പയ്യന്നൂരിൽ കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയ പോക്കാ..😌 ഏഴിമല , ചൂട്ടാട്‌ ബീച്ച്‌ വിശേഷങ്ങൾ..RJ Sooraj

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പയ്യന്നൂരിൽ കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയ പോക്കാ..! 😌
    - ഏഴിമല , ചൂട്ടാട്‌ ബീച്ച്‌ വിശേഷങ്ങൾ..
    നമ്മുടെ വീഡിയോകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ Channel SUBSCRIBE ചെയ്യാൻ മറക്കല്ലേ..
    #payyannur #marriage #gettogether #rjsooraj #villagevlogs #ezhimala #choottadbeach
    www.rjsooraj.com

Комментарии • 58

  • @andromedagalaxy3776
    @andromedagalaxy3776 Год назад +1

    Red കളർ വണ്ടി നല്ല കളർ ആണല്ലേ എന്ന് ചോദിച്ചപ്പോഴേ പാട്ടു പാടി തുടങ്ങിയ ആ ബുദ്ധി സമ്മതിച്ചു 😂😂😂😂

  • @preethakabeerdas8777
    @preethakabeerdas8777 Год назад +1

    രസകരമായ കാര്യങ്ങളും, കാഴ്ചകളും കണ്ടു.

  • @ansarchakkala1531
    @ansarchakkala1531 Год назад +1

    ഹായ്,,, സൂരജേട്ടാ ഞാൻ നിങ്ങളുടെ വീഡിയോ കാണുവാൻ തുടങ്ങിയിട്ട് കുറച്ചായിട്ടേഒള്ളു എന്തോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനര്ജി ഫിലിംഗണ് സ്പെഷ്യലി നിങ്ങളുടെ വിടും അതിന്റെ ചുറ്റുപാടും കൊയ്‌ലി ഗ്രാമവും
    അച്ഛൻ അമ്മ സായൂജ് വൈഫും ഇവരുൾപ്പെട്ടിട്ടുള്ള വീഡിയോ പ്രേത്യേക വൈബട്ടോ 👍🏻👍🏻👍🏻👍🏻

  • @shabina-priyesh
    @shabina-priyesh Год назад +1

    അയ്യോ ഞാൻ കമന്റ്‌ ഇടാൻ late ആയിപ്പോയി. ഏട്ടാ എപ്പോഴും പറയുന്നത് പോലെ നിങ്ങൾ രണ്ടും spr ആണ്.

  • @soumyajayesh4410
    @soumyajayesh4410 Год назад +1

    ഹായ്. നിങ്ങൾ പിലാത്തറ വഴി പോയത് കണ്ടപ്പോ ഭയങ്കര ഇഷ്ടം ആയി. എന്റെ അമ്മ വീട് അവിടെ ആണ്. 👍❤️

  • @smitha6167
    @smitha6167 Год назад +2

    Nammalde pazhayangadi townile poyi alle ennitenthe vayalapra beachil varathirunnee😂😂

  • @faizabdulla9843
    @faizabdulla9843 Год назад +2

    Thrikaripur ആണ് എന്റെ shtalam

  • @ismailnk3941
    @ismailnk3941 18 дней назад

    Nigaludy vlog adipoli

  • @balantvbalantv4890
    @balantvbalantv4890 Год назад +1

    എന്റെ വീടിന്റെ മുന്നിലൂടെ പോയി ബ്രോ റെയിൽവേ സ്റ്റേഷൻ near

  • @sonyanish3421
    @sonyanish3421 9 дней назад

    ❤❤

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb Год назад +2

    Adipoly akshaya look👌👌👌🥳🥳

  • @bhagyasree6652
    @bhagyasree6652 Год назад +2

    Nammale kannur athoru feel thanneya..thank u for the vedio soorajetta😊

    • @RJSOORAJ
      @RJSOORAJ  Год назад

      Thank you dear ❤❤❤ വീഡിയോ കാണുമ്പോൾ ഇനിയും കമന്റ്‌ ചെയ്യു ട്ടോ...

  • @visakhkoppam9158
    @visakhkoppam9158 Год назад +1

    I like yours videos❤❤

    • @RJSOORAJ
      @RJSOORAJ  Год назад

      Thank you dear ❤❤❤ വീഡിയോ കാണുമ്പോൾ ഇനിയും കമന്റ്‌ ചെയ്യു ട്ടോ...

    • @visakhkoppam9158
      @visakhkoppam9158 Год назад

      @@RJSOORAJ തീർച്ചയായും🥰

  • @fayashan8900
    @fayashan8900 Год назад +1

    Nigalude ella videosum kanarund. Adhyamayitan comments edunnth. Valapattanakarnaya njan 😍

    • @RJSOORAJ
      @RJSOORAJ  Год назад

      Thank you .. ❤ വീണ്ടും കാണുമ്പോൾ കമന്റിടാൻ മറക്കല്ലേ

  • @Sajilkattungal.lm10vamos
    @Sajilkattungal.lm10vamos Год назад +1

    RJsooraj&akshaya vlogs

  • @Top10worldrush
    @Top10worldrush 8 месяцев назад

    3:05 പഴയങ്ങാടി പുഴ, കുപ്പം പാലം തളിപറമ്പ് കഴിഞ്ഞ് പരിയാരം ഭാഗത്തേക്ക് പോവുമ്പാൾ ആണ്

  • @MrLatheeshnair
    @MrLatheeshnair Год назад +2

    സൂരജ് എന്റെ ഇളയപ്പന്റെ മോൻ ആണ് മിