തിരുവാതിര|ശിവദം നിറയും പ്രണവം ചിന്മയാരൂപം |Thiruvathira by Bindu Sabu |Original song Shivadham

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,3 тыс.

  • @gigisahadevan5184
    @gigisahadevan5184 8 месяцев назад +12

    മാം ഒത്തിരി നന്ദി 🙏ഞങ്ങൾ ഈ തിരുവാതിര അമ്പലത്തിൽ ഉത്സവത്തിനു കളിച്ചു. എല്ലാർക്കും ഇഷ്ടമായി. 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

  • @kumarankutty2755
    @kumarankutty2755 7 месяцев назад +9

    അതി മനോഹരമായ, ഹൃദ്യമായ തിരുവാതിര കളി. പാട്ടും ഗംഭീരം. പഴ കാല ഓർമ്മകൾ ഉണർത്തുന്ന ഈ മനോഹരമായ അവതരണത്തിന് നന്ദി.

  • @angelmariyashinu846
    @angelmariyashinu846 2 месяца назад +45

    Thankyou so much 😍 ഇന്ന് ഞങ്ങളുടെ സ്കൂൾ കലോത്സവത്തിന് ഈ തിരുവാതിര കളിച്ചു 🥰 first A grade കിട്ടി താങ്ക്യൂ 🥰🥰

  • @santhoshaaramam631
    @santhoshaaramam631 2 года назад +42

    വരികൾ മനോഹരം രതീഷ് തുളസീധരൻ, താങ്കൾക്ക് ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @shylajas1741
    @shylajas1741 2 года назад +5

    ഇന്നത്തെ കാലത്ത് നിരവധി പേർ തിരുവാതിര യെ ആക്ഷേപഹാസ്യ മാക്കുമ്പോൾ ഒരു നല്ല നയനസദ്യ തന്നതിന് വളരെയധികം സന്തോഷം

  • @ammu5672
    @ammu5672 Год назад +6

    എന്ത് രസമാണ് കാണാൻ.... ഇത്രയും നല്ല തിരുവാതിര കളി ഞാൻ ആദ്യമായിട്ടാ കാണുന്നത് .... 💝💝💝

    • @navyasruchikoottu835
      @navyasruchikoottu835  Год назад +1

      Thank you

    • @ammu5672
      @ammu5672 Год назад

      @@navyasruchikoottu835 Njan ethra thavana kandu ennu enikku thanne ariyilla ....

  • @ohmsri
    @ohmsri 2 года назад +6

    ആ പാട്ടും നൃത്താവിഷ്കാരവും ഒന്നിച്ചു കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ വിജയത്തിന്റെ രഹസ്യം അതിന്റെ തനിമയാണെന്നെനിക്കു തോന്നുന്നു. ഒരു ക്രൃത്രിമവും കലർത്താതെ പാരമ്പര്യ ഗാനവും കോറിയോഗ്രാഫിയും. വീണ്ടും വീണ്ടും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നു!. നന്ദി.

    • @navyasruchikoottu835
      @navyasruchikoottu835  2 года назад +1

      Thank you

    • @ohmsri
      @ohmsri 2 года назад +1

      Expecting more such videos from you. Please maintain your originality with traditions and avoid newgen tips in the name of variety or modernism. Thank you 💜

  • @shanithmadhavika9487
    @shanithmadhavika9487 Год назад +2

    Mam... തിരുവാതിര വളരെ നന്നായി... ഞങ്ങൾ ഇതു നവമിക് അമ്പലത്തിൽ കളിക്കുന്നു...

  • @sheejapv9003
    @sheejapv9003 2 года назад +19

    നല്ല വരികൾ ഇതു വരെ കണ്ടതിരുവാതിര കളികളിൽ വിത്യസ്തമായ തുടക്കം👍

  • @gigisahadevan5184
    @gigisahadevan5184 8 месяцев назад +4

    ഇത്രയും മനോഹരമായ മറ്റൊരു തിരുവാതിര വേറെ കണ്ടിട്ടില്ല 👌👌👌👌👌👌ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു God bless you mam🙏🥰🥰🥰

  • @SmithaSubash-rn9hd
    @SmithaSubash-rn9hd 11 месяцев назад +27

    ഈ തിരുവാതിര ഞങ്ങൾ സബ്ജില്ലയിൽ കളിക്കാൻ പോകുന്നു

  • @മോളുട്ടിവ്ലോഗ്സ്

    ഞങ്ങൾ ആധിപരസക്തി ടീം.thrissur.പഠിച്ചു കഴിഞ്ഞു.26 നു പുറനാട്ടുക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കളിക്കും.

