1 കപ്പ് ചോറും 1 സവാളയും ഉണ്ടോ, എങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ| Simple Onion Rice| Breakfast Lunch

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 808

  • @medayil
    @medayil Год назад +46

    ഇതു രണ്ടാം തവണയാണ് ഞങ്ങൾ ഇത് ഉണ്ടാക്കുന്നത്. ഇതിന്റെ കൂടെ കുറച്ചു മുട്ട ഒന്നും ചേർക്കാതെ ചിക്കിയെടുത്തു ചേർത്തു. പിന്നെ മുട്ട പുഴുങ്ങി എടുത്ത് അൽപ്പം വെളിച്ചെണ്ണ frying pan ൽ ചൂടാക്കി അൽപ്പം മഞ്ഞൾ പൊടി വിതറി ചെറിയതായി വറുത്ത് എടുത്തു ചോറിൽ ചേർത്തു. നല്ല Super taste.

  • @suryamani2276
    @suryamani2276 3 года назад +1618

    Video full kanunnathinu munbu comments vaayikkan vannavarundo 😁

  • @annpanackal7798
    @annpanackal7798 Год назад +65

    An excellent easy recipe!!! I've tried it multiple numbers of times. It's really good and easy to make!

  • @gamingwithmeenutty7430
    @gamingwithmeenutty7430 3 года назад +236

    ഞാൻ തയ്യാറാക്കി നോക്കി അടിപൊളി ആയിരുന്നു 👍🏻👌🏻
    ചോറ് കഴിക്കാൻ മടിപിടിച്ചു ഇരിക്കുമ്പോഴായിരു ഈ വീഡിയോ കണ്ടത്
    Thank you chechi ❤😁

  • @deepshikagireesh8639
    @deepshikagireesh8639 2 года назад +210

    ഞാൻ ഉണ്ടാക്കി നല്ല taste ആയി 🥰 thank you chechi

  • @adithyandasish588
    @adithyandasish588 2 года назад +42

    Chechi njan 7 classil padikunu 😌njan ippol undaki kazhichu😝 super taste ketto 😋

  • @ameenamohamedali8400
    @ameenamohamedali8400 3 года назад +17

    ഷമീറ ഇത്താടെ foods എല്ലാം ഉണ്ടാക്കാൻ എളുപ്പവുമാണ് ടെസ്റ്റിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല വേറെ ലെവലാണ് 😋😋😋ഷമീറ ഇത്താത്ത 😘😘😘

  • @user-anandhu
    @user-anandhu 3 года назад +156

    ഞങ്ങൾ ഉണ്ടാക്കിയാൽ ചേച്ചി ഉണ്ടാകുന്ന ആ ടെസ്റ്റ്‌ കിട്ടില്ല....!😋❤️

  • @riyamathew3773
    @riyamathew3773 3 года назад +136

    ഇന്ന് ഉണ്ടാക്കി നോക്കി
    അടിപൊളി ടേസ്റ്റ് ആയിരുന്നു.
    Was easy to make
    Thanks for the recipe

    • @ShameesKitchen
      @ShameesKitchen  3 года назад +8

      Happiyee 🥰🥰

    • @manoharanmanoharan5239
      @manoharanmanoharan5239 3 года назад +3

      എത്ര ആയാലും ഴ എന്ന അക്ഷരം അത് പോലെ തന്നെ പറഞ്ഞൂടെ എല്ലാവരും ഴ ക്ക് പകരം യഎന്നാണ് സംസാരിക്കുന്നത് ഴ എന്ന് സംസാരിച്ചു കൂടെ

    • @flavia8077
      @flavia8077 Год назад

      ​@@manoharanmanoharan5239😂😂arrinjondallallo

  • @sruthivishnu4833
    @sruthivishnu4833 2 года назад +1

    ചേച്ചി വീഡിയോസ് എല്ലാം സൂപ്പർ ആണ്. ഒരുപാട് വലിച്ചുനീട്ടി കാര്യങ്ങൾ പറയാതെ മനസിലാകുന്ന രീതിയിൽ നല്ല അവതരണം 💯.

