അടിപൊളി കുഞ്ഞൻ സൂപ്പർ ആയിട്ടുണ്ട് പെയിന്റിംഗ് കുടി ഉസാർ ആയിരുന്നു എങ്കിൽ വണ്ടി പൊളിച്ചേനെ ഒന്നും പറയാൻ ഇല്ല എല്ലാവർക്കും അടിപൊളി പെയിന്റിംഗ് റീ മാർക് ആയി സാരമില്ല അടിപൊളി
മുനീർ ഇക്ക എല്ലാം പൊളപ്പൻ ആയിട്ടുണ്ട് പക്ഷേ പെയിൻറിംഗ് മാത്രം അയാൾ എന്ത് പണിയാ ചെയ്തത് കുഴപ്പമില്ല ഇന്ഷാ അല്ലാഹ് അടുത്ത ടെസ്റ്റ് നന്നായി ചെയ്യാം❤❤❤🎉🎉🎉🎉
മുനീർക്കാ പുറകിലെ ഫ്ലാപ്പ് മാത്രം ഒരു ചേർച്ചയില്ല ഹാരിസിന്റെ കടയിലെ പരുന്തിന്റെ ഫ്ലാപ്പ് നന്നായിരിക്കും . സ്റ്റിക്കർ എടുക്കാതെ പെയിന്റ് അടിച്ചതും ശരിയായില്ല ബാക്കി എല്ലാം സൂപ്പർ 👍
ഇത് കഴിഞ്ഞിട്ട് വേറെ പണിയുണ്ടായിരുന്നു അതുകൊണ്ടാണ് ഇങ്ങനെ അടിച്ചത്.പിന്നെ 4 'പെഗ് '' അടിച്ചിരുന്നു :നാലെണ്ണം അടിച്ചത് കൊണ്ട് ഫാസ്റ്റായി പെയിൻറ് അടിച്ചു കഴിഞ്ഞു.എല്ലാവരും വീണ്ടും വീണ്ടും '24 മണിക്കൂർ കൊണ്ടുള്ള പണി ഒരു മണിക്കൂർ'കൊണ്ട് തീർത്തു തരും.സമയം ലാഭം കിട്ടിയില്ലേ എല്ലാവർക്കും
വർക്കെല്ലാം സൂപ്പർ ആയിട്ടുണ്ട് പക്ഷേ വണ്ടിക്ക് 6 വർഷമായ സ്ഥിതിക്ക് ബോഡി ഇറക്കി പണിയാമായിരുന്നു.അതുപോലെ പെയിന്റിങ് കിഴിയാതെ ഗ്ലാസ് ഫിറ്റ് ചെയ്തത് ശരിയായില്ല 👍
ആറായിരം രൂപയൊ പെയ്ൻ്റിംഗ് അവൻ്റെ വർക് ഷോപ്പിൽ കൊണ്ട് ഇട്ട് കൊടുക്കണം. ഞാനും ഒരു പെയ്ൻ്റർ ആണ് അതിലുപരി ഞാൻ ഒരു ഓട്ടോ, ടാക്സി ഡ്രൈവർ ആണ് ഇത്രയും പണിഞ്ഞവണ്ടി പെയ്ൻ്റിംഗ് കൊളം ആക്കി കളഞ്ഞല്ലോ
സംഗതി എല്ലാം ok. ഇഷ്ടപ്പെട്ടു പക്ഷെ..ജീവിക്കാൻ വേണ്ടി മാത്രം ആണ് ഓട്ടോ ഓടിക്കുന്നത്. പക്ഷെ ആഗ്രഹം ഉണ്ടാകും. എന്നാലും ഓട്ടോക്കാർ എല്ലാം കാശുകാർ ആണല്ലേ. എന്റെ goods വണ്ടീടെ ഒരു സീറ്റ് അടിക്കാൻ മാസങ്ങൾ ആയി നോക്കുന്നു. കാശില്ല. അത് കൊണ്ട് പറഞ്ഞതാ. മിനിമം 30/-അല്ലെ കിട്ടുള്ളു. ☹️☹️
അടിപൊളി കുഞ്ഞൻ സൂപ്പർ ആയിട്ടുണ്ട് പെയിന്റിംഗ് കുടി ഉസാർ ആയിരുന്നു എങ്കിൽ വണ്ടി പൊളിച്ചേനെ ഒന്നും പറയാൻ ഇല്ല എല്ലാവർക്കും അടിപൊളി പെയിന്റിംഗ് റീ മാർക് ആയി സാരമില്ല അടിപൊളി
@@HassanKdm 😍
Sirr acorium work il serikkum vellam indakoo vandi adipoli oru rakshem ila poli❤️
മുനീർ ഇക്ക എല്ലാം പൊളപ്പൻ ആയിട്ടുണ്ട് പക്ഷേ പെയിൻറിംഗ് മാത്രം അയാൾ എന്ത് പണിയാ ചെയ്തത് കുഴപ്പമില്ല ഇന്ഷാ അല്ലാഹ് അടുത്ത ടെസ്റ്റ് നന്നായി ചെയ്യാം❤❤❤🎉🎉🎉🎉
Ok 😃😂
Atul auto nallathu aano
Upholistery പണി പൊളപ്പൻ ❤❤👍👍👍
Polichu......... bro....!
