ബ്ലാക്‌ കളർ WOW..!!! അതും FREE..!! WOW..WOW..WOW..!!

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 159

  • @adarshchikku2839
    @adarshchikku2839 11 месяцев назад +22

    ലെസർ ഷൊ മാത്രമല്ല അവിടുത്തെ ധ്യാന ലിംഗ അത് വല്ലാത്ത ഒരു Feling ആണ്❤❤❤❤❤

  • @njangeetha
    @njangeetha 11 месяцев назад +8

    വളരെ നല്ല വീഡിയോ....ഇഷയിൽ പോകാൻ പ്ലാൻ ഉണ്ട്.....വല്യ ഉപകാരം ആകും യാത്രക്ക് ഈ വീഡിയോ ❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 11 месяцев назад +12

    ഹായ്,ചേട്ട,ആദിയോഗിശിവക്ഷേത്രത്തിന്റെകാഴ്ചയും,രാത്രിയിലെലൈറ്റ്ഷോയും, സൂപ്പർ,❤

  • @sindhup8508
    @sindhup8508 11 месяцев назад +3

    അടിപൊളി വീഡിയോ ഒരിക്കൽ തീർച്ചയായും പോകും

  • @lifeisveryshorts
    @lifeisveryshorts 11 месяцев назад +56

    ഇങ്ങേര് തമിഴ്നാട് വിട്ട് ഒരു കളിയും ഇല്ല😂❤

    • @Junglesparrow-js6js
      @Junglesparrow-js6js 11 месяцев назад +13

      തമിഴ്നാട്ടിലെ പലയിടങ്ങളും കാണുമ്പഴാ മനസിലാവുന്നത് നമ്മുടെ നാട് ശോകമാണെന്ന് . അതൊര് സത്യമാണ് bro

    • @lifeisveryshorts
      @lifeisveryshorts 11 месяцев назад +9

      @@Junglesparrow-js6js tamilnadu vere vibe thanneyaa bro

    • @BhuvenachandranBhuvenachandran
      @BhuvenachandranBhuvenachandran 11 месяцев назад +2

    • @GopanGs-tb6tx
      @GopanGs-tb6tx 11 месяцев назад

      😂👍

    • @madhus6952
      @madhus6952 11 месяцев назад

      Kalavandiyathra

  • @shijovarghese9655
    @shijovarghese9655 11 месяцев назад +9

    ഞാൻ കഴിഞ്ഞ ഫ്രൈഡേ അവിടെ പോയി രുന്നു stay റെയിൽവേ സ്റ്റേഷൻ അടുത്ത് ഹോട്ടലിൽ ആയിരുന്നു. Two വീലർ ride ആയിരുന്നു. അവിടുത്തെ light show സൂപ്പർ ആണ് ❤❤🎉🎉കോയമ്പത്തൂർ town ഭയങ്കര സിറ്റി തന്നെ 👍

    • @parustastytips1538
      @parustastytips1538 11 месяцев назад

      Family aayi pokan plan.. Und. Stay okke engane.. Ee paranja sabarikk poyitt adutha divassam ravile ulla vandikk thirichu varanam

    • @shijovarghese9655
      @shijovarghese9655 11 месяцев назад +2

      @@parustastytips1538 കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ അടുത്ത് ഒരുപാട് ലോഡ്ജ്, ഹോട്ടൽ ഉണ്ട് ബഡ്ജറ്റ് അനുസരിച്ചു sellect ചെയ്യാം. അതിയോഗി അടുത്ത് stay കുറവാ 😇. ഇവിടെ നിന്നും 30km ഉണ്ട്. ബസ് സർവീസ് ഉണ്ട് ലൈറ്റ് show ആണ് അവിടെ ഉള്ള highlight ബാക്കി എല്ലാം ആവറേജ് ഉള്ള്.. തിരിച്ചു ട്രെയിൻ ഉണ്ട്

