സ്ത്രീ എന്ന പ്രതിപക്ഷം - K R Meera - KLF 2020

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 19

  • @AmalVijayThachancode
    @AmalVijayThachancode 4 года назад +8

    സ്ത്രീ ഭൂരിപക്ഷമായ ഒരു രാജ്യത്തും സംസ്ഥാനത്തും സ്ത്രീ ഭരണ പക്ഷത്ത് ആണ് വരേണ്ടത്. അതാണ് പല പ്രശ്നങ്ങൾക്കും പരിഹാരം .. സ്ത്രീകൾ ഉയർന്നു വരട്ടെ... More power to you Women

  • @anilkumarpk3868
    @anilkumarpk3868 Год назад

    Unniyarchaye smarichukondu parayatte deerayayiparayuu sathyangal irayakan anuvadikkathe🙏

  • @neethuu.v5147
    @neethuu.v5147 2 года назад

    സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കേണ്ടത് സ്ത്രീകൾ തന്നെയാകണം. അവർ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും.

  • @vijayanpulikkathodi368
    @vijayanpulikkathodi368 8 месяцев назад

    ഒരു പുതിയ ഉണർവ് ആണിനും പെണ്ണിനും ഒരേപോലെ തരുന്ന വാക്കുകൾ

  • @SeaHawk79
    @SeaHawk79 Год назад

    ഒരു പാട് വൈകി കേൾക്കാനിടയായ മീരയുടെ എഴുത്തുപോലെ ഉജ്ജ്വലമായ സ്ത്രീസ്വത്വബോധവും ജനാധിപത്യ മൂല്യങ്ങളും അത്യാവശ്യം പുരുഷവിദ്വേഷവും😅 ഇഴചേർന്ന ഗഹന പ്രഭാഷണം. പുതുലോക നിർമിതിയിൽ, വിശേഷിച്ച ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിൽ തീർച്ചയായും സ്ത്രീകൾ ചെലുത്തുന്ന പങ്ക് അതിപ്രധാമായിരിക്കും.

  • @user-ylet
    @user-ylet 3 года назад

    👍👍👏👏

  • @Arjun-y9c5x
    @Arjun-y9c5x 11 месяцев назад

    ആരൊക്കെ നിങ്ങളെ ഇഷ്ടപ്പെട്ടാലും എനിക്ക് നിങ്ങളോട് വെറുപ്പാണ് ഒരുപാട് കാര്യങ്ങൾ ഉണ്ട് നിങ്ങളുടെ എഴുത്തിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല ക്രൂവൽ മെന്റാലിറ്റി ഉള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാനും എഴുതാനും സാധിക്കൂ നിങ്ങളെ ഇഷ്ടപ്പെടുന്നവരും അതേ ക്രൂവൽ ഉള്ളവരാണ് നിങ്ങളുടെ കഥയിലെ ഓരോ ഉള്ളടക്കവും മനുഷ്യമനസിനെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റായിരിക്കും കീറിമുറിക്കുകയാണ് അങ്ങനെയുള്ള ഒരു സ്വഭാവം ഉള്ളവർക്ക് മാത്രമേ ഇത്രയും ക്രൂവൽ ആയി എഴുതാൻ സാധിക്കും നിങ്ങളുടെ ഓരോ കൃതികളുടെയും പേര് തന്നെ പോസിറ്റീവ് ആയിരിക്കുന്നവരെ നെഗറ്റീവ് മെന്റാലിറ്റിയിലേക്ക് കൊണ്ടുപോകുന്ന രീതിയിലുള്ളതാണ് അതുകൊണ്ട് എനിക്ക് നിങ്ങളെ വെറുപ്പാണ് വെറുപ്പാണ് വെറുപ്പാണ്

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 года назад +2

    Let us hope ladies will come up from Opposition side to Ruling Part.
    Let us expect a Lady Khejeriwal from Ladies side

  • @dark_media_studio
    @dark_media_studio Год назад

    മറക്കാൻ ശ്രമിച്ച ഓർമ്മകളിലേയ്ക്ക് ഒരാൾ മനസ്സില്ലാ മനസോടെ ഇറങ്ങി ആഴങ്ങളിലേക്കെത്തുമ്പോൾ മറ്റേയാൾ ഓർമ്മകൾ നഷ്ടപ്പെട്ട് ഓർമ്മകളിൽ നിന്ന് ധൃതിയിൽ നടന്നകലുന്ന കഥ.
    കെ. ആർ. മീരയുടെ ആ മരത്തെയും മറന്ന് മറന്ന് ഞാൻ
    ruclips.net/video/DFTP-AM_xBE/видео.html

  • @kochukunju2304
    @kochukunju2304 4 года назад +1

    ഹായ് മാഡo

  • @noufaln2345
    @noufaln2345 4 года назад

    ഹൗ ഭയങ്കരം

  • @nibabalannibabalan2675
    @nibabalannibabalan2675 4 года назад

    👏👏

  • @dr.healthifywithsree2721
    @dr.healthifywithsree2721 4 года назад

    💓💓💓💓💓

  • @tu5261
    @tu5261 Год назад

    ആദ്യം പാവം പെൺകുട്ടികളെ പിച്ചി ച്ചിന്തുമ്പോൾ എവിടെയായിരുന്നു ഭവതി. കന്യാസ്ത്രീ സ്ത്രീഅല്ലേ!?

