70000 പ്രാവശ്യം ലാ ഇലാഹ ഇല്ലള്ളാഹ് ചൊല്ലിയാൽ അവർക്ക് നരകം ഹറാം ആണ് എന്നോ.? FAISAL MOULAVI

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 96

  • @klkutty6354
    @klkutty6354 Год назад +3

    🤲🤲അല്ലാഹുവേ ഞങ്ങൾ ദിവസവും നിസ്കാര ശേഷവും മറ്റു ഒഴിവു സമയങ്ങളിലും അല്ലാത്തപ്പോഴും എല്ലാം എണ്ണം പിടിച്ചും , എണ്ണം പിടിക്കാതെയും എല്ലാം ചൊല്ലുന്ന ദിക്റുകൾ കാരണം നീ ഞങ്ങളെ നരകത്തിൽ നിന്നും മോചിപ്പിച്ച സ്വർഗ്ഗ പ്രവേശനം നൽകണേ അള്ളാഹ് 🤲ആമീൻ 🤲🤲

  • @jannasworld7771
    @jannasworld7771 Год назад +2

    Enium thaleel chollan usthadumarkum jangalkum hafiyathulla deerguse tharatte

  • @jannasworld7771
    @jannasworld7771 Год назад +1

    Eniyum rhahleel chllan usthadumarkum yallam hafiyathulla deerguse tharatte

  • @hopefully1
    @hopefully1 Год назад +7

    നബി തങ്ങളുടെ അവസാനത്തെ പ്രസംഗത്തിൽ പറഞ്ഞത്..
    (ഇന്ന് നിങ്ങളുടെ മതം നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇതിൽ ഇനി ഒന്നും കൂട്ടാനോ കുറക്കാനോ ഇല്ല .)
    നബിദിനം ആകോഷിക്കാൻ പറഞ്ഞില്ല.
    ജാറ മൂടാൻ പറഞ്ഞില്ല.
    Thahleel നടത്താൻ പറഞ്ഞില്ല.
    മരിച്ച പണ്ഡിതന്മാരെ വിളിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞില്ല.
    നബിതങ്ങൾ എന്തൊക്കെ പറയാത്തത് ഉണ്ടോ അതെല്ലാം ദീനിൽ
    ഉണ്ടാക്കാനും പറഞ്ഞത് ഉത്സാഹത്തോടെ ചെയ്യാൻ പറയാത്ത ഒരു കൗമ്. അല്ലാഹ് എല്ലാവർക്കും സൽബുദ്ധി കൊടുക്കട്ടെ ,,

    • @ramshadpp3490
      @ramshadpp3490 Год назад

      Ningal thahleel chellenda
      Swalath chellenda
      Nere സ്വർഗ്ഗത്തിൽ പോകുന്ന ടീം
      ജാഹ്ലീങ്ങൾ

    • @hopefully1
      @hopefully1 Год назад +2

      @@ramshadpp3490 U ലോകം കണ്ടിട്ടില്ലെന്ന് തോന്നുന്നു.
      Swolath ചൊല്ലണം സഹോദരാ,അത് ചൊല്ലണം, അത് ഖുർആൻ പറഞ്ഞതല്ലേ
      إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما
      But നബി പറയാത്തത് ഒരു അരുമണി നാം ചെയ്യരുത്.അത് bidath ആണ്.

    • @Ajwaajua1234Ajua
      @Ajwaajua1234Ajua Год назад

      @@hopefully1 nuna parayal malsaram nadathan Patto 🐱🐱

  • @muhammedmusthafa3257
    @muhammedmusthafa3257 Год назад +4

    Good information 👍

  • @sajeerav3443
    @sajeerav3443 16 дней назад

    മക്കൾ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥന നടത്തിയാൽ പടച്ചവൻ അത് കേൾക്കും അത് ഉറപ്പ് ആണ്.മറ്റുള്ളവരുടെ പച്ച ഇറച്ചി തിന്നുന്നവർ സ്വർഗത്തിൽ പ്രവേശിക്കും എന്ന് നിങ്ങളുടെ കിതാബിൽ പറഞ്ഞിട്ടുണ്ടോ

  • @musthafakalathil5140
    @musthafakalathil5140 Год назад

    ഇവൻ എന്ത് നന്മയാണ് ഈ പച്ചക്കള്ളം പറയുന്നതിലൂടെ ഉദ്ദേശിച്ചത്. പണ്ഡിതന്മാർ നരകത്തിൽ ആണെന്ന് പറഞ്ഞതിൽ ഇവനെപ്പോലുള്ളവരല്ലാതെ മാറ്റാരാണ്.

