REELS has gone too far - Part 2

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 17 тыс.

  • @arjyou
    @arjyou  3 года назад +15279

    Instagramam :
    instagram.com/arjyou_/

    • @afal007
      @afal007 3 года назад +425

      ആരെങ്കിലും ശ്രദ്ധിച്ചോ"Instagramam" 😂😁

    • @suresh7542
      @suresh7542 3 года назад +26

      ❤️❤️

    • @爪-u1v
      @爪-u1v 3 года назад +56

      എപ്പളെ ഫോളോ ചെയ്തിരിക്കുന്നു 😁

    • @basith5552
      @basith5552 3 года назад +13

      🎈

    • @Ch6lln
      @Ch6lln 3 года назад +66

      എനിക്ക് ഈ comment ഇൽ 8ആമത്തെ reply ആയി comment ഇടാൻ പറ്റി അതിൽ ഞാൻ സന്തുഷ്ടനായി..!!!!😁

  • @arun_smoki
    @arun_smoki 3 года назад +21283

    trending 1 തീരുമാനമായി 😂

    • @BasilsCreativity
      @BasilsCreativity 3 года назад +392

      ❣❣❣ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 4.4K യിൽ നിന്ന് 5K അവാമായിരുന്നു Please support 🙏🏻🙏🏻❌❌❌❣❣❣❣🙏🏻🙏🏻🙏🏻

    • @stylesync.studio
      @stylesync.studio 3 года назад +20

      😎

    • @unknownone9439
      @unknownone9439 3 года назад +16

      ❤️✨️

    • @ktzzyco7288
      @ktzzyco7288 3 года назад +11

      😁😁😁

    • @harikrish9056
      @harikrish9056 3 года назад +9

      😀

  • @ArunPradeepMusic
    @ArunPradeepMusic 3 года назад +3713

    7:44 oru GIFnu ulla vaka und🤣
    came here right after watching Joku Ten's video😂

  • @Sibinism
    @Sibinism 3 года назад +16034

    RUclips inte pewer kaaniku Gooys.🔥 *7,52,784* Likes

    • @joelsaju4264
      @joelsaju4264 3 года назад +108

      Thalaiva ningala

    • @Zahid-kk3pr
      @Zahid-kk3pr 3 года назад +41

      ചെറിയ ആഗ്രഹമാണല്ലോ 😆♥

    • @ardrah
      @ardrah 3 года назад +12

      🤩

    • @SamuelShajy
      @SamuelShajy 3 года назад +10

      Powli machs

    • @anandhum6101
      @anandhum6101 3 года назад +5

      Broi

  • @SanjuTechy
    @SanjuTechy 3 года назад +2747

    Pwoli pwoli

  • @Prokallan
    @Prokallan 3 года назад +4206

    *Really missing kerala reelsolees😪*

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +3255

    ഒരിടത്ത്‌ Joku ten മറ്റൊരിടത്ത് Arjyou Reels karkk nalla best time aa 😂😂

    • @Scoopeditz811
      @Scoopeditz811 3 года назад +8

      Hi😘 bro big fan😘

    • @BasilsCreativity
      @BasilsCreativity 3 года назад +19

      ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 4.17K യിൽ നിന്ന് 5K അവാമായിരുന്നു Please support ❤❤

    • @KNOZO-PUBG
      @KNOZO-PUBG 3 года назад +2

      ruclips.net/video/skPOBhCloL8/видео.html

    • @a6h1
      @a6h1 3 года назад +3

      Mm😂😂😂😂😂💖💖

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +3

      ruclips.net/video/GkOa2eGZGm4/видео.html
      ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂

  • @MSsolutions79
    @MSsolutions79 3 года назад +3618

    Bigoboss reaction വേണം

  • @beanhonesthuman5468
    @beanhonesthuman5468 3 года назад +351

    എനിക്ക് അസൂയ ഒന്നുമില്ല... ഞാൻ എന്തിന് അസൂയപ്പെടണം 😆😆😆

  • @TravelBizBySumith
    @TravelBizBySumith 3 года назад +3447

    Ee Hindikare kond thottu... 😘😘😘😘😘😘Reels 😂😂😂

    • @btsarmymalayalees8587
      @btsarmymalayalees8587 3 года назад

      എന്റെ യൂട്യൂബ് വരുമാനം അടക്കം ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ഇതാ ruclips.net/video/HmVN0Jxr6qQ/видео.html

    • @Costa_fuego
      @Costa_fuego 3 года назад +1

      🤔🤔

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +2

      ruclips.net/video/GkOa2eGZGm4/видео.html
      എന്റെ ദൈവമേ ഞാൻ ഈ വീഡിയോ കണ്ടിട്ട് ചിരിച്ചു ഒരു വഴിയായി....🤣🤣

    • @sivanandbiju9393
      @sivanandbiju9393 3 года назад +8

      @@Sharkop05 poda mone vella vazhikum

    • @sayedmohammedilhamshihab5502
      @sayedmohammedilhamshihab5502 3 года назад

      Ok bei

  • @Vandipranthan
    @Vandipranthan 3 года назад +4642

    തൂലികയെ പ്രണയിച്ചവൻ, haha ☺️

    • @Kyleblakejune22
      @Kyleblakejune22 3 года назад +3

      @@sayanth6257 reply

    • @ANUJITHKJ
      @ANUJITHKJ 3 года назад +2

      Hi

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +7

      ruclips.net/video/GkOa2eGZGm4/видео.html
      എന്റെ ദൈവമേ ഞാൻ ഈ വീഡിയോ കണ്ടിട്ട് ചിരിച്ചു ഒരു വഴിയായി....🤣🤣