  • @CHOTTUUS
    @CHOTTUUS 5 месяцев назад +9

    Eth undakkiyavar like chayyamo

  • @kannan7
    @kannan7 3 года назад +25

    എല്ലാ ദിവസവും FIRST ആകണം എന്നു ആഗ്രഹിക്കും പക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY🥰💓

  • @zafwazaf6207
    @zafwazaf6207 3 года назад +59

    ഇന്ന് ഉച്ചക്ക് ഇത് തയാറാക്കാം ..😍😍

  • @sumijijo7936
    @sumijijo7936 2 года назад +61

    I tried this today.. Just after my lunch I'm typing this comment.. It's superb 👌

  • @KOSHYVAIDYAN
    @KOSHYVAIDYAN 3 года назад +159

    ചോറ് ഇടുന്നതിന് മുൻപ് അതിൽ ഒരു മുട്ട പൊട്ടിച്ചു ഇട്ട് ഒന്ന് ചെക്കി ചികഞ്ഞതിന് ശേഷം ചോറ് ഇട്ടാൽ പൊളിക്കും 🤤🤤

    • @shigia9684
      @shigia9684 2 года назад +1

      കടല വെളിച്ചെണ്ണയിൽ വരുത്തുകോരി mix ചെയ്തു ഉപയോഗിക്കാം

    • @rimsiyahameed8733
      @rimsiyahameed8733 Год назад +3

      Appo മുട്ടച്ചോറ് ആവും.... ഉള്ളി ചോറല്ലല്ലോ

    • @sunithakrishnan8545
      @sunithakrishnan8545 Год назад +1

      അപ്പോളത് മുട്ടച്ചോറ്

    • @sathiam8642
      @sathiam8642 11 месяцев назад +1

      Ath kalakkumm polikkum thimirkkum❤

  • @ninanjananinanjana5487
    @ninanjananinanjana5487 2 года назад +1

    ഞാൻ ഇന്നലെ ഇത് ഉണ്ടാക്കി ഇരുന്നു അടിപൊളി ഞാൻ ഇത് ഇന്നും ഉണ്ടാകാൻ പോകുവാണ്

  • @darsanahrithik762
    @darsanahrithik762 2 года назад +44

    ഞാനും ഉണ്ടാക്കി നോക്കി വളരെ testy ആയിട്ടുണ്ട്🥰

  • @thankusspecial3825
    @thankusspecial3825 3 года назад +25

    സൂപ്പർ ആണ് ഇടയ്ക്ക് ഞങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട് കറികൾ ഇല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ മതി👌

  • @Rinunishad9602
    @Rinunishad9602 3 года назад +85

    ഷെമിത്താന്റെ സ്ഥിരം പ്രേഷകർ വരൂ....
    👇

    • @8aangeljoseph615
      @8aangeljoseph615 3 года назад +1

      I Don't Like Semey chechede Video
      I Hate you

  • @divyak4931
    @divyak4931 2 года назад +13

    Undakki,ippo kazhichu Kai kazhukiyathe ullooo.... adipoli taste ,athukondanu udane thanne comment cheyyamennu vicharichathu..super 😘

    • @ShameesKitchen
      @ShameesKitchen  2 года назад +1

      💝💝🥰🤩💕😘😘💝😍🤩🤩

  • @shajahan966
    @shajahan966 3 года назад +660

    ഇതൊക്കെ കണ്ട്‌ കൊണ്ട് വായിൽ വെളളം നിറച്ചു ഇരിക്കാനാണ് എന്റെ വിധി....😢🤤😅

    • @ShameesKitchen
      @ShameesKitchen  3 года назад +24

      🥰🥰😘🥰🥰

    • @alekyaananya9391
      @alekyaananya9391 3 года назад +3

      Thanks in i

    • @sharafudheenmt3772
      @sharafudheenmt3772 3 года назад +3

      😂😂😂😂

    • @malunandakumar3152
      @malunandakumar3152 3 года назад +23

      Undakkan entha prayasam?

    • @shajahan966
      @shajahan966 3 года назад +19

      @@malunandakumar3152 നിസാരം ഒരു ചായ പോലും ഇടാൻ അറിയാത്ത ഞാൻ...😳🤪😉😉

  • @lovelygirl5461
    @lovelygirl5461 3 года назад +5

    Njanum aakii..adipolii..njn cook cheythathil ellam flop aayenkilum ith flop aayilla ...veetukark ishtapetuu... thnq for this recipe..

  • @oggyaliyanff5097
    @oggyaliyanff5097 2 года назад +1

    Nale thayarakkanam.nale enthu curry vekkanan ennu tension adichu erunnappol aanu ethu kandathu.thanks chechi

  • @soumyasr5413
    @soumyasr5413 2 года назад +30

    I tried this recipe today.. I tried it with the normal rice we prepare..but it really came out well... Super tasty and easy to make too.. You all can go for it.. 😊👏👏👏💐✨

  • @rakhikrishna9300
    @rakhikrishna9300 3 года назад +1

    എന്തായാലും ഇന്ന് ഞാൻ ഇത് ഉണ്ടാക്കും... ഉണ്ടാക്കിയിട്ട് എന്റെ മോന്റെ അഭിപ്രായം ഞാൻ അറിയിക്കുന്നതാണ്... കാരണം ഞാൻ ഉണ്ടാക്കുന്ന എല്ലാ ഡിഷും ടേസ്റ്റ് ചെയ്തിട്ട് നല്ലതാണോ ഇല്ലയോ എന്ന് പറയുന്നത് അവനാണ്.. 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  3 года назад

      👍👍👍🥰💝💝💕💕🥰💕❤️

  • @adonabiju1214
    @adonabiju1214 Год назад +1

    njn undaaki pakshe jeerakamonnum itila annalum nala taste indqayi nigal indakumbol beef mqasala kuduthal cherth nokku

  • @aryabiju3162
    @aryabiju3162 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി. കുറച്ചു എരിവ് കൂടിപോയി. എങ്കിലും കിടു rice. Taste ആണ്

  • @dreamgirl0405
    @dreamgirl0405 Год назад +2

    Adipoli recipe ahnu chechii edak edak indakar ind. Thanku ethe pole eniyum. Adipoli recipes predhikshikunnu❤💫

  • @akhilasbiju9694
    @akhilasbiju9694 2 года назад +14

    Chechii ithu kanda udane njan try cheyithu nokki super ayirunu🥰.. Thank you chechi🥰

  • @anjalivs2874
    @anjalivs2874 3 года назад +2

    Njan ee model il very simple aayi ullichoru undakkarund. Neyyil ulli vazhatti manjalppodim mulakpodim itt mooppich choru itt mix chythal quick aayi adipoli food readyavum 😋 madi ullappol cheyyunnathanu ath.. 👍

  • @SruthyAkhil26
    @SruthyAkhil26 3 года назад +2

    Same thanna ente amma indakarind... Pandu school il okka pogumbo elupathinu indaki tharum... adipoli taste ah...

  • @carolinemathews7422
    @carolinemathews7422 Год назад +1

    Looks yummy...how many cups of rice ?

  • @ashna9818
    @ashna9818 Год назад +1

    Ghee use chayyanam enn nirbandhamundo

  • @anjum3233
    @anjum3233 3 года назад +26

    E recipeyile ella steps um predictable aayirunnu😂
    Love u chechi 🥰

  • @prasadprasad3806
    @prasadprasad3806 2 года назад +1

    Pravaasikall ullidatholam e channelukalkk maranamilla😍❤️

  • @sherinap7161
    @sherinap7161 4 месяца назад +1

    Njan indakiyillaaa pakshee valareee nannayi tund😁very teasty👌👌♥️

  • @amruthaagnes4312
    @amruthaagnes4312 3 года назад +4

    കാണുമ്പോൾ തന്നെ try ചെയ്യാൻ തോനുന്നു 🥰

  • @umeshkc8587
    @umeshkc8587 3 месяца назад +2

    ചേച്ചിടെ എല്ലാം food recipe enniku eshttamanu pinne chechinem🥰☺️

  • @anjalysaneesh8234
    @anjalysaneesh8234 3 года назад +23

    കഴിച്ച ഫീൽ ആണ് ഇത് കണ്ടപ്പോൾ 🤤🤤🤤😍😍😍

  • @anupamapv5043
    @anupamapv5043 11 месяцев назад

    ഞാൻ sun വെച്ചു.. നിമിഷ നേരം കൊണ്ടു തീർന്നു 😍

  • @delalice3881
    @delalice3881 2 года назад

    Spoon okke evidunna pls mention ellam nalla variety aanu just like ur recipes

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +44

    Order തരട്ടെ ഉണ്ടാക്കിതരോ 🥰🥰

  • @haridasp8759
    @haridasp8759 2 года назад +13

    ഞങ്ങൾ ഉണ്ടാക്കി നോക്കി
    Very very tasty 😘😘🙂😋

  • @fousiyafousi4350
    @fousiyafousi4350 3 года назад +4

    സൂപ്പർ വായിൽ വെള്ളം വ ന്നു ട്രൈ ചെയ്യും 👍👍👍

  • @sumisumi1386
    @sumisumi1386 3 года назад +9

    ഇന്നും ഉണ്ടാക്കി.... അടിപൊളി ആണ്

  • @shihabkadakkal4452
    @shihabkadakkal4452 3 года назад +5

    തിരുവനന്തപുരത്ത് എവിടെയാണ് ഷെമിയുടെ വീട് ഞാൻ safiya

  • @Nandhana39
    @Nandhana39 6 месяцев назад

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി❤❤

  • @sonajaison2219
    @sonajaison2219 8 дней назад

    Njan undakki chechii ith....super taste....thank you chechii❤❤

  • @vnvn4594
    @vnvn4594 2 года назад

    Ithinte combination enganeya..enth dish aane Ithine cherunnatge

  • @sunithaanas4273
    @sunithaanas4273 Год назад

    എൻ്റെ മക്കൾക്ക് ഉണ്ടാക്കി കൊടുത്തു super❤

  • @malayalamtech8675
    @malayalamtech8675 3 года назад +18

    Shemitha എന്നും പൊളിയാ ഇതിലും പൊളിയായി ശമീത്താ power 🔥❤️❤️

  • @jasminenizar606
    @jasminenizar606 3 года назад +2

    സൂപ്പർ ഷെമിയുടെ ഫാൻ ആണ് ഞാൻ എല്ലാം ഉണ്ടാക്കി നോക്കും സൂപ്പറ് ആണ് കേട്ടോ

  • @geetanair5952
    @geetanair5952 4 месяца назад +1

    Super
    Simple to make❤

  • @kannan7
    @kannan7 3 года назад +4

    ഒന്നും ഉണ്ഡാകാൻ അറിയില്ലെങിലും ചെചിയുഡെ Viedeos മുഡങാതെ കാണും💥⚡

  • @Samihasidi
    @Samihasidi 3 года назад +28

    അടിപൊളി 🥰🥰തീർച്ചയായും ഉണ്ടാക്കി നോക്കും 😍😍

    • @ShameesKitchen
      @ShameesKitchen  3 года назад +2

      🥰🥰😍🥰🥰🤩🤩

    • @romianu7209
      @romianu7209 5 месяцев назад

      ​@@ShameesKitchenഇത് വെളിച്ചെണ്ണയിൽ ചെയ്യാമോ

  • @pranavarun3137
    @pranavarun3137 2 года назад +1

    ഇന്ന് ഉച്ചക്ക് 12 മണിക്ക് Curry ഉണ്ടാക്കാൻ മടിപിടിചച്ചിരുന്ന ഞാൻ 💃💃💃

  • @sajeenasajeena4779
    @sajeenasajeena4779 3 месяца назад

    Njn kandsa divasam thanna undakki, orupad wow allelum onnumillathappo valare tasty aanu🤣

  • @deepapillai8117
    @deepapillai8117 Год назад +1

    Njan edu try cheydu...ellavarkum othiri ishta petu keto....I just love all ur recipes ♥️

  • @smitarajkumar8560
    @smitarajkumar8560 3 года назад

    Hi njan idhu randanathe pravadhyan aanu indakunnadu. Adipoli and very easy to cook.

  • @anithanair5816
    @anithanair5816 Год назад

    Please upload the side dishes
    Of all variety rice

  • @sheejathadeuse7468
    @sheejathadeuse7468 6 месяцев назад

    Cooked rice ethra quantity cherthu shamee?

  • @FathimaA-uz9ef
    @FathimaA-uz9ef 4 месяца назад

    Neyy thanne use chyyano?

  • @ancymaluzzzz
    @ancymaluzzzz Год назад

    Oil use cheyal problem undo

  • @jaseenaafsal6387
    @jaseenaafsal6387 6 месяцев назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി

  • @udayakumars7021
    @udayakumars7021 Год назад

    Valaare ishtapettu. Try cheyyam

  • @sreejaprasadsreejaprasad1142
    @sreejaprasadsreejaprasad1142 2 года назад +1

    ഞാൻ try ചെയ്തു super👍🏻

  • @ayshajasir6395
    @ayshajasir6395 Год назад +1

    അടിപൊളി itha ഞാൻ ഉണ്ടാക്കി nokki😊

  • @ramyabinesh413
    @ramyabinesh413 3 года назад +1

    ഹെല്ലോയ് ചെച്ചി ഞാനും എന്റെ ചേച്ചിയും അമ്മമ്മയും കുടി വീഡിയോ കണ്ടു ഞങ്ങൾ ഉച്ചക്ക് തയാറാക്കാം ചേച്ചി ഈ വീഡിയോ കാണുബോ കൊതിയാവുന്നു 👌👌👌👌

  • @Aswathy.vijayan22
    @Aswathy.vijayan22 3 года назад

    Ghee ക്കുപകരം oil kuzhappamindo

  • @ajmalali3820
    @ajmalali3820 3 года назад +1

    കൈയ്യിൽ മൈല്ലാഞ്ചിയിട്ട മൊഞ്ചത്തി പെണ്ണെ.. ❤️👌🏻
    അടിപ്പൊളി റൈസ്. ഞാൻ ഇന്നുതന്നെയുണ്ടാക്കും
    👍🏻👍🏻🙏🏻🙏🏻🤗😘

  • @gopikaprabha2602
    @gopikaprabha2602 4 месяца назад

    Tried today.. it's simple and yummy

  • @jareenashowkath4133
    @jareenashowkath4133 3 года назад

    Kadai avidenum vaanghi..good

  • @rajeshragirajesh623
    @rajeshragirajesh623 Год назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സാധനം

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Njan undakkarunde kurach chicken masala koodi cherkkaarundu super rice aane

  • @Axmritha
    @Axmritha 3 года назад +1

    Super chechi njan try chaythu paranjariyikathe atreyum tast

  • @sitharakayalot4918
    @sitharakayalot4918 Год назад

    Adipoli item makkalsinnu orupadu ishtamaayi thank you dear

  • @krishnaaponnu5198
    @krishnaaponnu5198 3 года назад

    njan ithu indaki noki Ammakku nalla isttayi😄😍😋

  • @gokulrag8444
    @gokulrag8444 3 года назад +1

    Njangal Bachelors Nu Nalla upakara pratha maya Video & Dish 🥰😌🤘

  • @ayeshafebi9429
    @ayeshafebi9429 3 года назад

    Normal rice use aakamo itha plz rply

  • @raseenarasi84
    @raseenarasi84 2 месяца назад

    Njan udakki biriyaniyude polle undaayirunnu❤😊

  • @honeybee2344
    @honeybee2344 2 года назад +8

    Njan undaakki nokki tto chechi.... adipoli taste 😋veetil ellaarkkum ishttaayi 😍😍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Happiyee dear 😍😍🤩😘😘😍🥰🥰

