പ്രൊമോഷൻ ലഭിക്കുമ്പോൾ റിലീവ് ചെയുകയും,പുതിയ സാലറിയോട് കുടി സ്പാർക്കിൽ ജോയിൻ ചെയ്യിക്കുന്ന വിധം

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 44

  • @thanima1000
    @thanima1000 Год назад +2

    പറഞ്ഞത് തന്നെ ആവർത്തനം ഒഴിവാക്കിയാൽ നന്നായിരിക്കും

  • @rijojoseph3904
    @rijojoseph3904 4 года назад +4

    4/5/20 HM Promotion ആയി transfer ചെയ്തു relieving date 4/5/20 FNകൊടുത്ത joing date 4/5/20 ANകൊടുത്തു Aeo office ലേക്ക്forward ചെയ്തു. പഴയ School ൽ മെയ് മാസത്തെ 3 ദിവസത്തെ Salary എടുക്കാൻ പറ്റിയുള്ളൂ 4/5/20 മുതലുള്ള ശബളം പുതിയ സ്കൂളിൽ ലഭിക്കുമോ ?ചിലർ പറയുന്നു'4/5/20 AN വച്ചതുകൊണ്ട് 5-ാം തീയതി മുതലുള്ള ശബളം ലഭിക്കുകയുള്ളൂ എന്ന് .service breake ആവും എന്ന് '? തെറ്റ് തിരുത്താൻ എന്താണ് ചെയ്യേണ്ടത്.aeo office ൽ join ചെയ്യിപ്പിച്ചിട്ടില്ല

  • @rafim8673
    @rafim8673 4 года назад +4

    Sir, overseer to AE promotion (gazetted), akumbol mel paranja option cheyyan pattumo. Overseer ippol vanghunna basic pay 30700 anu. Ae akumbol (gazetted) basic pay 39500 anu. Mel paranja option cheyyumbol AG pay slip varunnathinu munpu thanne 39500 vechu salary vanghan pattumo.

  • @nabeeha6791
    @nabeeha6791 4 года назад +1

    ഗവ: പ്രൈമറി സ്കൂളിൽ അധ്യാപകൻ ഹെഡ്മാസ്റ്റർ ആയി പ്രമേഷനായാൽ എങ്ങനെയാണ് relieve ചെയ്യേണ്ടത് '
    പഴയ സ്കൂളിൽ ഫിക് സേഷൻ ചെയ്യാൻ പറ്റുകയില്ലല്ലോ എ ഇ ഒ ആണല്ലോ? ഫിക്സ് ചെയ്യേണ്ടത്.

  • @aaliyahslittlejoys
    @aaliyahslittlejoys 6 месяцев назад

    Clerk 15 years grade നിന്നും സീനിയർ ക്ലർക്ക് ആയ ഒരാൾക്ക് സാലറി change വരുന്നില്ലെങ്കിൽ transfer on promotion കൊടുക്കുമ്പോൾ relieve from current post കൊടുക്കേണ്ടതുണ്ടോ

  • @sajeevan1975
    @sajeevan1975 Год назад

    Sir, Revenue department- New office collectorate എന്നതിൽ Full time sweeper എന്ന post Spark ൽ വരുന്നില്ല

  • @binimahesh3400
    @binimahesh3400 2 года назад +2

    Sir njan dhs l ninnum fresh appointment ayi dme yil join cheythu ethu prakaram ennae releve cheyumbol lpsc edukkan pattunilla njan month first 2days joly cheythanu releave cheythath enek total salary ninnum deduction cheumbol minus error kanikunnu ethinu enthucheyum pls answer me sir

  • @nezeeraabeesh3021
    @nezeeraabeesh3021 5 дней назад

    Sir, O. A ആയിരുന്ന ആൾ LDC കിട്ടി PSC വഴി DIRECT കിട്ടിയാൽ ഈ OPTION വഴി ആണോ ചെയ്യേണ്ടത്

  • @abhirajvr1399
    @abhirajvr1399 2 года назад

    സർ പ്രൊമോഷൻ ഓർഡർ genarate ചെയ്തപ്പോൾ to ഓഫീസ് കൊടുത്തത് തെറ്റി പ്പോയി. ക്യാൻസൽ ചെയ്യാൻ നോക്കുമ്പോ ഓർഡർ സെലക്ട്‌ ആകുന്നില്ല. Error കാണിക്കുന്നു.

  • @navaneethsonu6582
    @navaneethsonu6582 2 года назад

    നോൺ ഗസറ്റെഡ് ടു ഗസറ്റെഡ് പ്രൊമോഷൻ വിത്ത്‌ ട്രാൻസ്ഫർ ഇങ്ങനെ ചെയ്യാമോ

  • @ramkaruna1
    @ramkaruna1 2 месяца назад

    Beevarage ഇൽ പോകുന്ന ആൾക്ക് എങ്ങനെ ഡിപ്പാർട്മെന്റ് കൊടുക്കും

  • @priyaparameswaran7128
    @priyaparameswaran7128 Год назад

    Sir oru OA UPST (bytransfer) ayi pokumbol FN il releive cheythu New schoolilum FN il thane join cheyan pattumo sparkil on same date

  • @sajeevan1975
    @sajeevan1975 Год назад

    Sir,
    Sc department ൽ PTS ആയ വ്യക്തി Full time sweeper ആയി Revenue department ലേക്ക് മാറിയാൽ എങ്ങനെ relieve ചെയ്യണം

  • @darsanasujith9396
    @darsanasujith9396 4 года назад +1

    Sir ,oru ex service man lgs kiiti.pay aadyam ethrayil fix cheyyam.aadyam oru grade Koodo kittumenna arinju.

  • @sabnayasminmp1569
    @sabnayasminmp1569 5 месяцев назад

    Part salary opt cheythittillenkil full salary transfer aayi pokunna officil cheyyan pattumo

  • @mujeebrahman9080
    @mujeebrahman9080 3 года назад

    ഈ ഓപ്ഷന് എടുക്കുമ്പോൾ ചുവന്ന അക്ഷരത്തിൽ ഈ ഓപ്ഷൻ ന്യൂ psc appointment or by transfer appointment ന് മാത്രമേ ഉപയോഗിക്കാവൂ എന്ന് കാണുന്നല്ലോ. അത് എന്താണ്.

  • @aneesfavas4702
    @aneesfavas4702 3 года назад

    2011 ലെ 6 മാസത്തെ സാലറി മൾട്ടിപ്പിൽ ബില്ല് എടുക്കാൻ കഴിയുന്നില്ല. എന്ത് ചെയ്യണം. മുമ്പത്തെ ഒരു എയ്ഡഡ് സ്കൂൾ അപ്പ്രൂവൽ ലഭിച്ചതാണ്. സിംഗിൾ സിംഗിൾ ബില്ല് ആയി തന്നെ എടുക്കേണ്ടി വരുമോ. മൾട്ടിപ്പിൾ ബില്ല് എടുക്കാൻ കഴിയുന്നില്ല. Data does not match എന്നാണ് കാണിക്കുന്നത്. സിംഗിൾ ബില്ല് ആയി എടുക്കാൻ കഴിയുന്നുണ്ട്. പക്ഷെ അപ്പോൾ 6 തവണ ബിൽ എടുക്കേണ്ടി വരും

  • @manjuaromal7163
    @manjuaromal7163 Год назад

    Spark ഇല്ലാത്ത office ലേക്ക് relieve ചെയ്യുന്നത് എങ്ങനെ ആണ്‌. Part salary process ചെയ്യാൻ

    • @gopakumarannair
      @gopakumarannair  Год назад

      gopakumarannair.in/index.php/2020/06/07/deputation/

  • @vijayanmv2400
    @vijayanmv2400 11 месяцев назад

    സാറെ ഒരു PD Teacher 0106/2022 ന് Primary HM ആയി. HM Scale ലഭിച്ചിരുന്നില്ല. Ol/7/2022 transfer ആയി ഇപ്പോഴത്തെ സ്കൂളിലെത്തി. 19/09/2023 ന് ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം HM Scale അനുവദിച്ചു. 01/06/2022 ന് HM Scale ൽ 81000/ രൂപയും 02/06/2022 മുതൽ 83000/ രൂപ അടിസ്ഥാന ശമ്പളവും fix ചെയ്ത് AEO ഉത്തരവായി. ഇത് സ്വാർക്കിൽ Entry ചെയ്യുന്നതെങ്ങനെയാണ്? Promotion demotion വഴിയാണോ? അതേ Fresh appointment വഴിയാണോ. പ്രസ്തുത അധ്യാപകൻ DDO ആണ്

  • @sheebasheeba7346
    @sheebasheeba7346 2 года назад

    Sir 2022 january increment ullayaldude probation declare aayivannappol increment kidukanavunnilka no eligible anna kanikunne

  • @alukuttan
    @alukuttan 2 года назад

    ഈ ഓപ്ഷൻ വെച്ച് യു പി എസ് എ ആയി ജോലി ചെയ്യുന്ന ഒരു ടീച്ചറെ മറ്റൊരു സകൂ ളിലേക്ക് HടA ആയി പ്രൊമോട്ട് ചെയ്യാമോ?

  • @mahijabikck818
    @mahijabikck818 2 года назад +1

    ഈ പറഞ്ഞ ആളുടെ next increment date പഴയ date ആണോ ? പ്രൊമോഷനായി വന്ന മാസമാണോ.

  • @vijayanmv2400
    @vijayanmv2400 11 месяцев назад

    02/06/2023 മുതൽ 8500/- ആണ് Basic Pay. 83000/- എന്ന് തെറ്റായി ചെയ്തതാണ്

  • @salimshah9867
    @salimshah9867 6 месяцев назад

    ജനറൽ ട്രാൻസ്ഫറിൽ വരുന്ന ജീവനക്കാരനെ എങ്ങനെ ജോയിൻ ചെയ്യും

    • @gopakumarannair
      @gopakumarannair  6 месяцев назад

      www.gopakumarannairs.in/2024/04/transfer.html

  • @goldenmelodies8927
    @goldenmelodies8927 3 года назад

    Sir very very thankful to you

  • @ashaea527
    @ashaea527 4 года назад

    promotion aayi mattoru jillayil same department il designation change vanna employee ee option vazhi thanneyaano cheyyende

  • @varkalaasokkumar231
    @varkalaasokkumar231 4 года назад

    പെൻഷൻ ആയി പോകുന്നവരെ എങ്ങനെ..? എന്തു ചെയ്യണം,,?

  • @unnikrishnanka6219
    @unnikrishnanka6219 4 года назад

    Sir, how to join employee who is returning from deputation ? Can you do an vedio on deputation ?

    • @gopakumarannair
      @gopakumarannair  4 года назад +1

      gopakumarannair.in/index.php/2020/06/07/deputation/

    • @unnikrishnanka6219
      @unnikrishnanka6219 4 года назад

      @@gopakumarannair thanku very much sir

    • @unnikrishnanka6219
      @unnikrishnanka6219 4 года назад

      @@gopakumarannair Sir , Iam not able to avail the details of the employee who returned from deputation in -return from deputation - employee select option. Sir is there any way to fix this problem.

  • @noushadmangadantakath2024
    @noushadmangadantakath2024 4 года назад

    സാറെ, ഒരു സംശയം,
    സാനിറ്റേഷൻ വർക്കർ, pay @ 17 000/-(scale of pay 16 500 - 35 700/- ) ഉള്ള ഒരാൾ അറ്റൻഡർ ആയി പ്രൊമോഷൻ ആകുമ്പോൾ (scale of pay 17 000- 37 500/-)
    Fixation ന് ശേഷം ബേസിക് pay 18 000/- ആകും,
    സർവീസ് book കൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നത് dmo ഓഫീസിൽ നിന്ന് ആയതിനാൽ, fixation സ്റ്റേറ്റ്മെന്റ് labhichal മാത്രമേ പുതിയ ബേസിക് spark ൽ അപ്ഡേറ്റ് ചെയ്യാൻ പാടുള്ളു.
    അതിന് kalathamasam വരും,
    അങ്ങനെ വരുന്ന കേസ് ൽ ഈ രൂപത്തിൽ ട്രാൻസ്ഫർ ആക്കിയാൽ, fixation സ്റ്റേറ്റ്മെന്റ് കിട്ടുന്നതിന് മുമ്പ് തന്നെ സ്പാർക്കിൽ ശമ്പളം മാറും,
    പുതിയ നിരക്കിൽ ശമ്പളo കിട്ടണം എങ്കിൽ ബില്ലിന്റെ കൂടെ fixation സ്റ്റേറ്റ്മെന്റ് കൂടി വേണം,
    ഇത്തരം കേസ് ൽ ഈ രൂപത്തിൽ ചെയ്യാൻ പറ്റുമോ.
    ചെയ്താൽ fixation സ്റ്റേറ്റ്മെന്റ് കിട്ടുന്നത് വരെ ശമ്പളതിന് കാത്ത് നിക്കണ്ടേ.
    സാധരണ ഗതിയിൽ ചെയ്യുന്നത്,
    Fixation സ്റ്റേറ്റ്മെന്റ് കിട്ടിയാൽ arrear രൂപത്തിൽ വാങ്ങൽ ആണ്,
    ഒരു വ്യക്തത വരുത്താൻ സഹായിക്കുമോ?

    • @gopakumarannair
      @gopakumarannair  4 года назад

      11 മണി കഴിഞ്ഞു ഒന്ന് വിളിക്ക് 9496329164

  • @abdullamanniyil9269
    @abdullamanniyil9269 4 года назад

    Good

  • @faziabeegom9029
    @faziabeegom9029 18 дней назад

    Too bore