വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ | Out of Focus | Nupur Sharma | Prophet Muhammad

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 290

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +112

    ഔട്ട് ഓഫ് ഫോക്കസ് 🌹രാജീവേട്ടൻ ♥️♥️♥️♥️♥️ ajims ♥️ദാവുദ് ഇക്ക.. ♥️

    • @samshivp2358
      @samshivp2358 2 года назад +3

      Ajims and davood ka ku heart ❤ kuranju poyallo 😜

    • @prajeethakuriakose6127
      @prajeethakuriakose6127 2 года назад +1

      @@samshivp2358 അത് സ്പെഷ്യൽ.. 😄

    • @sanukk8082
      @sanukk8082 2 года назад +8

      @sijin മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു
      Surah 60:8.

    • @akshayprince6403
      @akshayprince6403 2 года назад +1

      ദാവൂദ് ഇക്ക പോര

    • @Sadikidas
      @Sadikidas 2 года назад

      Daily e comment undu le

  • @rajusainudeen5590
    @rajusainudeen5590 2 года назад +45

    മീഡിയവൺ സത്യം തുറന്നുപറയുമ്പോൾ 🙏🙏🙏🙏🙏

    • @boxing094
      @boxing094 2 года назад

      😂😂 അതിന് ബുഖരി ഹദീസ് വായിച്ചോ ഈ പുണ്ടച്ചികൾ 😂

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +94

    സംഘപരിവാർ അവരുടെ അജണ്ട നടപ്പാക്കികൊണ്ടിരിക്കും ന്യുനപക്ഷങ്ങൾക്കെതിരെ... രാജീവേട്ടൻ കറക്റ്റ് നിരീക്ഷണം.. 👌❤❤❤😘 dhavukka 👌

    • @pcrahmbhr
      @pcrahmbhr 2 года назад

      മലം ടി വി യുടെ വിദേശത്തെ ഏറ്റവും വലിയ ഓഫീസ് ദുബൈയിലാണ് ആഴ്ച്ചയിൽ 8 ദിവസവും ഇസ്ലാമിനെതിരെയുള്ള അന്തിച്ചർച്ചകളാൽ സജീവമാണ് ആ ചാനൽ, കേരള മാണെന്നോർക്കണം,

    • @sainudeenkoya49
      @sainudeenkoya49 2 года назад +3

      @sijin
      6236 വചനങ്ങളിൽ നൂറിൽ താഴെ വചനങ്ങളല്ലേ താങ്കൾ കണ്ടത്.
      ബാക്കി കൂടി നന്നായി വായിച്ചിട്ട് പ്രതികരിക്കൂ.
      മാന്യനായ ഒരു വ്യക്തിയെ കാണുമ്പോൾ അയാളുടെ വ്യക്തിത്വം മനസ്സിലാക്കാതെ, അയാളുടെ അരയിൽ മാത്രം നോക്കി തുണിയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്യുന്ന സംസ്കാരം ഇനിയെങ്കിലും ഒഴിവാക്കി നന്മ പരത്താൻ ശ്രമിക്കൂ.

    • @tharupeedikayilmohamedyoos331
      @tharupeedikayilmohamedyoos331 2 года назад +7

      ഭൂരിപക്ഷമായ ശത്രുക്കളിൽ നിന്ന് അതിക്രൂരമായ മർദ്ദന പിഢനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടും ക്ഷമിക്കുക, സഹിക്കുക, നിങ്ങളുടെ കൈക ൾ അടക്കി വെക്കുക എന്ന് കൽപിക്കുന്ന ഖുർആനിക സൂക്തങ്ങൾ മന: പൂർവ്വം ഒഴിവാക്കിയ ഇയാളെപ്പോലുള്ള തൽപര കക്ഷികൾ, ആത്മ ്് രക്ഷാർത്ഥം പലായനം ചെയ്ത് മറ്റൊരു നാട്ടിൽ എത്തി സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കാതെ ആക്രമണം തുടർന്ന ശത്രുക്കളായ അവിശ്വാസികളോട് ഇനി ഒരു ദാക്ഷിണ്യവും കാണിക്കാതെ തിരിച്ചടിച്ചു കൊള്ളുവാനുള്ള കൽപനയാണ് ഇയാളെപ്പോലുള്ളവർ കാലാകാലങ്ങളായി പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നത്. കുരുക്ഷേത്രത്തിൽ ശത്രു പക്ഷത്തെ ബന്ധുക്കളെ കണ്ട് യുദ്ധം ചെയ്യാൻ മടിച്ചു നിന്ന അർജുനനോട് ശ്രീകൃഷ്ണൻ അവരെ പോയി ഉമ്മ വെക്കാനാണോ പറഞ്ഞത് സംഘ മിത്രമേ ? ഇന്ത്യയും ചൈനയും അല്ലെങ്കിൽ പാകിസ്ഥാനുമായി യുദ്ധം ചെയ്യുമ്പോൾ ഇന്ത്യൻ പട്ടാളക്കാർ ശത്രുക്കളെ കണ്ടാൽ എന്താ ചെയ്യുക സംഘി / ക്രി സംഘി കീടമേ ?

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 2 года назад +1

      @sijin ചുമ്മാ ഒരു രസത്തിനും കൊല്ലുന്ന പാവത്താൻ ... 1 ശമുവേൽ 6:19.20 , 1 രാജാവ്‌ 20:35.36 , 2 ശാമുവേൽ 6:3.7 , & 1 ദിനവൃതാന്തം 13:9.10

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 2 года назад +1

      @sijin . കള്ളും വീഞ്ഞും മോശമാണെന്ന് പറഞ്ഞ ആളുതന്നെ ഏതു തരം കള്ളുവേണമെങ്കിലും കുടിച്ച്‌ അർമ്മാദിച്ചുകൊള്ളാൻ പെർമ്മിറ്റുകൊടുക്കുന്ന ധാർമ്മികൻ
      ആവർത്തനം 14:26.

  • @mohamedakchavakkad4265
    @mohamedakchavakkad4265 2 года назад +9

    ഔട്ട് ഓഫ് ഫോക്കസ് രാജീവിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ് അഭിനന്ദനങ്ങൾ❤️

  • @rameesrami871
    @rameesrami871 2 года назад +7

    Media one സത്യ സന്ധമായ ന്യൂസ്‌ ചാനൽ,ഒരു ന്യൂസ്‌ ചാനലിനെയും വിശ്വസിക്കാൻ പറ്റില്ലെങ്കിലും നിങ്ങളെ 100% വിശ്വസിക്കുന്നു 👍👍

  • @Shahirsha_N
    @Shahirsha_N 2 года назад +37

    പ്രവാചകൻ ഇന്നും ഒരു സമൂഹത്തെ എങ്ങനെ രക്ഷിച്ചു എന്നതാണ് അത്ഭുതം...😍
    ഈ ലോകത്ത് പ്രവചകനേക്കാൾ ആരെയും സ്നേഹിക്കാൻ എനിക്ക് ആവില്ല..😘

    • @Anonymous33337
      @Anonymous33337 2 года назад +1

      Habeeb🥰he is the only one who owns my whole heart and soul...❣️

    • @Indian-ng7mz
      @Indian-ng7mz 2 года назад +4

      Snehikkuu... Ellarum snehikanam ne vasi pidikkathirunna mathi

    • @Shahirsha_N
      @Shahirsha_N 2 года назад +3

      @spider man ആയിഷ(റ) എന്റെ മാതാവും , പ്രവാചക ജീവിതം പഠിപ്പിച്ച പണ്ഡിത ബുദ്ധിജീവിയുമാണ്... ഇസ്‌ലാമിന്റെ അടിത്തറ പണിയുനത്തിൽ ശക്തമായ മാതൃക വ്യക്തിത്വം ... ഖുർആനിൽ surah നൂർ ഒന്ന് വായിക്കണം ആയിഷ(റ) കുറിച്ച് നുണ പറയുന്നവരുടെ പരലോകത്തെ അവസ്ഥ വിവരിക്കുന്നുണ്ട്.