    • @parustastytips1538
      @parustastytips1538 11 месяцев назад +1

      @@shijovarghese9655 രാത്രി 9 മണിക്ക് ഉള്ള ബസിൽ തിരക്ക് കാണില്ലേ. സ്റ്റേഷനിലേക്ക് പോകാൻ... ഫാമിലി ആയി വരാൻ ആയിരുന്നു

    • @consciouschapters8396
      @consciouschapters8396 11 месяцев назад

      ​@@parustastytips1538 pls visit the place , it's a different experience

    • @ChinnuSindhu-q8r
      @ChinnuSindhu-q8r 5 месяцев назад

      Laser show ella divasavum undo

  • @jerinjohnson362
    @jerinjohnson362 11 месяцев назад +4

    ഞാൻ എഞ്ചിനീയറിംഗ് പഠിച്ചേയ് കോളേജ് എവിടെ അടുത്ത ആണ്.
    എവിടെ അടിപൊളി ഒരു ട്രക്കിങ് സ്പോട്ട് ഉണ്ട്( പൂണ്ടി ഹിൽസ്)or വെള്ളിയാഗിരി ഹിൽസ് അടിപൊളി ആണ് 7 മലകൾ താണ്ടി പോകണം. കൂടാതെ കോയമ്പത്തൂർ ഫുൾ ഡ്രിങ്കിങ് വാട്ടർ സപ്ലൈ ആൻഡ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് കൂടെ ഉണ്ട് ശിർവാനി വാട്ടർ ഫാള്സ് ആൻഡ് ഡാം. വളരെ മനോഹരം ആയ യാത്ര ആണ് കോയമ്പത്തൂർ ശിർവാനി റൂട്ട് 😎✌️

  • @jaganadhanpillaipulladi3608
    @jaganadhanpillaipulladi3608 11 месяцев назад +3

    ശിവപ്രതിമ മാത്രമല്ല അവിടെ, അതിനകത്ത് ധ്യാനകേന്ദ്രമുണ്ട്, എറ്റവും വലിയ പ്രതേക ത, ' Save water, Save soil, നിർമ്മിതി,,,, വിവരണം അപൂർവ്വം'

  • @arunnair4036
    @arunnair4036 11 месяцев назад +1

    ഞങ്ങൾ. അവിടെ. വന്നു. കണ്ട. മാതിരിയുണ്ട്. താങ്ക്സ്. 👍👍👍👍👍🙏🙏🙏🙏🙏🌹❤️❤️❤️❤️🙏

  • @syammathew3658
    @syammathew3658 11 месяцев назад +5

    ബ്രോ മനോഹരമായ വീഡിയോ 👌

  • @vinothv8971
    @vinothv8971 11 месяцев назад +3

    Bro..i love this❤️❤️

  • @jayasatheeshan4214
    @jayasatheeshan4214 9 месяцев назад

    Nalla Avatharanam. Serikkum clear aayi parayunnu. 👌👍🙏🙏🙏💥

  • @rahulchikku9152
    @rahulchikku9152 3 месяца назад

    വീഡിയോ ഉപകാരപ്പെട്ടു ❤❤❤

  • @AmalAshok-j2x
    @AmalAshok-j2x 11 месяцев назад

    Namukku aduthulla place polum poyi kandittila,bro cheyunna video nalla help full annu. ♥️

  • @shyamlalc6359
    @shyamlalc6359 11 месяцев назад +2

    നന്നായിട്ട്ണ്ട് ❤

  • @benly2111
    @benly2111 11 месяцев назад +3

    Waiting for Ootty video aniya👍👍👍

  • @Om_Shivam1993
    @Om_Shivam1993 11 месяцев назад +1

    Love from Nagercoil bro❤ കിടു

  • @sudhanair72
    @sudhanair72 11 месяцев назад +1

    Manoharam🙏 Avide famous Murukan temple undu.. Athukoodi include akkamo?

