നേപ്പാളികുട്ടി വയനാടുകരെ സഹായിക്കാൻ പോയി 🙏 | Nepali girl helping for wayanad peoples

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In our video where we discuss the recent landslides in Wayanad and how we can help.
    The heavy monsoon rains in Wayanad have resulted in severe landslides, causing loss of lives and damages to property. Many families have been displaced and are in need of immediate assistance.
    our organization, have been actively working towards providing relief to the affected families. Our team has been on the ground, providing food, shelter, and medical aid.
    we need your help. Your contribution, big or small, can make a significant impact on the lives of those affected by this natural disaster.
    Together, let’s show our support and help rebuild the lives of those affected by the tragedy
    #wayanad #landslide #helping #familychannel #prayforwayanad #raining #disaster #standwithwayanad #humanity #help #nepali #malayalam #people #housewife #mallu

Комментарии • 217

  • @chandramohanan7937
    @chandramohanan7937 Месяц назад +9

    നന്മയുള്ള സോയുക്കുട്ടിയ്ക്കും അപ്പുവിനും മകൾക്കും ഫാമിലിയ്ക്കും നന്മ നേരുന്നു ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🧡🧡🧡🧡🧡🧡💜

  • @kannanamrutham8837
    @kannanamrutham8837 Месяц назад +7

    സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമ ❤❤❤

  • @MrBeanTime
    @MrBeanTime Месяц назад +12

    ഇനി നമുക്കു വയനാട് വീണ്ടെടുക്കാൻ ഓരോ പഞ്ചായത്തിൽ നിന്നും വീട് വച്ചു കൊടുക്കാൻ ശ്രമിക്കം എന്റെ പഞ്ചായത്തിൽ അങ്ങനെ തുടക്കം കുറിക്കുന്നുണ്ട് 👍

  • @Nikzzz2197
    @Nikzzz2197 Месяц назад +7

    സഹായം ചെറുതായാലും വലുതായാലും ചെയ്യുന്നുണ്ടല്ലോ അതാണ് വലുത് 👏🏻👏🏻👏🏻
    ❤❤❤
    👍🏻

  • @chykuashams9169
    @chykuashams9169 27 дней назад +2

    ഈ അമ്മയ്ക്കും മകൾക്കും എൻ്റെ ആശംസകൾ നേരുന്നു അവർക്കൊപ്പം ഞാനും വയനാട് ദുഃഖത്തിൽ പങ്കുചേരുന്നു

  • @Footballpopclub
    @Footballpopclub Месяц назад +40

    മല്ലു ഫാമിലി ഒരു പാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളും ഇതിൽ പ്രവർത്തിച്ചു എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഞങ്ങൾക്ക്

    • @Nepalimallucouple
      @Nepalimallucouple  Месяц назад +6

      Wayanad also my family ❤️‍🩹

    • @soumyamp7965
      @soumyamp7965 Месяц назад +6

      ​@@Nepalimallucoupleനല്ല മനസ്സിന് ദൈവം നല്ലത് മാത്രേ വരുത്തു 🙏🙏🙏🙏❤️

    • @rockcaptain7269
      @rockcaptain7269 Месяц назад +1

      SoyikuttSuper

    • @sulaikhav118
      @sulaikhav118 Месяц назад

      ​,God bless you, &yours all fmly mmbrs ❤❤❤❤❤❤.
      👆5stars for each mmbrs (soikutty, appukuttan, ponnoos, ansy, amma, ammamma).