  • @hannahmaria6980
    @hannahmaria6980 2 года назад +35

    എന്ത് സുഖമാണ് ആ പാട്ട് കേട്ടിരിക്കാൻ തന്നെ..nostalgic..school ജീവിതത്തിൽ ഇറങ്ങി വന്നത് പോലെ..ഒത്തിരി സന്തോഷം

  • @jayalalithapv318
    @jayalalithapv318 10 месяцев назад +1

    വളരെ മനോഹരം!...
    വരികൾ കിട്ടിയാൽ നന്നായി.
    പോസ്റ്റ് ചെയ്യുമോ..
    വേഗത കൂടിയ വരികൾ slow ചെയ്തിട്ടും വ്യക്തമായി മനസിലാകുന്നില്ല.

  • @vivineshviswanath7127
    @vivineshviswanath7127 2 года назад +6

    സൂപ്പർ.. Bestowed to your steps and ഡെഡിക്കേഷൻ... 😍😍😍😍

  • @vilasinikumar497
    @vilasinikumar497 2 года назад +2

    എന്തൊരു ഭംഗിയായിട്ടാണ് ഈ തിരുവാതിരക്കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്...ഇത്ര മനോഹരമായ തിരുവാതിര ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്...നല്ല താള ബോധം...ലയം അതി ഗംഭീരം...ഒരുപാട് നവീനത സ്റ്റപ്പിൽ കൊണ്ടുവന്നിട്ടുണ്ട്...പുതിയതും പഴയതുമായ സ്റ്റെപ് കോർത്തിണക്കി യുള്ള attempt അതിശയിപ്പിക്കുന്നതാണ്...so beautiful and outstanding....അഭിമാനം കൊള്ളുന്നു....നിങ്ങളെ പ്രതി...ഈ നമ്മുടെ പ്രാജീന കലയെ പ്രതി....worthful work... Oscar!!!!!

  • @romipynadan2058
    @romipynadan2058 2 года назад +28

    വരികളും പാട്ടും കൊറിയോഗ്രാഫിയും തിരുവാതിരയും വളരെ മികച്ചതായിരുന്നു. ഒരു ഓണ സദ്യ കഴിച്ച പോലെ..😇👏👏👍👍👌👌

  • @avtobs2784
    @avtobs2784 2 года назад +1

    വശ്യ മനോഹരം ... എന്തു ഭംഗിയാണ് കാണാൻ ... വളരെ ഇഷ്ടം ..... Subscribed

  • @jishajishaek8014
    @jishajishaek8014 9 месяцев назад +3

    ഞങ്ങൾ കളിച്ചു ടീച്ചർ എല്ലാവർക്കും ഇഷ്ടം ആയി ഇനിയും ഇതുപോലെ ഉള്ള തിരുവാതിര പ്രതീക്ഷിക്കുന്നു ❤❤❤

  • @mohannair9460
    @mohannair9460 2 года назад +1

    നല്ല അടിപൊളി Super ഇനിയും തിരുവാതിര പ്രതിക്ഷിക്കുന്നു

  • @MayaK-GKK
    @MayaK-GKK 2 года назад +4

    വളരെ നന്നായിരിക്കുന്നു! Great example of teamwork! ☺️👏

  • @sruthivinod5823
    @sruthivinod5823 18 дней назад

    ആവർത്തനം ഒന്നുമില്ല അതാണ് ഇതിന്റെ പ്രത്യേകത സൂപ്പർ സ്റ്റെപ്

  • @ദിനേഷ്ചൊവ്വാണ

    മനോഹരം ഇഷ്ടപ്പെട്ടു ആലാപനവും വരികളും എല്ലാം വളരെ നന്നായി

  • @sajithasunil4609
    @sajithasunil4609 2 года назад +1

    ഒരു വെറൈറ്റി തിരുവാതിര.... സൂപ്പർ 👌👌👌

  • @januvp9524
    @januvp9524 Год назад +6

    ഓരോ Step ഉം പ്രത്യേകം ശ്രദ്ധിച്ചു. കൗതുകം, അടിപൊളി - നല്ല പാട്ട്. അവതരണവും dress ഉം വളരെ മെച്ചപ്പെട്ടത്. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ അവതരണം.

