ആക്കാലത്തു ബാഗ യുടെ കടൽത്തീരം, മണൽത്തീരം കഴിഞ്ഞാൽ, ശാന്തമായ തെങ്ങിൻ പറമ്പുകളായിരുന്നു. മതിൽകെട്ടുകളി ല്ലാത്തതുറസിൽ അങ്ങിങ്ങു ചെറുവീടുകൾ. സാധാരണക്കാരും സാധുകളുമായ ആളുകൾ. വടകമുറികളിൽ സഞ്ചരികളും. കൂടുതലും വെള്ളക്കാരാണ്. തെങ്ങുംതോപ്പിലെ നടവഴിയിൽ ബുധനാഴ്ചതോറും ഉള്ള flee market, വിഖ്യാതമായ 'milkyway' , സുലഭമായിരുന്ന grass ! എന്തെന്തു ഓർമ്മകൾ !! ബാഗക്കപ്പുറം, ഒരു കുന്നു കയറി ഇറങ്ങിയാൽ, അഞ്ജുന ബീച്ച് ആണ്. അന്ന് ആൾപ്പാർപ്പില്ലാത്ത മരക്കടായിരുന്നു ആ കുന്നത്രയും. നിർജനമായ ആ വഴിത്താരകൾ എന്നും ഓർമയിൽ നില്കും. കൂമൻകാവിൽ ബസിറങ്ങി രവി ഖസാക്കിലേയ്ക്കു നടക്കുന്നത് ഓർക്കുന്നവർക്കു , സമാനമാണ് ഇതെന്ന് മനസ്സിൽ കരുതാം. എന്റെ യാത്രകൾ ദുഃഖ പൂർണമായിരുന്നു. 20 വയസായിരുന്നു. കോളേജിൽ നിന്നും ഒളിച്ചോടി പോകയാരുന്നു. എന്നാൽ അകാരണമായ ദുഃഖം ആയിരുന്നു എന്റേതു. ആക്കാലത്തു അതിനു ആസ്തിത്വദുഃഖം എന്നുപറയുമായിരുന്നു. ഏകാകിയും പരിത്യക്തനുമായി ഞാൻ അലഞ്ഞു. ' എന്റെ വ്യസനംപോലെ ഒരു വ്യസനമില്ല ' അരുന്ധതി അന്ന് അവിടെയുണ്ട്. എന്നെപ്പോലെയായിരുന്നു അവരും. ബിയർകുപ്പി പെറുക്കിയും ബോർമഅപ്പം പോലെ ഒരു ഐറ്റം ഉണ്ടാക്കി കടൽക്കരയിൽ വിറ്റും അവർ ജീവിച്ചു. കണ്ടതും അറിഞ്ഞതും ! എളുതല്ല എഴുതുക ഓർമ്മകൾ !! 6:08
5 മത്തെ തവണ ഗോവയിൽ പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തു നിൽക്കുന്ന ഞങ്ങൾ.. ഗോവാൻ ഫുഡ് കഴിക്കുകയും ചുമ്മാ റിസോർട്ടിൽ റസ്റ്റ് എടുക്കുകയും ചെയ്യും.. ഗോവ യിലേ മഴ കാണാൻ മാത്രം പോകുകയാണ്..... Resort ഒക്കെ pre ബുക്ക് ചെയ്തു പോകുന്നത് കൊണ്ട് ഇത് വരെ അവിടെ തട്ടിപ്പിൽ ഒന്നും പെട്ടിട്ടില്ല. രാത്രി കറങ്ങാലോ pub വിസിറ്റ് ഒന്നും താല്പര്യം ഇല്ലാത്തതു കൊണ്ട് അത്തരം പ്രേശ്നങ്ങളും ഇല്ല.. ബാംഗ്ളൂരിനെക്കാൾ ഗോവൻ ഫുഡ് ഇഷ്ടം ആയതു കൊണ്ട് പെട്ടെന്ന് ഒരു ഫ്ലൈറ്റ് യാത്ര തോന്നിയാൽ സ്ഥിരം ടെസ്റ്റിനേഷൻ അതാണ് ഗോവ..
