സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വമ്പൻ നഗരം | Dharmasthala, Karnataka | Temples, Museums & More

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വമ്പൻ നഗരം | Dharmasthala, Karnataka | Temples, Museums & More
    ദക്ഷിണ കർണാടകയിൽ ബെൽത്തങ്ങാടി താലൂക്കിൽ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്ര നഗരമാണ് "ധർമ്മസ്ഥല" ഇവിടുത്തെ ശ്രീ.മഞ്ജുനാഥ ക്ഷേത്രം പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ്, കൂടാതെ ഒറ്റക്കല്ലിൽ തീർത്തേക്കുന്ന ബാഹുബലി ശിൽപ്പവും, മ്യൂസിയങ്ങളും ഒക്കെ വേറിട്ട അനുഭവം സമ്മാനിക്കുന്നു.. സന്ദർശകർക്ക് ചിലവ് കുറഞ്ഞ വിധം താമസിക്കാവുന്ന ഇടങ്ങളും ഇതിനുള്ളിൽ തന്നെയുണ്ട്.
    Accomadation
    www.shridharma...
    Touch with me on Instagram
    / vysakh_clicks
    #travelvlog #karnataka #vintagecars

Комментарии • 109

  • @sureshp2682
    @sureshp2682 Месяц назад +7

    പ്രിയ സഹോദരാ, നന്നായിട്ടുണ്ടു്. ധൈര്യമായി മുന്നോട്ടു പോവുക.

    • @vysakhclicks
      @vysakhclicks  Месяц назад

      ഒരുപാട് സന്തോഷം 🥰❤️

  • @sindhusony8521
    @sindhusony8521 29 дней назад +4

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ സൂപ്പർ 👌👌👌👌👍

    • @vysakhclicks
      @vysakhclicks  29 дней назад

      താങ്ക്സ് ❤️🥰

  • @sudhakaranp7121
    @sudhakaranp7121 17 дней назад

    ഒരു പാടു പ്രാവശ്യം പോയിട്ടുണ്ട് കാണേണ്ട സ്ഥലം ❤❤

  • @AswathyAswathy-s8p
    @AswathyAswathy-s8p 17 дней назад +1

    മോൾടെ ചോറൂണ് മൂകാംബികയിൽ ആരുന്നു.കുടജാദ്രി,ഉഡുപ്പി, മുരുഡേശ്വർ,എല്ലാം പോയി ധർമസ്തല പോയി പക്ഷെ കയറാൻ പറ്റിയില്ല 3,4 ദിവസം കറക്കം ആയോണ്ട് മോൾ tired ആരുന്നു മാത്രം അല്ല ഞങ്ങൾ രാത്രി ചെന്നപ്പോ റൂം കിട്ടിയില്ല കാറിൽ ഇരുന്ന് ഉറങ്ങേണ്ടി വന്നു പിന്നെ മോൾ ആണെങ്കിൽ വഴക്കും അതുകൊണ്ട് തിരിച്ചു പോന്നു ഇനിയൊരിക്കൽ പോകണം. Nice വീഡിയോ 🥰🥰

  • @Sreekkuti
    @Sreekkuti 20 дней назад

    സൂപ്പർ 💖💖

  • @ShylaSundar
    @ShylaSundar 15 дней назад

    Super. Karnataka ttile malayali ya. Dharmastala ttil nammude Kerala kaar vannadhil valare sonthosham. 🙏

