05 ഭഗവദ്ഗീത പ്രഭാഷണം അഞ്ചാം ദിവസം | നിങ്ങളിൽ ദുര്യോധനൻ ഉണ്ടോ? | Swami Sandeepananda Giri

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 54

  • @Remak6789
    @Remak6789 5 дней назад

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️

  • @maheswarannair1623
    @maheswarannair1623 5 дней назад

    പ്രണമം സ്വാമിജി

  • @rajamani9928
    @rajamani9928 5 дней назад

    ഹരി ഓം🎉

  • @jacobpd7608
    @jacobpd7608 4 дня назад

    തീരങ്ങളില്ലാത്ത ശാന്തമായ സമുദ്രമാണ് ഗീത, അതു വ്യാഖ്യാനിക്കാനും അത്ര ശാന്തവും ആഴവും ഉള്ള മനസ്സും അതീന്ദ്രിയ ജ്ഞനവും ഉള്ളവർക്കേ സാധിക്കൂ, പ്രണാമം സ്വാമിജി ❤❤

  • @prabheeshkp3090
    @prabheeshkp3090 2 дня назад +1

    Thanks

  • @violawilfred1145
    @violawilfred1145 6 дней назад +3

    I am blessed because I am a listener of you swami ji 🙏

  • @rajeevcherukattu2415
    @rajeevcherukattu2415 5 дней назад

    നമസ്തേ സ്വാമിജി

  • @beenapr9541
    @beenapr9541 5 дней назад +1

    Hari om swamiji

  • @ambikasugunan232
    @ambikasugunan232 5 дней назад +1

    Pranam Swamiji 🙏🙏🙏 Beautiful Presentation 🙏🙏🙏❤️❤️♥️

  • @anilkumarpk2332
    @anilkumarpk2332 5 дней назад

    Hari Om Swamiji,gambeeramayi thudarunnu

  • @sakunthalavenugopal5176
    @sakunthalavenugopal5176 5 дней назад

    സ്വാമിജി നമസ്കാരം.

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 5 дней назад +1

    Swamiji I still remember your describing about life in Mumbai when you cited a small story. A dog coming from Kerala to Mumbai and wagging his tail only up and down because of the paucity of space in Mumbai! That was long long ago and today the situation is worse than ever. Nonetheless, the simplicity of your talks are innovative in conveying the message to lesser souls like us. Thanks as always.

  • @retnammacp8569
    @retnammacp8569 5 дней назад +1

    Naskaramswamiji

  • @retnammacp8569
    @retnammacp8569 5 дней назад +1

    Namastheidsamiji

  • @സന്ദീപ്സച്ചിദാനന്ദൻ

    ലളിതമായ ഭാഷാ വിവർത്തനത്തിലൂടെ തത്ത്വചിന്തവിചാരയാത്രയിൽ അനുഗമിക്കുവാൻ
    കഴിയുന്നതുതന്നെ പുണ്യം..
    .. 🙏🙏🥰
    ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ ഉപപ്രതിഷ്ഠകളിൽ ഒന്ന് ശ്രീ വ്യാസനോടൊപ്പം ഇരിക്കുന്ന അശ്വഥമാതാവിന്റേത് ആണല്ലോ..., അതിന്റെ സങ്കല്പം കൂടി വിശദീകരിക്കാമോ സ്വാമിജി... 🙏🙏🥰

  • @hemalathasudhakaran1244
    @hemalathasudhakaran1244 5 дней назад

    🙏🙏🙏🙏👍👍👌👌👍

  • @santhakumarimenon
    @santhakumarimenon 6 дней назад +1

    Interesting presentaion. Besutiful. Thank you swami.🙏

  • @vijayank8468
    @vijayank8468 5 дней назад

    ❤ പ്രണാമം

  • @vishnukonurayar2680
    @vishnukonurayar2680 6 дней назад +1

    👌🙏

  • @rajanmathews1
    @rajanmathews1 6 дней назад +1

  • @raghavankuttyallapurath4715
    @raghavankuttyallapurath4715 6 дней назад +1

    🙏🙏🙏

  • @narayan6044
    @narayan6044 5 дней назад

    അൽ കമലാസനൻ..!

