ഉമക്കുട്ടിയും ഭാമക്കുട്ടിയും - വൈറൽ വീഡിയോക്ക് പിന്നിൽ Behind scenes of TikTok Uma & Bhama - Vlog 43

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഉമക്കുട്ടിയും ഭാമക്കുട്ടിയും - വൈറൽ വീഡിയോക്ക് പിന്നിൽ
    Behind the scenes of TikTok Viral videos of Uma & Bhama
    Video Titles
    The friendship of Bhama and elephant named UmaDevi has won thousands of hearts around Kerala. Here is the videos of Umadevi and Bhama.
    Bhama Saraswathi and adopted elephant UmaDevi’s incredible love and friendship | Konchiravila,Kerala
    അപൂർവ സൗഹൃദത്തിൽ ഭാമയും ഉമയും | Kerala Elephant Uma and Bhama's incredible love and friendship
    Kerala Girl giving pineapple filled with love to her elephant | Baby Bhama Saraswathi & UmaDevi
    ഭാമയോളം ചെറുതാകുന്ന ഉമയും ഉമയോളം വലുതാകുന്ന നല്ല മനുഷ്യരും ഇവിടെയുള്ളത്| Umadevi Elephant With bhama
    Elephant & Cute Kid Love ❤️ | Uma Elephant & Cute Bhamoos ആനയും ഭാമ മോളും തമ്മിൽ ഉള്ള സ്നേഹം
    ഒന്നിച്ച് കളിച്ചും ചിരിച്ചും രണ്ട് വയസുകാരിയും ഒരാനയും! |
    2 Year Old Bhama with her pet Elephant
    തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഭാമയെന്ന രണ്ട് വയസുകാരിയുടെ കൂട്ടുകാരി ഉമയെ കാണുന്നവരെല്ലാം ആദ്യം ഒന്നമ്പരക്കും. പിന്നെ ഒരൽപ്പം പേടിക്കും. പക്ഷെ ഭാമക്കുട്ടിക്ക് പേടിയൊന്നുമില്ല.
    ‘മഴയത്ത് വെള്ളം നിറഞ്ഞ റോഡിലൂടെ, കുസൃതിച്ചിരിയോടെ ആ കുഞ്ഞ് നടന്നുവരുന്നു. അവൾക്ക് പിന്നിൽ കരുത്തായി.കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..’ രണ്ടു ദിവസമായി മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും വാട്സാപ്പ് സ്റ്റാറ്റസിലും നിറയുകയാണ് ഈ അപൂർവ ചങ്ങാത്തം. ഇൗ അപൂർവ കൂട്ടുകാരെ തേടി സിനിമാതാരം പ്രവീണയും എത്തി....
    കൊഞ്ചിറവിള ഉമാമഹേശ്വര മഠത്തിൽ മഹേഷ് കൃഷ്ണന്റെ മകൾ ഭാമ സരസ്വതിയും വളർത്തു പുത്രിയായ ഉമാദേവി എന്ന ആനയുടെയും അപൂർവ്വ സൗഹൃദം.
    മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടുപ്പമാണ് ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നത്. വീഡിയോ കാണുന്ന എല്ലാവരിലും ഏതാണ് ആ ആനയെന്ന് അറിയാന്‍ ഒരു ആകാംക്ഷ ഉണ്ടാകും. ഉമാദേവി എന്നാണ് ഈ ആനയുടെ പേര്. തിരുവനന്തപുരം കൊഞ്ചിറവിളയിലുള്ള ഉമാ മഹേശ്വര മഠത്തിലെ തിരുമേനിയുടെ ആനയാണ് ഉമാദേവി. തിരുമേനിയുടെ മകളാണ് ഭാമ. ആനയും ഭാമയും തമ്മില്‍ നല്ല അടുപ്പമാണ്.
