ഓണം പുതിയ സെറ്റുസാരി & സെറ്റുമുണ്ട് |kuthampully village |kuthampully gramam

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 95

  • @nishakrishnakumar878
    @nishakrishnakumar878 2 года назад +6

    Kuthambulli videos ന് കട്ട waiting ൽ ആയിരുന്നു. Soft silk sarees video യ്ക്ക് നോക്കിയിരിക്കുന്നു. Kuthambulli യിലെ മനോഹരങ്ങളായ കൈത്തറി വസ്ത്രങ്ങൾ വളരെ ഭംഗിയായ രീതിയിൽ samil ചേട്ടൻ M World ചാനലിലൂടെ ഞങ്ങളെപ്പോലുള്ള ജനങ്ങളിലേക്ക് എത്തിച്ചു തരുന്നു Kuthambulli എന്താണെന്നു മനസ്സിലാക്കിതന്നതിന് ഒരുപാട് thanks samil ചേട്ടാ. . അടിപൊളി super videos. 😍😍

    • @beenak8281
      @beenak8281 2 года назад +1

      Kuthambully wedding saree

  • @manikuttanv145
    @manikuttanv145 2 года назад +1

    Set mundu set saree Super

  • @anjusaji4892
    @anjusaji4892 2 года назад

    Order cheyana padu

  • @sheejasree8464
    @sheejasree8464 2 года назад +1

    M World Video very nice

  • @ranjimaranjuu3289
    @ranjimaranjuu3289 2 года назад +1

    Onam kazhijal ithonnum kanille

  • @djksd1
    @djksd1 2 года назад

    Super👍🏻set mundhus

  • @krishnamehar8084
    @krishnamehar8084 2 года назад +1

    👌👌സൂപ്പർ.

  • @anithavarghese9596
    @anithavarghese9596 2 года назад +1

    Onnum parayaan illa. Adipoli.🥰

  • @geetharadhakrishnan7158
    @geetharadhakrishnan7158 2 года назад +1

    hello ! can i have the on line link please.Im living in France. i want to buy kurtas n Onam Saree.

  • @limshiaakash9888
    @limshiaakash9888 2 года назад +1

    Sooperb ....🥰🥰👍🏻

  • @zeenathkotta674
    @zeenathkotta674 2 года назад +1

    Polichu

  • @Jijothuruthel
    @Jijothuruthel 2 года назад

    Stiching undo

  • @beenach7656
    @beenach7656 2 года назад +1

    Super collections thanne 👌, pakshe online soukaryamillaathondu kandu kothikkaam lle 😂

  • @girijakrishnakumar5299
    @girijakrishnakumar5299 2 года назад

    Tissue nte readymade churidar set kanikkamo

  • @limshiaakash9888
    @limshiaakash9888 2 года назад

    Kuthambully aayalum karimbuzha ayyalum no reply aanu kettooo..purathullavar enthvcheyum ??😒😒😒

  • @smithak3693
    @smithak3693 2 года назад

    ദാവണി ഉണ്ടോ

  • @oasisbotany16
    @oasisbotany16 2 года назад +1

    Tvm ഉള്ളവർ എങ്ങനെ വാങ്ങും

    • @MWorldsamil
      @MWorldsamil  2 года назад

      call shop number

    • @shajis5486
      @shajis5486 2 года назад +1

      തിരുവനന്തപുരത്ത് നിന്നും ട്രെയിനിൽ കയറി ഷോർണൂർ ഇറങ്ങുക അല്ലെങ്കിൽ തൃശ്ശൂർ ഇറങ്ങുക ഷൊർണ്ണൂർ നിന്നും ഒറ്റപ്പാലത്തേക്ക് പ്രൈവറ്റ് ബസ്സിൽ കയറുക ഒറ്റപ്പാലത്ത് നിന്നും തിരുവല്ലാമല ബസ്സിൽ കയറിയാൽ ഇവിടെ ഇറങ്ങാൻ പറ്റും

  • @sruthis4459
    @sruthis4459 2 года назад +3

    Chetta, engagement and marriage nu vendiyulla Kerala traditional dhavani sets nte oru exclusive video cheyyumo?

    • @MWorldsamil
      @MWorldsamil  2 года назад

      ok sure

    • @sruthis4459
      @sruthis4459 2 года назад +2

      Thank you so much. What you are doing is really great, these traditional weavers are still not known by many and we should bring them to the limelight. This will keep their livelihood going.

    • @MWorldsamil
      @MWorldsamil  2 года назад

      @@sruthis4459 🙏

  • @sindhubiju6618
    @sindhubiju6618 2 года назад +1

    Super collection.

  • @lintu3805
    @lintu3805 2 года назад +3

    Hi collection super... Online ayi chettanu oru shop thudangikude.. Online main ayi nokki... Shops onnum call vilichal busy annu...