  • @balakrish6868
    @balakrish6868 5 дней назад

    പ്രണാമം സ്വാമിജി 🙏

  • @mohamedas2919
    @mohamedas2919 5 дней назад

    സാമ്ജി പറഞ്ഞത് ശരി തന്നെ യുഗം ഉദ്ദേശിച്ചത് പുരാണത്തി ഇൽ ഇവിടെ ആധുനിക യുഗം എന്ന് പറയും. കലികാലം എന്നും പറയും ഉദാഹരണം പുഷ്പക വിമാനം അതിന് ശേഷം നമ്മൾ കണ്ടത് അല്ല വായിച്ചു അറിഞ്ഞത് എന്ന് പറയാം അഞ്ചു ആയിരം വർഷം കഴിഞ്ഞു പിന്നെ അതിനെ നാം കാണുക യാണ് അപ്പോൾ ഒന്നിന്റെ അവസാനം മറ്റൊ ന്ന് തുടങ്ങും ഡാർവിനും അത് ചെയ്തു മാത്രം അല്ല ഇന്ന് വെളിവാകുന്ന ഒരുപാട് കാര്യം പുരാനങ്ങൾ. ഖുർആൻ. ബൈബിൾ എന്നിവ യിൽ ഉള്ളതും ആണ് അത് കൊണ്ട് ആണ് എല്ലാവരും അവരുടെ പുസ്തകകും അതിൽ ഉള്ള കാര്യങ്ങൾ പറയുന്നത് ❤❤❤

  • @vrameshkumar535
    @vrameshkumar535 5 дней назад

    Beautiful presentation.. absolutely essential for this age where complexity, confusion and lack of confidence is the order of the day 🙏🙏🙏

  • @sreenivivek12
    @sreenivivek12 5 дней назад +2

    ഹരി ഓം സ്വാമിജി,
    ഇന്നലത്തെ പ്രഭാഷണംത്തിൽ ഡാർവിനെകുറിച്ച് പരാമർശിച്ച സമയത്ത്
    വാനരനിൽനിന്ന് നരനിലേക്ക് എത്തിയ ഡാർവിന്റെ പരിണാമസിദ്ധാന്തം പറഞ്ഞു. ഡാർവിന്റെ സിദ്ധാന്തം അവസാനിച്ചവിടെന്ന് വ്യാസർ തുടങ്ങിയെന്നുപറഞ്ഞു, (നരൻ നാരായണാനയും / മാനവൻ മാധവനായും / പുരുഷൻ പുരുഷോത്തമനായും ).
    എന്നാൽ ഡാർവിന്റെ സിദ്ധാന്തം 1859 ലും, വ്യാസർ പറഞ്ഞത് 5000 വർഷങ്ങൾക്ക് മുമ്പുമാണ്. അതുകൊണ്ട് ഡാർവിൻ അവസാനിപ്പിച്ച ഇടത്തുനിന്നും വ്യാസർ തുടങ്ങിയെന്നുപറയുന്നതിൽ ഒരു പൊരുത്തകേടില്ലേ സ്വാമിജി?. 🙏

  • @jayakumarc9728
    @jayakumarc9728 5 дней назад

    .
    സ്വാമീ ...
    ഉദ്ബുജം, അണ്ഡജം , സ്വേദജം, ഊഷ്മജം .... ( അവതരിപ്പിച്ചത് ശരിയായ രീതിയിൽ അല്ല എന്നറിയാം 🙏 ആയവ വിശദമായി അറിയാൻ താല്പര്യം ഉണ്ട് ... ദ്രോണരുടെ ജനനം ഏത് വിഭാഗത്തിൽ പെടും ? )
    അവതരണം ഗംഭീരം ... 👌🙏
    ❤️
    .

