വിഷ്ണുമായ യന്ത്രംകൊണ്ട് ആഗ്രഹ സഫലീകരണം : Jayakumar Sharma Kalady

Поделиться
HTML-код
  • Опубликовано: 3 сен 2018
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...

Комментарии • 256

  • @akhilwynd7325
    @akhilwynd7325 5 лет назад +49

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഞാൻ സ്വാമിയേ ഉപാസിക്കുണ്ട്. സ്വാമി എന്നു കൂടെ ഉണ്ട്. ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

    • @midhunashoka9753
      @midhunashoka9753 5 лет назад +5

      ആദ്യമേ പറയട്ടെ?
      ഈശ്വരന്, (ദൈവത്തിന്
      മതമില്ല സഹോദരാ ) __________(ആ ഏകനായ ദൈവത്തിൻെറ ഓരോ ഭാവമാണ് മുപ്പത്തിമുക്കോടി ദേവചൈതന്യവും വീണ്ടും ,മു;മുക്കോടി ഭാവവും, അതിനെയാണ് സനാധനത്തിൽ വിശ്വസിക്കുന്നവർ എന്നിലും നിന്നിലും സർവ്വ ചരാചരങ്ങളിലും ഈശ്വരൻ വസ്സിക്കുന്നു എന്ന ആരാധനനയാണ് സനാധനം,
      ഇവടിപ്പോൾ അങ്ങനല്ലല്ലൊ, മതകൃഷിയല്ലെ?മതവിശ്വാസമല്ലെ? ഈശ്വരവിശ്വാസം അദികംപേരിലുമില്ല! ലോകത്തിൽ 98%പേരും ആൾദൈവവിശ്വാസികളല്ലെ?ആയതിനാൽ)മേല്പറഞ്ഞ ഭാവം ഒന്നിച്ച് വീണ്ടും വിരാഡ് പുരുഷനായ് മാറുന്നതോടെ അണ്ഡകടാഘവും പൂർണ്ണമായും തീരും വീണ്ടും പുതിയൊരുല്പത്തിയിലേയ്ക്ക് വരും,

    • @batman-dt4go
      @batman-dt4go 4 года назад +2

      Number onnu tharamo

    • @rahulatl22
      @rahulatl22 4 года назад +1

      24 keralam number tharo enikum swamiya shevikanum athinu kurichu ariyana

    • @jesikanthi6330
      @jesikanthi6330 3 года назад

      Contact number tharumo

    • @akhilwynd7325
      @akhilwynd7325 3 года назад

      @@greeshmareghu3540 മൂലമാന്ത്രം ഒരു ഗുരുവിൽ നിന്നും ദിക്ഷ ayyi വാങ്ങണ്ടതാണ്

  • @abhilashgopii1907
    @abhilashgopii1907 5 лет назад +66

    ഗുരുവേ....വളരെ നല്ലൊരു അറിവാണ് പറഞ്ഞുതന്നത്.വിഷ്ണുമായ സ്വാമിയെക്കുറിച്ച് തെറ്റായ അറിവാണ് പലർക്കും ഉള്ളത്...ഈ ചാനൽ അത് മാറ്റിയെടുക്കാൻ ഉപകരിക്കും..നമ്മുടെ കൂടെ ഒരു സ്നേഹിതനെപ്പോലെ നിൽക്കുന്ന മൂർത്തിയാണ് ശ്രീ വിഷ്ണുമായ സ്വാമി..എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്...ഈ ചാനൽ വളരെ പ്രശംസ അർഹിക്കുന്നു..മികച്ച അവതരണം...വളരെ ലളിതവും..ഗുരുവേ നന്ദി..🙏👌👌👍👍

    • @ajayjjj
      @ajayjjj 5 лет назад +1

      വിഷ്ണുമായ യന്ത്രം ധരിച്ചാൽ വേറെ മൂർത്തിയെ ആരാധിക്കുന്നതിൽ തെറ്റുണ്ടോ?

    • @gopikagopu6964
      @gopikagopu6964 5 лет назад

      Abhilash Gopii തന്റെ നമ്പർ തരുവോ plz

    • @akhilwynd7325
      @akhilwynd7325 5 лет назад

      മറ്റു മൂർത്തിയെ ആരാധിക്കുന്നതി കുഴപ്പം ഒന്നും ഇല്ല

    • @venugopalmalayil4993
      @venugopalmalayil4993 5 лет назад

      @@ajayjjj 1

    • @manjus7598
      @manjus7598 5 лет назад

      gopika Gopu podee pulle thfoooo

  • @kgkallikkal
    @kgkallikkal 4 года назад +14

    ഭഗവത്ഗീത വായിക്കൂ. ഈശ്വരൻ ആരെയും രക്ഷിക്കുന്നുമില്ല ആരേയും ശിക്ഷിക്കുന്നുമില്ല. എനിക്ക്‌ വിഷ്ണുമായയിൽ വിശ്വാസമുണ്ട്‌ ഞാൻ ഉപാസിച്ചു. എന്റെ കാലശേഷം അത്‌ മറ്റാരെങ്കിലും ചെയ്തില്ലെങ്കിൽ അവർക്ക്‌ പല ദുരിതങ്ങളും വിതയ്ക്കുമെന്നൊക്കെ ആളുകൾ വിശ്വസിക്കുന്നത്‌ അജ്ഞത കൊണ്ടാണു. നമ്മൾ എന്തെങ്കിലും ദുരിതമനുഭവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അത്‌ അവനവന്റെ കർമ്മഫലം മാത്രമാണു. ശ്രീനാരയണമൂർത്തി തന്നെയാണു വിഷ്ണുമായ. സാക്ഷാൽ പരമാത്മാവ്‌ .