  • @ameya6047
    @ameya6047 2 года назад +1

    മനോഹരം ഒരുപാടിഷ്ടായി അഭിനന്ദനങ്ങൾ ടീച്ചർ ക്കും ശിഷ്യ ർക്കും

  • @ratheesht9045
    @ratheesht9045 2 года назад +103

    ഒരുപാട് സന്തോഷം വരികൾ കൊണ്ട് ഭാഗമാകാൻ സാധിച്ചതിൽ. മനോഹരം ആയിട്ട് ഉണ്ട് തിരുവാതിര. ആശംസകൾ ❤❤

  • @RajeshKumar-ew3qw
    @RajeshKumar-ew3qw Год назад

    Super നമ്മൾ ക്ഷേത്രത്തിൽ തിരുവാതിര കളിക്കാൻ ഈ പാട്ടാണ് തിരഞ്ഞെടുത് വളരെ മനോഹരമാണ് ടീച്ചർക്ക് നന്ദി

  • @jayasreedhar64
    @jayasreedhar64 2 года назад +7

    വളരെ നന്നായിട്ടുണ്ട് :::: 💖💖 പാട്ടും :::: കളിയും :::: ഡ്രസ്സും::: സ്റ്റെപ്പ് സും ::::

  • @rajanip-dg7zi
    @rajanip-dg7zi 7 месяцев назад +1

    ഇനിയും ഇതുപോലുള്ള തിരുവാതിര പോസ്റ്റ്‌ ചെയ്യൂ

  • @madonnasmulticreatives
    @madonnasmulticreatives 2 года назад +30

    ഒത്തിരി സന്തോഷം..
    തിരുവാതിര ഗംഭീരം.
    പാട്ടിൻ്റെ voice അതിഗംഭീരം..
    Choreography പിന്നെ പറയാനില്ല.
    Colourful..super. eniku ഭയങ്കരായി ഇഷ്ടപ്പെട്ടു ട്ടോ..
    മുഴുവനും watch cheythu ..oru nostalgic feeling.
    Thanks for sharing.

  • @reenureena130
    @reenureena130 2 года назад +1

    E thiruvathirakaliyude song, coreography....ellam valare manoharamanu.e thiruvathira nhagal padichu...perform cheythu........nalla abhiprayam anu ellavarkum....tank u.....mam.......

  • @beenak4451
    @beenak4451 Год назад +17

    വളരെ നന്നായിട്ടുണ്ട് ഇതു വരെ കേട്ട തിരുവാതിര പാട്ടുകളിൽ നിന്നും വ്യത്യസ്തമായ നല്ല പാട്ട്. തിരുവാതിര ക്കളിയും super❤️❤️❤️❤️❤️

  • @remyavibin9407
    @remyavibin9407 Год назад

    ഞങ്ങൾ ഇത് കളിച്ചു ഫസ്റ്റും കിട്ടി സൂപ്പർ തിരുവാതിര

  • @littleflowerdavis636
    @littleflowerdavis636 2 года назад +4

    Thiruvathira super.,.. Steps vera
    ity aayirunnu congrats all member,s

  • @Hero123draft
    @Hero123draft 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് 🙏🙏നന്നായി എല്ലാവരും കളിച്ചു. 🙏🙏👌👌

  • @subhadrapkumar2941
    @subhadrapkumar2941 2 года назад +3

    നല്ല ഭംഗി ഉണ്ടായിരുന്നു ഗാനവും അതി മനോഹരം 👍👍👍🌹🌹🌹

  • @indiraknr7383
    @indiraknr7383 2 года назад +2

    വളരെ നന്നായിട്ടുണ്ട് തിരുവാതിരകളി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല

  • @shobaravi8389
    @shobaravi8389 2 года назад +15

    അതിമനോഹരംമായ കൊറിയോഗ്രാഫി. അഭിനന്ദിച്ചാലും അധികമാവില്ല. മലയാളി ഉള്ളിടത്തോളം കാലം കൊതിയോടെ നോക്കി കാണും തിരുവാതിരകളി. Congratulations. 👌👌🌹

