Chandanamazha I ചന്ദനമഴ - Episode 100 05-06-14

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Chandanamazha I ചന്ദനമഴ Episode 100 05-06-14
    Chandanamazha is a family drama from the hit maker team of one of the best serials Kumkumapoovu. The serial revolves around the story of a young orphan girl Amrutha. Her parents died when she was young and now lives with her Uncle ( Father,'s elder brother), Vasudev. He is a soft-spoken person, but his wife Mayawati and daughter Varsha are very selfish and rude. They keep hatred to Amrutha and often are very offensive in behavior. Amrutha being a polite girl have no complaints and suffers all these with silent tears. Vasudev is very compassionate to Amrutha, but as he is not bold enough to take precedence with his wife's words.
    Visit Our Site: www.asianetglob...
    Subscribe to Asianet Official RUclips Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet
  • РазвлеченияРазвлечения

Комментарии • 242

  • @rjvlogs4410
    @rjvlogs4410 Год назад +366

    ഒറിജിനൽ പാമ്പ് ആണ് ഹേ... എന്തൊക്കെ പറഞ്ഞാലും മേഘന യുടെ ധൈര്യം സമ്മതിക്കണം 🔥

  • @miss_nameless9165
    @miss_nameless9165 Год назад +294

    ട്രോൾ കണ്ട് ഈ എപ്പിസോഡ് തേടിപ്പിടിച്ചു
    വന്നതാ😁😁😁

  • @alluaynu9108
    @alluaynu9108 Год назад +243

    ഇത് original പാമ്പ് ആണെന്നറിഞ്ഞിട്ട് കാണാൻ വന്നവരുണ്ടോ?? 😅

  • @Shamsiya-t6p
    @Shamsiya-t6p 3 месяца назад +110

    2024 ൽ കാണുന്നവരുണ്ടോ എന്നെ പോലെ 😂😂😂

  • @mariya2702
    @mariya2702 Год назад +126

    അമൃത: പാമ്പിനെ കാണുന്നു👁👁
    *one eternity later*
    അമൃത: അയ്യോ പാമ്പ്🤯

  • @achumalu9469
    @achumalu9469 Год назад +639

    2023കാണുന്നവർ ഉണ്ടോ 😂😂😂

  • @missjilshaworld3622
    @missjilshaworld3622 2 месяца назад +40

    പാമ്പിനെ കണ്ടപ്പോ മയവദിയുടെ ഓട്ടം 😂😂😂polich 😂😂😂😂

  • @Abhinav_abhiz
    @Abhinav_abhiz Год назад +52

    Le pamb:അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 🙏😂

  • @Sruthy_Chandran
    @Sruthy_Chandran Год назад +114

    പാമ്പിന്റെ ഒന്നര കിലോമീറ്റർ അപ്പുറത്താണ് അർജുൻ നികുന്നത് 🤣🤣🤣

  • @iamak4787
    @iamak4787 Год назад +46

    ലേ പാമ്പ്:നീയെന്തു തേങ്ങയാടി പറയുന്നെ 😁

  • @Sajaah1234-mi5hp
    @Sajaah1234-mi5hp 7 месяцев назад +42

    2024 il kaanunnavar like adii

  • @aishwaryamoralikrishnan
    @aishwaryamoralikrishnan Год назад +34

    ട്രോൾ വീഡിയോ കണ്ടു സേർച്ച്‌ ചെയ്തു വന്നു 😁 നാഗരാജാവിനെയും അമൃതയെയും കാണാൻ 😂😁

  • @ArjunArjunap-vx2yf
    @ArjunArjunap-vx2yf 3 месяца назад +32

    2024 കാണുന്നവർ ഉണ്ടോ

  • @ananthu4141
    @ananthu4141 Год назад +54

    13:20 ഛെ ഞാനെന്തൊരു നീചനാണ് 🤣🤣പുല്ല് വരണ്ടാർന്ന് 😂

  • @gayathrip5265
    @gayathrip5265 Год назад +40

    പാമ്പിനെ കണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞ ശേഷം അയ്യോ പാമ്പ് എന്തുവായിത്🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍 🤣🤣🤣🤣

  • @bincyansar2066
    @bincyansar2066 Год назад +25

    Le vava suresh, aysheri
    Ival enikoru parayakum😂

  • @akshayas2981
    @akshayas2981 21 день назад +2

    True lub ahnnn polum swantham kaamukante sound aval thiricharinjilla

  • @UnairaUnaira
    @UnairaUnaira 2 месяца назад +16

    Anyone watching in 2024

  • @nashatales4008
    @nashatales4008 Год назад +26

    Le vava Suresh : ivale ini valaran anuvadhichu kooda 🤨

  • @swsa9724
    @swsa9724 Год назад +19

    ആ പാമ്പ് സീനിൽ പുറകിൽ നിൽക്കുന്ന ആളെ കണ്ടോ അഞ്ജലിയുടെ ചെറുക്കന്റെ ചേട്ടത്തി. അവര് തന്നെയല്ലേ അജിത എന്നും പറഞ്ഞു ഇവരുടെ വീട്ടിൽ ഗർഭിണി ആയ വേലക്കാരിയായി അവസാന എപ്പിസോഡിൽ അഭിനയിച്ചത് 😂