    സ്വന്തം കുഞ്ഞിനെ പോലെയാണ് ഭാമയെ ഉമ നോക്കുന്നത്. അമ്മയ്ക്ക് മകളോട് ഉള്ളതെന്ന് പോലെയുള്ള കരുതലും സ്‌നേഹവുമാണ് ഉമയ്ക്ക് ഭാമയോടുള്ളത്. ഉമയ്ക്ക് ഏറ്റവും അടുപ്പമുള്ളതും ഭാമയോട് തന്നെ. വീട്ടില്‍ ഒരു അംഗത്തെ പോലെയാണ് ഉമാദേവിയെ കാണുന്നത്. വീഡിയോ വൈറലായതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരങ്ങളായി മാറിയിരിക്കുകയാണ് ഉമാദേവിയും ഭാമയും.
    Thiruvananthapuram (Kerala): A tik tok video on the friendship between a child and elephant went viral on social media from Thiruvananthapuram. The elephant is recordically above 31 years of age and is a member of the family. Umadevi, the elephant and the child are seeing each other since the child's birth. The child, who will be completing 2 years on June 8, 2020 controls the elephant and feeds her. Umadevi in return takes full care of the child and ensures no harm is caused to her. The elephant has been in the family from past 7 years, but during the lockdown, the family observed the friendship bond shared between their daughter and the elephant.
    The friendship of Bhama and elephant named UmaDevi has won thousands of hearts around Kerala. Here is the story of Umadevi and Bhama.
    #umabhama
    #UmaDeviandBhama
    #Kerala #Elephant #BabyBhaama
    #Uma #Bhama
    #UmaBhama
    #trending #kerala #elephant
    This Video is related to the following topics :
    Elephant and baby Kerala,
    elephant and baby playing,
    Kerala elephant and baby,
    baby elephant,
    online class malayalam,
    kerala elephant child,
    kerala elephant,
    cute girl,
    elephant and girl,
    bhama and uma,
    kerala elephant video
    Kerala elephant
    baby elephant
    online class malayalam
    Pregnant Elephant Dies After Eating Pineapple Stuffed With Fire Crackers
    elephant and baby playing
    Kerala elephant and baby
    Bhamakkutty tiktok compilation
    Bhama saraswathi tiktok compilation
    umadevi tiktok compilation
    uma bhama
    LIKE,SUBSCRIBE & SHARE...
    MARANGATTILLAM
    മരങ്ങാട്ടില്ലം
    +919496368337
    +914712456136
    *** Follow us on ***
    Facebook: / marangattillam
    Instagram: / marangattillam
    Twitter: / marangattillam
    Website: www.marangattil...
    #Marangattillam