  • @manasir2987
    @manasir2987 Год назад +4

    എന്തിന് ഇങ്ങനെ ആളെ പറ്റിച്ചു ജീവിക്കുന്നു.....

  • @akbarcp9136
    @akbarcp9136 Год назад

    Ingine pachakallam parayaanum 😢😢😢😢

  • @dhanishzulkqr5652
    @dhanishzulkqr5652 Год назад

    Masha. Allha. Good. Speech. 🥎

  • @jameelaswali6181
    @jameelaswali6181 Год назад +1

    masha.allha.

  • @MHDNSD-du3uq
    @MHDNSD-du3uq Год назад +1

    ഹമുക്കേ പച്ചക്കള്ളം ബാങ്കിൽ നിന്ന് ലോൺ എടുത്തു കൊടുത്ത് പോലും ഹയവനെ

  • @najlanizar5055
    @najlanizar5055 Год назад +1

    ഓരോ മനുഷ്യരും ജീവിച്ചിരിക്കുമ്പോൾ ചെല്ലുന്ന ധിക്കൂറുകൾക് അള്ളാഹു സുബ്ഹാനഹ് വാതആ ലാ അർഹമായ പ്രതിഫ ലം കൂടാതെ പാപമോചനം വും തരും. Wa ഡാകിരീനള്ളാഹ
    kadheeran wa dhakiraat aaddallahu lahum maghfiratan wa ajran kareema.

    • @najlanizar5055
      @najlanizar5055 Год назад

      സുറ അൽ അഹ്സാ ബ്......,

  • @klkutty6354
    @klkutty6354 Год назад +10

    🤲ദിക്റുകൾ എണ്ണം വെച്ച് ചൊല്ലുന്നതും അതല്ലെങ്കിൽ അധികരിപ്പിച്ച് ചൊല്ലുന്നതും അവർക്ക് മേൽ നരകം ഹറാമാക്കി സ്വർഗ്ഗ പ്രവേശത്തിന് കാരണമാകും👌

    • @Saidsafaragl
      @Saidsafaragl Год назад +1

      എണ്ണം വെച്ച് ദിക്റുചൊല്ലിയാൽ സ്വർഗ്ഗപ്രവേഷണത്തിനുകാരന്മാവും എ ണംവെക്കാതെചൊല്ലിയാൽ സ്വർഗപ്രവേഷണത്തിന് എ എന്താകും ഈ കണക്കു അല്ലാഹുവിനുമറ ന്നാൽ കൂട്ടി ഇത്രയുംചൊല്ലിട്ടുണ്ട് ഞാൻപോട്ടെ എ ന്നുപറയാനാണോ ഒരിക്കളുംചൊല്ലാത്തവനെപ്പോലെ അല്ലാഹുവിന്റെ കണക്കു ബുക്ക്‌ അന്നെപ്പോലത്തോറെകൈയിൽകിട്ടിയാൽ മൊയ്‌ദീൻമാല പാടി ബിരിയാണിത്തിണ്ണനപോലെ തിന്നു നരകതീന്ന് ഒരുറക്ഷായുമ്കിട്ടൂല ഒന്നുകൂടെ ഭംഗിയായി അല്ലാഹുവിനെ പറ്റി പഠിക്കാൻ ശ്രമിക്കൂ സുഹൃത്തേ താൻ ഈ എ ണംവെച്ചുള്ള കളി യുകെവിട് മർകസ് അവിടെപ്പോയി എ ണ്ണം വെച്ചുകാളിക്ക് 33 33 33+10 പിന്നെ +10+10 YESTRA FITING വേറെയും താനിനി എന്തിനാ എണ്ണംവെക്കണത് ഏ തു ബുക്കാന് അല്ലാക്കു കാണിക്കാൻ വെച്ചിട്ടുള്ളത് അ ന്റെയോകെകണക്കു ചിന്തിച്ചുട്ടു താൻ ഭൂലോപൊട്ടൻതന്നെ 10വയസിൽ നിസ്കാരംനിർവഹിക്ന്നവൻ 70കൊല്ലംജീവിച്ചാൽ exta ഫിറ്റ്‌ ദിക്‌രുംകൂട്ടി എന്ദ് കണക്കാടോ അല്ലാഹുവിനുകാണിക്കാ അവിടെ പിഴച്ചാൽ എന്റെകണക്കിന് നരകത്തേലല്ലേ 70000കണക്കാക്കി പറയാൻപറ്റോ മൂഢ ൻ

