PFI നിരോധനം; നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി | Mathrubhumi News

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 514

  • @bodhychan
    @bodhychan 2 года назад +142

    ഭയം വേണ്ട ജാഗ്രത മതി..
    തിടുക്കം വേണ്ട തെരഞ്ഞെടുപ്പ് കഴിയട്ടെ 😊

    • @vijeshkp8553
      @vijeshkp8553 2 года назад +1

      Yes

    • @mohananthaikkad9592
      @mohananthaikkad9592 2 года назад +1

      Yes

    • @indianbrotherssisters5400
      @indianbrotherssisters5400 2 года назад

      തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രത്യേകം പറഞ്ഞത് ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയ എതിരെയാണ് സവർണ്ണ ഫാസിസ്റ്റ് ശക്തികൾ ഭീഷണിക്കൊന്നും വിലപോകുകയില്ല ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള പൗരത്വ എൻ ആർ സി സിഎൻഎ വില്ലിനെതിരെനടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു സംസ്ഥാനമാണ് കേരളം പൗരത്വ ബില്ലി എല്ലാ പൗരന്മാർക്കും മതമുള്ള പോലും ഇല്ലാതെ വരും തുല്യ പരിഗണന നൽകുന്ന ഭരണഘടന പ്രകാരം മാത്രം നിലകൊള്ളുന്ന സർക്കാർ ആണ് ഇലക്ഷൻ പ്രചരണ സമയത്ത് ജനങ്ങൾക്ക് വാക്കു കൊടുത്ത സർക്കാർ ആണ് എൽഡിഎഫ് സർക്കാർഅതുകൊണ്ടാണ് ഈ സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്നത് പിന്നെ നിരോധനം നല്ല കാര്യം തന്നെയാണ് എങ്കിലും ഒരു വർഗീയ സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ല ആർഎസ്എസിനെയും നിരോധിക്കണം എന്നാൽ മാത്രമേ വർഗീയതയുടെ അടിവേരക്കാൻ സാധിക്കുകയുള്ളൂ ഒരു വർഗീയതയാണ് മറ്റ് വർഗീയതയ്ക്ക് വടക്കൂർ ആകുന്നത് അതുകൊണ്ടാണ് അനാവശ്യതിടുക്കം വേണ്ട എന്ന് പറഞ്ഞത് ബിജെപി നേതാവ്കെ സുരേന്ദ്രൻ തന്നെ പറഞ്ഞതാണ് രണ്ടാം പിണറായി സർക്കാർ വരുന്നതിനു മുന്നേകേരളത്തിൽ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നു പറഞ്ഞു ശബരിമല വിഷയം ആളിക്കത്തിക്കാൻ ശ്രമിച്ചു എന്നാൽ ജനം വർഗീയശക്തികളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് വീണ്ടും ജനാധിപത്യ സർക്കാർ പിണറായി സർക്കാർ രണ്ടാമത്അധികാരത്തിൽ വന്നു ഗവർണറെ കാണിച്ചുകൊണ്ട് സർക്കാരിനെ ഭയപ്പെടുത്താൻ നോക്കേണ്ട അതൊന്നും ഈ കേരളത്തിൽ വില പോകുകയില്ല

  • @raghuvarmaraja7581
    @raghuvarmaraja7581 2 года назад +287

    RSS ന് എതിരെ ആയിരുന്നു എങ്കിൽ ഒരു നിമിഷം പോലും wait ചെയ്യില്ലായിരുന്നു. അതു ശബരിമലയുടെ കാര്യത്തിൽ ജനങ്ങൾ കണ്ടതാണ്.

    • @Bachibachi-p3l
      @Bachibachi-p3l 2 года назад +13

      എന്നിട്ട് അയ്യപ്പൻ പോലും കനിഞ്ഞില്ലല്ലോ നിങ്ങളെ 😭😭😭
      ഉള്ള ഒരു സീറ്റും പോയി 😂😂 ജനങ്ങൾക്കും അയ്യപ്പനും മനസിലായി കപട സ്നേഹം 🤑🤑🤑

    • @soumya_gopinath
      @soumya_gopinath 2 года назад +36

      @@Bachibachi-p3l നിൻെറ വാപ്പാമാരുടെ നിലവിളി 🤣🤣 അത് കേൾക്കാൻ എന്ത് സുഖം 🤭🤭. സുഡാപ്പിനികൾ (മലദ്വാർ ഗോൾഡ്) ഇനി സിഗ്നലിൽ തെണ്ടും 😆😆