Electrical workenum athrayaye
Indiriyar work super Kannur model bodywork chayamairunu
ചേട്ടാ വണ്ടി സൂപ്പറായിട്ടുണ്ട് 🔥 കുഞ്ഞൻ ❤
Adipoli work ❤❤❤
എല്ലാം സൂപ്പർ. സത്യം പറഞ്ഞാൽ പെയിന്റിങ് പോരാ 6000 രൂപക്കുള്ള പെയിന്റിംഗ് ഒന്നുമില്ല. ആ പെയിന്റിംഗ് കണ്ടാൽ തന്നെ അറിയും ജോലിയോട് ആത്മാർത്ഥത ഇല്ല എന്ന്.
Ok
സൂപ്പർ ❤
സൂപ്പർ
Backil steal antina vendaierunnu
MashaAllah 👍🏻ThabaarakaAllah 🌹🌹🌹
പെയിൻറിങ് ചാർജ് ഒരുപാട് കൂടുതലാണ്
ബാക്കിലെ സീറ്റിന്റെ സൈഡിൽ കവറിങ് ഇല്ല ഞാൻ ഉദ്ദേശിച്ചത് എന്താ നിങ്ങൾക്ക് മനസ്സിലായോ ...
0:20 ഷനോജ് ഭായ്.. എത്ര നാളായി നിങ്ങളെ കണ്ടിട്ട്.കൊളളാം..
Super work
Super❤️❤️❤️❤️
Art work !!!
മുനീർ ഇക്കാ കുഞ്ഞൻ വേറെ ലെവൽ, അപ്പോൾസ്‌റ്ററി വർക് ആണ് കിടിലം ,
Ok
💥 അമ്പോ..... 💥
...ഇക്കാ ഞാൻ വരുമ്പോൾ ഇതുപോലെ ചെയ്യണം
Ok
Backil , Said class ullil ninnu purathekkulla wiew kana pattunnadh pole akamayirunnu munnerka adhu block akadayirunnu
പഴയ കുഞ്ഞനാണ് ഇതെന്ന് കണ്ടാൽ പറയില്ല❤
😂
വാ 'വ അപ്പോ ച്ചറി വർക്ക് സൂപ്പർ കിടിലോൽക്കിടിലം
Ikkade bhashayil paranjall ambhoo
Supar🎉🎉
പൊളപ്പൻ
Cirten kodivachsl polilookskum
😍
Ikka aa wheelcup maati vere id
നിങ്ങൾക്ക് ഇത് കമ്പ്ലൈന്റ് ചെയ്തൂടെ ചെയ്തൂടെ പൈസ പൈസ കൊടുത്തോ
കുഞ്ഞൻ പൊള്ളപ്പൻ ആയി
👍👍👍👍❤️
❤❤❤
❤🎉
മുനീർക്കാ പുറകിലെ ഫ്ലാപ്പ് മാത്രം ഒരു ചേർച്ചയില്ല ഹാരിസിന്റെ കടയിലെ പരുന്തിന്റെ ഫ്ലാപ്പ് നന്നായിരിക്കും . സ്റ്റിക്കർ എടുക്കാതെ പെയിന്റ് അടിച്ചതും ശരിയായില്ല ബാക്കി എല്ലാം സൂപ്പർ 👍
Ok ക്ലിയർ ചെയ്യണം
സാധാരണ നൗഷാദ്ക്കാന്റെ ബോഡിപ്പണിക്കഴിഞ്ഞ വണ്ടികൾ കൂടുതലും പെയിന്റിന് പോവുന്ന സ്ഥലത്ത് പോവായിരുന്നില്ലേ
Athu bayangara kuduthal anu painting rate
2015 model ഓട്ടോ ഉണ്ട്.ഒൻപതുമാസം ഉണ്ട്. ബ്രേക്കിന് ഇതേപോലെ പണിയണം. മുനീർക്കാ
നിങ്ങളുടെ വണ്ടി ഇതുപോലെ പണിയൂ സൂപ്പർ ആയിരിക്കും
Ellam ok but mud flab bhayangara boring aaanu
ഇക്കാടെ വിഡിയോ കണ്ട് ഞാനും 2006 മോഡൽ കുട്ടി ഡീസൽ എടുത്തു.. ബേക്കിൽ ഒരു ഡോർ വെക്കണം എത്ര ആവും ❤
നൗഷാദ് കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ബോഡി വർക്ക്
ഈ വിഡിയോ കാണുനവർ എല്ലാം പെയിൻ്റർ മനോജിനെ ഒന്ന് വിളിക്കണം അവൻ്റെ നമ്പർ ഇക്കയുടെ മുമ്പ് കാണിച്ച പെയിൻ്റിംഗ് വിഡിയോ യിൽ കാണും
@@MohammedHaneefa-d3n 😍
ബാക്ക് ഡോർ കൂടി വയ്ക്കാമായിരുന്നു. flap ബോറാണ്. സൈഡ് കൂളിങ് ഗ്ലസ്സ് വയ്ക്കാമായിരുന്നു. Body & APholstery works Supper . Painting ഒന്നുകൂടി ഉഷാറാക്കാമായിരുന്നു. വൈപ്പർ കൂടി മാറ്റണം. എന്നാലെ പൊപ്പൊളപ്പൻ ആകൂ.......
