Panchagni | Flowers | EP# 43

Поделиться
HTML-код
  • Опубликовано: 26 сен 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 61

  • @Jasi-n3d
    @Jasi-n3d 3 часа назад +33

    പൊട്ടാ സീരിയൽ..first super ആയിരിനു ഇപ്പോൾ van ബോർ

  • @allidad6120
    @allidad6120 22 часа назад +75

    Adyathe rasam onnum illa ippo chumma valichu neetti Boradippikkan thudangi.. Nthayalum kallyanam nadakkan iniyum oru masam edukkum

    • @athira9556
      @athira9556 3 часа назад +2

      Athe,

    • @aneesanees9691
      @aneesanees9691 2 часа назад

      Yes

    • @aneesanees9691
      @aneesanees9691 2 часа назад +1

      അവർ അഞ്ചു പേരില്ല്ലേ എന്തെല്ലാം രീതിയിൽ കഥ. ഉണ്ടാകാം

    • @AseebaTc
      @AseebaTc 2 часа назад +2

      Ath benenki 100 mathe episodl ayrkku

    • @mybestfriend801
      @mybestfriend801 Час назад

      Yes

  • @thasniFaizal-rc5yu
    @thasniFaizal-rc5yu 3 часа назад +19

    അടുത്ത ആഴചയെങ്കിലും ഈ track തീരുമോ

  • @suhailadoha2447
    @suhailadoha2447 2 часа назад +14

    അമൃതയുടെ കല്യണം കഴിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ അഭിയുടെ മനസ്സിൽ ലഡു പൊട്ടി😂😂😂

  • @aneenaanu4675
    @aneenaanu4675 3 часа назад +20

    നാളെത്തെ എപ്പിസോഡ് nn വൈറ്റ് ചെയ്യുന്നവർ ഉണ്ടോ 😌

    • @suhailadoha2447
      @suhailadoha2447 2 часа назад +1

      ഏത് വൈറ്റ് ചെയ്യാൻ ഇപ്പം കാണാനേ തോന്നുന്നില്ല

  • @Jasi-n3d
    @Jasi-n3d 3 часа назад +31

    പൊട്ടാ സീരിയൽ.. first സൂപ്പർ ആയിരിന്നു ഇപ്പോൾ story van bore

  • @allidad6120
    @allidad6120 22 часа назад +19

    Abhimanyu❤

  • @media55551
    @media55551 15 часов назад +29

    അഭിമന്യു നെ സങ്കടപെടുത്തരുത് രക്ഷിക്കാൻ ഒരാളെ ഉള്ളു പഞ്ചരക്നങ്ങളെ

  • @Lachu2022
    @Lachu2022 Час назад +6

    ഇന്ന് എങ്കിലും അമൃത അനിയത്തിമാരെ കാണുവോ?? എന്തൊരു വലിച്ചു നീട്ടൽ ആണ്. Boring മറ്റു സീരിയൽ പോലെ ആയി തുടങ്ങി. അടുത്ത മാസം ആകുമോ അനിയത്തിമാർക്ക് ബുദ്ധി ഉണ്ടാകാൻ??

  • @subishnakrishna9734
    @subishnakrishna9734 2 часа назад +5

    കല്യാണം മുടങ്ങിയ കാര്യം അഭിമന്യു പറയാതിരുന്നത് എന്താ

  • @sujichinnu4371
    @sujichinnu4371 2 часа назад +8

    ഇങ്ങനെ ഒരു പൊട്ട സീരിയൽ ആദ്യമായിട്ടാ കാണുന്നത്😮

    • @fathimanasreen778
      @fathimanasreen778 38 минут назад

      Engane moshamakamennu sukamo deviyayi malsarikenn ee serial

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 часа назад +10

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @anoop4626
    @anoop4626 3 часа назад +10

    Abhimanyu vivek and Akash super aan bakki ellam kanakka

    • @jubiriyasinger
      @jubiriyasinger 2 часа назад

      Appachi nte makan ano akash

    • @anoop4626
      @anoop4626 2 часа назад

      @@jubiriyasinger ya

    • @fiba_lj
      @fiba_lj Час назад

      ​@@jubiriyasingerAlla. Ammavante mon. Sumeshinte aniyan

  • @sheeba8001
    @sheeba8001 2 часа назад +4

    ഇത് എന്തോന്ന് ദേഷ്യം വരുന്നു സീരിയൽ ഇങ്ങനെ വലിചിഴക്കുന്നെ

  • @Santhosh.GSanthu-g8l
    @Santhosh.GSanthu-g8l 2 часа назад +4

    ഇതിന്റെ ഇടയിൽ മാലപ്പടക്കം ബിജി എം😅😅😅

  • @johnanthony470
    @johnanthony470 22 часа назад +15

    Abi amrutha only others boaring

  • @stevenronald442
    @stevenronald442 22 часа назад +6

    Expected a fight frm actress

    • @athira9556
      @athira9556 3 часа назад +3

      Njaanum പ്രതീക്ഷിച്ച് ആരാധ്യ ഇടപെടുമെന്ന്

    • @stevenronald442
      @stevenronald442 2 минуты назад

      @@athira9556 means u also expected I can't read language

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 часа назад +3

    Ajinja serial
    Alinja 4 sisters

  • @AshiShafi
    @AshiShafi 3 часа назад +4

    Bhayagara lag aakal aahnallo ippo

    • @athira9556
      @athira9556 3 часа назад

      @@AshiShafi അതേ

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw Час назад +2

    Valichuneettathe... ഇപ്പൊ kanan thonnunnilla

  • @athira9556
    @athira9556 3 часа назад +24

    Oru കല്യാണം ഒരു വർഷത്തെ episode ഉണ്ടല്ലോ,,

  • @ContentAlpineVillage-tp8ee
    @ContentAlpineVillage-tp8ee Час назад +2

    Ini amrtha aniyatthimare kaanathirikkan kalavathi avare mattinirtthum

  • @ameeraammi6901
    @ameeraammi6901 3 часа назад +4

    Adipoli episode 🥰

  • @SUJATHASINDHU-d3u
    @SUJATHASINDHU-d3u 3 часа назад +3

    Super

  • @hussainms6525
    @hussainms6525 2 часа назад +2

    കഥ പൊട്ടത്തരം ആകുന്നു

  • @AmeeraFasal-7356
    @AmeeraFasal-7356 2 часа назад +1

    Aadhyamoke petenn petenn climax ayrunnu.ipo verum laag aaan.ingane valich neetalle

  • @muhsinamuhammed9599
    @muhsinamuhammed9599 Час назад +1

    Vaa thoranne paryee ente kalynm modaginnee.. Abhimanuy

  • @sivachithra7767
    @sivachithra7767 2 часа назад +1

    Nalloru serialinae valichuneeti kulamakki kashtam😢

  • @Subadaap
    @Subadaap Час назад +1

    ഒന്ന് വച്ചിട്ട് പോടീ സമയം കളയാൻ

  • @soumyasasi4992
    @soumyasasi4992 Час назад +1

    Alavalathikal aniyathimar

  • @sherinabasheer7908
    @sherinabasheer7908 Час назад +1

    Ee pennugle entha ingne

  • @calliart7682
    @calliart7682 Час назад +1

    Now it is very boring story

  • @Vasanthakumary-x7k
    @Vasanthakumary-x7k 2 часа назад +2

    എത്രയും സംഭവം നടന്നിട്ട് ബാഗ് പോയില്ല അമൃത യുടെ മേക്കപ്പ് പോയില്ല

    • @ajithark8213
      @ajithark8213 2 часа назад

      Makeup vittiru kaliyilla, operation theatre kidannalum urangikidannalum full makeuple kanan pattu

    • @remyadeepu7746
      @remyadeepu7746 8 минут назад

      എന്തായാലും മുല്ലപ്പൂ വാടി.. 😅😅

  • @KarunKarun-c6o
    @KarunKarun-c6o Час назад +1

    Abhimanyu ❤❤

  • @abhinmanohar6737
    @abhinmanohar6737 Час назад

    Rubber band valiyo ithupole

  • @AmjeshRajendran-ww6dm
    @AmjeshRajendran-ww6dm Час назад

    ഈ ഏപ്പി സോഡു സൂപ്പർ ❤️

  • @LiyaSherin-p1g
    @LiyaSherin-p1g 11 минут назад

    Abimanu😊❤

  • @nehareji00111
    @nehareji00111 3 часа назад +3