    • @MWorldsamil
      @MWorldsamil  2 года назад +1

      namuk alochikavunna ഒരു കാര്യം ആണ് 😁👍

  • @sharmilaknr2210
    @sharmilaknr2210 2 года назад +2

    ഹായ് സമി &ശക്തി.... ഞാൻ ഷർമിള ഇന്നലെ വന്നിരുന്നു ഓർമ്മയില്ലേ.... ഇന്നലെ വന്നതുകൊണ്ട് സമിയെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞു സന്തോഷം 🙏... വീഡിയോസ് കണ്ടിട്ടാണ് ഞങ്ങളും തലശ്ശേരിയിൽ നിന്നും വന്നത് നല്ല collections ഉണ്ട് വിലയും കുറവാണ് പിന്നെ ശക്തി &അച്ഛൻ പിന്നേ സ്റ്റാഫുകൾ എല്ലാം നല്ല സഹകരണവും പെരുമാറ്റവും 👌👌👌👌വീണ്ടും കാണാം

    • @MWorldsamil
      @MWorldsamil  2 года назад +1

      ചേച്ചി 🙏

    • @rajithak1591
      @rajithak1591 2 года назад

      Sharmila phone number തരുമോ

    • @sharmilaknr2210
      @sharmilaknr2210 2 года назад

      @@rajithak1591 ഷോപ്പിന്റെ ആണോ

    • @rajithak1591
      @rajithak1591 2 года назад

      @@sharmilaknr2210ningalude number.enikku kuthampulli pokanam .kasargod ആണ് എന്റെ വീട് .അവിടേക്കു പോകേണ്ട കാര്യങ്ങൾ ചോദിയ്ക്കാൻ വേണ്ടി ആണ് .ഞാൻ എന്റെ നമ്പർ തന്നാൽ അതിൽ വിളിക്കുമോ

  • @meljisaji1709
    @meljisaji1709 2 года назад

    Waiting for next video 🙂

  • @sarangi5866
    @sarangi5866 2 года назад +1

    Bro, body part ulpeduthikond pallu kanikkane pls.

  • @charuu4792
    @charuu4792 2 года назад +2

    Call chaythitilla eduthilla njal chennai ane

  • @maneeshakishor7368
    @maneeshakishor7368 2 года назад +1

    Ayo njagalk varan pattulalo

  • @karthiayanivk6141
    @karthiayanivk6141 2 года назад +1

    കലക്ഷൻ എല്ലാം വളരെ നന്നായിട്ടുണ്ട് ഇത് വരെ കണ്ടിട്ടില്ലാത്ത കലക്ഷന്

  • @kannangameryt3499
    @kannangameryt3499 2 года назад +1

    Super

  • @navyar8794
    @navyar8794 2 года назад +1

    Sampil chettan ellaam superrr njan inn pokunnund superrr 👍👍👍👍👌👌

  • @neethumrajesh
    @neethumrajesh 2 года назад +2

    Super collection 😍😍

  • @dhanyamahesh8383
    @dhanyamahesh8383 2 года назад +2

    വാട്സ്ആപ്പ് മെസേജ് അയച്ചിട്ട് റിപ്ലൈ തരുന്നില്ല

    • @MWorldsamil
      @MWorldsamil  2 года назад

      offline മാത്രം ullu ഓണം vare or try after 6.30

    • @dhanyamahesh8383
      @dhanyamahesh8383 2 года назад

      @@MWorldsamil എനിക്കു അവിടെ വരാൻ പറ്റില്ല ഞാൻ തമിഴ് നാട്ടിൽ ആണ്

    • @MWorldsamil
      @MWorldsamil  2 года назад

      @@dhanyamahesh8383 call after 6.30 pm

  • @kukkusworld4270
    @kukkusworld4270 2 года назад +1

    This is the super collection in your latest videos

  • @meljisaji1709
    @meljisaji1709 2 года назад +1

    അടിപൊളി collection. Samil bro യുടെ video കണ്ടിട്ട്video call ചെയ്ത് online parchace ചെയ്തിരുന്നു. Very good service.Thankyou so much ❤️👍

  • @sruthy.s6410
    @sruthy.s6410 2 года назад +1

    Polichu,😍

  • @bindhukunji8567
    @bindhukunji8567 2 года назад +1

    ഓൺ ലെനിൻ തരുമോ

  • @anithashaji8839
    @anithashaji8839 2 года назад +1

    സമില്‍ ബായി സൂപ്പർ ആണ് അവതരണം •collection very സൂപ്പർ ആണ്

  • @sangeethasura6778
    @sangeethasura6778 2 года назад +1

    Super sarees

  • @chandrannk1008
    @chandrannk1008 2 года назад

    വടകരയിൽ നിന്നും ഞങ്ങൾ എങ്ങനെ വരും

    • @shajis5486
      @shajis5486 2 года назад +1

      വടകരയിൽ നിന്നും ഷൊർണൂർ വരെ ട്രെയിനിൽ വരുക ഷൊർണൂരിൽ നിന്നും പ്രൈവറ്റ് ബസ്സിൽ ഒറ്റപ്പാലം ബസ്സിൽ കയറി ബസ്റ്റാൻഡിൽ ഇറങ്ങുക അവിടെ നിന്നും കുത്താൻപള്ളി ബസ് കിട്ടും

  • @sreejaraghavan9530
    @sreejaraghavan9530 2 года назад

    No response when contacted

    • @beenach7656
      @beenach7656 2 года назад

      Same with me too when I called.