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 года назад +3

      Ayyapane malarthi adich pinarayi2.0 99 seat

    • @appuppankoya9122
      @appuppankoya9122 2 года назад

      Very much correct 👏

    • @verityvideo2843
      @verityvideo2843 2 года назад +1

      @@soumya_gopinath 😂

  • @archanavinod1
    @archanavinod1 2 года назад +67

    നാലു വോട്ടു കിട്ടുന്നത് ഇല്ലാതാക്കാരുത്....പ്ലീസ്‌😝

  • @rahulsls
    @rahulsls 2 года назад +97

    ചുരുക്കത്തിൽ PFI CPM ൻ്റെ കുട്ടു കക്ഷി anenu സാരം 😂😂😂

    • @rahmatlithiruvali56
      @rahmatlithiruvali56 2 года назад

      എന്താണ് സംസയം - പഞ്ചായത്ത് തിരഞ്ഞടുപ്പിൽ പല പഞ്ചായത്തിൽ ലും നമ്മൾക്കണ്ടതല്ലേ

  • @rajeeshas2296
    @rajeeshas2296 2 года назад +99

    മോളുടെ muriyandi സ്നേഹം .മനസ്സിലാക്കിയ അച്ഛൻ പിണറായി വിജയൻ

    • @allforyou6738
      @allforyou6738 2 года назад

      Ante ammede ...... Maire

    • @shajinirappil3017
      @shajinirappil3017 2 года назад

      മോളെ കൂട്ടികൊടുപ്പ് നടത്തിയൊരു രാഷ്ട്രീയ പിമ്പ് മാമാ അച്ചന്‍െറ നിസഹായാവസ്ഥയാണ് ,

    • @dileepkumardileep2218
      @dileepkumardileep2218 2 года назад +1

      മോളുടെ പ്രസവം കൂടി കയ്യാനാണ് പരനാറി കാത്തു നിൽക്കുന്നത്
      അല്ലേൽ അതിനുള്ളിൽ മറുമോൻ
      അകത്തയെങ്കിലൊ??? 😃😃😃

    • @shoukaths518
      @shoukaths518 2 года назад

      Go mutram kudichitt bundiyillattadalla Kerala cm egane egoott perumaranam ariyavunna Aalaanu alland chanaka sangiyalla

  • @devidninankoshy5414
    @devidninankoshy5414 2 года назад +95

    ആ പാവം അഭിമന്യു ഇവർക്ക് വേണ്ടി ആണല്ലോ പ്രവർത്തിച്ചു മരിച്ചത് 😩😡😡

    • @gopakumar50
      @gopakumar50 2 года назад +2

      അഭിമന്യുവിനെ പോലെ ലക്ഷകണക്കിന് പിള്ളേർ ഇപ്പോഴും പ്രവർത്തിക്കുകയല്ലേ

    • @ramesantv8168
      @ramesantv8168 2 года назад +1

      👍👍👍

    • @haritashaji5557
      @haritashaji5557 2 года назад +2

      MDMA POLE
      POLITICS

    • @devidninankoshy5414
      @devidninankoshy5414 2 года назад

      @@haritashaji5557 കമ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി വർഗ്ഗീയത തുലയട്ടെ എന്നു എഴുത്തുയതിന് ആണ് അഭിമന്യു വിനെ sdpi ക്കാർ കൊലപ്പെടുത്തിയത് ...
      ആ അഭിമന്യു വിനെ കൊന്നവരുടെ കൂടെ ചേർന്നു സിപിഎം കേരളത്തിൽ 2 പഞ്ചായത്ത് ഭരിക്കുന്നു പത്തനംതിട്ടയിൽ ...

    • @netizen..
      @netizen.. 2 года назад

      Aarum aarku vendiyum marikkanda aavashyam illa...prathyekichu electionilude governmentine thiranchedukunna ee naatil...

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 года назад +101

    *ലെ അഭിമന്യു :-.... എന്റെ ജീവൻ എടുത്തവരാണ് സഖാവെ...* 😐🙏

    • @sajnamol8694
      @sajnamol8694 2 года назад +6

      Oru abimannu matramalla palliyil urangikidanna ustadhina konnavarum und chanagangal shavangal

    • @DocTor-lw9wy
      @DocTor-lw9wy 2 года назад

      abhimanyuvine konnath rss bheekarar aanello

    • @emperor9882
      @emperor9882 2 года назад +13

      @@sajnamol8694 ഉസ്താദ് പിന്നെ പള്ളിയിൽ മത സൗഹാർദ്ദം അല്ലെ പഠിപ്പിക്കുന്നത് 🤣🤣🤣പച്ച terrorism 🤣🤣

    • @athul911
      @athul911 2 года назад +9

      ആര് സഖാവ്?? VS-നു ശേഷം കേരളതിൽ സഖാക്കൾ ആരും ഇല്ല.

    • @ssajikumar2867
      @ssajikumar2867 2 года назад +2

      അതിന് മരിച്ച് പോയ അഭിമന്യു സഖാവിന് വോട്ടില്ലല്ലോ? ജീവിച്ചിരിക്കുന്ന PFI ക്കാരുടെ വോട്ട് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ പേരിൽ പാർട്ടിക്ക് ഉപേക്ഷിക്കുവാൻ കഴിയില്ലല്ലോ? കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്ന് വെച്ച് നാലെടുക്ക പാർട്ടിയല്ലേ :::: നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.....

