EPlSODE 34 ||ഓണക്കൂർ പൊന്നൻ ചേട്ടൻ്റ ജീവിതകഥ || ഓണക്കൂറിലെ പൊൻപ്രഭ പതിമൂന്നാം ഭാഗം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 138

  • @kaleshp1950
    @kaleshp1950 3 года назад +33

    മരണം നേർക്ക്‌ നേരെ നിന്നപ്പോഴും തിരിഞ്ഞു നിന്ന് പോരാടിയ ഉരുക്ക് മനസ്സ്❤️ഓണക്കൂർ പൊന്നൻചേട്ടൻ 🙏

  • @artlover4837
    @artlover4837 3 года назад +29

    പൊന്നൻ ചേട്ടൻ പൊളി ആണ് നല്ല മനുഷ്യൻ

  • @prabinchandran5600
    @prabinchandran5600 3 года назад +17

    ആശാന്റെ സംസാരിക്കാനുള്ള മടി ഒക്കെ പോയി ആശാൻ എന്ത് ഉഷാറായി 😍😍😍😍

    • @thumbikkai2967
      @thumbikkai2967  3 года назад +5

      കുറേയൊക്കെ മടി മാറി എന്നു തോന്നുന്നു.

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 года назад +15

    പൂർണ്ണത്രയീശന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ പൊന്നൻ ചേട്ടന്

    • @thumbikkai2967
      @thumbikkai2967  3 года назад +2

      എന്നെന്നും അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം ....

  • @sureshcm9219
    @sureshcm9219 2 года назад +3

    ഇത്ര സത്യസന്ധമായി സംസാരിക്കുന്ന പാപ്പാൻ മാർ അപൂർവ്വം

  • @sreenathpv1793
    @sreenathpv1793 3 года назад +9

    പൊന്നൻ ചേട്ടൻ പൊന്നുപോലെ കൊണ്ടുനടന്ന നന്ദിലത് ആനയുടെ കഥക്കായി കട്ട വെയ്റ്റിംഗ്...👍

    • @thumbikkai2967
      @thumbikkai2967  3 года назад +4

      തീർച്ചയായും പുറകേ വരുന്നുണ്ടെന്നേ. കാത്തിരിക്കൂ....!!!

  • @akshaytnair3555
    @akshaytnair3555 3 года назад +18

    ഇന്ന് വരുമെന്ന് പ്രേതീക്ഷിച്ചില്ല.....
    Notification kandappo ചാടിയങ്ങു പോന്നു

  • @gireeshjayadevan7230
    @gireeshjayadevan7230 3 года назад +3

    ഇതാണ് ഞാൻ ആഗ്രഹിച്ച പൊന്നെട്ടന്റെ എപ്പിസോഡ്.... ഇതിൽ അദ്ദേഹം ഒരുപാട് സംസാരിക്കാൻ തയ്യാർ ആയി... നന്ദി പൊന്നേട്ടോ (ഞാൻ പാലക്കാട്‌ കാരൻ ആണ് )

  • @sathyarajmannamkunnel6800
    @sathyarajmannamkunnel6800 3 года назад +12

    കിടു പൊന്നൻ ചേട്ടൻ....

  • @subinms8082
    @subinms8082 3 года назад +14

    ഇങ്ങനെ ഉള്ള ചട്ടക്കാരും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കി തന്ന തുമ്പിക്കൈ ക്ക് ഒരുപാട് നന്ദി..... പൊന്നൻ ചേട്ടന്റെ ലെഫ്റ്റ് ചെസ്റ്റിൽ പച്ചകുത്തിയിരിക്കുന്നത് എന്തുവാ.... വ്യക്തമായി കാണാൻ കഴിഞ്ഞില്ല..

    • @thumbikkai2967
      @thumbikkai2967  3 года назад +4

      ഈ പിന്തുണയാണല്ലോ തുമ്പിക്കൈയ്യുടെ ശക്തിയും വിജയവും. ഒരുപാട് സന്തോഷമുണ്ട് കേട്ടോ.
      പച്ചകുത്തിയിരിക്കുന്നത് സിംഹമാണ് കേട്ടോ. പക്ഷേ അത് പൂർത്തീകരിച്ചിട്ടില്ല...

  • @hareeshpg8401
    @hareeshpg8401 3 года назад +4

    6 മാസം മുൻപും ഇന്നും കാണുന്നു

  • @sijisiji5662
    @sijisiji5662 3 года назад +8

    എല്ലാ എപ്പിസോടും കണ്ടു നന്നായിട്ടുണ്ട്

    • @thumbikkai2967
      @thumbikkai2967  3 года назад +1

      ഒരുപാട് സന്തോഷമുണ്ട് കേട്ടോ. എന്നും ഈ പിന്തുണ ഉറപ്പായുമുണ്ടാകണേ

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +3

    ആനക്കാരിലെ സേവാഗ് ആണ് പൊന്നൻ ചേട്ടൻ ❣️❣️❣️

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 года назад +6

    പൊന്നൻ ചേട്ടൻ പച്ച കുത്തിയിട്ടുണ്ട് 😌😌😌😌

    • @thumbikkai2967
      @thumbikkai2967  3 года назад +1

      ഒരു സിംഹത്തിൻ്റെ രൂപമാണ് ... പക്ഷേ അപൂർണമാണ്

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 года назад +5

    Such a humble person after achieving so
    Much as a Mahout also still feeling and openly telling he is nothing in front of other mahouts. Ponnan Chettan 100 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Amazing Shan

  • @febinmv3335
    @febinmv3335 3 года назад +6

    പൊന്നൻ ആശാൻ ഇഷ്ടം 😍
    അനിയൻ മാരെ പറ്റി ചോദിക്കണം

  • @rahul_raghav_mp
    @rahul_raghav_mp 3 года назад +8

    ഇത്ര പെട്ടെന്ന് വരും എന്ന് പ്രതീക്ഷിച്ചില്ല

  • @vijayalekshmis3188
    @vijayalekshmis3188 3 года назад +6

    Thumbikkai powerr🔥🔥🔥

  • @songmania5163
    @songmania5163 3 года назад +2

    Ponnan chettan episodes orupad orupad Ishtar ayi. Jada I’llatha thani nattumpurathukaran.
    Thumbbikai channel please don’t stop ponnan chettans story soon

  • @thiruvallavlogs1215
    @thiruvallavlogs1215 3 года назад +3

    പൊന്നൻ ചേട്ടൻ സൂപ്പർ, അടിപൊളി

  • @naveenthomas7590
    @naveenthomas7590 2 года назад +1

    please send that newspaper cutting

  • @ajinsreekumar279
    @ajinsreekumar279 3 года назад +5

    First😍

  • @rejeeshr8468
    @rejeeshr8468 3 года назад +2

    പൊന്നൻ ചേട്ടൻ 🔥🔥🔥🔥🔥

  • @kasinathanar7579
    @kasinathanar7579 3 года назад +10

    Kaavadi aashante video cheyyo

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +1

    Thank you thank you 🙏🙏🙏🙏🙏🐘🐘🐘🐘🐘🐘🐘🐘🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🐘🐘🐘🌹🌹🌹🌹🌹🙈🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 года назад +1

    oro episod um pwoliyod pwolii❤💥✌

  • @prakashniya8719
    @prakashniya8719 3 года назад +4

    പൊന്നേട്ടൻ മാസ്സ് 😍

    • @thumbikkai2967
      @thumbikkai2967  3 года назад

      എന്താ ഒരു ചങ്കൂറ്റം അല്ലേ....!

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +4

    ഇന്നോ. എന്തായാലും സന്തോഷം

  • @thampigireesh592
    @thampigireesh592 3 года назад +5

    Ponnan chatta ,
    You are beautiful 🤩

  • @bhagathraj411
    @bhagathraj411 3 года назад +3

    Ponnan chettan 👌

  • @adwaithkb1451
    @adwaithkb1451 3 года назад +7

    Nandhilath gopalakrishnan ne ponnam ashan ezhunalip edakath kairali channale ndale💞

  • @vishnumelveettil2209
    @vishnumelveettil2209 3 года назад +4

    Waiting for the next episode 😘

  • @shahidkj6714
    @shahidkj6714 3 года назад +3

    Super

  • @emptyy8880
    @emptyy8880 3 года назад +5

    Firsr🔥💗

  • @abhilashpj1867
    @abhilashpj1867 3 года назад +4

    Aashaan 🔥

  • @arunvijayannair5980
    @arunvijayannair5980 3 года назад +4

    മുറുക്കാൻ 🤣🤣🤣🙏🏻🙏🏻🙏🏻 പൊന്നൻ ആശാൻ

  • @roshanraghunath2265
    @roshanraghunath2265 3 года назад +3

    Waiting

  • @akhilrenj4013
    @akhilrenj4013 3 года назад +4

    Ernakulam paaliyam ambalathil Krishnaprasad undenkil.....thidampu avanullatha.

  • @kiranc9110
    @kiranc9110 3 года назад +3

    Power

  • @binumon300
    @binumon300 3 года назад +3

    Ponnan ashan uyir😍😘

    • @thumbikkai2967
      @thumbikkai2967  3 года назад +1

      പുള്ളിക്കാരൻ പൊളിയല്ലേ

    • @binumon300
      @binumon300 3 года назад

      @@thumbikkai2967 ashantae oro episodum 3,4 times kandu...aduthathinayi waiting

  • @thiruvallavlogs1215
    @thiruvallavlogs1215 3 года назад +3

    എപ്പിസോഡ് ഇനിയും വേണം

    • @thumbikkai2967
      @thumbikkai2967  3 года назад +1

      തീർച്ചയായും ഇനിയുമുണ്ടെന്നേ

  • @jobvitus5206
    @jobvitus5206 3 года назад +4

    Kavadi ashane cheyyu bro💪💪💪

  • @vinumohan2503
    @vinumohan2503 3 года назад +4

    ✌👍✌

  • @sreenathsree9029
    @sreenathsree9029 3 года назад +2

    പൊന്നായി 😘😘😘

    • @thumbikkai2967
      @thumbikkai2967  3 года назад

      ഓണക്കൂറുകാരുടെ സ്വന്തം പൊന്നേട്ടൻ

    • @sreenathsree9029
      @sreenathsree9029 3 года назад

      ആന പ്രേമികളുടെയും സ്വന്തം 🤗 വീഡിയോ അപ്‌ലോഡ് ചെയ്യണത് കാത്തിരിക്കും കാണാൻ പൊന്നൻ ചേട്ടന്റെ.. എല്ലാ വീഡിയോയും കണ്ടു ...

  • @reghumenonreghumenon1752
    @reghumenonreghumenon1752 3 года назад +4

    👍👌👌

  • @anandhukrishnan2689
    @anandhukrishnan2689 3 года назад +4

    🥰🥰 first😂😂😂😂😂😂

  • @sidharth7765
    @sidharth7765 3 года назад +2

    Adutha episode enna, katta waiting

    • @thumbikkai2967
      @thumbikkai2967  3 года назад +2

      നാളെ രാവിലെ കാണാം

  • @iamajith2207
    @iamajith2207 3 года назад +5

    ♥️♥️

  • @naveensankar7102
    @naveensankar7102 3 года назад +4

    പൊന്നൻ ആശാൻ്റെ വിശേഷങ്ങൾ ഇനിയും അറിയാനുണ്ടേ... പെട്ടെന്ന് നിർത്തി കളയല്ലേ ട്ടാ....🙂🥰