  • @sujathab8165
    @sujathab8165 Месяц назад +7

    നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 👍👍♥️♥️♥️♥️♥️♥️♥️♥️♥️🙌

  • @fathimaaneer1238
    @fathimaaneer1238 Месяц назад +5

    നിങ്ങളുടെ കുടുംബത്തിന് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണേ അള്ളാഹ് ആമീൻ

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Месяц назад +7

    നെപ്പാളികുട്ടിക്കുഠ
    അവരുടെ ഭർത്താവിന്നുഠ
    കുഞ്ഞുവാവയ്ക്കുഠ
    അഭിനന്ദനങ്ങൾ

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +4

    സോയിയ്ക്കുട്ടിക്ക് ആയുരാരോഗ്യവും ആയുസും ദൈവം കൊടുക്കട്ടെ

  • @sujakarthika6184
    @sujakarthika6184 Месяц назад +4

    സോയി കുട്ടിയുടെ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @girija7775
    @girija7775 Месяц назад +4

    നിങ്ങളുട നല്ല മനസ്സിന് നന്ദി ❤

  • @user-qh7ko3sy7w
    @user-qh7ko3sy7w Месяц назад +3

    ഒരുപാട് ഒരുപാട് നല്ലകാര്യം ചേച്ചി ചേട്ടാ നിങ്ങളുടെ കുടുംബത്തെ ദൈവം രക്ഷിക്കും ഒരു ബിഗ് സലിയൂട്ട്👍 🙏🙏🙏🌹🤝😊

  • @bijukuriakose9519
    @bijukuriakose9519 Месяц назад +3

    സേയ കുട്ടി അപ്പു കുട്ടനിങ്ങളേ ദൈവം അനു ഗ്രഹിക്കട്ടെ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💞💞💞💞💞❤❤😢😢😢😢😢

  • @aswanisareesh2213
    @aswanisareesh2213 Месяц назад +3

    🙏🙏🙏ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. God bless you 🙏🙏

  • @safreenakp927
    @safreenakp927 Месяц назад +3

    സോയ് കുട്ടിയുടെ മനസ്സ് നല്ലതാണ്❤

  • @user-xq3dy3ox2o
    @user-xq3dy3ox2o Месяц назад +3

    ചേച്ചി ചെയ്തത് നല്ല കാര്യം തന്നെ ആണ് എപ്പോഴും വീഡിയോ കാണുന്ന ആൾ ആണ് ❤❤

  • @sweetstyle3566
    @sweetstyle3566 Месяц назад +1

    Ellavarkkum ഇഷ്ടപെടും ഈ പെണ്ണിനെ 🥰🥰🥰🥰🥰🥰

  • @rintojosejose5555
    @rintojosejose5555 Месяц назад +2

    My favorate youtube family, നിങ്ങൾ ഇതിൽ പങ്ക്ച്ചേർന്നതിൽ ഒരുപാട് സന്തോഷം 🥰🥰❤❤

  • @BasheerKA-cl5sh
    @BasheerKA-cl5sh 28 дней назад +1

    🙏🙏🙏🙏🙏🙏🙏 പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
    👌

  • @rajijayaprakash334
    @rajijayaprakash334 Месяц назад +1

    Thank you so much soikutti. Great heart is yours. May God bless you & your family members in abundance❤❤❤❤❤❤❤❤❤❤❤❤

  • @ahmedhussain6449
    @ahmedhussain6449 Месяц назад +4

    വയനാടിൻ്റെ മക്കളുടെ കണ്ണീരൊപ്പാൻ സന്നദ്ധരായ ഈ കുടുംബത്തിനു ഒരായിരം നന്മകൾ നേരുന്നു❤❤

  • @bijuvandana3416
    @bijuvandana3416 28 дней назад

    ദയ,കാരുണ്യം എല്ലാം നല്ല കാര്യങ്ങൾസഹായം പ്രാർത്ഥന മാത്രം 🙏🙏👌👌😍😍

  • @reenapothen2481
    @reenapothen2481 Месяц назад +1

    My eyes were filled with tears...God bless you all ❤❤❤

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +1

    നല്ല ഒരു മനസിന് ഒരു ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @Apk975
    @Apk975 Месяц назад +2