  • @ramanathramanath8300
    @ramanathramanath8300 2 года назад +32

    ശബരിമല കാര്യത്തിൽ ഇങ്ങനല്ലാരുന്നല്ലോ? നിയമം നടപ്പാക്കാൻ മുഖ്യന് വല്ലാത്ത വേഗത ആയിരുന്നല്ലോ.

  • @sudarsananps2525
    @sudarsananps2525 2 года назад +131

    നിയമംനോക്കിചെയ്യുന്ന മാനൃൻ.

    • @nirmahl
      @nirmahl 2 года назад +6

      Njammante Al Bijayan 😂🤣🔥

    • @kanakanm7148
      @kanakanm7148 2 года назад +7

      മരുമോൻ

    • @sktechnics6716
      @sktechnics6716 2 года назад +3

      പകൽ മാന്യൻ

    • @cppradish8742
      @cppradish8742 2 года назад

      നല്ല മനസ്സിന് ഉടമ😢

  • @arunrajk7314
    @arunrajk7314 2 года назад +12

    അന്ന് മദനിയെ സപ്പോർട്ട് ചെയ്തു
    ഇന്ന് ജലീലിനെയും pfiയെയും സപ്പോർട്ട് ചെയ്യുന്നു

  • @Tom-yc8kp
    @Tom-yc8kp 2 года назад +50

    Nia യിൽ നിന്നും ഞമ്മനെ രക്ഷസപ്പെടുത്താൻ 🤣😁😁

    • @globalhumanity6582
      @globalhumanity6582 2 года назад +1

      Immante rss kozha endhe velladum kitiyaa 😂 comment adika ennallathe patini allee kurach cash chodik BJP leadernmarod.. comment adich thoori mezhukundalo 😂

    • @jithuchandranindian1062
      @jithuchandranindian1062 2 года назад

      Opr num 72 huurikalkkum vendi jeevikkunna komalikal poyeda kundan sudappi

  • @krishnanm734
    @krishnanm734 2 года назад +120

    പോപ്പുലർ ഭീകരർക്ക് ആരെയും വേട്ടയാടാം നിയമം ലംഘിച്ച് ഹർത്താൽ നടത്താം അവരോടുള്ള മുഖ്യൻ്റെ പ്രതികരണം അനുനയമാണ്

    • @sidheekzayan5746
      @sidheekzayan5746 2 года назад

      എന്ന് രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന RSS ഭീകരൻ

    • @matzz6075
      @matzz6075 2 года назад

      athaanello NIA vanne pokki yeduthathe

    • @jyotheeshkumarkelath2058
      @jyotheeshkumarkelath2058 2 года назад

      Ellaavarum Nammande Vote Bank Alle Vote Bank Nashtamaakum, Bharanam Nashtamaakum.

    • @vijeshkp8553
      @vijeshkp8553 2 года назад

      Good

  • @educom1236
    @educom1236 2 года назад +21

    സിപിഎം sdpi അന്തർധാര ബന്ധം clear ആയി.

  • @surendrann1178
    @surendrann1178 2 года назад +26

    ഭഗവാനെ ഇങ്ങനെ ഒരു മുഖ്യമന്ത്രി വേണോ

  • @mathewskurien883
    @mathewskurien883 2 года назад +16

    പോപ്പുലർ ഫ്രണ്ട്കാർക്ക് ഒരു
    കാരണവശാലും ഒരുബുദ്ധി
    മുട്ടും ഉണ്ടാകാതെ സൂക്ഷിക്ക
    ണം എന്നാണ് മുഖ്യന്റെ നില
    പാട്..

    • @nalinijayaraman5660
      @nalinijayaraman5660 2 года назад

      Not only that, let them take away all the materials regarding their deeds, hide elsewhere and avoid the legal proceedings against them.

  • @cellcare2260
    @cellcare2260 2 года назад +47

    Support ... because need vote again

  • @meenakshiriju3222
    @meenakshiriju3222 2 года назад +144

    സമസ്ത എന്നു കേൾക്കുമ്പോൾ തന്നെ നിക്കറിൽ മുള്ളുന്ന് ..ഒരു മന്ത്രി...

    • @aneesha9926
      @aneesha9926 2 года назад

      Eda thenge samsthakum sdpi kum oru bandhom illa oru myrum areela chanakatheetangal

    • @hafeelhafeel1237
      @hafeelhafeel1237 2 года назад +8

      നിക്കർ പൊക്കി നോക്കുന്നവർക്കേ അതൊക്കെ കാണാൻ പറ്റു.. ഞങ്ങളൊക്കെ സ്വന്തം നിക്കർ അല്ലാതെ മറ്റുള്ളവരെ നോക്കാൻ പോവാറില്ലതാത് കൊണ്ട് അങ്ങനെ ഉള്ളത് ഒന്നും ഇത് വരെ കാണാൻ പറ്റിട്ടില്ല..

