ശിവക്ഷേത്രത്തിൽ കാളകളെ കെട്ടി മുസ്ലിം യുവതി

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 151

  • @madhusoodhanans8934
    @madhusoodhanans8934 4 года назад +44

    ആ ചടങ്ങ് ചെയ്യാൻ താൽപര്യപ്പെട്ട സഹോദരിക്കും ചടങ്ങു നടത്താൻ അനുമതി നൽകിയ ക്ഷേത്ര ഭരണാധികാരികൾക്കും അഭിനന്ദനങ്ങൾ

  • @ajuaajua69
    @ajuaajua69 4 года назад +112

    ഒരുനാൾ ഭാരതീയർ🙏
    എല്ലാവരും ഒന്നിക്കും
    അന്ന് ഇവിടം സ്വർഗ്ഗമാകും.
    നല്ലത് വരട്ടെ 🌷

    • @kj_gaming_2255
      @kj_gaming_2255 4 года назад +19

      എവിടൊക്കെ നടന്നാലും കേരളത്തിൽ ഇണ്ടാവില്ല💯.

    • @adarshsuresh3674
      @adarshsuresh3674 4 года назад +5

      @@kj_gaming_2255 💯

    • @nidhines5732
      @nidhines5732 4 года назад +5

      കൊച്ചിയില്‍ ഒരു ക്ഷേത്രത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ ഹിന്ദു എല്ലാവരും ചെല്ലുന്ന ഒരു ദേവി ക്ഷേത്രം ഉണ്ട് അവിടെ അടുത്തുള്ള ആശുപത്രിയില്‍ നിന്ന് രോഗികളുടെ ബന്ധുക്കള്‍ ഈ ക്ഷേത്രത്തിൽ വന്ന് പൂജകളും വഴിപാടും നടത്തി പോകുന്നു

    • @pradeepank9453
      @pradeepank9453 4 года назад +2

      @@nidhines5732 ഏതാണ് ആ ക്ഷേത്രം , കൊച്ചിയിൽ എവിടെ ആണ് ....

    • @nidhines5732
      @nidhines5732 4 года назад +2

      @@pradeepank9453 chakkanatt Temple

  • @byjumi9844
    @byjumi9844 4 года назад +30

    മാതൃകാപരം അം സാറിന് അഭിനന്ദനങ്ങളും

  • @moosamoosa3702
    @moosamoosa3702 4 года назад +16

    മഹത്തായ സ്നേഹം നിലനിൽക്കട്ടേ സ്നേഹത്തിൻ്റെ അയിക്യത്തിത്തിന്നു മേലെ ഒഒ മതം വു ഇല്ല നിങ്ങൾക്കും ചാനലിനും നന്ദി

  • @sarasanc4303
    @sarasanc4303 4 года назад +35

    കാലം മാറുമ്പോൾ എല്ലാം മാറും. മതത്തിൻറെ പേരിൽ അടിക്കുന്നവർ ഇതു കണ്ടു മനസ്സിലാക്കണം.

  • @TeabreakMode
    @TeabreakMode 4 года назад +8

    ഇതുപോലെ നിരവധി ഹിന്ദുക്കളും ചെയ്യാറുണ്ട്.അതും കൂടി റിപ്പോർട് ചെയ്താൽ സമ്പൂർണ്ണ സൗഹാർദമായല്ലോ

    • @basheermd322
      @basheermd322 4 года назад +1

      S ithu muslim BJP ye atuppikkaan itta putjiya IT trick aanu . Allenkilum hundukkaleyyo avarutey achartheyo muslingallku orikkalum ninnikkano Kari thekkaano muslim matham anuvadikkunnilla.bjp kkar undaakkunnathalley ellaam votinu vendi

  • @Shajithonnakkal
    @Shajithonnakkal 4 года назад +6

    Good... എല്ലാ സമുദായക്കാരും ഒരുമിക്കട്ടെ

  • @unni7083
    @unni7083 4 года назад +9

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🥰🕉️✡️☸️✝️☪️ നന്മകൾ വളരട്ടെ..... എല്ലാരും ഒന്നാണ്... jai hind..... ഗോഡ് bless you.... 💗💗💗💖💖💖💓💓💓💓💓💓💓💓💓💓💓💓

  • @muhammad8724
    @muhammad8724 4 года назад +20

    എല്ലാ പ്രശ്നങ്ങൾക്കും കാരണം മീഡയകളും രാഷ്ട്രീയക്കാരുമല്ലേ?

