ക്രിസ്തു രാജന്റെ തിരുനാൾ| Kids’ Rally| കഥ| മുദ്രാവാക്യങ്ങൾ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 10

  • @Catechism_Vox_Palarivattom
    @Catechism_Vox_Palarivattom  Год назад +3

    Today we celebrated the Feast of Christ the King, during the assembly led by our Seventh Standard students. A round of applause to them and their teacher Sindhu Miss for organising such an energetic commemoration of this feast, which called for students of all classes to participate in a rally, proclaiming slogans for Christ our King 💥🎉🎊✨👏👏😍

  • @sophymorais608
    @sophymorais608 Год назад +4

    We adore you Jesus Christ the King!

  • @HeartBeatzofJesus
    @HeartBeatzofJesus Год назад +3

    ജയ് ജയ് ക്രിസ്തുരാജൻ

  • @ManojMoraisAdonaiCreations
    @ManojMoraisAdonaiCreations Год назад +2

    Happy feast of Christ the King 👑

  • @soumyasister1619
    @soumyasister1619 25 дней назад +1

    ഈ മുദ്ര വാക്കുകൾ pdf ആയി കിട്ടുമോ

    • @Catechism_Vox_Palarivattom
      @Catechism_Vox_Palarivattom  24 дня назад

      We’ll check 👍👍😊

    • @Catechism_Vox_Palarivattom
      @Catechism_Vox_Palarivattom  24 дня назад

      @soumyasister1619
      ക്രിസ്തു രാജൻ്റെ തിരുന്നാൾ
      മുദ്രാവാക്യങ്ങൾ
      ജയ് ജയ് ക്രിസ്തുരാജൻ
      ജയ് ജയ് യേശു രാജൻ
      ജയ് ജയ് ലോക നാഥൻ
      ജയ് ജയ് സ്നേഹരാജൻ
      ക്രിസ്തു നീണാൾ വാഴട്ടെ
      ക്രിസ്തു ഹൃദയം ഭരിക്കട്ടെ
      ക്രിസ്തു നമ്മെ നയിക്കട്ടെ
      ക്രിസ്തു ജീവൻ പകരട്ടെ
      ക്രിസ്തു നാഥൻ ജയിക്കട്ടെ
      ക്രിസ്തു ശബ്ദം മുഴങ്ങട്ടെ
      ക്രിസ്തു രാജ്യം പടരട്ടെ
      ക്രിസ്തു എന്നും വാഴട്ടെ
      ക്രിസ്തു നമ്മുടെ രാജാവ്
      ക്രിസ്തു നമ്മുടെ നേതാവ്
      ക്രിസ്തു നമ്മുടെ രക്ഷകനും
      ക്രിസ്തു നമ്മുടെ പാലകനും
      അണിഅണിയായ് വരുന്നു ഞങ്ങൾ
      ക്രിസ്തുവിൻ്റെ പടയണികൾ
      തിൻമയ്ക്കെതിരെ പോരാടാൻ
      അണിഅണിയായ് വരുന്നു ഞങ്ങൾ
      സത്യം കൊണ്ട് അരമുറുക്കി
      നീതിയുടെ കവചം ധരിച്ച്
      വചനത്തിൻ്റെ പടവാളേന്തി
      വരുന്നു ഞങ്ങൾ ധീരന്മാർ
      എനിക്കുവേണ്ടി വന്നവൻ
      എനിക്കുവേണ്ടി മരിച്ചവൻ
      എനിക്കുവേണ്ടി ഉയിർത്തവൻ
      ക്രിസ്തു എൻ്റെ രക്ഷകൻ
      തിൻമയ്ക്കെതിരെ പോരാടാൻ
      ക്രിസ്തു നമുക്ക് ശക്തി തരും
      പാപം ജയിച്ച് മുന്നേറാൻ
      ക്രിസ്തു നമുക്ക് കൃപ ചൊരിയും
      ക്രിസ്തു നമ്മുടെനേതാവ്
      സ്നേഹം നമ്മുടെ അടയാളം
      സ്വർഗ്ഗം നമ്മുടെ തറവാട്
      ജയ് ജയ്. ക്രിസ്തു രാജൻ
      വരുന്നു ഞങ്ങൾ വരുന്നു ഞങ്ങൾ
      വിശ്വാസത്തിൻ ദീപവുമായ്
      വരുന്നു ഞങ്ങൾ വരുന്നു ഞങ്ങൾ
      വചനം പാരിൽ ഘോഷിക്കാൻ
      ജയ് ജയ് ക്രിസ്തുരാജൻ
      ജയ് ജയ് യേശു രാജൻ
      വരുന്നു ഞങ്ങൾ അണിചേർന്ന്
      ക്രിസ്തുവിൻ്റെ പാതയതിൽ
      വരുന്നു ഞങ്ങൾ അണിചേർന്ന്
      സ്വർഗ്ഗത്തിൻ്റെ മാർഗ്ഗമതിൽ
      ജയ് ജയ് ക്രിസ്തുരാജൻ
      ജയ് ജയ് യേശു രാജൻ
      (ഹിന്ദി)
      ബോലോ ബോലോ …
      (Chorus)യേശു യേശു
      ഫിർ സെ ബോലോ …
      (Chorus)യേശു യേശു
      ജോർ സെ ബോലോ …
      (Chorus)യേശു യേശു…
      യേശു…യേശു (Chorus)യേശു യേശ