    • @noufaln2345
      @noufaln2345 2 года назад +9

      @Salih M ബലാത്സംഗിയെ ബലാത്സംഗി എന്ന് തന്നെ വിളിക്കണം.ചെയ്തത് കൊണ്ടല്ലേ അങനെ വിളിക്കുന്നത്.

    • @Indian-ng7mz
      @Indian-ng7mz 2 года назад

      @Salih M kakka debate kanathe anu parayunnath alle... Avare hadees quote cheithittanu paranjathu... Pinne bakki thagal paranjathokke capsule anu... Ath already expire ayi... Ini vere ezhuthitharan parayi...and reality anu ariyan thalparyam enik Hindi ariyameki aa debate full irunne kanu... Cut cheitha capsule vizhugathee

  • @afsalup9102
    @afsalup9102 2 года назад +38

    നട്ടെല്ലുള്ള മീഡിയ..മീഡിയ വൺ 💙

    • @sunuoppo5775
      @sunuoppo5775 2 года назад +9

      നട്ടെല്ല് 🙄😜🤭... ഞമ്മന്റെ വാർത്തകൾ

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @sijin അതെ : അന്ന് യുദ്ധം നടക്കുമ്പോൾ 1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിലെ ക്രൂര ഗോത്രവർഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്രാപിക്കാൻ അവരോട് യുദ്ധം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട് : ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിച്ചതും യുദ്ധം ചെയ്യാനും സ്വന്തം പിതാവിനെയോ സഹോദരനെയോ മുന്നിൽ വന്നാൽ കൊന്നുതള്ളാനും ഉപദേശിച്ചിട്ടില്ലേ : ആ മതവും ദൈവവും കൊലയെ പ്രോൽസാഹിപ്പിക്കുന്നില്ലേ ?

    • @njvlogspnr
      @njvlogspnr 2 года назад +5

      One sided മാധ്യമധർമ്മം ആണോ നട്ടെല്ല്...

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 2 года назад

      @sijin പക്കാ വർഗീയതയും , ജൂദരല്ലാത്തവർ മ്ലേച്ഛനായകളോട്‌ തുല്ല്യമാണെന്നും പഠിപ്പിക്കുന്ന യേശുദൈവം എന്ന നമ്മുടെ നീതിമാൻ
      ആവർത്തനം 14/1.2. & മത്തായി 15:24.25.26

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 2 года назад

      @sijin പിഞ്ചുകുഞ്ഞുങ്ങളെ പ്രത്യേകം തിരഞ്ഞുപിടിച്ച്‌ കരുണ തോന്നാതെ അതി ക്രൂരമായി കൊന്നുകളയാലും , ശിശുക്കളെ കൊന്നുകളയൽ പുണ്യകർമ്മമാണെന്ന് കല്പ്പിക്കുന്ന കുഞ്ഞാട്ടിന്റെ പൂർണ സൽ ഗുണനായ മഹാൻ യേശുദൈവം
      സങ്കീർത്തനം 137:8. 9. & യെശയ്യാവ്‌ 13:15.16& , 2 ശാമുവേൽ 12:14 , 1 ശാമുവേൽ 15:3 & മത്തായി 15:3.4 & 2ദിനവൃതാന്തം 15:12 , സംഖ്യാ 31: 17.18., , വെളിപാട്‌ പുസ്തകം 2: 23. , ഹോശേയ 13:16. , & 2 രാജവ്‌ 2:24

  • @ajmalc9110
    @ajmalc9110 2 года назад +42

    Outstanding Focus

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +13

    ലൈവ് ആദ്യമായിട്ടാണ്.....

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 2 года назад +5

    Media one 💪
    Correct
    Good 🌹🌹🌹👏👏👏👌👍💯

  • @arbsrb172
    @arbsrb172 2 года назад +35

    കേരളത്തിലുമുണ്ട് രണ്ട് മുത്തശ്ശിമ്മാർ. മനോരമ,മാതൃഭൂമി....രണ്ടിനും ആവോളമുണ്ട് മുസ്ലിം വിരുദ്ധത.

    • @AjayDas-ys1tv
      @AjayDas-ys1tv 2 года назад +7

      Enth Muslim vargeeyathano avar katiyath onnu parayamo ....

    • @ashrafcp8605
      @ashrafcp8605 2 года назад +3

      കൊടും മുസ്ലിം വിരുദ്ധ പത്രങ്ങൾ തന്നെ മാതൃഭൂമി മനോരമ എന്താ സംശയം

    • @aju2268
      @aju2268 2 года назад

      northile vargeeyatha ivide aayittilla... ingane enna ozhich kodukkaruth

    • @hashimhashim6503
      @hashimhashim6503 2 года назад +1

      Asianet...ithil pedille

    • @bavu70
      @bavu70 2 года назад +1

      മനോരമ കട്ട വർഗീയത

  • @mkk773
    @mkk773 2 года назад +1

    കൃത്യമായ നിരീക്ഷണം... ശ്രീ രാജീവിനും കൂട്ടുകാർക്കും ഐക്യദാർഢ്യം💪

  • @smartcloud2894
    @smartcloud2894 2 года назад +4

    Out of focus is a great program always discusses about very much relevant topics which is highly informative and keep the audiences updated with current affairs, all 3 members are intellectually growing along with their presentations, you three are contributing a lot to the society and a role model of a peaceful journalism in a very much democratic way…

  • @shihab6930
    @shihab6930 2 года назад +31

    കേരളത്തിലെ മാധ്യമങ്ങളും ഇപ്പോൾ ഏകദേശം ഗോഡി മീഡിയ ലെവലിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ജനവും, വിനുവ്മെല്ലാം ആവശ്യത്തിന് മൂർച്ച കൂട്ടുന്നുണ്ട് 😢

  • @nishadck3680
    @nishadck3680 2 года назад +10

    ലാസ്റ്റ് പറഞ്ഞത് സത്യം 👌

  • @mohammedsl9311
    @mohammedsl9311 2 года назад +2

    must watch program.....media one becoming even more bold....proud

  • @raheeee77
    @raheeee77 2 года назад +3

    Well said 👍👍👏👏👏

  • @akhileshnr9806
    @akhileshnr9806 2 года назад +11

    മീഡിയവൺ സ്ഥിരമായി കാണുമായിരുന്നു. അസ്കർ അലി issue വന്നപ്പോൾ news കൊടുക്കില്ല എന്ന് പറഞ്ഞ മീഡിയവൺൻ്റെ നിലപാട് anne വ്യക്തമായി.
    Pfi sdpi പ്രേധിനിധീകരിക്കുന്ന community majority ആയിരുന്നെങ്കിൽ ഈ വിമർശിച്ച മാധ്യമങ്ങളുടെ പണി മീഡിയവൺ ചെയ്തേനെ

    • @muneebgrace
      @muneebgrace 2 года назад

      അസ്കരളി കള്ളം പറഞ്ഞത് 100%തെളിഞ്ഞതാണ്

    • @akhileshnr9806
      @akhileshnr9806 2 года назад

      @@muneebgrace avanippo jayililano. Avan padicha sthapanathinethire guruthara aaropanangal aarnallo. Kallananel aa sthapanathinu kondoy case koduthoode.
      Like defamation

    • @hyderkdgd
      @hyderkdgd 2 года назад

      അസ്കറലിയുടെത് ഒരു ന്യൂസ് അല്ല,ആണെങ്കിൽ വേറെ ഏതെങ്കിലും ചാനലിൽ കാണിച്ചു താ.ഓൺലൈൺ മാധ്യമങ്ങൾ എന്തും വാർത്തയാക്കും അത് പോലെയാണോ കോടികൾ സാറ്റലൈറ്റ് വാടക കൊടുതുത്ത് സെക്കന്റിന് ലക്ഷങ്ങൾ ചെലവുള്ള ടി വി വാർത്തകൾ.എളാപ്പാന്റെ മകനും കാരണവരും ഉമ്മാന്റെ അനുജത്തിയുടെ മകനും അവർക്ക് ഇഷ്ടമില്ലാത്തിടത്ത് പോകുന്നതിനെ തടയൽ കുടുംബ പ്രശ്നമല്ലേ.അതൊക്കെ ഒരു വാർത്ത ആണോ

    • @akhileshnr9806
      @akhileshnr9806 2 года назад

      @@hyderkdgd അപ്പോ മാധ്യമങ്ങൾക്ക് ishtamullathano news
      Avan പഠിച്ച സ്ഥാപനത്തിൽ ലൈംഗികമായി ചൂഷണത്തിന് irayayenn പറഞ്ഞത് news alle. Ath maamante vtle andi perakki vitta kudumba preshnam aano.

  • @ambrosefrancis875
    @ambrosefrancis875 2 года назад +11

    ഉള്ളതു പറയുമ്പോൾ നാണക്കേടുണ്ടാക്കുന്നതിനെയാണോ മതനിന്ദ എന്നു പറയുന്നത്

    • @hyderkdgd
      @hyderkdgd 2 года назад

      നിന്റെ തന്ത എന്ന് ഒരാൾ ആളുകൾ കൂടി നിൽകുന്ന സദസ്സിൽ പറഞ്ഞാൽ അതുള്ളതല്ലേ എന്ന് വിചാരിച്ച് അയാളോട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യും അല്ലേ

  • @hamzakutty5504
    @hamzakutty5504 2 года назад +14

    വിദേശരാജ്യങ്ങളിലുള്ള എല്ലാ പത്രങ്ങളും പറയുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വംശഹത്യയുടെ വക്കീൽ ആണന്ന് പറയുന്നു. ഇന്ത്യയിലെ ഒരു കോടതിയും ഇതിനെതിരെ ശബ്ദിക്കുന്നില്ല

    • @akhilsudhinam
      @akhilsudhinam 2 года назад +10

      എന്നിട്ടും നിങ്ങളൊക്കെ ഇവിടെ ജീവിക്കുന്നതാണ് അത്ഭുതം

    • @noufaln2345
      @noufaln2345 2 года назад +9

      താൻ എത്ര നാളായി വംശഹത്യയുടെ വക്കിലെത്തിയിട്ട്.

    • @hamzakutty5504
      @hamzakutty5504 2 года назад +2

      ആദ്യം ചോർ തിന്ന് എന്നിട്ട് രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ നിശ്പക്ഷമായി വിലയിരുത്ത്

    • @bti251
      @bti251 2 года назад +1

      വിദേശ പത്രം എന്ന് ഉദ്ദേശിച്ചത് പാക്ക് പത്രങ്ങളെ ആണ്

  • @mohammedshafeeque1042
    @mohammedshafeeque1042 2 года назад +6

    ഒരു കലാപം ഉണ്ടാക്കുക എന്നത് ചിലർക്ക് ഭരണത്തിൽ കയറാൻ അനിവാര്യമാണ്.....
    ഭരണം കിട്ടാൻ കലാപം ഉണ്ടാക്കി വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് മുന്നെയും പല പ്രാവശ്യം കണ്ടതാണ്....
    അത്കൊണ്ട് കലാപം ഉണ്ടാക്കാൻ ഉള്ള പല പണികളും പല രീതിയിലും ചെയ്യും...
    അത്രേ ഉള്ളൂ ഇതിൽ....

  • @shanimol7703
    @shanimol7703 2 года назад +1

    സൂപ്പർ

  • @rasiyahamza3108
    @rasiyahamza3108 2 года назад +7

    സ്ഥാപിത താല്പര്യം എന്നൊക്കെ പറഞ്ഞാൽ അങ്ങനെയാണ്. അധികാരം കിട്ടിയവന് പിടിച്ചു നിൽക്കാൻ വേണ്ട കൂട്ടുകൾ നിറക്കുക. ഇങ്ങനെ പോയാൽ രാജ്യം വീണ്ടും പലതും കാണേണ്ടി വരുമോ ന്ന് ഭയപ്പെടുന്നു.

  • @anoopku3528
    @anoopku3528 2 года назад +1

    Please see full contravercrial video guys...

  • @suheswaran.a.s7961
    @suheswaran.a.s7961 2 года назад +1

    Out of focus 💙💙❤❤❤

  • @noufaln2345
    @noufaln2345 2 года назад +13

    മതം തിന്ന് കഴിയുന്ന മീഡിയവൺ പറയുന്നു മറ്റുള്ള മാധ്യമങ്ങൾ വെറുപ്പ് പ്രചരിപ്പിക്കുന്നു.😂😂😂ഞങ്ങൾ പാവം ഒരു മതരാഷ്ട്രവാദികൾ.ആർക്കും ശല്യമില്ലാത്തവർ😂😂😂

  • @Vishnuraj.thazhava
    @Vishnuraj.thazhava 2 года назад +5

    താലിബാൻ വിസ്മയം ആണ് എന്ന് പറഞ്ഞ ആളുകൾ ഇതിൽ പെടുമോ???

  • @pavi1922
    @pavi1922 2 года назад +9

    മീഡിയ ഓൺ നിഷ്പക്ഷ മാധ്യമം ആയിരിക്കും 😄😄😄😄

  • @njvlogspnr
    @njvlogspnr 2 года назад +11

    കേരളത്തിൽ മുസ്ലിംതീവ്രവാദം കുറയാതെ നോക്കുന്നത് മീഡിയവൺ ആണ്...