  • @balachandrank7845
    @balachandrank7845 Год назад

    എന്റെ അമ്മയുടെ ഓർമ വരുന്നു. നന്നായി തിരുവാതിര, കൃഷ്ണലീല എന്നിങ്ങനെ ഐറ്റംസ് അറിയാമായിരുന്നു. പക്ഷെ, ഇന്നുള്ളവർ കളിക്കുമ്പോൾ താഴേക്കു ഇരിക്കുന്ന സ്റ്റെപ് നന്നായി ചെയ്യാറില്ല. പലർക്കും നടുവ് ശരിക്ക് വഴങ്ങുന്നില്ലെന്ന് തോന്നുന്നു. എന്തായാലും വേണ്ടില്ല ഈ കലകൾ വിസ്മരിച്ചു പോകാതെ നിലനിർത്തുന്നവർക് ആശംസകൾ. തിരുവാതിരയും, തെരഞ്ഞെടുത്ത പാട്ടും നന്നായിരുന്നു അഭിനന്ദനങ്ങൾ.

  • @rajupt985
    @rajupt985 Год назад +16

    വെസ്ത്യസ്തമായ ചുവടുകളോട് കൂടിയ അതിമനോഹരമായ നല്ല തിരുവാതിര. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @sreelathasunil
    @sreelathasunil 2 года назад +2

    തിരുവാതിര നന്നായിട്ടുണ്ട്. എനിക്കും ഒരു തിരുവാതിര ടീം ഉണ്ട്.ശ്രീകൃഷ്ണ തിരുവാതിരക്കളി സംഘം തൃക്കു ലശേഖരപുരം ഞാൻ ഡാൻസ് ടീച്ചറാണ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി. ശ്രീലത സുനിൽ കൊടുങ്ങല്ലൂർ

  • @beenajayan6114
    @beenajayan6114 2 года назад +12

    ഇത്രയും മനോഹരവും ഹൃദ്യവുമായ ഒരു തിരുവാതിരക്കളി കാണാൻ സാധിച്ചതിൽ സന്തോഷം 🙏🌹🙏🌹🙏🌹🙏

    • @navyasruchikoottu835
      @navyasruchikoottu835  2 года назад

      Thank you

    • @adasserypauly1427
      @adasserypauly1427 Год назад

      ​@@navyasruchikoottu835പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം!!! 😍😍😍😍😍 ഈ പാട്ട് തിരുവാതിരക്ക് വേണ്ടി ഉണ്ടാക്കിയതാണോ??കേൾക്കാൻ അതിമനോഹരമായ വരികൾ. കൊ റിയോഗ്രാഫി തകർത്തു👏👏👏👏 12 മിനിറ്റോളം ഒരു തെറ്റുപോലും ഇല്ലാതെ സുന്ദരിമാർ തകർത്താടി 😂😍😍😍ഞാനും എപ്പോളും തിരുവാതിര കളിക്കാറുണ്ട് പക്ഷെ ഇത്രേം നേരം 🙄🤭. ഇതെവിടെ കളിച്ചതാണ്?? അമ്പലത്തിൽ ആണോ??

  • @sreedeviamma9032
    @sreedeviamma9032 2 года назад +1

    Suppar. Veendum നല്ല thiruvathirakal pratheshiykkunnu 👍👍👍

  • @pinkysuresh8980
    @pinkysuresh8980 2 года назад +5

    തിരുവാതിര നന്നായിട്ടുണ്ട്. പാട്ടും പാടിയതും കളിച്ചതും തിരുവാതിര സ്‌റ്റെപും നന്നായിട്ടുണ്ട്. വ്യത്യസ്തമായ സ്റ്റെപ്പുകൾ ആണ്. ഒരു പാട് ഇഷ്ടമായി.👍👍👍👍

  • @broandsisdreams2744
    @broandsisdreams2744 2 года назад +1

    Suuuuper ente favorite dance Thiruvathira aanu.nhan youtubil search cheyth kanarund. 🥰🥰🥰🥰🥰

  • @lalithakumaran1113
    @lalithakumaran1113 Год назад +15

    ഈ തിരുവാതിര ക്കളി വേറിട്ട ഒന്നായി രുന്നു സംഗീതം പ്രശംസനീയം എല്ലാവരും നന്നായി കളിച്ചു അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @sarithaakm6389
    @sarithaakm6389 2 года назад +2