    • @mithraramc8709
      @mithraramc8709 3 года назад +1

      @@sayanth6257 najn thannal mathiyo

    • @midhuncartoon9578
      @midhuncartoon9578 3 года назад +3

      ഹായ് ഫ്രണ്ട്സ്
      എന്റെത് ഒരു അനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്നും കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

  • @nidhinkg3918
    @nidhinkg3918 3 года назад +323

    Bro, ആ ഫസ്റ്റ് വീഡിയോ ടെ അർത്ഥം, ആ വീഡിയോ സായിപ്പന്മാരുടെ വീഡിയോ കോപ്പിഅടിച്ചതാണ് .ഒരാൾ തട്ടിക്കൊണ്ട് പോകുമ്പോൾ ആ പെൺകുട്ടി അപ്പൊ കണ്ട വഴിപോക്കനോട് ന്യൂട്രേലിൽ ഹെല്പ് ചോദിക്കുന്നു. സായിപ്പന്മാർ അതിൽ 911 ആണ് dial ചെയ്യുന്നത്, അവിടെ പെട്ടന്ന് help spotil എത്തും ഇവിടെ ആണെങ്കിൽ ആ പെണ്ണിന്റെ അടിയന്തിരോം കഴിഞ്ഞേ പോലീസ് എത്തു 😄😄😄

    • @Naanuu1
      @Naanuu1 3 года назад +32

      I was searching for this comment. At least one person is here with brain

    • @sayangmm7349
      @sayangmm7349 3 года назад +6

      Oru peninte mugath adikinna video ille . Ath etha

    • @nandanakvinod3692
      @nandanakvinod3692 2 года назад +4

      Even the last video was also copied ryt?

    • @aneeshalokesh3430
      @aneeshalokesh3430 2 года назад +2

      😂

    • @rsquareaaron1094
      @rsquareaaron1094 2 года назад +1

      🤣

  • @neeraj.a903
    @neeraj.a903 3 года назад +477

    _"ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വിലയ ദുരന്തം" എന്ന് എപ്പോഴെങ്കിലും തോനുകയാണെങ്കിൽ ഇതുപോലുള്ള ഇൻസ്റ്റഗ്രാം റീൽസ് എടുത്ത് വെച്ച് കാണുക അപ്പം മനസ്സിന് ചെറിയൊരാശ്വാസം കിട്ടും😇💯_

  • @MooppansVlogz
    @MooppansVlogz 3 года назад +3673

    ഹഹ തൂലികയെ പ്രണയിച്ചവൻ 🤣🤣👌😂

    • @BasilsCreativity
      @BasilsCreativity 3 года назад +18

      ❣❣❣ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 4.17K യിൽ നിന്ന് 5K അവാമായിരുന്നു Please support 🙏🏻🙏🏻❌❌❌❣❣❣❣🙏🏻🙏🏻🙏🏻

    • @lazykcgaming5311
      @lazykcgaming5311 3 года назад +5

      Hi moopan 😍

    • @colorsoflife2533
      @colorsoflife2533 3 года назад

      😊

    • @thrissurkaariapaaratha
      @thrissurkaariapaaratha 3 года назад +1

      മൂപ്പ്സ് 😁😂

    • @mundoormadan1946
      @mundoormadan1946 3 года назад +1

      Bigg boss commentil aalu poliyaanalllo

  • @farhaniqbal7047
    @farhaniqbal7047 3 года назад +562

    " How to uninstall tiktok from instagram? "
    The million dollar question.

    • @itz_ashieee
      @itz_ashieee 3 года назад +18

      Manikkutti odikkondirikkunnu

    • @abidabzz7089
      @abidabzz7089 3 года назад +11

      Paye version insta download aak

    • @therealadiin
      @therealadiin 3 года назад +1

      Broos enikk oru 3 subs tharoo 100 subs avan anne plz

    • @alen2594
      @alen2594 3 года назад +1

      Instagram lite use cheythal mathi

    • @shahladarshanravaldz5905
      @shahladarshanravaldz5905 3 года назад

      @@therealadiin njan subscribe cheythu

  • @jeevasanju1968
    @jeevasanju1968 3 года назад +300

    ഇതൊക്കെ കാണുന്ന insta ഇല്ലാത്ത ലെ*ഞാൻ😁🤪

  • @TrivianFoodie
    @TrivianFoodie 3 года назад +2981

    Machan Pwoli ❤️🍎

  • @annarose4050
    @annarose4050 3 года назад +605

    ചേട്ട, behind the scenes പോസ്റ്റ്‌ ചെയ്യാമോ 😆😆. ചെയുന്നത് എങ്ങനെയാനന്ന് അറിയാന്നാ 😜😜

    • @BasilsCreativity
      @BasilsCreativity 3 года назад +7

      ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 4.17K യിൽ നിന്ന് 5K അവാമായിരുന്നു Please support ❣❣❣❣❣❣❣❣❣❌❌

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +2

      ruclips.net/video/GkOa2eGZGm4/видео.html
      ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂

    • @malluworld2.065
      @malluworld2.065 3 года назад

      ruclips.net/video/RV2Ft4CuC40/видео.html

    • @bhagyar1266
      @bhagyar1266 3 года назад

      @@BasilsCreativity njn sub chythittund bro.... 😘

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +1927

    Editing ന്റെ variety കണ്ടു nice ആയിട്ട് പഠിക്കാൻ വേണ്ടി video കാണുന്ന ഞാൻ 🤓🤓

  • @thallavibesofficial
    @thallavibesofficial 3 года назад +352

    എനിക്ക് അസൂയ ഒന്നും ഇല്ല ഞാനെന്തിന് അസൂയപ്പെടണം 😂😂

  • @labeeb1014
    @labeeb1014 3 года назад +109

    വൈകി വന്നാൽ രണ്ടുണ്ട് കാര്യം
    വിഡിയോയും കാണാം നല്ല അടിപൊളി കമന്റും വായിക്കാം
    കമന്റോളി എന്നാ സുമ്മാവാ

  • @NJDLeoFX
    @NJDLeoFX 3 года назад +265

    നോർത്തിന്ത്യൻസ് റീൽസ് : കുറച്ച് മോന്തക്കടി, കുറച്ച് കരച്ചിൽ, ലേശം Lub, ചിരിച്ചുകൊണ്ടുള്ള (മനസ്സിൽ കരച്ചിൽ ) നടത്തം 😌

  • @soultechyvlogz
    @soultechyvlogz 3 года назад +1154

    💫💫💥

    • @BasilsCreativity
      @BasilsCreativity 3 года назад +10

      പ്ലീസ് സബ്സ്ക്രൈബ് മയ് ചാനൽ enikk 5k adippikkanam eppol 4k ayadhe ullu

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +2

      ruclips.net/video/GkOa2eGZGm4/видео.html
      ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂

    • @creativity-c1u
      @creativity-c1u 3 года назад +3

      Imagining a rply from soul

    • @anijithbabu6256
      @anijithbabu6256 3 года назад +1

      Thalaivare nigala

    • @BasilsCreativity
      @BasilsCreativity 3 года назад

      Please support

  • @shamonvlogs5688
    @shamonvlogs5688 3 года назад +21

    9:50 ഇവരാണ് വലിയ ദുരന്തം മാലിയളി പൊളിയാടാ 😅🤣😂

  • @ISHAKKTTECH
    @ISHAKKTTECH 3 года назад +919

    Polichu 🔥

    • @salman.fyzzzz
      @salman.fyzzzz 3 года назад +4

      Big fan sir 😉

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +1

      ruclips.net/video/GkOa2eGZGm4/видео.html
      ഗയ്‌സ്, ഈ വീഡിയോ വേറെ ലെവൽ കോമഡി ആണ്, കണ്ടു നോക്ക്....🤣🤣

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад

      *ruclips.net/video/HWvTAG2uLX0/видео.html*
      *JOKU TEN TROLL* ❌️😹❌️❣️

    • @jeenu_manju1232
      @jeenu_manju1232 3 года назад

      🙋

  • @davidson5656
    @davidson5656 3 года назад +188

    Arjyou: thank for watching... bye
    Me : waits for post credit scene😂

    • @therealadiin
      @therealadiin 3 года назад +1

      Bros enikkoru 11 subs tharoo 100 subs avan anne plzz 😭

  • @DarkBoyGaming
    @DarkBoyGaming 3 года назад +519

    അർജുന്റെ വരവോട് കൂടി അപ്പൊ
    #NO 1 TRENDINGന്റെ കാര്യത്തിൽ
    ഒര് തീരുമാനമായി...!😌👍

  • @athulya2633
    @athulya2633 3 года назад +319

    Arjyonte കണ്ണില്ലേ ring കണ്ടവർ like

  • @sageonline786
    @sageonline786 3 года назад +719

    ഇത്‌ സംഭവം നമ്മൾ സ്വപ്നം കാണുന്ന പോലെ ആണ്. ഒരു ലോജിക്കും ഇല്ല. കുറെ കാർ ഓടിക്കുന്നു പെട്ടെന്ന് അത് ഒരു പ്ലെയിൻ ആകുന്നു റോഡ് മാറി ആകാശമാകുന്നു 😂😂

  • @uniquevlogger_angel
    @uniquevlogger_angel 3 года назад +2182

    ഏയ് നോളൻ ആകാൻ വഴിയില്ല. നോളന്റെ പടം common sense ഉള്ളവർക്ക് മനസിലാക്കാൻ പറ്റും. ഇത് അതുക്കും മേലേ..!!🤣🤣

    • @aaronjoseph9653
      @aaronjoseph9653 3 года назад +5

      😂

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +5

      *ruclips.net/video/HWvTAG2uLX0/видео.html*
      *JOKU TEN TROLL* ❌️😹❌️❤️

    • @Ithenth_endi
      @Ithenth_endi 3 года назад +41

      Common sense mathram pora chechi Nolante padam manasilakan🚶

    • @nandhukollam5691
      @nandhukollam5691 3 года назад

      പ്ലീസ് സബ്സ്ക്രൈബ്🙏🙏🙏

    • @jeffinmani
      @jeffinmani 3 года назад +18

      Engil COMMOn sense ulla chechi TENET nte kadha parayamo? Or interstallar?

  • @trendingone1886
    @trendingone1886 3 года назад +342

    10:30 PM🕥 ശേഷം കാണുന്നവർ ഉണ്ടോ ഗുയ്സ്‌😁
    Kottayam, poonjar🖤

  • @joshuaajames1008
    @joshuaajames1008 3 года назад +16

    *le Nolan : ഇതൊകെ എന്റെ തലയിലാവുവല്ലോ ഈശ്വരാ

  • @ushababu8473
    @ushababu8473 3 года назад +189

    6:21 എനിക്ക് അസൂയ ഒന്നും ഇല്ല
    ഞാനെന്തിനു അസൂയപ്പെടണം😂😂😂🤣🤣

  • @naseeranazzz44
    @naseeranazzz44 3 года назад +197

    ഇൻസ്റ്റ തുറന്നാൽ തല്ലിക്കൊന്നാലും റീൽസ് ന്റെ area യിലേക്ക് പോവാത്ത njn 😄

    • @tvahub2359
      @tvahub2359 3 года назад

      @rinshu_dizuza instayil follow cheyytto

    • @pranavkottayam260
      @pranavkottayam260 3 года назад +1

      ഞാൻ പോകും only ബൈക്ക് videos only.........🤗

    • @aju2596
      @aju2596 3 года назад

      💥

    • @jishnu4363
      @jishnu4363 3 года назад

      Net theerum vechitt ale😂

  • @gijobiju3867
    @gijobiju3867 3 года назад +175

    Reels is called logic less 😂😂😂

    • @SALAHU
      @SALAHU 3 года назад

      ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @keerthanajanardhanan4077
      @keerthanajanardhanan4077 3 года назад