    • @_roxine_saviou7708
      @_roxine_saviou7708 2 года назад +3

      ദേശീയ ചാട്ടുമാധ്യമങ്ങളെ പറഞപ്പോൾ പൊള്ളി അല്ലേ

    • @KnightRider-gs2ku
      @KnightRider-gs2ku 2 года назад

      Poda makare

    • @thameem_10
      @thameem_10 2 года назад +1

      @@KnightRider-gs2ku polli yalle

  • @pvagencies7958
    @pvagencies7958 2 года назад +3

    വളരെ ബൌദ്ധികമായി മുസ്ലിം സമൂഹത്തിൽ ഭീതി വളർത്തുന്ന പണി എത്ര കാലമായി ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിലൂടെ നടക്കുന്നത് എന്ന കാര്യം പരിശോധിതേണ്ടതല്ലെ. മറ്റ് വർ വൈകാരിക വിദ്വേഷം ജനിപ്പിക്കുന്നു എന്നത് പോലെ ബൌദ്ധിക വർഗ്ഗീയത ശാസ്ത്രീയമായി കുത്തിവെക്കുന്നു. ആദ്യത്തേതിന് ആയുസ്സ് കുറവായിരിക്കും രണ്ടാമത്തേതിന് കാലത്തെ അതിജീവിക്കാൻ കഴിയും.

  • @sharathkp0
    @sharathkp0 2 года назад +7

    ഉള്ളത് പറഞ്ഞാൽ എങ്ങനെ പ്രവാചക നിന്ദ ആകും?? ഇസ്ലാമിന്റെ ഫാസിസം ആണ് ഇത്.. ആ ഡിബേറ്റ് കണ്ടാൽ ആർക്കും കാര്യം മനസിലാകും..

    • @anifiru
      @anifiru 2 года назад

      Ullath paranjitt old kaaryangale kurichu thammil thalli chaakanamennaano thaankal parayunnath. Anganeyenkil muslims hindupuranangalile avathaarangal kalyanam kazhicha praayavum pathnimaarude ennavum pokkippidichu vannu thallu koodatte ennaano!!?? Past is past, please don’t encourage people who spit venom for their political benefits by simplifying their wrong deeds.
      16,008 pathnimaar or kaamukimaar shreekrishnanu ille nnu oru debate il paranjaal ath normal statement aakilla. Athu kaliyaakkal vibhaagathilaa peduka ennu thaankalkk ariyaamallo!

    • @sharathkp0
      @sharathkp0 2 года назад

      @@anifiru അത് മറ്റേ ഉസ്താദ് അങ്ങനെ പറഞ്ഞപ്പോൾ നുപുർ തിരിച്ചു പറഞ്ഞത് അല്ലെ?? ശിവലിംഗതെ പറഞ്ഞപ്പോൾ ഞാനും എന്നാൽ നിങ്ങളുടെ പ്രവാചകനെ പറ്റി ഇങ്ങനെ പറയട്ടെ എന്നല്ലേ പറഞ്ഞത്???
      തുറന്നു പറയാം, ഇവിടെ പ്രവാചക നിന്ദ എന്ന ഇല്ലാകഥ ഉണ്ടാക്കി മുസ്ലിങ്ങൾ കാട്ടി കൂട്ടുന്നത് ശുദ്ധ അസ്ബന്ധം ആണ്.. ഫാസിസം തന്നെ.. നുപുർ ശർമ യോ ബിജെപി യോ ചെയ്ത, ചെയ്യുന്ന കാര്യങ്ങളെ ആരും വെള്ള പൂശുന്നില്ല.. എന്നാൽ ഇത് അങ്ങനെ അല്ല.

    • @anifiru
      @anifiru 2 года назад

      sharath kp shariyaanu. But sathyam paranjaal avarenth paranju, against which statement ennullath aarkkum manassilaayittumilla. Ee bharanam vannathinu sheshamaanu ithokke (matham eduthu political benefits nu use cheyyunna sthithi vannath) vannath ennath mattoru sathyamaanu. Appo ithu pratheekshikkukayum venam. Ellaarum nammaleppole chinthikkaan thayyaaraavillallo

  • @Fortune-deals
    @Fortune-deals 2 года назад +9

    വർഗീയതിയിൽ no:1 epozhum media one thanne

    • @maximesmaximes1766
      @maximesmaximes1766 2 года назад +4

      വർഗീയതക്കെതിരെ പറയുന്നതാണോ വർഗീയത ..?

    • @Fortune-deals
      @Fortune-deals 2 года назад

      @@maximesmaximes1766 athe media one parayunathanalo sathyum... 😄😄😄

    • @maximesmaximes1766
      @maximesmaximes1766 2 года назад +2

      @@Fortune-deals എന്നാൽ നീയൊന്ന് പറഞ്ഞെ media one പറഞ്ഞ വർഗീയത ..?

    • @Fortune-deals
      @Fortune-deals 2 года назад

      @@maximesmaximes1766 kashmir vishayathil panditukalke ethre parajavar... Theevarvathikalke oppam ninu

    • @ashrafkavvayi3497
      @ashrafkavvayi3497 2 года назад

      തോമസ് ഭായി...
      കൃസംഘിത്തരം ആവാം...
      പക്ഷേ മുന്‍വിധിയോടെ ആകരുത്

  • @connecttechnology2623
    @connecttechnology2623 2 года назад +8

    സവർണർ നേതൃത്വം കൊടുക്കുന്ന മാധ്യമങ്ങൾ ഇന്ത്യക്ക് ആപത്ത്

  • @thomasjohn32
    @thomasjohn32 Год назад

    Nupur Sharma❤️

  • @nijeshp.j1885
    @nijeshp.j1885 2 года назад +5

    സുടു രാജിവ് powli

  • @JD-ro7xe
    @JD-ro7xe 2 года назад +13

    “To criticize a person for their race is manifestly irrational and ridiculous, but to criticize their religion, that is a right. That is a freedom. The freedom to criticize ideas, any ideas - even if they are sincerely held beliefs - is one of the fundamental freedoms of society''.
    Rowan Atkinson

    • @unwokeist
      @unwokeist 2 года назад +3

      yes.. india being a democratic country any one who purchase a book from his own savings, he completely has the right to criticize the content within that..

    • @seekzugzwangful
      @seekzugzwangful 2 года назад +3

      There is difference between hate speech and criticism. And anyone with a sensibility well-informed with current political trend can decipher which is which.. speech doesn't exist in vacuum. There's always a context.

  • @kunjuusman5224
    @kunjuusman5224 2 года назад +2

    സത്യം

  • @fasalkaf359
    @fasalkaf359 2 года назад

    Out of Focus is a good program

  • @kasimkp462
    @kasimkp462 2 года назад +11

    Ajims raajeev dhavood Poli

  • @ibrahimpainthoth3790
    @ibrahimpainthoth3790 2 года назад +7

    Not live ...live is at 5 pm ....in fb ...it's just uploading

  • @manujohn3603
    @manujohn3603 2 года назад +2

    Nigeria yil nadanna,nadakkunna vamshahathiakale patty enthenkilum parayanundo

  • @anishmohan7813
    @anishmohan7813 2 года назад +1

    and do you think media one is not doing that

  • @vishnu338
    @vishnu338 2 года назад +1

    What is pravachaka ninda here?

