ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ .. .. .. ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ.. .. ഓം അഗജാനന പത്മാർക്കം ഗജാനനമഹർനിശം അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം സർവ്വവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം. പുണ്യമല ശബരിമല പൂത്തുലയും മകരമല മല കാണാൻ ഞങ്ങൾ വരുന്നേ സ്വാമി നിൻ നാമം പാടി വരുന്നേ (2) ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ (2) മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ (സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയെ (2)) (പുണ്യമല ശബരിമല...) പമ്പയിലെ കുളി കഴിഞ്ഞു ഗണപതിയെ കൈ തൊഴുതു വടമാലകൾ നേദിക്കുന്നെ ഞങ്ങൾ കർപ്പൂരം കത്തിക്കുന്നേ വന്മലയുടെ പൊന്നരഞ്ഞാൺ വഴിയിലൂടെ ഞങ്ങളിതാ നന്തുണിയും മീട്ടി വരുന്നേ അയ്യാ പാദ ബലം നൽകേണമേ നിൻ നാമങ്ങളെ മനസ്സിൽ മന്ത്രിച്ചു ഭഗവാനെ ഞങ്ങൾ വരുമ്പോൾ അയ്യാ നിൻ രൂപം കാണേണമേ ശസ്താവേ ധർമ്മ ശാസ്താവേ അയ്യപ്പൻ പാട്ടിന്റെ താരാട്ടുമായ് വിരിവെച്ചു ഞങ്ങളുറങ്ങാം സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ (2) (പുണ്യമല ശബരിമല...) ഓം മഹാശാസ്താ വിശ്വശാസ്താ ലോകശാസ്തഥൈവ ച ധര്മശാസ്താ വേദശാസ്താ കാലശസ്താ ഗജാധിപഃ ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര രക്ഷ രക്ഷാ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമഃ കറുപ്പുടുക്കണ കരിമലക്കൊരു കാവൽ നിൽക്കും താരകമേ ഞങ്ങൾക്കും വഴികാട്ടേണേ സ്വാമി കൈവല്യം നീ തരണേ കണ്ണില്ലാതുള്ളോർക്കും കാലില്ലാതുള്ളോർക്കും ശരണം നീയാണയ്യാ ആനന്ദം നീയാണയ്യാ പതിനെട്ടാംപടി മേലെ പാദങ്ങൾ വെക്കുമ്പോൾ ശ്രീകോവിൽ നട കാണുന്നേ സ്വാമി അഭിഷേകം കണി കാണുന്നേ ശാസ്താവേ ധർമ്മ ശാസ്താവേ അവിടുത്തെ തിരുഭസ്മ ക്കുറിയാകുവാൻ എന്നെന്നും വരം തരണേ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2) (പുണ്യമല ശബരിമല...)
സ്വാമി ശരണം 🙏🙏🙏🙏അയ്യപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ ഓം അഗജാനന പത്മാർക്കം ഗജാനനമഹർനിശം അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ. മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം സർവ്വവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം പുണ്യമല ശബരിമല പൂത്തുലയും മകരമല മല കാണാൻ ഞങ്ങൾ വരുന്നേ സ്വാമി നിൻ നാമം പാടി വരുന്നേ (2) ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ (2) മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ (സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയെ (2)) (പുണ്യമല ശബരിമല...) പമ്പയിലെ കുളി കഴിഞ്ഞു ഗണപതിയെ കൈ തൊഴുതു വടമാലകൾ നേദിക്കുന്നെ ഞങ്ങൾ കർപ്പൂരം കത്തിക്കുന്നേ വന്മലയുടെ പൊന്നരഞ്ഞാൺ വഴിയിലൂടെ ഞങ്ങളിതാ നന്തുണിയും മീട്ടി വരുന്നേ അയ്യാ പാദ ബലം നൽകേണമേ നിൻ നാമങ്ങളെ മനസ്സിൽ മന്ത്രിച്ചു ഭഗവാനെ ഞങ്ങൾ വരുമ്പോൾ അയ്യാ നിൻ രൂപം കാണേണമേ ശസ്താവേ ധർമ്മ ശാസ്താവേ അയ്യപ്പൻ പാട്ടിന്റെ താരാട്ടുമായ് വിരിവെച്ചു ഞങ്ങളുറങ്ങാം സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ (2) (പുണ്യമല ശബരിമല...) ഓം മഹാശാസ്താ വിശ്വശാസ്താ ലോകശാസ്തഥൈവ ച ധര്മശാസ്താ വേദശാസ്താ കാലശസ്താ ഗജാധിപഃ ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര രക്ഷ രക്ഷാ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമഃ കറുപ്പുടുക്കണ കരിമലക്കൊരു കാവൽ നിൽക്കും താരകമേ ഞങ്ങൾക്കും വഴികാട്ടേണേ സ്വാമി കൈവല്യം നീ തരണേ കണ്ണില്ലാതുള്ളോർക്കും കാലില്ലാതുള്ളോർക്കും ശരണം നീയാണയ്യാ ആനന്ദം നീയാണയ്യാ പതിനെട്ടാംപടി മേലെ പാദങ്ങൾ വെക്കുമ്പോൾ ശ്രീകോവിൽ നട കാണുന്നേ സ്വാമി അഭിഷേകം കണി കാണുന്നേ ശാസ്താവേ ധർമ്മ ശാസ്താവേ അവിടുത്തെ തിരുഭസ്മ ക്കുറിയാകുവാൻ എന്നെന്നും വരം തരണേ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2) (പുണ്യമല ശബരിമല...)