  • @sudhanair72
    @sudhanair72 11 месяцев назад +2

    Maruthamala temple Adhiyogiyil ninnu 27 kilometres mathrame ullu..... Aa temple koodi ulpeduthamo?youmap vlogs valare hridhyamanu... Athukondu thanne Maruthumalai temple vlogsiloode kanaan agrahikkunnu

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 11 месяцев назад +4

    Ohm namashivaya 🕉️❤️🙏

  • @KAKA-ql6vl
    @KAKA-ql6vl Месяц назад +1

    ❤❤❤🎉🎉🎉✌️👌

  • @prajithhrithupa5118
    @prajithhrithupa5118 3 месяца назад

    Good video 👍

  • @all_in_one3235
    @all_in_one3235 11 месяцев назад +2

    Hi bro bus la meet pannam la isha pogum pothu✨

  • @nirmalk3423
    @nirmalk3423 11 месяцев назад +2

    Awesome

  • @amalmanjady-i7m
    @amalmanjady-i7m 11 месяцев назад

    Robin...... Aa enikk orma... Coimbatore 💜..... 🥰poli video ee thavanayum thakarth👍💞

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 5 месяцев назад

    Bro use chaiyunna cam ethanu

  • @marvelmath1060
    @marvelmath1060 7 месяцев назад

    Poondi velliyangiri temple open only few days in a year. Limited days permission given by tn government. There one Sivan temple located over seven hills. Next year you make travelogue about velliyangiri yathra

  • @sharafuedathara4583
    @sharafuedathara4583 11 месяцев назад +5

    ഗാന്ധിപുരം ബസ്സ്റ്റാൻഡിൽ പോയാൽ ഇരുന്നു യാത്ര ചെയ്യാം റെയിൽവേ സ്റ്റേഷനിലെ മുൻപിൽ നിന്നാണെങ്കിൽ നിൽകേണ്ടി വരും ഒരു മണിക്കൂർ യാത്ര ഉണ്ട്

  • @akhilapkl1289
    @akhilapkl1289 11 месяцев назад

    Continue your journey your big fan 💓💓💓

  • @bijumaya8998
    @bijumaya8998 11 месяцев назад +3

    കൊള്ളാം വീഡിയോ സൂപ്പർ ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼നമ്മുടെ കേരളത്തിൽ ഒന്നും ഇല്ല 😜😜

  • @rakeshdharmad2937
    @rakeshdharmad2937 11 месяцев назад +1

    ഓം നമഃ ശിവായ 🙏
    ലൈറ്റ് ഷോ സൂപ്പർ

  • @K5l2ajsm
    @K5l2ajsm 11 месяцев назад +1

    ചേട്ടാ templeum statue vum vere vere ya . Statue nta പിന്നിൽ aan temple

  • @xavier2.027
    @xavier2.027 11 месяцев назад

    Hyderabad poyi food tour cheyy😊😊❤

  • @pdavisdelson
    @pdavisdelson 11 месяцев назад +1

    Wow back to tamilnad

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 11 месяцев назад

    Super bro 👏👏👏🙏🙏🙏

  • @remadevi9064
    @remadevi9064 7 месяцев назад

    Super🎉🎉🎉

  • @mjanatha5201
    @mjanatha5201 11 месяцев назад

    Adipoli enjoyed .

  • @vishnusoman6503
    @vishnusoman6503 11 месяцев назад +1

    Bro kollam tenkasi route aano train pokunnathu

    • @shijovarghese9655
      @shijovarghese9655 11 месяцев назад +2

      അല്ല അത് വേറെ റൂട്ട് ആണ്. ഇത് പാലക്കാട് വഴി ആണ്

    • @vishnusoman6503
      @vishnusoman6503 11 месяцев назад

      @@shijovarghese9655 Thanks bro🥰

    • @vishnuvichu7125
      @vishnuvichu7125 11 месяцев назад

      Ne pottan anno soma palakkad aduthe Coimbatore vivaramile nenake

  • @justinethomas5656
    @justinethomas5656 11 месяцев назад +1

    Super

  • @SMithu12345
    @SMithu12345 4 месяца назад

    പാർക്കിംഗ് ഏരിയ നിന്നും കുറെ നടക്കാൻ ഉണ്ടോ ബ്രോ...വയ്യാത്തവർക്ക് പോകാൻ പറ്റുമോ പോകണമെന്ന് ഉണ്ട്