  • @suhairpp1507
    @suhairpp1507 2 года назад +1

    Good jobs

  • @AShabZAJANS
    @AShabZAJANS 2 года назад

    Last vakk polichu

  • @hussaintirur1596
    @hussaintirur1596 2 года назад

    👌👌👌

  • @anishmannoor25
    @anishmannoor25 2 года назад +5

    The Hindu and Indian Express are good news papers Times of India is supporting BJP

  • @Anil-bi6lg
    @Anil-bi6lg 2 года назад +3

    Nupur Sharma entha paranje

  • @rajinamathew1329
    @rajinamathew1329 2 года назад

    Out of focus❤

  • @abdulsattar6943
    @abdulsattar6943 2 года назад

    👌🙏

  • @roshu5622
    @roshu5622 2 года назад

    ഔട്ട് ഓഫ് ഫോക്കസ്, രാജീവേട്ടൻ😍

  • @Anilkumar-zq1eh
    @Anilkumar-zq1eh 2 года назад +5

    🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
    ( Genesis - 25 : 20 )
    🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
    🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
    90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
    🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:94.)
    🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
    10 വയസുള്ള പെൺകുട്ടിയെ ആണ്.
    🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
    സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
    🔰King Richard II -1400 AD,
    He married a 7 year old girl.
    🔰Henry VIII -1500 AD, He married a 6 year old girl.
    🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
    രമാബായിയെയായിരുന്നു.
    🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
    ചിന്താഗതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
    1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
    🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ സഖാവ് എ.കെ.ജിക്ക് പന്ത്രണ്ട് വയസ്സുകാരി സുശീല
    എന്ന പെൺകുട്ടിയോട്
    തോന്നിയ അടുപ്പവും പിന്നീട് AKG യുടെ
    ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
    സുശീല ജീവിത പങ്കാളിയായതും ചരിത്രം.
    🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
    ' എട്ടാം മോതിരം '
    വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവർ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
    🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
    🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേളി കഴിച്ചത്(1909 ല്).
    🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
    🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
    ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചരിത്രം.
    മനസ്സിലാക്കുക ,
    🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
    🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
    വെറും ആപേക്ഷികമാണ്.
    🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
    അത് അവരാണ് തീരുമാനിക്കുന്നത്.
    🔹വിവരവും , ബോധമുള്ളവർക്ക്
    ഇതൊക്കെ അറിയാവുന്നതുമാണ്.
    ഇത്രയേ ഉള്ളൂ കാര്യം.
    വിദ്വേഷ വ്യവസായികൾക്കും വംശഹത്യയ്ക്കായി ഗൂഢതന്ത്രങ്ങൾ മെനയുന്നവർക്കും ചരിത്രങ്ങളും യാഥാർഥ്യങ്ങളുമൊന്നും പഠിക്കേണ്ടതില്ലല്ലോ?
    ''തിരുദൂതരെ (സ) ഞങ്ങളുടെ ജീവിതവും ജീവനും അങ്ങേയ്ക്കു സമർപ്പണം!!!"
    Maudani

  • @raghuk4035
    @raghuk4035 2 года назад

    വിശ്വസിക്കാൻ പറ്റിയ ഒരേയൊരു ചാനൽ മീഡിയ വൺ മാധ്യമ പ്രവർത്തകർക്ക് മാതൃക രാജീവൻ അജിംസ് etc

  • @xaviervinod6065
    @xaviervinod6065 2 года назад

    World is watching ദാവൂദ് sir ..🔥

  • @abdulazzezomassery4341
    @abdulazzezomassery4341 2 года назад +5

    നിങ്ങളും അതൊക്കെ തന്നെയാണ് ചെയ്യന്നത് ഇത് തുറന്നു പറച്ചിലിന്റെ കാലമല്ലേ അത് എല്ലാ കാര്യത്തിലും ഉണ്ടാകും സെലക്ടീവ് തുറന്നു പറച്ചിൽ സാധ്യമല്ല

  • @akhilsudhinam
    @akhilsudhinam 2 года назад +7

    ഞമ്മക് മറ്റുനാടുകളിൽ കളിക്കുന്ന തീവ്രവാദം ഇന്ത്യയിൽ കളിക്കാൻ പറ്റുന്നില്ല 🤣

    • @atruthseeker4554
      @atruthseeker4554 2 года назад

      ഇസ്ലാം തീവ്രവാദം പഠിപ്പിക്കുന്നില്ല.. ശാഖയിൽ അല്ലേ തീവ്രവാദം പഠിപ്പിക്കുന്നത് ബോമ്ബും തോക്കും കത്തിയും കൊടുത്തു

    • @KnightRider-gs2ku
      @KnightRider-gs2ku 2 года назад

      Athentha … aa theevra vadam ellam bjp alliyo

  • @parvathy.539
    @parvathy.539 2 года назад +1

    നിങ്ങൾ എല്ലാവരും നബി തിരുമേനിയെ അധിക്ഷേപിച്ച പറയുന്നു. തെറ്റ് ആണ് അത് ഒരു ഹൈന്ദവ വിശ്വാസി എന്ന നിലയിൽ ഞാനും മുസ്‌ലീം വിശ്വാസികളോട് മാപ്പ് ചോദിക്കുന്നു. നബി തിരുമേനിയുടെ വിശ്വാസത്തിന്റെ മുന്നിൽ ആത്മാഭിമാനത്തോടെ തന്നെ ആദരവോടെ തല കുനിക്കുന്നു.. പക്ഷെ മഹാദേവനെ അപമാനിക്കും രീതിയിൽ സംസാര്ച്ചതിനോ. ആരെങ്കിലും ചോദിച്ചോ , ഒറ്റ മാധ്യമങ്ങൾ ചർച്ച നടത്തിയോ , ഒരു ഹിന്ദു എങ്കിലും തെരുവിൽ ഇറങ്ങി പോരാടിയോ. എന്താ ഈ ഇരട്ട നീതി.. മീഡിയ one നാഴികയ്ക്ക് 40 വട്ടം നബി തിരുമേനിയെ അപമാനിച്ചു എന്നു പറയുന്നു.. മഹാ ദേവനെ അപമാനിച്ചപ്പോൾ ഹിന്ദു വിശ്വസികൾക്കും വേദനിച്ചു..

    • @anifiru
      @anifiru 2 года назад

      Shariyaanu., but ath ee arab lokam react cheythappo ponthi vannu enneyulloo. 2 aayaalum thettu thanne. Arab lokathine ariyikkaanokke nammude shathruraajyangalokke shramikkunnumund. But oru bharanakoodam vannathinu shesham engane nammudeyokke religion eduthu kalikkenda avastha varunnu ennu chinthichittundo!!?

    • @bibinkvbibib564
      @bibinkvbibib564 2 года назад

      @@anifiru .

  • @amalappu8729
    @amalappu8729 2 года назад +2

    ഇവര് പറഞ്ഞതൊക്കെ ഒന്ന് തിരിച്ചു ചിന്തിച്ചാൽ എല്ലാവർക്കും karriam മനസ്സിലാവും. ഇൗ ചാനലിന്റെ പുറകൊട്ടുള്ള വാർത്തകൾ കൂടി കണ്ട മതി🤦🤦

  • @riyasmc00
    @riyasmc00 2 года назад +3

    9:59 😂😂😂😂😂

  • @ranjithvr1662
    @ranjithvr1662 2 года назад +17

    വെനമസ് കണ്ടെന്‍റിനെതിരെ മീഡിയാ വണ്‍ 🤣🤣🤣. നഗ്നതാ പ്രദര്‍ശനത്തിനെതിരെ മിയ ഖലീഫ.