നാളെ മാല ഇടുകയാണ്.... എല്ലാ വിധ അനുഗ്രഹവും തന്ന് അനുഗ്രഹിക്കണെ അയ്യപ്പാ 🙏🙏🙏
Njanum udan idum
😊
@@SreenandSreeexhh😊 CR
❤
❤njanum nale Mala edukayanu ❤ Bhagavane kathone ❤
🙏🙏🙏❤️❤️❤️🙏🙏🙏
കന്നി സ്വാമിയാണ് ❤️🙏🏻
👍
🙏ഭക്തി നിറയുന്നത് അയ്യപ്പാ മാലയിട്ട് നോഴാബ് നോക്കുമ്പോൾ ആണ് സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏
1:57 1:58
ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ .. .. ..
ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ.. ..
ഓം അഗജാനന പത്മാർക്കം ഗജാനനമഹർനിശം
അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ
മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം.
പുണ്യമല ശബരിമല പൂത്തുലയും മകരമല മല കാണാൻ ഞങ്ങൾ വരുന്നേ
സ്വാമി നിൻ നാമം പാടി വരുന്നേ (2)
ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെക്കുവാൻ
അയ്യപ്പാ ഞങ്ങൾ വരുന്നേ (2)
മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ
(സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയെ (2))
(പുണ്യമല ശബരിമല...)
പമ്പയിലെ കുളി കഴിഞ്ഞു ഗണപതിയെ കൈ തൊഴുതു
വടമാലകൾ നേദിക്കുന്നെ ഞങ്ങൾ കർപ്പൂരം കത്തിക്കുന്നേ
വന്മലയുടെ പൊന്നരഞ്ഞാൺ വഴിയിലൂടെ ഞങ്ങളിതാ നന്തുണിയും മീട്ടി വരുന്നേ
അയ്യാ പാദ ബലം നൽകേണമേ
നിൻ നാമങ്ങളെ മനസ്സിൽ മന്ത്രിച്ചു ഭഗവാനെ ഞങ്ങൾ വരുമ്പോൾ
അയ്യാ നിൻ രൂപം കാണേണമേ
ശസ്താവേ ധർമ്മ ശാസ്താവേ
അയ്യപ്പൻ പാട്ടിന്റെ താരാട്ടുമായ് വിരിവെച്ചു ഞങ്ങളുറങ്ങാം
സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ (2)
(പുണ്യമല ശബരിമല...)
ഓം മഹാശാസ്താ വിശ്വശാസ്താ ലോകശാസ്തഥൈവ ച
ധര്മശാസ്താ വേദശാസ്താ കാലശസ്താ ഗജാധിപഃ
ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമഃ
കറുപ്പുടുക്കണ കരിമലക്കൊരു കാവൽ നിൽക്കും താരകമേ
ഞങ്ങൾക്കും വഴികാട്ടേണേ സ്വാമി കൈവല്യം നീ തരണേ
കണ്ണില്ലാതുള്ളോർക്കും കാലില്ലാതുള്ളോർക്കും
ശരണം നീയാണയ്യാ ആനന്ദം നീയാണയ്യാ
പതിനെട്ടാംപടി മേലെ പാദങ്ങൾ വെക്കുമ്പോൾ
ശ്രീകോവിൽ നട കാണുന്നേ സ്വാമി അഭിഷേകം കണി കാണുന്നേ
ശാസ്താവേ ധർമ്മ ശാസ്താവേ അവിടുത്തെ
തിരുഭസ്മ ക്കുറിയാകുവാൻ എന്നെന്നും വരം തരണേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2)
(പുണ്യമല ശബരിമല...)
