ബ്രോ വീഡിയോ കൊള്ളാം.. ബാക്കി ഉള്ളവർ ചെയ്യുന്നത് പോലെ വലിച്ചു നീട്ടാതെ പോയിന്റ് പോയിന്റ് പറഞ്ഞു ചെയ്യുന്നത് കൊള്ളാം... ഫിഞ്ചെസ് കൂട് വീടിന്റെ അകത്തു വെക്കുന്നതുകൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടോ...?
Bro ente finchesine enn koodil ninn pidichu Matti Oru pot tharayil veenathukondanu mattiyath eni ath koodumayi enagan ethra days edukkum. Pedi marumo engane aanu
Bro ente finches firstaanu mutta idunne 2 mutta und athil onnu virinjit 2 days aayi matteth ini viriyumo athupole e kunjinu food athinte amma thanne feed cheyyumonpls reply bro ariyaathondaa
Hii....I am one of your subscribers and i love to watch your videos... Aarekkaalum nannaayulla avatharanam aanu...nannaayi manassilaakum.... Oru doubt und....clear cheyth tharanam please... എന്റെ Finches മുട്ടയിട്ടു.....അതിന്റെ കൂട് പുറത്തായിരുന്നു വെച്ചത്...പള്ളിയുടെ ശല്യം കാരണം കൂട് സ്ഥലം മാറ്റി വെച്ചിരുന്നു.....ഇപ്പോൾ മുട്ടയുള്ള കൂട്ടിലേക്ക് കേറുന്നില്ല.....എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ സ്ഥലം മാറ്റിയാൽ....അടയിരിക്കില്ലേ? Pls reply.... Immediately
എന്റെ ഫിഞ്ജസ് രണ്ട് തവണ മൊട്ട ഇട്ട് പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് തന്നെ കൂട്ടിൽ നിന്ന് തള്ളിയിട്ടു പൊട്ടിച്ചു കളഞ്ഞു. അത് എന്ത് കൊണ്ടാണ് ഇപ്പോൾ മൂന്നാം തവണ മൊട്ട ഇട്ടിട്ടുണ്ട് അത് വിരിയാൻ നമ്മൾ എന്തെങ്കിലും ചെയ്യണോ ബ്രോ 😭
ആഹാരം തിന ആണ് ഇവയുടെ പ്രധാന ആഹാരം കൂടാതെ പല തരം ചെറിയ ധാന്യങ്ങൾ കൂട്ടിച്ചേർത്തു ഉണ്ടാകുന ഫിഞ്ച് മിക്സ് ഉം ഇവർക്കു കൊടുകാം. കൂടാതെ മുട്ട നന്നായി പുഴുങ്ങിയത് ( ആഴ്ചയിൽ ഒരിക്കൽ ) കൊടുകാം. കൂടാതെ എഗ്ഗ് ഫുഡ്, വെജിറ്റബ്ൾസ് കാരറ്റ് & ബീട്രൂറ്റ് നാരുപോലെ ചീകിയതു 2 ദിവസം കൂടുമ്പോൾ കൊടുകാം. ചെറുപയർ മുളപ്പിച്ചത് കൊടുകാം. ഇല വർഗങ്ങൾ തുളസിയില, പനീർകുർക,കുടങ്ങൽ, മുരിങ്ങ, ചീര,മല്ലി എന്നിവ വീട്ടിൽ നട്ടു വളർത്തിയത് മാത്രം കൊടുക്കുക. കിളികൾക്കു കാൽസിയം കിട്ടുന്നതിനായി കടൽ നാക് കൂട്ടിൽ വെച്ചു കൊടുകണം. എഗ്ഗ് ഫുഡ് എഗ്ഗ് ഫുഡ് ഉണ്ടാകുന്നത് എങ്ങനെ എന്നു പറയാം ഒരു ബ്രെഡ് അല്ലെങ്കിൽ റസ്കു എടുക്കുക അത് മിക്സിയിൽ ഇട്ടു പൊടിച്ച