    • @thumbikkai2967
      @thumbikkai2967  3 года назад +4

      ഒരിക്കലും പതിവഴിക്ക് വച്ച് തുമ്പിക്കൈ ഒരു സീരീസും നിർത്തില്ല. പൊന്നൻ ചേട്ടൻ്റെ എപ്പിസോഡുകൾ ഇനിയുമുണ്ട്

    • @naveensankar7102
      @naveensankar7102 3 года назад +2

      @@thumbikkai2967 അതു മതി....🥰🥰🥰

    • @thumbikkai2967
      @thumbikkai2967  3 года назад +2

      അതാണ്. പാലകാപ്യൻ്റ പിൻഗാമികൾ എന്ന പരമ്പര തിങ്കൾ ബുധൻ ശനി ദിവസങ്ങളിൽ തുടരും....
      കുറേ നാളായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്...കമൻ്റുകളൊന്നും കാണുന്നില്ലല്ലോ

    • @naveensankar7102
      @naveensankar7102 3 года назад +1

      @@thumbikkai2967 ഏയ് അങ്ങനെ ഒന്നും ഇല്ലാട്ടോ കട്ട സപ്പോർട്ടുമായി എന്നും കൂടെ തന്നെ ഉണ്ട്... പിന്നെ ചില സമയങ്ങളിൽ കമൻ്റുകൾ രേഖപ്പെടുത്താൻ സാധിക്കാറില്ല. എന്നാലും എപ്പിസോഡ് ഒന്നും മിസ്സ് ചെയ്യാറില്ല... കിട്ടുന്ന സമയം കൊണ്ട് കാണും അല്ലെങ്കിൽ Sunday ക്ക് മാറ്റിവെക്കും അപ്പോ ഫ്രീയായി ഇരുന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും...🥰

    • @thumbikkai2967
      @thumbikkai2967  3 года назад +2

      അതു മതീന്നേ. free ആകുമ്പോൾ ഇങ്ങനെ comment ചെയ്താൽ മതീ ട്ടോ.

  • @vishnub4045
    @vishnub4045 3 года назад +3

    He is so satisfied man

    • @thumbikkai2967
      @thumbikkai2967  3 года назад

      Yes, he is a satisfied man with a good mind set

  • @sainanac852
    @sainanac852 3 года назад

    ഇപ്പോഴുള്ള ആ നപ്പാപ്പാന്മാർ മാതൃകയക്കണ്ട ആ നാപ്പാപ്പാൻ

  • @abhijithnamboothiri8437
    @abhijithnamboothiri8437 3 года назад +3

    👌

  • @songmania5163
    @songmania5163 3 года назад +2

    Adutha episode pertain idane please

  • @faisalkp2337
    @faisalkp2337 3 года назад +2

    Vilakkumadam unniyettante video idamoo

  • @anoopanil2092
    @anoopanil2092 3 года назад +4

    👍👍👍👍❤️❤️❤️❤️❤️

  • @pradeeppradeep6496
    @pradeeppradeep6496 3 года назад +4

    ആണുങ്ങളിൽ ആണായി പിറന്ന പൊന്നനാശാൻ, ആനക്കാരിലെ ഒരെ ഒരു ഇരട്ട ചങ്കൻ

    • @kaleshp1950
      @kaleshp1950 3 года назад

      സത്യം 💯👍

  • @akhilamolcm2635
    @akhilamolcm2635 3 года назад +3

    Omana chettante video cheyvo

  • @sivaprasad5838
    @sivaprasad5838 3 года назад +5

    Next series kumki elephants episodes please🙏🙏🙏

  • @vaisakhchelanat4437
    @vaisakhchelanat4437 3 года назад +2

    Kanam nu paranju...epo kanum? ponnan chettande adutha bhagam...