Tnks
❤❤❤❤❤❤❤❤
എന്റെ എംജി അണ്ണാ നിങ്ങൾ പൊളി ആണ് അയ്യപ്പൻറെ പാട്ടുകൾ നിങ്ങൾ തന്നെ പാടണം
സ്വാമിയേ ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏🙏
എല്ലാകഷ്ടപ്പാടിൽ നിന്നും പെട്ടന്ന് തന്നെ മോചനം ഉണ്ടാക്കി തരണേ മണികണ്ടസ്വാമിയെ 🙏🙏🙏🙏🙏🙏
എന്റെ ശ്രീ ധർമ്മശാസ്താവേ
സ്വാമിയേ ശരണമയപ്പ ❤
സ്വാമി ശരണമച്ചപ്പ🙏🙏🙏♥️🙏🙏🙏🙏
Swamiye saranam ayyappa rakshikane thamburane
MG sree kumar ...ayappan anugrahicha gayagan...
സ്വാമി ശരണം 🙏🙏🙏🙏അയ്യപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
സ്വാമി അയ്യപ്പൻ 🩷
എന്റെ ഹൃദയത്തോട് ചേർത്ത് വെച്ച എന്റെ ഭഗവാന്റെ പാട്ട് ❤️❤️❤️❤️❤️
😢😢😢😢😢❤❤❤
Annum innum orupad ishtama MG sir ntai songs ❤
❤Nale Mala edukayanu Bhagavane kathone ❤
இந்த பாடல் கேட்க கேட்க மிக அருமையாக இருக்கும்
സ്വാമി ശരണം 🙏
വിദ്യാജി magic അത് വീണ്ടും സംഭവിച്ചിരിക്കുന്നു 💞💞❤️
എന്റെ ആദ്യ കന്നി യാത്ര 🙏🏻🥰
സ്വാമി ശരണം 🙏🙏🙏 സൂപ്പർ 🥰❤️
സ്വാമി ശരണം🙏🏼🙏🏼🙏🏼🙏🏻🌱🌿🌿🌿🌹🏵️🏵️🏵️
Ee song oke unlike cheyyunnavan oke eviduth karan ano avo eshera eth oke kelkkumpol manasinn enth sugam anno
അഫ്സൽ യൂസഫ് 💞💞 അയാൾ അന്ധൻ ആണ് പക്ഷെ ആകകണ്ണിന്റെ കാഴ്ചയിൽ അയാൾ സന്നിധാനം കണ്ടു...
Daa വിഷ്ണു സൂപ്പർ ടാ ❤🥰🥰🥰വലിയ സന്തോഷം 😇🙏🏻
കലിയുഗ വരദനെ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
സ്വാമി ശരണം❤❤❤
അയ്യപ്പാ കാത്തോണേ
Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sabarimala18 100%Eshttam😎💯💚🤝❤️💙😁😅👍💪♥️⭐🙏
18Sabarimala18 😅💙🤝💚❤️💜🥰😎💪👍♥️⭐🙏💓💓🤟😄🖤💝
സ്വാമി ശരണമയ്യപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🙏🏻🙏🏻🙏🏻♥️♥️
ഓം നമശിവായ🙏🙏🏵️🙏🙏♥️🙏🙏♥️🙏🙏🙏🏻🙏🙏
വിഘ്നേശ്വർ എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ🙏🏻🙏🏻♥️🙏🏻♥️♥️🙏🏻🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
: സ്വാമി 1 ശരണമയ്യപ്പ🙏🙏🙏🙏🙏🙏🏻🙏🙏♥️🌿🌿💕🌿💕🌿♥️🙏♥️🙏
എന്റെ സ്വാമിക്കുള്ള കന്നി കേട്ട് ❤️❤️❤️❤️
punyamala nalla song I love it swamiye saranam ayyappa
എന്റെ അയ്യപ്പാ
Super song samisaranam 💓💓💓
Punniya mala song I'm feel it god ayyappa swamye saranam ayyappa
Tathwamasi🙏🙏🙏
ഗിരീഷ് ഏട്ടൻ ✍🏻❣️😘
Swami Saranam 🙏
sabarimalayude athe feel tharunna gaanam.