  • @bijukr2891
    @bijukr2891 20 дней назад +1

    ഏറ്റവും വൃത്തിയുള്ള പുണ്ണ്യ സ്ഥലം ഓം നമഃ ശിവായ

  • @vivektk323
    @vivektk323 Месяц назад

    Super👌👌👌

  • @Jake_00777
    @Jake_00777 Месяц назад +1

    aa vintage car collections kollalo 😍

    • @vysakhclicks
      @vysakhclicks  Месяц назад +1

      Adipoli anu athinte akathl kure collections undu 👌❤️

  • @manikandannair7885
    @manikandannair7885 26 дней назад

    🙏നല്ല അവതരണം 👍❤️🇮🇳

    • @vysakhclicks
      @vysakhclicks  26 дней назад

      താങ്ക്സ് 🥰🥰

  • @Im_4sw1n
    @Im_4sw1n 29 дней назад

    Adipoli bro keep going 🎉❤

  • @sobhasureshkumar6845
    @sobhasureshkumar6845 Месяц назад +1

    Hello vyshakh, ഇഷ്ടപ്പെട്ടു കേട്ടോ പുതിയ സംരംഭം. കേരളത്തിന്‌ വെളിയിൽ ഇറങ്ങി അല്ലെ. നല്ല കാര്യം. All th very best🌹. വെളിയിൽ താമസിക്കുന്ന ഒരു ചേച്ചി ആണിത് കേട്ടോ. എനിക്ക് ഇഷ്ടമുള്ള subject ആണിത്. 👍👍👍

  • @ramakrishnan2388
    @ramakrishnan2388 26 дней назад

    👍👍

  • @jinojkp4620
    @jinojkp4620 29 дней назад

    Super video broo 👌

  • @unnisoman9636
    @unnisoman9636 25 дней назад

    Super bro keep going ❤

  • @KrishnankKrishnan-nh3nj
    @KrishnankKrishnan-nh3nj 16 дней назад

    നല്ല ബ്ലോഗർ ഇഷ്ടപ്പെട്ടു.

    • @vysakhclicks
      @vysakhclicks  16 дней назад

      താങ്ക്സ് ❤️

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj Месяц назад

    Bro കൊള്ളാം അടിപൊളി ആയിരുന്നു പെട്ടന്നു തീർന്നത് പോലെ തോന്നി 👌👌👌 പൊളിച്ചു മച്ചാനെ പിന്നെ ഇടക്ക് സൗണ്ട് കുറവുള്ളതുപോലെ അതൊന്നു ശ്രദ്ധിക്കണം ട്ടോ 👍

    • @vysakhclicks
      @vysakhclicks  Месяц назад

      Thanks bro❤️ sradhikkam🤝🥰

  • @MohanKumar-fd8po
    @MohanKumar-fd8po 27 дней назад

    Continue your good effort

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 26 дней назад

    സൂപ്പർ ബ്രോ

  • @mohandaska8630
    @mohandaska8630 23 дня назад +1

    🙏ധർമസ്തലയിൽ പോകണം 🫅

  • @SunilkumaRv-s7i
    @SunilkumaRv-s7i 26 дней назад

    🙏❤️👍🙏

  • @shobac7279
    @shobac7279 12 дней назад

    Guest room / lodge online il book cheythittu varaam

  • @ajinansil2939
    @ajinansil2939 Месяц назад

  • @sathyabajadka401
    @sathyabajadka401 11 дней назад

    നെല്ലയടി വീട് ഇപ്പോളും അവിടെ ഉണ്ട്. അത് കാണിച്ചില്ല.
    ഇവിടെ എല്ലാ ദിവസവും അന്നദാനം നടക്കുന്നു. A annapoorna ഹാൾ കാണിച്ചില്ല. ഇവിടെ ഒരു ദിവസം ഉണ്ടാകുന്ന കരിഗല്ക് ശരാശരി ഒരു കിൻ്റൽ ഉപ്പ് വേണ്ടിവരും ണ് എന്നാണ് പറയപ്പെടുന്നത്.ഏകഥേഷം 40000 മുതൽ 100000 വരെ ആൾക്കാർക്ക് ഡെയിലി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്നു. വന്ന എല്ലാ ഭക്തർക്കും അമ്പലത്തിൽ എന്ന പ്രസാദം ലഭിക്കുന്നു.

  • @thankamaniganesh9505
    @thankamaniganesh9505 14 дней назад

    മംഗലാപുരം നിന്ന് ട്രെയിനിൽ പോകാൻ പറ്റുമൊ? ട്രെയിൻ സമയം പറയാമോ പയ്യന്നൂർ നിന്നാണ്

  • @sheenachamakkalayl8549
    @sheenachamakkalayl8549 19 дней назад

    മംഗലാപുരത്തു നിന്ന് പകൽ എപ്പോഴും ബസ് ഉണ്ട് ഞാൻ ഇവിടെ അടുത്താണ് താമസിക്കുന്നത്

  • @rajeevnatarajan3856
    @rajeevnatarajan3856 19 дней назад

    ധാരാളം പ്രാവശ്യം പോയിട്ടുണ്ട് sDM ITI വേണുർ പൂർവ വിദ്യർദ്ദി യാണ് 1984 മുതൽ അറിയും

  • @spm2506
    @spm2506 15 дней назад

    മുപ്പത്തി അഞ്ചു വർഷം മുമ്പ് ഞാൻ പോയിരുന്നു, ഒരിക്കൽ കൂടി പോകണമെന്നുണ്ട്, സാഹചര്യം അനുവദിച്ചാൽ പോകും 🙏

    • @vysakhclicks
      @vysakhclicks  15 дней назад

      സാധിക്കട്ടെ 🙏🥰

  • @kirankumarkrishnakumar1529
    @kirankumarkrishnakumar1529 29 дней назад

    Inniyum backpack vlog vennam bro

  • @zubinjoshygeorge1455
    @zubinjoshygeorge1455 Месяц назад

    💪🚴

  • @sudheesvk
    @sudheesvk 27 дней назад

    Near kasaragod ❤rich temple

  • @gangadharank2026
    @gangadharank2026 26 дней назад

    1980 തിലാണ് ഞാൻ ആദ്യമായി ധർമ്മസ്ഥലയിൽ പോയത് അത് ശേഷം 2023 നിൽപോയിരുന്നു

  • @sathim3021
    @sathim3021 22 дня назад

    Hundi means bhandaram

  • @satheeshantp7160
    @satheeshantp7160 24 дня назад +1

    ധർമസ്ഥലയിൽ മലയാളികൾ ധാരാളമായി പോകാറുണ്ട് മൂകാംബികയിലെ പോലെയല്ല ലോഡ്ജുകളെല്ലാം ദേവസം വക ചെറിയവാടകയാണ്

  • @Ammudiya-y9s
    @Ammudiya-y9s Месяц назад +1

    Wow amazing Karnataka vlog Dharmasthala 😂😂😂

  • @vaishakpvvaishak8681
    @vaishakpvvaishak8681 22 дня назад

    Dr veerendra Hegde

  • @NAVARASAM-vg3yb
    @NAVARASAM-vg3yb 22 дня назад +1

    മലയാളികൾ ഒരുപാട് പോകുന്ന ക്ഷേത്രം ആണ് ഇത് മലയാളികൾ വരാറില്ല എന്ന് പറയുന്നത് തെറ്റാണ്

  • @008coolrk
    @008coolrk 27 дней назад

    njan evide bahu bali ye kanan1988 poyatha pinne poyittilla. anum e flight undayirunnu. eppol kandappol enthalam change anee. avide,

    • @vysakhclicks
      @vysakhclicks  27 дней назад

      Njanum 10yrs munne vannapole alla ipo nalla mattam undu👍

  • @chandrikamv8106
    @chandrikamv8106 18 дней назад +1

    സുഹൃത്തേ ഇവിടെ നവരാത്രി സമയങ്ങളിൽ തിരക്ക് കാരണം അടുക്കാൻ പറ്റില്ല മൂകാംബിക അമ്മയെ കാണാൻ പോയാൽ ഇവിടെയും ഞങ്ങൾ പോകാറുണ്ട്

  • @gagarinstranports
    @gagarinstranports 29 дней назад

    kidu

  • @KunhimoideenKp-x5f
    @KunhimoideenKp-x5f 25 дней назад +1

    ഇവിടെയാണൊ ദേവദാസി സമ്പ്രദായമുള്ള അമ്പലങ്ങൾ ഉള്ളത് ആ സ്ഥലങ്ങൾ ഒന്ന് ചിത്രീകരിച്ചാൽ നന്നായിരുന്നു

  • @SKTIMELOOPER
    @SKTIMELOOPER 27 дней назад +2

    ഞങ്ങ കാസ്രോഡ് കാർക്ക് പുത്തരിയല്ല.. 🥰 പിന്നെ ബ്രോ തൊടരുത് എന്ന് എഴുതിയിട്ടുണ്ട് എന്നിട്ടും തൊടുന്നുണ്ടോ.. ആവേശം വേണ്ട മലയാളികളെ പറയിപ്പിക്കരുത് 😄

  • @prasadkumar4659
    @prasadkumar4659 25 дней назад

    First' 1982 ladies kutumba sree stareted * SDM College SDM hospital. SDM law college Mangalore SDM eye😊 hospital *kasrgod several temple donation and re construction and national geographic channel zoom -

  • @Renjuvtla
    @Renjuvtla Месяц назад +5

    ഇവിടുത്തെ SDM കോളേജിൽ വളരെ നല്ലതാണ്, എന്റെ പെങ്ങൾ ഇവിടെ ആണ് പഠിച്ചത്. യൂണിവേഴ്സിറ്റിയിൽ പോകുമ്പോൾ ഈ കോളേജിൽ ആണ് പഠിച്ചവർക്ക് വളരെ റെസ്‌പെക്ട് കിട്ടിയതായി പറഞ്ഞിട്ടുണ്ട്...

  • @kshivadas8319
    @kshivadas8319 27 дней назад +2

    ഇപ്പൊൾ..കർണാടകത്തിൽ..സാധാരണ..gov..ബസുകളിൽ..സ്ത്രീകൾക്ക്..യാത്ര..ഫ്രീ..ആക്കിയത്..കൊണ്ട്...അടുപ്പിച്ച്..ഒഴിവ്..ദിവസങ്ങളിൽ..സ്ത്രീകൾ.. സംഘമായി..കർണാടകത്തിലെ.വലിയ..ക്ഷേത്രങ്ങൾ..കണ്ട്..മടങ്ങന്നു... എല്ലാവിടെയും..ഫ്രീ..ഫുഡും..കിട്ടും.വീഡിയോ.20..മിനിറ്റിൽ..ചെയ്യുന്നത്..നന്നായിരിക്കും..🤨

    • @vysakhclicks
      @vysakhclicks  27 дней назад

      😱❤️

    • @padmanabhannairg7592
      @padmanabhannairg7592 26 дней назад

      അവിടു െത്ത െക.എസ്.ആര്.ടിസി മുടിഞ്ഞുകഴിഞ്ഞു. വലിയ ലാഭത്തിലായിരുന്നു. ഇ േപ്പാ, േകരളത്തി േലക്കാളും കഷ്ടമാണ്. േകാണ്ഗ്രസ്സ് ഭരണത്തി െന്റ േനട്ടമാണ്.അര്മാദിക്കാനില്ല.

  • @naiksadplty
    @naiksadplty 23 дня назад +1

    ഫ്ലൈറ്റ് ഇഗ്ലീഷ് ബോർഡ് പണ്ട് ഉണ്ടായിരുന്നു

  • @VijayankvKavilevalappil
    @VijayankvKavilevalappil 25 дней назад

    ഞാൻ ഇവിടെ പോയിട്ടുണ്ട് നിങ്ങൾ കണ്ട പോലെ വിശദമായി കണ്ടിട്ടില്ല.

  • @slaveofAllahSlaveofallah-fw2sd
    @slaveofAllahSlaveofallah-fw2sd 26 дней назад

    നിങ്ങളുടെ സൈക്കിൾ വീഡിയോസ് ഒരുപാട് മിസ്സ് ചെയ്യുന്നു ചേട്ടാ🥲🥲🥲

  • @sathiabalannair7057
    @sathiabalannair7057 24 дня назад

    Flight donated by MP Birla group

  • @kirankumarkrishnakumar1529
    @kirankumarkrishnakumar1529 Месяц назад

    Hampi alle bro......😊😊

  • @Im_4sw1n
    @Im_4sw1n 29 дней назад

    ❤😅

  • @pavithranputhiyadathu5223
    @pavithranputhiyadathu5223 25 дней назад

    അധികവും പോകാറുണ്ട്. അന്നദാന മണ്ഡപത്തിലിന്ന് ഭക്ഷണം കഴിക്കാൻ നല്ല തിരക്കാണ്.

    • @vysakhclicks
      @vysakhclicks  25 дней назад

      ❤️❤️

    • @lamlndian...9771
      @lamlndian...9771 23 дня назад +1

      മംഗലാപുരത്ത് നിന്ന് trainil പോകാൻ പറ്റുന്ന റൂട്ടാണോ...