ശേഷം മാറ്റി വെക്കുക. അത് പോലെ കാരറ്റ് എടുത്തു നാരുപോലെ ചീകുക അതുപോലെ പുഴുങ്ങിയ മുട്ടയും ചീകി മാറ്റി വെക്കുക . ശേഷം മിക്സിയുടെ ജറിലേക്കു കുറച്ചു തുളസിയില അല്ലെങ്കിൽ 2 പനീർകുർക ഇലയോ ഇടുക ശേഷം അതിന്റെ ഒപ്പം ചീകി വെച്ച കാര്രോറ്റ് അല്ലെങ്കിൽ ബീട്രൂറ്റ് മിക്സിയുടെ ജാറിൽ ഇട്ടതിനു ശേഷം മൂടി വെച്ചു മിക്സിയുടെ pulse ബട്ടൺ അമർത്തുക 2 സെക്കന്റ് മാത്രം അപ്പോൾ ഇലകൾ +ചീകിയ വെജിറ്റബ്ൾസ് എന്നിവ നുറുകിയ രൂപത്തിൽ കിട്ടും അത് ഒരു പാത്രത്തോൾട് മാറ്റി വെക്കുക ഇനി ചെയ്യേണ്ടത് പൊടിച്ച ബ്രെഡ് ഒരു റസ്ക് പൊടിയോ എടുക്കുക അതിലേക് മിക്സിയിൽ അടിച്ച ഇല + വെജിറ്റബിൾ മിക്സ് ചേർക്കുക അതിലേക് വിമാരാൽ എന്ന വിറ്റമിൻ സപ്പ്ളിമെൻറ് 1 Or 2 തുളി (ആവശ്യം എങ്കിൽ മാത്രം ചേർക്കുക) എന്നിട്ടു പുഴുങ്ങിയ മുട്ട നാര് പോലെ ചീകിയതും കൂടി അതിലേക് ചേർത്ത് നല്ലപോലെ കൈ കൊണ്ട് മിക്സ് ചെയ്യുക പ്രതിയേഗം ശ്രദ്ധിക്കേണ്ടത് മിക്സ് ചെയ്യുമ്പോൾ അതിൽ വെള്ളത്തിന്റെ അംശം കൂടുതൽ ആണെങ്കിൽ റസ്ക് പൊടിയോ ബ്രെഡ് പൊടിയോ ചേർത്ത് ഒരു mixture രൂപത്തിൽ ആകിയ ശേഷം 1 സ്പൂൺ വീതം കിളികൾക്കു കൊടുകാം ( എഗ്ഗ് ഫുഡ് & മുളപ്പിച്ച ധാന്യങ്ങൾ 5 മണിക്കൂറിൽ കൂടുതൽ കൂട്ടിൽ വെകാതെ ശ്രദ്ധിക്കുക ) എഗ്ഗ് ഫുഡ് ആധിയം ആയി കൊടുകുമ്പോൾ കൂട്ടിലെ തിന പത്രം മാറ്റി വെച്ചശേഷം എഗ്ഗ് ഫുഡ് കൊടുക്കുക വേണമെങ്ങിൽ കുറച്ചു തിന എഗ്ഗ് ഫുഡിന് മുകളിൽ വിതറിയാൽ ഫിഞ്ചുകൾ പെട്ടന്നു തിന്നു പരിചയം വരാൻ സാധിക്കും.
Ente cagil oru female 3 male aanu male eppolum kothu koodunnu... 1female 2 male koodiyanu koodunakunnathu.ee koodundakunna male thammilanu..epolum bahalam.eni endu cheyyum..2 female ullathu cheriya kuttikalanu. Avar vere cagil ittirikukayanu.
Ente finches വിരിഞ്ഞു.. കുട്ടിയെ കൂട്ടിൽ നിന്നു താഴേക്കു ഇടുന്നു എന്താണ് അങ്ങനെ ചെയുന്നത്.. കൂട്ടിൽക് ആക്കി കൊടുത്തിട്ടും താഴേക്കു ഇടുന്നു.. ഇനി അതിനെ എങ്ങനെ നോക്കുന്നത് ഒന്നു പറഞ്ഞു തരു plzzzzzzzz,
ഞാൻ ഫിഞ്ചിനെയും ബഡ്ജിയെയും ഒരുമിച്ചിട്ടു, ബഡ്ജി finchinte മുട്ട പൊട്ടിച്ചു കുടിച്ചു, ഇപ്പൊ ഒരു കൂടു രണ്ടായി divide ചെയ്തു, ഫിഞ്ചിനെ പ്രത്യേകം മാറ്റി, ഇപ്പൊ കുഴപ്പമില്ല. ഗാർഡൻ shade നെറ്റ് രണ്ട് ലേയർ ഇട്ടു nylon self lockinh tie വെച്ച് കെട്ടിയാണ് divide ചെയ്തത്.