    • @klkutty6354
      @klkutty6354 Год назад +4

      @@Saidsafaragl ദിക്റുകൾ ജീവിതകാലത്ത് ഒഴിവ് കിട്ടുന്ന സമയത്തും അല്ലാത്ത സമയത്തും, എപ്പോൾ വേണമെങ്കിലും, അധികരിപ്പിച്ച് ചൊല്ലുന്നത് വളരെ നല്ലതാണ് സഹോദരാ 👌 അതിപ്പോൾ എണ്ണം പിടിച്ചു ചൊല്ലുന്നതും ,എണ്ണം പിടിക്കാതെ ചെല്ലുന്നതും, അധികരിപ്പിച്ച് ചൊല്ലുന്നതും , എല്ലാം നല്ലതുതന്നെ 👌 കാരണം *ദിക്റ് എന്നു പറഞ്ഞാൽ അള്ളാഹുവിനെ സ്മരിക്കുക എന്നുള്ളതാണ്*👌 അതുകൊണ്ട് ദിക്റുകളെ കഴിവിന്റെ പരമാവധി അധികരിപ്പിച്ച് ചൊല്ലുന്നത് കാരണം അല്ലാഹുവിനെ സദാസമയവും സ്മരിക്കുക എന്നതിലൂടെ നമുക്ക് അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ സാധിക്കുകയും അത് മൂലം അല്ലാഹുവിന്റെ പ്രത്യേകമായ നോട്ടവും ,തണലും , ലഭിക്കുകയും അത് മൂലം നമ്മുടെ പരലോകം വിജയിച്ച് അല്ലാഹുവിന്റെ വാഗ്ദത്തമായ സ്വർഗ്ഗ പ്രവേശത്തിന് കാരണമാവുകയും ചെയ്യുന്നു സഹോദരാ👌
      🤲🤲 ഏതായാലും നമുക്ക് ദിക്റുകൾ വർദ്ധിപ്പിക്കുവാനുള്ള സമയവും , ആരോഗ്യവും , അള്ളാഹു പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲🤲

  • @risanurazak7959
    @risanurazak7959 Год назад +2

    👍🏻✅

  • @abdullkhadar2815
    @abdullkhadar2815 Год назад

    Ibleesinde pany ippol ivar cheyyugayaane yengineyengilum namagal cheyyunnade mudakuga

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад +2

    അൽ ഹംദുലില്ലാഹ്.....

  • @binthalameen7825
    @binthalameen7825 Год назад +1

    മാ ശാ അല്ലാഹ്.. 👍🏻💐

  • @shemeerparappan7115
    @shemeerparappan7115 Год назад +10

    *ഈ സമസ്തക്കാരുടെ ഒരു കാര്യം...* *അല്ലാഹുവിന്റെ റസൂൽ (സ) കൊണ്ടുവന്ന ദീനിൽ ഇല്ലാത്തത് ചെയ്യാൻ നല്ല ഉത്സാഹമാണ്. ദീനിലുള്ള കാര്യങ്ങൾ ചെയ്യാൻ അത്ര താൽപര്യം ഇല്ലതാനും*
    *ഇവരെ നയിക്കുന്നത് പിശാച് അല്ലാതെ മറ്റാരുമല്ല*

    • @klkutty6354
      @klkutty6354 Год назад

      ​@Again അല്ലാഹുവേ സെയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഇനിയും ഒരുപാട് കാലം സമസ്തയെയും സമുദായത്തെയും വൈജ്ഞാനികമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ആഫിയത്തുള്ള ദീർഘായുസ്സിനെ നീ നൽകണേ അള്ളാഹ് 🤲ആമീൻ 🤲🤲

    • @shemeerparappan7115
      @shemeerparappan7115 Год назад

      @@klkutty6354 സ്ത്രീകൾ പള്ളിയിൽ പോകുന്നതിനെപ്പറ്റി നിങ്ങളുടെ മുത്ത് ജിഫ്രി പറഞ്ഞത്, സ്ത്രീകൾ വൃത്തികെട്ട മണത്തോടുകൂടി ചീഞ്ഞുനാറുന്ന മണത്തോട് കൂടി ആണ് പള്ളിയിൽ പോകേണ്ടത് എന്നാണ് നബി (സ) പറഞ്ഞത് എന്നാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ഡ്രസ്സ് പള്ളിയിൽ പോകുമ്പോഴും വയളിന് പോകുമ്പോഴും കല്യാണത്തിന് പോകുമ്പോഴും എല്ലാം ഒരേ രൂപമാണ്.
      *സമസ്തക്കാരനായ കുട്ടി സാഹിബെ നിങ്ങളുടെ ഉമ്മമാരും സഹോദരിമാരും ഭാര്യമാരും പെൺകുട്ടികളും ചീഞ്ഞു നാറുന്ന മണത്തോട് കൂടിയാണോ പുറത്ത് പോകാറ് ⁉️*

    • @shemeerparappan7115
      @shemeerparappan7115 Год назад

      @@klkutty6354 സമസ്തക്ക് ജിഫ്രിയെ പോലെ ഈ രൂപത്തിൽ കളവ് പറയുന്ന ഒരു പ്രസിഡന്റ് മുമ്പുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അവരുടെ പിഴച്ച വിശ്വാസവും ആചാരവും സ്ഥാപിക്കാൻ വേണ്ടി എത്രയെത്ര കളവുകളാണ് ജിഫ്രി പറഞ്ഞു കൊണ്ടിരിക്കുന്നത്.. അല്ലാഹുവിന്റെ റസൂൽ (സ) ന്റെ പേരിൽ പോലും കളവുകൾ പറയുന്നു. പരലോക ബോധമുള്ള ഒരാൾ ഈ പണിക്ക് നിൽക്കുമോ.

    • @shemeerparappan7115
      @shemeerparappan7115 Год назад +1

      @@klkutty6354 നമ്മുടെ കാലത്ത് ജീവിച്ചു മരിച്ചു പോയ ഒരു വ്യക്തിയാണ് ശംസുൽ ഉലമ, അദ്ദേഹം സമസ്തയുടെ പ്രസിഡന്റ് ആയിരുന്നു. ആ ശംസുൽ ഉലമയെപ്പറ്റി ഈ വർഷം ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു വെച്ച്നടന്ന സമസ്തയുടെ സമ്മേളനത്തിൽ ഈ മുത്ത് ജിഫ്രി പറഞ്ഞത് അദ്ദേഹം ആകാശത്തിലൂടെ പറന്നു നടക്കുന്ന ആളായിരുന്നു എന്നാണ്, ജീവിതകാലത്ത് മാത്രമല്ല ഹയാത്ത് കാലത്തും അങ്ങനെ തന്നെ പറന്നു നടക്കുന്ന ആളാണെന്ന്. ഇപ്പോഴും ഇതിലെങ്ങനെ പറന്നു നടക്കുന്ന ആളാണെന്ന്..
      *സമസ്തക്കാരനായ കുട്ടി സാഹിബേ നിങ്ങൾ വിവരമുള്ള ഒരു നാല് സമസ്തക്കാരോട് ഈ വിഷയം ഒന്ന് സംസാരിച്ചു നോക്ക്, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ മുത്ത് ജിഫ്രിയെ പറ്റി.

