ദോസ്ത്തിന്റെ വില പറയുമ്പോ മുഖം കുനിഞ്ഞു നിന്നാണ് പറയുന്നത് അദ്ദേഹം....അല്ലെ അയ്യാൾക്ക് തന്നെ ചിരി വരും.. പുതിയ വണ്ടിയുടെ വില കൂടി അന്വഷിച്ചിട്ട് വേണം ചെന്ന് കേറാൻ... അറിയാത്തവർ
എന്റെ പൊന്നോ എന്താ വില ഇയാളെ ആരോ പറ്റിച്ചതാ പൊന്നു മുതലാളി നിങ്ങൾ നമ്മുടെ നാട്ടിൽ പാരിപ്പളളി കൊല്ലം ഒന്ന് വാ എല്ലാ ശനിയാഴ്ച്ചയും ലേലം ഉണ്ടാവും ദോസ്ത് ഒരു പാട് വില കുറച്ച് കിട്ടും
ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ ഒരു തുക പറഞ്ഞാൽ ഈ വണ്ടികൾ വിറ്റ് പോകും..അല്ലെങ്കിൽ ഈ വണ്ടികൾ ഇത് പോലെ അവിടെ കിടക്കും ആരും വാങ്ങില്ല... ഇത് കേൾക്കുബോൾ ആളുകൾ വിചാരിക്കും പുതിയ വണ്ടിയുടെ വിലയാണോ ഈ പറയുന്നത് എന്ന് തോന്നും
Hi Team tech, Pls try to include second hand mahindra jeep in your video near calicut city the previous video you uploaded from pantheerpadam new delux shop is not have the budjet pricing and the price of enlisted vehicle is more try to include low budjet second hand jeep salers
ഇതിലും നല്ലത് ചാക്ക് ഇട്ട് പിടിക്കുന്നതാ , റിസർവ് ബാങ്കിന്റെ കമ്മഢം കൂടി കെണ്ടുത്തരാ മുതലാളി , അടുത്ത് നിൽക്കുന്ന നിങ്ങളുടെ സാധനം അവിടെ തന്നെ ഉണ്ടേ എന്ന് തപ്പി നോക്കുന്നത് നല്ലതാ ഇല്ലെങ്കിൽ അതും മുതലാളി ആർക്കങ്കിലും പണയപ്പെടുത്തും ,
ദോസ്ത്തിന്റെ വില പറയുമ്പോ മുഖം കുനിഞ്ഞു നിന്നാണ് പറയുന്നത് അദ്ദേഹം....അല്ലെ അയ്യാൾക്ക് തന്നെ ചിരി വരും.. പുതിയ വണ്ടിയുടെ വില കൂടി അന്വഷിച്ചിട്ട് വേണം ചെന്ന് കേറാൻ... അറിയാത്തവർ
,😂😂വെറുതെയല്ല,വണ്ടികൾ നിരന്ന് കിടക്കുന്നത്. 5,510,650 കൊടുത്ത് ഇത് വാങ്ങാൻ ഉദ്ദേശിക്കുന്നവർ,അടുത്തുള്ള ഷോറൂമിൽ പോയി പുതിയ വണ്ടി വില ചോദിച്ചറിയുക.
Ethraya bro
Mudinja vilayanallo😀😀
Dosth plus ac. On road. Rs.790000/=@@E4entertainment_
*Rate high കൊടുവാൾ ആണല്ലൊ?*
പുതിയ വണ്ടിക്ക് ഇത്രേം വില ഇല്ലല്ലോ.... ഇയാൾ എന്ത് sales ആണ് നടത്തുന്നത്........
നിങ്ങൾക്ക് വണ്ടി കൽക്കത്തയിൽ പോയി എടുകാൻ പറ്റുക ആണക്കിൽ അതാണ് ഏറ്റവും നല്ലത് 2018 മോഡൽ വണ്ടി 2 ലക്ഷം ഇല്ലകിൽ 2 50000 ലക്ഷം
നല്ല സൂപ്പർ വണ്ടികൾ കിട്ടും
ഡീറ്റെയിൽസ് കിട്ടോ
എവിടെയാണെന്ന പറഞ്ഞത് 🤔🤔🤔
@@sijo.sibisounds8162 Howra യിൽ പോയാൽ മതി ബംഗാളിൽ വളരെ വില കുറവാണ് ഒരു ലക്ഷം രൂപയുടെ വത്യാസം ഉണ്ട്
ദോസ്ത് വണ്ടി വേണമെങ്കിൽ up യിലേക്ക് പോകൂ 2016 മോഡൽ 2 ലക്ഷം അവിടെ ഈ വണ്ടികൾ കൊന്നും റീ വേലയൂ ഇല്ല
Susuki carry yk 4.5 രൂപ പുതിയ വണ്ടി എടുക്കാൻ 4.8 😂
ഇത് എവിടെ യാണ് ബ്രോ കുറഞ്ഞ റെയ്റ്റ് ഇല്ലേ
Thanks for sharing commercial vehicles 🙏🙏
കൊല്ലല്ലേ മൊയലാളി 😁😁😁🙏
Nan ഇന്നലെ ഒന്ന് വാങ്ങി 2013 3 ലക്ഷം എസി power steering und
അതിനു ഇൻഷുറൻസ് ഒക്കെ എന്ത് വരും
ദോസ്ത് വണ്ടികൾ വില കൂടുതൽ ആണ്
പിന്നെ വണ്ടികളുടെ എല്ലാ ഭാഗവും ക്ലിയർ ആയി കാണിക്കാൻ നോക്കു
ഒരു വണ്ടി വിറ്റാൽ 1 ലക്ഷം ലാഭം 🔪🔪🔪🔪🔪
വിറ്റാലല്ലേ അതും ഈ വിലക്ക് 😂😂
ഇത് വിൽക്കാൻ വച്ചത് അല്ലേ കാക്കാ
Kalanjit podey video cheyuvanel valla use ullum video chey ……kompathey vila parayunnavante video um cheyth time kalayan
Eppo available ano
Can you give me the details of law budget cars in available now
Machane micra , vento models chaiyuu
Tata.vanehure.loan.eathra.kitum
വിൽക്കാൻ വെച്ചതല്ലേ? Ennaade
Ee shopinte location evideya?