    • @witnesslee7365
      @witnesslee7365 2 года назад +1

      ഈശ്വരനും,മൂർത്തിയും രണ്ടാണ്..

  • @sumithmani7283
    @sumithmani7283 5 лет назад +55

    സ്വാമി എന്നും കൂടെ ഉണ്ടാകും പരീക്ഷണം ഉണ്ടാകും അതിൽ നിന്നും നമ്മൾ പോലും അറിയാതെ മുക്തവും ആകും എന്റെ അനുഭവമാണ് ഒരു വല്ലാതെ അവസ്റ്റായിലാണ് ഞാൻ അഹ് മൂർത്തിയിൽ അഭയം തേടിയത് അന്ന് തൊട്ടിന്നു വരെ എനിക്ക് കൂട്ടായി ഉണ്ട് എന്റെ സ്വാമി പണം സ്വാമിക്ക് വേണ്ട ആത്മാർഥമായി കൊച്ചുകുട്ടിയെ പോലെ സേവിക്കുക കൈവിടില്ല ഒരിക്കലും എത്ര വലിയ പ്രശ്നത്തിലും
    ഓം :ശ്രീ വിഷ്ണു മയെ നമ:

    • @ajayjjj
      @ajayjjj 5 лет назад +1

      ചേട്ടാ ഈ പുള്ളി പറയുന്നതൊക്കെ സത്യമാണോ? ഈ ഏലസ്സു ധരിച്ചാൽ ആഗ്രഹ സഫലീകരണം ഉണ്ടാവുമോ?

    • @lishalisha1662
      @lishalisha1662 5 лет назад +2

      Ithu stathyam..anoo....njan othiri karmangal cheythu nooki..oru phalaum undayilla

    • @lishalisha1662
      @lishalisha1662 5 лет назад +1

      Hello

    • @lishalisha1662
      @lishalisha1662 5 лет назад +2

      Hello bro...ithu sathyam anno....njan othiri ponuuni mayaude karmangal cehythu nokki...oru phalavum illa.....

    • @sumithmani7283
      @sumithmani7283 5 лет назад

      Lisha Lisha cheyyendathu valare nannai cheyyuka athinu panam venda valare lelithamanu vishwasam pinne cheyyenda reethiyum manasilakanam ente anubhavam anu will getting more presence swami

  • @archananair3384
    @archananair3384 5 лет назад +28

    6വർഷമായീ ഞാൻ വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിച്ചു ജീവിക്കുന്ന ഒരാൾ ആണ്. വിശ്വാസം ആണ്. ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഹ

  • @savindasp
    @savindasp 3 года назад +8

    വിളിച്ചാൽ വിളി പുറതെതുന ഉണ്ണി കളിചാൽ കളിചിരി മാറ്റുന്ന ഉണ്ണി, ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ

  • @remesh8705
    @remesh8705 3 года назад +11

    ഓം കുളിവാക സുതായ വിദ്മഹേ🙏
    മഹിഷാ രൂപയാ ദിമഹി 🙏
    താനോ വിഷ്ണുമായ പ്രചോദയത് 🙏🌹🕉️🕉️🕉️

    • @user-km5wz2uy2e
      @user-km5wz2uy2e 2 года назад

      ഇത് ഏതു പ്രാർത്ഥനയാണ് പറഞ്ഞു തരാമോ 🙏

  • @neethulakshmi1136
    @neethulakshmi1136 5 лет назад +34

    ദേവനെ ധൈര്യമായിട്ട് ഉപാസിച്ചോളൂ..ഒട്ടും പേടിക്കണ്ട മരണം വരെ നമ്മുടെ ഉറ്റ സുഹൃത്ത് ആയിട്ട് കൂടെത്തന്നെ ഉണ്ടാകും.പക്ഷെ ദേവൻ നമ്മളിൽ പ്രസാദിക്കണം.അതിനു പരീക്ഷണങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ദേവൻ നടത്തും.അവിടെ നിങ്ങൾ വിജയിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല

  • @drsarunsgnair3539
    @drsarunsgnair3539 3 года назад +3

    വളരെ നല്ല അറിവ്...
    നൂറു നൂറു
    പുണ്യം അങ്ങേക്ക് ലഭിക്കട്ടെ 🙏🙏🙏

  • @midhunashoka9753
    @midhunashoka9753 5 лет назад +37

    ചാത്തൻ സ്വാമിയേകുറി്ച്ച് പറയുന്നത് സത്യമായിരിക്കാം ഒരിക്കൽ ഞാൻ പെരിങ്ങോട്ടുകര ചാത്തൻ മഠത്തിൽപോവുകയും ചെയ്തു പക്ഷെ പണം പിടുങ്ങാനിരിക്കുന്നവരാണ് ആ മഠത്തിലുള്ളവർ,
    ഏതേലും ഒരു ഭഗവദ് അനുഗ്രഹം ലെഭിച്ചവർ ആരുതന്നെയാണേലും അഭയമായ് വരുന്നവരുടെ ദുരിതം മാറ്റികൊടുക്കാൻ അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്, അല്ലാതെ പണം പണമെന്നചിന്തയല്ല ഏതു ഭഗവദ് അനുഗ്രഹം ലെഭിച്ചവരും ചെയ്യേണ്ടത്,
    എനിക്ക് പണം കൊടുക്കാനില്ലായിരുന്നു 2001ൽ, ആ മഠത്തിൽ പോയതുകൊണ്ട് അവർപറഞ്ഞപ്രെകാരം പണം കൊടുക്കേണ്ടിയൂംവന്നു ചുരുക്കം1500എൻെറപോയികിട്ടി തിരിച്ചുപോന്നപ്പോൾ ഇലക്കീറിൽ അവർതന്ന എന്തൊ കുറച്ച് സാദനം,ഞാൻ കൈയ്യിലെടുത്തു, ഇങ്ങനെ മനസിലോർത്തു ആരെപിടിച്ചാൽ ഊരേകിട്ടും എന്നുകരുതായാണ് അവിടെ വന്നത്, എന്നാൽ അവർ വിശ്വാസിയുടെ ധനം എങ്ങനെ അപഹരിക്കാം എന്ന രീതി എനിക്കിഷ്ഠപ്പെട്ടില്ല ആയതിനാൽ ചാത്തൻ സ്വാമി പൊറുക്കണം അങ്ങയുടെ സന്നിയിൽനിന്നും തന്ന ഈ പ്രെസാദത്തെ ഞാനിതാ കളയുന്നു എന്ന് മനസിലോർത്ത് ദൂരെകളഞ്ഞു,
    പണത്തിനായിരിക്കുന്ന ഒരൂ, സ്വാമിമാരേയൊ സന്യാസിമാരേയൊ ജ്യോത്സ്യൻ മാരേയൊ ഒരു ഭക്തരും പോയ് കാണരുത്,
    കാരണം ഈശ്വരാനുഗ്രഹം ഏതൊരുവനു ലെഭിച്ചാലും അവൻ/അവൾ, ധനത്തെ സ്നേഹിക്കാൻ പാടില്ല! ഇക്കൂട്ടരെ ഈശ്വരൻ തിരഞ്ഞെടുക്കുന്നതാണ് അല്ലാതെ ലെക്ഷം ഉരു ജെപിച്ചാൽപോലും, ഈശ്വരാനുഗ്രഹം ദെർശ്ശനം സ്പർശ്ശനം ഇവ ല്ഭിക്കുകയില്ല! ഇങ്ങനെ ഏതേലും അനുഗ്രഹം ലെഭിച്ചുവെങ്കിൽ ഇവർ ഒരുപൂവൊ കായൊ ജെലമൊ ഇതിനാലൊന്നും സമർപ്പി ച്ചതുകൊണ്ടൊന്നും ഇവർക്ക് ഒരനുഗ്രഹവും ലെഭിക്കുകയില്ല! ഇവരുടെ മനസ് മാത്രമേ ഈശ്വരന് വേണ്ടു,
    അതുമല്ലേൽ ചാത്തൻ സ്വാമിക്കൊ മറ്റ് ദേവഭാവത്തിനാണേലും മനസ്സാണ് വേണ്ടത് ആ മനസിൽ നിങ്ങൾ ഒന്നും ആഗ്രഹിക്കാതെ ഒരുപാസനാമന്ത്രം പോലും ഉരുവിടാതെ ആനിത്യ പ്രെകാശത്തിൻെറ നാമം മാത്രം ജെപിക്കുക മൂന്നു നേരം കുളിക്കണം അത്രേവേണ്ടു ,
    നിങ്ങളുടെമനസിൽ ആ രൂപം ഉറച്ചുകഴിഞ്ഞാൽ ജെപവും ധ്യാനവും മുടക്കാതിരുന്നാൽ, തീർച്ചയായും, അനുഗ്രഹമൊ ദെർശ്ശനമൊ സ്പർശ്ശനമൊ തീർച്ചയായും ലെഭിക്കുക തന്നെ ചെയ്യും ജെപം കുറേയാകുമ്പോളെ നിങ്ങൾ എത്ര മോശപ്പെട്ട സൊഭാവമുള്ളവരാണേൽ പോലും അതിൽനിന്നും മുക്തരാകുംസദ് ചിന്തയേ മനസിൽ കടന്നുവരു അത്യാഗ്രഹവും ആഗ്രഹവും എല്ലാം നിങ്ങളിൽനിന്നും പൂർണ്ണമായും വിട്ടുപോകും സകല ജീവരാശികളേയും സമത്വമായ് കാണുവാനും സ്നേഹിക്കുവാനും കഴിയും ഇതാണ് ദേവഭാവത്തിൻെറ ആദ്യചുവട് , അതിനുശേഷമേ പരീക്ഷണമുള്ളു,
    ഇനി ചാത്തനെ സേവിക്കണേലും ഇതുപോലെ മതി പക്ഷെ ആദ്യമെ കറാർ ആയെ സേവിക്കാവു ഉപാസിക്കുന്നവെക്തി, ആവെക്തിയുടെ മരണശേഷം മറ്റാരും ഈ സേവ തുടരാൻ ആഗ്രഹിക്കുന്നില്ലേൽ സന്തത്തീപരമ്പരകൾക്ക് ഒരുവിദ ദോഷവും വരുത്തരുത് എന്ന് സത്യം ചെയ്യിപ്പിച്ചേ സേവ അനുഷ്ഠിച്ചാൽ പ്രെശ്നം സേവകൻെറ മരണത്തോടെ തീരും തലമുറയിലേയ്ക്ക് ദോഷം വരില്ല കാരണം ചാത്തൻ, സ്വാമി സത്യസന്തനാണ് ,
    പെരിങ്ങോട്ടുകരമഠത്തിലെപോലെ തന്നെയാണ്,
    മണ്ണാറശാല നാഗക്ഷേത്രത്തിലെ ഇടപാടും അവിടെയും വിശ്വാസികളെ ചൂഴ്ന്നെടുക്കുന്ന പ്രെവണത പോകുന്നവർക്ക് നേരിട്ടു കാണാം ഏതൊരുകാര്യങ്ങൾക്കും ചിലവുണ്ട് പക്ഷെ ഈ അന്യായങ്ങളെ കാണുമ്പോൾ സഹിക്കാൻ പറ്റത്തില്ല! ഈശ്വരന് ധനത്തിനാവശ്യമില്ല മനുഷ്യനേ ധനത്തിനാവശ്യമുള്ളു അത് അത്യാർത്തിക്കാവരുത്, ഓം ശ്രീ വിരാഢ് ബ്രെഹ്മമേ നമഃ
    ഓം സർവ്വഭൂതാത്മനേ നമഃ
    ഓം ശിവശക്തിയേ നമഃ
    ഓം നമശ്ശിവായ,