  • @skn8748
    @skn8748 4 года назад +13

    ഇങ്ങനെ യൊക്കെ യായിരുന്നു ഈനാട്ടിൽ ഇപ്പോൾ എല്ലാവിഭാഗത്തിലും ഉള്ള ചില കുബു ദ്ധികൾ കുത്തിത്തിരുപ്പുണ്ടാക്കിയതാണ്, എന്റെ ജീവിതത്തിൽ ഞാക്കണ്ട എല്ലാവിഭാഗക്കാരും ഒരുപോലായിരുന്നു പക്ഷെ ഇപ്പോൾ...

  • @asharafchinnakkel1922
    @asharafchinnakkel1922 4 года назад +7

    ഈ നല്ല വാർത്തക്കും ഡിസ്‌ലൈക് ചെയ്തവരെ സമ്മതിക്കണം 😪

  • @satharmoidu7425
    @satharmoidu7425 4 года назад +3

    നല്ല സന്ദേശം എല്ലാവരിലും എത്തട്ടെ

  • @joyabraham3393
    @joyabraham3393 4 года назад +34

    മുസ്‌ലിം ആകുന്നതിന്മുൻപൂർവീകർഹിന്ദുക്കൾതന്നെ.തറവാട്ഹിന്ദു.മുസ്ളിംവേറെപാർക്കാൻപോയതാണ്.അപ്പോൾഎന്തിനാണ്തറവാട്ടുകാരോട്.വഴക്കുണ്ടാക്കുന്നു.

    • @pradeepank9453
      @pradeepank9453 4 года назад +8

      മുസ്ലിംങ്ങൾ മാത്രമല്ല, കൃസ്ത്യാനികളുടെ പൂർവികരും ഹിന്ദുക്കൾ ആയിരുന്നു.....

    • @abdulsamadmksamad8269
      @abdulsamadmksamad8269 4 года назад

      lookathulla erukali mragangalokke manussiyarayirunnu avar oru pithavinteyum maathavinteyum makkalayirunnu avar kaatti loode bakkshannm thedi pooyi avar ooro sthalagallil yethi ooro jathi matham undaakii thammil thalli chavunnu a athiya pithavinte makkalavunnu manussiyavargam

    • @ibrahimmohd6023
      @ibrahimmohd6023 4 года назад

      ഹലോ ജോയ് ഇവിടെ മുസ്ലിങ്ങളാണോ വഴക്കുണ്ടാക്കുന്നത്.... നിങ്ങൾ ഒന്ന് ഞങ്ങളുമായി ഇടപെട്ടു നോക്ക്... അപ്പോൾ നിങ്ങള്ക്ക് മനസിലാകും

    • @joyabraham3393
      @joyabraham3393 4 года назад

      @@ibrahimmohd6023 തീവ്റവാദികളായിമുസ്ലീംരാജൃങ്ങളിൽതന്നെബോംബ്വയ്ക്കുന്ശു.ഇൻഡഽക്ക്പുറത്ത്.ഇവിടെ നല്ലവരാണ്ഇവിടളളുവർ

  • @abdulnazir6339
    @abdulnazir6339 4 года назад +1

    കേരളത്തിലെ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി പ്പോരുന്ന ഹൈന്ദവ ഭക്തർ എരുമേലി വാവരു പള്ളിയിൽ ദർശനം നടത്തി കാണിക്ക അർപ്പിച്ച് , പള്ളി ഇമാമിൽ നിന്ന് പ്രസാദം വാങ്ങി കഴിച്ചാണല്ലൊ അയ്യപ്പ സന്നിധിയിലേക്ക് പോവുന്നത്. മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണം കേരളത്തിൽ തന്നെയുണ്ട്.

