Комментарии •

  • @jainajoy8341
    @jainajoy8341 2 года назад +4

    ജൂനിയർ യേശുദാസ്..80. കാലഘട്ട ത്തിൽ.. യേശുദാസ്.... സൗണ്ട് പോലെ തന്നെ... 👏🏻👏🏻

  • @babyabdon3131
    @babyabdon3131 4 года назад +20

    ദൈവം അനുഗ്രഹിക്കട്ടെ.. ഉയരങ്ങളിൽ എത്തുമ്പോൾ. ഈ " വിനയം" കൈ മോശം വന്നു പോകാതിരിക്കട്ടെ

  • @satheeshbabu2301
    @satheeshbabu2301 6 лет назад +8

    യേശുദാസിന്റെ 80 കാലഘട്ടത്തിലുള്ള സുവണ്ണ കാലഘട്ടം ഓമ്മിപ്പിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു.സതീഷ്ബാബു.

  • @premiaim4100
    @premiaim4100 4 года назад +17

    യേശു കർത്താവിന്റെ നാമത്തിൽ അനുഗ്രഹിക്കുന്നു... നിൻ ആത്മാവും കർത്താവിനെ സ്തുതിക്കുമാറാകട്ടെ.... മോനെ...

    • @lathika0294
      @lathika0294 3 года назад +1

      👏👏👏👏👏👏👌👌👌🙏🙏🙏🌹🌹🌹🌹💖💗💖📿📿📿📿👑👑👑

    • @wilsonandrews5125
      @wilsonandrews5125 3 года назад

      What woderful god bless you

  • @AbdulAzeez-bl8il
    @AbdulAzeez-bl8il 5 лет назад +8

    ഇത്രയധികം ഹൃദയസ്പർശിയായി അഭിജിത്തിന് മാത്രമേ പാടാൻ കഴിയുകയുള്ളൂ താങ്കളുടെ ഉയർച്ചയിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു

  • @deepakumari8436
    @deepakumari8436 11 месяцев назад

    പറയാൻ വാക്കുകൾ ഇല്ല അഭിജിത്ത്..... അത്ര മനോഹരമായി പാടിയിരിക്കുന്നു.. സർവ്വശക്തനായ തമ്പുരാൻ 🙏🏻🙏🏻🙏🏻 അനുഗ്രഹിക്കട്ടെ 🙏🏻

  • @nirmalajoseph7667
    @nirmalajoseph7667 10 месяцев назад

    ഇത്ര ഉണ്ണി മുഖത്തു നിന്നാണ് ഈ ശബ്ദം എന്നു തോന്നില്ല. എത്ര മനോഹരമായ തെളിഞ്ഞ ശബ്ദം!

  • @dascharuvil7484
    @dascharuvil7484 4 года назад +2

    എന്റെ ദൈവമേ കൊറോണ എന്നാ രോഗത്തിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ നടക്കാൻ വയ്യാത്ത എന്നെയും കാത്തുകൊള്ളണമേ ആമേൻ

  • @saijosaijotk8720
    @saijosaijotk8720 6 лет назад +25

    യേശുദാസിന് ശേഷം ഇത്രയും ഒഴുക്കുള്ള സൗണ്ട് അഭിജിത്തിൽ...സോഷ്യൽ മീഡിയയിൽ പാടി എത്രയോ കഴിവുള്ള കലാകാരന്മാർ ആണ് പുറത്ത് വരുന്നത്.

  • @jancyjacob8932
    @jancyjacob8932 9 месяцев назад

    എത്ര.. ആശ്വാസമേകിയെന്നോ... yekanallenor.... ആ.. പാട്ട്... ആ yezhuthiyavarum....padiyavarum... kekkunnavarum... anugrahamavatte.. സഖ റിയ.. 8/13

  • @beenabeenabeenabeena9395
    @beenabeenabeenabeena9395 5 лет назад +6

    ഭാവിയിലെ ദാസേട്ടൻ തന്നെ ഒരു സംശയവും ഇല്ല,

  • @lionofking853
    @lionofking853 5 лет назад +5

    എന്റെ അപ്പൻ യേശു ആണ് അവൻ നൻമ മാത്രം ചെയ്യുന്ന സത്യ ദൈവം എനിക്കും എൻ കുടുബത്തിന്റെയും രക്ഷകൻ എത്ര നല്ല യേശുവേ......... അപ്പാ....... ആമീൻ...............