  • @priyaramesh7323
    @priyaramesh7323 4 месяца назад

    ഞാനും ഉണ്ടാക്കി സൂപ്പർ 🥰

  • @meharinsana842
    @meharinsana842 3 года назад +2

    Sangthi usharaytto... 💖💖Enik cook cheyn othiri ishta.. But... Shesham pathram kazhukanamallo ennalochikkunbol... Madiyavum🙃

  • @dragonpaily123
    @dragonpaily123 6 месяцев назад +1

    നല്ല... ടേസ്റ്റ് ഉണ്ട് 😋😋

  • @sne_21
    @sne_21 3 года назад +51

    Hello chechi I tried this today.. really tasty and very easy to cook✨

  • @jollyasokan1224
    @jollyasokan1224 3 года назад +21

    കണ്ടിട്ട് കൊതിവരുന്നു തീർച്ചയായും ഉണ്ടാക്കാം 😋😋🥰🥰🥰🥰😘😘😘😘❤️❤️❤️❤️❤️

  • @josnatj3165
    @josnatj3165 3 года назад +1

    Ghee illenkil kuzhappamundoo....pakaram ethanu cherkkandathuu pls onnu parayamo..

  • @jiyajudy3331
    @jiyajudy3331 3 года назад

    ആ കടായി എവിടുന്നാ, rate എത്രയാ pls

  • @kdco3476
    @kdco3476 3 года назад

    Ration rice use ചെയ്യാമോ

  • @dvik_ax
    @dvik_ax 3 года назад +1

    Adipoli...valare easy aanu ithu undakkan...ellarum undakki nokkane....curry onnum illathe thanne ithu namukk kazhikkan pattum...super aanu... Ithu undakkiya udane kazhikkaruthu..ennal correct taste kittiyilla....kurach choodu poyitt kazhikkanam...adipoliyanu..
    Thankyou shami chechi😘

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi…happiyee dear 🥰🤩🤩😍🥰🥰🥰

    • @dvik_ax
      @dvik_ax 3 года назад

      @@ShameesKitchen 🙂

  • @adithyapt9391
    @adithyapt9391 3 года назад +11

    Adipoli.. Inn rathrilekk ith thanne fix 😁❤❤❤

  • @radhakrishnankv3343
    @radhakrishnankv3343 2 месяца назад

    ഉണ്ടാക്കി. നോക്കാം. സിസ്റ്റർ.

  • @raginiragini8766
    @raginiragini8766 2 года назад +1

    ഞാൻ നാളെ try ചെയ്യും

  • @ragafeb6681
    @ragafeb6681 3 года назад

    Can I use oil instead of ghee?

  • @87soorya
    @87soorya 3 года назад +1

    What is the quantity of boiled rice that u have used? Pl reply

  • @rajendranrajendran4217
    @rajendranrajendran4217 3 месяца назад

    Try cheythu super aayirunnu 🥰

  • @_VISMAYA__A_M_
    @_VISMAYA__A_M_ 3 года назад +11

    Chechi parsal Akki tharumo...... Chechide veedu avideya.❤️വീട്ടിലുള്ളവർ ഭാഗ്യം ചെയ്തു.....!!!!😜😝😌😁😋😋😋😋

  • @lijajanardhanan9083
    @lijajanardhanan9083 2 года назад

    നിങ്ങൾ ഒരു സംഭവം തന്നെ ആണ് കേട്ടോ... ❤❤

  • @alivenniyur1021
    @alivenniyur1021 3 года назад

    Hi ഇത് എങ്ങനെ സാതിക്കുന്നു wonder full

  • @hassythomas1558
    @hassythomas1558 3 года назад

    Kadai from where you bought