വീട്ടിൽ ലക്ഷ്മി ദേവി സ്ഥിരതാമസമാക്കാൻ ഇത്രയും ചെയ്താൽ മതി,സമ്പത്ത് കുതിച്ചുയരും,nambyattu,jyothisham

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #kuberapooja #lakshmipuja #lakshmikuberapuja #kuberamantra #lakshmimantra #jyothisham #nambyattumana #astrology #astrologymalayalam #kodishwaran #durga

Комментарии • 241

  • @Wexyz-ze2tv
    @Wexyz-ze2tv 11 месяцев назад +3

    100./. ശരിയാണ് തിരുമേനി പറഞ്ഞത്.. എന്റെ ജീവിതം മാറിമറിഞ്ഞത് അവിടുത്തെ വീഡിയോ കണ്ടതുമുതലാണ്. അത, അനുസരിച്ചു ചെയ്യാൻ കഴിയുന്നതെല്ലാം മാറ്റം വരുത്തി.. പുലർച്ചെ എണീക്കാൻ തുടങ്ങിയതും അങ്ങിനെ പലതും നല്ല മാറ്റം തന്നിട്ടുണ്ട് എന്ന് ഞാൻ നന്ദിയോടെ ഓർക്കാറുണ്ട് തിരുമേനി ഒരുപാട് നന്ദി സ്നേഹം

  • @manjumanikandan4618
    @manjumanikandan4618 11 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻
    മണികണ്ഠൻ, പൂയം
    മഞ്ജു,, ഉത്രം
    ബിജുമോൻ,, മകം
    സരിഗശ്രീ,, രേവതി
    അങ്ങയുടെ പൂജയിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻

  • @sajithaanil8924
    @sajithaanil8924 11 месяцев назад +5

    തിരുമേനിയുടെ വീഡിയോ കണ്ടതുമുതൽ എനിക്ക് എന്റെ ജീവിതത്തിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. മോൾക്ക്‌ ജോലി കിട്ടി. തിരുമേനിയെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. ഇനിയും തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്താൻ മറക്കലെ.. ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @renshithkuniyil1287
    @renshithkuniyil1287 11 месяцев назад +2

    എല്ലാം നഷ്പ്പെട്ടു ഇരിക്കുകയാണ് തിരുമേനി.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണെ🙏🙏
    റൻഷിത്ത് കെ
    പൂരുരട്ടാതി
    27/4/1984
    5.30 am

  • @Wexyz-ze2tv
    @Wexyz-ze2tv 11 месяцев назад +1

    ഓം മഹാലക്ഷിയെ നമഃ.. നല്ല vedo ആണ് തിരുമേനി ഇടക്ക് ഇതേപോലെ ഉള്ള വീഡിയോ ഉണ്ടെങ്കിലേ മനസ് നേരെനിൽക്കു.. എല്ലാവർക്കും, തിരുമേനിക്കും എന്നും അമ്മയുടെ കടക്ഷം കിട്ടട്ടെ..

  • @sumahari8654
    @sumahari8654 11 месяцев назад +1

    ഹരേ കൃഷ്ണ ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി 🙏❤🙏🌹❣️❣️

  • @qs8904
    @qs8904 11 месяцев назад +7

    അങ്ങയുടെ veedeos എല്ലാം വല്ലാത്തൊരു possitive energy യും ആത്മസംതൃപ്തിയുമാണെനിക്കുണ്ടാവുന്നത് സന്തോഷം തിരുമേനി
    Jaya. മകീരം, Ravi ഭരണി
    രാശി. ചതയം, ഗായത്രി ഭരണി.