  • @mohanansukumaran821
    @mohanansukumaran821 4 года назад +6

    ദൈവത്തിന്റെ മുന്നിൽ ജാതിയും മതവുമില്ല

  • @vijayanandangangadharan247
    @vijayanandangangadharan247 4 года назад +1

    നാം നമ്മുടെ മണ്ണിനേയും സഹോദരങ്ങളെയും എങ്ങിനെ മറക്കും. JAI JAWAN JAI KISSAN

  • @janardhanankp3648
    @janardhanankp3648 4 года назад +4

    ഇന്ത്യക്കാരുടെ ചിലരുടെ ഉള്ളിലെങ്കിലും നന്മയും സ്നേഹവും ഉണ്ടെന്നു സമാധാനിക്കാം....

  • @mufeedak5770
    @mufeedak5770 4 года назад +5

    ഈ സ്ത്രീയെ മുസ്ലിം നാമധാരി എന്ന് വിശേഷിപ്പിക്കാം അല്ലാതെ മുസ്ലിം എന്ന് പറയല്ലേ ഇസ്ലാമിന്റെ അടിസ്ഥാനം ഏക ദൈവം എന്നതാണ് വിഗ്രഹരാധന ഇസ്ലാമിൽ തെറ്റ് ആണ് മറ്റു മതസ്ഥരെ ബഹുമാനിക്കാനും മനുഷ്യൻ എന്ന നിലക്ക് സ്‌നേഹിക്കാനും ആണ് ഇസ്ലാം അനുസാശിക്കുന്നത് അല്ലാതെ അവരുടെ മതചാരങ്ങൾ അനുഷ്ഠിക്കാനല്ല

  • @sandeepk6429
    @sandeepk6429 4 года назад +1

    എല്ലാവരും സനേഹത്തോടെയും സഹോദര്യത്തോടെയും എൻ്റെ മതം വലുതെന്ന മൽസരമില്ലാതെയും കഴിയട്ടെ

  • @kishornair6569
    @kishornair6569 3 года назад +1

    Sister you have a big salute

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 года назад +3

    സഹോദരീ ക്ഷേത്രമായാലും പള്ളിയായാലും ചർച്ചായാലും ദർഗ്ഗയായാലും ഒരിടത്തും ഒരു സൃഷ്ടിയും ആരാധിക്കപ്പെടാൻ പാടില്ല സാക്ഷാൽ സർവെശ്വരന് മാത്രമേ ആരാധനകൾ പാടുള്ളു അവൻ മാത്രമേ ആരാധനക്ക് അര്ഹനുള്ളു കാരണം അവൻ മാത്രമാണ് നമ്മെ ഓരോരുത്തരെയും ഈ അഖിലാണ്ഡത്തെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്നത് സർവെശ്വരന് മാത്രമേ നിങ്ങൾക് ഒരു നന്മയോ തിന്മയോ വരുത്താനാകൂ അവൻ മാത്രമാണ് സത്യം അവൻ മാത്രമേ പ്രാർഥന കേൾക്കു അവൻ മാത്രമേ നാശമില്ലാതെ എന്നെന്നും നിലനില്കുന്നവനുള്ളൂ ഏത് മതത്തിൽ പെട്ടവനായാലും സര്വേശ്വരനെ മാത്രം വണങ്ങുന്നവൻ ഉൽക്രിഷ്ട്ടൻ കാര്യ സാധ്യത്തിനു സൃഷ്ടികളുടെ മുൻപിൽ ആരാധന അർപ്പിക്കുന്നവൻ അധമൻ? നിങ്ങളുടെ കണ്ണുകൾകൊണ്ട് നിങ്ങൾ കാണുന്ന ഒന്നും നിങ്ങളുടെ ദൈവമല്ല എന്നാൽ നിങ്ങളുടെ കണ്ണുകൾക്കു ആരാണോ കാഴ്ചനല്കിയതു അവനാണ് സർവ ആരാധനകൾക്കും അർഹനായ സർവെശ്വരൻ ?