    • @salimmohd2815
      @salimmohd2815 2 года назад +11

      ......രാജ്യസ്നേഹികൾ ഗോഡ്സെ ഫാൻസ്😂

    • @aneesanu9285
      @aneesanu9285 2 года назад

      എന്ന് സ്വന്തം ചാണകം..

    • @Anonymous33337
      @Anonymous33337 2 года назад

      Just Like how the bakths of the great British boot licker claims patriotism.. 🤭👏😂

    • @Vpr2255
      @Vpr2255 2 года назад +1

      @@salimmohd2815 സങ്കി യും സുടാപ്പി യും ഒരേ wavelength

  • @Abdul-ei8pp
    @Abdul-ei8pp 2 года назад +1

    👍👍👍

  • @daisonjose8553
    @daisonjose8553 2 года назад +2

    Media. One

  • @vaisakhpprasad9396
    @vaisakhpprasad9396 2 года назад

    Avasanam paranja aa statement 💯

  • @MuhammadAli-ff6us
    @MuhammadAli-ff6us 2 года назад

    💚🌹🌹🌹

  • @shafi6052
    @shafi6052 2 года назад

    ♥️100%

  • @tipsmayhelpyou786
    @tipsmayhelpyou786 2 года назад

    വിവാഹത്തെ പ്രായത്തെ പറഞ്ഞ് മറ്റു ചില ആക്ഷേപ അപഹാസ്യ വാക്കുകൾ ഉപയോഗിച്ച് നിന്ദിക്കുകയാണ് ചെയ്തത് ......
    ഇവിടെ വന്ന് അറിവില്ലായ്മ comment box ൽ തള്ളുന്ന ന്യായികരിക്കുന്നവരോട്
    ഒന്ന് മനസ്സിലാക്കുക,
    1 ) Hatespeech ഉം , Healthy interfaith dialogue എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുള്ളവരാകുക.
    2) ഒരു രാജ്യത്തിന്റെ ഭരണ കക്ഷിയുടെ ഔദ്യോഗിക spokesperson ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുന്നതിലെ ഗൗരവം മനസ്സിലാക്കുക. ആ വാക്ക് ഒരു ഔദ്യോഗിക നിലപാട് ആയി.
    BJP-RSS സംഘപരിവാർ ഗ്രൂപ്പിൽ ഇസ്ലാമിനെതിരെ ഇതിലും വലിയ പല Hatespeech കൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് ,
    മുസ്ലിംങ്ങൾക്കെതിരെ Genocide നു വരെ ആഹ്വാനം ചെയ്തവന്മാരുണ്ട് , ഹിജാബ് നിരോധനം, ജ്ഞാൻ വ്യാപി , മധുര , Mangalore masjid ...etc
    അതിനേക്കാളും ഇവിടെ പ്രധാന്യം വരുന്നത് ദേശീയ തലത്തിലെ പ്രധാനപെട്ട spokespersonൽ നിന്നു സംഭവിച്ചു എന്നതും , ബാക്കി വിഷയങ്ങൾ രാജ്യത്തിന്റെ അഭ്യന്തര നയങ്ങൾ ആണ് എന്നതുമാണ്.
    എന്നാൽ പ്രവാചകനെതിരെ ആയത്തോടെ ഇസ്ലാമിക വിശ്വാസത്തിനെതിരായി , അത് മറ്റും മുസ്ലിം രാജ്യങ്ങളുടെയും പൊതു പ്രശ്നമായി.
    3) BJP spokesperson ൽ നിന്ന് അങ്ങനെ ഒരു പ്രവർത്തി ഉണ്ടായതിനു ശേഷം, അവർ രണ്ടു പേരും കൂടാതെ BJP-RSS Supporters, മറ്റു നേതാക്കക്കളടക്കമുളളവരിൽൽ നിന്നും, News media കളിൽ നിന്നും അതിലും വലിയ Hatespeech കൾ ഈ കുറച്ച് ദിവസത്തിനിടയിൽ തുടർന്നു കൊണ്ടിരുന്നു. (പലരും കഴിഞ്ഞ ദിവസങ്ങളിൽ Delete ചെയതു എന്നതു ശരി )പക്ഷെ അതിന്റെ videos and screenshot കൾ ലോകമെമ്പാടും ഉള്ള ആളുകൾ കണ്ടു കഴിഞ്ഞു.
    5) ഏത് വിശ്വാസത്തെ നിന്ദിച്ചാലും നടപടി വേണം
    ഇനി നിങ്ങൾ ചിന്തിക്കേണ്ടത് ....!
    ഇങ്ങനെ ഏതെങ്കിലും മതത്തെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന മറ്റേതെങ്കിലും പാർർട്ടിയിലുള്ളവർ ആ സ്ഥാനത്തിരുന്ന് കൊണ്ട് നടത്തിയ ചരിത്രം ഇന്ത്യയിൽ ഉണ്ടൊ .....? ഇല്ല എന്നതാണ് വസ്തുത
    6) May 27 നു നടന്ന ചർച്ചയിൽ ഇത്രയും ദിവസം ഇന്ത്യക്കാർ പ്രതിഷേധിച്ചിട്ടും നടപടിയെടുക്കാതിരിക്കുകയും,GCC countryകൾ പ്രതിശേധിച്ചപ്പോൾ പെട്ടെന്ന് നടപടി എടുത്തതിലൂടെ ഇന്ത്യക്കാരെ വില വെക്കാതെ അറബികളുടെ കാല് പിടിച്ച അവസ്ഥയായി , ഇന്ത്യക്കാരെ നാണം കെടുത്തി .
    രാജ്യത്തിന്റെ പാരമ്പര്യം ലോക രാജ്യങളുടെ മുമ്പിൽ ഇത്രയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല,
    BJP കാരണം അതും ഉണ്ടായി.
    Dr Manmohan Singh പ്രധാനമന്ത്രിയായ സമയത്ത് ലോകം ഇന്ത്യൻ പ്രധാനമന്ത്രിയോട് അഭിപ്രായം ചോദിച്ചിരുന്നത് ആഗോള സാമ്പത്തികമാന്ദ്യ പ്രതിസന്ധിക്കുള്ള പരിഹാരത്തെ കുറിച്ചായിരുന്നു.
    ഇന്ന് ലോകത്തിനു മുമ്പിൽ ഇന്ത്യയെ മതവെറി യാണ് മുഖ മുദ്ര എന്നാക്കി തീർക്കാൻ സംഘ പരിവാർ ശക്തികൾ പരിശ്രമിക്കുന്നു.
    BJP യുടെ മണ്ടൻ നയങ്ങൾ കാരണം രാജ്യം തന്നെ നാണം കെടുന്ന അവസ്ഥ ,
    മതവെറി അത് ഏത് മതസ്ഥരായാലും കേവലം പറയാതിരുന്നിട്ട് കാര്യമില്ല, മനസ്സിൽ നിന്ന് തന്നെ മാഴ്ച്ചു കളഞ് പരസ്പര സ്നേഹത്തോടെ ജീവിക്കണം.
    നാനാത്വത്തിൽ ഏകത്വം

  • @rajujayakumar7422
    @rajujayakumar7422 2 года назад +5

    Cherippu nakkikalaya kure news channels udamakalum Editermarum . Majority of that people are MP of the R sabha .BJP 😍😍😍😍

  • @soopibendichal962
    @soopibendichal962 2 года назад

    💙💙💙

  • @ramadasniru4457
    @ramadasniru4457 2 года назад +5

    ഉണ്ട ചോറിന് നന്ദി ഉണ്ട് രാജീവേട്ടൻ

  • @lamasia2794
    @lamasia2794 2 года назад +16

    ഓ ഒരു നിഷ്പക്ഷ മാധ്യമം 🤣🤣🤣🤣

    • @ciham7212
      @ciham7212 2 года назад +3

      തീര്‍ച്ചയായും നിഷ്പക്ഷം തന്നെ.. സംശയമുണ്ടോ

    • @lamasia2794
      @lamasia2794 2 года назад +4

      @@ciham7212 ഏയ് ഒരൂസംശയവും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @njvlogspnr
      @njvlogspnr 2 года назад +3

      @@ciham7212 One sided മാധ്യമധർമ്മം ആണോ നിഷ്പക്ഷം..