എന്റെ വീട്ടിൽ നാല് ഫിഞ്ചെസ് ഉണ്ട്. അതിൽ 3 എണ്ണം 80% വെള്ള കളർ ആണ്. 1 grey colorful (male) ആണ്. 3 വെള്ളയിൽ ഒന്ന് male ഉം(red beak) ബാക്കി രണ്ടും female ആണ്( orange beak) ,അപ്പൊ മൊത്തം 2 ജോടി. എന്നാൽ 3 വെള്ള ഫിഞ്ചെസും ഒരുമിച്ചാണ്, colorful finch ഒറ്റക്കും. ഇവ എന്താ ജോടി ചേരാത്തത്, പറഞ്ഞു തരാമോ. ഇപ്പൊ ഒരു male white finch ആണ് 2 female white finchesinteyum കൂടെ.
ബ്രോ വീഡിയോ കൊള്ളാം.. ബാക്കി ഉള്ളവർ ചെയ്യുന്നത് പോലെ വലിച്ചു നീട്ടാതെ പോയിന്റ് പോയിന്റ് പറഞ്ഞു ചെയ്യുന്നത് കൊള്ളാം...
ഫിഞ്ചെസ് കൂട് വീടിന്റെ അകത്തു വെക്കുന്നതുകൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടോ...?
Illa bro nallathanu appol thanuppu adhikam preshnam aavilla
@@syamkrishnan bro akath vachittu oru active illaa purath vakkumbol koodu orukkaan chakirii edukumm....
വളരെ നല്ല അവതരണം. പുതുക്കകാർക്ക് നല്ല അറിവ് ആത്മാർത്ഥതയോടെപകർന്നു നൽകുന്നു. എല്ലാവിധ ആശംസകളും നേരുന്നു ശ്യാം.
👍👍👍😍
🇮🇳
Bro njn pair vangi broinde video nalla pole helpfull aayi the compete video
Finchesum love birdsum orumich idavo
Finchesineyum lovebirdsineyum ഒരുമിച്ച് ഒരു കൂട്ടിൽ ഇടാൻ പറ്റുമോ
നല്ലത് seperate ചെയ്ത് ഇടുന്നതാണ്.
Bro jumbo finchukalude egg egg cheyyatha bangali finchukalkk vechu koduthal ava ada irikkumo
Thanks for information about this 😊👌😊👍
Chatta finges motta verenj kazinj athra devasam kazenjaan adutha motta iduka
Finches and lovebirds ore cagil idan patto..?
Yes
@@asmithashanavas3968 ah ok thnx
👍
Zebra finch white finch cross aavo
Malappuram jillayil aarengil veetil sale cheyyunno?
Yes
Boiled rice kodukkan pattumo. Avar ippo egg lay cheyyunnilla. Rice koduthittano
Very good video. Informative
Finches next ondakii Paksha egg edunilla atenaa onu parayamo
Daily thina kodukano atho vere nthelum kodukamo
Finches egg ititund.. Dec, 26 3 egg ittu... Ipo 8 egg und iduvare viringilla.. Apo enda cheyendad
Full white zebra jumbo finchesne orumich idamo
Idaam
ഫിഞ്ചിന് മുത്താറി( ragi)കൊടുക്കാൻ പറ്റുമോ
Bro virinju kazhinal dhivasabum egg fude kodukano
White finch ithile endanu pennu.kanninde thaze karupu varaullathano plz reply
Njn finches ne vaayichu koottil manninte normal kudam munb thanne vechittund but ath athil keyarunilla. .food vekkuka paathrathil aanu ath. Irikunath ntha cheyya???
Bro anikk 2 pair finches und....athu 4 um koode aa eppo nest undakkunnath ...why ?
Bro finghersinte kalil randu viral illa ath breedighite samayath preshnamavuo
Bro ente finchesine enn koodil ninn pidichu Matti Oru pot tharayil veenathukondanu mattiyath eni ath koodumayi enagan ethra days edukkum. Pedi marumo engane aanu
Pathiye maarum
ബ്യൂട്ടിഫുൾ ✌️
Fire worksinte sound breading samayath prashnamanoo.
Orupaadu sound nallathalla
Super
Bro ente finches firstaanu mutta idunne 2 mutta und athil onnu virinjit 2 days aayi matteth ini viriyumo athupole e kunjinu food athinte amma thanne feed cheyyumonpls reply bro ariyaathondaa
Ente finches 3 egg virinju.kunjungal oronnayi thazhekku breeding boxil ninnu thattiyidunnu. Athenthukonda
Chila birds athinte kunjine nokkilla
Kunjungale kittan ini entha cheyya
Hii....I am one of your subscribers and i love to watch your videos...
Aarekkaalum nannaayulla avatharanam aanu...nannaayi manassilaakum....
Oru doubt und....clear cheyth tharanam please...
എന്റെ Finches മുട്ടയിട്ടു.....അതിന്റെ കൂട് പുറത്തായിരുന്നു വെച്ചത്...പള്ളിയുടെ ശല്യം കാരണം കൂട് സ്ഥലം മാറ്റി വെച്ചിരുന്നു.....ഇപ്പോൾ മുട്ടയുള്ള കൂട്ടിലേക്ക് കേറുന്നില്ല.....എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ സ്ഥലം മാറ്റിയാൽ....അടയിരിക്കില്ലേ?
Pls reply.... Immediately
Bro chila birds ingane aaanu, egg ittu irikkumbol cage mattiyal pinne adayurikkilla, karanam oru pedi undavum athaanu. Athu saralla one. Week aayittum ada irikkunnille egg mattikko, athu pathiye veendu breed aavum
Haa thank you bro.... Koottil palli kerunnathinu full aayitt newspaper kond ottich moodiyittund.. Appo koottilekk velicham illa... Iruttaayaal avarkk enthengilum prashnandaavo? .....
Bro egg food ndakkunna eganneya oru video cheyamo
Egg food ano?
@@syamkrishnan athe
Enike 2finches anu ullath athe mutta idunund but athe ada irikunila. athukond viriyunumila athenthayirikum
Bird cagel chakiri vechu koodundakkiyal udane egg 🥚 cheyyumo bro?
Bro oru two week ullil egg idum 14-18 days viriyum, all the best👍👍👍
@@syamkrishnan Tku bro
Ikka mutta viriyaan etra divasam vendi varum pinches
Bro finches kodukavunna leaf.foods.ethokeyann paryamo
Video ittittundallo
white finches dark finches um kudi breed chymo
Kutti ayirunnal Ethram masthilan muttayidunnath oru eggittal adutha eggin ethra samayam edukkum
8 month kazhiyanam
Bro finches transportation video cheyumo bro how to select good finches from pet shop video cheyumo bro please reply
Bro nammal pet shope pokunnundu appol video idaam
@@syamkrishnan Thank you bro
@@mypetsmalayalam9564 ruclips.net/video/Glfiq_ooG94/видео.html plzz support my channel
Bro finches parana nest egg idumo
Super video.Egg food enthua?
Video ittittundu
Njan ivide idak doubts chodhikyaarund.chodhikyunnathinellaam enik rply yum kittaarund.very very thanks 😊..
Oru doubt koodi und.ente finch 3 egg ittu.athil 2 ennam virinju.virinjit Oru 3 or 4 days aayittullu.ippo babies food kazhikyumo.endhelum special aayi kodukkano..bread paalil kuthirthu kodukkaamo..clear aayi paranju tharanee..
Finches oru egg aayittu idumo
Hi brother എന്റെ കയ്യിൽ നാല് set ഫിഞ്ച് ഉണ്ട് നാലും 3 5 വീതം എഗ്ഗ് ഇട്ടു ബട്ട് 13 15 ഡേയ്സ് ആകുബോൾ എഗ്ഗ് കാണ്മാനില്ല ഇനി എന്താ ചെയ്ക pls answer me
ചേട്ടാ സാദാരണ lovebirds handfeed cheyana viedo ido chetta pls chetaa plssssss
👍👍👍👍
Ido chetta pls
Chetta ente finchinte leg odinju entha cheyyande?
👍ok
aa cheriya koodin engana birdsine pidikune.video idamo
Nokkam bro
Jodi ethraroopayanu
Ethra mnths aakumbo breeding box vech kodukam?