All wrong information to mislead about goa, this is just for reach Goa strict for druken drive police checking is at all important locations Liquor licence for 30,000? Vloger may be dreaming it cost govt fees is 6 lacs+ building+ local approval
സൈകിളിൽ കൊണ്ട് നടന്നു വിൽക്കുന്ന പലഹാരം റൊട്ടി പാവ് ആണ്. അതു രാവിലെ ഗോവയിൽ എല്ലാവരും കഴികുന്ന ഫുഡ് ആണ്. പാവ് ബജി ഇല്ലാത്ത ഒരു ബ്രേക്ക് ഫാസ്റ്റ് ഗോവകാർക് ചിന്തിക്കാൻ പറ്റില്ല
@@MYDREAM-xf8dz മക്കളേ നശിഞ്ഞ പോർത്തുഗീസുകാർ ശീലിപ്പിച്ച മുടിഞ്ഞ പരിപാടിയാണ്, ഈ പാവ് ... ഞങ്ങൾ ഒറിജിനൽ ഗോവക്കാരാണ്, കൃസ്ത്യൻ മതം മാറാൻ തയ്യാറാകാതെ ഗോവാനാടു വിട്ട് മറുനാടുകളിൽ ചെക്കേറിയവർ ... ധാരാളം, ലളിതമായ, പ്രാതൽ വിഭവങ്ങൾ, പഴത്തിന്റെയും, ചക്കയുടെയും മാങ്ങയുടേയും, കൂടെ, അരി, അരച്ചും, പൊടിച്ചും പഴത്തിന്റെയും, ചക്കയുടെയും മാങ്ങയുടേയും കൂടെ തേങ്ങയുമായി, ചേർത്തും, പല പല വിഭവങ്ങളും, ലളിതമായി വെറും പയറു പരിപ്പു വർഗ്ഗങ്ങൾ മാത്രം വേവിച്ച്, ഉപ്പും കൂടെ ഒരു താളിക്കലും കഴിഞ്ഞാൽ, അതൊരു പ്രാതൽ വിഭവമാണ് ... ഇപ്പോൾ ഗോവയിൽ ഉള്ളവർ പോർത്തുഗീസ്സു ജീവിതം നയിക്കുന്നവരാണ് !!!!! അസ്സൽ നാടൻ ഗോവാക്കാരല്ല ....
Blame goes to the mallus who come here thinking it's easy to indulge in certain "activities" and you can booze and do whatever you want! Such people easily falls into scams
8 vedos 1 night il noki kaznjhu 😂 all supper ❤❤❤
വലിച്ച് നീട്ടി ചാള ആകാതെ നല്ല മാന്യമായ മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം അതുകൊണ്ടാണ് ഞാൻ സർപ്രൈസ് ചെയ്തത്
ഹോ എന്തൊരു ചതി സഹിക്കാൻ പറ്റീല 😢
😂😂😂😂😂
''വഴിയരികിൽ കണ്ടതാണ് '' ഇത് സൂപ്പർ ഡയലോഗ് ആണ്...... Keep it up....
Hotel booking number evede bro. Malayali hotel north goa
Ithil evidaaa chadi kuzhi...
@@Shibu-oc1ss reach kittaan udayippu thumbnail... Aapol aara udayippu..
Goa'l madyapich vahanam odichal cheking undo
കണ്ടിട്ട് കുറച്ച് ദിവസം ആയല്ലോ 😊😊😊❤❤❤❤❤❤
ചെറിയൊരു റെസ്റ്റിലായിരുന്നു ❤️
😅😊
Arimurukku pakkavadei .... Thalayil chumannu vilich kondu varunnadhu orma undu.... Childhood
Ithreyonnum rent lla beleno new model 2024 model. 1100 ollu 3:11
New safari 😉😉
ചേട്ടാ എന്താ ദിവസവും വീഡിയോ ഇടാത്തെ. ദിവസവും വീഡിയോ ഇടാൻ ശ്രദ്ധിക്കണേ😊
ചെറിയൊരു റെസ്റ്റിലാരുന്നു ..❤️
Aykotte, ദിവസം 2 ennam ittekkam
@@sheryissac3647 thannod aarenkilum chodhicho😏
Endhayalum nalla road ... Neat and clean places anu❤
Goans are really good persons
ആക്കാലത്തു ബാഗ യുടെ കടൽത്തീരം, മണൽത്തീരം കഴിഞ്ഞാൽ, ശാന്തമായ തെങ്ങിൻ പറമ്പുകളായിരുന്നു. മതിൽകെട്ടുകളി ല്ലാത്തതുറസിൽ അങ്ങിങ്ങു ചെറുവീടുകൾ. സാധാരണക്കാരും സാധുകളുമായ ആളുകൾ. വടകമുറികളിൽ സഞ്ചരികളും. കൂടുതലും വെള്ളക്കാരാണ്. തെങ്ങുംതോപ്പിലെ നടവഴിയിൽ ബുധനാഴ്ചതോറും ഉള്ള flee market, വിഖ്യാതമായ 'milkyway' , സുലഭമായിരുന്ന grass ! എന്തെന്തു ഓർമ്മകൾ !!