  • @shajipvshajipv1128
    @shajipvshajipv1128 5 лет назад +3

    അഭിജിത്ത് കൊല്ലം മഹാനായ ഒരു ഗായകൻ എന്നെ മാത്രമേ എനിക്ക് പറയാനുള്ളൂ അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jojiantony1230
    @jojiantony1230 4 года назад +9

    ഇതിലെ ഓരോ ഗാനങ്ങളും എത്രയോ സുന്ദരവും ആലാപനവും എത്ര മനോഹരവും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @angelabel8273
    @angelabel8273 4 года назад +8

    God bless you 😇😇🙏❣️

  • @alluroshen
    @alluroshen 2 года назад +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @meenuzz_world6326
    @meenuzz_world6326 2 года назад +2

    Kannu niranju poyi ❤❤❤❤🥰🥰🥰🥰

  • @rejithasurendran7524
    @rejithasurendran7524 4 года назад +5

    Sweet s voice lokam ariunna singer akatte God bless you 👍

  • @haseenak7952
    @haseenak7952 Год назад

    Othiri vishamam undayapolane e song jan kanunne inne kelkunna jan absolutely handsome 💯💯

  • @anitamathew9703
    @anitamathew9703 5 лет назад +4

    Supper voice enniyum ethupole ulla pattukal padanam first one supper

  • @anilaalapra4352
    @anilaalapra4352 6 лет назад +6

    അഭിജിത്ത് ,താങ്കൾ ഉയരങ്ങളിൽ എത്തും

    • @anilaalapra4352
      @anilaalapra4352 6 лет назад

      അത്ര മനോഹരമാണ് പാട്ട് നല്ല ഫീൽ

  • @marykurian4075
    @marykurian4075 3 года назад +6

    മനസ്സിൽ കുളിർമ തരുന്ന ഗാനങ്ങൾ. ദൈവം അനുഗ്രഗിക്കട്ടെ. 🙏🙏🙏

  • @jessyabraham7234
    @jessyabraham7234 3 года назад +4

    Your voice very sweet God bless you

  • @princeraju294
    @princeraju294 5 лет назад +7

    Thank God for the wonderful Voice Abihijith! may God bless you!! Continue God's kindly work according to the The Great commission: Matthew 28: 18 And Jesus came and spoke to them, saying, “All authority has been given to Me in heaven and on earth. 19 Go therefore and make disciples of all the nations, baptizing them in the name of the Father and of the Son and of the Holy Spirit, 20 teaching them to observe all things that I have commanded you; and lo, I am with you always, even to the end of the age.” Amen.

  • @oliveenglishchannel3406
    @oliveenglishchannel3406 Год назад

    എത്ര മനോഹരമായ ഗാനം.
    God bless you brother🥰🥰🥰🥰🥰🥰

  • @shineshineks5727
    @shineshineks5727 5 лет назад +6

    നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു

  • @annierobin6029
    @annierobin6029 2 года назад

    Afhijithine daivam orupad anugrahikkatte😐😐😐

  • @josephchacko85
    @josephchacko85 4 года назад +6

    God bless you

  • @joms4296
    @joms4296 5 лет назад +9

    സൂപ്പർ നല്ല വോയിസ്‌..
    ഇനിയും പാടുക...
    ഞങ്ങൾ കേൾക്കും...

  • @radhakrishnannatarajrkn8855
    @radhakrishnannatarajrkn8855 6 лет назад +49

    അഭിജിത് ദൈവീകം ആണ് നിങ്ങളിലുള്ള സംഗീതം
    ... ദൈവം അനുഗ്രഹക്കട്ടെ മഹാഗയകാ..

    • @josephk.j17
      @josephk.j17 5 лет назад +1

      Radhakrishnan Natarajan music video for you

    • @princeraju294
      @princeraju294 5 лет назад

      Yes, indeed..

    • @tijopjohnson1657
      @tijopjohnson1657 5 лет назад +2

      കർത്താവിന്റെ അനുഗ്രഹം കിട്ടിയ ഗായകൻ

    • @melodynilaa8941
      @melodynilaa8941 4 года назад

      ruclips.net/video/svXhyBeSjJA/видео.html

  • @saratc5644
    @saratc5644 3 года назад +1

    Halleluyaha/Jhank you! JESUS and Holy Spirit

  • @ardrashaji4597
    @ardrashaji4597 5 лет назад +7

    Supper voice, all the best chetta, njangalude nattukaran 😍😍😍

  • @praveenpeter9168
    @praveenpeter9168 4 года назад +1

    Cheta..... Enthanu oru voice... Kannu kittathirikkate...... Ninga polikk machane namma koodendinnu.