  • @Keerthikunjumon
    @Keerthikunjumon 11 месяцев назад

    കീർത്തി - മകം
    ഹരികൃഷ്ണൻ - രോഹിണി 🙏🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @lakshmidevik9219
    @lakshmidevik9219 11 месяцев назад +1

    നമസ്ക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷമി തൃക്കേട്ട🙏🙏🙏🙏

  • @ponnuzchakkara3487
    @ponnuzchakkara3487 11 месяцев назад +2

    ഞങ്ങളുടെ മക്കൾ നല്ലതുപോലെ പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അശ്വനി പുണർതം അനുജ മകം

  • @aryaaravind5673
    @aryaaravind5673 11 месяцев назад +1

    Thirumeni Anugrahikkaneee 🙏
    Arya : pooradam (9/2/2002)

  • @Wexyz-ze2tv
    @Wexyz-ze2tv 11 месяцев назад

    നമസ്കാരം തിരുമേനി എന്നും നല്ലതുവരട്ടെ

  • @deepadeepa2671
    @deepadeepa2671 11 месяцев назад +1

    നമസ്കാരം തിരുമേനീ❤️🙏

  • @sudheerkfamir1550
    @sudheerkfamir1550 11 месяцев назад

    നമസ്തേ തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1നടന്നു കിട്ടി ഒരുപാട് നന്ദി ബാക്കി ഉള്ള 2എണ്ണം എന്നത് കടം മാറി ഒരു വീട് മാത്രം മതി എന്നെ ഒരിക്കൽ കൂടി പ്രാർത്ഥന ഉൾപ്പെടുത്തി എന്റെ ഈ ഒരു ആഗ്രഹം കൂടി നടത്തി തരണം 1978-feb-18 9:9 am തിരുവാതിര തിരുവന്തപുരം 🙏അങ്ങേക്ക് എന്റെ വളരെ വളരെ നന്ദി.

  • @geethakumariv1476
    @geethakumariv1476 11 месяцев назад +3

    ഓം ലക്ഷ്മി ദേവിയെ നമഃ

  • @savithrijayan5714
    @savithrijayan5714 11 месяцев назад +1

    Namaskaram thirumeni.thankyou so much 🙏🙏🙏🙏🙏👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhavishapradeep2211
    @dhavishapradeep2211 11 месяцев назад

    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

  • @nainans5692
    @nainans5692 11 месяцев назад +1

    തിരുമേനി, നന്ദി നമസ്ക്കാരം

  • @rathianilkumar475
    @rathianilkumar475 11 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @sindhuacharya1381
    @sindhuacharya1381 11 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻. അടുത്ത മാസം വീടിന്റെ ലോൺ അടച്ചു തീർക്കണം. ടെൻഷൻ കൊണ്ട് vayy🥰തിരുമേനി. ഒരു മാർഗം കാണാൻ പ്രാർത്ഥിക്കണം. സിന്ധു - പൂയം 🙏🏻. 1151 മിഥുനം 16 രാവിലെ 6.30 🙏🏻🙏🏻

  • @rejanisuresh5416
    @rejanisuresh5416 11 месяцев назад +1

    Namaskaram Thirumeni 🙏Makkale angayude prarthanayil ulpeduthane 🙏Nimisha Suresh Bharani 18/02/2002 @9.54pm Sidharth KS Uthradam 17/11/2004 @ 2.08 am makkal randu perum college students avarkku Ayur arogyavum vidyayum undakan vendi 🙏

  • @soumya1292
    @soumya1292 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
    രാജേഷ് ചോതി
    സൗമ്യ പൂയം
    മനു രാജേഷ് അനിഴം

  • @aaryahh.1785
    @aaryahh.1785 11 месяцев назад

    നമസ്കാരം തിരുമേനി എന്റെ ഭർത്താവിന്റെ കടം തീരാൻ വേണ്ടി പ്രാർത്ഥിക്കണേ അജയൻ, ചിത്തിര
    അപർണ, പൂരുരുട്ടാതി
    ആര്യ, ചിത്തിര
    രാജി, തിരുവാതിര