ബാഗക്കപ്പുറം, ഒരു കുന്നു കയറി ഇറങ്ങിയാൽ, അഞ്ജുന ബീച്ച് ആണ്. അന്ന് ആൾപ്പാർപ്പില്ലാത്ത മരക്കടായിരുന്നു ആ കുന്നത്രയും. നിർജനമായ ആ വഴിത്താരകൾ എന്നും ഓർമയിൽ നില്കും. കൂമൻകാവിൽ ബസിറങ്ങി രവി ഖസാക്കിലേയ്ക്കു നടക്കുന്നത് ഓർക്കുന്നവർക്കു , സമാനമാണ് ഇതെന്ന് മനസ്സിൽ കരുതാം.
എന്റെ യാത്രകൾ ദുഃഖ പൂർണമായിരുന്നു. 20 വയസായിരുന്നു. കോളേജിൽ നിന്നും ഒളിച്ചോടി പോകയാരുന്നു. എന്നാൽ അകാരണമായ ദുഃഖം ആയിരുന്നു എന്റേതു. ആക്കാലത്തു അതിനു ആസ്തിത്വദുഃഖം എന്നുപറയുമായിരുന്നു. ഏകാകിയും പരിത്യക്തനുമായി ഞാൻ അലഞ്ഞു. ' എന്റെ വ്യസനംപോലെ ഒരു വ്യസനമില്ല '
അരുന്ധതി അന്ന് അവിടെയുണ്ട്. എന്നെപ്പോലെയായിരുന്നു അവരും. ബിയർകുപ്പി പെറുക്കിയും ബോർമഅപ്പം പോലെ ഒരു ഐറ്റം ഉണ്ടാക്കി കടൽക്കരയിൽ വിറ്റും അവർ ജീവിച്ചു. കണ്ടതും അറിഞ്ഞതും ! എളുതല്ല എഴുതുക ഓർമ്മകൾ !! 6:08
350 ulli bag beach aduthe
Samsaram kurachu speed aan
Nammude,panjayathu,,thooran,avasaram,koduthu,,kasundakum,,,vypin,kara,,panjayathanu,,,ividuthe,,ground,,pasukalku,,meyanum,thooranumanu,,,,oru,veli ground,undu,vala,unakanum,,patiku,thooranum,,,,nariya,nadu
Drunken drive checking ഉണ്ടാവും.. പിടിച്ചാൽ ചടങ്ങാണ്...
Sound dubbing, ഒന്നുകൂടി clear ചെയ്യാമോ
Adipoli video❤
Hai❤❤❤
GOVAN Viseshangal Nannayittund 👌👌VAVA Ok Aanallo Alle 🤗🤗🤗
5 മത്തെ തവണ ഗോവയിൽ പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തു നിൽക്കുന്ന ഞങ്ങൾ.. ഗോവാൻ ഫുഡ് കഴിക്കുകയും ചുമ്മാ റിസോർട്ടിൽ റസ്റ്റ് എടുക്കുകയും ചെയ്യും.. ഗോവ യിലേ മഴ കാണാൻ മാത്രം പോകുകയാണ്..... Resort ഒക്കെ pre ബുക്ക് ചെയ്തു പോകുന്നത് കൊണ്ട് ഇത് വരെ അവിടെ തട്ടിപ്പിൽ ഒന്നും പെട്ടിട്ടില്ല. രാത്രി കറങ്ങാലോ pub വിസിറ്റ് ഒന്നും താല്പര്യം ഇല്ലാത്തതു കൊണ്ട് അത്തരം പ്രേശ്നങ്ങളും ഇല്ല.. ബാംഗ്ളൂരിനെക്കാൾ ഗോവൻ ഫുഡ് ഇഷ്ടം ആയതു കൊണ്ട് പെട്ടെന്ന് ഒരു ഫ്ലൈറ്റ് യാത്ര തോന്നിയാൽ സ്ഥിരം ടെസ്റ്റിനേഷൻ അതാണ് ഗോവ..
