Kalpadukal | Muhammad Perambra | Episode 03 | Fandub Media
HTML-код
- Опубликовано: 30 ноя 2024
- Third & Final Episode of Muhammad Perambra in Kalpadukal..
പ്രമുഖ നാടക നടനും, സിനിമ അഭിനേതാവും ആയ മുഹമ്മദ് പേരാമ്പ്ര "കാൽപ്പാടുകൾ " എന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്റെ ജീവിതം പറയുമ്പോൾ.
പേരാമ്പ്ര എന്ന ഒരു കൊച്ചുഗ്രാമത്തിൽ, ഒരു നിർധനകുടുംബത്തിൽ ജനിച്ചു, പട്ടിണിയും പരിവട്ടവും കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പോലും ഉപേക്ഷിക്കേണ്ടി വന്ന കുഞ്ഞു അമ്മദിൽ നിന്ന്, ഇന്ന് കാണുന്ന കലാകാരനിലേക്കു അദ്ദേഹം നടന്നു തീർത്ത വഴികളെ കുറിച്ച്.. ജന്മം കൊണ്ടും കർമം കൊണ്ടും മാതാവ് എന്ന വാക്കിനെ അർത്ഥപൂർണം ആക്കിയ ഉമ്മയെ കുറിച്ച്, മരണം വന്നു വിളിക്കുന്ന വരെ തന്റെ തോളോട് ചേർന്ന് കരുത്ത് പകർന്ന സഹധർമ്മിണിയെ കുറിച്ച്, കലയിലും വിദ്യയിലും അറിവ് പകർന്ന ഗുരുക്കന്മാരെ കുറിച്ച്, പ്രതിസന്ധികളിൽ കൂട്ടായി നിന്ന പ്രസ്ഥാനത്തെ കുറിച്ച്.. കടലോളം അനുഭവസമ്പത്തുള്ള തന്റെ നാടക ജീവിതത്തെ കുറിച്ച്.. സിനിമയെ കുറിച്ച്..
#MuhammadPerambra #Kalpadukal #FandubMedia #Fandub #Media #Kaalpaadukal #Episode3 #Muhammad #MohammadPerambra #Mohammad #MohammedPerambra #Mohammed #Interview #Exclusive #ExclusiveInterview #Pathemari #AchuvinteAmma #Matchbox #Ulta #SaigalPadukayanu #KadhaParayumbol #KunjananthanteKada #Thakarachenda #UtopiayileRajavu #Actor #Acting #Mollywood #Movie #Movies #Film #Films #CineLife #Cinema #Theater #Theatre #TheaterActor #TheaterArtist #Drama #DramaArtist #Perambra #Calicut #Kozhikode
Conceived By : Prasanth P G
DOP : Salooj Balakrishnan
Editing : Anoop G
Subscribe Us : / fandubmedia
Like Us on Facebook : / fandubmedia
Follow Us on Instagram : / fandubmedia
Follow Us on Twitter : / fandubmedia
For any Queries : 9895 355 188, 9207 432 999, fandubmedia@gmail.com
This video content is protected by copyright laws. Any reproduction or illegal distribution of the content in any form will result in immediate action against the person concerned. Legal action will be taken against those who violate the copyright of the same.
© Copyright 2020 | Fandub Media Pvt Ltd