Комментарии • 85

  • @sob237
    @sob237 4 года назад +6

    അടിപൊളി.... നല്ല.. കൂട്ടുകാർ... എനിക്ക്... പേടിയാ.. ആനയെ... മോൾക്ക്... നല്ല.. കൂട്ടുകാരി.. തന്നെ... ഇഷ്ടമായി.. ഒരുപാട്.. 👌👌👌👌👌👌

  • @devyanik55
    @devyanik55 4 года назад +19

    Uma n bhama friendship is mind-blowing.. Looking forward to see more clips... Bhama kutty ur smile is amazing.. God bless u both...👌👌

  • @mahroofmusthafamahroofmust4239
    @mahroofmusthafamahroofmust4239 4 года назад +4

    ഇതിരിയുള്ള ഭമാക്കുട്ടിക്ക് ഇമ്മിണി ബല്യ കൂട്ടായി ഉമ കൂട്ടി

  • @rifaap170
    @rifaap170 4 года назад +6

    ഭാമ കുട്ടി 😍😍😍😍😍😍

  • @shobhashobna7525
    @shobhashobna7525 4 года назад +5

    Umaa devikkum bhama kuttikum pinne kudumbathinum ishwaran deergayash.. nalkatte

  • @azeeztp3322
    @azeeztp3322 4 года назад +3

    Bama polichu
    Pinne uma Aa sneham
    Kanathye Erikan kaziyella
    Pollichu

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +2

    Cute Uma& Bhamu 😍😘😘😘😘 superb👏👌Vishnu

  • @טובלשרה
    @טובלשרה 4 года назад +2

    Uma kutty bhamakutty.very cute super

  • @mereyalexander4836
    @mereyalexander4836 4 года назад +1

    AANAYANU Care chiyyanam. Nalla vedios thanks

  • @fariworld1612
    @fariworld1612 4 года назад +5

    Umaye eshdamayavare likeadi

  • @sandeepjs118
    @sandeepjs118 3 года назад +1

    super super

  • @bestviewbestview1936
    @bestviewbestview1936 4 года назад +2

    Uma, bama kitty Life 💪💪💪

  • @prasanthvenugopal9280
    @prasanthvenugopal9280 4 года назад +3

    പോന്നുസേ ഉമ്മ

  • @sajeenash8742
    @sajeenash8742 4 года назад +1

    Bhamamolu I love you . Umakutty I love .chakkaramolku umma

  • @shekarrajendrababu9114
    @shekarrajendrababu9114 4 года назад +1

    uma Maheshwari is my mother gidesses Kollur mookimbake as well as kid ❤️

  • @s.chkvlypublic4737
    @s.chkvlypublic4737 4 года назад +1

    Suppar moluse

  • @vidhyakanjily5433
    @vidhyakanjily5433 4 года назад +2

    Super mahesheta

  • @raistar5421
    @raistar5421 4 года назад +1

    Cutebhama

  • @sinduvidyadharan5221
    @sinduvidyadharan5221 4 года назад +1

    Bhamutty n uma..♡

  • @ashnishibu3618
    @ashnishibu3618 3 года назад +1

    Super

  • @ars047
    @ars047 4 года назад +1

    Uma bhama 😍🌹

  • @pryanshurraj636
    @pryanshurraj636 4 года назад +1

    Jai Ganesha jeeeeee 👏

  • @ranisonbenjamin7466
    @ranisonbenjamin7466 4 года назад +1

    GOOD thank you

  • @nandannandakumar9223
    @nandannandakumar9223 3 года назад +2

    💟👑😘😘😘👌

  • @trivandrumcentral7455
    @trivandrumcentral7455 4 года назад +4

    Nice...appreciate the cameraman....

  • @AthiraAG-kb4kh
    @AthiraAG-kb4kh 4 года назад +3

    Attingal ❤️❤️❤️💐💐✌️✌️✌️👏👏👏👏🤞🤞🤞😁😁😁😁

  • @SalimSalim-hr4nq
    @SalimSalim-hr4nq 3 года назад +1

    😍😍

  • @shekarrajendrababu9114
    @shekarrajendrababu9114 4 года назад +2

    myblittle moule and ammu kuttuy❤️

  • @kpkutty107
    @kpkutty107 4 года назад +1

    Hiii molu so cute

  • @JamalJamal-om6sk
    @JamalJamal-om6sk 4 года назад +1

    Super♥♥★★★

  • @mansooormansoor1214
    @mansooormansoor1214 4 года назад +3

    ഈ പേരപ്പൻ എന്നാൽ കുട്ടീടെ അമ്മയുടെ അച്ഛൻ ആണോ ??

    • @Marangattillam
      @Marangattillam  4 года назад +2

      അല്ല... പേരപ്പൻ എന്നാൽ അച്ഛന്റെ ജ്യേഷ്ഠൻ

  • @vijeshmohanan3301
    @vijeshmohanan3301 4 года назад +2

    🥰🥰🥰

  • @realtruthloading3776
    @realtruthloading3776 4 года назад +2

    Ummadevi nd bhama kutti ishtmz

  • @kailaspaloor
    @kailaspaloor 4 года назад +3

    👌

  • @Umeshmp-rd3pi
    @Umeshmp-rd3pi 4 года назад +2

    Super 👌

  • @leokrafty6909
    @leokrafty6909 4 года назад +4

    Finally photographer founded

    • @Marangattillam
      @Marangattillam  4 года назад +1

      Polichille

    • @leokrafty6909
      @leokrafty6909 4 года назад +1

      @@Marangattillam polikanamalo.... nammude photographer... baby photographs venel dhe angot nokkiyalum mathy.. clicky tharum... enikum kittiyitund chilathu..