    • @satheesankrishnan4831
      @satheesankrishnan4831 2 года назад +8

      സമസ്ത എന്ന് കേൾക്കുമ്പോൾ സമസ്ത നാഡികളും തളർന്നുപോകുന്ന മുഖ്യൻ

    • @rvlogzrhb451
      @rvlogzrhb451 2 года назад +2

      @@satheesankrishnan4831 samasthayum sdpiyum entha bantham

    • @mohananthaikkad9592
      @mohananthaikkad9592 2 года назад +1

      വോട്ട് തന്നെ പ്രധാനം

  • @soumya_gopinath
    @soumya_gopinath 2 года назад +14

    പോപ്പുലർ ഫ്രണ്ടിനെ തൊട്ടാൽ പിണറായിയുടെ കള്ളത്തരം വിളിച്ച് പറയും അവർ അതാണ് കാര്യം 🤣🤣

  • @rameshs9153
    @rameshs9153 2 года назад +24

    പതുക്കെ മതി, എവിടെ എങ്കിലും പൊട്ടിയതിനു ശേഷം

  • @mithram2430
    @mithram2430 2 года назад +25

    മുദ്രാവാക്യം വിളിച്ചവരെ CPIM സ്വീകരണം കൊടുത്ത് പൊന്നാടയണിയിക്കുമോ ?

  • @rahul-op2ek
    @rahul-op2ek 2 года назад +19

    Pfi യുടെ സ്വന്തം പിണു 😂

  • @mindit8804
    @mindit8804 2 года назад +23

    അക്ഷരം തെറ്റാതെ വിളിക്കാം..... പരനാറി 🔥

    • @allforyou6738
      @allforyou6738 2 года назад

      Ante thanthaye.. 😜😜😜😜

    • @user-gz9op6qb1i
      @user-gz9op6qb1i 2 года назад

      Nine thanne vilekendivarum

    • @mindit8804
      @mindit8804 2 года назад

      @@allforyou6738 ആട എനിക്ക് തന്ത ഉണ്ട് നിന്നെയൊക്കെ പോലെ പാർട്ടി ഓഫിസിൽ വച്ചു കിട്ടിയ ഗർഭത്തിന്ന് ഉണ്ടായതല്ല

    • @mindit8804
      @mindit8804 2 года назад

      @@user-gz9op6qb1i നിനക്കും ചേർത്തുള്ള reply ആട തായോളി....

    • @my2419
      @my2419 2 года назад

      Rss മാത്രം വിളിക്കും കാരണം cpm നെ കൊണ്ടാണ് ഇവർ കുടുങ്ങിയത്

  • @shajinirappil3017
    @shajinirappil3017 2 года назад +23

    പരനാറിയെ യാണ് NIA അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കേണ്ടത്,

  • @inshot315
    @inshot315 2 года назад +19

    പലതും തെളിഞ്ഞു വരുന്നു😂😃😂

  • @dgkutty
    @dgkutty 2 года назад +6

    ശബരിമലയിൽ എന്തൊരു തിടുക്കമായിരുന്നു!

  • @lionsap
    @lionsap 2 года назад +28

    തിടുക്കം ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും സ്വർണ്ണക്കടത്ത് നടക്കുന്നത് 🙈🙈☄️☄️☄️

  • @arunrajk7314
    @arunrajk7314 2 года назад +41

    മുസ്ലിംലീഗ് വരെ pfiയുടെ നിരോധനം നല്ല കാര്യം ആണെന്ന് പറഞ്ഞു

    • @Mr.Np897
      @Mr.Np897 2 года назад +1

      Muslim league orikkalum avarkk support nikkilla ✌🏻

    • @jleey
      @jleey 2 года назад

      മുസ്ലിം. ലീഗ് pfi എതിരാണ് 😝. രാഷ്ട്രീയം അറിയില്ലേ... കോയമാർ എല്ലാം pfi ക്കാർ അല്ല 😝😝😝

  • @maniperisseri2009
    @maniperisseri2009 2 года назад +53

    BJP ക്ക് account തുടങ്ങാൻ എല്ലാ സപ്പോർട്ടും ഉണ്ടാകുന്നു

    • @aakibsyed
      @aakibsyed 2 года назад +2

      പോജെപ്പി പൂജ്യം തന്നെയായിരുക്കും

    • @shihab3811
      @shihab3811 2 года назад +1

      തൂറിയോപ്പി

    • @JzwiJzwi
      @JzwiJzwi 2 года назад +3

      Soon Kerala politics will change, Ldf Udf shifting politics will end, NDA will rule Kerala.

    • @hafeelhafeel1237
      @hafeelhafeel1237 2 года назад +1

      അക്കൗണ്ട് തുടങ്ങേണ്ട ആവശ്യം ഒന്നുമില്ല ഉള്ളിനോട് ചോദിച്ചാൽ മതി, കുഴൽ രൂപത്തിൽ വീട്ടിൽ എത്തിച്ചു തന്നിരിക്കും...