  • @abhinuabhi3400
    @abhinuabhi3400 3 года назад +4

    Katta support 🔥🔥

  • @abhishekthekkath2794
    @abhishekthekkath2794 3 года назад +4

    ❤️

  • @vimalkochukayal8507
    @vimalkochukayal8507 3 года назад +2

    കാവടി ആശാൻ്റെ വീഡിയോ ചെയ്യുമോ

  • @vipinkvinayak8139
    @vipinkvinayak8139 3 года назад +6

    🔥🔥🔥🥰🔥🥰🔥🥰🔥😍❤😍❤😍❤

  • @GANGOFHILLS
    @GANGOFHILLS 3 года назад +1

    പൈങ്കുളം കുട്ടപ്പൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ???

  • @praveenmp3609
    @praveenmp3609 3 года назад +2

    Pepper news cutting post cheyyu

    • @thumbikkai2967
      @thumbikkai2967  3 года назад +2

      വീഡിയോയിൽ കണ്ടില്ലേ... ഇട്ടിട്ടുണ്ട്

  • @shejipailithanam4876
    @shejipailithanam4876 3 года назад +2

    പൊന്നന് വെള്ളമുണ്ട് കൊടുക്കരുത്. പൊന്നൻ നിൽക്കൂല്ല. പിന്നെ പൂരം നടക്കൂല്ല. എൻ്റെ പൊന്ന നമിക്കുന്നു.

  • @jiljomathew
    @jiljomathew 3 года назад +5

    പൊന്നൻ ചേട്ടൻ പുലി അല്ലയോ💪💪💪..
    പിന്നെ ചാലച്ചിറ രാജീവേട്ടൻ എപ്പിസോഡ് കഴിഞ്ഞാൽ കാവടി നാരായണൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ 🙏?

    • @thumbikkai2967
      @thumbikkai2967  3 года назад +3

      രാജീവേട്ടൻ്റെ രസകരമായ എപ്പിസോഡുകൾ കാണൂ. പൊന്നൻ ചേട്ടൻ്റെയും എപ്പിസോഡുകൾ കാണാൻ മറക്കല്ലേ. രസകരമായ പുതിയ പരമ്പരകൾ പുറകേ ഉണ്ട്

    • @jiljomathew
      @jiljomathew 3 года назад +2

      @@thumbikkai2967 ആറന്മുള മോഹനേട്ടന്റെ തൊട്ടു ഒരൊറ്റ വീഡിയോ പോലും മിസ് ചെയ്തിട്ടില്ല

  • @sanilassanilas1311
    @sanilassanilas1311 3 года назад +2

    💜👌👌👌👌👌

  • @കൂട്ടുകാരൻവ്ലോഗ്

    ❤️❤️❤️❤️🫣

  • @jijopalakkad3627
    @jijopalakkad3627 3 года назад +2

    🐘🐘😍😍😍😍

  • @krishnajithp6804
    @krishnajithp6804 3 года назад +4

    Kottayath evida

    • @thumbikkai2967
      @thumbikkai2967  3 года назад +2

      ഞങ്ങൾ ഏറ്റുമാനൂർ .... bro എവിടെയാണ്?

    • @krishnajithp6804
      @krishnajithp6804 3 года назад +2

      @@thumbikkai2967 njanum Ettumanoor il aa ambalathinte aduthaa

    • @thumbikkai2967
      @thumbikkai2967  3 года назад +4

      അതേയോ.... ഞാൻ നീണ്ടൂർ

    • @arunantony3567
      @arunantony3567 3 года назад

      നീണ്ടുരോ ഞൻ അമ്മഞ്ചേരി...

  • @anoopkunjumon8253
    @anoopkunjumon8253 3 года назад +1

    😍😍😍😍😍

  • @karthikmukundhan3433
    @karthikmukundhan3433 3 года назад +3

    Thachappilly vijayan ahno kandanbulli vijayan

  • @vishnuhemchand8127
    @vishnuhemchand8127 3 года назад +1

    🥰🙏🙏🙏

  • @elephantlover3037
    @elephantlover3037 3 года назад +2

    ഓണാക്കൂർ തമ്പി ആശാന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ

    • @thumbikkai2967
      @thumbikkai2967  3 года назад +2

      നമുക്ക് ചെയ്തേക്കാമെന്നേ...