  • @anjupriya255
    @anjupriya255 4 года назад +1

    ❤️❤️❤️❤️😘😘😘😘😘😘😘

  • @densanpoduthas9669
    @densanpoduthas9669 4 года назад +4

    👌👌❤️❤️❤️👌👌

  • @dharma2025
    @dharma2025 4 года назад +2

    😍 kunjuvava. 😍 aana.

    • @dharma2025
      @dharma2025 4 года назад +1

      Vishnu 👍. Always appreciative of your intelligence and creativity. May God bless you and take your creativity levels to greater heights.

  • @subrussn90
    @subrussn90 4 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tarisdod
    @tarisdod 4 года назад +2

    ente ichuzz e anaye ketippidichu konnene

  • @muhammedyasir6391
    @muhammedyasir6391 4 года назад +2

    😍😍😍😍😍😍❤️❤️❤️❤️❤️💯

  • @antonyjoseph9656
    @antonyjoseph9656 4 года назад +3

    Supar. 🐘🐘🐘🐘🐘🐘👧👧👧👧👧👧🐘🐘🐘🐘🐘🐘👍👍👍👍, 🌹🌹🌹🌹🐘

  • @sethukrishna7028
    @sethukrishna7028 4 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝

  • @nk_abdussalam
    @nk_abdussalam 4 года назад +3

    പേരപ്പൻ എന്നുവെച്ചാ ആരാ?
    അച്ഛന്റെ ചേട്ടനാണോ?

    • @Marangattillam
      @Marangattillam  4 года назад +3

      അതെ... അച്ഛന്റെ ജ്യേഷ്ഠൻ

    • @nk_abdussalam
      @nk_abdussalam 4 года назад +1

      @@Marangattillam thank you 🥰

  • @AnilKumar-et5ru
    @AnilKumar-et5ru 4 года назад +2

    Ponnuse ummmaaaaaa😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍

  • @sajibhai09
    @sajibhai09 4 года назад +4

    Were is VIRAT KOHLI and RATAN TATA ? ?? ? ?
    LOOKS this is KERALA

  • @ajaykrishnan7047
    @ajaykrishnan7047 4 года назад +3

    A kunjune kandit ngane dislike adikkan thonnu.... just middle fingee for those who disliked it

  • @mrspaulose
    @mrspaulose 4 года назад +3

    Animals are more loveable and trustworthy than human being. So don't worry about bad comments if there are a few.

  • @racheljayasingh2461
    @racheljayasingh2461 4 года назад +2

    Very beautiful to see Uma nd Bhama.

  • @sreejak3753
    @sreejak3753 4 года назад +2

    Thirumeni kochinu kannupedande nokkane ellavarude kannum orupole alla

  • @ajaisunesh68
    @ajaisunesh68 3 года назад

    ആനയുടെ അടുത്ത് കുട്ടികളെ വിടരുത്, എപ്പോൾ വേണേലും സ്വഭാവം മാറും...

  • @AshaAsha-tx6ww
    @AshaAsha-tx6ww 4 года назад +1

    Veruthe varthamanam kooduthal. seen onnumilla

    • @Marangattillam
      @Marangattillam  4 года назад

      Interview aanu...baakki videos udane ee channelil varunnundu...keep watching

  • @rajithm.r4872
    @rajithm.r4872 4 года назад +1

    Super

  • @ronogrl4572
    @ronogrl4572 4 года назад +1

    😍😍

  • @ajinaswin8010
    @ajinaswin8010 4 года назад +1

    Super

  • @noushadahamedkabeer2481
    @noushadahamedkabeer2481 4 года назад +2

    Super

  • @praseethaajayakumar4614
    @praseethaajayakumar4614 4 года назад +2

    Super