Finchessine kittan ondooo evidelum
Und venno
Sthallam avida
@@madrider3825 ബ്രീഡിങ് പെയർ ഉണ്ടോ ഞാൻ kondotty
@@madrider3825 i need. Rate please
Love birdsum finchersina orumich edan pattumo
Idaam breeding time aavumbol sredhikkanam
Ente bird egg ittu.but ath cotton kond athokke moodi vechit athinte mukalilaa erikyunne.athendhukonda.aa egg viriyille.pls rply
Egg viriyum
@@syamkrishnan thank you..eniyum doubts varum.rply tharanamtto
Super bro... 🤓🐣✌
സൂപ്പർ
മണ്ണെണ്ണ birdsinu valla prashnavum undakkumo? , njn pand ente കാടക്ക് mannenna thalichu kure ennam chathu poyi
Birds mannanna yedhinaanu??
@@syamkrishnan mannenna koodinte chuvattil thalichal athinte manam
Ente white finch aadhyamaaytu 2egg cheythu,2weeks aayi bt virinjilla....viriyaathirikkuo...plss reply
Finches egg viriyan etra days edukkum
15 days
Bro ഫിഞ്ചുകൾക്കെ loose mostion varumo
Finch egg virinju baby parakkarayal vere cagel mattano plzz repli
Venda preshnam illa
Bro veruthe mannenna onnum ozhikanda
Mannenna ozhichal paamp varathirikilla
Paamb varathirikilla Matt jeevikal enikk ariyilla
Finches ne terrace inte stepil vekamo in cage..
Egg food undaakkaan wheat resk or bread use cheyyaamo
Cheyyam
Egg food making video plz
Ok bro. Next day idaam
Thanks
Machane cheriya cagil finches breed avo
Bro.. ente finches 1 potil chakiri vechu koodu undakunnu 2 potil undakunilla.. why njan finch start akittu 3 week aganu total 8 finchesbundu
എന്റെ ഫിഞ്ജസ് രണ്ട് തവണ മൊട്ട ഇട്ട് പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് തന്നെ കൂട്ടിൽ നിന്ന് തള്ളിയിട്ടു പൊട്ടിച്ചു കളഞ്ഞു. അത് എന്ത് കൊണ്ടാണ് ഇപ്പോൾ മൂന്നാം തവണ മൊട്ട ഇട്ടിട്ടുണ്ട് അത് വിരിയാൻ നമ്മൾ എന്തെങ്കിലും ചെയ്യണോ ബ്രോ 😭
E kanavanaka ennal endhan
Thay need lights at night?
Finches and lovebirds orumich edan pattuooo
Idaam
No.... love birds... kothum...
Chetta finches eppozha mutta idunath
Bro quality ulla birds anengil 8,10 months avumbol egg ittu thudangum
Finches new videos cheyumo bro please
Mm
ruclips.net/video/nNHmtwG6P1E/видео.html
Nty finchne kond vannitt 1 month aayi Eth vere egg ettittilla
Egeneya avare nokkande?
Bro finchesinu muringa leaf kodukamo reply please
Kodutholu bro
Thank
ആഹാരം
തിന ആണ് ഇവയുടെ പ്രധാന ആഹാരം കൂടാതെ പല തരം ചെറിയ ധാന്യങ്ങൾ കൂട്ടിച്ചേർത്തു ഉണ്ടാകുന ഫിഞ്ച് മിക്സ് ഉം ഇവർക്കു കൊടുകാം. കൂടാതെ മുട്ട നന്നായി പുഴുങ്ങിയത് ( ആഴ്ചയിൽ ഒരിക്കൽ ) കൊടുകാം. കൂടാതെ എഗ്ഗ് ഫുഡ്, വെജിറ്റബ്ൾസ് കാരറ്റ് & ബീട്രൂറ്റ് നാരുപോലെ ചീകിയതു 2 ദിവസം കൂടുമ്പോൾ കൊടുകാം. ചെറുപയർ മുളപ്പിച്ചത് കൊടുകാം.
ഇല വർഗങ്ങൾ തുളസിയില, പനീർകുർക,കുടങ്ങൽ, മുരിങ്ങ, ചീര,മല്ലി എന്നിവ വീട്ടിൽ നട്ടു വളർത്തിയത് മാത്രം കൊടുക്കുക. കിളികൾക്കു കാൽസിയം കിട്ടുന്നതിനായി കടൽ നാക് കൂട്ടിൽ വെച്ചു കൊടുകണം.