    • @sheenachamakkalayl8549
      @sheenachamakkalayl8549 19 дней назад

      ​@@lamlndian...9771only bus 75 km

    • @cleverthinker129
      @cleverthinker129 18 дней назад

      No.... train illa..​@@lamlndian...9771

  • @jayakumarramachandran7277
    @jayakumarramachandran7277 26 дней назад

    ഗോമഡേശ്വരൻ്റെ പ്രതിമയല്ലേ? അതു തന്നെയാണോ ബാഹുബലി എന്നു പറയുന്നതും

    • @vysakhclicks
      @vysakhclicks  26 дней назад

      അതെ ഗോമദേശ്വരൻ എന്നും ബാഹുബലി എന്നും പേരുണ്ട് 👍

  • @yk9pj
    @yk9pj 27 дней назад

    Avode ബഹുബലിയാണ് പ്രധാനം അതു ചൊവ് നീ കാണിച്ചില്ല പിന്നെ എന്ത് കാണാനാണ് പോയത്

  • @bensingbramanand5836
    @bensingbramanand5836 26 дней назад

    Dharmasthala museum കയറി ചെല്ലുമ്പോൾ ഒരു ബ്രഹ്മാവിന്റെ ശിൽപം ഉണ്ട് അത് ഒരു അൽഭുതം ആണ് അതിൻെറ പണി രണ്ടു വശവും ഒരു പോലെ ആണ് കൊത്തി എടുത്തിരിക്കുന്നത്

    • @vysakhclicks
      @vysakhclicks  26 дней назад

      ആണോ അത് ശ്രദ്ധയിൽ പെട്ടില്ലല്ലോ 🥲

  • @kuruvillalissy9694
    @kuruvillalissy9694 24 дня назад

    Onnum kandittilla, allee?! 😂Purathokkeyonnu po😅

  • @padmanabhannairg7592
    @padmanabhannairg7592 26 дней назад

    കര്ണാടകത്തി െല ട്രാന്സ് േപാരട്ട് സിസ്റ്റം െപാളിഞ്ഞുപാളീസായി.േകാണ്ഗ്രസ്സ്ഭരണത്തി െന്റ െമച്ചം.

  • @thakkli5669
    @thakkli5669 26 дней назад

    Clean illa

  • @sunilsoorya6288
    @sunilsoorya6288 9 дней назад

    Betta ( ബെട്ട ) മല എന്നാണ് പറയുന്നത്. ബേട്ട അല്ല. മുമ്പേ അമ്പലത്തിന്റെ വക താമസം full ഫ്രീ ആയിരുന്നു

  • @slaveofAllahSlaveofallah-fw2sd
    @slaveofAllahSlaveofallah-fw2sd 26 дней назад

    ഇതുപോലുള്ള വീഡിയോസ് നല്ല രസമാണ് ബട്ട് അതിനേക്കാൾ കൂടുതൽ എനിക്കിഷ്ടം നിങ്ങളുടെ സൈക്കിൾ വീഡിയോസ് ആണ് പിന്നെ നിങ്ങളുടെ വ്യത്യസ്തമായ ആ വിശദീകരണങ്ങളും മറ്റു സൈകലിസ്റ്റ്സ്റ്റുകൾക്കും എത്തിച്ചേരാൻ കഴിയുന്ന രീതിയിലുള്ള എക്സ്പ്ലനേഷൻ❤️❤️❤️❤️ ഇതും കുഴപ്പമില്ല തുടർന്നുപോകു മുഴുവൻ സപ്പോർട്ട് 🥲

    • @vysakhclicks
      @vysakhclicks  26 дней назад

      Thanks bro🥰🫂 Cycling videos varunnundu 👍

    • @slaveofAllahSlaveofallah-fw2sd
      @slaveofAllahSlaveofallah-fw2sd 21 день назад

      ❤️❤️❤️​@@vysakhclicks

    • @cleverthinker129
      @cleverthinker129 18 дней назад

      ​@@vysakhclicksaviduthe kitchen settings valare nallathaanu. Avidathe work koodi vdo aakanamayirunnu. Ath ellavarum kanendathaanu athrakk neat.

  • @Golden_BikeLife
    @Golden_BikeLife 7 дней назад

    ❤❤❤