  • @Jo-yb8cl
    @Jo-yb8cl 4 года назад +5

    1:31 'നല്ല പുരുഷന്മാർ ' ന്യൂനപക്ഷം ആണെന്ന അവകാശവാദത്തിന് പിന്നിൽ എന്തെങ്കിലും data യുണ്ടോ ? അതോ വെറും അലങ്കാരികതയാണോ ?
    1:57 , 15:49 മീശ പിരിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും സമമാണെന്നുള്ള രീതിയിൽ രണ്ടു തവണ പറയുകയുണ്ടായി? അതിന്റെ പിന്നിലെ ലോജിക് എന്താണ് ?
    2:19 ജനാധിപത്യ ബോധമുള്ള ഉരുഷന്മാർ വംശനാശപെടുകയാണ് എന്ന വാദത്തിനു എന്തെങ്കിലും കഴമ്പുണ്ടോ? അതോ ഒരു Vocal Minorityയെ താങ്കൾ exaggerate ചെയ്യുകയാണോ?
    3:43 - ആൺ എഴുത്തുകാരൻ പ്രതികരിക്കുന്നു എന്ന വർഗ്ഗീകരണം വഴി - ആ വർഗ്ഗത്തിന് താങ്കൾ അർഹിക്കുന്നതിൽ കൂടുതൽ ആധിപത്യം നല്കുകയല്ലേ ? അല്ലെങ്കിൽ തന്നെ നവയുഗ മാധ്യമകാലത്തു പ്രതികരിക്കുന്ന ആൺ എഴുത്തുകാരൻ എന്ന classification നു എന്തെങ്കിലും അർഥം ഉണ്ടോ? ഞാൻ ഉൾപ്പെടെ മറ്റു പല പുരുഷന്മാരും, പയ്യന്മാരും ഇതിൽ പല വിഷയങ്ങളിലും പ്രതികരിക്കുകയുണ്ടായി. അത് ആഘോഷിക്കുന്നതായി കണ്ടില്ല.
    4:42 മീരാ , നമ്മൾ - എഴുത്തുകാരും കലാകാരന്മാരും, എന്നും പ്രതിപക്ഷം ആണ്.
    8:42 ശബരിമല പ്രശ്നം Conservatives ഉം Liberalsഉം തമ്മിലുള്ള - അതായത് കതകുകൾ വേണം എന്ന് പറയുന്ന ടീമും കതകുകൾ എല്ലാ നശിപ്പിക്കണം എന്ന് പറയുന്ന ടീമും തമ്മിലുള്ള യുദ്ധം ആണ്.
    മിക്ക എഴുത്തുകാരും progressives ആണ് - പുരോഗമനത്തിന്റെ ഭാഗമായി ചില കതകുകൾ ചവുട്ടി തുറക്കേണ്ടിയിരിക്കുന്നു, മറ്റു ചിലവ പൂട്ടേണ്ടിയിരിക്കുന്നു - എന്തിനാണ് ശബരിമലയിൽ കേറാൻ അൽകർക്കിത്ര ആഗ്രഹം എന്ന കാര്യത്തിൽ കിളി പോയിരിക്കുന്ന എഴുത്തുകാരുടെ കൈപിടിച്ച് തിരിച്ചു അവരുടെ അഭിപ്രായം എന്തിനു നമ്മൾ പറയിക്കണം?
    12:33 തുല്യ പൂരത്വത്തിന്റെ വേദന സ്ത്രീകളുടെ അത്ര ആരും അറിയില്ല എന്ന് പറയാൻ കാരണം?
    16:38 - ആൺ അധികാരത്തിനു ഇപ്പോഴും ഒരു ശത്രു കാണും എന്ന് പറയുന്നു - പക്ഷെ അത് സ്വത്വ രാഷ്ട്രീയത്തിന്റെ സവിശേഷത അല്ലെ ? നിങ്ങൾ ഇപ്പോൾ പറയുന്ന സ്ത്രീ പ്രതിപക്ഷത്തിനും അത് ബാധകമല്ലേ? നിങ്ങൾ പറയാതെ പറയുന്നത് പൗരുഷ -രാഷ്ട്രീയം ശത്രു പക്ഷം ആണ് എന്നല്ലേ ?
    20:56 സ്ത്രീവിരുദ്ധത എന്നാൽ തുല്യ പൗരത്വത്തിലുള്ള വിയോജിപ്പാണ് എന്ന് redefine ചെയ്യുന്നു - ഇതെന്തുവാ നിങ്ങളോടു വിയോജിക്കുന്നവർ എല്ലാം സ്ത്രീവിരുദ്ധർ ആണ് എന്ന് പറയുന്നതും നരേന്ദ്രമോദിയും അമിത് ഷാ യും അവരോടു വിയോജിക്കുന്നവർ ദേശവിരുദ്ധർ ആണെന്നും പറയുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ് ?
    21:00 നിങ്ങൾ ഞാൻ പറയുന്നതിനോട് വിയോജിക്കുന്നെങ്കിൽ നിങ്ങളൊരു ഫാഷിസ്റ്റാണ് എന്ന് പറയുന്നതിലെ ഫാഷിസം മീര കാണുന്നില്ലേ ?