  • @sabithamanikandan-7219
    @sabithamanikandan-7219 11 месяцев назад

    നമസ്കാരം തിരുമേനീ 🙏🏻🙏🏻
    എന്റെ അസുഖം മാറി നല്ലോരു കുടുബജീവിതം ഉണ്ടാവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    സബിത _ഉത്രാട്ടതി
    മണികണ്ഠൻ _ ഭരണി
    രുദ്രക്ഷ് _ പൂയം
    വത്സല _ ചിത്തിര

  • @girijaponnu5204
    @girijaponnu5204 11 месяцев назад

    നമസ്കാരം തിരുമേനി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഹിമ ഉത്രം

  • @radhamaninp151
    @radhamaninp151 11 месяцев назад

    🙏🙏🙏പ്രാർഥിക്കണേ തിരുമേനി 🙏🙏രാധാമണി, പുണർതം

  • @mahalakshmi-ms6os
    @mahalakshmi-ms6os 11 месяцев назад

    Thirumeni prarthikanam. Madhu -ashwathy, Varsha -Revathi, Devanandan-Uthradam,Deetya-karthika

    • @nambyattumana
      @nambyattumana  11 месяцев назад

      എഴുതി എടുത്തിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @sindhuunnikrishnan556
    @sindhuunnikrishnan556 11 месяцев назад

    Namaskaram tirumeni prarthanayil ulpeduthane Asrith barani 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanu1221
    @dhanu1221 11 месяцев назад +1

    Sreeranjini M Nair- പൂരാടം നക്ഷത്രം
    25/11/1995, 7:45 pm
    സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങുന്നതിനും രോഗ ശാന്തിക്കുമായി പ്രാർത്ഥിക്കണേ....🙏

  • @ReshmaKrishnan98
    @ReshmaKrishnan98 11 месяцев назад

    എന്റെ വീട്ടുകാർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.....
    അവർ സന്തോഷത്തോടെ ഇരുന്നാലേ എനിക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റൂ....
    ശാന്ത - തൃക്കേട്ട
    കൃഷ്ണൻ - പൂരം
    രാഗേഷ് - പൂയം
    രേഷ്മ - മകം
    ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കും എന്നും നല്ലത് മാത്രം വരട്ടെ..... 🙌

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 11 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏼ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ സുമ പുരാടം
    സുദർശൻ -തൃക്കേട്ട
    ശബരിദേവ് തിരുവോണം
    ധന്വന്ത് കൃഷ്ണ -ചതയം
    നിവേദ്ഈശ്വർ -അനിഴം
    കുവൈറ്റിൽ നിന്നാണ് residency യിൽ കുറച്ചു പ്രശ്നം ഉണ്ട് പ്രാർത്ഥിക്കണേ 🙏🏼😢😢😢😢കുഞ്ഞുങ്ങളുടെ എഡ്യൂക്കേഷനെ വരെ ബാധിക്കും.. എന്താ ചെയ്യണ്ടേന്ന് അറിയില്ല ഒത്തിരി സങ്കടത്തിലാണ്... 🙏🏼ലോക സമസ്ത സുഖിനോ ഭവന്തു 🙏🏼

  • @bindupk7316
    @bindupk7316 11 месяцев назад +1

    Namaskaram thirumeni 🙏🙏🙏
    Makale Pooja yil uledutheenamee thirumeni. Aval 10 thil anu
    Pavithra Praveen p revathi nakshatram
    10 Nov 2008
    Vaikittu 7.48 pm

  • @manojkumar-kw4yi
    @manojkumar-kw4yi 11 месяцев назад

    Namaskaram Thirumeni Prarthikkanam
    Sreehari
    Thiruvathira
    Sukumari
    Chothy

  • @sreekumarvk9995
    @sreekumarvk9995 11 месяцев назад +2

    തിരുമേനി വെള്ളിയാഴ്ചകളിൽ മാത്രം നോയംബ് എടുത്താൽ മതിയോ..