  • @ammusujeesh678
    @ammusujeesh678 Год назад +23

    കാമുകന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റിയില്ലേ 🤣🤣🤣

  • @panjami6904
    @panjami6904 Год назад +92

    ഈശ്വരാ ഇവിടെ ആരും ഇല്ലേ ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ🤣🤣🤣🤣

  • @Bollywoostudio23
    @Bollywoostudio23 2 месяца назад +15

    2024 കാണുന്നവർ 👍

  • @ghosts.devil151
    @ghosts.devil151 Год назад +19

    2014 Ente 13 vayasill olla serial.
    2023
    21 ageumm nostalgia umm 😍

    • @Adhi-y5s
      @Adhi-y5s 3 месяца назад +1

      Ipo 23 aayillee

  • @easyandcrazy3441
    @easyandcrazy3441 Год назад +12

    ഗ്രീഷ്മ ബോസിൻറെ റീൽസ് കണ്ടു വന്നതാ പുതിയ വ്യൂവേഴ്സ് എല്ലാം അങ്ങനെ തന്നെ ആയിരിക്കും.. ചന്ദനമഴ എന്ന്. സെർച്ച് ചെയ്തപ്പോൾ തന്നെ ചന്ദനമഴ snake episode കിട്ടി

  • @Shifaminnnu
    @Shifaminnnu 25 дней назад +2

    2024 ൽ കാണുന്നവരുണ്ടോ. Nje maathiri😂😂. Reel kanditt😂

  • @aishwaryamoralikrishnan
    @aishwaryamoralikrishnan Год назад +15

    ലെ അമൃത എനിക്ക് നിസാരം വേണമെങ്കിൽ ഞാൻ അനാകോണ്ടയെ വരെ പിടിച്ചു നിസാരം 😂😁

  • @nivedidhagirijith9655
    @nivedidhagirijith9655 Год назад +19

    ororutharde njettalu kandu chiri varuunu

  • @shazimajuhaizu6290
    @shazimajuhaizu6290 Год назад +20

    Anjali pedi kond phone thirichu pidicha phone eduthath😂

  • @AshuChappy-wq6ff
    @AshuChappy-wq6ff Год назад +6

    പാമ്പും തകർത്തനിനയിച്ച്

  • @Cinemaslive123
    @Cinemaslive123 2 месяца назад +9

    2024 kaanunnavar undo

  • @Aparna_Remesan
    @Aparna_Remesan Год назад +9

    ശരിക്കും ഒർജിനൽ പാമ്പ് ആയിരുന്നു മേഘ്ന ഒരു interwiewil പറഞ്ഞു.🙄

  • @Bollywoostudio23
    @Bollywoostudio23 2 месяца назад +7

    Naagin❌Chandhanamazha✅

  • @lekshmirajesh3618
    @lekshmirajesh3618 Год назад +11

    അല്ല എന്തിനാഈ എപ്പിസോഡ് ഇത്രേം സീൻ ആക്കിയത് അങ്ങേർക്ക് അങ്ങ് നടന്നു മാറിയാൽ പോരായിരുന്നോ 🤔

  • @AnsiyaAnu-k1v
    @AnsiyaAnu-k1v 2 месяца назад +3

    Urmila she is very good Amma ❤

  • @naseerashakeem7620
    @naseerashakeem7620 Год назад +4

    Njan amrithayude interview kandit vannatha 🥰ith original pambanenn athil parayunnund