    • @elephantlover3037
      @elephantlover3037 3 года назад

      @@thumbikkai2967 epol

    • @thumbikkai2967
      @thumbikkai2967  3 года назад

      ഓണക്കൂർ ആണോ വീട്?

    • @elephantlover3037
      @elephantlover3037 3 года назад

      @@thumbikkai2967 Athe

    • @elephantlover3037
      @elephantlover3037 3 года назад

      @@thumbikkai2967 ponnan chettante interviewil parayunnund thambi chettante karyam

  • @himeshkaiparambu7904
    @himeshkaiparambu7904 3 года назад +2

    ആശാൻ പറഞ്ഞ തച്ചൻപിളളി വിജയൻ ചരിഞ്ഞ കണ്ടംപുളളി വിജയൻ തന്നെയാണ് അവൻ തന്നെയാണ് ഇരുന്ന് മരിച്ചത്(ചരിഞ്ഞത്) photo അടക്കം പത്രത്തിൽ വന്നിരുന്നു.അങ്ങനെ വേറെ ഒരാനയും ഇരുന്ന് ചരിഞ്ഞതായി എനിക്കറിവില്ല.

    • @thumbikkai2967
      @thumbikkai2967  3 года назад +1

      മരണത്തിലും അവൻ അജയ്യനായി അല്ലേ. ആണായി പിറന്ന ഗജവീരൻ

    • @anapremibijish4144
      @anapremibijish4144 3 года назад +1

      ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് പക്ഷേ എങ്ങനെ കമന്റിൽ ഇടാൻ അറിയില്ല

  • @riyashameed9323
    @riyashameed9323 3 года назад +4

    എല്ലാരും എവിടാ

  • @yadukrishnang1713
    @yadukrishnang1713 3 года назад +1

    ഏത് ജഗനാഥൻ ആണ് ? പനം കുളത്ത് ജഗനാഥൻ ആണോ?

  • @Abby-mw8em
    @Abby-mw8em 3 года назад +8

    തച്ചാപിള്ളി വിജയൻ ആണോ കണ്ടമ്പുള്ളി വിജയൻ

    • @thumbikkai2967
      @thumbikkai2967  3 года назад +2

      അതെ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад +2

    • @manilal5695
      @manilal5695 3 года назад +1

      1 ആനയുടെ മനസ്സറിഞ്ഞ് കേറുന്ന തൊഴില് അറിയാവുന്ന ആനക്കാരൻ

  • @sarathsarathgopal7018
    @sarathsarathgopal7018 3 года назад +2

    Aaanpirappu 🔯🔯🔯

    • @thumbikkai2967
      @thumbikkai2967  3 года назад

      ഉശിരൻ ആൺപിറപ്പ്....!!

  • @kalilph705
    @kalilph705 2 года назад +1

    അവതാരകൻ മൂന്നാം ലിംഗക്കാരനാണോ ? കാതിന് അരോചകമായ ശബ്ദം

    • @thumbikkai2967
      @thumbikkai2967  2 года назад +1

      വേണമെങ്കിൽ കേൾക്കെടോ... പിന്നെ മറ്റുള്ളവരുടെ ലിംഗം നോക്കാതെ സ്വന്തം ലിംഗം എന്താണെന്ന് ആദ്യം ഉറപ്പിക്കൂ... ഇത്രയും ജനപ്രീതി നേടിയ ഒരു പരിപാടി, അത് അപ്ലോഡ് ചെയ്ത് ഒരു വർഷത്തിനു ശേഷം ആരും തന്നെ ചിന്തിക്കാത്ത കാര്യം കണ്ടുപിടിച്ചുകളഞ്ഞല്ലോ.. ഭയങ്കരം തന്നെ

  • @akhilamolcm2635
    @akhilamolcm2635 3 года назад +3

    👌👌👌

  • @bijufrancis849
    @bijufrancis849 3 года назад +3

    ❤❤❤❤

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 года назад +2

    ❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 8 месяцев назад

    ❤❤❤