Ok
ഇക്കാടെ പേരിൽ നമുക്കും കിട്ടോ ഡിസ്കൗണ്ട്
😂😂 ചോദിച്ചു നോക്കൂ എന്തെങ്കിലും ഒക്കെ കുറച്ചു തരും
അപ്പോൾസറി ബോഡി വർക്ക് ഒരു രക്ഷയും ഇല്ലാ...
ഇത് കഴിഞ്ഞിട്ട് വേറെ പണിയുണ്ടായിരുന്നു അതുകൊണ്ടാണ് ഇങ്ങനെ അടിച്ചത്.പിന്നെ 4 'പെഗ് '' അടിച്ചിരുന്നു :നാലെണ്ണം അടിച്ചത് കൊണ്ട് ഫാസ്റ്റായി പെയിൻറ് അടിച്ചു കഴിഞ്ഞു.എല്ലാവരും വീണ്ടും വീണ്ടും '24 മണിക്കൂർ കൊണ്ടുള്ള പണി ഒരു മണിക്കൂർ'കൊണ്ട് തീർത്തു തരും.സമയം ലാഭം കിട്ടിയില്ലേ എല്ലാവർക്കും
,, 😍1 ഒരാഴ്ച അവിടെ കൊണ്ടുപോയി ഇട്ടുകൊടുത്തിട്ടാണ് ഇങ്ങനെ ചെയ്തത്
ചുരുക്കം പറഞ്ഞാൽ വണ്ടി പണിഞ്ഞതിൽ പൈസ ആയില്ല....😊
കംപ്ലീറ്റ് ഡിസ്കൗണ്ട് ആണ്....😅
😍😂
18000+14500+2000=34500
പെയിന്റ് 3000 ok
കഷ്ടപ്പെടണ പൈസ വെട്ടിച്ചു തിന്നണ പെയിൻറ് അടിക്കാരൻ ആളെ പറ്റിക്കുന്ന അവനെ ഇങ്ങനെയൊക്കെ പെയിൻറ് അടിച്ചു തരു
ബാക് വീൽ ഫ്ലാപ്പ് ബോർ ആണ് ബാക്കി എല്ലാം പോപ്പളപ്പൻ
Ok
വർക്കെല്ലാം സൂപ്പർ ആയിട്ടുണ്ട് പക്ഷേ വണ്ടിക്ക് 6 വർഷമായ സ്ഥിതിക്ക് ബോഡി ഇറക്കി പണിയാമായിരുന്നു.അതുപോലെ പെയിന്റിങ് കിഴിയാതെ ഗ്ലാസ് ഫിറ്റ് ചെയ്തത് ശരിയായില്ല 👍
പിന്നെ പെയിന്റിങ് മാക്സിമം ഒരു 3000 രൂപയുടെ പണിയൊള്ളു!
അങ്ങിനെ ചെയ്യണമെന്നുണ്ടായിരുന്നു
വണ്ടി വർക്ക്ഷോപ്പിൽ കയറ്റിയിട്ട് ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയായി പോയി
ബാക്ക് ഫ്ലാപ് അത്ര പോരാ
പെയിൻ്റിങ് പോരാ
മൊത്തം 50000 തിൽ ഒതുങ്ങിയോ ഓട്ടോകാരാ
50000 താഴെ വന്നുള്ളൂ
6000 പെയിന്റിംഗ് അത്രയുമില്ല ഭംഗിയായിട്ടില്ല
ശരിയാണ് ചതി പറ്റിപ്പോയി 🫣🫣
ഡോർ ഒരു പോരായ്മ യാണ്....
Yes
ആറായിരം രൂപയൊ പെയ്ൻ്റിംഗ് അവൻ്റെ വർക് ഷോപ്പിൽ കൊണ്ട് ഇട്ട് കൊടുക്കണം. ഞാനും ഒരു പെയ്ൻ്റർ ആണ് അതിലുപരി ഞാൻ ഒരു ഓട്ടോ, ടാക്സി ഡ്രൈവർ ആണ് ഇത്രയും പണിഞ്ഞവണ്ടി പെയ്ൻ്റിംഗ് കൊളം ആക്കി കളഞ്ഞല്ലോ
എന്ത് ചെയ്യാനാ മച്ചാനെ
ആ പെയിന്ററിന്റെ അടുത്ത് പോയി പെട്ടു പോയതാണ്
🙏🙏🙏🙏

Super 👍👍👍
❤❤❤❤❤
❤❤❤❤❤