നിങ്ങളുടെ റിലേഷൻഷിപ്പിൽ യൂണിവേഴ്സ് തീരുമാനം എന്താണ്? reunioun possible? # malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
    ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Комментарии • 103

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 месяцев назад +14

    ശരിയാണ് മാം,,,, എനിക്ക് അത്രയ്ക്ക് പ്രണയമാണ് ആ വ്യക്തിയോട്,,,, 👍👍👍👍👍🙏🙏🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 5 месяцев назад +5

    എല്ലാം സത്യമാണ് മാം.., ദൈവത്തിനോട് പ്രാർത്ഥിക്കുന്നു എത്രയും വേഗം തിരികെ വരാൻ 🙏🏻🙏🏻🙏🏻🙏🏻❤ മാമിനെ ദൈവം നല്ലത് വരുത്തട്ടെ god bless you🙏🏻🙏🏻❤❤❤

  • @sajeevkumar8243
    @sajeevkumar8243 5 месяцев назад +2

    എനിക്കു എന്റെ persone തിരിച്ചു തന്ന യൂണിവേഴ്സിന് നന്ദി ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divinelove731
    @divinelove731 5 месяцев назад +5

    Thanku thanku യൂണിവേഴ്സ് എനിക്ക് എന്റെ ശ്രീ എന്നെ മാത്രം പ്രണയിച്ചതിനു നന്ദി ശ്രീ എന്നെ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിക്കാൻ സാധിച്ചതിനു നന്ദി thanku കൃഷ്ണ thanku mookambika അമ്മേ

  • @reshmiammu5034
    @reshmiammu5034 Месяц назад +1

    പരിശുദ്ധമായ പ്രണയം ആണ് എനിക്ക് അദ്ദേഹത്തോട്. ചെറിയ പെൺകുട്ടി അല്ല ഞാൻ 40 വയസ്സോളം പ്രായമുള്ള യുവതിയാണ്. എനിക്ക് ഈ പ്രായത്തിൽ പ്രണയം എന്ന് വച്ചാൽ അതൊരിക്കലും തമാശയല്ല. അദ്ദേഹം എന്നോട് കള്ളം മാത്രമേ പറയൂ. ഒരുപാട് girls ഉണ്ട് അദ്ദേഹത്തിന്റെ കൂടെ. തിരക്ക്.. എന്ന് മാത്രമേ എന്നോട് പറയൂ. ആദ്യം ഒരുപാട് സ്നേഹം തന്നു. പിന്നീട് പതിയെ വിട്ട് പോയി. ഒരൊറ്റ വാക്ക് പോലും പറയാതെ വിട്ട് പോയി. ഇനി എന്ത് അത്ഭുതം ആണ് ഈ ബന്ധത്തിൽ സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. ജീവിക്കാനും മരിക്കാനും വയ്യ. ഒന്നുകിൽ അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് സത്യസന്ധമായി കിട്ടണം അല്ലെങ്കിൽ എന്റെ ഓർമ്മയിൽ നിന്നും ഇതൊക്കെ മാറ്റി തരണം. Tnq Universe 🙏🏻

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 месяцев назад +3

    ❤❤❤ എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 месяцев назад +3

    ❤❤❤❤ Thanks Universe❤❤❤ Thanky you mam❤❤❤❤ യൂണിവേഴ്സിൻ്റെ സന്ദേശം അങ്ങയിൽകൂടി എന്നിലേക്കെത്തിച്ചതിന് നന്ദി!❤❤ നന്ദി❤❤ നന്ദി❤❤ നന്ദി❤❤ നന്ദി❤

  • @aiswaryajobin5614
    @aiswaryajobin5614 5 месяцев назад +3

    Othiri reasonated aakunnundu reading.....thank you universe ❤❤❤ethile ella positive anugrahangalum njan ennilekku attract cheyunnu❤❤❤❤thank you universe ❤❤❤

  • @snekha6747
    @snekha6747 5 месяцев назад +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿❤️❤️❤️

  • @Achu.krishna7
    @Achu.krishna7 5 месяцев назад +1

    Manifest cheyunnath nirthi mam pakshe eppozhum aa person mindil varunnund.. Njan enta career focus cheyyan thudangi... Avan enik vidhichathanu engil ennilek thanne thirichu varum❤️

  • @krishnakannan8537
    @krishnakannan8537 5 месяцев назад +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you mam ❤

  • @musical_journey01
    @musical_journey01 5 месяцев назад +1

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എത്രയും വേഗം എനിക്ക് തിരിച്ചു കിട്ടും
    ഇന്നലെ പ്രതീക്ഷിക്കാതെ അദ്ദേഹത്തെ ഞാൻ കണ്ടു
    Universe അദ്ദേഹത്തെ എത്രയും വേഗം എനിക്ക് തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    Music teacher ആയിട്ട് ഒരു job കൂടി എനിക്ക് universe തരേണമേ
    അത് എനിക്ക് universe എത്രയും വേഗം സാധിച്ചു തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад +3

    അയാളെ വിട്ടുപോയാൽ എന്നെ ഉപദ്രവിക്കും കാരണം മന്ത്രവധിയാണ് പെട്ടുപോയി കുടുബം കുട്ടാ ആത്മഹത്യാ വാക്കിലായിരുന്നപ്പോൾ കണ്ടതാണ് ലോങ്ങ്‌ ഡിസ്റ്റൻസൺ ആണ് ഇപ്പോൾ എല്ലാം മാറി ഫിസിക്കലി ഒന്നുമിടായിട്ടില്ല 10ലക്ഷം നഴ്ട്ടമുടയെ എനിക്ക് യൂണിവേഴ്സൽ വഴികാണിച്ചുതരും എന്ന് വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സൽ

    • @AkhilRAjuC-sp4on
      @AkhilRAjuC-sp4on 5 месяцев назад

      Onnum illa, black magic il adhikam manasine viswasippichal pani aanu, allankil ath jst vannit pokum. Manasu kayyinn poyal poyii..
      Ellam ready aavum🙏

    • @ansukrakuachu5793
      @ansukrakuachu5793 5 месяцев назад

      w£2😊

  • @sandhyapriyan2675
    @sandhyapriyan2675 5 месяцев назад +1

    വളരെ ശരിയാണ് '

  • @BindhuA-t4t
    @BindhuA-t4t Месяц назад

    എല്ലാം സത്യമാണ്❤❤❤❤❤

  • @anikgeorge2966
    @anikgeorge2966 5 месяцев назад +1

    WoW 🥰🥰💯💯❤️💚💚💚🔥😍💜😘🧡🖤

  • @AradhyaPrasanna
    @AradhyaPrasanna 5 месяцев назад +1

    Sathyam. Anu. Parajath....yada... Thank. You...... universe...nanni... Nanni... Nanni.... Univers

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад +2

    ഇപ്പോൾ സെൽഫ് ലവ് ചെയുന്നുണ്ട്

  • @soumyap4457
    @soumyap4457 5 месяцев назад +1

    Thanku universe❤

  • @minin5017
    @minin5017 5 месяцев назад

    ശരിയാണ് മാഡം ഈ റീഡിങ് എല്ലാം എന്നെക്കുറിച്ചാണ് എന്ന് തോന്നുന്നു ചേച്ചിയുടെ റീഡിങ് കേൾക്കുമ്പോൾ ചിരി വരുന്നു അതുപോലെ കരച്ചിലും വരുന്നുണ്ട് ശരിയാണ് അവന് എനിക്ക് ഒരുപാട് ഇഷ്ടമാണ് നന്ദി ഒരുപാട് നന്ദി 🙏🙏🙏

  • @bindurajkumar6359
    @bindurajkumar6359 5 месяцев назад

    എല്ലാം വളരെ ശെരി ആണ്‌ യൂണിവേഴ്സ് ഇല് വളരെ വിശ്വസിക്കുന്നു

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 5 месяцев назад

    നന്ദി മാം പറഞ്ഞത് 100% സത്യം നന്ദി യൂണി വേഗ്സ്🙏🙏👍👍

  • @user-uz1vr3bg7u
    @user-uz1vr3bg7u 5 месяцев назад +1

    Thankyou univerce🙏🏻🙏🏻🙏🏻thankz mam🙏🏻🙏🏻🙏🏻❤️

  • @swapna3380
    @swapna3380 5 месяцев назад +1

    Enikk orupaad eshtamanu avanea njn vttu pokilla entea universe aane enikk avane thannath , thank uu universe ,thank uu divine, thank uu angels

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 месяцев назад

    Thank you Universe 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വരുവാൻ വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 😭🙏🤲

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад +1

    വളരെ സെരിയാണ്

  • @user-fx3ff1ge9s
    @user-fx3ff1ge9s 5 месяцев назад

    സത്യമാണ് മാo പറഞ്ഞ എല്ലാ കാര്യ വും 100% സ്ത്വമാണ്❤❤❤❤❤

  • @vijunath3521
    @vijunath3521 5 месяцев назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @swethamary2282
    @swethamary2282 Месяц назад

    💯. Call മനഃപൂർവം എടുക്കാതെ വന്നു ആരുടെ ഫോണിൽ നിന്നും വിളിച്ചിട്ടും ആൻസർ ചെയ്യാതെ വന്നപ്പോ. മനസ് വിട്ടു പോയി. ഇപ്പൊ വരുന്നുണ്ടേൽ വരട്ടെ എന്ന ചിന്തയാണ്. ഇനിയെന്താ ഞാൻ ചെയ്യേണ്ടത്?

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 месяцев назад

    I strongly claim permanent reunion with my person ❤ Thank you universe 🙏 Thank you Angeles 🙏❣️

  • @user-wm1bj8rt7f
    @user-wm1bj8rt7f 5 месяцев назад

    Divine.. 111..mam... This reding ok. Positiv energi vibing... Thank you... GOD+U..... God Is.... Again present U...❤❤❤....... 🙏... Thank you univers...... 🙏..

  • @braveedz_
    @braveedz_ 5 месяцев назад

    Thank you universe 🙏 thank God thank divine 🙏I strongly claim positive energy

  • @advaith2006
    @advaith2006 5 месяцев назад

    Thank you so much ❤ I was being suffering since my teenage 😢 taken care of family from my 14 th year of age😢. But I never conquered against circumstances so far 🔥💪. I believe the almighty 🙏 and hope for the best always. To be honest am watching this related to an extra marital affair with a huge age difference but no contact since last two months 😢. May some one reading this comment may feel guilty on me😅 but I don't care bcz me only knows my life journey. At last my person will regret soon and will come back with high voltage bcz she cannot forget my unconditional care and love ❤. Am helpless now but hopefully living ❤💪 thank you again

  • @anjuashwin4775
    @anjuashwin4775 5 месяцев назад

    I strongly believe this reading ❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 5 месяцев назад

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏💯% correct reading 💕

  • @priyankaThayyil
    @priyankaThayyil 5 месяцев назад

    Thak you mam, mam paranjathu shariyaanu thank you universe❤

  • @user-cr4uq4qw2r
    @user-cr4uq4qw2r 5 месяцев назад

    Ith enikk vendi maathram ullatha thank u univers❤❤❤

  • @minimol8937
    @minimol8937 5 месяцев назад

    Thank you universe 🥰❤ thank you🎉❤devaine❤🎉 thank you gaurdien angelse 🎉❤🎉❤🎉🎉🎉

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 месяцев назад

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад +1

    എനിക്ക് ഇപ്പോൾ ഒന്നും അറിയുന്നില്ല സാഹചര്യം മോശമായിരുന്നു വിട്ടുപോവാൻ സാധിക്കുന്നില്ല

