത പോലെ ഒരാൾക്കും ഇനി അനുഭവം ഉണ്ടാവരുത്.
ഇവന്റെയൊക്കെ കുടുംബത്തിൽ ഭാര്യമാർ വാഴത്തതിന്റെ കാരണം ഇതാണ് മക്കളും
ഇവൻ്റെയൊന്നും പെൺമക്കളെ അഭിനയിക്കാൻ വിടാത്തത് ഇതുകൊണ്ടുതന്നെ😂
സ്വന്തം മക്കളെ ഇവൻമാർ പ്രൊട്ടക്ട് ചെയ്യും
Anna Ben-inte Achan, Benny P Nayarambalam, Anna Ben-ine movie field-ilekku vidaan thaalparyamillaayirunnu, pulli ariyaathe aanu Anna Ben-um Ammayude koode audition-inu okke poyikkondirunnathu.
അയാളുടെ മകൻ alle അടുത്ത് മരിച്ചത്.
@@salmahaneefa4291athu mootha makan aanu marichathu.. vere oru mon actor aanu.. oru mol koodi onde.. first wife suicide cheythu.. eppo ollathu second wife aanu
സ്വന്തം മക്കൾള് പിഡീപ്പികുമോ എന്ന് ആർക് അറിയാം
വിഷമിക്കാതെ മോളെ. ഞങ്ങൾ നിന്റെ കൂടെയുണ്ട്
AMMA എന്നത് സിനിമ സംഘടനയല്ല. കാമസംഗം. AMMA എന്ന പേര് മാറ്റണം.
KAMA
😂😂
No No MAMA സക്കടന 😂😂😂😂😂ചിമോട്ടക്ക് എറിയണം ഇവിന്മാരുടെയു സകടനയും ഇവിന്മാരുട കുടുംബത്തിനയും.
AMMA❌ MAMA✅
വരൂ എല്ലാവരെയും. AMMA ആക്കാം 😅. . .... മക്കൾ
മോളെ നീ കരയരുത് അവനെ പോലെ ഉള്ളവനെ ഈ ഭൂമിക്കു ആവശ്യം ഇല്ല ..... ഇവനെ പോലെ ഉള്ള വനെ ഒക്കെ കൊന്നു കളയുന്ന നിയമം വരണം ഗൾഫ് പോലെ കോൺസെൺ ഇല്ലാതെ സ്ത്രീ യെ തൊടാൻ പേടി ക്കുന്ന നിയമം വരണം
"ഞാനിത് പറയുന്നത് ഇത് ഏതൊക്കെ രീതിയിൽ വന്നാലും എനിക്കൊരു ചുക്കും ഇല്ല എന്നുള്ളതാണ് ബിക്കസ് എനിക്ക് ഒന്നും ലൂസ് ചെയ്യാനില്ല" എന്ന് ഇന്നലെ ഏഷ്യനെറ്റിൽ പറഞ്ഞതും ഇതും ഒരാൾ തന്നെ എന്ന് വിശ്വസിക്കാൻ പ്രയാസം!
പതിനേഴാം വയസ് മുതൽ ഇവളും സിദ്ദിക്കും തമ്മിൽ ബന്ധമുണ്ട് എന്നും ആദ്യമൊക്കെ മോളെ എന്ന് വിളിച്ച് കരുതലോടെ ആണ് സംസാരിച്ചത് എന്നും എന്നാൽ പിന്നീട് ചിലപ്പോഴൊക്കെ അശ്ലീല ചുവയോടെ തന്നോട് സംസാരിച്ചു എന്നും ഇവൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും അങ്ങനെ രണ്ട് വിധത്തിൽ സംസാരിച്ച ഒരാൾ സിനിമയെ കുറിച്ച് സംസാരിക്കാൻ എന്ന് പറഞ്ഞു വിളിച്ചപ്പോൾ യാതൊരു പ്രശ്നവും ഇല്ലാതെ ഹോട്ടൽ മുറിയിൽ പോയി 21 ആം വയസിൽ! എത്ര നിഷ്കളങ്ക!