  • @rajanthampy9450
    @rajanthampy9450 Год назад

    സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടി നടത്തിയ കാര്യം എങ്ങനെ മതസൗഹാർദ്ദമാകും ഇത് അവർ മതം മറുന്നതിൽ മുന്നേ താന്നിരുന്ന ആചാരം മാർഗം കൂടിയ ശേഷവും ആചാരം തുടരുന്നു.

  • @VinodKumar-jv7hq
    @VinodKumar-jv7hq 4 года назад +1

    Jai hind jai Bharath. Very very nice. God bless my sister.

  • @hassainarhassinar8798
    @hassainarhassinar8798 4 года назад +5

    സമുദായ ഐക്യത്തിന് വേണ്ടി കർമ്മ ന്യൂസ് വഹിച്ച പങ്ക് നാം . കാണാതെ പോകരുത്

  • @binus9994
    @binus9994 4 года назад +1

    നമ്മുടെരാജ്യത്ത് ബുദ്ധിയുള്ള ഹിന്ദുക്കളുണ്ടല്ലോനന്നായി

  • @njanorumalayali7032
    @njanorumalayali7032 4 года назад

    ഇന്ത്യയിലെ കോടിക്കണക്കിന് നല്ലവരായ ഹിന്ദു സമുദായത്തിലുള്ളവർ ആണ് എന്നതിൽ തർക്കമില്ല. പ്രത്യേകിച്ചും കേരളത്തിലുള്ളവർ. പക്ഷേ ന്യൂനപക്ഷങ്ങൾ ആയ സങ്ക് പരിവാർ കാർക്ക് ഇതു മനസ്സിലാവില്ല. അവർക്ക് തൊഴിൽ ഇല്ലാത്ത കഥകൾ മെനഞ്ഞ് പച്ച വർഗീയത, പ്രചരിപ്പിച്ച നല്ലവരായ ഹിന്ദു സമൂഹത്തെ വർഗീയവാദികൾ ആക്കി നോർത്ത് ഇന്ത്യ പോലെ ആകാൻ ആണ് അവർ കേരളത്തിൽ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ശൂലം കൊണ്ടു കുത്തി എത്രയെത്ര കൂട്ടക്കൊലഗൾ ഈ ക്രൂരന്മാർ നാട്ടിൽ നടത്തി???
    പൂരിബക്ഷത്തിൻ്റെ ധിക്കാരത്തിൽ ??
    വരും കാലങ്ങളിൽ ഈ ബീഗര പ്രസ്ഥാനത്തെ ലോകം നിരോധിച്ചു, U N കോടതിയിൽ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല.. 😠 ഇക്കൂട്ടർ ചെയ്തുകൂട്ടിയ മഹാ പാവങ്ങൾക്കുള്ള ശിക്ഷ ദൈവം കൊടുത്തു തുടങ്ങി. കൈ കാലുകൾ ഇല്ലാത്ത കുട്ടികൾ ജനിക്കുകയും, മൂലത്തിൽ കാൻസർ വന്ന് നരകിച്ച് ചാവുകയും ആണ് ഇക്കൂട്ടർ ഇപ്പോൾ. നോർത്ത് ഇന്ത്യയിലെ അവസ്ഥ ഇതാണ് .😠

  • @കുറുപ്പ്
    @കുറുപ്പ് Год назад

    മതം, മാറ്റി വച്ചു മനുഷ്യർ എല്ലാം,ഒരുമയോടെ,ജീവിക്കുക, മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത്,sathaan, ആണ്

  • @achumuchu5778
    @achumuchu5778 Год назад +1

    അത് മുസ്ലിം അല്ല ഫർദ ഇട്ട ഇന്ദു ആണ് 😂😂😂😂😂😂R s s

  • @balagopalsanthivila7622
    @balagopalsanthivila7622 4 года назад

    നല്ല ആചാരങ്ങൾ . സദാചാരങ്ങൾ .