  • @shycytitus4468
    @shycytitus4468 4 года назад +4

    Super voice God bless you

  • @bijuv.c4389
    @bijuv.c4389 6 лет назад +7

    Abhijit. Gift of God.
    God bless U.

  • @mariaangel4172
    @mariaangel4172 2 года назад

    God bless you Abhijith the great Junior Yesudas🙏🙏🙏

  • @sreekanthk.s3126
    @sreekanthk.s3126 4 года назад +4

    Abhijith, Your voice is Gift of God......

  • @sujathae.c2242
    @sujathae.c2242 3 года назад +3

    Heart touching lyrics 💕💕Beautiful music 💞💞 Excellent singing👌👌 Praise to Jesus🙏🙏

  • @jithingamer1263
    @jithingamer1263 5 лет назад +3

    Jesus always with u and helps u .the Lord is my shepherd I shall not want .Love u jesus😍😍😘😍😘

  • @vishnusathikumar1834
    @vishnusathikumar1834 6 лет назад +15

    Abhijith bai Oru Nal nigalum Oru valiya Singer akum urappane

  • @ittiyappara
    @ittiyappara 5 лет назад +4

    very good Msy God Bless you Abijithsir

  • @sjbmusicfactory5483
    @sjbmusicfactory5483 6 лет назад +48

    അഭിജിത് ദൈവീകം ആണ് നിങ്ങളിലുള്ള സംഗീതം... ദാസേട്ടന്റെ അ പഴയ കാലം തിരിച്ചു വന്നിരിക്കുന്നു ... ദൈവം അനുഗ്രഹക്കട്ടെ മഹാഗയകാ....

  • @susanmathew7117
    @susanmathew7117 6 лет назад +2

    Nammude Swontham Abhijith sahodharanu nalla oru bhavy SARWESWARAN NALKATE GOD BLESS YOU

  • @sukesiniamma9789
    @sukesiniamma9789 2 года назад +1

    Amen.amenbestsonesgodblesyou

  • @evingeo9752
    @evingeo9752 4 года назад +4

    നല്ല ശബ്ദം. അനുഗ്രഹീത ശബ്ദം. നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം.

  • @sathish9995000610
    @sathish9995000610 4 года назад +1

    Nanmakal undakate.... nalla samyam unduto...

  • @rencygeorge4428
    @rencygeorge4428 5 лет назад +3

    Anugrahitha gayakan abyijith kollam...daivam anugrahikkattyyy...Alla pattukalilum heart tuching feelings und.....

  • @preethyjoseph9812
    @preethyjoseph9812 4 года назад +3

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @annierobin6029
    @annierobin6029 2 года назад

    Ethra manoharamaya song aane kettalum kettalum mathivarilla

  • @jibinfrancis7642
    @jibinfrancis7642 4 года назад +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @oliveenglishchannel3406
    @oliveenglishchannel3406 Год назад

    The first one is the best in this album👏👏👏👏👏

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 6 лет назад +70

    കൈവിട്ടു പോയി എന്ന് വേദനിച്ചുപോയ ഗാനങ്ങളുടെ ആ നല്ല നാളുകൾ തിരിച്ചു വരുന്നു.... അഭിജിത്ത് എന്ന ഗായകനിലൂടെ ആ ഗാന വസന്തകാലം വീണ്ടും പൂചൂടി എത്തട്ടെ.... ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ....

  • @sajithasajitha4122
    @sajithasajitha4122 3 года назад +1

    സൂപ്പർ സോങ്

  • @tincykthomas8668
    @tincykthomas8668 4 года назад +5

    sound like yeshudas🙂God bless u bro

  • @babup.mathew7633
    @babup.mathew7633 3 года назад

    Eepadunntinte meening manasilaakiyal you go to heaven

  • @bincyjipson1540
    @bincyjipson1540 4 года назад +7

    Sweet voice. God bless you

  • @ajeeshp7729
    @ajeeshp7729 6 лет назад +11

    Your voice very sweet and great
    God bless you

  • @KNM1955
    @KNM1955 2 года назад +2

    God blessed Voice and blissful prayers ♥️♥️♥️🙏🙏🙏 Jesus ♥️🙏🙏🙏♥️♥️♥️🌹🌹🌹

  • @neviljacob1275
    @neviljacob1275 5 лет назад +4

    Abhijith God bless you pray to Holy Sprit to get more chances Definitely you can attain.