  • @maya5967
    @maya5967 11 месяцев назад

    Namaskaram Thirumeni 🙏🙏🙏
    Sreemol Pooram

  • @letha1572
    @letha1572 11 месяцев назад

    നമസ്തേ തിരുമേനി,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 11 месяцев назад

    നമസ്കാരം തിരുമേനി 🙏
    ഓം നമഃ ശിവായ.. 🙏🙏🙏🙏

  • @manojkumar-kw4yi
    @manojkumar-kw4yi 11 месяцев назад

    Namaskaram Thirumeni Prarthikkanam
    Susmi
    Atham

  • @binduk8591
    @binduk8591 11 месяцев назад

    തിരുമേനീ... മനസ്സ് പല കാര്യങ്ങളാൽ അസ്വസ്ഥമാണ്. പ്രാർഥിക്കണേ. ബിന്ദു.മകീര്യം

  • @sowparnikavineeth5803
    @sowparnikavineeth5803 11 месяцев назад

    Namaskkaram Thirumeni 🙏🏻. Eniku oru job kitty. Agayude prarthanayil njagaleyum ulpeduthiyathinu othiri othiri thanks. Kodi pranamam🙏🏻🙏🏻🙏🏻🙏🏻.Thirumeniyil Eswarante anugraham ennum eppozhum undavan prarthikkane 🙏🏻🙏🏻🙏🏻

  • @rudhraprasad2818
    @rudhraprasad2818 11 месяцев назад

    Namaskaram thirumeni
    Sthala kachoodam eatrayum pettanu nadakanum.... Kada baadhyatha theeranum prarthukanam🙏🙏
    Preethi - pooruratathy
    Prasad - choodhi

  • @sathykv2366
    @sathykv2366 11 месяцев назад

    Namaskaram. Thirumani. Enta. Bharthavinta. Manassu. Usharavanum. Makanu. Kutty. Vegam. Undavanum. Vendi. Avara. Kudy. Dayavai. Pujail. Ulpaduthana adithyan. Chethra. Krishnadas atham. Hitha. Puram.

  • @syamamenon6101
    @syamamenon6101 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻 നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @anandkv979
    @anandkv979 11 месяцев назад

    namaskaram thirumeni 🙏 🙏 thirumeni പറഞ്ഞ kaaryangal വളരെ ശരിയാണ്.എനിക്ക് അനുഭവം ഉണ്ട്. ഞാൻ Friday മുതൽ astakam japikkarundu thirumeni.
    പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ തിരുമേനി.വീട്ടിലേക്കുള്ള വഴിക്ക് വേണ്ടി ഞങ്ങൾ ശ്രമിക്കുന്നുണ്ട്.അതിനു ചില തടസങ്ങൾ ഉണ്ട്. എല്ലാ തടസങ്ങൾ മാറി ഒരു വഴി ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി
    aanandan ചോതി 29/9/1974
    sanitha ചിത്തിര 13/11/1982.

  • @minibalan4927
    @minibalan4927 11 месяцев назад

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം

  • @remadevi534
    @remadevi534 11 месяцев назад

    Vishnu Thrkketta October 18 10.55am Prarthickane Thirumeni

  • @divyasundaran7192
    @divyasundaran7192 11 месяцев назад

    Namaskaram thirumeni...,,,🙏🏻🙏🏻

  • @radhamaninp151
    @radhamaninp151 11 месяцев назад

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @sudakaranmattatthil1355
    @sudakaranmattatthil1355 11 месяцев назад

    നമസ്തേ 🙏. ആദർശ് ചോതി . എന്റെ മോനു പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.

  • @DAV2V
    @DAV2V 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണമേ.
    ദിവ്യാ മകം,
    അനീഷ്‌ അനിഴം,
    വൈഗ ചോതി
    വൈഷ്ണവി ഉത്രാടം..
    എന്ത് ചെയ്താലും തടസ്സങ്ങൾ മാത്രം ആണ്. എല്ലാം മാറി ജീവിതം ഒന്ന് രക്ഷപെടാൻ പ്രാർത്ഥിക്കണേ.