സിദ്ദിഖ് ഒരു കോഴിയൊക്കെ ആവാം. സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞു ഇവളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും ഉണ്ടാവാം. എന്നാൽ ഇതൊന്നും പരസ്പര സമ്മതോടെ ആയിരുന്നില്ല എന്ന് കുറേ കാലം കഴിഞ്ഞു പറഞ്ഞാൽ അത് അപ്പാടെ വിഴുങ്ങാൻ ബുദ്ധിമുട്ടാണ്.
@@sivan8224അത് തന്നെ ഞാനും ചോദിച്ച
ഒരാളെ കുറെ നാൾ ആയി മറ്റൊരാൾ മുതലെടുക്കുകയാണ് എന്ന് തോന്നുന്ന നിമിഷം ഇരയായ വ്യക്തിക്ക് പണ്ട് സന്തോഷത്തോടെ കൂടെ നിന്ന കാര്യങ്ങൾ പോലും ചതിയായും വഞ്ചനയായും വെറുപ്പായും തോന്നുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ കുടുംബത്തിൽ ഒരു പെണ്ണിന് ഇങ്ങനെ സംഭവിച്ചു ഒരുപാട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ മുതലെടുക്കുകയായിരുന്നു അച്ഛാ അല്ലെങ്കിൽ സഹോദര അല്ലെങ്കിൽ എന്റെ ഭർത്താവേ എന്നുപറഞ്ഞ് കരയുമ്പോൾ നിങ്ങൾ അവളോട് ഇങ്ങനെ തന്നെ പറയുമോ ❓@@sivan8224
@@Propheto-c9q നിന്റെ ഭാര്യയേയോ അമ്മയേയോ സഹോദരിയെയോ മകളെയോ പോലെ അവസരത്തിന് വേണ്ടി കിടന്നു കൊടുക്കാത്തത് കൊണ്ട് തന്നെ ഒരു പുരുഷൻ തന്നോട് തെറ്റായി പെരുമാറിയാൽ അപ്പോൾ തന്നെ അവർ പ്രതികരിക്കും. അത് കൊണ്ട് തന്നെ കുറേ വർഷങ്ങൾ കഴിഞ്ഞു തങ്ങൾ ചതിക്കുകയായിരുന്നു എന്ന് തോന്നേണ്ട അവസ്ഥ അവർക്ക് ഉണ്ടാവില്ല.
ഇവൻ മാത്രം അല്ല കുറെ അവനും അവളും അകത്താവും
സഹോദരീ നിങ്ങളുടെ കൂടെ എപ്പോഴും. ഇവനെയൊന്നും വെറുതെ വിടരുത്.
ഇപ്പോൾ ഉള്ള തുറന്നു പറച്ചിലിനെ വിമർശിച്ച് പറയുന്നവരോട് അതായത് സംഭവം നടന്ന ഉടനെ തുറന്ന് പറയാമായിരുന്നല്ലോ എന്ന് പറയുന്നവരോട് ഒരു കാര്യം നിങ്ങളിൽ എത്ര പേർക്ക് നേരെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് അപ്പോളത്തെ മാനസികാവസ്ഥ നിങ്ങൾക്ക് മനസ്സിലാകുമോ ഭയം എന്ത് ചെയ്യണം എന്ന് അറിയാതെ അവസ്ഥ ഇതുപോലെ എന്തെങ്കിലും നിങ്ങൾക്ക് അനുഭവപെട്ടിട്ടേണ്ടോ … വിമർശിക്കാൻ എല്ലാവർക്കും സാധികുന്നതാണ് … സഹോദരി ഞാൻ നിങ്ങൾക്കു ഒപ്പം ഉണ്ട്
അന്നേ ഇതു പുറത്തു പറയാമായിരുന്നു ഇത്രയുംനാളും ഇവൻ നല്ലവനായി നടന്നില്ലേ ഇവന്റെ മുഖംമുടിവലിച്ചുഏറിയണമായിരുന്നു
Ethra varsham aayi ee kochu ith parayunnu.... Annu otta orennam ee kochine vaka vachilla... Ellarkkum siddikine aarnu valuth
ഇവർ ഇത് മുന്നേ പറഞ്ഞതാണ്, 4years മുൻപ്
മുൻപും പറഞ്ഞതാണ് അന്ന് എല്ലാരും അവളെ മോശക്കാരിയാക്കി 😢
@@Manjusha-tf5fo ആണോ
സിനിമയിൽ ഇത്രയും വലിയ ത്യാഗം ചെയ്ത ണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ മനസ്സ്നൂറുങ്ങി പോവുന്നു😢😢😢😢😢😢😢
പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കില്ല എന്ന് രായാവ്...