  • @Kahpar365
    @Kahpar365 11 месяцев назад

    Kidu supr

  • @monkumedia4853
    @monkumedia4853 9 месяцев назад

    laser show ealla days um undakumo

  • @lekhab6509
    @lekhab6509 21 день назад

    💜💜

  • @francispd8575
    @francispd8575 4 месяца назад

    .bus fare per head?

  • @vishnuakhil2417
    @vishnuakhil2417 11 месяцев назад +2

    നമഃശിവായ 🕉️... ഒന്നും പറയാൻ ഇല്ല വീണ്ടും നല്ല കാഴ്ചകൾ കൊണ്ട് കണ്ണ് ചിമ്മിക്കുന്നു...

  • @Adoorkkaran.
    @Adoorkkaran. 11 месяцев назад +1

    2വർഷം മുൻപ് RRB യുടെ എക്സാമിന് കോയമ്പത്തൂര് ആദ്യമായി വന്നിട്ട് അവിടെ സ്റ്റേയും ചെയ്തു പിറ്റേന്ന് ട്രെയിനിൽ നാട്ടിലോട്ട് വന്നപ്പോൾ പാലക്കാട് സൈഡ് എത്തിയപ്പോഴാ നാട്ടിന്നു എക്സാമിന് വന്ന വേറെയൊരു ചങ്ങാതിയാ ഇതിനെ കുറിച്ച് പറഞ്ഞത്.. അവൻ ഉള്ള സമയം കൊണ്ട് പോയി കാണുകയും ചെയ്തു.. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മിസ്സ്‌ ചെയ്തത് വെറുമൊരു കാഴ്ചയല്ല..✌️🔥.. ഇനി ഇത് കാണാൻവേണ്ടി മാത്രം ഞാൻ പോകും.. മുൻപ് പോയിട്ടുള്ളതുകൊണ്ട് യാത്ര ടെൻഷൻ ഇല്ല.. ✌️

    • @Umaptraveller
      @Umaptraveller  11 месяцев назад +1

      🤝🤝

    • @vishnuvichu7125
      @vishnuvichu7125 11 месяцев назад +1

      Arenilankil palakkadkare vilichamathi Coimbatore motham kanichutharum

  • @gopinair6075
    @gopinair6075 10 месяцев назад

    Thank you!

  • @vishnuvichu7125
    @vishnuvichu7125 11 месяцев назад

    Namma palakkadvuda Coimbatore tha i love kovai

  • @1abhinavk176
    @1abhinavk176 5 месяцев назад

    Dhyana linka athum super aanu but vedio edukkan akilla ..kandarinju aswadikanam❤

  • @gowdhamcp4298
    @gowdhamcp4298 11 месяцев назад

    Ksrtc കോയമ്പത്തൂർ ബസ്റ്റാന്റ് ൽ എത്തിയാൽ അവിടെ നിന്ന് അങ്ങോട്ട്‌ ബസ് ഉണ്ടോ

  • @arjuncs4792
    @arjuncs4792 10 месяцев назад

    Good vlog ❤

  • @mesterjo2099
    @mesterjo2099 11 месяцев назад

    അടിപൊളി വീഡിയോ,❤

  • @surendrank2001
    @surendrank2001 11 месяцев назад

    Soooooper ❤❤❤❤

  • @wphacks
    @wphacks 11 месяцев назад

    Bro oru Kashmir trip set akku

  • @nikhilmehar8276
    @nikhilmehar8276 11 месяцев назад

    🎉🎉🎉

  • @nishaderamala7332
    @nishaderamala7332 11 месяцев назад

    Very good bro

  • @karankrishna200
    @karankrishna200 11 месяцев назад

    Nice video

  • @unnikrishnan3630
    @unnikrishnan3630 11 месяцев назад

    Hi bro polichu❤

  • @MrShayilkumar
    @MrShayilkumar 11 месяцев назад

    😯 super ❤

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 11 месяцев назад

    Light show time?

