ജിന്നിനെ കുറിച് വളരെ കുറച്ചേ അള്ളാഹു പരിചയപെടുത്തിയിട്ടൊള്ളു.. പക്ഷെ ഇന്നത്തെ പണ്ഡിതന്മാർക്ക് എല്ലാം അറിയാം എന്നുള്ള സംസാരം... അറിയില്ലെങ്കിൽ അള്ളാഹു ahlam എന്ന് പറയണം. പക്ഷെ അത് പറ്റില്ല.. കൂടുതൽ എങ്ങനെങ്കിലും വ്യാഖ്യാനിച്ചു അവസാനം ജനത്തിന്റെ ഇടയിൽ വസ്വാസ് ഉണ്ടായി...
മാഷാ അല്ലാഹ്. സത്യസന്ധമായ അവതരണം. നാഥൻ അനുഗ്രഹിക്കട്ടെ!
ദീർഘകാലമായി ആസൂത്രണ० ചൈത് നടപ്പാക്കിയ പ്രസഥാനത്തെ അകത്ത് നിന്നു० തകർത്തവർ വിജയത്തിലെത്തികഴിഞ്ഞു !!!ആദർശപരമായി പൂർണ്ണമായു० പാപ്പരായി കഴിഞ്ഞു!!!
അൽഹ०ദുലില്ല!!!ആദർശത്തെ കരുതി പുറത്താക്കപ്പെട്ടവരുടെ കൂട്ടായ്മ ആദർശത്തെ ഉയർത്തിപ്പിടിക്കാൻ നടത്തിയ ശ്രമ० !!!അല്ലാഹു പ്രതിഫലാർഹമായ കർമ്മമായി സ്വീകരിച്ചനുഗ്രഹിക്കട്ടേ!!!
بارك الله يا سليم
Jazakallah khair
മാഷാ അല്ലാഹ്
السلام عليكم
جزاك الله😊
നിർബന്ധമായും കേൾക്കുക
എന്താ ഈ KNM എന്ന് ചോദിക്കുന്നവർക്ക് നൽകാവുന്ന സംസാരം.