    • @ubaidk3896
      @ubaidk3896 2 года назад

      പൂജ്യം ഒന്ന് കൂടി കൂടും

  • @shajinirappil3017
    @shajinirappil3017 2 года назад +17

    കേരളം കേന്ദ്ര ഭരണ പ്രദേശമാക്കിയില്ലേല്‍ മലയാളി വലിയ വില നല്‍കേണ്ടി വരും ഇടത് , വലത് രാഷ്ട്രീയ പിമ്പ് മാമമാരുടെ ഭരണത്തില്‍,

  • @ssajikumar2867
    @ssajikumar2867 2 года назад +17

    വളരുവാൻ വളം ഇട്ട് വെള്ളം ഒഴിച്ചവർ ഞെട്ടലിൽ നിന്നും ഫ്രീ ആയിട്ടില്ല ...... മുഖ്യമന്ത്രി തന്നെ ഇത്തരം ഒരു തീരുമാനം ഒരുക്കലും പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ കേന്ദ്രം എല്ലാം വേഗത്തിലായിരുന്നു. സംസ്ഥാന ഇന്റലിജൻസ് നിരീക്ഷണമെന്നത് ഒരു മറ മാത്രം കേന്ദ്ര ഏജൻസികളുടെ കണ്ണുകൾ സംസ്ഥാന സർക്കാരിന്റെ നിലപാടുകളിലും PFI പ്രവർത്തകരിലും നിരീക്ഷണം ഉണ്ടാകും..സ്വപ്നങ്ങളിൽ പോലും കാണാത്ത പണിയല്ലേ അമിത് ഷാ കൊടുത്തത് ..... ഇനി ആരും അരിയും മലരും വാങ്ങിച് വെക്കേണ്ടി വരത്തില്ല.കാരണം ഈ ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന പ്രസിഡന്റും പ്രധാനമന്ത്രിയും തുടങ്ങി എല്ലാ പേരും RSS കാരാണേയ്.... അറിയാത്തവർ ചെവിയിൽ നുള്ളി ഓർത്തു വെക്കുന്നത് നല്ലതാണ്........ ഉപകാരപ്പടും .....❤️🙏🇮🇳🙏🇮🇳🙏❤️

  • @susharakannan6976
    @susharakannan6976 2 года назад +10

    പിണറായിയെ കുറ്റം പറയരുത്, രണ്ടാം പിണറായി സർക്കാറിനെ അധികാരത്തിൽ എത്തിച്ചവർ ഇവരാണല്ലോ. മരുമോൻ ഇന്നലെ രാത്രി ഭീഷണി മുഴക്കിക്കാണും

  • @KLKL-yl1nq
    @KLKL-yl1nq 2 года назад +12

    പിണറായി മുസ്ലിയാര്

  • @o.saneesh5777
    @o.saneesh5777 2 года назад +2

    ബാക്കി കേന്ദ്ര ഗവണ്മെന്റ് നോക്കിക്കോളും... ഇങ്ങള് തിടുക്കപ്പെടണ്ടാ 😄😄

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 года назад +2

    മരുമകനു വേണ്ടി എന്തൊരു ത്യാഗം 😜

  • @jinsjinsmj9742
    @jinsjinsmj9742 2 года назад +1

    ഹിന്ദുവിന്റെ ക്രിസ്ത്യാനിയുടെ കാലൻ കമ്മ്യൂണിസ്റ്

  • @sreejishsreedhar1392
    @sreejishsreedhar1392 2 года назад +6

    പോപ്പുലർ ഫ്രണ്ട് D Y F I യിൽ ലെയ്ച്ചു. അത് കൊണ്ടു ആണ് ...

  • @kamaloman1775
    @kamaloman1775 2 года назад +6

    സമസ്തയോട് ചോദിച്ചിട്ട് വേണ്ടത് പോലെ പിണറായി നടപടി എടുക്കും. ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടെ

  • @ajithtbhaskar
    @ajithtbhaskar 2 года назад +8

    പിണറായി വിജയൻ്റെ B ടീമിന് രക്ഷപെടാൻ എല്ലാ അവസരവും ഒരുക്കി കൊടുക്കുന്നത് മാത്രമാണ്... വെറും നന്ദി കൊണ്ട് മാത്രം