    • @ranjithettanvlog
      @ranjithettanvlog 10 месяцев назад

      7.15pm

    • @ChinnuSindhu-q8r
      @ChinnuSindhu-q8r 5 месяцев назад

      ​@@ranjithettanvloglaser show ella divasam undo. Starting 7:15 aano

  • @prajithhrithupa5118
    @prajithhrithupa5118 3 месяца назад

    റൂം കിട്ടുമോ അവിടെ?

  • @sudhinrajr.s8052
    @sudhinrajr.s8052 11 месяцев назад

    Super Bro ❤️

  • @achusammusworld6794
    @achusammusworld6794 2 месяца назад

    സത്യം ആണ് മോനെ

  • @Akoraz
    @Akoraz 11 месяцев назад

    അടി പൊളി മച്ചാനെ

  • @sujeeshs5889
    @sujeeshs5889 11 месяцев назад

    Chetta adipoliyatto

  • @syamshiva1075
    @syamshiva1075 11 месяцев назад

    ❤❤❤❤❤ സൂപ്പർ

  • @anandgs6285
    @anandgs6285 11 месяцев назад

    GeeDee car museum also good.

  • @unnikrishnan3630
    @unnikrishnan3630 11 месяцев назад

    Thanks bro

  • @aravindv.r4154
    @aravindv.r4154 11 месяцев назад

    Wow... Wow wow

  • @g.vishnu8609
    @g.vishnu8609 11 месяцев назад +1

    S❤❤❤❤❤❤,, ഞാൻ റെക്കമെൻ്റ് ചെയ്ത സ്ഥലം ,,,, താങ്ക്സ്❤❤❤❤❤❤❤

  • @bennyjohnson3196
    @bennyjohnson3196 11 месяцев назад

    Aanayadi pooram cheyumo

  • @MCB627
    @MCB627 10 месяцев назад

    From Kollam❤

  • @Kumar1985-dg4ec
    @Kumar1985-dg4ec 11 месяцев назад

    👍👍👍

  • @TravelwithVishnu206
    @TravelwithVishnu206 11 месяцев назад

    Nicee video

  • @sidharthank3326
    @sidharthank3326 11 месяцев назад

    Ohm namah shivaya 🙏🙏🙏

  • @myjvc3589
    @myjvc3589 11 месяцев назад

    Return bus ?

    • @Umaptraveller
      @Umaptraveller  11 месяцев назад +1

      തിരിച്ച് വിമാനം ഉണ്ട്.

    • @Bhagyanath369
      @Bhagyanath369 11 месяцев назад

      😂​@@Umaptraveller

  • @shanuattingal
    @shanuattingal 11 месяцев назад

    😍🥰🥰🤩

  • @binuktr
    @binuktr 11 месяцев назад

    😍😍😍😍😍

  • @crazytripsvlograskairali
    @crazytripsvlograskairali 11 месяцев назад

    ഇതല്ല temple... നിങ്ങൾ bus ഇറങ്ങിയ സ്ഥലത്താണ് യഥാർത്ഥ ഫൌണ്ടേഷൻ &മെഡിറ്റേഷൻ സെന്റർ

  • @aruarunvbalan7230
    @aruarunvbalan7230 11 месяцев назад

    കോയമ്പത്തൂര് തിരിച്ച്ബസ്സിൽ തിരക്ക് കൂടുതൽ ആണോ

    • @Umaptraveller
      @Umaptraveller  11 месяцев назад

      ഭയങ്കര തിരക്ക് ഇല്ല.. എന്നാലും പ്രായമുള്ളവർ ഉണ്ടെങ്കിൽ risk എടുക്കണ്ട..