    Real malayaali sooyikutty..👍👍👍

  • @anithapremananitha5214
    @anithapremananitha5214 Месяц назад

    Soyakutti Big Salute.kandappol oru padu Santhoshavum Abhimanavum thonni❤❤❤

  • @susanmathew1248
    @susanmathew1248 Месяц назад +1

    Good thing you are doing. God kept your family safe so thank God by helping them who are in disaster

  • @busharahakeem378
    @busharahakeem378 Месяц назад +1

    ഞങ്ങളെ വയനാട്ടുകാർക്ക് വേണ്ടി സഹായിക്കാനുള്ള മനസ്സിന് 🙏🏼🙏🏼🙏🏼🙏🏼😥😥😥😥

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr Месяц назад +1

    എന്റെ സോയിക്കുട്ടി നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കും 🙏🏻🙏🏻

  • @lalkrishna501
    @lalkrishna501 Месяц назад +2

    Dears good ❤❤❤, niglekku lifeil nallthu mathram varu dears ❤❤❤, God bless dears

  • @user-xw8yq7xt6f
    @user-xw8yq7xt6f Месяц назад +4

    നല്ല മനസ് ആണ് നിങ്ങൾക്... അങ്ങിനെ ഉള്ള ഇടം കൂടെ ആയത് കൊണ്ട് ആവും..... നമുക്ക് നമ്മളെ പരസ്പരം കാണു എന്നും അങ്ങോട്ടും ഇങ്ങോട്ടും വർത്താനം പറഞ്ഞു പ്രശ്നം ഉണ്ടാകാതെ ഇത് പോലെ ഹെല്പ് ചെയ്യൂ എല്ലാരും.... മലയാളി എന്നാൽ ഒന്നാണ് എന്നും എന്ന് ദൈവം നമ്മളെ ഓര്മിപ്പിക്കുന്നു പലപ്പോഴും എന്നാലും ആരും പടിക്കില്ല

  • @lincyroy5992
    @lincyroy5992 Месяц назад +1

    You are having compassion and love ❤

  • @Anitha.p-xe1iz
    @Anitha.p-xe1iz Месяц назад +3

    God bless you

  • @anilkumar-fw9ni
    @anilkumar-fw9ni 23 дня назад +2

    Super

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад +2

    Good soikutty God bless dears 🙏🙏🥰❤👍👍🍫

  • @geethamanju1586
    @geethamanju1586 Месяц назад +2

    Soyi kutty big salute mole

  • @marymanjudcruz3813
    @marymanjudcruz3813 Месяц назад +1

    GOD bless you Soikutty for your BIG HEART, GOD bless your family 🥰

  • @binduealiyas2782
    @binduealiyas2782 Месяц назад +1

    God bless you and familly

  • @ansilasherin5676
    @ansilasherin5676 Месяц назад +2

    ❤❤❤❤❤nigale oru paad❤❤❤❤

  • @Padthulakku
    @Padthulakku Месяц назад

    Good heart persons, soi kutti & family. *-Padmanaban,* from Kuwait.