  • @haseenahaneef1459
    @haseenahaneef1459 5 месяцев назад

    Thank u universe... 🫂🫂

  • @sunavibalusery7201
    @sunavibalusery7201 5 месяцев назад

    Correct reading 👌👌

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 месяцев назад

    Thank God 🙏🙏🙏thank u univeres 🙏🙏🙏

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 месяцев назад

    Medam orupadu resonate 💯 personal reading venamennund 🙏🙏🙏

  • @sumasatheesh6780
    @sumasatheesh6780 5 месяцев назад

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @lekshmir.pillai4130
    @lekshmir.pillai4130 5 месяцев назад

    Thank you univers ❤

  • @shinijayan9906
    @shinijayan9906 5 месяцев назад

    Thank you universe 🙏🌹
    Mam ❤🌹

  • @shalujestin9933
    @shalujestin9933 5 месяцев назад

    Thankyou universe 🙏🙏🙏❤️ 🙏🙏🙏🙏🙏 trust cheyyunnu ❤️🙏🙏🙏

  • @sitharasreekanth
    @sitharasreekanth 5 месяцев назад

    ❤❤Thank you 🙏universe

  • @MarianaTrenchAquatic
    @MarianaTrenchAquatic 5 месяцев назад

    Crt....reasonate anu mam..❤

  • @naizamnessim4417
    @naizamnessim4417 5 месяцев назад

    Ith ente personal reading aanonn thonni poyi.athupole Ellam crct ayitt paranju.relationship success aakan vendi enik pattunna Enthum njn cheyam enik ente aale thannal mathram mathi 😢.enik ente aale tharanne padachone 🤲🏻🥺

  • @rizwan93960
    @rizwan93960 5 месяцев назад

    Enikum paranyamanuu mamm enthoo akalanavathe kanthammpole enne valichadukunnu 😢😢thankiyu univeyssss❤❤❤❤❤

  • @psrajan6702
    @psrajan6702 5 месяцев назад

    Thanks Universal 🙏

  • @user-gv1bg2tg4s
    @user-gv1bg2tg4s 5 месяцев назад

    Thank you Universe

  • @rajithasaju4291
    @rajithasaju4291 2 месяца назад

    ഇപ്പോൾ no contact ആണ്... Universe... എന്റെ ഏട്ടനെ തിരിച്ചു കിട്ടുമോ

  • @anamikaanu7923
    @anamikaanu7923 5 месяцев назад

    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏

  • @user-ci5id6tg9j
    @user-ci5id6tg9j 5 месяцев назад

    Thanks mam thanks universe

  • @prabhap9044
    @prabhap9044 5 месяцев назад

    ❤❤❤❤❤❤

  • @rekha-nz9tm
    @rekha-nz9tm 5 месяцев назад

    Thankyou universe❤️❤️❤️❤️❤️

  • @shynik8189
    @shynik8189 5 месяцев назад

    Thanks ❤❤❤❤❤

  • @KAKAROT-dp3yg
    @KAKAROT-dp3yg 5 месяцев назад

    Accurate 💯😦

  • @user-xi1ne7hr8k
    @user-xi1ne7hr8k 5 месяцев назад

    Mam parenthu valare sheriyanu universe kandu entte situation so entte koode indennu ureppai

  • @anithaindira5585
    @anithaindira5585 5 месяцев назад

    🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @user-tf4zu8lv6q
    @user-tf4zu8lv6q 5 месяцев назад

    Thanku. Universe

  • @user-ii4bs6xv3g
    @user-ii4bs6xv3g 5 месяцев назад

    Enikum personal Reding cheyanam

  • @beenaardra1584
    @beenaardra1584 5 месяцев назад

    Third party removal spell video cheyyumo

  • @minin5108
    @minin5108 5 месяцев назад +1

    എനിക്ക് അറിയില്ലാ ദൈവം എന്താ എനിക്ക് ഇത്രയും വിഷമം തരുന്നത് ഞാൻ സഹിച്ചു സഹിച്ചു പിടിച്ചു നിൽക്കുന്നതിന്നും അപ്പുറം ആണ് തളർന്നു പോണൂ ദൈവമേ ഒന്ന് മറക്കാൻ വെറുക്കൻ ഒന്നും കഴിയിന്നില്ലാ ജിവൻ ആണ് എനിക്ക് അവന് പക്ഷേ അവൻ എന്താ സ്ത്രീകളെ മുഴുവൻ ചതിച്ചു ജീവിക്കാൻ നുള്ള മനസ്സ് ഇത്രയും ക്രൂര മനസ്സ്

