ഫാതിഹ - 8 | ഹിദായത്തിൻ്റെ പത്ത് പദവികൾ! | Abdul Muhsin Aydeed | ALASWALA.COM

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ‪@abdulmuhsinaydeed‬ #abdulmuhsinaydeed #quran #fathiha
    ഏറ്റവും ഉപകാരപ്രദമായ പ്രാര്‍ത്ഥന!
    ഫാതിഹ - 8
    സൂറതുല്‍ ഫാതിഹയില്‍ അല്ലാഹു ഉള്‍പ്പെടുത്തിയ പ്രാര്‍ത്ഥനയാണ് ഒരു മനുഷ്യന് പറയാവുന്നതില്‍ ഏറ്റവും ഉപകാരപ്രദമായ ദുആ. എന്നാല്‍ മനോഹരമായ ഈ പ്രാര്‍ത്ഥനയില്‍ അടങ്ങിയിട്ടുള്ള ആശയങ്ങള്‍ എന്തെല്ലാമാണ് എന്നറിയുമോ?!
    • ഫാതിഹ - 8 | ഹിദായത്തിൻ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 10

  • @abdulnasir1846
    @abdulnasir1846 Год назад

    അല്ലാഹുവേ നീ ഞങ്ങൾക് ഹിദായത് നിലനിർത്തിതരേണമേ

  • @Asdpdkl
    @Asdpdkl Год назад

    جزاكم الله خيرا وبارك الله فيكم

  • @shihabkiliyath9206
    @shihabkiliyath9206 Год назад

    Masha Allah

  • @Retrogamer_7
    @Retrogamer_7 Год назад

    Jazakallahu khair

  • @salu555saleem6
    @salu555saleem6 Год назад

    ماشاءالله

  • @പീരു.ഷൗക്കത്ത്

    ماشاءلله

  • @shabeeranz9415
    @shabeeranz9415 Год назад

    👍👍👍

  • @sahad2864
    @sahad2864 Год назад

    ✨✨✨✨✨

  • @jasna204
    @jasna204 Год назад +1

    *അൽ അഅ്‌റാഫ് 7 : 194*
    Verse
    إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ
    VerseTranslation
    (അമാനി തഫ്സീർ):
    തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
    *അന്നഹ്ൽ 16 : 21*
    Verse
    أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ
    VerseTranslation
    (അമാനി തഫ്സീർ):
    അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.
    *അന്നഹ്ൽ 16 : 86*
    Verse
    وَإِذَا رَءَا ٱلَّذِينَ أَشۡرَكُواْ شُرَكَآءَهُمۡ قَالُواْ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدۡعُواْ مِن دُونِكَۖ فَأَلۡقَوۡاْ إِلَيۡهِمُ ٱلۡقَوۡلَ إِنَّكُمۡ لَكَٰذِبُونَ
    VerseTranslation
    (അമാനി തഫ്സീർ):
    ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ ( പരലോകത്ത്‌ വെച്ച്‌ ) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ ( പങ്കാളികള്‍ ) അവര്‍ക്ക്‌ നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.
    *അൽ അൻബിയാഅ്‌ 21 : 24*
    Verse
    أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةًۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِىَ وَذِكۡرُ مَن قَبۡلِىۗ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ
    VerseTranslation
    (അമാനി തഫ്സീർ):
    അതല്ല, അവന്ന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട്‌ വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു.
    *സബഅ് 34 : 22*
    Verse
    قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِ ٱللَّهِۖ لَا يَمۡلِكُونَ مِثۡقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلۡأَرۡضِ وَمَا لَهُمۡ فِيهِمَا مِن شِرۡكٍ وَمَا لَهُۥ مِنۡهُم مِّن ظَهِيرٍ
    VerseTranslation
    (അമാനി തഫ്സീർ):
    പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച്‌ നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക്‌ യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന്‌ സഹായിയായി ആരുമില്ല.
    *സബഅ് 34 : 27*
    Verse
    قُلۡ أَرُونِىَ ٱلَّذِينَ أَلۡحَقۡتُم بِهِۦ شُرَكَآءَۖ كَلَّاۚ بَلۡ هُوَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ
    VerseTranslation
    (അമാനി തഫ്സീർ):
    പറയുക: പങ്കുകാരെന്ന നിലയില്‍ അവനോട്‌ ( അല്ലാഹുവോട്‌ ) നിങ്ങള്‍ കൂട്ടിചേര്‍ത്തിട്ടുള്ളവരെ എനിക്ക്‌ നിങ്ങളൊന്ന്‌ കാണിച്ചുതരൂ. ഇല്ല, ( അങ്ങനെ ഒരു പങ്കാളിയുമില്ല. ) എന്നാല്‍ അവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവത്രെ.
    *അൽ അഹ്ഖാഫ് 46 : 5*
    Verse
    وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ
    VerseTranslation
    (അമാനി തഫ്സീർ):
    അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.
    *അൽ അഹ്ഖാഫ് 46 : 6*
    Verse
    وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءً وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ
    VerseTranslation
    (അമാനി തഫ്സീർ):
    മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.

  • @abdurahimanmaniyoth
    @abdurahimanmaniyoth Год назад +1

    മുഴുവനായും കേൾക്കുക.. കേൾക്കേണ്ട ക്ലാസ്..