  • @AjmalSajina-nn2jy
    @AjmalSajina-nn2jy Месяц назад +1

    Ningalude nalla manassine dhaivam anughrahikatte

  • @manjujacob9664
    @manjujacob9664 Месяц назад

    Soi kuttyuda nalla manasinu dhaivavum madhavum anugrahikatai❤

  • @chandranc9480
    @chandranc9480 6 дней назад

    thank u soo much soi & appu ❤ god bless u

  • @user-gs7vt4tw1k
    @user-gs7vt4tw1k Месяц назад +1

    അപ്പുവേട്ടനും ചേച്ചിക്കും പൊന്നൂസിനും 😘😘😘😘🫂🫂🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘🫂🫂🫂🫂🫂
    എന്ത് പറയണം എന്ന് എനിക്ക് അറിയില്ല
    ഞാൻ ഹാർട്ട് സർജറി കഴിഞ്ഞു ഇപ്പോൾ എനിക്ക് സ്ട്രോക്ക് വന്നു ഒരു വശം തളർന്നു കിടക്ക ഞാൻ ആകെ കാണുന്ന ഒരു ചാനൽ എന്റെ ചേച്ചിടെ മാത്രം ഒള്ളു നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് മനഃശക്കത്തി തരുന്നുണ്ട് 😘😘😘😘😘🫂🫂🫂🫂🫂🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ വീഡിയോ കണ്ടു ഞാൻ ഒരുപാട് കരഞ്ഞു 😭😭😭അതിലുപരി ഒരുപാട് സന്തോഷം ആയി ഈ msg മോനെ കൊണ്ട് ആണ് ടൈപ്പ് ചെയ്ക്കുന്നത് ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Suchitrabaiju
    @Suchitrabaiju Месяц назад +1

    Valare sandhoshem God bless you

  • @sivarajsiva424
    @sivarajsiva424 Месяц назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Месяц назад +2

    Stay blessed.wishes.🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏿

  • @RashmithaSaju
    @RashmithaSaju Месяц назад

    Soi kuttyde nalla manasannu.. God bless you 🙏

  • @mallikaramesh4821
    @mallikaramesh4821 Месяц назад +1

    ദൈവം നിങ്ങളോടൊപ്പം
    സ്നേഹം🙏🌷🙏🌷🙏🌷🙏

  • @user-pd1np5nv3g
    @user-pd1np5nv3g Месяц назад +2

    Good job 👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Месяц назад +1

    Great work dear ❤❤ 🫂🫂 God bless you always 🫂❤️👍🏻❤️❤️😇😇🙏🏻🙏🏻🫂

  • @user-ib5pf4yu2n
    @user-ib5pf4yu2n Месяц назад

    Sudha hridayathinudama...dhaya ulla nalla manasu soyikuttikk❤und.....daivam anugrahikatte🙏

  • @AnnJonz
    @AnnJonz Месяц назад +1

    God Bless u n family

  • @sjsj7381
    @sjsj7381 Месяц назад +1

    Very very good 👍❤️❤️❤️

  • @vijinair3306
    @vijinair3306 Месяц назад +2

    May god bless you Soyi kutti& Appu Kuttan🙏❤

  • @fathimanasar7149
    @fathimanasar7149 Месяц назад

    Ningale padachavn anugrahikatte🤲🤲🤲🤲

  • @bindusuresh6307
    @bindusuresh6307 Месяц назад +1

    നമ്മുടെ നാട് കേരളം 👍🏻👍🏻

  • @DarlyPaulose
    @DarlyPaulose Месяц назад

    May God bless you soyikutty&Appukutton🙏👍🌷

  • @shinymathew4705
    @shinymathew4705 Месяц назад +1

    God Bless You ❤❤❤❤

  • @ShijiJose-er5of
    @ShijiJose-er5of Месяц назад

    You are an inspiration for many peoples❤

  • @Niya6789
    @Niya6789 Месяц назад +2

    God Bless you💗

  • @athiraas8713
    @athiraas8713 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻 dhaivam anugrahikatte nigalde nallamanasine🥰🥰❤️❤️🫂🫂