എഗ്ഗ് ഫുഡ്
എഗ്ഗ് ഫുഡ് ഉണ്ടാകുന്നത് എങ്ങനെ എന്നു പറയാം ഒരു ബ്രെഡ് അല്ലെങ്കിൽ റസ്കു എടുക്കുക അത് മിക്സിയിൽ ഇട്ടു പൊടിച്ച ശേഷം മാറ്റി വെക്കുക. അത് പോലെ കാരറ്റ് എടുത്തു നാരുപോലെ ചീകുക അതുപോലെ പുഴുങ്ങിയ മുട്ടയും ചീകി മാറ്റി വെക്കുക . ശേഷം മിക്സിയുടെ ജറിലേക്കു കുറച്ചു തുളസിയില അല്ലെങ്കിൽ 2 പനീർകുർക ഇലയോ ഇടുക ശേഷം അതിന്റെ ഒപ്പം ചീകി വെച്ച കാര്രോറ്റ് അല്ലെങ്കിൽ ബീട്രൂറ്റ് മിക്സിയുടെ ജാറിൽ ഇട്ടതിനു ശേഷം മൂടി വെച്ചു മിക്സിയുടെ pulse ബട്ടൺ അമർത്തുക 2 സെക്കന്റ് മാത്രം അപ്പോൾ ഇലകൾ +ചീകിയ വെജിറ്റബ്ൾസ് എന്നിവ നുറുകിയ രൂപത്തിൽ കിട്ടും അത് ഒരു പാത്രത്തോൾട് മാറ്റി വെക്കുക ഇനി ചെയ്യേണ്ടത് പൊടിച്ച ബ്രെഡ് ഒരു റസ്ക് പൊടിയോ എടുക്കുക അതിലേക് മിക്സിയിൽ അടിച്ച ഇല + വെജിറ്റബിൾ മിക്സ് ചേർക്കുക അതിലേക് വിമാരാൽ എന്ന വിറ്റമിൻ സപ്പ്ളിമെൻറ് 1 Or 2 തുളി (ആവശ്യം എങ്കിൽ മാത്രം ചേർക്കുക) എന്നിട്ടു പുഴുങ്ങിയ മുട്ട നാര് പോലെ ചീകിയതും കൂടി അതിലേക് ചേർത്ത് നല്ലപോലെ കൈ കൊണ്ട് മിക്സ് ചെയ്യുക പ്രതിയേഗം ശ്രദ്ധിക്കേണ്ടത് മിക്സ് ചെയ്യുമ്പോൾ അതിൽ വെള്ളത്തിന്റെ അംശം കൂടുതൽ ആണെങ്കിൽ റസ്ക് പൊടിയോ ബ്രെഡ് പൊടിയോ ചേർത്ത് ഒരു mixture രൂപത്തിൽ ആകിയ ശേഷം 1 സ്പൂൺ വീതം കിളികൾക്കു കൊടുകാം ( എഗ്ഗ് ഫുഡ് & മുളപ്പിച്ച ധാന്യങ്ങൾ 5 മണിക്കൂറിൽ കൂടുതൽ കൂട്ടിൽ വെകാതെ ശ്രദ്ധിക്കുക ) എഗ്ഗ് ഫുഡ് ആധിയം ആയി കൊടുകുമ്പോൾ കൂട്ടിലെ തിന പത്രം മാറ്റി വെച്ചശേഷം എഗ്ഗ് ഫുഡ് കൊടുക്കുക വേണമെങ്ങിൽ കുറച്ചു തിന എഗ്ഗ് ഫുഡിന് മുകളിൽ വിതറിയാൽ ഫിഞ്ചുകൾ പെട്ടന്നു തിന്നു പരിചയം വരാൻ സാധിക്കും.
Bro finchas eathra egg ittalaanu adairunnu thudagua
2
Nyc video bro
❤️❤️👍
ചേട്ടാ Finches and Budgies ഒരുമിച്ചു ഒരു കൂട്ടിൽ വളർത്താൻ പറ്റുമോ
Valartham
@@syamkrishnan പരസ്പരം അക്രമിക്കുമോ ? മുട്ടകൽ നശിപ്പിക്കുമോ ? അങ്ങനെ വല്ല പ്രശ്നവും വരുമോ ?
Ethra masam kazhinje breed cheyyikunnathane nallathe....?
9 masam kazhinju aanu Bro nallathu
Mites problems nu medicine enthanu?
Innu video idunnundu
Ente cagil oru female 3 male aanu male eppolum kothu koodunnu... 1female 2 male koodiyanu koodunakunnathu.ee koodundakunna male thammilanu..epolum bahalam.eni endu cheyyum..2 female ullathu cheriya kuttikalanu. Avar vere cagil ittirikukayanu.