More power to you..with you
ഇന്ത്യയിൽ ഒരു നീതി കിട്ടാൻ പോകുന്നില്ല.ഇന്ത്യയിൽ ഒരു കുറ്റകൃത്യത്തിനും ശെരി ആയ ശിക്ഷ ഇല്ല.കോടതി ചെല്ലുമ്പോൾ പറയും അവന്റ കൂടെ കിടന്ന വീഡിയോ ഉണ്ടോ എന്ന് ചോദിക്കും...
സത്യം
പലതും പുറത്ത് വരാതിരിക്കാൻ ആരൊക്കെ കളിക്കുന്നുണ്ട്..
17 വയസിൽ ഒറ്റക്ക് മസ്കറ്റ് ഹോട്ടലിൽ ഒക്കെ പോവാൻ ധൈര്യം ഉണ്ടാവുമോ??
അച്ഛൻ അമ്മ സഹോദരൻ സഹോദരി അടുത്ത ബന്ധു ഒക്കെ ആരെയെങ്കിലും കൂട്ടാമായിരുന്നു.. ഈ കുട്ടിയെ കുറിച്ചും allegations കണ്ടു. എല്ലാം അന്വേഷിക്കണം. ഒരു പെണ്ണിനേയും ആണിനേയും പൂർണമായും കണ്ണീരു കണ്ടു മാത്രം വിശ്വസിക്കാൻ പറ്റില്ല.. പല സംഭവങ്ങളും അതു തെളിയിച്ചതാണ് ..
രേവതിയുടെ കയ്യിൽ തെളിവുകൾ ഉണ്ട് എന്നല്ലേ പറഞ്ഞത്.. എത്രയോ വർഷം മുന്നേ രേവതി ഇതേ കാര്യം പുറത്ത് പറഞ്ഞതാണ്.. എന്തെ ഇത് വരെ ആ തെളിവുകൾ പോലീസിൽ കൊടുത്തു കേസ് എടുത്ത് പോക്സോ ആക്ട് പ്രകാരം ഒന്നും നടത്തിയില്ല..
ഒറ്റയ്ക്കു ഹോട്ടലിൽ ഒക്കെ പോകുമ്പോ ആലോചിക്കണം എപ്പോ മോങ്ങിയിട് എന്ത് കാര്യം
🌹പ്രശ്നം ഉണ്ടാവുന്ന സമയം ആരും പരാതി പറയില്ല പശു ചത്തു മോരിന്റെ പുളി പോകുമ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം 🌹ഇതും സോളാർ പോലെ ആവും ആരോപണം നേരിട്ടവർ വിശുദ്ധർ ആവും 🎉🎉
രേവതി നല്ല ഒരു കൂട്ടി ആണ് ഈ കുട്ടിയെ കോളേജ് ജീവിതം മുതൽ മാധ്യ മ പ്രവർത്തകർ അനേഷണം നടത്തുന്നത് നല്ലത് ആയിരിക്കും
സത്യം... അതും അന്വേഷിക്കണം.