    ആദ്യമായിട്ടാണ് വ്യത്യസ്തമായ ഒരു തിരുവാതിര കാണുന്നത്..നല്ല അവതരണം... ഒരുപാട് ഇഷ്ട്ടായി..ഞങ്ങൾ ഇത് പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു.. 🙏🏻🤝🤝

  • @പിന്നിട്ടവഴികളിലൂടെ

    ടീച്ചറുടെ ശിഷ്യത്വം അവർ നല്ലപോലെ പാലിച്ചു. വസ്ത്രാലങ്കാരം അലാപനം എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇനിയും പ്രതിക്ഷിക്കുന്നു. അഭിനന്ദനങ്ങൾ🌹🌹🌹

    • @navyasruchikoottu835
      @navyasruchikoottu835  2 года назад +3

      Thank you

    • @navyasruchikoottu835
      @navyasruchikoottu835  2 года назад +4

      😊 Thank you

    • @radhakrishnapillai779
      @radhakrishnapillai779 Год назад +1

      @@navyasruchikoottu835 (kk(

    • @jishasatheesh5014
      @jishasatheesh5014 Год назад

      ൧11

    • @remanivijayan1141
      @remanivijayan1141 Год назад +1

      ഈ തിരുവാതിര വേറെ ആരൊക്കെ കളിച്ചു. പക്ഷെ ഇത്രയും മനോഹരമായി ആരും കളിച്ചിട്ടില്ല. അതി മനോഹരം.. 🙏. ഒന്നും പറയാൻ ഇല്ല... 👌.... 👏👏👏🥰🥰😍😍❤️❤️❤️..

  • @aswathyraj5166
    @aswathyraj5166 2 года назад +1

    Variety step annallo.nalla തിരുവാതിര

  • @sheejababu4111
    @sheejababu4111 2 года назад +3

    അതി മനോഹരം, കണ്ടാലും മതിവാത്ത സ്റ്റെപ്പുകൾ ❤️❤️❤️❤️

  • @bhavanasasi6912
    @bhavanasasi6912 Год назад

    SUPER ❤SUPER❤SUPER❤ njangal thiruvathirakku ithu kalikunnund tta othiri ishttayi😘😘

  • @ramachandrannair7777
    @ramachandrannair7777 Год назад +3

    തിരുവാതിര അഥവാ കൈകൊട്ടിക്കളി വളരെ ഇഷ്ടാണ്. എനിക്ക് ഫീൽ ചെയ്യുന്ന ഒരു കാര്യം പറയട്ടെ. Most of the time start to till the end we can see the back side of participends. ഇതിനു എന്തെങ്കിലും ഒരു ചേഞ്ച്‌ ഉണ്ടാക്കാൻ കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

  • @amrithasunil25
    @amrithasunil25 2 года назад +1

    vereonnumparayanila super super super voice music varikal njanglithe thiruvathiranalil kalikan theerumanichirikunnu thanks teacher ellarkum athrakom ishtaayi thank you

  • @prakashkrishna7108
    @prakashkrishna7108 2 года назад +3

    വളരെ വളരെ മനോഹരം.. സുന്ദരികളായ നമ്മുടെ മലയാള മങ്കമാരെ വ്യത്യസ്തമായ രീതിയിൽ.... എന്നാൽ പരമ്പരാഗത മായ തിരുവാതിരയുടെ സൗന്ദര്യം അല്പം പോലും ചോർന്നുപോകാതെ ഒരുക്കിയതിൽ സംവിധായികയ്ക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട്.. നല്ല പാട്ടു.. നല്ല സംഗീതം.. എല്ലാം കൊണ്ടു ചാരുതയാർന്ന പരിപാടി..പിന്നെ തിരുവാതിര വളരെ താളബോധത്തോടും ചിട്ടയായും കളിച്ച സുന്ദരികൾക്ക് അനുമോദനങ്ങൾ അഭിനന്ദനങ്ങൾ..