  • @gowdamannataraj1251
    @gowdamannataraj1251 4 года назад +11

    കേരളത്തിൽ ശൂ... ഇതൊക്ക വെറും സാങ്കല്പികം 😒😒😒

  • @atheist4456
    @atheist4456 4 года назад +2

    🙏🙏🙏നല്ലവരായ മുസ്ലിം സഹോദരങ്ങളെ ഇതിലെ ഇതിലെ 🙏🙏🙏

  • @vismayavismaya132
    @vismayavismaya132 4 года назад +2

    നല്ലവർ ഉണ്ടാം എല്ലാവരിലും നല്ലത് പോലെ നിരൂപിക്കേണം ഏവരും. ജാതി നാമാദികൾക്കല്ല ഗുണഗണ ഭേദമെന്നത്രേ ബുധൻമാരുടെ മതം (രാമായണം )

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 года назад

    We love India.🙏🙏🇮🇳

  • @gopalakrishnan5675
    @gopalakrishnan5675 4 года назад

    Great...my sister.....

  • @mh0136
    @mh0136 4 года назад

    Wonderful👌

  • @yoga9529
    @yoga9529 3 года назад

    ശിവ ക്ഷേത്രം ആയത് കൊണ്ട് പരിവാര്കൾക്ക് കലാപം ഉണ്ടാകാൻ കഴിഞ്ഞില്ല ശ്രീ രാമ ക്ഷേത്രം ആണ് എങ്കിൽ കലാപം ഉണ്ടാകും പരിവാർ ജിഹാദി കൾ അമ്പലത്തിൽ സ്ത്രീ യെ കയറ്റി പരിവാർ ഹ ഹ

  • @salamibnu298
    @salamibnu298 3 года назад

    I love my greatest INDIA.....

  • @suneethvamanapuramvamana6825
    @suneethvamanapuramvamana6825 4 года назад

    രാഷ്ട്രീയക്കാരല്ലേ മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നത്

  • @krajendraprasad4786
    @krajendraprasad4786 4 года назад

    വോട്ടു ബാങ്ക് രാഷ്ട്രീയം
    എന്ന പ്രക്രിയ യെന്നു ഉടലെടുത്തുവോ അന്ന്
    തുടങ്ങി ഈ മതവൈരം.

  • @gopalakrishnan5675
    @gopalakrishnan5675 4 года назад

    In Kerala, UDF & LDF are splitting our people into Hindu, Muslim & Christian and again splitting all Hindus in many fractions....avoid both..UDF & LDF....

  • @nairsudh8802
    @nairsudh8802 4 года назад

    മുസ്ലിം ഒരു കാലത്ത് ഹിന്ദു തന്നെ ആയിരുന്നു , മരു ഭൂമിയിൽ നിന്നു വന്ന തെറി ,കൊലപാതക പുസ്തകം പിഠി പ്പിച്ചു (, ജാമിത ടീച്ചർ പുസ്തകത്തിലെ വിവരം പറയുന്നുണ്ട് )ചു റ്റുപാടിൽ ഉള്ള സഹോദരങ്ങളെ കൊല്ലുക അല്ലെങ്കിൽ മതം മാറ്റുക എന്നും, അതുവരെ പൂജിച്ച ശിവ ൻ പിശാച് ആണ് എന്നും , ജീവനിൽ പേടിച്ച് ചിലരൊക്കെ മാറി , മാറിയവർ മറ്റുള്ളവരെ മാറ്റാൻ നോക്കുന്നു, , ഹിന്ദു ആയി നിന്നവർക്ക് മാറ്റം ഇല്ല , , എല്ലാം നഷ്ടപ്പെടുന്നു എന്ന ഗതി കേടു കൊണ്ട് , ഇനി രക്ഷ ഇല്ല എന്ന അറിവിൽ നിന്ന് തിരിഞ്ഞു നിൽ ക്കുന്നു , ഇനി ഓടിയാൽ ഡൽഹി യിലെ തെരുവിൽ ഉറങ്ങണം എന്ന് അവർക്ക് അറിയാം 🙏🇮🇳🚩 ,

  • @manurejput6755
    @manurejput6755 4 года назад

    ഇതു കേൾക്കുന്ന ശബരിമല വാവര് 😄😄😄😄

  • @sasimathilildhyan4064
    @sasimathilildhyan4064 4 года назад +2

    Hamsar congratulations

  • @treeoflife666
    @treeoflife666 4 года назад +1

    It is eventually possible that woman was an Hindu and not a Muslim. We also know that history can be twisted easily!