  • @maneeshakishor7368
    @maneeshakishor7368 2 года назад

    Adipoliiiiii

  • @sunu.vvasandha246
    @sunu.vvasandha246 2 года назад +2

    Hallo ഞാൻ അല്ലേ ഫസ്റ്റ് കമന്റർ 😄😄😄😄പൊളിയായിട്ടിട്ടുണ്ട് ketto

    • @MWorldsamil
      @MWorldsamil  2 года назад

      Thx first shopil enthiyal settumud kittumtto 😁👍

    • @sunu.vvasandha246
      @sunu.vvasandha246 2 года назад +1

      @@MWorldsamil അയ്യോ നടക്കില്ല.. എപ്പോഴെങ്കിലും പാലക്കാട് പോവുമ്പോൾ കയറാം അതെ പറ്റുള്ളൂ... പാലക്കാട് പോകുന്ന ടൈമിൽ ഇവിടെ എല്ലാം പോകും 👍.... ഒരു സെറ്റുംമുണ്ടും ഓണത്തിന് വാങ്ങാൻ വേണ്ടി ഇവരെ എല്ലാരേം വിളിച്ചു ഒന്നും നടന്നില്ല.... ഓലവകോട് തന്നെ 2ഷോപ്പ് ഉള്ളവരുട് വീഡിയോ ചെയ്തില്ലേ.. അവരോടും പറഞ്ഞതാണ്... Nss കോളേജിൽ നിന്നും ഒരു കുട്ടി ഇവിടെ വന്നാരുന്നു.. കഴിഞ്ഞ ആഴ്ച.. ഒരു സെറ്റും മുണ്ട് കൊണ്ട് കൊടുക്കുമോ എന്ന്... എന്നിട്ട് പോലും ഒരു മറുപടി ഇല്ലാരുന്നു... അത് 18 നു എന്റെ birth day ആരുന്നു അതിനാരുന്നു അതും നടന്നില്ല... ഇനി ഓണോം അങ്ങനെ പോവും... 😭😭😭

    • @MWorldsamil
      @MWorldsamil  2 года назад

      🙏

    • @sunu.vvasandha246
      @sunu.vvasandha246 2 года назад

      കരിമ്പുഴ പോവുമ്പോൾ ഒരു സെറ്റും മുണ്ടും വാങ്ങി അയച്ചു തരുമോ plz... പൈസ pay ചെയ്യാം എത്രണ് പറഞ്ഞാമതി... ഇല്ലെങ്കിൽ പാലക്കാട് nss ൽ ഒരു കുട്ടിയുണ്ട് അവളെ അഡ്രസ്സിൽ അയച്ചാലും മതി ആ കുട്ടി 3തീയതി വരെ അവിടെ കാണും exam ആണ് അതിനു... Plz

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 2 года назад +1

    💖💖

  • @sarangi5866
    @sarangi5866 2 года назад +1

    Suuuper collections

  • @savithrivijayan6305
    @savithrivijayan6305 2 года назад +1

    Set sarees adipoli. Setmundu athilum better. Super borders. Savithry vijayan, kuravilangad.

  • @bindubharathannor747
    @bindubharathannor747 2 года назад +1

    🙏👍👌❤

  • @Mybrotherthings
    @Mybrotherthings 2 года назад +1

    Super 😊

  • @agk288
    @agk288 2 года назад +1

    Super collections

  • @soumyarajesh510
    @soumyarajesh510 2 года назад +1

    Super collection njanum varund👌❤️

  • @beenababu3586
    @beenababu3586 2 года назад

    ഇത് എവിടെ സ്ഥലം.

  • @shilparavindran472
    @shilparavindran472 2 года назад +1

    Online purchase possible ano ?

  • @geenajohn1148
    @geenajohn1148 2 года назад +1

    ഓൺലൈൻ കിട്ടുമോ

    • @MWorldsamil
      @MWorldsamil  2 года назад +1

      no ഓണം വരെ ഇല്ല after 6.30 call shop number chilapol kittum😥

  • @geethashaji4088
    @geethashaji4088 2 года назад

    Ellam adipoli merit varan budhimutu aanu

  • @subhishapt4789
    @subhishapt4789 2 года назад

    Online purchase available aano

  • @sheejasree8464
    @sheejasree8464 2 года назад +2

    Nice collection

  • @veda2.0
    @veda2.0 2 года назад +1

    👍👍

  • @sajinashaji582
    @sajinashaji582 2 года назад +1

    ♥️♥️

  • @sreejithkuttan7351
    @sreejithkuttan7351 2 года назад

    Adipoli collections

  • @haseena4284
    @haseena4284 2 года назад +1

    Supper collection