  • @nellara1232
    @nellara1232 2 года назад +6

    മരുമോൻ വിട്ടിൽ കയറ്റുന്നില്ല 😂😂😂😂

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 года назад +5

    ഇവനെ ആദ്യം നിരോധിക്കണം

  • @shijin1227
    @shijin1227 2 года назад +7

    കേന്ദ്ര സേന ഇറങ്ങണം ഇയാളെ കൊണ്ട് ഒന്നിനും കഴിയില്ല

  • @rageshanandakrishna3468
    @rageshanandakrishna3468 2 года назад +10

    Marumakanod ഉള്ള സ്നേഹം സ്വാഭാവികം😄😄😄

  • @febi.r8736
    @febi.r8736 2 года назад +4

    😀😀😀... വോട്ട് ബാങ്ക് സ്നേഹം

  • @sanals811
    @sanals811 2 года назад +2

    ധൃതിപിടിച്ചു നടപടിയെടുക്കരുത്‌, അനാവശ്യ തിടുക്കം കാണിക്കരുത്.... എന്നു പറയുന്നതോടെ പിണറായി ആരുടെ കൂടെയാണന്നു pfi യോടും ഒപ്പം പോലീസ് സേനയോടും പറയാതെ പറയുന്നു....
    എനിക്ക് താല്പര്യമില്ല... കേന്ദ്രം പറഞ്ഞതുകൊണ്ട് ഇതൊക്കെ ചെയ്യേണ്ടി വരുന്നു എന്ന image കൊടുക്കുന്നു....ഇതു പ്രത്യേകിച്ചും പോലീസ് സേനയുടെ spirit നെ ദുർബലപെടുത്തും, മാത്രമല്ല നിർണ്ണായക arrest CM ഓഫീസിന്റെ അറിവോടെ മാത്രമേ ഉണ്ടാവുകയുള്ളൂ.....
    *ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ എന്താ തിടുക്കാമായിരുന്നു...****

  • @chikku0078
    @chikku0078 2 года назад +4

    ഒരു തിടുക്കവും വേണ്ട വോട്ട് ബാങ്ക് പൊളിയും

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 года назад +8

    മുഖ്യമന്ത്രിക്ക്‌ പണവും
    അധികാരവും മാത്രം മതി.
    അല്ലാതെ രാജ്യത്ത് എന്ത് സംഭവിച്ചാലും മൂപ്പർക്ക് പ്രശ്നമില്ല

  • @अखण्डभारत-श6त
    @अखण्डभारत-श6त 2 года назад +7

    എടോ ഒന്ന് പൊട്ടി കരയ് 😂🤣

  • @gopakumar50
    @gopakumar50 2 года назад +4

    എന്തെങ്കിലും ഒക്കെ മാറ്റാൻ ഉള്ള സമയം കൊടുക്കണം എന്നാണ് പറഞ്ഞത്

  • @DD-md7vg
    @DD-md7vg 2 года назад +5

    വിവരമില്ലാത്ത പോലീസ് മേതാവി

  • @chekavar8733
    @chekavar8733 2 года назад +1

    പരിപാവനമായ ശബരിമലയിൽ പെലയാടിനടക്കുന്നവളുമാരെ കയറ്റിയറ്റാൻ ഈ പിണനാറിയുടെ തിടുക്കം ലോകം കണ്ടതാണ്...

  • @cksanthoshkumar7790
    @cksanthoshkumar7790 2 года назад +6

    ധൃതി പിടിക്കണ്ട എന്ന് NIA പ്രത്യേകം പറഞ്ഞായിരുന്നോ ! മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലെന്താ ധൃതി പിടിക്കണ്ട എന്നു പറയാനറിയാം. നിരോധിച്ചതിനു ശേഷം മുദ്രാവാക്യം വിളിക്കുന്നവൻ ഇനി പുറം ലോകം കാണരുത്

  • @bozenjobin
    @bozenjobin 2 года назад +3

    ബിജെപി കേരളത്തിൽ വരണം

    • @SalamSalam-yo2tt
      @SalamSalam-yo2tt 2 года назад

      അതിന് ഞങ്ങൾ മരിക്കണം 🤣🤣

  • @muhammedmusthafa2281
    @muhammedmusthafa2281 2 года назад +5

    മെല്ലെ മതി അഞ്ച് കൊല്ലം ഉണ്ടല്ലോ.

  • @jocker6546
    @jocker6546 2 года назад +1

    ശബരിമലയിൽ ഇങ്ങനെയല്ലായിരുന്നല്ലോ ക്യാപ് ട്ടൻ

  • @deburaj1962
    @deburaj1962 2 года назад +5

    എല്ലാവരും കേൾക്കുന്നുണ്ടല്ലോ അല്ലേ 😇

  • @Jithindas4589
    @Jithindas4589 2 года назад +8

    അയ്യപ്പ സ്വാമിക്കെതിരെ തന്റെ നിലപാട് എന്തായിരുന്നു. ശരവേഗം ആയിരുന്നുല്ലോ

  • @vaisakhvijayan951
    @vaisakhvijayan951 2 года назад +2

    ശബരിമല വിധി വന്നപ്പോൾ കാണിച്ച തിടുക്കം എന്തെ ഇപ്പൊ ഇല്ലാത്തത്. എരപ്പാളി വിജയാ പരനാറി വിജയാ നിനക്ക് double ചങ്ക്‌ എന്ന് ആരാടാ പറഞ്ഞത്

  • @mt-sp3xw
    @mt-sp3xw 2 года назад +7

    കൂട്ടുകാരല്ലേ ദുഃഖം ഉണ്ടാകും

  • @rajuvarma5338
    @rajuvarma5338 2 года назад +3

    അന്തർധാര ശക്തം

  • @sinojcs3043
    @sinojcs3043 2 года назад +1

    അതെന്താ ksrtc bus തല്ലി പൊളിക്കാനും ജെനങ്ങളെ ബുദ്ധിമുട്ടിക്കാനും അവന്മാർക്കു നല്ല തിടുക്കം ആയിരുന്നല്ലോ, അപ്പോൾ പൂട്ടിക്കാനും ആ തിടുക്കം കാണിക്കണം