    • @dc14gamer78
      @dc14gamer78 5 лет назад

      Mi

    • @vigi0084
      @vigi0084 5 лет назад +3

      Paranjathu sammathichu pakshe ഓരോ പൂജ sadhangalum അവരുടെ ജോലി കൂടെ ആണ് പൂജാവിധികൾ മുറപോലെ പോകണം എങ്കിൽ പൈസ ഇറക്കിയാലേ പറ്റുള്ളൂ തറ രെക്ഷ മുതൽ പ്രിതൃ കർമ്മം വരെ ചിലവ് ഉള്ളത് ആണ് .

    • @chadrasenansenan693
      @chadrasenansenan693 5 лет назад

      Bro number tharamo

    • @anilvasudhevannamboodhri5696
      @anilvasudhevannamboodhri5696 5 лет назад +4

      വിഷ്ണുമായ സത്യമുള്ള മൂർത്തിയാണ്

    • @namashivaya4760
      @namashivaya4760 4 года назад +6

      Avar atrakku kruthyathayode ee karmangal nirvahikkunna thukondanu alukal chathanswami kshetrangalil pokunnathu m durithangal marunnathum paisa chilavayalum athinulla vazhi swami kanichu tharum thangal swami thanna prasadam erinju kalanjathu sariyayilla njan vishnumaya kshetrathil pokunnayalanu kalpana ennathu swamiyude arulappadanu allathe thattipponnumalla pinne swamiyil viswasathode prarthichal bakkiyulla karyangal swami thanne kattitharum

  • @rajeevrajeev6742
    @rajeevrajeev6742 5 лет назад +1

    Good knowledge

  • @remesh8705
    @remesh8705 3 года назад +3

    ഓം ശ്രീ പൊന്നൂട്ടി വിഷ്ണുമായ സ്വാമിയേ നമഃ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithkumar356
    @sajithkumar356 5 месяцев назад

    Wonderful message guruji thank you for uploading this great video

  • @santhuvs5027
    @santhuvs5027 5 лет назад +4

    Vishnumaya swami saranam

  • @akshaykj141
    @akshaykj141 4 года назад +3

    ഒാം ശ്രി പൊന്നുണ്ണി വിഷ്ണുമായേ നമ്മഃ

  • @RajaLakshmi-wv6vg
    @RajaLakshmi-wv6vg 3 года назад

    Romba nandri...

  • @syamlallal1405
    @syamlallal1405 4 года назад +1

    Good message

  • @suveeshckumar
    @suveeshckumar 3 года назад +1

    Thanks for the information. What is the cost of yantram and how many days it will take to deliver place Bangalore

  • @rajasreeramachandran3294
    @rajasreeramachandran3294 2 года назад +1

    വളരെ നന്ദി സ്വാമി , 🙏🙏🙏🙏🙏

  • @zankitanandhan2656
    @zankitanandhan2656 4 года назад

    Om sree ponunni vishnumaye namaha🙏🙏🙏🙏... enta dheiva❤️❤️

  • @renjithpsavu5070
    @renjithpsavu5070 5 лет назад +1

    Om vishnumaya namahai

  • @rameshnair2837
    @rameshnair2837 4 года назад +1

    Where can I get a trusted yentram for me wear. Now a days so many kalla nanayangal undu

  • @neethuneeneethu1477
    @neethuneeneethu1477 4 года назад +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @beautytouch8560
    @beautytouch8560 Год назад

    Sqamiye prathichu kazhinjal namuku swamiyude koode nadakuna pole tonnum orikalum swami ellate pattilanu tonum ellam kittunu swami kanichu tarum pinne swami nalla pole oarichondirikum but nammalude koodeyundagum nammale tallarthilla ellam taran vendi namude ooro moments swami noki nikum entte swamiku orupad nandi parayunu ellam nallatay nammuku nannodirikum 🙏🏼🙏🏼🙏🏼🙏🏼 entte ponnuni swami 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 vishnumaya swamiye new ellarude vedhanayum kaadu avrodoppam nikane ninne aasrayikunavaru neeee koodeyundagane swami 🙏🏼🙏🏼🙏🏼🙏🏼

  • @jishnuputhu4899
    @jishnuputhu4899 5 лет назад +1

    Murugate upasanaye kurichu parayamo plizzzzzz

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +13

    ശ്രീ ഗുരുഭ്യോ നമ
    ശ്രീവിഷ്ണുമായ സ്വാമി ശരണം...

  • @kannanponnu9289
    @kannanponnu9289 5 лет назад

    VishuMayeSaram

  • @anishs994
    @anishs994 6 лет назад +6

    Vishnu Maya sami namaha

    • @user-kx7ct9ox2y
      @user-kx7ct9ox2y 5 лет назад

      'ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ '

  • @beautytouch8560
    @beautytouch8560 Год назад

    Oom sree vishnumaya swamiye namo namha 🙏🏼🙏🏼

  • @k.r.udayan1201
    @k.r.udayan1201 5 лет назад +1

    ഓം ശ്രീ വിഷ്ണുമായേ നമഃ

    • @user-kx7ct9ox2y
      @user-kx7ct9ox2y 5 лет назад

      "ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ"

    • @user-kx7ct9ox2y
      @user-kx7ct9ox2y 5 лет назад

      "ഓം ശ്രീ വിഷ്ണുമായ സ്വാമി നെ നമഃ"

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 3 года назад

    Namaskkaram Vishnumaya yandram Venam njan endhanucheyendathu

  • @aryankrishna3681
    @aryankrishna3681 5 лет назад

    Sree Vishnumaya Swami Saranam

  • @navamikanavu26
    @navamikanavu26 5 лет назад

    From where we can get this yentharam

  • @drsarunsgnair3539
    @drsarunsgnair3539 3 года назад +1

    🙏🙏🙏

  • @laloog526
    @laloog526 5 лет назад +12

    നല്ല വാക്കുകൾ പറയുക ...
    അമ്മയെയും , അച്ഛനെയും, പഠിപ്പിച്ചവരെയും, നല്ലകൂട്ടുകാരെയും, പഠിച്ചതും ഓർക്കുക ....
    ഇപ്പോൾ പറഞ്ഞ മാനസിക സംഘർഷം മാറിക്കിട്ടും തീർച്ച......

  • @saashsalji5300
    @saashsalji5300 3 года назад

    🙏🙏🙏🙏

  • @bijugeorge550
    @bijugeorge550 4 года назад

    Thank you sir

  • @binduomanakuttan9550
    @binduomanakuttan9550 3 года назад

    Vishumaya yathram undakki tharumo chilav ethrayakum ennu parayamo.

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 года назад +1

    Abiknam Gurubivo nama.🙏🙏🙏🙏

  • @abhilashchandran4821
    @abhilashchandran4821 2 года назад

    Vishnu maya mathrika yanthrm labhikkunathine ethrayanu thashina. Ethinu ethalam chayanam

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 3 года назад

    Vishnumaya Manthrika Yendhram Venam Njan Endhanucheyendathu Thsngalude Orumarupadiyum Kittunilla Marupadipratheekshikunnu

  • @syamilips3771
    @syamilips3771 2 года назад +1

    തിരുമേനി ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടവൻ പ്രാർത്ഥിക്കോ ഈ മാസം +ve ആവാൻ 🙏

    • @sreedevkrishna2261
      @sreedevkrishna2261 Год назад

      തീർച്ചയായും സ്വാമി അനുഗ്രഹിക്കട്ടെ 🙏🏻

  • @rameshgovindan4665
    @rameshgovindan4665 Год назад

    Can I get vishnumaya yantra swami

  • @vibinvibi5310
    @vibinvibi5310 2 года назад

    100%നല്ല റിസൾട്ട് തരുന്ന ഏലസ് ആണ്. നല്ല രീതിയിൽ നോക്കിയാൽ ♥️♥️♥️🐃🐃🐃

    • @maruthamvegspices8314
      @maruthamvegspices8314 2 года назад

      എന്ത് ചെലവ് വരും ഈ ഏലസ്സിന്

  • @kannanponnu9289
    @kannanponnu9289 5 лет назад

    VishuMayaSwamy,Sarnam

  • @jishnuvb2804
    @jishnuvb2804 4 года назад +3

    ഞാൻ വിഷ്ണുമായ കോമരക്കാരൻ ആണ് ഞാൻ എങ്ങനെ ആണ് ഇതു കൊണ്ട് നടത്തി കൊണ്ട് പോണം ഒന്ന് പറഞ്ഞത് തരാമോ

  • @sbcmasker6209
    @sbcmasker6209 5 лет назад

    😮😮😮😮

  • @ajuaju2810
    @ajuaju2810 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshkrn2404
    @sureshkrn2404 4 года назад