Touched Lord Ayyappa🙏❤️
സാമിശരണം
Swamiye...Saranamappa❤
സ്വാമി ശരണം അയ്യപ്പാ
🙏🏽🙏🏽
Mandala kaalam varavaii❤
Swami saranam 🕉️🕉️
Super song
Swami saranam
🤲🙌
Mg sree kumar +ayyappa song =feel 🤍
Suuuperrr
Poli song
Punyamala cassette superrrrrr
❤️🙏❤️
🙏❤️🙏❤️🙏❤️🙏❤️🙏🙏
Ok😊
🙏swami saranayyappa
Ayappa❤❤❤❤
SWAMI SARANAM
🙏🙏😍
ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ
ഓം അഗജാനന പത്മാർക്കം ഗജാനനമഹർനിശം
അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ.
മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
പുണ്യമല ശബരിമല പൂത്തുലയും മകരമല മല കാണാൻ ഞങ്ങൾ വരുന്നേ സ്വാമി നിൻ നാമം പാടി വരുന്നേ (2)
ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ (2) മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ
(സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയെ (2))
(പുണ്യമല ശബരിമല...)
പമ്പയിലെ കുളി കഴിഞ്ഞു ഗണപതിയെ കൈ തൊഴുതു വടമാലകൾ നേദിക്കുന്നെ ഞങ്ങൾ കർപ്പൂരം കത്തിക്കുന്നേ വന്മലയുടെ പൊന്നരഞ്ഞാൺ വഴിയിലൂടെ ഞങ്ങളിതാ നന്തുണിയും മീട്ടി വരുന്നേ അയ്യാ പാദ ബലം നൽകേണമേ നിൻ നാമങ്ങളെ മനസ്സിൽ മന്ത്രിച്ചു ഭഗവാനെ ഞങ്ങൾ വരുമ്പോൾ അയ്യാ നിൻ രൂപം കാണേണമേ ശസ്താവേ ധർമ്മ ശാസ്താവേ അയ്യപ്പൻ പാട്ടിന്റെ താരാട്ടുമായ് വിരിവെച്ചു ഞങ്ങളുറങ്ങാം
സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ (2)
(പുണ്യമല ശബരിമല...)
ഓം
മഹാശാസ്താ വിശ്വശാസ്താ ലോകശാസ്തഥൈവ ച
ധര്മശാസ്താ വേദശാസ്താ കാലശസ്താ ഗജാധിപഃ
ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ
കറുപ്പുടുക്കണ കരിമലക്കൊരു കാവൽ നിൽക്കും താരകമേ ഞങ്ങൾക്കും വഴികാട്ടേണേ സ്വാമി കൈവല്യം നീ തരണേ കണ്ണില്ലാതുള്ളോർക്കും കാലില്ലാതുള്ളോർക്കും ശരണം നീയാണയ്യാ ആനന്ദം നീയാണയ്യാ പതിനെട്ടാംപടി മേലെ പാദങ്ങൾ വെക്കുമ്പോൾ ശ്രീകോവിൽ നട കാണുന്നേ സ്വാമി അഭിഷേകം കണി കാണുന്നേ ശാസ്താവേ ധർമ്മ ശാസ്താവേ അവിടുത്തെ തിരുഭസ്മ ക്കുറിയാകുവാൻ എന്നെന്നും വരം തരണേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2)
(പുണ്യമല ശബരിമല...)
super songs 🙏🙏🙏
🌹🌹🌹
💙
🙏🙏🙏🕉️
4:42❤💎🤌
❤❤❤❤❤❤
Songs sup
🌹err
2024 vrichikam 1
🙏🙏🙏
Feel,❤️, 4.30 am
2024 /11/18
🇮🇳🧡💪🐘🔥🧡🔒
வால்க வலமுடன்
🥹🥹🙏🙏🙏🙏
Khjc
Swamiye saranam ayyappa rakshikane thamburane
Swami saranam❤
സ്വാമി ശരണം 🙏🙏🙏🙏🙏🙏
സ്വാമി ശരണമയ്യപ്പ🙏🙏🙏🙏🌿🌿🌼🙏🙏♥️♥️♥️
സ്വാമി ശരണമകുപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻♥️🌹🌹
Swamiye sharanamayyappaa
Super song
Swami saranam
🙏🙏🕉️
🙏🙏🙏
❤
3:10❤❤🥹🥹🥺🥰🥰❤❤❤
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏
Swamiye saranam ayyappa🙏🙏🙏
❤
🙏🙏🙏
🙏
🙏🙏🙏
Swamiye saranam ayyappa 🙏🙏🙏🙏🙏
🙏🙏
🙏🙏