  • @rasheelabasheer3001
    @rasheelabasheer3001 2 года назад +2

    Adipoli...kanninum manasinum sughamulla kazhcha...song sussuper...👏👏👏👏

  • @dhanyafebin5190
    @dhanyafebin5190 2 года назад +10

    വളരെ മനോഹരം... Song അതി മനോഹരം, choreography thakarthu, dancers... 👏👏👏súper. Nalla പ്രാക്ടീസ് ഉണ്ടെന്നു കണ്ടാൽ അറിയാം.. അത്രക്ക് perfect

    • @rajaniritty4575
      @rajaniritty4575 2 года назад

      തിരുവാതിര കളി ഇപ്പോൾ ഉള്ളവർക്ക് അറിഞ്ഞുകൂടാത്ത ഈ അവസരത്തിൽ തിരുവാതിരകളി നിലനിന്നു പോകുന്നതിനു വേണ്ടി പുതിയ തലമുറയ്ക്ക് കൂടി ഓർമ്മപ്പെടുത്തുന്നു ലേക്കു ഉപകരിക്കുന്ന അതുകൊണ്ട് വളരെ ഇഷ്ടപ്പെട്ടു നല്ലതായിരുന്നു മലയാള സഹോദരിക്ക് വളരെയധികം നന്ദി അറിയിക്കുന്നു

    • @navyasruchikoottu835
      @navyasruchikoottu835  2 года назад

      Thank you

    • @radhammakg1300
      @radhammakg1300 2 года назад

      Super performance .Somg also super.

    • @sreelekhasree979
      @sreelekhasree979 2 года назад

      Supar

    • @navyasruchikoottu835
      @navyasruchikoottu835  2 года назад +1

      @@sreelekhasree979 Thank you

  • @saraswathydevi2221
    @saraswathydevi2221 Год назад

    Thiruvathira super. Orupoleyulla sistersine kittiyapolthanne 50 percentum superayi. Nalla costume. Song nallath.

  • @rajithaashok8159
    @rajithaashok8159 2 года назад +5

    മനോഹരം 💖💖💖.. Song super 💫💫.. അഭിനന്ദനങ്ങൾ 💐💐

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    വളരെ നന്നായിട്ടുണ്ട് ഇതിന്റെ ലിറിക്സ് ഇടാമോ ഫുൾ ❤❤❤❤👍👍👍👍

  • @arunkollattil
    @arunkollattil Год назад +16

    അവിചാരിതമായി ഇന്നലെ thiruvathirak അമ്പലത്തിൽ പോയപോൾ ആണ് ഈ പാട്ട് കേൾക്കുന്നത്... മനോഹരം.... എത്ര തവണ കേട്ടു , എന്നിട്ടും മതിയകുന്നില്ല

  • @sujathaks9683
    @sujathaks9683 2 года назад +2

    Alapanavum varikalun chittapeduth iyathum manoharam. സെടുമുണ്ടിൻ്റെയും blousinteyum സെലക്ഷൻ സൂപ്പർ. അഭിനന്ദനങ്ങൾ all group👏👏👍👍🙏🙏♥️

  • @meenumeenu8129
    @meenumeenu8129 2 года назад +4

    ഞങ്ങളിത് ആഗസ്ത് 7 ന് Stageൽ കളിച്ചു.😍

  • @premilasasidharan1982
    @premilasasidharan1982 2 года назад +1

    Super 👌👌👌💐
    Ithuvare kandathilu vyathyastha maya Thiruvathira,manoharam,athimanoharam 👌👌👏👏👏💐setmund 👌👌👌congrats to all 💐

  • @ohmsri
    @ohmsri 2 года назад +3

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @rekhajraveendran1522
    @rekhajraveendran1522 2 года назад +1