  • @mohanrajnair865
    @mohanrajnair865 3 года назад

    The title is misleading. It looķs as though the Muslim lady committed an offence. Don't create problems. Communal amity is the need of the hour.

  • @anitha5293
    @anitha5293 4 года назад

    ഏക ദൈവത്തിൻറെ ശാപം എന്തായാലും കിട്ടും അവൾക്ക് സ്വർഗ്ഗം കിട്ടാൻ ഇനി അർഹതയില്ല 😂😂😂

  • @samiyya.k6695
    @samiyya.k6695 3 года назад

    സുബ്ഹാനല്ലാഹ്

  • @ReenaPushpam
    @ReenaPushpam 10 месяцев назад

    Hi🙏🙏🎉🎉😢😢

  • @sanaatanviswa
    @sanaatanviswa 4 года назад

    Great gesture is human brotherhood .... acknowledging the ONENESS OF GOD N THE VERY UNIVERSE AS THE PROVIDENCE TO ALL ...

  • @raheemrahemm2538
    @raheemrahemm2538 Год назад

    അത് നമ്മുടെ അച്ഛനാണല്ലോ

  • @tks5105
    @tks5105 4 года назад

    Telegana I have seen comparatatively peaceful and like kerala no problem between religions as has been seen in news channels of Malayalam. Respect each other and straight forward.

  • @vijaykalarickal8431
    @vijaykalarickal8431 4 года назад

    Good

  • @vraghavan2952
    @vraghavan2952 4 года назад +1

    All people in India are our brothers and sisters even different religions.As all religions are less than 2000 years of History only. But Hindu religion is much more than 2000 years,hence all are Hindus and humans

  • @kumaransagar5515
    @kumaransagar5515 4 года назад

    🙏👌❤️❤️❤️❤️🤩

  • @shafijkstore0742
    @shafijkstore0742 Год назад

    കാളയെകൊണ്ട്പോകുന്നതല്ലെകാണിക്കുന്നുള്ളൂ😂😂😂

  • @salammp6960
    @salammp6960 4 года назад

    തിരിച്ചും ആവാം.

  • @rajeevanpt9154
    @rajeevanpt9154 2 года назад

    Ethanu India ' sister super

  • @nanooraveendran4749
    @nanooraveendran4749 4 года назад +2

    Athinenthaakuzhapam.njaan oru sivakshethrathinaduthaanu thaamasikunnathu.avide palapozhum Njaan valareymorningil abhishekam kaanaanpokumpol palapozhum Muslims sthreekal templente munpil Enna ( oil ) konduvekunnathu kandittund.ellavarudem daivam onnuthannalley.