  • @axbixmafiaeditz
    @axbixmafiaeditz 2 года назад +5

    140 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

    • @focus6438
      @focus6438 2 года назад +3

      നീ ഏതാ വെറുപ്പിക്കൽ

  • @varun8170
    @varun8170 2 года назад +6

    നുമ നല്ല മാധ്യമ പ്രവർത്തനം ലെ സുഡു വൺ

    • @ciham7212
      @ciham7212 2 года назад +3

      മീഡിയ വണ്‍ എങ്ങനെയാണാവോ സുഡു ആവുധ്നത്🤔

  • @shibiltp2054
    @shibiltp2054 2 года назад

    Ajims🔥🔥✨

  • @vineethbabu4190
    @vineethbabu4190 2 года назад +5

    Media one കാണുമ്പോൾ എനിക്ക് ഇന്ദ്രൻസിന്റെ ഡയലോഗ് ഓർമ വരും "ഞാനാണ് സാറിന്റെ ഇവിടുത്തെ സ്ഥിരം വേട്ട മൃഗം 😂😂😂😂😂" BJP**

    • @hashimvayalar6112
      @hashimvayalar6112 2 года назад

      വർഗീയത നിർത്തു എന്നാൽ അവരും നിർത്തും

    • @securemy8340
      @securemy8340 2 года назад

      @@hashimvayalar6112 asker Ali issue report avida

  • @ashif920
    @ashif920 2 года назад +2

    missing nishad....and ajims opinion

    • @prajeethakuriakose6127
      @prajeethakuriakose6127 2 года назад +1

      Ajimsille പിന്നെന്താ.. 😄

    • @ashif920
      @ashif920 2 года назад +2

      @@prajeethakuriakose6127 samsarikkan pattellallo

    • @prajeethakuriakose6127
      @prajeethakuriakose6127 2 года назад +2

      @@ashif920 നടുക്ക് നിഷാദ് ഇരുന്നാൽ അതൊരു ഉഷാറാലെ.. ഇടക് പുള്ളിടെ ട്രോൾ വരും.. 😄

    • @ashif920
      @ashif920 2 года назад +1

      @@prajeethakuriakose6127 ya...

  • @binahamed
    @binahamed 2 года назад +3

    Most of the comments below reveal the impact national media have on its viewers

  • @user-pr3mi2uc8w
    @user-pr3mi2uc8w 2 года назад +5

    avar pravachagane kurich parayunadinnu mumb
    aa panelile matoraal bhagwan shivanne kurich paranjathu ningal kandila alle

    • @mohammedaboobacker2020
      @mohammedaboobacker2020 2 года назад +1

      എന്താണ് പറഞ്ഞത് ??

    • @ciham7212
      @ciham7212 2 года назад +1

      എന്താണ് പറഞ്ഞത്..

  • @TheTruth-ld3dd
    @TheTruth-ld3dd 2 года назад +3

    നൈജീരിയൽ സമാധാനകരായ മതസ്ഥർ 50 to 100 ക്രിസ്ത്യൻ ആൾക്കാരെ കൊന്ന് കളഞ്ഞു...ഇതിനെ കുറിച്ച ഒരു സംസാരം ഇല്ല.ഞമ്മന്റെ മതത്തിന്റെ കാര്യം മാത്രം മതി എന്ന് ഒരു ലൈൻ ആണല്ലോ.ഈ ചാനൽ പണ്ട് ഇഷ്ടമായിരുന്നു. ഇപ്പോൾ മനഃപൂർവം ചില ടോപിക്ക്കുകൾ ഒഴിവാക്കി സംസാരിക്കുന്നു

  • @suheswaran.a.s7961
    @suheswaran.a.s7961 2 года назад

    Ayyayyo ningalude chanalum trp ratinginu vendiyalle chanal charcha nsdathunnathu

  • @sirajpalathingal1070
    @sirajpalathingal1070 2 года назад

    വെറുപ്പ് മാത്രം പ്രചരിക്കുന്ന മാധ്യമങ്ങൾ എന്നല്ല വേശ്യകൾ

  • @bilfredfrancis958
    @bilfredfrancis958 2 года назад +6

    ഈയൊരു പ്രശ്നം രാജ്യത്തിലെ എന്തൊക്കെ പ്രതിസന്ധികൾ മറക്കുമോ ആവോ?

  • @rozario153
    @rozario153 2 года назад

    northilekonnum pokanda.. ingu southil vannal. Oru wats groupil oru hindhuvum muslimum maricha news vannal.hindhu hindhu parethanu adharanjalikal kodukukayum muslim maricha musliminu adhranjalikalum kodukum. Ithanavastha.

  • @alimathary1304
    @alimathary1304 2 года назад

    Bhranakudam🤡🤡🤡😩👈RSS modi and sha 🥴🥴🥸👺👈aambani adani ulla kalam edunadakum Kerala kolmbi kakuss
    Club vara edilpedum 🤡🤡🙊🙈🥴😩👈modi sha yoda 🐕🐕🐕kall aanueivar very ☠️👺👈Indian ju🙉🙈🙊👈CBI🤡🤡👈NIA🥴🥴👈police 😩😩👈🕉✝️✡️🇮🇱🇬🇧🇮🇳🇫🇷🤞

  • @livelife83
    @livelife83 2 года назад +4

    ഏതു മാധ്യമം ആണ് വെറുപ്പ് പ്രചരിപ്പിക്കാത്തതു ? നിങ്ങൾ ഇരുന്നു സംസാരിക്കുന്നതും അതുപോലെയുള്ള ഒരു മാധ്യമത്തിൽ അല്ലെ ? ജനങ്ങളെ തമ്മിൽ അടിപ്പിക്കുക അത് എടുത്തു വാർത്ത ആക്കുക, മാസം ശമ്പളം വാങ്ങുക.