  • @hari6124
    @hari6124 2 года назад +13

    പിണറായി എന്തൊരു മനുഷ്യനാണ്

  • @draks94
    @draks94 2 года назад +3

    Shame on cm kerala. All u need is votes

  • @rajeevanrajeevank6446
    @rajeevanrajeevank6446 2 года назад +1

    താനെ നിയും വോട്ട് ചോദിവാ

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 2 года назад +1

    മടിയിൽ കനമുണ്ടെങ്കിൽ പേടിക്കണം. അല്ല എങ്കിൽ . വേണ്ട

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 2 года назад +2

    നടപടിക്കുള്ള "ഉറപ്പ്" സർക്കാരിന്നില്ല!!!

  • @Keralite_man_001
    @Keralite_man_001 2 года назад +11

    ഒരക്ഷരം പോലും ഈ സംഘടനയ്ക്ക് എതിരെ പറയില്ല. ആർഎസ്എസ് ന എതിരെ ആണേൽ പുട്ടിനു പീര പോലെ ഇടയ്ക്കിടെ ആർഎസ്എസ് എന്ന് പറഞ്ഞേനെ.

  • @cppradish8742
    @cppradish8742 2 года назад +2

    അവർക്ക് സമയം നിൽക്കുക ആണ് ,എല്ലാം ഒളിപ്പിക്കാൻ ,പകൽ സിപിഎം ,രാത്രി sdpi

  • @manesh8742
    @manesh8742 2 года назад +1

    പരട്ടച്ചങ്കൻ ഇന്നെങ്കിലും വാ തുറന്നല്ലോ

  • @prasanthvayalar7751
    @prasanthvayalar7751 2 года назад +5

    പാർട്ടി കമ്മീഷൻ റിപ്പോർട്ട്‌ വരട്ടേ ..തിടുക്കം വേണ്ട ..😜😜😜

  • @sudarsananps2525
    @sudarsananps2525 2 года назад +4

    കിട്ടിയവോട്ടിന് നദന്ദികാട്ടണമല്ലോ.

  • @thankgod4086
    @thankgod4086 2 года назад

    Nalla vishesham undallo

  • @rajeevan.365
    @rajeevan.365 2 года назад +4

    മരുമോൻ ഞമ്മൻ ആണല്ലൊ

  • @apktraders5618
    @apktraders5618 2 года назад +13

    പൗരത്യബിൽ കൊണ്ടു വന്നപ്പോൾ 😡, ഈ പരനാറികാരണം അഭിമന്യു മരി ച്ചത് എന്നിട്ടും,,, സഖാവെ .............

    • @swargachitra8922
      @swargachitra8922 2 года назад +1

      The words you are using against the laws & order will be screened by the team behind media cluster : so it's better to use such flexible denotations for the entire community.

  • @interstellarsignature3952
    @interstellarsignature3952 2 года назад +1

    Vote vote voteeeee...kashttam

  • @AnilKumar-fw4hn
    @AnilKumar-fw4hn 2 года назад

    Let it be free

  • @pradeepsasidharan3603
    @pradeepsasidharan3603 2 года назад

    Best Chief minister.

  • @vishnukv7055
    @vishnukv7055 2 года назад +1

    പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു ഈ അവസ്ഥ ആക്കി എന്നിട്ടും ഈ നാറിയ മുഖ്യൻ പ്രീണനം നിർത്തുന്നില്ല..... അതെങ്ങനാ മരുമോൻ ഞമ്മന്റെ ആളല്ലേ.. വീട്ടിൽ ചെല്ലുമ്പോൾ കുനിച്ചു നിർത്തി ഇടിക്കും.. 😆😆😆

  • @ranjithk3926
    @ranjithk3926 2 года назад +4

    മതി... മെല്ലെ മതി...ആർക്കാ തിടുക്കം....കിട്ടേണ്ടത് കിട്ടിയാൽ തോന്നെണ്ടത് തോന്നാൻ കുറച്ച് സമയമെടുക്കുന്നത് നല്ലതാ 😄😄

  • @madhuunnithan6336
    @madhuunnithan6336 2 года назад +1

    യോഗം കൂടിയപ്പോഴേ തോന്നി 🙏

  • @t5987
    @t5987 2 года назад +4

    CPM PFI friend 😀😀😀😀😀😀😀

  • @shafiriyadh7951
    @shafiriyadh7951 2 года назад

    മാതൃഭൂമി ക്ക് ഒരു കലാപമാണ് ആവശ്യമുള്ളത് ബി ജെ പി യുടെ നിർദ്ദേശപ്രകാരമാണല്ലോ ഈ ചാനൽ പ്രവർത്തിക്കുന്നത്

  • @sunilbk1406
    @sunilbk1406 2 года назад +1

    എല്ലാ നിയമവിരുദ്ധ സാധനങ്ങളും ബോബും വടിവാളും ഒക്കെ മാറ്റാൻ സമയം കൊടുക്കണം,, അല്ലെങ്കിൽ മരുമോൻ പിണങ്ങും

    • @muneerkk2871
      @muneerkk2871 2 года назад

      രാഷ്ട്രപിതാവിനെ കൊന്ന രാജ്യത്ത് നിരവധി കലാപവും രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയ RSS തീവ്രവാദികളെയും നിരോധിച്ചാൽ ഇന്ത്യ സ്വർഗ്ഗമായേനെ ....