    • @klkutty6354
      @klkutty6354 Год назад +1

      @@shemeerparappan7115 ബഹുമാനപ്പെട്ട സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഹക്കിന്റെ വഴിയിൽ മാത്രമേ സംസാരിക്കാറുള്ളൂ 👌 അതുകൊണ്ടുതന്നെ താങ്കൾ പറയുന്നതുപോലെ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ അത് 100% വിശ്വസിക്കുകയും ചെയ്യും 👌 കാരണം സയ്യിദുൽ ഉലമ പറയുന്നതിൽ എനിക്ക് 100% വിശ്വാസമാണ്👌 അല്ലാഹുവേ സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഇനിയും ഒരുപാട് കാലം സമസ്തയും സമുദായത്തെയും വൈജ്ഞാനികമായ മുന്നോട്ടുനയിക്കാനുള്ള ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲

  • @therealtruthis5497
    @therealtruthis5497 Год назад +4

    വല്ലാത്ത ഒരു യാ കൗമ് തന്നെ... 🤦🏻‍♂️🤦🏻‍♂️

  • @saifbayan
    @saifbayan Год назад

    70000 ദിക്ർ 👍ചൊല്ലുന്നത് അല്ല
    അത്‌ അയക്കാൻ ഇപ്പോൾ വാട്സ്ആപ്പ് ആണ്🤣🤣jebreel (hs) പണി ഇല്ലാ 🤣🤣

  • @ismailmoulavi8749
    @ismailmoulavi8749 Год назад +2

    ആ രണ്ടു സൂഫികൾ ഉണ്ടാക്കിയ കഥ കാരണം എത്ര കുടുംബം ജീവിച്ചു പോകുന്നു.

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 Год назад +2

    അങ്ങേ തല ഇബ്നു തൈമിയ്യ ഇപ്പം ആരായി മുജകൾക്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ഇബ്നു തൈമിയ(റ)എന്താണ് പറഞ്ഞത്...???
      മുങ്ങരുത്... ok

  • @shameemkondoor1538
    @shameemkondoor1538 Год назад

    എന്തൊരു വിടലാടാ വിടുന്നത് ബാങ്കിന് ലോണ് 😂😂

  • @mohammedkunhi2889
    @mohammedkunhi2889 Год назад +1

    എല്ലാ നന്മകളും മുടക്കുന്ന വഹബഈ പാതിരിമാർ

    • @assainar300moideen4
      @assainar300moideen4 Год назад

      എല്ലാഹറാമും തിന്നുന്ന കുറാഫികൾ

  • @Halevi_herzog
    @Halevi_herzog Год назад +2

    70000 ചൊല്ലുന്ന ആൾക്ക് നരകം ഹറാം എന്നാണോ???

    • @therealtruthis5497
      @therealtruthis5497 Год назад +5

      നരകം ഹറാം ആവാൻ ദിക്ർ ഇത്ര പ്രാവശ്യം ചൊല്ലാൻ ആര് പഠിപ്പിച്ചു..? 🤔

    • @kunjimon3
      @kunjimon3 Год назад +2

      വ്യാജ ഹദീസ് എന്ന് പറഞ്ഞില്ലേ?

    • @jaleelabdul1780
      @jaleelabdul1780 Год назад

      Adolf Hitler, നീ ഒന്നര കോടി ചൊല്ലിയാലും നരകത്തിൽ പോവും....!
      അല്ലാഹു നൽകിയ ബുദ്ധി ശരിയായി ഉപയോഗിക്കാതിരുന്നാൽ അതും കുറ്റകരമാണ്..!!
      അറിയാത്ത കാര്യങ്ങൾ ആത്മാർത്ഥ പ്രാർത്ഥനയിലൂടെ അറിയാൻ ശ്രമിക്കുക..
      സ്വന്തത്തോട് ആത്മാർത്ഥതയുള്ളവനാക്കുക..
      സ്വർഗ്ഗത്തിലേക്ക് കുറുക്കുവഴികളില്ലെന്നും അറിയുക...!

    • @abusalma5190
      @abusalma5190 Год назад

      മനുഷ്യന്റെ ദീനും ദുൻയാവും ഒരുപോലെ കൊള്ളയടിച്ചു ഹറാം തിന്നു ജീവിക്കുന്ന വേഷം കെട്ടികളായ തനി ഹയവാൻമാർ !