Goa'l mazha season epola
All wrong information to mislead about goa, this is just for reach
Goa strict for druken drive police checking is at all important locations
Liquor licence for 30,000? Vloger may be dreaming it cost govt fees is 6 lacs+ building+ local approval
Ninnq neram ve
ഇതിപ്പോ നീ ഞങ്ങളെയാ ചതിച്ചത്.😂😂
@@justinjoseph9225 എന്നിട്ട്
Irctc lounge ano
Athu njaval pazam alley
ഗോവയ്ക്കാർ ചതിയൻ മാരാണ് അനുഭവം
സൈകിളിൽ കൊണ്ട് നടന്നു വിൽക്കുന്ന പലഹാരം റൊട്ടി പാവ് ആണ്. അതു രാവിലെ ഗോവയിൽ എല്ലാവരും കഴികുന്ന ഫുഡ് ആണ്. പാവ് ബജി ഇല്ലാത്ത ഒരു ബ്രേക്ക് ഫാസ്റ്റ് ഗോവകാർക് ചിന്തിക്കാൻ പറ്റില്ല
@@MYDREAM-xf8dz
മക്കളേ നശിഞ്ഞ പോർത്തുഗീസുകാർ ശീലിപ്പിച്ച മുടിഞ്ഞ പരിപാടിയാണ്, ഈ പാവ് ... ഞങ്ങൾ ഒറിജിനൽ ഗോവക്കാരാണ്, കൃസ്ത്യൻ മതം മാറാൻ തയ്യാറാകാതെ ഗോവാനാടു വിട്ട് മറുനാടുകളിൽ ചെക്കേറിയവർ ... ധാരാളം, ലളിതമായ, പ്രാതൽ വിഭവങ്ങൾ, പഴത്തിന്റെയും, ചക്കയുടെയും മാങ്ങയുടേയും, കൂടെ, അരി, അരച്ചും, പൊടിച്ചും പഴത്തിന്റെയും, ചക്കയുടെയും മാങ്ങയുടേയും കൂടെ തേങ്ങയുമായി, ചേർത്തും, പല പല വിഭവങ്ങളും, ലളിതമായി വെറും പയറു പരിപ്പു വർഗ്ഗങ്ങൾ മാത്രം വേവിച്ച്, ഉപ്പും കൂടെ ഒരു താളിക്കലും കഴിഞ്ഞാൽ, അതൊരു പ്രാതൽ വിഭവമാണ് ...
ഇപ്പോൾ ഗോവയിൽ ഉള്ളവർ പോർത്തുഗീസ്സു ജീവിതം നയിക്കുന്നവരാണ് !!!!!
അസ്സൽ നാടൻ ഗോവാക്കാരല്ല ....
New Zuari Bridge
Blame goes to the mallus who come here thinking it's easy to indulge in certain "activities" and you can booze and do whatever you want! Such people easily falls into scams
നല്ല വീഡിയോ
Nice video
Nice video 👍
Super
ചില സ്കൂട്ടറുകൾ ചാത്തൻ ആയിരിക്കും 300 രൂപ വാടകയ്ക്ക് എടുത്ത സ്കൂട്ടറിൽ 800 രൂപക്ക് പെട്രോൾ അടിക്കേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക്
😂
Vallyakaryam
Hai
ഇതെന്താ ഇങ്ങനെ സംസാരിക്കുന്നത് ?? ഓരോ sentence മുറിച് മുറിച് ??
Adh palaharamalla pav aan
Nattil fraud nadathunna ellam teams eppol govayil settilavunnu😂
എടോ, ഇത് എന്റെ, സ്വന്തം ഭാഷയാണ് .... ഗോവക്കാർ, കുറച്ചു വേറെ ചൊവയിൽ (കൊല്ലവും-കാസർകോടും തമ്മിലുള്ള വ്യത്യാസം പോലെ ...) സംസാരിക്കുമെന്ന് മാത്രം ....
Avar gova ennu parayilla goa enne parayu.
Love jiha😂😂😂
ഗോവ കേരളം പോലെ ഉള്ള സ്ഥലം ആണ്
5.40 കളിൽ ഉള്ള അവരുടെ കയ്യിൽ iqoo neo 9pro ആണ് .അവൻ ഒരു pubg player ആണോ എന്ന് സംശയം😊😊😊
Modulation and Intonation 😂
What wrong
Thu
കള്ള് കുടിക്കാൻ വേണ്ടി ടൂർ പോകുന്നവര് ചതിയിൽ പെട്ടാൽ എന്ത് അല്ലെങ്കിൽ എന്ത്.....വേറെ ഇന്ത്യയിൽ എത്ര മനോഹര സ്ഥലങ്ങൾ ഉണ്ട് കാണാൻ .....
ഈ ഫുട്ബോൾ കാണാൻ വേണ്ടി ആണോ ഗോവയിൽ pokunna😂
TITOOS
Super