      @joyal Babu rock ok

    • @mysterysolvermalayali3407
      @mysterysolvermalayali3407 3 года назад

      ചങ്ങാതി എന്നെ ഒന്ന് പിശുക്കില്ലെങ്കിൽ നിങ്ങടെ ചങ്ങാതി ആയി കണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് എന്നെ മാത്രം ആർക്കും വേണ്ടാ 😓

    • @btsarmymalayalees8587
      @btsarmymalayalees8587 3 года назад

      എന്റെ യൂട്യൂബ് വരുമാനം അടക്കം ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ഇതാ ruclips.net/video/HmVN0Jxr6qQ/видео.html

    • @Athira-z2s
      @Athira-z2s 3 года назад

      @@mysterysolvermalayali3407 🙄

  • @jacquelinevarghese2253
    @jacquelinevarghese2253 3 года назад +48

    Love how you say everything that your "haters" could possibly say about this video... which makes your video funnier and just makes them more confused 😅

  • @Ithenth_endi
    @Ithenth_endi 3 года назад +170

    *നോർത്ത് ഇന്ത്യക്കാരുടെ കാറ്റ് ഇപ്പൊ ചെറുതായിട്ട് കേരളത്തിലും വീശിത്തുടങ്ങി* 😂😂

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад

      *ruclips.net/video/HWvTAG2uLX0/видео.html*
      *JOKU TEN TROLL* ❌️😹❌️

    • @joe_cutzz3184
      @joe_cutzz3184 3 года назад +1

      @joyal Babu rock poda ulup undo😒😒😒

    • @btsarmymalayalees8587
      @btsarmymalayalees8587 3 года назад

      എന്റെ യൂട്യൂബ് വരുമാനം അടക്കം ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ഇതാ ruclips.net/video/HmVN0Jxr6qQ/видео.html

  • @copycat_9165
    @copycat_9165 3 года назад +1326

    Byjus ന്റെ ശല്യം സഹിക്കാൻ പറ്റാത്തവർ ഇവിടെ വാ 🥺🥺🥵

    • @beatsnation9298
      @beatsnation9298 3 года назад +1

      ruclips.net/video/PLKPySL2mqM/видео.html

    • @sujithraanakkathil3022
      @sujithraanakkathil3022 3 года назад +9

      lee nan epo thane byjus ads kandollu🙄

    • @ashi2.052
      @ashi2.052 3 года назад +5

      Pankaali 🌚🌚🌚🌚

    • @nas1122
      @nas1122 3 года назад +3

      Download vanced RUclips for watching RUclips without ads

    • @m4jodd316
      @m4jodd316 3 года назад +1

      😔🚶‍♂️

  • @muhammedanfas3134
    @muhammedanfas3134 3 года назад +242

    2:45 അതിന്റെ ഇടക്ക് nice ആയിട്ട് കിച്ചൂട്ടനെ ട്രോളി😂😂

    • @MFJ_Talks
      @MFJ_Talks 3 года назад +8

      മറക്കാൻ പറ്റുവോ? 😂😂

    • @whyrxgaming8823
      @whyrxgaming8823 3 года назад +2

      😂😂

  • @linojxhns
    @linojxhns 3 года назад +269

    North Indian reels കാണുന്ന മാലയാളി : What coconut are you speaking 🙄????😬

  • @ALLinONE-ts9cy
    @ALLinONE-ts9cy 3 года назад +589

    1 year covid verrarhavar 🙋‍♂️🙋 hands up😉😉

  • @deadlytract5864
    @deadlytract5864 3 года назад +270

    "How to uninstall tik tok from Instagram" 🤣🤣🤣🤣

  • @thecrdx2446
    @thecrdx2446 3 года назад +389

    Disclaimer : No reelsooli is harmed in this video 😆😆😆

  • @im._.azhagu
    @im._.azhagu 3 года назад +68

    I'm Tamil it's the first time I'm watching your video , i have enjoyed the whole video and have subscribed your channel too 😍

    • @_focus_up_date_4657
      @_focus_up_date_4657 3 года назад +1

      He is Kerala carryminati bro

    • @SunilKumar-lb9kz
      @SunilKumar-lb9kz 3 года назад +3

      Nyan Bengali ninnu
      Evide aryou viedo kannan vannatha pinne ennik Malayalam ariyilla