    • @klkutty6354
      @klkutty6354 Год назад

      ​@@therealtruthis5497 ദിക്ർ എണ്ണം പിടിച്ചോ എണ്ണം പിടിക്കാതെയോ എത്രവേണമെങ്കിലും ചൊല്ലാം 👌

  • @muhammedmusthafa2580
    @muhammedmusthafa2580 Год назад

    Nuna parayunna oru teeman mujahid

    • @assainar300moideen4
      @assainar300moideen4 Год назад

      കുറാഫികളോ ഹറാം തിന്നുന്നവർ

  • @menoobgamer-hn5ry
    @menoobgamer-hn5ry Год назад

    ആദ്യം നിങ്ങൾ സുന്നികളും മുജാഹിതുകളും തമ്മിലുള്ള പോര് അവസാനൊപ്പിച്ചാൽത്തന്നെ എല്ലാകാര്യങ്ങൾക്കും ഒരു പരിഹാരമാകും ദിവസവും അഞ്ചു വകത്തു നിസ്കരിക്കുകയുംചെയ്യും രണ്ട് ടീമും മൈക്കെടുത്തു അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞ് നടക്കുകയുംചെയ്യും മറ്റു മതസ്ഥരെകൊണ്ട് പറയിപ്പിക്കാനായിട്ട് രണ്ട് ടീമും ഓരോ ഹദീസും പൊക്കിപിടിച്ചു വന്നോളും കഷ്ടം

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ഫൈസൽ മൗലവി ക്ക് അനസ് മൗലവിയുടെ മറുപടി യൂട്യൂബിൽ സെർച്ച് ചെയ്ത് കാണുക കള്ളക്കഥ കെട്ടി പറയുന്നത് എന്തിനാണ്

  • @NOOR-M-y9e
    @NOOR-M-y9e Год назад +2

    വാഹഹാബികളുടെ ഫിത്നയിൽ നിന്നും റബ്ബ് മുസ്ലിംകളെ കാക്കട്ടെ

    • @kadarolisalman5055
      @kadarolisalman5055 Год назад +2

      த. நீயெல்லாம் திருந்தவேமாட்டீயா??

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад +1

      സുന്നിയെന്ന് പറയുന്നത് ആരെയാണ്...???
      മുങ്ങരുത്....ok

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@muhammedalthaf341 അതെ...✌

    • @jabbarp4313
      @jabbarp4313 Год назад +1

      ​@@MUHAMMED-ALI.99 എല്ലാ വിധ ബിദ്അത്ത് കളും , സൽകർമ്മം മാണ് എന്ന് കരുതി ചെയ്യുന്നവരെ മൊത്തത്തിൽ " സുന്നികൾ " എന്ന് പറയാം.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад +1

      @@jabbarp4313👍 കേരളത്തിൽ സുന്നിയെന്നാൽ അവർ തന്നെയാണ്....