  • @binumonv6650
    @binumonv6650 11 месяцев назад

    🙏🙏🙏🙏🙏

  • @arpithadeepak5379
    @arpithadeepak5379 11 месяцев назад

    ❤❤😍😍😍🤗🤗🤗

  • @vishnuakhil2417
    @vishnuakhil2417 11 месяцев назад

    ബ്രോ ഈ വീഡിയോ പറഞ്ഞ ലേസർ ഷോ എല്ലാം ദിവസം ഉണ്ടോ അതോ പ്രതേക ദിവസം മാത്രം. ഉള്ളോ..??

    • @Umaptraveller
      @Umaptraveller  11 месяцев назад +2

      Daily ഉണ്ട്. Free ആണ്. Ticket ഒന്നുമില്ല. 👍🏽

  • @syamshiva1075
    @syamshiva1075 11 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 11 месяцев назад +1

    Bro ningal tamil nadu mathram focus cheyy.. njngalde tamil vlogs aanu ellarum etavum istapedunnath

  • @vishnusoman6503
    @vishnusoman6503 11 месяцев назад

    ❤❤❤

  • @SalimS-s8t
    @SalimS-s8t 11 месяцев назад

    😃ഈസ ഞാൻ ജോലി ചെയ്തിട്ടുണ്ട് സ്ഥലം പേരൂർ ശിവരാത്രി അടിപൊളി ഇവുടുത്തെ

  • @cisftraveller1433
    @cisftraveller1433 11 месяцев назад

    ഡൽഹി akshrdham temple ഉണ്ട് അവിടയ് ഇത് പോലെ 1 മണിക്കൂർ lasar ഷോ ഉണ്ട് ticket charge ഒരാൾക്ക് 220 രൂപ അണ്, അർത്ത് വെടികുവന് 😮

  • @praveen8017
    @praveen8017 11 месяцев назад

    💙

  • @bluemoonvillas9052
    @bluemoonvillas9052 11 месяцев назад

    Hi bro

  • @Akoraz
    @Akoraz 11 месяцев назад

    ബസ് കിട്ടുമോ

  • @nidhines8130
    @nidhines8130 11 месяцев назад

    Isha yoga യിൽ പോകുന്നവർ ഫ്രീ ആയി ബാഗ് വെക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് കൂടി മുന്നോട്ട് പോയാല്‍ dyan ലിംഗ yoga Meditation place ഉണ്ട് അത് കൂടി കാണാന്‍ സമയം എടുത്ത് പോകണമെന്ന് അതിന്റെ ഉള്ളില്‍ ഒരുപാട് ഉണ്ട് കാണാന്‍ മൊബൈല്‍ ഫോണ്‍ ക്യാമറ വിലക്ക് ഉണ്ട് അവിടെ.

  • @mrthadi6176
    @mrthadi6176 11 месяцев назад

    തമിഴ്നാട് 🤍

  • @sdk4667
    @sdk4667 11 месяцев назад

    രാത്രി നിൽക്കാൻ പറ്റു മോ

  • @mujirahuman
    @mujirahuman 11 месяцев назад +3

    തമിഴ്നാട് ആണല്ലേ സ്ഥിരം വേട്ട മൃഗം 🤔

  • @kishorekonni653
    @kishorekonni653 11 месяцев назад

    Hai

  • @-._._._.-
    @-._._._.- 11 месяцев назад +1

    7:10 ഇത് കാണുമ്പോൾ തേന്മാവിൻ കൊമ്പത്ത് ഓർമ വരുന്നൂ😂

    • @-._._._.-
      @-._._._.- 11 месяцев назад

      9:06 ശാന്തം മനോഹരം

    • @Umaptraveller
      @Umaptraveller  11 месяцев назад

      😂

  • @parustastytips1538
    @parustastytips1538 11 месяцев назад +1

    പോകണം ഒരിക്കൽ...

  • @shajijoseph7425
    @shajijoseph7425 11 месяцев назад

    Coimbatore mappile kalakki.😅

  • @Kahpar365
    @Kahpar365 11 месяцев назад

    Hi chetta.. Chetan phone no onnu tharamo