  • @Susan_Chacko
    @Susan_Chacko 6 лет назад +15

    Abhijit brother...great voice..God bless you

  • @sherinmathew6742
    @sherinmathew6742 6 лет назад +19

    Super voice brother

  • @jessytorane5091
    @jessytorane5091 6 лет назад +13

    God give you devine voice please praise god

  • @roomydark3281
    @roomydark3281 5 лет назад +3

    അതി മനോഹരം ".....

  • @sheenaponnu1250
    @sheenaponnu1250 Год назад

    സൂപ്പർ സോങ് 🙏👍🏻👍🏻👏🏻👏🏻

  • @bijupeters2274
    @bijupeters2274 5 лет назад +4

    Great voice

  • @sujaeugine1159
    @sujaeugine1159 Год назад

    Beautiful songs.Praise the Lord.

  • @binisundaran8267
    @binisundaran8267 4 года назад +2

    Supper abijith

  • @EdamanaGeorgeWilfredSanthosh
    @EdamanaGeorgeWilfredSanthosh 6 лет назад +9

    Your voice very sweet and great . God bless you

  • @greenplants5472
    @greenplants5472 6 лет назад +18

    ശബ്‌ദം കൊണ്ട് താമസിക്കാതെ നിങ്ങളുയരും

  • @alanbasilabraham6938
    @alanbasilabraham6938 3 года назад +2

    Amen🙏🙏🙏

  • @jollybenny8826
    @jollybenny8826 2 года назад

    സൂപ്പർ സൗണ്ട്.. 👍

  • @rathinganga5290
    @rathinganga5290 6 лет назад +12

    superbb abhijithh..
    also great lyrics....thanks allll.N best wishes

  • @sandeepsebastian5999
    @sandeepsebastian5999 6 лет назад +5

    Br.anil so super#lyrics#music#&singing.
    May GOD bless you everyone.#💙💙💙

  • @andrewsjohn2192
    @andrewsjohn2192 5 лет назад +1

    അനുഗ്രഹിക്കപ്പെ ഗായകൻ അഭിജിത്

  • @elsyelsy4
    @elsyelsy4 Год назад +1

    Suppermonu

  • @sivasankarank5811
    @sivasankarank5811 6 лет назад +9

    INDISTINGUISHABLE FROM DASETTAN VOICE.. SWEET VOICE..

  • @albertp1435
    @albertp1435 5 лет назад +3

    സൂപ്പർ തകർത്തു കളഞ്ഞു

  • @binojabel7059
    @binojabel7059 5 лет назад +1

    Congrats mr joji John and abhijith

  • @renjinipradeeprenjini6321
    @renjinipradeeprenjini6321 6 лет назад +14

    മനോഹരം അഭിജിത്ത്

  • @manumky
    @manumky 5 лет назад +4

    Well sung dear Abhijith..

  • @princeofsuccess7748
    @princeofsuccess7748 6 лет назад +7

    wishing all the best Abijith.

  • @winterhills2012
    @winterhills2012 6 лет назад +9

    God's gifted voice!!!! God Bless You Brother

  • @sajisreedharan7803
    @sajisreedharan7803 4 года назад

    Super

  • @000jomon
    @000jomon 4 года назад +3

    സംഗീതവും, ശബ്ദവും ഒരാളുടെ മാത്രം അധികാരത്തിൽ പെട്ടതല്ല യേശുദാസിനു മാത്രം പാടിയാമതിയോ കേരളത്തിൽ.
    അതിലും എത്രയോ കഴിവുള്ളവർ ഇനിയും വരും വന്നു കൊണ്ടേ ഇരിക്കും അതിൽ ഒരാളാണ് അഭിജിത്ത് അതുകൊണ്ട് കഴിവുള്ളവരെ (മുഖം നോക്കിയല്ല) പ്രോത്സാഹിപ്പിക്കുക .അഭിജിത്ത് ലോകം അറിയുന്ന ഗായകൻ മാരിൽ താങ്കളുടെ പേരും ഉണ്ടാകാൻ എല്ലാവിധ ആശംസകളും, പ്രാർത്ഥനയും നേരുന്നു.