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Год назад

    ശരിക്കും എത്ര ഹാദിസ് ഉണ്ട്, ഒർജിനൽ, ഇവിടെ, ഏതാണ് ശരി

    • @fusiongaming753
      @fusiongaming753 7 месяцев назад

      ഞാനും ചിന്തിച്ചു ഒണ്ട് ഖുർആൻ പോലെ 100% സത്യം ഒള്ള ഹദിസ് ഒണ്ട് ആയിരിരുന്നു എങ്കിൽ സംശയം ഇല്ലതെ വിശ്വസിക്കം ആയിരുന്നു പറയുന്ന ഹദിസ് ഏത് ഓക്കേ സത്യം ഏത് ഓക്കേ ഹദിസ് വ്യാജം എന്ന് തിരിച്ചു അറിയാൻ പറ്റത്ത കാലത്ത് ആണ് ജിവിക്കുന്നത് അള്ളാഹുന് മാത്രം അറിയാം സത്യം കബറിനേ പറ്റിപറയുന്ന കാര്യത്തിൽ ഞാൻ ചിന്തിച്ചു നോക്കിയ അപ്പോൾ ലോജിക് ഇല്ലത്ത കാര്യം ആണ് എന്ന് എനിക്ക് മനസിൽ ആയി
      അത്മാവ് ഇല്ലത്ത ശരിരത്തിനേ കബറിൽ ശിക്ഷിക്കും എന്ന് എനിക്ക് തോന്നുന്നി ഇല്ല ഖുർആൻ പറയുന്നത് അള്ളാഹു എന്റെ അടുക്കൽ തിരിച്ചു പോകും എന്ന മരപ്പേട്ട അവർ അപ്പോൾ ഹദിസിൽ കബറിൽ ശിക്ഷ ഒണ്ട് എന്ന് ഹദിസിൽ പറഞ്ഞി ഇട്ടു ഒണ്ട് എങ്കിൽ ഖുർആൻ പറഞ്ഞതിന് എതിര് ആണ് ഹദിസിൽ പറഞ്ഞി ഇട്ടു ഒള്ള കാര്യം എന്ന് എനിക്ക് മനസിൽ ആയത് ഉസ്താദ് നേരിട്ട് കണ്ടാൽ ഞാൻ ചോദിക്കും ഇതിന് ലോജിക് ആയി ഒരു ഉത്തരം കിട്ടണം
      1 അത്മവ് ഇല്ലത്ത ശരിരത്തെ എങ്ങനെ ആണ് ശിക്ഷിക്കുന്നത്
      2 അള്ളാഹു ശിക്ഷ തരുബോൾ ചെയ്തതെറ്റ് ബോദ്യപ്പെടുതിയതിന് ശേഷം ആണ് ശിക്ഷിക്കുന്നത്
      എനിക്ക് മനസിൽ ആയത് അടുത്തജിവിതത്തിന് വേണ്ടി ചെയ്ത നൻമ തിന്മ നോക്കിയതിന് ശേഷം ആണ് ശിക്ഷ കിട്ടുക നമ്മൾ പടിക്കുന്ന കുടുതൽ കാര്യം ഇല്ലത്തത് ആണോ എന്ന് എനിക്ക് തോന്നി ഇട്ടു ഒണ്ട് ഞാൻ ഹദിസിൽ ലോജിക് ആയിഇട്ടു ഒള്ളത് മാത്രമേ വിശ്വസിക്കുന്ന് ഒള്ളു

  • @rafeeqrafeeq9079
    @rafeeqrafeeq9079 Год назад +1

    മുജാഹിദ് പറഞ്ഞത് ചെയ്യുക സ്വർഗം ഉറപ്പാ. 😀😀😀😀😀😀😀😀ജിന്ന് ഉണ്ടോ. ഖുർആനിൽ പറഞ്ഞതും ശെരി അല്ലെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ജിന്ന് ഇല്ലായെന്ന് ആരാണ് പറഞ്ഞത്...???
      മുങ്ങരുത്...ok

    • @rafeeqrafeeq9079
      @rafeeqrafeeq9079 Год назад +2

      @@MUHAMMED-ALI.99 മുജാഹിദ് തന്നെ. ജിന്ന് ഉള്ള തും ഇല്ലാത്ത തും 2വിതം ആയിരുന്നു. തീരുമാനം ആയോ ആവോ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@rafeeqrafeeq9079 മുജാഹിദിലെ ഏതൊരാളാണ് ജിന്ന് ഇല്ലായെന്ന് പറഞ്ഞത്....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@rafeeqrafeeq9079 എവിടെ...???

  • @razackponmala7279
    @razackponmala7279 Год назад

    ഈ ജാഹിലിന് തഹ്ലീൽ ചെല്ലൻ പോലും അറിയില്ല....

  • @jupiter-vt3qo
    @jupiter-vt3qo Год назад +1

    ഇയാൾ ഇതൊക്കെ നാളെ മാറ്റി പറയും എന്നു ഒരു ഉറപ്പുമില്ല.. അല്ല ഇന്നലെ പറഞ്ഞത് പലതും മാറ്റി പറഞ്ഞ ടീം ആണേ..

  • @lighter3578
    @lighter3578 Год назад +1

    മുജാഹിദ് പ്രസ്ഥാനം
    എത്രചെല്ലിയാലും
    നരഗവാസിതന്നെ

    • @ashrafpothumpetty7758
      @ashrafpothumpetty7758 Год назад

      മുജാഹിദ് ഏതായാലും നരകാവകാശി തന്നെയാണ് നബിയില്‍ വിസ്വവാസമില്ല ദിക്റോ സ്വലാത്തോ ഇല്ല അനസ് ,കബീര്‍ മൗലവി പോലുള വിഢികളായ അറിവില്ലാത്ത വഹാബി മൗദൂദികള്‍