വണ്ടിക്കൂലി ചോദിച്ചപ്പോള്‍ പരിഹാസം; കണ്ണുനീരില്‍ ചവിട്ടി കരുത്തേറി സുരഭി | Surabhi Lakshmi | Bincy

Поделиться
HTML-код
  • Опубликовано: 28 сен 2024
  • അപമാനത്തിൽ നിന്നുയർന്നുവന്ന കൊടുങ്കാറ്റ് ഉള്ളിൽ സൂക്ഷിക്കുന്ന മാണിക്യത്തിന് നായികമാരിൽ അല്പം പ്രാധാന്യം കൂടുതലുണ്ട്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം... #manikyam #ARM #ajayanterandammoshanam #surabhilakshmi #manoramanewslive #BincyDevasya
    #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 22

  • @malavika8790
    @malavika8790 5 часов назад +31

    Surabhi well talented actress ❤

  • @Siddh_Raaaj
    @Siddh_Raaaj 3 часа назад +11

    കഴിവുള്ളവര്‍ എപ്പോഴെങ്കിലും ജനഹൃദയങ്ങളില്‍ ഇടം നേടും. എന്തൊരു അഭിനയമാണ് ഇവര്‍ കാഴ്ചവെച്ചത്.ഗംഭീരം ❤

  • @antonyjacob9791
    @antonyjacob9791 5 часов назад +22

    സുരഭിക്ക്‌ വ്യത്യസ്തമായ അഭിനയ ശേഷിയും കഴിവും ഉണ്ട്. എന്തിനാണ് മഞ്ജു വാര്യരോട് കൂട്ടികെട്ടുന്നത്.

  • @lkd1264
    @lkd1264 5 часов назад +7

    Very beautiful and talented artist, needs a good costume designer and stylist

  • @themantrakid9584
    @themantrakid9584 5 часов назад +6

    not her first film! do basic research... her first film in lead role.

  • @midhunkt9807
    @midhunkt9807 Час назад +3

    എന്താ ഈ പറയുന്നത്.
    ആദ്യ സിനിമ എന്നല്ല പറഞ്ഞത്.
    1st lead ആണെന്നാണ് പറഞ്ഞത് 🤦🏻‍♂️

  • @aswathiash4895
    @aswathiash4895 2 часа назад +4

    കോഴിക്കോടിന്റെ മുത്ത്❤❤❤

  • @ashrafeadenvilla705
    @ashrafeadenvilla705 5 часов назад +4

    Paathu ,❤❤

  • @ragapournamiye
    @ragapournamiye 3 часа назад +2

    One of the best actress in India. Acting dedication is the main plus point. If I direct one film defenitly cast this actress. That much range of this actress. Saravan Maheswer Indian writer

  • @minafvlogs3178
    @minafvlogs3178 35 минут назад

    അതിയ സിലിമ എന്നല്ല അതിയ നാടിയായി അഭിനയിച്ച സിലിമ എന്നാണ് surabi പറഞ്ഞത്

  • @jayasreepremachandran8399
    @jayasreepremachandran8399 4 часа назад

    Don't compare her with Manju Warrier, she is class apart whereas the above said actress has rediculed all hindu community on a Vishu day showing a plate with Beef curry .

  • @chithralekharajeev8471
    @chithralekharajeev8471 2 часа назад

    👌👌

  • @poojacrafts8291
    @poojacrafts8291 4 часа назад

    👍🏼

  • @ShivinSiddharthan
    @ShivinSiddharthan 5 часов назад

    ❤❤❤

  • @piclight3031
    @piclight3031 5 часов назад +3

    കല്യാണം കഴിച്ച് ഡൈവേഴ്സ് ആയി തൃശൂര് തളിക്കുളത്ത് വിപിനെ ആയിരുന്നു കല്യാണം കഴിച്ചത്

  • @Ashraf-f2i
    @Ashraf-f2i 5 часов назад +5

    മലബാറിന്റെ മഞ്ജു വാര്യാർ സുരഭി മാത്രമല്ല
    ഒറിജിനൽ മഞ്ജു വാര്യറും മലബാറിന്റെതാണ്
    മഞ്ജു വാര്യാർ കണ്ണൂര്കാരിയാണ്

    • @SijiLakashmi
      @SijiLakashmi 4 часа назад

      കണ്ണൂരും മലബാറിന്റെ ഭാഗം തന്നെയാണ് മിസ്റ്റർ

    • @Ashraf-f2i
      @Ashraf-f2i 4 часа назад +2

      @@SijiLakashmi കണ്ണൂർ മലബാറിലാണെന്നു അറിയാതെ മഞ്ജു വാര്യാർ മലബാറിന്റേതാണെന്നും കണ്ണൂർ കാരി ആണെന്ന് ആരെങ്കിലും കമെന്റ് ഇടോ 🤣🤣🤣

    • @HanimishalAshraf
      @HanimishalAshraf 4 часа назад

      🤣🤣🤣​@@Ashraf-f2i

    • @SijilVanaja
      @SijilVanaja Час назад

      Manju thrissur anu

    • @forest7113
      @forest7113 6 минут назад

      Sherikkum malabar kozhikode aanu😅