    • @ARJUN-fg7jq
      @ARJUN-fg7jq 3 года назад

      @@SunilKumar-lb9kz 🤣

  • @technocartt
    @technocartt 3 года назад +356

    *സത്യം എനിക്കും തോന്നിട്ടുണ്ട് ഈ reels ൽ എന്തുവാ ഉദ്ദേശിക്കുന്ന് എന്ന്😂*

    • @resminaashna1300
      @resminaashna1300 3 года назад

      PLS support ❤️

    • @shahid-iu7bm
      @shahid-iu7bm 3 года назад

      കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

  • @TomSettan
    @TomSettan 3 года назад +1317

    👌👌👌👌🔥

  • @aswinas5972
    @aswinas5972 3 года назад +533

    കുട്ടികൾക്ക് എതിരെ ഉള്ള അതിക്രമം എന്ന് പറഞ്ഞപ്പോ byju's ന്റെ പരസ്യം വന്നു 😂🥴

  • @thebigbelly3143
    @thebigbelly3143 3 года назад +36

    I can't stop laughing 😆

  • @ZainzKitchenByshafna
    @ZainzKitchenByshafna 3 года назад +1996

    Uyyente makkale 😱

    • @tetchy2468
      @tetchy2468 3 года назад +1

      @nothing to say 🙄

    • @rajithmoyalam9479
      @rajithmoyalam9479 3 года назад +4

      Kannur ano 😀😀

    • @ZainzKitchenByshafna
      @ZainzKitchenByshafna 3 года назад +5

      @nothing to say njan thendiyillalo Alhamdulillah ...subscribers nu food taste cheyyan kondu kodukunnund

    • @ZainzKitchenByshafna
      @ZainzKitchenByshafna 3 года назад +2

      @@rajithmoyalam9479 yes 😂

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +3

      ruclips.net/video/0II5FDnvTOQ/видео.html
      മോനെ ഇജ്ജാതി വീഡിയോ, ചിരിച്ചു ഒരു വഴിയായി...🤣🤣

  • @yesiam8832
    @yesiam8832 3 года назад +445

    Let's take a moment to appreciate his editing skills..it is damn🔥❤️

    • @sahadtp3915
      @sahadtp3915 3 года назад

      Pinnallah

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +1

      ruclips.net/video/GkOa2eGZGm4/видео.html
      ഗയ്‌സ്, ഈ വീഡിയോ വേറെ ലെവൽ കോമഡി ആണ്, കണ്ടു നോക്ക്....🤣🤣

    • @abhinavabhi420
      @abhinavabhi420 3 года назад +7

      55 second kond nee full kando 😂

    • @tbjzlizy
      @tbjzlizy 3 года назад +2

      Go watch the full video first ...

    • @pvd_7112
      @pvd_7112 3 года назад

      @@abhinavabhi420 🤣

  • @rafis5961
    @rafis5961 3 года назад +151

    അങ്ങനെ വന്നു 😅....
    നിങ്ങട നോട്ടിഫിക്കേഷൻ കാണുമ്പോ ഒരു മനസുഖം ആണ് 😜

    • @sanilkumarsanil9600
      @sanilkumarsanil9600 3 года назад

      💯

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад

      *ruclips.net/video/HWvTAG2uLX0/видео.html*
      *JOKU TEN TROLL* ❌️😹❌️

    • @badaruparakkal3627
      @badaruparakkal3627 3 года назад

      👍👍

    • @btsarmymalayalees8587
      @btsarmymalayalees8587 3 года назад

      എന്റെ യൂട്യൂബ് വരുമാനം അടക്കം ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ഇതാ ruclips.net/video/HmVN0Jxr6qQ/видео.html

  • @sherhinofc3315
    @sherhinofc3315 2 года назад +11

    🤣thank you for making me and my best friend laugh so hard. Made our night🤣👌🏻

  • @allinonemediaYT
    @allinonemediaYT 3 года назад +750

    😂😂

    • @BasilsCreativity
      @BasilsCreativity 3 года назад +7

      ❣❣❣ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 4.17K യിൽ നിന്ന് 5K അവാമായിരുന്നു Please support 🙏🏻🙏🏻❌❌❌❣❣❣❣🙏🏻🙏🏻🙏🏻

    • @Pyaruu
      @Pyaruu 3 года назад +3

      😂😂

    • @sahadtp3915
      @sahadtp3915 3 года назад +2

      😌

    • @aravindrpillai6546
      @aravindrpillai6546 3 года назад +2

      Hai machu

  • @Flowerskitchenbyaysha
    @Flowerskitchenbyaysha 3 года назад +518

    ഈ കമന്റ്‌ ബോക്സിൽ വന്നാൽ ഇതുവരെ പരിചയമില്ലാത്ത കൊറേ Verified ✔️ Channels കാണാം 😂

  • @anshif777
    @anshif777 3 года назад +407

    10:00 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കാൻ പറഞ്ഞു 🚶‍♂️

    • @bindhusurendranks6040
      @bindhusurendranks6040 3 года назад +5

      Aaru paranju😂😂😂

    • @vishnuvinod3165
      @vishnuvinod3165 3 года назад +3

      ആരാ പറഞ്ഞെ മോനെ

    • @bhadrakb7818
      @bhadrakb7818 3 года назад +1

      Aare😂

    • @anshif777
      @anshif777 3 года назад +3

      @@bindhusurendranks6040 കമന്റ്‌ ബോക്സ്‌ അമ്മാവൻ 🤣

    • @anshif777
      @anshif777 3 года назад

      @@vishnuvinod3165 🚶‍♂️

  • @ashwanth4908
    @ashwanth4908 3 года назад +159

    Iam for tamilnadu I don't understand malayam much but I love ur youtube bro

  • @anithabaiju9009
    @anithabaiju9009 3 года назад +97

    8:18
    സോറി പറയുക : No
    ഓടുക : No
    Ans :തുണിയുരി കാണിക്കുക. 😎😁😆
    #Sorryforkeralareelsolis

  • @btsblackpinkarmyblink1093
    @btsblackpinkarmyblink1093 3 года назад +158

    ജീവൻ രക്ഷിച്ചതും പോരാഞ്ഞിട്ട് ഫോണും എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട് 😂😂😂😂 പൊട്ടിച്ചതും പോരാഞ്ഞിട്ട് ഷാരൂഖാൻ നടന്നു വരുന്നത് പോലെ നടന്നു വരികയാണ് 😂😂😂