രേവതിക്ക് full support
അവനെ വെറുതെ വിടരുത്,,, കേസ് ഉം ആയി മുൻപോട്ട് പോകാൻ പണം ആവശ്യം ആണ്. അതായിരിക്കും കുട്ടി പുറകോട്ട് പോകുന്നെ
Cash illaathavarkku Court legal aid kodukkum, ennu vechaal free aayittu vakkkeeline erppaadakki kodukkum court
Revathi👍👍👍
Respected madam, we are there with u
രേവതി ❤😢 നിങ്ങൾ സ്ട്രോങ്ങ് lady
രേവതി ഫുൾ സപ്പോർട്ട്
രേവതി ഭാവന ഇവരുടെ കണ്ണീരിനു അവർ സമാധാനം പറയണം
ഞാനും ഇതുപോലെ സിനിമയിൽ ചാൻസിനായി ഒരു നായികാ നടിയെ സമീപിച്ചു. ആനടി അഡ്ജസ്മെന്റ് ചോദിച്ചു. ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ ചാൻസ് പോയി. പക്ഷെ ചരിഥാർഥ്യം നഷ്ടപ്പെട്ടില്ല
ചാരിതാർത്ഥം അല്ല ചാരിത്ര്യം 😂
ഇത് പോലുള്ള മൊത്തം വാർത്ത പുറത്ത് എത്തട്ടെ കുറെ പേരുണ്ട് സെലിബർറ്റി മൊത്തം പേരെ മുഖം ഇങ്ങു അഴിഞ്ഞു വരട്ടെ
പ്ലീസ്.. ചോദ്യം ചോദിച്ചു വിഷമിപ്പിക്കല്ലേ കണ്ടു നില്കാൻ കഴിയുന്നില്ല 😪
Ee kochu kaanicha ee dhairyam aanu "Irakal" kaanikkendath. Don't hold back the names, say it out loud and clear. It breaks my heart to hear her; ithokkey parayumbol aa kutty anubhavikkunna stress 💔 ... Ath tharanam cheyth, karyamgal spashttam aay parayunnath 🙏🙏🙏
കൂടെ പഠിച്ച പെൺകുട്ടിയുടെ നഗ്ന വീഡിയോ ആ കുട്ടി അറിയാതെ എടുത്ത് മറ്റുള്ളവർക്ക് പ്രചരിപ്പിച്ചു രസിച്ച രേവതി ആണ് ഈ മോങ്ങുന്നത്.
ത് പൂ......
ഈ പെൺകുട്ടി ആദ്യം പേര് പറഞ്ഞ രണ്ടുപേർക്കും എതിരെയും Complaint register ചെയ്യണം
തെളിവുകൾ സമർപ്പിക്കണം
അല്ലാതെ Daily ഇങ്ങനെ വന്നു ആരോപണങ്ങൾ ഉന്നയിച്ചിട്ട് ഒരു കാര്യവും ഇല്ല
ഒരു റേപ്പ് നു എന്ത് തെളിവാണ് എല്ലായ്‌പോഴും ഉണ്ടാവുക??
@@gemsree5226facebook ലു message അയച്ചു എന്ന് പറയുന്നുണ്ട്
അത് തെളിവ് അല്ലെ മോശമായി പെരുമാറി എന്നറിയാൻ
ഈ കുട്ടിയുടെ friends നോട് ഇങ്ങനെ message അയച്ചതിന്റെ തെളിവുകൾ ഉണ്ട് എന്ന് പറയുന്നുണ്ട്
ഏട്ടനും പെട്ടനും തീട്ടനും കിക്കയും ഒക്കെ മഹാ മ്‌ളേഛൻമാർ ആണെന്ന ന്യൂസ് ഞെട്ടിക്കുന്നതാണ്....
അമ്മ എന്ന പേര് മാറ്റി പുരുഷ വേശി സഹായ സംഘം എന്നാക്കണം
കയറി പിടി കൂട്ടികൊടുപ്പ് എന്നാക്കണം
Boycott Films of alleged stars ! Salute to you !
ഈ കണ്ണ് നീര് കൊണ്ട് അയാൾ നേടിയ സ്വത്തു വകകൾ എല്ലാം മരവിപ്പിക്കണം..
Eni korach kazhinj ee sthreeye ellaroode kuttam parayum athan malayalikalude sthiram parupadi😢😮😮😮😮
Anyway we are always with u❤❤
Strength and courage to u and ur family...❤
Reavathi🥰 koodeyund ellarum
Karayaruth pls
എന്താണ് ഇവനെ ഒക്കെ എന്താണ് വേണ്ടത്..... ഈ സർക്കാരിനെ എന്താണ് വേണ്ടത് 😡😡രണ്ട് സ്ത്രീകൾ നിന്ന് കരയുന്നു
ഞാൻ ആദ്യം കണ്ടപ്പോഴേ കരുതി. പാവം ഇവർ ഇനി ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങൾ 💯 ഒരിക്കലും മനസ് തളരരുത് സഹോദരീ 💕സത്യം തുറന്നു പറയുന്നവരോട് സമൂഹം അങ്ങനെ ആണ്. നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട് മനസ് പതറരുത് 💕💕💕💕💕അവരുടെ ചുറ്റും ഉള്ളവർ അവരെ സ്നേഹിക്കുക 💕💕💕😊💕💕
ഇവരുടെ ഈ കണ്ണീർ വെറുതെ ആവരുതേ... വന്മരങ്ങൾ വീഴണം
Not Amma but "Thinma'
KAMA
പറയുന്നവർ തെളിവ് ഉണ്ടെങ്കിൽ അതും കൂടി കാണിച്ചാൽ മാത്രമേ ഞങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ...