  • @devoyager179
    @devoyager179 Год назад +9

    ലെ പാമ്പ് : അപ്പോൾ ഞാൻ പോൺ guys.. 👋🏻

  • @bigboss55972
    @bigboss55972 Год назад +11

    Troll kand anweshich vannavar undo

  • @nivedidhagirijith9655
    @nivedidhagirijith9655 Год назад +37

    PAMB VANNA ODIKKOODE🤣🤣🤣

    • @priyakomath1220
      @priyakomath1220 Год назад +7

      Athanne allengil car aduthu thanne ille athilu vegam kayari irunnude 🤣🤣🤣

  • @kavithar535
    @kavithar535 Год назад +13

    അയ്യോ 😃😃ചിരിക്കാൻ വയ്യേ 😃😃😃

  • @aromalmahesh2152
    @aromalmahesh2152 Год назад +31

    mayavathi🤣🤣

  • @priyas51
    @priyas51 Год назад +9

    le Pambu…appo naan pottana😂😂

  • @greshmashajijs141
    @greshmashajijs141 Год назад +6

    12:03 പാമ്പിന്റെ വായ് കുത്തി തയ്ച്ചു വെച്ചിരിക്കുന്നത് കാണാം

    • @roufinaroufi7271
      @roufinaroufi7271 9 месяцев назад +2

      അത് വിട്ട് പോകുന്നുണ്ട് ഇഴയുമ്പോൾ നാവ് നീട്ടുന്നുണ്ട്

  • @hasainarhasain1056
    @hasainarhasain1056 Год назад +19

    അർജുൻ ഇനിയെങ്കിലും നന്നായിക്കൂടെ

  • @Abhi36949
    @Abhi36949 Месяц назад +2

    16:54 😂😂 urmila തഗ് 🤣🤣

  • @aishwaryamoralikrishnan
    @aishwaryamoralikrishnan Год назад +12

    ചിരിക്കാത്തവർക്കു ഇത് ഏഷ്യാനെറ്റ്‌ ന്റെ വക ട്രോൾ വരെ വൈറൽ ആക്കിയ എപ്പിസോഡ് 😁 കണ്ടോളു ആസ്വദിച്ചു കാണു ചിരിക്കു 😁

  • @rajeeshalampara1379
    @rajeeshalampara1379 10 лет назад +4

    I like this episode than I have ever seen.

  • @sreerenjinibabu4951
    @sreerenjinibabu4951 10 лет назад +2

    Wow kanichathu nadakatha karyamanenkilum kollam oru pretheeksha undu eni nannavum ennu... super episode

  • @devasree5766
    @devasree5766 10 дней назад

    13:04, നിന്നു കണകൊണ പറയാതെ കെട്ടിയോനേം വിളിച്ചോണ്ട് ഓടടി 😂

  • @makeitunique3092
    @makeitunique3092 Год назад +25

    🤣🤣troll kand ith ippolum kaanan വന്നവര് ondo

  • @vssekharan
    @vssekharan 10 лет назад +6

    Rasam undu kanan boradikkilla.

  • @Adhuu_xx
    @Adhuu_xx 2 месяца назад +4

    2024 kanunavr indo😌

  • @shahidshajahan5198
    @shahidshajahan5198 10 лет назад +18

    atha aval pidicha pamp original aano atho graphicso????
    kanditu original pola thonnunnu.....!!!!!!

    • @lekshmilechu1521
      @lekshmilechu1521 Год назад +3

      കണ്ടിട്ട് ജമ്പോ സർക്കസിലെ.. പാമ്പണെന്ന് തോന്നുന്നു.. 🤭

    • @ZimplyBlushWithMe
      @ZimplyBlushWithMe Год назад +3

      Ath original an numb prnjitund

    • @abhinavbhaskar20
      @abhinavbhaskar20 Год назад

      😂

    • @Adhi-y5s
      @Adhi-y5s 3 месяца назад +1

      Ipo manasilayille

  • @sudhisudarsanan2457
    @sudhisudarsanan2457 Год назад +6

    Ithrayum mass asianet seriyalile vere oru nayikem kanichittilla😂

  • @jijomannar3912
    @jijomannar3912 10 лет назад +3

    Best episode

  • @Abhi36949
    @Abhi36949 Месяц назад +1

    12:05 മായവധി 🤣🤣

  • @NavaneethRatheesh2006
    @NavaneethRatheesh2006 Год назад +10

    12:08
    🤣🤣🤣

  • @SahadshaSahad
    @SahadshaSahad Месяц назад +1

    Is there anyone watching 2024

  • @diyaaaaahhhh
    @diyaaaaahhhh 2 месяца назад +2

    2024 come on gooyss🤣🤣🤣

  • @Anuvindpadpanaban
    @Anuvindpadpanaban Месяц назад +3

    Any 2024😂😂😂

  • @jeenarg
    @jeenarg Год назад +4

    Greeshma bose ന്റെ reels troll കണ്ടു വന്നവർ ഉണ്ടോ 😁

  • @sumybiju9499
    @sumybiju9499 4 месяца назад +1

    ഊർമിള എന്ന അമ്മയെ ഒരുപാടിഷ്ടം

  • @jayasanthosh8574
    @jayasanthosh8574 Год назад +18

    Mayavathi🤣🤣🤣

  • @PromosEverydays7
    @PromosEverydays7 19 дней назад +1

    Any one 2024 August???😂
    Like me !