    അസീം സാർ വളരെ മനോഹരമായിട്ടുണ്ട്, അഭിനന്ദനങ്ങൾ 👍

  • @gopakumar00
    @gopakumar00 2 года назад +4

    സാഹസം സാഹസം ആയിപ്പോയോ എന്നൊരു ശങ്ക. പാട്ടു കൊള്ളാം, അഭിനന്ദനങ്ങൾ

  • @akhileshmporkyakhilesh3569
    @akhileshmporkyakhilesh3569 2 года назад +2

    Eniyum eth poleyulla thiruvathirayum ,pattum pratheekshikunu

  • @suchithrasanthosh6884
    @suchithrasanthosh6884 2 года назад +10

    ലാസ്യഭംഗിയിൽ അവതരിപ്പിച്ച മനോഹരമായ തിരുവാതിര ♥അഭിനന്ദനങ്ങൾ 🙏

  • @padmakumari3902
    @padmakumari3902 9 месяцев назад

    സൂപ്പർ സൂപ്പർ സൂപ്പർ ഇത് ലോകം ഏറ്റെടുക്കട്ടെ

  • @MrSiyad007
    @MrSiyad007 2 года назад +13

    മലയാളിയുടെ മനം കവരും ഇ തിരുവാതിര 🥰👏👏 hatts of bindhu teacher 🙏🏻👌

  • @ChandrammaMohan-b9w
    @ChandrammaMohan-b9w 12 дней назад

    സൂപ്പർ അതി മനോഹരം 👍🏽🙏🏽🙏🏽🙏🏽

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 2 года назад +3

    മനോഹരം 👌ഒരുപാട് പ്രത്യേകത തോന്നി ഈ കളിക്ക് 👍👌❤️സാധാരണ കാണാറുള്ള സ്റ്റെപ്പുകളിൽ നിന്നും വ്യത്യസ്തമായ ഒന്ന്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കളിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @sheebapn2044
    @sheebapn2044 9 месяцев назад

    🙏🙏🙏 🙏🙏🙏മഹാദേവ ആ തിരുനടയിൽ ഈ തിരുവാതിര അവതരിപ്പിക്കാൻ എന്നെയും കൂട്ടരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @kunjoosvlog3202
    @kunjoosvlog3202 Год назад +3

    ഇത് പോലെ ഒരു തിരുവാതിര ക്കളിയുടെ പാട്ട് കേട്ടിട്ടില്ല 👏👏👏👏മനോഹരം, ഗംഭീരം 👍🏻👍🏻എത്ര തവണ കേട്ടുന്നറിയില്ല ❤️❤️❤️

  • @sreedevisabarinath300
    @sreedevisabarinath300 2 года назад +1

    Hiii thiruvathira superrrr varikalum adipoli orupad ishttamayiii

  • @sreerekham.rrekha85
    @sreerekham.rrekha85 Год назад +15

    ഈ ടീം നും ഇതിന്റെ അണിയറ പ്രവർത്തകർക്കും, ഗായിക ക്കും അഭിനന്ദനങ്ങൾ 👍🏻🙏❤️.... നമ്മുടെ മീന ടീച്ചർ ന്റെ നേതൃത്വത്തിൽ ഈ തിരുവാതിര ടീച്ചർ ഉം ടീം ഉം നന്നായി കളിച്ചു 👍🏻👍🏻

  • @rekhaazmine2238
    @rekhaazmine2238 2 года назад +2

    സ്കൂൾ, കോളേജ് കാലഘട്ടത്തിലേക്ക് ഒന്ന് പോയി വന്നു. ഒരുപാട് സന്തോഷം തോന്നി. ❤

  • @Mydearfamily-n1x
    @Mydearfamily-n1x Год назад +137

    അടിപൊളി തിരുവാതിര പാട്ട് കേൾക്കാൻ നല്ല രസം മാണ് ഞങ്ങൾ ഇത് പഞ്ചായത്ത് തലത്തിൽ നടത്തുന്ന കേരളേത്സവത്തിൽ കളിക്കാൻ പോവുകയാണ് നാളെ👍👍🙏

  • @sudhamaniv9147
    @sudhamaniv9147 10 месяцев назад +2

    അതിമനോഹരം. നല്ല പാട്ട്, നല്ല അവതരണം, നല്ല ചുവടുകൾ, പങ്കെടുത്ത എല്ലാവർക്കും അഭിന്ദനങ്ങൾ 💐💐💐

  • @pebble-media
    @pebble-media 2 года назад +4

    Manoharam.... All the very best...🥰

  • @midudark4517
    @midudark4517 2 года назад +2

    Kananum kellkkanum nall rasam school jeevitham ormayill vannu👌👌👌

  • @sethumadhavan5361
    @sethumadhavan5361 Год назад +7

    നല്ല ഗാനം / നല്ല അവതരണം
    അഭിനന്ദനങ്ങൾ

  • @saipriyaps8286
    @saipriyaps8286 Год назад +1

    Koratty palappilly Bhuvaneseare Kshethrarhil Eee Theruvadera kalechu supper👍👍👍

  • @vipisubi5169
    @vipisubi5169 8 месяцев назад +3

    ഞാനും അമ്പലത്തിൽ കളിക്കുവാൻ പോകുവാന് 🙏🏻

  • @sreedeviamma9032
    @sreedeviamma9032 2 года назад +2

    Suppar. ഇനിയും ഇതുപോലെ നല്ല തിരുവാതിരകൾ പ്രതീക്ഷിയ്ക്കുന്നു.🙏

  • @sreejagopalan9379
    @sreejagopalan9379 2 года назад +13

    ഇത്രയും നല്ല ഭംഗി ഉള്ള തിരുവാതിര ആദ്യമായി കാണുകയാണ് 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰സോങ് also അടിപൊളി 🙏👏👏👏👏👏👏👏👏👏👏എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @yadunadhog7913
    @yadunadhog7913 10 месяцев назад