  • @sajimolkesavan1943
    @sajimolkesavan1943 5 дней назад

    🙏 സ്വാമീ, കൗരവരുടെ പേരിൽ എനിക്ക് ഒരു സംശയമുണ്ട്. ദു ചേർത്ത് ഇട്ടിരിക്കുന്നത് എന്തുകൊണ്ടാണ്?ജനിച്ചപ്പോൾ അവർക്ക് നല്ല പേര് ഇട്ടിട്ടുണ്ടായിരുന്നോ?

  • @rajanulliyeri961
    @rajanulliyeri961 5 дней назад

    വൈശബായനന് ജനമേജയനു തമ്മിലുള്ള ചർച്ചയിൽ എന്താ ണ് നടക്കുന്ന ത്

  • @unnikrishnan6609
    @unnikrishnan6609 5 дней назад +1

    Alla

  • @sdkrishnanthampi5751
    @sdkrishnanthampi5751 6 дней назад +1

    വോളിയം കുറവ് എനിക്ക് മാത്രമാണോ.

  • @kailasanadhanpillaicr8258
    @kailasanadhanpillaicr8258 6 дней назад +1

    Have attended Githa Prabhashan (Bharatiya Vidya bhavan Hall(?), heard Chinmayanandji in Thiruvananthapuram etc
    Is it not just another step towards going beyond all our senses? All our enquiries..

  • @ravindranathan7462
    @ravindranathan7462 4 дня назад

    രണ്ടാമത്തെ ദിവസത്തെ മദ്യപാനിയുടെ ഉദാഹരണം അരോജകമായിരുന്നു. സ്വാമിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.

  • @SureshKumar11242
    @SureshKumar11242 5 дней назад

    Soundilla

  • @raghavanpillaiprasannakuma2269
    @raghavanpillaiprasannakuma2269 6 дней назад

    ശബ്ദം കുറവുണ്ട്

  • @baijump7234
    @baijump7234 5 дней назад

    Swami, Hindus are being killed, raped, and their houses and temples are being demolished in large numbers by Muslims in Bengladesh. ISKCON swamis, who chant the Bhagavad Gita like you, have also been arrested there. Swami often speaks on various matters around the globe. What is your comment on these barbaric acts by Muslims against non-Muslims? What steps should be taken to ensure such crimes do not occur in India?

  • @Suresh.T.S-z8l
    @Suresh.T.S-z8l 6 дней назад

    🙏🙏🙏🙏❤️

  • @RajeshMR-x9l
    @RajeshMR-x9l 6 дней назад

  • @pramodmenonpramod5131
    @pramodmenonpramod5131 5 дней назад

    ശബ്ദം കുറവുണ്ട്

  • @raghavanpillaiprasannakuma2269
    @raghavanpillaiprasannakuma2269 6 дней назад

    🙏🙏🙏

  • @omanakumaran8212
    @omanakumaran8212 5 дней назад

    ശബ്ദം കുറവുണ്ട്.

  • @lathababu8879
    @lathababu8879 5 дней назад

    🙏🙏🙏

  • @sujithc4477
    @sujithc4477 5 дней назад

    🙏

  • @narayanankutty2855
    @narayanankutty2855 5 дней назад

    🙏

  • @venugopalbnair6875
    @venugopalbnair6875 5 дней назад

    🙏🙏🙏🌹🌹🌹

  • @santhank2941
    @santhank2941 5 дней назад

    🙏🙏🙏

  • @rajammas5686
    @rajammas5686 5 дней назад

    🙏

  • @valsalakg5905
    @valsalakg5905 5 дней назад

    🙏🙏

  • @santhakumarimenon
    @santhakumarimenon 5 дней назад

    🙏🙏🙏

  • @unnikrishnan-ld6wo
    @unnikrishnan-ld6wo 5 дней назад

    🙏