  • @SrxpuDude
    @SrxpuDude 3 года назад +188

    ഒരുത്തന്റെ Phone എടുത്ത് നടുറോട്ടിൽ എറിഞ്ഞു മാസ്സ് കാണിച്ച് Slowmotionil പോയ സേട്ടൻ ആണ് എന്റെ ഹീറോ!🔥😁😎😂😂💚

  • @joelelgin6593
    @joelelgin6593 3 года назад +12

    That Dark series theme music

  • @vizmayaa
    @vizmayaa 3 года назад +5618

    ഇതുവരെ REELS ചെയ്യാത്തവർ ഉണ്ടോ 🙃🚶‍♀️

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +187

    അതിനിടയിൽ മുഖം മറച്ചു ആങ്ങളയെ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് 🤭😂

  • @swathikumar4943
    @swathikumar4943 3 года назад +118

    "How to uninstall tik tok from Instagram".... 🤣🤣🤣

  • @sreepooja4704
    @sreepooja4704 3 года назад +12

    4:52
    എന്ത് വിധിയ്ത്.....
    വല്ലാത്ത ചതി ഇത്......
    ഓർക്കപുറത്തെന്റെ പിന്നീനോരടിയിത്................... 😂😂😂😂

  • @foodart1825
    @foodart1825 3 года назад +59

    6:31 എനിക്ക് അസ്സൂയ ഒന്നൂല്ലാ..😭😂😂😀😀😀 അഭിനയ സിങ്കം

  • @Pyaruu
    @Pyaruu 3 года назад +298

    "Your comment got a ❤️from Arjyou !"
    ഇതേപോലത്തെ നോട്ടിഫിക്കേഷൻസ് സ്വപ്നങ്ങളിൽ മാത്രം

    • @abelba2003
      @abelba2003 3 года назад +2

      😂😂❌️💛

    • @sahadtp3915
      @sahadtp3915 3 года назад +2

      🤣

    • @jinhitihatesnakeuentertain4100
      @jinhitihatesnakeuentertain4100 3 года назад +9

      അക്ഷയ് വ്ലോഗ്ഗറിന്റെയോ solo viner ന്റെയോ കയ്യിന്നു കിട്ടിട്ടുണ്ടോ

    • @Abine.Thomas
      @Abine.Thomas 3 года назад +2

      Sathyam👍

    • @pvd_7112
      @pvd_7112 3 года назад +6

      Enikk swapnathil polum kittulla 😅

  • @bishrmp3538
    @bishrmp3538 3 года назад +1354

    12 മണിക്ക് ശേഷം സ്വസ്ഥമായി കിടന്നു കാണുന്നവർ ഉണ്ടോ 😌😌✌️✌️✌️

  • @vijicr5652
    @vijicr5652 3 года назад +4

    “And I’ll watch submissions in the next episode of LWIAY”

  • @fayidfazz
    @fayidfazz 3 года назад +206

    *React* ചെയ്യാൻ വേണ്ടി ആണെങ്കിലും ഇതൊക്കെ മുഴുവൻ കണ്ട് തീർത്ത arjou ആണ് എന്റെ *Hero🙌😌🤗*

  • @ARTUBES
    @ARTUBES 3 года назад +158

    Reels:New version of tiktok
    Arjyou:Reels roast🤓🤓🔥

    • @devanarayana9815
      @devanarayana9815 3 года назад

      ruclips.net/video/-7tBZSVkwS4/видео.html

    • @pvd_7112
      @pvd_7112 3 года назад

      😁🔥

    • @mysterysolvermalayali3407
      @mysterysolvermalayali3407 3 года назад

      എന്റെ യൂട്യൂബ് വരുമാനം അടക്കം ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ഇതാ ruclips.net/video/HmVN0Jxr6qQ/видео.html

    • @mysterysolvermalayali3407
      @mysterysolvermalayali3407 3 года назад

      ചങ്ങാതി എന്നെ ഒന്ന് പിശുക്കില്ലെങ്കിൽ നിങ്ങടെ ചങ്ങാതി ആയി കണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് എന്നെ മാത്രം ആർക്കും വേണ്ടാ 😓

    • @mysterysolvermalayali3407
      @mysterysolvermalayali3407 3 года назад

      ചങ്ങാതി എന്നെ ഒന്ന് പിശുക്കില്ലെങ്കിൽ നിങ്ങടെ ചങ്ങാതി ആയി കണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് എന്നെ മാത്രം ആർക്കും വേണ്ടാ 😓

  • @IMettymetty
    @IMettymetty 3 года назад +98

    06:33 ആ കണ്ണീർ തുടച്ചിട്ട് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കാം 😁

  • @commentoolli3584
    @commentoolli3584 3 года назад +3

    Njammande vaka full support🍁

  • @itzaghorihere5203
    @itzaghorihere5203 3 года назад +1433

    ആ പച്ച dress ഇട്ടവൻ pant ഊരി കാണിക്കാത്തത് ഭാഗ്യം 😂

  • @thegreentraveller1276
    @thegreentraveller1276 3 года назад +51

    "എനിക് അസൂയ ഒന്നും ഇല്ല.... ഞാൻ എന്തിന് അസൂയപെടണം" 😁

  • @vaishnavcs6522
    @vaishnavcs6522 3 года назад +216

    Tiktok ഇല്ല, reels ഇല്ല , ഒരു my** ഇല്ല. Yes i still exist 😎

  • @sayis7533
    @sayis7533 3 года назад +8

    How to uninstall ticktock from instagram 😂😂

  • @DarkBoyGaming
    @DarkBoyGaming 3 года назад +542

    ദുരന്തങ്ങളായ രണ്ട് പ്രളയവും കൊറോണയും
    വന്നിട്ട് നമ്മൾ അതിജീവിച്ചില്ലേ, അതുപോലെ
    ഇതും നമ്മള് അതിജീവിക്കും...!😌ഉഫ്
    അല്ല പിന്നെ.👍