  • @ajithps6338
    @ajithps6338 2 года назад

    Ah best.

  • @mayavi2335
    @mayavi2335 2 года назад +5

    അതാണ് നിലപാട്.. ലാൽസലാം 🔥🚩🚩🔥

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 года назад

    Sabarimala vishayathil ee sameepanam kandillallo.

  • @ranjithpk1670
    @ranjithpk1670 2 года назад +1

    ഇങ്ങനെ പറഞ്ഞു പറഞ്ഞു കോവിഡിൽ കേരളത്തെ ഒന്നാമതാക്കി ...മത തീവ്ര വാദത്തിലും കേരളം ഒന്നാമത് ...

  • @shajiandrayose6697
    @shajiandrayose6697 2 года назад +1

    ആദ്യം അബ്ദു റഹ് മാനെ നിരീക്ഷിക്കണം

  • @facthundred983
    @facthundred983 2 года назад

    മാതൃഭൂമിയുടെ അഭിപ്രായം ഒന്ന് പറയാമോ😬😎

  • @sundaranpylikkal8285
    @sundaranpylikkal8285 2 года назад +1

    തീവ്രവാദികളെ വേദനിപ്പിക്കല്ലേ പിണറായിക്ക് വേദനിക്കും ഒരു പോറൽ പോലുമെക്കരുത്

  • @MrSivapothencode
    @MrSivapothencode 2 года назад +1

    എന്ന് അല്‍-ഹാജ ജിപ്രികോയ പിണറാണി തങ്ങള്‍

  • @shoukaths518
    @shoukaths518 2 года назад

    Pinarayi vijayan salut sir

  • @swaminadanswami3500
    @swaminadanswami3500 2 года назад

    എല്ലാവർക്കും മനസിലാവുന്നുണ്ടല്ലോ അല്ലെ 😏😏😏😏😏

  • @rajanimolan6111
    @rajanimolan6111 2 года назад +1

    വോട്ട് കളയാതെ നോക്കി ചെയ്യണം 😀😀😀😎😎😭😭😭🙏

  • @Jagannath2024
    @Jagannath2024 2 года назад +2

    Ban CPM

  • @reddevilmelbourne
    @reddevilmelbourne 2 года назад

    സ്വാഭാവികം

  • @aram7117
    @aram7117 2 года назад

    Pc ജോർജ് നോടെന്നപോലെ ചെയ്യരുത്....

  • @sanjumaxxx8909
    @sanjumaxxx8909 2 года назад +5

    Bomb vadi val okka മാറ്റാൻ ulla time pavagalk kodukane എന്ന double chakkan ഒപ്പ്

    • @Mr.misteryguy
      @Mr.misteryguy 2 года назад

      Shakayil onn raid cheyyu

    • @sanjumaxxx8909
      @sanjumaxxx8909 2 года назад

      @@Mr.misteryguy ath nthina myree ni eannod parayuna njan sangi kongi kami oaru myree alla

  • @facthundred983
    @facthundred983 2 года назад

    അതുപിന്നെ .... 🤪ഞമ്മന്റെ മരുമോന്റെ ആൾക്കാരാണ് 😬

  • @lthomas5609
    @lthomas5609 2 года назад +1

    ഇതിന് പിണറായി അനുഭവിക്കും. അഭിമന്യുവിനെ കൊന്ന് രാജ്യത്തിനു എതിരെ പ്രവർത്തിക്കുന്നവരെ സപ്പോർട് ചെയുന്നതിന് അടുത്ത തെരഞ്ഞെടുപ്പിൽ അനുഭവിക്കും. ഞാൻ പാർട്ടികാരൻ ആണ്. പക്ഷെ രാജ്യം കഴിഞ്ഞിട്ടേ പാർട്ടി ഉള്ളു. Rss നെ എതിർക്കാൻ 100നാവ് ആണ്. തീവ്രവാദ പ്രസ്ഥാങ്ങളെ എതിർക്കാൻ നിങ്ങൾ കാണിക്കുന്ന ഇരട്ടതാപ്പിന് ജനങ്ങൾ മറുപടി തരും... ഉറപ്പിച്ചോ

  • @prasanthprasanthedacheri2433
    @prasanthprasanthedacheri2433 2 года назад +2

    അയാൾ അത് ചെയ്യും കാരണം അയാളുടെ മരുമകൻ മുറിയൻ ആണല്ലോ അതുകൊണ്ടാണ് അത് അദ് വേണ്ട എന്നു പറയുന്നത്