    Khan dubai anu elassu labikkan enthanu cheyyendathu

  • @dog123430
    @dog123430 5 лет назад +1

    Vishnumayaye prarthich kure time and money poi ente.ee pranthilonnum njanini viswasikkilla.daiva viswasam manassil ninnillandayappo enthoru samadhanam

  • @user-gg2fl1or7i
    @user-gg2fl1or7i 20 дней назад

    ഓം ശ്രീ വിഷ്‌ണു മായ നമഃ ഞാൻ ഫോട്ടോ വച്ചു എന്നും വിളക്ക് വാക്കുന്നുണ്ട് വേറെ റൂമും ഒന്നുമില്ല ചറിയ ഷിറ്റ് മേഞ്ഞ വീട് ആണു അതിന് വല്ല കുഴപ്പം ഉണ്ടോ മാസത്തിൽ ഏഴു ദിവസം വിളക്ക് വെക്കാറില്ല ഫോട്ടോ ഒരു പേപ്പർ വച്ചു മറക്കും

  • @yuvans2546
    @yuvans2546 4 года назад

    Ethu evidunnu vanjanam ennu parayamo

  • @jithinsr1265
    @jithinsr1265 5 лет назад

    നമസ്കാരം
    കാലഭൈരവ ഉപാസനയെ കുറച്ചു ഒരു വീഡിയോ ചെയ്യുമൊ

  • @pravinrj6229
    @pravinrj6229 Год назад

    Sariyanu

  • @jalajanishanth7483
    @jalajanishanth7483 5 лет назад +1

    Hello sir
    How can i get the vishnumaya yantram?plz rply

    • @thereal7161
      @thereal7161 4 года назад

      Vk babu panicker from bangalore. ആള് ചെയ്തു കൊടുക്കുന്നുണ്ട്..

  • @laloog526
    @laloog526 5 лет назад +1

    ഒന്ന് പറഞ്ഞു തരുമോ കരി നീലിയെ കുറിച്ച് കരിനീലി ഉപാസന

  • @rockybhai2491
    @rockybhai2491 4 года назад

    Vishnumaya vazhupadukal enthokeyanu?

  • @amrithasubin114
    @amrithasubin114 5 лет назад

    Udheshichath nadannilenki anthu cheyyanam

    • @amrithasubin114
      @amrithasubin114 5 лет назад

      Eni elya onninum

    • @amrithasubin114
      @amrithasubin114 5 лет назад +1

      Njan poyrunnath perugottukara devasthanathe ku annu thozhil thadasam maran num kadagal othuganu annu 10 000 rs koduthu 2019 feb 26 ennu vare oru mattavum undaittilya

  • @laloog526
    @laloog526 5 лет назад +1

    KARINEELI AMMAYEAY KURICHU ONNU PARAYAMO

    • @Ak-rp9vy
      @Ak-rp9vy 5 лет назад +1

      Kalladikod karineeli Ammayude makkalan 390 chathn

  • @sreejithsree9730
    @sreejithsree9730 4 года назад +1

    സാർ ചാത്തൻ സാമിയെ എല്ലാദിവസവും പ്രാർത്ഥിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @sudheeshthiruvambady1668
      @sudheeshthiruvambady1668 3 года назад

      ഒരുകുഴപ്പവുമില്ല എന്നും പ്രാർത്ഥിക്കണം സ്വാമി കൂടെ ഉണ്ടാവും

  • @appuv4546
    @appuv4546 Год назад

    Vishnumaya yanthram evidannu labhikkum

  • @anuammu1797
    @anuammu1797 5 лет назад

    ponnunni vishnumayee

  • @darklordff1758
    @darklordff1758 2 года назад

    Jaithra mediya jothishan parajathu mammal vishnumaya swammiye poojechal yegane parajettu upasichal nammuda thalamurakku onnum sambavikkilla yennanu athayathu swammy njan upasikkuvanu yente thalamurakku yethu sathekkilla yennelooda yethu avasanikkum yennu paraju prarthechal mathi.

  • @athul3318
    @athul3318 6 лет назад +2

    Guru nu egana kandu pidika??

  • @manjuk.m5159
    @manjuk.m5159 4 года назад +2

    സ്വാമി എന്റെ മാര്യേജ് മുടങ്ങി അത് തിരിച്ചു വരാൻ എന്താ പൂജ വേണ്ടത് എന്ന് പറഞ്ഞു തരുമോ

  • @somansofa9822
    @somansofa9822 4 года назад

    വിഷ്ണുമായ

  • @binduomanakuttan9550
    @binduomanakuttan9550 3 года назад

    Vishnu maya yanthram tharamo

  • @sumaprakas1235
    @sumaprakas1235 Год назад

    Kathura കർണ്ണ മന്ത്രം പോസ്റ്റ്‌ ചെയ്യുമോ സർ

  • @alimonalimon7866
    @alimonalimon7866 9 месяцев назад

    Vishnumaya yenthram therumoo

  • @reejavidyasagar6162
    @reejavidyasagar6162 5 лет назад +5

    വിഷ്ണു മായ യന്ത്രം താങ്കൾ തയ്യാറാക്കുന്നുണ്ടോ?

  • @athul3318
    @athul3318 6 лет назад +1

    Vishnumaya madrika mandram evidana kitta??