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 года назад +1

      ഈ ലോകത്തിൽ യേശുദാസ് മാത്രമാണ് പാടുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്. അഭിജിത് പോലും ശ്രദ്ധിക്കപ്പെട്ടത്, ഗാന ഗന്ധർവന്റെ ശബ്ദവുമായി ചില സ്ഥലങ്ങളിൽ സാമ്യം വരുന്നതു കൊണ്ടല്ലേ? അല്ലെങ്കിൽ ആരെങ്കിലും ഈ പയ്യനെ ശ്രദ്ധിക്കുമായിരുന്നോ ? എത്ര ഗായകർ വന്നാലും ദാസേട്ടന്റെ മാസ്മരിക ശബ്ദം, സ്വരശുദ്ധി, താളം, അദ്ദേഹത്തിന്റെ രാഗാർദ്രഭാവം, ഫീൽ ഒന്നും തന്നെ കൊണ്ടുവരാൻ കഴിയില്ല... ദാസേട്ടന് മുൻപും, അദ്ദേഹത്തിന്ശേഷവും ഇവിടെ ഗായകർ ഉണ്ടാകും.. പക്ഷേ എന്ത് കൊണ്ട് അദ്ദേഹം മാത്രം എന്നും എവിടെയും നിറഞ്ഞ് നിൽക്കുന്നു ? ഏത് രാഗവും പാടാനുള്ള കഴിവ് അദ്ദേഹത്തിന് മാത്രമേയുള്ളു. അത് ആദ്യം മനസിലാക്കുക. ദാസേട്ടന്റെ ശബ്ദസാമ്യമുള്ള പല ഗായക രും ഉണ്ട്. പക്ഷേ അതിന്റെ പേരിൽ ദാസേട്ടനെ ഇകഴ്ത്തരുത്. ആ മനുഷ്യനെ ആരാധനയോടെ കാണു ന്ന കോടിക്കണക്കിന് ജനങ്ങളുണ്ടിവിടെ..

  • @lakshminarayanasharma7384
    @lakshminarayanasharma7384 6 лет назад +1

    Very good song from Abhijit

  • @sherlykoshy387
    @sherlykoshy387 4 года назад +1

    Super voice and super songs .God bless u.

  • @ashwlll
    @ashwlll 6 лет назад +9

    orchestration by anoop vazhakulam

  • @gosafvergees5208
    @gosafvergees5208 5 лет назад +2

    very good voice brother God with u

  • @shinejose4968
    @shinejose4968 5 лет назад

    Very good abhijith

  • @monsonmathew2065
    @monsonmathew2065 5 лет назад +1

    Superrtt👌👌👌👌abhi.. lirics. Music..superr... god bless you..

  • @sajianimater8603
    @sajianimater8603 4 года назад

    Nalla paattu

  • @mollymathew8917
    @mollymathew8917 3 года назад

    God bless you ,touching songs

  • @jollyannie
    @jollyannie 4 года назад +1

    Very comforting lines ...

  • @vinodpc5312
    @vinodpc5312 5 лет назад +4

    ഗായകന്റെ മികവ് കൊണ്ട് ഗാനം ശ്രദ്ധേയമാകന്നു .അല്പം കൂടി നിലവാരമുള്ള രചനകൾ പ്രതീക്ഷിക്കുന്ന

  • @evangelalappey2626
    @evangelalappey2626 3 года назад

    God bless Abhijith

  • @ajaymathew2567
    @ajaymathew2567 5 лет назад +3

    NICE SONG HERT TOUCHING 😍😍😍

  • @kochuranijose9016
    @kochuranijose9016 3 года назад +1

    Godblessyou

  • @cdjerome6402
    @cdjerome6402 3 года назад

    Super Dear Abjith

  • @jithingamer1263
    @jithingamer1263 5 лет назад +2

    God bless i abhijith

  • @raginiarts1308
    @raginiarts1308 6 лет назад +14

    വളരെ നന്നായിരിക്കുന്നു അഭിജിത്ത് ... രാഗിണി ആർട്സിന്റെ ആശംസകൾ