    • @mysterysolvermalayali3407
      @mysterysolvermalayali3407 3 года назад +8

      ചങ്ങാതി എന്നെ ഒന്ന് പിശുക്കില്ലെങ്കിൽ നിങ്ങടെ ചങ്ങാതി ആയി കണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് എന്നെ മാത്രം ആർക്കും വേണ്ടാ 😓

    • @devil1457
      @devil1457 3 года назад +2

      ❤️❤️

    • @awkwardje7693
      @awkwardje7693 3 года назад +1

      Pls subscribe

    • @dominfire231
      @dominfire231 3 года назад +5

      Nightbot malayalam version

    • @Pathubathi
      @Pathubathi 3 года назад +1

      Mm ok😅

  • @km7912
    @km7912 3 года назад +458

    ആദ്യത്തെ reel manassilaakathavar ഉണ്ടോ എന്നെ പോലെ 🙄😅😅😜

    • @resminaashna1300
      @resminaashna1300 3 года назад

      PLS support ❤️

    • @simismusicworld5972
      @simismusicworld5972 3 года назад +49

      Aadhyathe video il parayunnath aa penkuttiye aa payyan beeshini peduthi kondupovukayaanu appol opposite varunna aale bag thatti aa penkutti indication koduthu. Appol ayal police ne vilikkunnu aa no. aanu kaanikunnath

    • @immuimmuty6219
      @immuimmuty6219 3 года назад +2

      @@simismusicworld5972 യെസ് അതാണ്

    • @simismusicworld5972
      @simismusicworld5972 3 года назад

      @MACAVITY ` 👍👍

    • @simismusicworld5972
      @simismusicworld5972 3 года назад

      @@immuimmuty6219 👍👍

  • @vishnuraj7880
    @vishnuraj7880 3 года назад +492

    അവൾ പോയാൽ അവളുടെ അനിയത്തി അതാണ് സൂർത്തുക്കളെ ഇവിടുത്തെ ലോജിക് 😁😁😁

    • @leoboy9276
      @leoboy9276 3 года назад +1

      😏

    • @shahid-iu7bm
      @shahid-iu7bm 3 года назад +1

      കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

    • @midhun9150
      @midhun9150 3 года назад

      Ilayaiiiii

    • @nidhafarha5348
      @nidhafarha5348 3 года назад +2

      Aniyathi illenkilo

    • @vishnuraj7880
      @vishnuraj7880 3 года назад

      @@nidhafarha5348 😵😵😵

  • @manformnowhere
    @manformnowhere 3 года назад +10

    നോർത്ത് ഇന്ത്യ കാരി മിനാട്ടി ക്ക് വിട്ടു കൊടുത്തൂടെ സക്കീർ ഭായ്ക്ക്...😁😇

  • @moncymomz4957
    @moncymomz4957 3 года назад +43

    Logic എന്നൊരു സാധനം അവർക്ക് വേണ്ട. അവർക്ക് വേണ്ടത് കുറച്ചു അടി കുറച്ചു പിടി 😅😅😅💥

  • @najeebm2874
    @najeebm2874 3 года назад +137

    6:45 എനിക്ക് അസൂയയില്ല 😝😝😝 കണ്ണ് തുടച്ചിട്ട് പറ, അപ്പൊ വിശ്വസിക്കാം 😁😁😝😝😝🤩

  • @Fazilchengalayi
    @Fazilchengalayi 3 года назад +708

    മൂന്ന് മില്യൺ സബ്സ്ക്രൈബറുള്ള അർജുനോട് മുന്നൂർ സബ്സ്ക്രൈബറുള്ള ഞാനെന്തിനു അസൂയ്യപ്പെടണം ....... 🤣🤣🤣🤣.
    Arjyou 👌😍😍😍😍

    • @shijikp8640
      @shijikp8640 3 года назад +4

      😎

    • @vinithamahesh7494
      @vinithamahesh7494 3 года назад +5

      അല്ല പിന്നെ...അതുകൊണ്ട് എനിക്കും അസൂയ ഇല്ല 😂😂😂

    • @sinsarkt1128
      @sinsarkt1128 3 года назад +2

      Subscribed

    • @anuzbookshelf3962
      @anuzbookshelf3962 3 года назад +6

      ചാനൽ പ്രൊമോഷൻ ഉള്ള സൈക്കോളജിക്കൽ move.... ഞാനും കുറച്ചു പയറ്റിയ ആണ്

    • @faiz.x
      @faiz.x 3 года назад +2

      എന്നിട്ട് 400 ഇണ്ടല്ലോ

  • @musiqworld3945
    @musiqworld3945 3 года назад +6

    സത്യം പറയാമല്ലോ arjun bro എനിക്ക് ഈ reels ഒക്കെ kandappol കിളി poyi

  • @adhi_vlogz
    @adhi_vlogz 3 года назад +90

    7:58 aarelum arjyou nte expression kanda.. Entha ponnoo.. Set set..🤣🤣🤣🤣😂

    • @resminaashna1300
      @resminaashna1300 3 года назад

      PLS support ❤️

    • @Godsowncountry7
      @Godsowncountry7 3 года назад

      Eda bhayankara😂njn aanel ivar Ithenth theengaya kaanikunnenn oorkuvarnn😂

  • @nadhakv5757
    @nadhakv5757 3 года назад +183

    He trolled himself in the beggining

    • @jintokunjumon1005
      @jintokunjumon1005 3 года назад +7

      Pewdiepie

    • @nadhakv5757
      @nadhakv5757 3 года назад +1

      @@jintokunjumon1005 ??