    • @namashivaya4760
      @namashivaya4760 5 лет назад +2

      kanadikavu thrissur peringottukara

    • @sivarathnanak4275
      @sivarathnanak4275 5 лет назад

      എനിക്ക് ഒരു വിഷ്ണുമായ യന്ത്രം വേണം എത്ര രൂപ വരും?

    • @amrithasubin114
      @amrithasubin114 5 лет назад

      Perugottukara temple

  • @anoopath1
    @anoopath1 5 лет назад +2

    Swami mob no tharamo??

  • @jishinm1032
    @jishinm1032 4 года назад +1

    വിഷ്ണുമായ യന്ത്രമ്മ് അതിന് എത്രയാകും. അധ് വീട്ടിൽ വെച്ചാൽ എന്ധോകെ ശ്രെദ്ധിക്കണം

    • @venugopalcg8348
      @venugopalcg8348 3 года назад +2

      ആദ്യം പെരിങ്ങോട്ട് കര ദേവസ്ഥാനത്ത് ചെല്ലുക അവിടെ പേരും നക്ഷത്രവും എന്താണ് ബുദ്ധിമുട്ടുകൾ പറയുക സന്നിധിയിൽ വെച്ച് പറയും എന്താണ് ചെയ്യണ്ടത് എന്ന് അതു പോലെ ചെയ്യുക ഫലം സുനിശ്ചിതം

    • @rahulramakrishnan3893
      @rahulramakrishnan3893 3 года назад

      @@venugopalcg8348 brok anubavam anubavam undo

    • @rahulramakrishnan3893
      @rahulramakrishnan3893 3 года назад

      @@venugopalcg8348 brote number tharo enik kurach kariyagal ariyana

    • @rahulramakrishnan3893
      @rahulramakrishnan3893 3 года назад

      @@venugopalcg8348 eth watsupp ano

    • @sudheeshthiruvambady1668
      @sudheeshthiruvambady1668 3 года назад +2

      വിഷ്ണുമായ യെന്ത്രമായാലും പ്രാർത്ഥന ആയാലും കൃത്യമായി കൊണ്ടുപോണം ആഥ്യം വേണ്ടത് ഒരു കൃത്യത ആണ് സ്വാമിയോട് വേണ്ടത് കലർപ്പില്ലാത്ത വിശ്വാസം

  • @shivakailas4691
    @shivakailas4691 3 года назад

    ഞാൻ എന്നും രാവിലെയും വൈകുന്നേരവും കുളിച്ച് വിഷ്ണുമായെ പ്രാർത്ഥിക്കുന്നുണ്ട് പൂജ റൂമിൽ ഫോട്ടോയും ഉണ്ട് എനിക്ക് ഇഷ്ട്ടമുള്ള ദേവനാണ് ... അത് കുഴപ്പമുണ്ടോ?

    • @girlswithwings
      @girlswithwings 3 года назад

      Swamide pic mattu divagalodoppm vekkan padilla ennu kettittund

    • @maneeshkumar5461
      @maneeshkumar5461 2 года назад

      @@girlswithwings അതൊക്കെ വെറുതേ പറയുന്നതാണ്..

  • @manikandana1016
    @manikandana1016 6 лет назад +5

    എവിടെ ആണ് ഉപാസകർ ഉള്ളത്

    • @athul3318
      @athul3318 6 лет назад

      Upasana means etha?

    • @kallaime
      @kallaime 5 лет назад +5

      Aavanangaad, Thrissur

    • @gokulvijayakumar06
      @gokulvijayakumar06 5 лет назад +1

      Karanayil Madom

    • @akhilwynd7325
      @akhilwynd7325 5 лет назад

      ഉപാസന സ്വാമിയേ ആരാധിക്കുന്ന താൽപ്പര്യ ഉള്ളവർ എടുക്കുന്നുടെ. Avanagatt എല്ലാം സേവ ചെയുന്നതാണ്

    • @rajesh-cw5cx
      @rajesh-cw5cx 5 лет назад

      അകിലാണത്ത് കുട്ടി ,എന്ന ചാത്തൻ ,ശക്തിയുടെ മൂർത്തി രൂപം ,പട്ടാമ്പി ക്ക് അടുത്ത് ,കറുകപുത്തൂരിൽ നിന്ന് 1 കിലോമീറ്റർ ,അകിലാണത്ത് കുട്ടി

  • @sanjusunny6975
    @sanjusunny6975 4 года назад

    വിഷ്ണുമായ സ്വാമിയുടെ മാന്ത്രിക യന്ത്രം ചെയ്ത് കൊടുക്കുമോ

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 5 лет назад +1

    Hanuman aradanae patti parayamo??

  • @venkateswararaoalapati2195
    @venkateswararaoalapati2195 4 года назад +1

    Telugullo videos papinchand swamy

  • @laloog526
    @laloog526 5 лет назад +3

    കരിനീലി അമ്മയെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ..

    • @sanila1456
      @sanila1456 5 лет назад

      Laloo G athu.malavaaram.muurthiyaane...