വീഡിയോ ഉണ്ടെങ്കിൽ പുറത്ത് വിടൂ..... കണ്ടിട്ട് ഞങ്ങൾ അഭിപ്രായം പറയാം..........😮😮😮
സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെ.
വേട്ടക്കാരുടെ കൂടെ നിൽക്കുന്നത് സ്ത്രീകൾ തന്നെ. എന്തൊരു കഷ്ടമാണ്. അമ്മ യുടെ പത്രസമ്മേളനത്തിൽ ഒരുത്തി പറയാണ് ഇവിടൊരു കുഴപ്പവും ഇല്ലാന്ന്
പീഡിപ്പിക്കട്ട എല്ലാ സഹോദരിമാരിടേയും കേസ് നടത്താൻ സാമ്പത്തികമായി സഹായിക്കാൻ, മീഡിയകൾ മുന്നോട്ട് വന്ന് സുതാര്യമായ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ ആലോചിച്ചു കൂടെ? ഞാനടക്കമുള്ള പൊതു സമൂഹം സഹകരിക്കും തീർച്ച.
ഗണേഷ് മോൻ എന്തിയേ ഈ പോക്ക് കണ്ടിട്ട് അയാളും പെടും മുകേഷും പെ ട്ടു 😂
അച്ഛനില്ലാത്ത അമ്മയ്ക്ക് ഗേറ്റിൽ റീത്ത് വച്ച് ലോ കോളേജിലെ പിള്ളേർ💪💪
Revathy ❤❤
എന്റെ കുട്ടി ഒരു professionu വേണ്ടിയുള്ള കോൺടാക്ട്ടിൽ നീ പെട്ടുപോയി maski അടിച്ചുള്ള ഫോൺ callil ആരേയും വിശ്വസിക്കല്ലേ അയാൾ continue call cheyumayirunnu thanichu പോയതെന്തിനു oranugaleyum വിശ്വസിക്കാൻ പറ്റില്ല ekkalathu സ്വന്തം അപ്പനല്ലാത്. എല്ലാവരും മോൾക്കൊപ്പം 👍🏻👍🏻
രേവതി സമ്പത് പറയുന്നത് മുഴുവനായി വിശ്വസിക്കാൻ പറ്റില്ല കാരണം യൂട്യൂബിൽ ഇവരുടെ 5 വർഷം മുൻപുള്ള വീഡിയോയിടെ കമന്റ് സെക്ഷനിൽ ഇവരെ നന്നായി അറിയുന്നവർ കമന്റ് ചെയ്തത്, ഇവർ ചൈനയിൽ എംബിബിസിനു പഠിക്കുന്ന ടൈമിൽ roommate ഇന്റെ nude pic എടുത്തു എന്നും കോളേജിൽ നിന്നും dismiss ചെയ്തു എന്നൊക്കെ ഒരുപാടു പുരുഷന്മാരുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്ന സ്ത്രീ ആണോന്നെക്കെ സത്യം ആരുടെ ഭാഗതാണെന്നു അറിയില്ല.
പൊതു സമൂഹം സഹോദരിയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്നു. ധൈര്യത്തോടെ മുന്നോട്ടു പോവുക.