    • @jintokunjumon1005
      @jintokunjumon1005 3 года назад +4

      @@nadhakv5757 I'm sorry i thought u were referring to Lwiay at 1:08

    • @jishar7465
      @jishar7465 3 года назад +1

      @@jintokunjumon1005 lwiay thanneya, pewds🤩

    • @mistersoman
      @mistersoman 3 года назад +1

      @@nadhakv5757 Lwiay alle udeshichathu
      Pewds ishtam

  • @SrxpuDude
    @SrxpuDude 3 года назад +585

    ഇതുവരെ Reels ചെയ്യാത്തവർക്ക് ഇവിടെ കൂടാം!!💛❤️😁😁💙👌💥👇👇👇

    • @BasilsCreativity
      @BasilsCreativity 3 года назад +2

      പ്ലീസ് സബ്സ്ക്രൈബ് മയ് ചാനൽ enikk 5k adippikkanam eppol 4k ayadhe ullu

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 года назад +3

      ruclips.net/video/GkOa2eGZGm4/видео.html
      എന്റെ ദൈവമേ ഞാൻ ഈ വീഡിയോ കണ്ടിട്ട് ചിരിച്ചു ഒരു വഴിയായി....🤣🤣

    • @the.gourii
      @the.gourii 3 года назад +2

      😌✌️

    • @shibilniyas761
      @shibilniyas761 3 года назад +2

      Reels ചെയ്താൽ ഇവിനുടുത്തു പഞ്ഞികിടും 😀

    • @devanarayana9815
      @devanarayana9815 3 года назад

      ruclips.net/video/-7tBZSVkwS4/видео.html

  • @zafariqbal-mf3ni
    @zafariqbal-mf3ni 3 года назад +3

    only thing i understanded from reels is that we cant understand anything from reels

  • @ad..8694
    @ad..8694 3 года назад +70

    Editing ൻ്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല , ഇങ്ങേരുടെ Editing ഇഷ്ടപെടുന്നവർ എത്രപേരുണ്ടിവിടെ☺👇👇

    • @devanarayana9815
      @devanarayana9815 3 года назад

      ruclips.net/video/-7tBZSVkwS4/видео.html

  • @jax...8480
    @jax...8480 3 года назад +521

    ഈ reelsokke കണ്ടിട്ട് ഒന്നും മനസിലാവാത്തവർ 👇👇👇

  • @爪-u1v
    @爪-u1v 3 года назад +369

    അപ്പൊ trending 1ന്റെ കാര്യത്തിൽ ഒരു തിരുമാനം ആയി 😁

    • @leonsec.j5614
      @leonsec.j5614 3 года назад +3

      Jagame thandiram #1treding ayi

    • @rookbroos6748
      @rookbroos6748 3 года назад +2

      @@leonsec.j5614 athu 1 trending thanne undavumm

    • @jershinATV
      @jershinATV 3 года назад +1

      Hmm

    • @shabeerem2507
      @shabeerem2507 3 года назад +2

      swathanam myr.... keri varum

  • @dinu3345
    @dinu3345 2 года назад +1

    Arjun cheetaayiiii.....powliii😍🤩😘😘😘

  • @haeri7357
    @haeri7357 3 года назад +458

    "How to uninstall tiktok from instagram??" I died there 🤣🤣🤣🤣🤣

  • @toydocgaming7044
    @toydocgaming7044 3 года назад +575

    10 മണിക്ക് ശേഷം കാണുന്നവർ ഇണ്ടോ എന്ന് ചോദിക്കുന്ന ചേട്ടൻ വന്നോ 😂😄

  • @dreamcatcher1520
    @dreamcatcher1520 3 года назад +187

    Le tiktok :ഞാനുമൊരു വർണപാട്ടമായിരുന്നു ഞാനുമൊരു വർണപട്ടം........!😌😇😂

  • @MeharoosKitchen
    @MeharoosKitchen 3 года назад +4

    ഇംഗ്ലീഷുകാരുടെ കണ്ടൻറ് ആണ് ആ വീഡിയോയിൽ കണ്ടത് 🤭🤭അർജുൻ പൊളിയാണ് മാസ്സാണ് മരണമാസ് ആണ് 😍😍

  • @SrKOo1
    @SrKOo1 3 года назад +171

    6:31 എനിക്ക് അസൂയ ഒന്നും ഇല്ല. ഞാനെന്തിന് അസൂയപ്പെടണം ☹️😂😂

  • @fayidfazz
    @fayidfazz 3 года назад +67

    കുറച്ച് ദിവസത്തേക്ക് യൂട്യൂബിൽ *Trending 1* ആയി കിടക്കാനുള്ള *video* എത്തി 🔥🙌🤗

  • @wicky908
    @wicky908 3 года назад +40

    8:33 തുണിയൂരി കാണിച്ചതല്ല മിസ്റ്റർ അദ്ദേഹം ബാഹുബലിയുടെ മോനാ എമ്ബളേം കാണിച്ചു കൊടുത്തതാന്നു

  • @GRIND-sx5jd
    @GRIND-sx5jd 3 года назад +60

    1st video explained
    The girl wasn't his girlfriend, She was kidnapped. She was trying to seek some help.
    Finally, the number dialed was off police.

    • @Chloe-er6el
      @Chloe-er6el 3 года назад +8

      Yes,ithinte English version njaan FByil kandaarunnu athil oru kochu kuttineyaa kidnap cheyyunnathu.Athil 911 clear aay kaanikkunnondu pettennu manssilaakum.