  • @bindukumari689
    @bindukumari689 11 месяцев назад +1

    Veettil bharthavinte swabhaavam sariya lla njan ethra try cheythittu m vazhakku marunn illa.karanam onnumillenkilum enthenkilum okke paranju vazhakkinu varum ethra vay mood um njan pothuve ethirthu parayarilla parayunnathu ishta malla athukondu mindathe irikkum shaji,anizham,19.2.1968.prayer cheyyane thirumeni

  • @jishajayakumar3764
    @jishajayakumar3764 11 месяцев назад

    ഗുരുനാഥ നമസ്കാരം 🙏🏻🙏🏻

  • @geethavijay8080
    @geethavijay8080 11 месяцев назад +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @midhulaarun1786
    @midhulaarun1786 11 месяцев назад +1

    🕉️🕉️🕉️🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു നിർത്തിയുമില്ല. വളരെയധികം വിഷമത്തിലാണ്.കടങ്ങൾ തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരണേ തിരുമേനി 🕉️🕉️🕉️🙏🙏🙏
    അരുൺ മകം 9/7/1978(11:12 am)
    മിഥുല ചിത്തിര 4/6/1990(10:15 am)
    അമിഷ പൂയം 6/8/2013(12:44 pm)
    അമുക്ത തൃക്കേട്ട 7/12/2018(10:53 am)
    തിരുമേനി ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അപേക്ഷയാണ് 🙏🙏🙏🕉️🕉️🕉

  • @cbjanardhanan232
    @cbjanardhanan232 11 месяцев назад

    നമസ്കാരം തിരുമേനി, ഞാൻ ജനാർദ്ദനൻ ആയില്യം, 1972ൽ ജനനം, എന്റെ ഭാര്യ ബിജിന പൂരം 1980 ൽ ജനനം, എന്റെ മക്കൾ (1). ഷാറൂൺ മകം 2000ൽ ജനനം, (2). ഷാലൂൺ കാർത്തിക 2004 ൽ ജനനം.
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരുപാട് കടബാദ്യതയിൽ ആണ്. കടങ്ങൾ കൊടുത്ത് തീർത്തു സമാധാനത്തോടെയും സമ്പൽ സമൃതിയോടെയും ജീവിക്കാൻവേണ്ടി പ്രാർത്ഥിക്കണേ. എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ലഭിക്കാൻ പ്രാർത്ഥിക്കണേ.
    തിരുമേനിക്കും കുടുംബത്തിനും എല്ലാ സൗഭാഗ്യങ്ങളും സർവേശ്വരൻ നൽകട്ടെ!

  • @nivednandu1605
    @nivednandu1605 11 месяцев назад

    നമസ്കാരം തിരുമേനി🙏🙏🙏 Nived Thiruvonam 26/12/2003 പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @manjuunnikrishnan9662
    @manjuunnikrishnan9662 11 месяцев назад

    Namaskaram Tirumeni.
    Kanakadhara yantrathinde munnil vilakku vachu ithu cheyyamo?
    Tirumeniyude praardhanayum anugrahavum kondu jeevithathil orupaadu maatam undu..ethra nandi paranjalum mathiyavilla.