  • @vkv9801
    @vkv9801 4 года назад +1

    ജിഹാദികൾ പുതിയ രൂപത്തിൽ കള ജിഹാദികൾ ഹിന്ദുക്കൾ ജാഗ്രത

    • @mubeensainu2489
      @mubeensainu2489 4 года назад +1

      ജയ് കാള ജയ് പശു വിളിക്കട സംഘി

  • @mediatek8505
    @mediatek8505 4 года назад

    ഓ ശിർഖ്... ഓള് ഞമ്മളെ

  • @vishnubinukumar6993
    @vishnubinukumar6993 4 года назад +1

    Jai hind

  • @sajikumar.s571
    @sajikumar.s571 4 года назад +1

    🙏

  • @rakescr3717
    @rakescr3717 4 года назад

    💐💐💐💐

  • @rishimantrachannel6416
    @rishimantrachannel6416 4 года назад +1

    ഗോ മാഹാത്മ്യം: ruclips.net/video/tve31-W3DRg/видео.html

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 10 месяцев назад

    Perilum.veshathilum.orikkalum.islam.ella💣💣💣musligal ath kariyamakkunnilla

  • @rajesha6835
    @rajesha6835 4 года назад

    Hi

  • @govindnram8556
    @govindnram8556 4 года назад

    👍👍👍

  • @rkkkk278
    @rkkkk278 2 года назад

    Engane vishwasikkum ithine ? 🤭🤭🤭

  • @vijayaragr2219
    @vijayaragr2219 4 года назад +2

    Hinduvinu mathramulla mathetharatham.

  • @KareemPr
    @KareemPr 5 месяцев назад

    Adutha sathanathine ktti
    Jai b j p

  • @abfddreff4887
    @abfddreff4887 7 месяцев назад

    (3)*YearsAgo!!kudumbavumKuuttigalum*OkeUllavaranoNingal??

  • @SK-yd8gk
    @SK-yd8gk 4 года назад

    No problems

  • @abfddreff4887
    @abfddreff4887 7 месяцев назад

    IthuVerum,**Kaalan*sReportAyituVicharickettey?? KaalaChanaley!!

  • @ferffet9213
    @ferffet9213 4 года назад

    Nammalude orotarum kanette jai bharethe

  • @mohandas7990
    @mohandas7990 4 года назад

    Good is,oni,lock, for you

  • @ashkarputhiyandi7306
    @ashkarputhiyandi7306 2 года назад

    😂😂😂😂😂😂😂

  • @samsyam9484
    @samsyam9484 4 года назад

    Ivide KERALATHIL....jatiyum matavum paranju janangale vertirikkunna ...chuvanna jihadikal sahikkumo???

  • @sheebak9291
    @sheebak9291 3 года назад

    Sivente sirasile Chandrakala thanneyalle perunalinu udikunna chandrakalayum

  • @anilkumarkoroth
    @anilkumarkoroth 4 года назад +2

    Athaanu Hinduism thinte beauty...

  • @babukuttanpkd4601
    @babukuttanpkd4601 4 года назад

    കർമ്മക്ക് പിടിച്ചില്

  • @ഹാജ്ജിമസ്താൻ

    കാള അച്ഛനല്ലേ

  • @ufo1172
    @ufo1172 4 года назад +1

    Fatwa adich kittum moluse .

  • @rahmathbeevi4755
    @rahmathbeevi4755 4 года назад

    Mathammanushyan untakiyadalle,mata bhranth koodumpol aanu prasanam.

  • @alikuttytcbawaalikuttytcba1657
    @alikuttytcbawaalikuttytcba1657 4 года назад

    അവർണ്ണരെ കയറ്റരുത്.

  • @hussainp8753
    @hussainp8753 4 года назад

    Mada swhardam nammudhe nattil. Undavatthe

  • @samisami-wc9pm
    @samisami-wc9pm 4 года назад

    Aadam hawha avar eathu mathathilayirunnu viswasichathu

  • @bebaskitchen8880
    @bebaskitchen8880 4 года назад

    Aganathanyaganam oru nalla indiakuvendi

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 4 года назад

    ADINN. HINDUAKARUTH, THOWHEED MUSLIMINNVENA

  • @abduvmtvmt4333
    @abduvmtvmt4333 4 года назад

    Abam hava mulemanu

  • @grigoryaugustine1705
    @grigoryaugustine1705 4 года назад

    Thatha harum aayee

  • @AbdulGafoor-py1gs
    @AbdulGafoor-py1gs 4 года назад

    Podipurimole

  • @abdulazeez8603
    @abdulazeez8603 6 месяцев назад

    Kurachu kazinjaal adichu kollum😂

  • @letpeacetriumph4471
    @letpeacetriumph4471 4 года назад +1

    🙏

  • @rkkkk278
    @rkkkk278 2 года назад

    Engane vishwasikkum ithine ? 🤭🤭🤭

  • @vinodchodan3182
    @vinodchodan3182 Год назад

    🙏🏼