Athu seen illa
Finches mutta idarund. ഒരാഴ്ച മുൻപ് ഇട്ട 4 മുട്ട ഇന്ന് പൊട്ടി കിടക്കുന്നതാണ് കണ്ടത്. മുൻപും പൊട്ടിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ
Ente finches വിരിഞ്ഞു.. കുട്ടിയെ കൂട്ടിൽ നിന്നു താഴേക്കു ഇടുന്നു എന്താണ് അങ്ങനെ ചെയുന്നത്.. കൂട്ടിൽക് ആക്കി കൊടുത്തിട്ടും താഴേക്കു ഇടുന്നു.. ഇനി അതിനെ എങ്ങനെ നോക്കുന്നത് ഒന്നു പറഞ്ഞു തരു plzzzzzzzz,
Vilichirunno????
Itu viriyan etra samayam pidikum
14 days
Ente finches 1day gyap illathe ella divasavum 1 mutta vech ittu
Bro how to train finch birds oru video cheyumo bro please reply
Bro yethu tharam training aanu udheshikkunne.
@@syamkrishnan bro hand feeding and out of the cage video cheyu please reply
How much price 1 pair
How to identify male and female detail ay parayamo
Paranjittundallo
@@syamkrishnan full white finch ayirunnu doubt. Red and Orange beak alle.
Arogya thina annu parayu and kanava nakku nalla quality ollath mothamait itt koduk ok
ഞാൻ ഫിഞ്ചിനെയും ബഡ്ജിയെയും ഒരുമിച്ചിട്ടു, ബഡ്ജി finchinte മുട്ട പൊട്ടിച്ചു കുടിച്ചു, ഇപ്പൊ ഒരു കൂടു രണ്ടായി divide ചെയ്തു, ഫിഞ്ചിനെ പ്രത്യേകം മാറ്റി, ഇപ്പൊ കുഴപ്പമില്ല. ഗാർഡൻ shade നെറ്റ് രണ്ട് ലേയർ ഇട്ടു nylon self lockinh tie വെച്ച് കെട്ടിയാണ് divide ചെയ്തത്.
എന്റെ വീട്ടിൽ നാല് ഫിഞ്ചെസ് ഉണ്ട്. അതിൽ 3 എണ്ണം 80% വെള്ള കളർ ആണ്. 1 grey colorful (male) ആണ്. 3 വെള്ളയിൽ ഒന്ന് male ഉം(red beak) ബാക്കി രണ്ടും female ആണ്( orange beak) ,അപ്പൊ മൊത്തം 2 ജോടി. എന്നാൽ 3 വെള്ള ഫിഞ്ചെസും ഒരുമിച്ചാണ്, colorful finch ഒറ്റക്കും. ഇവ എന്താ ജോടി ചേരാത്തത്, പറഞ്ഞു തരാമോ. ഇപ്പൊ ഒരു male white finch ആണ് 2 female white finchesinteyum കൂടെ.
bro evidaa stalam
Kollam
Bro, njan finchesine vaangiyitt oru month kazhinju . Oru chatti cageil vachittund . Njan cageil chakiri ittukoduthu, athellaam chattikkakath vach set aakkunnund. Muttayidaan aayirikkumo
Athe Bro
Waatsap no tharumo bro
Broo
Male female ariunnatheganeya
Egg food ennu vechal enthanennu parayamo
Video ittittundu
Machane reply urapayum tharanam , njan oru pair vangi athil peek colour oranam orange malente dark orange annu satarna male inu red peek ale
Dark orange aanu bro male
എന്റെ ഫിജസ് മുട്ട ഇന്ന് വിരിഞ്ഞു ☺️ ഞാൻ ഇനി എന്താണ് ചെയേടത്. അതിന്റ തീറ്റ ഒക്കേ ഏങ്ങനെ കൊടക്കണം. Pls reply to me
Enthaa cheythath food avaru thanne kodukkumo pls reply bro
Finches ntte koottil lovebirds valarthamo
Valartham but valiya cage ayirikkanam
എൻ്റെ കിളികൾ കൂടൊരുക്കിയിട്ട് കഴിഞ്ഞ ഒന്നര മാസമായി അതിൽ കയറുന്നുണ്ട്. പക്ഷെ ഇതുവരെ മുട്ട ഇട്ടില്ല. എന്തുകൊണ്ടാണെന്ന് പറയാമോ?please
👏👏👏