School padi, morayoor, malappuram dist
2019 new supper cary njan irakkiyath 4,30,000 aayirunnu frshin
ഇതിനു ഓരോ ടൈറിന്റെ റിമ്മിനും സ്വർണം പൂശിട്ടുണ്ട് 🤣🤣🤣
Emmathiri vlogs cheyyaruthe.
ee showroom mothali parayunna POWER STARING enthua
Dost bada how much rate
അയാളുടെ ഓരോ വണ്ടിക്കും 15 ലക്ഷം രൂപ ചോദിക്കാൻ പറയണം ഓണം വില കുറഞ്ഞു പോയി
എന്റെ പൊന്നോ എന്താ വില ഇയാളെ ആരോ പറ്റിച്ചതാ പൊന്നു മുതലാളി നിങ്ങൾ നമ്മുടെ നാട്ടിൽ പാരിപ്പളളി കൊല്ലം ഒന്ന് വാ എല്ലാ ശനിയാഴ്ച്ചയും ലേലം ഉണ്ടാവും ദോസ്ത് ഒരു പാട് വില കുറച്ച് കിട്ടും
tata vanchure loan eathra kitum
വില കുറച്ചു കൂടുതൽ ആണ് ⚔️⚔️
Rate kuduthal
Tyre onnum valiya kuzhappamill kondu pokunna vazhikk Tyre mariya mathi 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഹോ ചെറിയ തോതിൽ vila കുറച്ചു കൊടുക്കും... അത്ഭുതം തന്നെ...
വില എല്ലാത്തിനും കുറവാണല്ലോ മുതലാളീ !!
ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ ഒരു തുക പറഞ്ഞാൽ ഈ വണ്ടികൾ വിറ്റ് പോകും..അല്ലെങ്കിൽ ഈ വണ്ടികൾ ഇത് പോലെ അവിടെ കിടക്കും ആരും വാങ്ങില്ല... ഇത് കേൾക്കുബോൾ ആളുകൾ വിചാരിക്കും പുതിയ വണ്ടിയുടെ വിലയാണോ ഈ പറയുന്നത് എന്ന് തോന്നും
🙏
Njangalokke pottanmarano..
Comments aathyame vaayichathukond video muzhumippikkendi vannilla🙏🏿
Super carry nhan anghotu tharam ee price tharuuuu
വണ്ടിയെ പറ്റി ഒരു വിവരവും ഇല്ലാത്ത ആരെങ്കിലും കാണുമായിരിക്കും ......
Tata 407ഉണ്ടോ
1:20 ടെസ്റ്റിന് വന്ന ചെലവ് പറഞ്ഞത് ശരിക്കു കേൾക്കണേ ഇതൊക്കെ എടുക്കാൻ പോകുന്നവർ.
അതെ bro. തള്ളിമാറക്കുവാണ്😏 80,000 ടെസ്റ്റിന് മുടക്കിയ വണ്ടി. പൊളിക്കാൻ മാറ്റിയിട്ടത് വല്ലതും ആകും 🤷🏻♂️
വണ്ടി വിറ്റ് പോവണം എന്നുള്ള താല്പര്യം പോലും അയൽക്കില്ല അല്ലെ
ഇത് ഇപ്പോഴും ഉണ്ടോ
Vanehure.eathra.loan.kitnm
Bro used tourist bus video cheumo plz 🙏❤
Nokkam🙏
👍👍
😍
lucky draw eppoyaaan
ഫ്രണ്ട് മെയിൻ ആക്സിയിൽ ആണോ
Dost ഒരുലക്ഷം കിലോമീറ്റർ ഓടിയ വണ്ടി ഒരിക്കലും എടുക്കരുത് ഓടിച്ച് മുതലാക്കാൻ പറ്റില്ല പണി വന്നുകൊണ്ടേയിരിക്കും
Bro, ഇവരുടെ reviwe ഒന്നും ചെയ്യല്ലേ വണ്ടിയെടുക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഉപകാരം ഉള്ള ഷോറൂമിൽ നിന്നുള്ള വീഡിയോ ചെയ്യൂ, ഇവിടെ ഭയങ്കര വിലയാണ്,
Supercarry on road price 453866 mathre ullu .......