    • @laloog526
      @laloog526 5 лет назад

      ഒന്ന് പറഞ്ഞു തരുമോ കരി നീലിയെ കുറിച്ച് കരിനീലി ഉപാസന

    • @sanila1456
      @sanila1456 5 лет назад

      Laloo G 8606071583

    • @mrai7822
      @mrai7822 5 лет назад

      Podaaa maire

    • @RAHIM-i3d
      @RAHIM-i3d 5 лет назад

      ഓം ശ്രീ വിഷ്ണുമായ സ്വാ മി നേ നമഃ

  • @asharafkk3394
    @asharafkk3394 5 лет назад

    ഈ യന്ദ്രം എവിടെ കിട്ടും വിശോസിച്ചു ആരെ സമീപിക്കാം

  • @aneeshraj8200
    @aneeshraj8200 2 года назад

    Yesuvinta namathil. Alla. Chatham seva. vittu Pokatta

  • @dharmajithdharmajith6557
    @dharmajithdharmajith6557 2 года назад

    വിഷ്ണുമായ യെ ഭജിക്കുന്നത് തെറ്റാവുമോ
    ഞങ്ങൾ അറിയാൻ കാത്തിരിക്കുന്നു

  • @verietytechs
    @verietytechs 5 лет назад

    വിഷ്ണു മായ വാഹനം എന്നത് പോത്ത് ആണോ എരുമയാണോ എന്നതാണ് എന്റെ സംശയം. ...?

  • @onlinemedia4010
    @onlinemedia4010 5 лет назад

    Manthrika yantram evidunnu kittum

    • @akhilwynd7325
      @akhilwynd7325 5 лет назад

      ഞാൻ സ്വാമിയേ ഉപാസന ചെയുണ്ട്. Entta ഗുരു യന്ത്രം കൊടുക്കുന്നുടെ

    • @Sreeraa
      @Sreeraa 5 лет назад

      @@akhilwynd7325 namak yanthram venam ..egene vangikum

    • @akhilwynd7325
      @akhilwynd7325 5 лет назад

      @@Sreeraa yanthram entta guru nalkunude. Venamakil details kariyagal parayuka

    • @akhilwynd7325
      @akhilwynd7325 5 лет назад

      @@Sreeraa post vazhiyum nerittum yenthram nalkunude

    • @akhilwynd7325
      @akhilwynd7325 5 лет назад

      Any more details cont me 7994855284

  • @sajithashyjan9174
    @sajithashyjan9174 5 лет назад +6

    കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനു വിഷ്ണുമായക്ക് അമ്പലത്തിൽ എന്ത് വഴിവാട് nadathanam

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 3 года назад

    Vishnumaya yandrathinu

  • @sajineeshponnu6997
    @sajineeshponnu6997 5 лет назад

    Vishnu maya manthram parayumoo

  • @kannan6474
    @kannan6474 3 года назад

    Veruthe pradhichal polum namude sangadam mattan pattilale

  • @adithyannair6967
    @adithyannair6967 3 года назад

    സ്ത്രീകൾക്കു ഏലസ് ദരിക്കാമോ

  • @anooppoyyara9189
    @anooppoyyara9189 3 года назад +1

    വിഷ്ണുമായ മാന്ത്രിക യന്ത്രം ഏലസ്സായി ഇടാൻ എത്ര രൂപ വരും?

    • @venugopalcg8348
      @venugopalcg8348 3 года назад

      പെരിങ്ങോട്ട് കര ദേവസ്ഥാനത്ത് ചെല്ലുക

    • @way2success1996
      @way2success1996 3 года назад

      ഒരുപാട് ക്യാഷ് ആകുമോ

  • @shansundar5016
    @shansundar5016 5 лет назад

    Sathanano chathan

    • @neethulakshmi263
      @neethulakshmi263 5 лет назад +1

      NO

    • @neethuskitchenworld2065
      @neethuskitchenworld2065 4 года назад

      @@neethulakshmi263 എന്താണ് ഉപാസന എന്താണ് സേവാ.
      സ്ത്രീകൾക്ക് ഉപാസന പറ്റുമോ

    • @shameershamishameershamla6496
      @shameershamishameershamla6496 3 года назад

      Sathanmarthannayanu bro kallum. Mattum sathanmarke pattuu

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 4 года назад

    Mula madram

  • @azhakiyaravanan9102
    @azhakiyaravanan9102 5 лет назад +1

    മാന്തിക യന്ത്രത്തിന് എത്രയാ രൂപ

  • @laloog526
    @laloog526 5 лет назад +1

    sir whatapp number tharumo

  • @umamageshwaritv3454
    @umamageshwaritv3454 5 лет назад

    Swamida phone number

  • @manups7717
    @manups7717 5 лет назад

    നമ്പർ തരൂ

  • @manustmanust657
    @manustmanust657 5 лет назад

    കുടുംബംക്ഷേത്രം വിഷ്ണുമായ വഴിവാടുകൾ എന്താണെന്നു പറയുമോ..

  • @salimkumar1414
    @salimkumar1414 5 лет назад

    ന ന്ന ി

    • @sharathku5641
      @sharathku5641 5 лет назад

      നല്ല അറിവ് പകർന്ന് തന്ന ഗുരുവിന് നന്ദി

  • @rahulkrishna5466
    @rahulkrishna5466 3 года назад +1

    Ponnunni vishnumaya katholane

  • @vchat6873
    @vchat6873 5 лет назад +1

    ഉപാസകർ നോൺ കഴിക്കാൻ പാടുണ്ടോ?