  • @sarithavg6476
    @sarithavg6476 11 месяцев назад

    Thirumeni namaskaram enne oru pravashyam prathanayil ulpeduthiyathil valareyathikam thanks 🙏🙏🙏🙏🙏🙏 pinne oru karyam chothichotte pradhana vathilinu nere vazhi veno njangalude vathilunu nere vazhiyilla cheriya mathilanu athinu enthenkilum kuzhappamundo ente brotherinte vivaham nadakkan prarthanayil ulpeduthane sajeev utrattathi 1976 may ravile

  • @user-ch6yl7bp4b
    @user-ch6yl7bp4b 11 месяцев назад

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    1) അനിൽകുമാർ T. N.
    ഉത്രട്ടാതി ചിങ്ങം 1970
    2) സന്ധ്യ V. C
    1981 കന്നി രോഹിണി
    3) കാർത്തിക അനിൽ
    10..7..2007 മിഥുനം കാർത്തിക star
    എന്റെയും കുടുംബത്തിനും ആയുസ്സ് ആരോഗ്യം പിന്നെ സാമ്പത്തിക നേട്ടം.. മകളുടെ education etc പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @ajaykrishnanvs7954
    @ajaykrishnanvs7954 11 месяцев назад

    നമസ്കാരം തിരുമേനി. Poojayil ഉള്‍പ്പെടുത്തി anugrahikanam .reavathy.21.07.2003.

  • @sumahari8654
    @sumahari8654 11 месяцев назад

    Harekrishna Thirumeni

  • @rajikishor7116
    @rajikishor7116 11 месяцев назад

    Namaskaram Thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakumari7208
    @geethakumari7208 11 месяцев назад

    Namaskarem thirumeni.🙏🙏🙏

  • @premalathapadmanabhan5170
    @premalathapadmanabhan5170 11 месяцев назад

    Namaskaram Thirumeni 🙏 🙏 🙏 Premalatha Padmanabhan.. poonartham. 16.07.1958
    Pray for me a peaceful and healthy life

  • @seenav4512
    @seenav4512 11 месяцев назад +1

    തിരുമേനി എന്റ മോനുവേണ്ടി പ്രാർത്ഥിക്കണേ അവനു പരീക്ഷക്ക് മാർക്ക്‌ കുറവാണു അവൻ ഇരുന്നു പഠിക്കും പക്ഷെ അവനു വൈവ എക്സാം പേടിയാണ് അക്ഷയ് -മൂലം {22/7/2002)

  • @sajanishajushaju5021
    @sajanishajushaju5021 11 месяцев назад

    Namaskaram Thirumeni 🙏🙏

  • @jeenaharilal2405
    @jeenaharilal2405 11 месяцев назад

    തിരുമേനി നമസ്കാരം
    തിരുമേനിയുടെ പ്രാർത്ഥന
    മൂലം വളരെയധികം
    സന്തോഷം അനുഭവിക്കുന്നുണ്ട് നന്ദി
    നൈന അത്തം 07/12/2004
    5.30am aviation pilot course
    exam pass akan പ്രാർത്ഥിക്കണം

  • @user-yl2kl3wu9k
    @user-yl2kl3wu9k 11 месяцев назад

    നമസ്ക്കാരം തിരുമേനി അങ്ങയുടെ വിഡിയോ കാണുന്നത് തന്നെ വലിയ ഭാഗ്യമാണ് ഇന്ന് വേഗം കാണാൻ പറ്റി . തിരുമേനി ജീവിതം മതിയായി എന്ന് തോന്നുന്ന അവസ്ഥ വരെയായി അങ്ങ് വിചാരിച്ചാലേ ഇനി ജീവിതം വിജയിക്കയൊള്ളു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ . yesodha കാർത്തിക 19 5 1969 സമയം കൃത്യം അറിയില്ല

  • @user-uv5fp6cc9c
    @user-uv5fp6cc9c 11 месяцев назад

    Namaskaram Thirumeni 🙏

  • @prasannakumari77
    @prasannakumari77 11 месяцев назад

    നമസ്കാരം തിരുമേനി..