  • @SanathM
    @SanathM 5 месяцев назад

    എനിക്ക് ഇനി അത് തിരികെ വേണ്ട❤

  • @user-uo6tc8mf2j
    @user-uo6tc8mf2j 5 месяцев назад

    Thanku univers🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️thanku god🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️

  • @anilasanthosh3597
    @anilasanthosh3597 5 месяцев назад

    Mam paranjathellam seriya... nashtapeduthan vayya enik

  • @prasanthkumarpc1
    @prasanthkumarpc1 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @onetapking3034
    @onetapking3034 5 месяцев назад

    പേഴ്സണൽ റീഡിങ് ചാർജ് എത്ര ആണ്... ഒന്ന് പറയുമോ

  • @KAKAROT-dp3yg
    @KAKAROT-dp3yg 5 месяцев назад

    Negative thoughts karanm realationil attraction pooyi 🙂

  • @sminusminu9512
    @sminusminu9512 5 месяцев назад

  • @archanamohan5434
    @archanamohan5434 5 месяцев назад

    Ellam seriyanu maam

  • @user-rq5nw9xs3m
    @user-rq5nw9xs3m 5 месяцев назад

    🙏🙏🙏

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад

    യൂണിവേഴ്സൽ മാറ്റിതരട്ടെ

  • @minivinod9402
    @minivinod9402 5 месяцев назад

    Ellaam correct aanu 😢

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад

    ഒരുപാടു അനുഭവിച്ചു എല്ലാം നഴ്ട്ടപെട്ടു ഫെസികലി ഒന്നും ഉടായിട്ടില്ല

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад

    നെഗറ്റീവ് എനർജി വരുന്നത് എനിക്ക് അറിയാൻ സാതിക്കുന്നുട് അയാൾക് കുഴപ്പമൊന്നുമില്ല

  • @user-py8yy1fk3y
    @user-py8yy1fk3y 5 месяцев назад +1

    നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @braveedz_
    @braveedz_ 5 месяцев назад

    Thank you universe 🙏 thank God thank divine 🙏I strongly claim positive energy 🙏

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 5 месяцев назад

    Thanks Universe

  • @anupamapa9460
    @anupamapa9460 5 месяцев назад

    Thank you universe🙏
    Thank you mam 🙏

  • @amruthaammu440
    @amruthaammu440 5 месяцев назад

    Thank u universe thank u god

  • @AjayanJoshef
    @AjayanJoshef 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

    • @AjayanJoshef
      @AjayanJoshef 5 месяцев назад

      കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @amminik8353
    @amminik8353 4 месяца назад

    Thank you universe💞

  • @ashikacs7182
    @ashikacs7182 3 месяца назад

    Thank you universe❤

  • @ShihabChembayil
    @ShihabChembayil 4 месяца назад

    Thank you universe ❤❤❤❤

  • @fabithafabi4449
    @fabithafabi4449 5 месяцев назад

    Thank you Universe❤️

  • @salusalini1805
    @salusalini1805 5 месяцев назад

    Thank you universe ❤

  • @SinanMhmd-hk2ft
    @SinanMhmd-hk2ft 5 месяцев назад

    Thank you universe ❤❤❤❤

  • @auraarora5799
    @auraarora5799 5 месяцев назад

    Thank You Universe❤

  • @bindusudhakaran4124
    @bindusudhakaran4124 5 месяцев назад

    Thank you universe 🙏🏻🙏🏻🙏🏻

  • @sithufadhi8935
    @sithufadhi8935 5 месяцев назад

    Thankyou universe ❤❤❤

  • @kaveescreation2356
    @kaveescreation2356 5 месяцев назад

    Thank you universe ❤

  • @SreekalaKingini
    @SreekalaKingini 5 месяцев назад

    ❤❤❤