    നല്ല തിരുവാതിര
    അഭിനന്ദനങ്ങൾ ടീമിന്

  • @akhilamohan5471
    @akhilamohan5471 Год назад +34

    കോറിയോഗ്രാഫിയും പാട്ടും പാടിയതും കളിച്ചതും വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @SushmaKrishnan-n6i
    @SushmaKrishnan-n6i 2 месяца назад +2

    We are planning to perform for the next month in our vishwam group in delhi . Expecting more like this. ❤❤❤❤

  • @remasnair6185
    @remasnair6185 2 года назад +3

    നല്ല വരികൾ നല്ല അവതരണം 👍

    • @devadathwest2655
      @devadathwest2655 2 года назад

      ഈ തിരുവാതിര ഞാനും എന്റെ സഹപ്രവർത്തകരും ഓഫീസിൽ ഓണപ്പരിപാടിക്ക് അവതരിപ്പിച്ചിരുന്നു.. വളരെ വളരെ നല്ല അഭിപ്രായം എല്ലാരും പറഞ്ഞു.. നല്ല പാട്ട്.. നല്ല വെറൈറ്റി ആയിട്ടുള്ള steps.. എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു.അതു പോലെ തന്നേ നല്ല ഫീലും.. ഈ തിരുവാതിരയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @binugopalakrishnan
    @binugopalakrishnan 2 года назад +2

    Hai... Super... Asim sir👍👏👏👏👏👏
    Teacher good all best wishes

  • @anithakaratt144
    @anithakaratt144 Год назад +7

    Super........ ഓരോരുത്തരും നന്നായി കളിച്ചിട്ടുണ്ട്. Super.......

  • @lathasuresh8186
    @lathasuresh8186 Год назад +2

    സ്തുതി, പദം, താളം, മംഗളം എല്ലാം ചേർത്തിണക്കി 💕❤️സൂപ്പർ 💕

  • @harshasreedhar4381
    @harshasreedhar4381 Год назад +10

    സൂപ്പർ song and super choreography. ഞങ്ങളും ഈ പാട്ടിന് തിരുവാതിര കളിച്ചു. പ്രൈസ് കിട്ടി.

  • @geethuchandran2360
    @geethuchandran2360 Год назад

    Valare valare nannayittundu.ellavarum adipoli aayi kalichu. super, super 👌👌👌❤️

  • @athiraathira7432
    @athiraathira7432 Год назад +5

    ഞങ്ങൾ ഇതിങ്ങു എടുക്കുവാ... 🤓 ഈ വർഷത്തെ( 2023) ഓണത്തിന് ഗ്രന്ഥശാലയിൽ കളിക്കാൻ... 🔥

  • @Ms10041970
    @Ms10041970 Год назад

    ഇന്നലെ 31.08.2023 ന് ഞങ്ങളുടെ സദ് പാലിക റസിഡൻസ് അസോസിയേഷനിലെ മലയാളി മങ്കമാർ ഓണാഘോഷത്തിന്റെ ഭാഗമായി ഈ തിരുവാതിര കളിയാണ് അവതരിപ്പിച്ചത്... വളരെ മനോഹരം, ഹൃദ്യം, മോഹനം...... ♥️

  • @sooryais7452
    @sooryais7452 Год назад +11

    ♥️♥️♥️❤️❤️മനോഹരമായ ഗാനവും ചുവടുകളും...ഞങ്ങൾ ഈ പാട്ട് ഇതേ ചുവടുകൾ തന്നെ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തു തല കേരളോത്സവത്തിന് കളിച്ചു,first prize കിട്ടി🥰🥰🥰♥️♥️♥️♥️♥️❤️❤️

  • @mifswatricks
    @mifswatricks 2 года назад +1

    Beautiful vedio about thiruvaathira 👍👍🌹😍🤝🤝