  • @sreejaullas2134
    @sreejaullas2134 11 месяцев назад +1

    എന്റെ ജീവിതം മാറ്റം വന്നത് തിരുമേനി യുടെ വീഡിയോ കണ്ടു കുറച്ചൊക്കെ പ്രവർത്തികമായിട്ടുള്ളത് കൊണ്ടാണ്

  • @MyLifeMyhappiness369
    @MyLifeMyhappiness369 11 месяцев назад +2

    നന്ദി തിരുമേനി 🙏

  • @anithakannapuram4526
    @anithakannapuram4526 11 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    Anitha ചോതി 17.01.1974

  • @devadathansurendran7758
    @devadathansurendran7758 11 месяцев назад

    എന്റെ മകൾ പുറത്ത് പഠനത്തിനായി പോയിരിക്കയാണ്. അവിടന്ന് അവൾക്കായി പ്രാർത്ഥിക്കണേ . ഗോപിക മകം 9/11/2001🙏🙏🙏

  • @vijayap1758
    @vijayap1758 11 месяцев назад

    Namaskaram Thirumeni

  • @user-gy5zk6je7o
    @user-gy5zk6je7o 11 месяцев назад +1

    🙏🙏🙏🙏 ഗുരുവേ

  • @jayeshjayesh4484
    @jayeshjayesh4484 11 месяцев назад

    Namaskaram തിരുമേനി, എനിക്ക് വീട് വെക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജയേഷ് ഭരണി

  • @nithyaabhilash541
    @nithyaabhilash541 11 месяцев назад

    നമസ്കാരം തിരുമേനി nithya അശ്വതി 17-5-1985 ente ബിസിനസ്സ് stuck aayi nilkuvanu athu thudarnnu kondupokan enikuvendy prarthikanee🙏🙏🙏 തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവണം

  • @indusyam3525
    @indusyam3525 11 месяцев назад

    ശ്യാം ആയില്യം: ഇന്ദു ശ്യാം മകയിരം: കണ്ണൻ ശ്യാം ആയില്യം

  • @adithyagamer7305
    @adithyagamer7305 11 месяцев назад

    തിരുമേനീ നമസ്കാരം🙏🙏🙏 പൂജയിൽ ഉൾപ്പെട്ടുത്തണേ മനസ:മാധാനം തീരെയില്ല.
    സുമംഗല ചോതി

  • @amruthaammu4682
    @amruthaammu4682 11 месяцев назад

    Namaskaram thirumeni 🙏
    Ee month 29th nu Dubai povanu pazhaya company visa cancellation cheythuthannal maathrame puthiya joli preveshikkan kazhiyullu, ellaa thadassangalum maary puthiya joliyil preveshikkanum pathuke salary koodanum prarthanayil ulpeduthane ennapeksha 🙏
    Amrutha
    Thrikketta
    18/6/89. 9:13am
    Angayude prarthanayum anugrahavum ennum eppazhum koode indavane ennapeksha 🙏🙏🙏

  • @parvathy9066
    @parvathy9066 11 месяцев назад

    Ente kudumbathinu vendi pratikane thirumeni
    Parvathy utram 29.03.1991

  • @valsalamomk732
    @valsalamomk732 11 месяцев назад

    Vineeth punartham.16.02.19924.57am.joly kittan prardhikkane Thirumeni

  • @vineethav8285
    @vineethav8285 11 месяцев назад

    Namaskaram tirumeni

  • @happinessforever7588
    @happinessforever7588 11 месяцев назад

    Namaskaram Thirumeni 🙏🙏🙏 njangalk vendi Prarthikkane 🙏
    Ente DOB 25.08.1979 uthram
    Hus 28.02.1976 Avittam
    Son 22.02.2007 Bharani
    Daughter 12.03.2014 Pooyam
    🙏🙏🙏

  • @meeraanair1224
    @meeraanair1224 11 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rajan0572
    @Rajan0572 11 месяцев назад

    Namaskaram Thirumeni 🙏
    Saravanarajan, Revathi, 11.05.1972 3.10am , poojayil ullpeduthanam financial issue job etc

  • @Wexyz-ze2tv
    @Wexyz-ze2tv 11 месяцев назад

    തിരുമേനീ പ്രാർത്ഥിക്കണേ

    • @Wexyz-ze2tv
      @Wexyz-ze2tv 11 месяцев назад

      വീണ ജോലി k വിളിക്കുന്നില്ല.. ഇന്റർവ്യൂ ഉണ്ട് ഒരുപാട്...