  • @abysonable
    @abysonable Месяц назад +1

    GOD BLESS YOU👌

  • @susanmathew818
    @susanmathew818 Месяц назад +1

    God bless you mole❤️❤

  • @Kabeer-pt2mi
    @Kabeer-pt2mi Месяц назад +2

    Good

  • @user-sm1wv4fp9o
    @user-sm1wv4fp9o Месяц назад

    God bless you sister

  • @vanithadhanesh4674
    @vanithadhanesh4674 Месяц назад

    Super , it is very good decision . God bless your and your family

  • @user-ll7hf7wy6e
    @user-ll7hf7wy6e Месяц назад +1

    Soi&Appu family ❤

  • @bincyribu3948
    @bincyribu3948 Месяц назад +1

    God bless you Soikutty👍🏻👍🏻🙏🏻🙏🏻😘

  • @jameelarajan1862
    @jameelarajan1862 Месяц назад +2

    TheyvamAnugrahikatteay❤

  • @HappyMythicalCreature-pn5ck
    @HappyMythicalCreature-pn5ck Месяц назад +1

    God bless you soyikkutti❤❤👍👍

  • @manjujoy4048
    @manjujoy4048 Месяц назад

    God bless you and your family

  • @asfgvbbnjjjg
    @asfgvbbnjjjg Месяц назад +1

    Great 👏🏻👏🏻👏🏻

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Месяц назад +1

    Nice initiative

  • @manimaneeshmanu7337
    @manimaneeshmanu7337 Месяц назад +1

    Supper ❤❤❤

  • @DOLLYsKitchen
    @DOLLYsKitchen Месяц назад

    Good job God bless your family ❤️👌👌

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 Месяц назад +2

    🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @manju3438
    @manju3438 Месяц назад

    നല്ല കാര്യം👏😍

  • @sreelathaanand2375
    @sreelathaanand2375 Месяц назад +2

    👍👍👍🙏🙏🙏

  • @bindusuresh6307
    @bindusuresh6307 Месяц назад

    Good girl 🥰

  • @ranjithkarthik2930
    @ranjithkarthik2930 Месяц назад +2

    ❤❤❤❤❤❤❤

  • @sujith_sukumaran_55555
    @sujith_sukumaran_55555 Месяц назад

    This will make ur coming hard situation into lighter one with god's help

  • @SavithaK-bk6by
    @SavithaK-bk6by Месяц назад

    Thanks

  • @AjmalSajina-nn2jy
    @AjmalSajina-nn2jy Месяц назад +2

    ❤❤❤❤

  • @KripaKripa-nb9gu
    @KripaKripa-nb9gu Месяц назад +2

    👍🏻👍🏻👍🏻🥰

  • @bineesheb6016
    @bineesheb6016 Месяц назад

    God bless you 🥰

  • @susammakoshy924
    @susammakoshy924 Месяц назад +1

    Soikutty nallamansanu🎉🎉

  • @ajithkarthika3317
    @ajithkarthika3317 Месяц назад

    വളരെ നല്ല കാര്യം.... 👍❤❤❤

  • @abhinav1531
    @abhinav1531 Месяц назад +1

    Soyi kutty super ❤❤❤❤❤

  • @kasaragodkal148
    @kasaragodkal148 Месяц назад +2

    നേപ്പാളി❤❤❤❤❤

  • @ratheeshek7589
    @ratheeshek7589 22 дня назад +1

    👍👌🙏🙌

  • @sreejathachan6885
    @sreejathachan6885 Месяц назад

    So proud soyi kutti ❤❤❤❤❤

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Месяц назад +2

    💐💐💐💐

  • @muhammadajmalroshan5525
    @muhammadajmalroshan5525 Месяц назад +1

    ❤❤❤ soi chechi isttam

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 Месяц назад +2

  • @WilsonKoothoor
    @WilsonKoothoor Месяц назад

    Great and god bless you, you know very well about the land slide , than Kerala people ,

  • @user-xq3dy3ox2o
    @user-xq3dy3ox2o Месяц назад +3

    നമ്മൾ ചെന്നാൽ ഇത്ര സ്വീകരണം കിട്ടില്ല അത് കൊണ്ട് ആണ് പറഞ്ഞത്

  • @devij7064
    @devij7064 Месяц назад

    Gd job God bless you ❤❤❤

  • @latheefpurayil51
    @latheefpurayil51 Месяц назад +1

    Good 👍👍👍

    • @Ansar-jg5xr
      @Ansar-jg5xr Месяц назад

      സുന്ദരിക്കുട്ടി ചെയ്യുന്ന ഈ കാര്യങ്ങൾക്ക് പടച്ചവൻ എന്നും കൂടെയുണ്ടാകും 🤲🤲🤲