  • @Fortune-deals
    @Fortune-deals 2 года назад +3

    അപ്പോ നിങ്ങളുടെ അജണ്ട എന്താണ്. മുസ്ലിം vargiyathake വെള്ള പുശോ

    • @HALA_MADRID07
      @HALA_MADRID07 2 года назад

      Enth muslim vargheeyath aanu vella pooshiyath?
      Athukude paray

  • @alithaikkad4178
    @alithaikkad4178 2 года назад

    ഒരുവിധംഹിന്ദിചാനല്‍കാണും
    Ndtvയാണിഷ്ടം രവീഷ്കുമാറിന്റprimetimeസൂപ്പറാ

  • @RAJESH-ut9vw
    @RAJESH-ut9vw 2 года назад

    Ipo media one cheyyunna athe pani alle രാജീവേട്ടാ 😄😄

  • @drneo13
    @drneo13 2 года назад +2

    Media one discusses only the Muslim view. Talks about Muslim genocide while ignoring calls for Hindu and Christian genocide that were made in Alapuzha in Kerala.

    • @drneo13
      @drneo13 2 года назад

      @@ansal6238 ethokke?

  • @ashiquep94
    @ashiquep94 2 года назад

    Rajeevettan and dawood ikka

  • @afsalkhanc
    @afsalkhanc 2 года назад

    Eg. WION

  • @jacobjohn1050
    @jacobjohn1050 2 года назад

    ലീഗ് കാർക്ക് ഇതിൽ പ്രതിക്ഷേധം ഇല്ല. ബിരിയാണി ചെമ്പ് എന്ന് കേട്ടപ്പോൾ തെരുവിലേക്ക് ചാടി

  • @tonyjohnson3155
    @tonyjohnson3155 2 года назад +1

    സഹിഹ് ബുഹരി ഹദീസ് il കൂടി പറഞ്ഞ കാര്യം മാത്രമേ Nupur Sharma yum പറഞ്ഞിട്ടുള്ളൂ.. അത് നബി നിന്ദ ആണെകിൽ ആദ്യം ഭൂഹരിയെ ഒരു കാഫിർ ആയി നിങ്ങൽ പ്രഖ്യാപിക്കണം...
    തെളിവ്,
    Sahih al-Bukhari 5134
    Narrated `Aisha:
    that the Prophet (ﷺ) married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that `Aisha remained with the Prophet (ﷺ) for nine years (i.e. till his death).

  • @manus9909
    @manus9909 2 года назад +5

    The criticism by certain people/political parties including certain channels is superficial without probing into the circumstances that led to the so called remarks. Now a days any comment gets access and world-wide publicity through internet. So we, Indian citizens have to be more shrewd and abstain from making any comment; spirit of secularism to be kept.

  • @sunuoppo5775
    @sunuoppo5775 2 года назад +4

    മാപ്പും ഇല്ല ഒരു കോപ്പും ഇല്ല.. ഇങ്ങനെ ഒരു വിഷയം ഉണ്ടായത് നന്നായി.. ജനങ്ങൾ അറിയട്ടെ.. സംഘപരിവാറിനെക്കാൾ വിഷം ഉള്ള king കോബ്രാ ആരൊക്കെ ആണെന്ന്

    • @salihmaliyakkal7231
      @salihmaliyakkal7231 2 года назад

      മാപ്പു വേണ്ട കോപ്പും വേണ്ട....... മുസ്ലിം സമൂഹത്തെ നശിപ്പിച്ചു കളയാം എന്ന് ഒരു മലരന്മാരും കരുതരുത് 👍👍👍

  • @AkshayVMenon
    @AkshayVMenon 2 года назад

    Out of focus🔥

  • @ranjithvr1662
    @ranjithvr1662 2 года назад +11

    പ്രവാചകനെതിരെ എന്ത് പറഞ്ഞെന്നാ ?അതും കൂടെ വിശദീകരിക്കടെ 😃

    • @aneesanu9285
      @aneesanu9285 2 года назад

      നിന്റെ അപ്പാപ്പൻ നിന്റെ അമ്മൂമ്മയെ ചെയ്തത് തന്നെ... അപ്പാപ്പനെ പോക്സോ കേസിൽ അകത്തിടട്ടെ...

    • @hallofgamechannel
      @hallofgamechannel 2 года назад +1

      @Salih M ഗാധിജിയും കഷ്തുര്ഭയും ഒരേ വയസയൊരുന്നു.. നബിക്ക് 56 ഉം ആയിഷക്ക് 6 ഉം.. ഉപ്പൂപ്പന്റെ പ്രായം..

    • @chandhu8436
      @chandhu8436 2 года назад +1

      @Salih M കഴിഞ്ഞ നൂറ്റാണ്ടു വരെ അള്ളാഹു അങ്ങനെ ഒരു ഓഫർ കൊടുത്തിരുന്നു..

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +3

      @@hallofgamechannel ജോസഫ് 90വയസ് മേരി 12വയസ്സ്

    • @chandhu8436
      @chandhu8436 2 года назад

      @Salih M sahih al bukhari 5134

  • @sbn5728
    @sbn5728 2 года назад

    onnu pusthakathil visham vamippikkunnu.. mattonnu channelukal vazhi… no diffrence onnu christiancinem jewsinem kollam parayunnu.. mattonnu muslimsnem.. Ethenkilum oru paksham cheram…

  • @sidhiquemkv5511
    @sidhiquemkv5511 2 года назад

    ഇന്ത്യയിലെ എല്ലാ ചാനൽ ചർച്ചകളും നീരോ ദിക്കണം

  • @nihadbankalath1348
    @nihadbankalath1348 2 года назад +14

    ഈ ചാനൽ ഒകെ നോക്കുമ്പോൾ നമ്മുടെ ജനം ടി വി ഒകെ എത്രയോ മെച്ചമാണ്

    • @saleelalangadan8428
      @saleelalangadan8428 2 года назад

      തീട്ടം കാണുമ്പോൾ പാല്പായസത്തെക്കാൾ മെച്ചം എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം.....

    • @cptanur1931
      @cptanur1931 2 года назад +1

      Ya ya

    • @muhammedhaneefatp7275
      @muhammedhaneefatp7275 2 года назад +3

      Janam TV screen is very correct in its display of time. One can't negate it.

    • @nihadbankalath1348
      @nihadbankalath1348 2 года назад +1

      @@muhammedhaneefatp7275 😂😂😜

    • @indianliberalist833
      @indianliberalist833 2 года назад +1

      അതെ! എത്രയോ മെച്ചം.
      അപരമത വിദ്വേഷം വളർത്തുന്നതിൽ മീഡിയവൺ ഒട്ടും പോരാ!

  • @derikjohn2897
    @derikjohn2897 2 года назад +2

    03:28 സ്വന്തം കാര്യം ആണോ ? നിന്നയൊക്കെ നിരോധിച്ചത് എന്തിനാണാവോ ?

    • @ciham7212
      @ciham7212 2 года назад +4

      വെറുതെ. ഒരു കാര്യവുമില്ല.... സത്യ സന്ധമായി വാര്‍ത്തകൾ നൽകിയതിന്... നേരായ വാർത്തകളെ ഭയക്കുന്നത് കൊണ്ട്..
      നേരും നെറിയും ഉള്ള എന്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ..
      ജനങ്ങളെ തമ്മിലടിപ്പിച്ച് വർഗ്ഗീയത വളർത്തിയതല്ലാതെ

    • @seekzugzwangful
      @seekzugzwangful 2 года назад

      എന്തിനാണാവോ.. അതാണ് ജനങ്ങളും ചോദിക്കുന്നത്... തനിക്ക് അറിയാമോ? 😄