  • @lradora6428
    @lradora6428 2 месяца назад +1

    Amirtha vera level
    Original snake eduthathu

  • @achumalu9469
    @achumalu9469 2 месяца назад +1

    ഇപ്പോ ട്രോൾ ആയി മാറി പാമ്പ് 😂 2024എപ്പിസോഡ്

  • @ashurajabbar8985
    @ashurajabbar8985 8 месяцев назад +2

    le pamb:naan aar pottana😂😂😂😂

  • @ashikkichu4710
    @ashikkichu4710 Год назад +3

    ചിരിച്ചു വളി പോയി guys😂😂🤣🤣🤣

  • @Ram-xc3ct
    @Ram-xc3ct Год назад +4

    Troll alla ith original aanennu arinjit ethra per kanan vannu

  • @FaseelakpFasi
    @FaseelakpFasi 8 месяцев назад +3

    2023ലും കാണുന്നവർ ഉണ്ട്

  • @siramuhammad7193
    @siramuhammad7193 10 лет назад +4

    Amrita kalakki

  • @fathimashabana798
    @fathimashabana798 Год назад +3

    Nthoke kananam

  • @fasluponnufasluponnu4355
    @fasluponnufasluponnu4355 Год назад +5

    Njanund🤣🤣🤣

  • @jijomannar3912
    @jijomannar3912 10 лет назад +2

    Nice

  • @Unknown-yo7yf
    @Unknown-yo7yf 10 лет назад +2

    Super

  • @sherlyroy1762
    @sherlyroy1762 10 лет назад +1

    enthayalum 100 episode il pratheekshakku vakayunduu..

  • @Movie_media760
    @Movie_media760 26 дней назад

    Romantic വരുന്നടെ

  • @ManjushaM-h8u
    @ManjushaM-h8u Месяц назад +1

    മായവധി 🤣🤣

  • @Miyalalumiyalalu
    @Miyalalumiyalalu Год назад +1

    ഫോൺ തിരിച്ചു പിടിച് കാൾ എടുക്കുന്നോ അത് എങ്ങനെ ശെരി ആവും 😂🤔

  • @blessyamal1403
    @blessyamal1403 Год назад +3

    Ithil amrutha edutha pambu original anu , amrutha athine real ayittu eduthathanu

  • @md.suhail8181
    @md.suhail8181 Год назад +1

    Ival karayaatha episode illa thonunnu

  • @ajlee9262
    @ajlee9262 11 месяцев назад +3

    Mayavadhi 12:04 😂

  • @swathichikku1037
    @swathichikku1037 14 дней назад

    മായവതി ഓട്ടം 🤣🤣🤣🤣

  • @chippyv4867
    @chippyv4867 2 месяца назад +1

    2024 il കാണുന്നവർ 😂😁😁😁

  • @AlankSajj-sw3mn
    @AlankSajj-sw3mn Месяц назад

    Le പാമ്പ് :വഴിയേ പോയ എന്നെ വിളിച്ചു അപമാനിക്കുന്നോ

  • @abhinavbhaskar20
    @abhinavbhaskar20 Год назад +3

    Troll kand ethiyavar come on

  • @neharahman1149
    @neharahman1149 11 месяцев назад +2

    14:05
    Arjun pedichathano?

  • @neharahman1149
    @neharahman1149 11 месяцев назад +1

    17:40
    Haaye ath kemam ayirikunu

  • @smuringekkal
    @smuringekkal 10 лет назад

    Good episode........paamb orginal aanu vaya thunnikettiyittund......

  • @anithakannan1639
    @anithakannan1639 2 месяца назад +2

    2024

  • @snehaktk7857
    @snehaktk7857 Год назад +1

    Pambinte mouthil stitch ittittund

  • @NiduNidz-lf8mk
    @NiduNidz-lf8mk 10 месяцев назад +2

    2023 anyone 😂

  • @SahalKareem-e4m
    @SahalKareem-e4m 2 месяца назад +1

    2024 ll kanunavar undo

  • @aparnassaparnass6244
    @aparnassaparnass6244 Месяц назад +1

    2024 attendance 🙂

  • @hamnakaif5340
    @hamnakaif5340 19 дней назад

    ഉണ്ട്
    20 24

  • @sijaspv
    @sijaspv Год назад +2

    😆😆😆😆😆chirivhu mariachi kurippukale

  • @sreelakshmividhun4465
    @sreelakshmividhun4465 Год назад +7

    Eduth kalayaanaarnel aadyam thanne ivalk cheyyarnile... Ndhina mattullore vlich varuthiye😡... Ellarem kanikanallo... Kopp

  • @Unknown-yo7yf
    @Unknown-yo7yf 10 лет назад

    Ok

  • @lintusunil2691
    @lintusunil2691 Год назад +2

    😄😀😀

  • @Unknown-yo7yf
    @Unknown-yo7yf 10 лет назад +2

    Why like this video