    • @nambyattumana
      @nambyattumana  11 месяцев назад

      എഴുതി എടുത്തിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @prabhajayanandan8542
    @prabhajayanandan8542 11 месяцев назад

    Namaskaram thirumeni sendai makaludai kalyanam sheriyakan prarthikanai juhi may 15 1992 Panama thirumeni

  • @lalithaaravind5918
    @lalithaaravind5918 11 месяцев назад

    Enikku kittanulla paisa kittan vendi pray cheyyane..Lalitha..visakham

  • @devotionalworld458
    @devotionalworld458 11 месяцев назад

    Namaskaram Thirumani

  • @bindusathish5271
    @bindusathish5271 11 месяцев назад

    നമസ്കാരം തിരുമേനി

  • @aashsworld3626
    @aashsworld3626 11 месяцев назад

    Subhash-chithra 1980 October 10 prarthikkane thirumeni.eante husband inte birthday anu October 15 .othiri manaprayasangalum sambathika budimuttukalum anubavikkunnund.adeham orupad nalayi kashtapedunnu.iniyenkilum oru nalla samayam undayal mathiyayirunnu.prarthikkane

  • @rejaniajith5975
    @rejaniajith5975 11 месяцев назад

    നമസ്കാരം തിരുമേനി... വർഷങ്ങളായി കമന്റ് ഇടുന്നു, ഇതുവരെ മറുപടി തന്നിട്ടില്ല. തിരുമേനി മോൾ എൻജിനീയറിങ്ങിന് ഇപ്പം ചേർന്നു, നല്ലരീതിയിൽ പഠിക്കാനും നല്ല സ്വഭാവത്തിൻ്റെ ഉടമയാകാനും മാതാപിതാക്കളോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാനും മോൾക്ക് മനസ്സ് ഉണ്ടാകണേ, അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. പേര് ഗൗരിപ്രിയ, നക്ഷത്രം കാർത്തിക , ജനനതീയതി 5/3/2006

  • @priyankavipinkumar7253
    @priyankavipinkumar7253 11 месяцев назад

    Namaskaram tirumani
    Karthik-karthika,12/03/2019,12:06pm
    Priyanka-chatayam,17/10/1983,9:40pm
    Pray for my family

  • @anilaamar1799
    @anilaamar1799 11 месяцев назад

    Namaskaram thirumeni enthe monu vendi prathikanne pareeshak nalla mark vedikan 10 classil annu 22/5/2008 moolam

  • @rekhaanoop8664
    @rekhaanoop8664 11 месяцев назад

    Rekha, Uthram, Anugraha, Bharani, Anoop, Anizham🙏🙏🙏

  • @rakhimolr7584
    @rakhimolr7584 11 месяцев назад

    Rakhi Rohini , 8 2 1987, 9.26 am, Mahesh Thiruvonam 16. 02 1980 , Avantihika atham 18.07.2018 prathikane Thirumenu Nala joli venam, katanga theran

  • @factsdreamer7328
    @factsdreamer7328 11 месяцев назад

    Angekku orayiram kodi pranamam. Thirumeni eniku njan agrahikunna joli labhikkuvanayi prarthikkane sambathikamaya budhimuttukal maruvanum. Abhijith ashwathi nal 30/01/1993 ravile 7 maniku jananam.

    • @nambyattumana
      @nambyattumana  11 месяцев назад +1

      എഴുതി എടുത്തിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @geethasmenon7021
    @geethasmenon7021 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഞാൻ കുറെ മെസ്സേജ് അയച്ചു 2:58