എല്ലാരും മഞ്ജുവിന്റെ കൂടെ നിന്ന് ദിലീപിനെ മാത്രം കുറ്റം പറഞ്ഞിരുന്നു ഇപ്പോൾ മനസ്സിലായി എല്ലാരും കണക്കാ
Avarda divorcel avar elathe pine ivaroke ano involved...oru bandhom.ilatha oru comment
ഇസ്ലാം മതത്തിൽ സിനിമ ഹറാമാണെന്ന് പറഞ്ഞത് വെറുതെയല്ലപ്രായപൂർത്തിയായ ആണും പെണ്ണുംഒറ്റക്ക് ഇരിക്കരുത് എന്ന് പറയുന്നത് അതുകൊണ്ട് തന്നെയാണ്ആ ഇസ്ലാമിന് ഭീകരവാദം എന്ന പേര് കുത്തുന്നുഈ സിനിമ ഇല്ലെങ്കിൽ എന്താ സിനിമ ഇല്ലാത്ത ലോകംഎത്ര മനോഹരം
Ithano solution?
Poyi aanungalkk koode parda irakkada ni.... Athinte edel koode
Allathe nalla manassote sthreekale ka athathukontulla
@@BruceWayne-yx8bxആണിനോടും പറഞ്ഞിട്ടുണ്ട് അന്യ സ്ത്രീയെ നോക്കരുത് എന്ന്
Isis um, lashkkre thoibayilum okke pravarthikkunnathu hindukkal aano?.. ..kakkanmar alle.?......Pennugale kanumbol ulla suna pogal agu nirthiyal mathi
you are a strong lady, we all respect you....and we are there for you together... dont worry
ഇവന്റെ പടം ഇനി കാണാതിരിക്കുക എന്നതാണ് ഇത് കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് ചെയ്യാൻ പറ്റുന്നത്.
ആരുടെ 🤔ഇവൾ ആരെ കുറിച്ച പറയുന്നേ
Ha....i Revathi , Be strong.... you will be achieved your goal
Reporter inte sound idari 💔....
ഇതുപോലുള്ള കുട്ടികളെ ചേർത്തു പിടിക്കുകയാണ് വേണ്ടത്
Thank you for coming ahead..... Ee dhyryathin nanniiii ❤️❤️
കരയല്ലേ മോളെ സങ്കടം വരുന്നു ഉടനെ പരിഹാരം കാണട്ടെ സർക്കാർ
നിങ്ങളുടെ കൂടെ സമൂഹം ( കേരളത്തിലേ ജനങ്ങൾ ഉണ്ട്. ഒന്നിനെയും വെറുതെ വിടരുത്.😢. 🙏🏻
I feel really bad for her
ആ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭 കൂടെ കരഞ്ഞു പോയി
മലയാള സിനിമ ലേഖല ഇനി മുതൽ ‘കോഴിവുഡ് ‘ എന്നറിയപ്പെടും
😂😂
എല്ലാവരുടെയും പേര് തുറന്ന് പറയണം പലരുടെയും മുഖമൂടി അഴിഞ്ഞു വീഴണം. സഹോദരി നിങ്ങൾ ഒറ്റയ്ക്കല്ല കേരള ജനത കൂടെയുണ്ട്. എത്രവലിയ സീനിയർ നടൻ ആയാലും ഒരുമടിയും കൂടാതെ പേര് പുറത്ത് പറയണം.
ധീരയായ രേവതിയുടെ കണ്ണീരിനു വിലയുണ്ടാവണം
ഈ സിദ്ധിക്കിന്റെ ഭാര്യ ആത്മഹത്യാ ചെയ്തതല്ലേ ....????
അന്ന് ഇയാൾ പറഞ്ഞത് , അവർ ""അമിത വികാര തീവ്ര ത യുള്ള സ്ത്രീ യാണ്""
എന്നാണ് ........ !!!!
അവർക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല ..... എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും ..... എന്നാണ് അയാൾ പറഞ്ഞത് ... !!!!
പക്ഷേ, ഇപ്പോൾ മനസ്സിലായി , ഇയാളുടെ ഇത്തരം പ്രവൃത്തി കൾ കാരണം ആണ് ആ പാവം സ്ത്രീ അങ്ങനെ ചെയ്തത് എന്ന് .......... !!!!
കഷ്ടം തന്നെ ....... !!!
മദ്രസയിൽ പീഠനം നടന്നപ്പോൾ മദ്രസ അടച്ചു പൂട്ടണം എന്ന് പറഞ്ഞവർ എവിടെ?അപ്പൊ എങ്ങിനെ ചിനിമ 😂 നിർത്തല്ല
2 um nirthatte🥺🥺🥺