lucky draw video illeee
Edupoleyulla.vedio.undaki.aallepatikarudh
Vilkkanulltano
🔥
Leyland🤩
😍
👍
Hi Team tech,
Pls try to include second hand mahindra jeep in your video near calicut city the previous video you uploaded from pantheerpadam new delux shop is not have the budjet pricing and the price of enlisted vehicle is more try to include low budjet second hand jeep salers
We will try
Kolluvanallo
🙏
2018.jeeto.goods.veno
ദോസ്ത് വണ്ടികളെല്ലാം വില കൂടുതലാണ് വിലകുറച്ചു പറയുവോ വണ്ടികളുടെ വില ഒരുപാട് ഓവർ ആണ്
ഇവിടെയൊക്കെ പോയി റിവ്യൂ ചെയ്യാൻ പോയ നിങ്ങൾക്അയാളോട് ഒന്ന് ചോദിച്ചൂടെ ഈ വണ്ടികളിലൊക്കെ സ്വർണ്ണം ഉണ്ടോഎന്ന്
എല്ലാം വില കൂടുതൽ ആണ്
2013 model power steering ac.. 310000
Evalo vilaiyano ayyo kallamare
👍🏻
😍🙏
❤️
ഹായ് 👍
അവന്റെ വണ്ടികൾ വെക്കാനുള്ളതല്ല ഇങ്ങനെ വിലപേശാൻ ഉള്ളതാണ് വിൽക്കാൻ ഉള്ളതാണെങ്കിൽ ഇങ്ങനെ വില പറയുകയില്ല😜
ചാനലിൻ്റെ വില കളഞ്ഞു.
Veruthe oru commercial cheythatha🙏
ഇത് മൊത്തത്തില്‍ വില കൂടുതല്‍ അണ്
മേക്സിമോ ഇല്ല അല്ലെ
Ponne ormipikkale
Dosth raigte jasthiyanallo anna
Price tooo high
ഹാപ്പി
എല്ലാ വണ്ടിയും ആ ഇറ്റർവ്യൂ ചെയ്യുന്നവന് koduthala
👍👌🌷
കമ്പനി ഷോറൂമിലെ സെയിൽസ്മാൻ ആണോ പുതിയ വണ്ടിയുടെ വില പറയുന്നു😂
കൊടുവാൾ ആണല്ലോ ചില്ല് കൂട്ടിൽ ഇട്ടു വച്ചോ
കത്തി യാണ് മോനെ 😭😭😭😭
രണ്ട് രണ്ടര അതിൽ കൂടുതൽ കിട്ടില്ല
വിലകുറച്ചു പറയൂ കസ്റ്റമർ വരട്ടെ
ഇത്രയും വിലയോ 🙄🙄
ഇതിലും നല്ലത് ചാക്ക് ഇട്ട് പിടിക്കുന്നതാ , റിസർവ് ബാങ്കിന്റെ കമ്മഢം കൂടി കെണ്ടുത്തരാ മുതലാളി , അടുത്ത് നിൽക്കുന്ന നിങ്ങളുടെ സാധനം അവിടെ തന്നെ ഉണ്ടേ എന്ന് തപ്പി നോക്കുന്നത് നല്ലതാ ഇല്ലെങ്കിൽ അതും മുതലാളി ആർക്കങ്കിലും പണയപ്പെടുത്തും ,
2020 Ashok Leyland 6000km RS:835000/
2010 model dost rate ariyumo
റുമ്പ മോശം വണ്ടീ വില ജാസ് തി നോക്കി കണ്ടും വിഡിയോ ചെയ്യു
K
Rate valare kooduthala
പൊന്നണ്ണാ വില കുറഞ്ഞ വണ്ടി കാണിക്കൂ 🙏
ningal ആകെ ചൊധിക്കുന്നതു ac allengil power steering athil mechanic bagam motham ok ayo athu ariyandikkil engine cabin pokki nokkanam pinne ചെസും 🙄👍വില anengil 🤣🤣
ചാനൽ പോയ കച്ചവടക്കാരൻ ആണെന്ന് തോന്നുന്നു😂😂😂😂😜😜
Pwoli❤️
♥️
Malappuram koduvaal🙄
Motham gold another🤣🤣
Hii Bro
ന്റമ്മോ🙄🙄🙄 കൊടുവാൾ😂😂
റേറ്റ് കൂടുതൽ ആണ്
My Dost 2019 550000 Adutot AC Power s
നീ എടുത്തോ
കത്തി ആണ് ബ്രോ മൊത്തം
ഹലോ
കൊണ്ട് പോയടാ epol വരും അവിടെ eruno
Ithilum bedam kalkan irangunatha
Hi
Hi
ഒന്നു പോടോ.. നീ മാത്രമേ വണ്ടി കച്ചവടം നടത്തുന്നുള്ളു.. വേറേ ആരും ഇല്ല.. ബ്ലേഡ്..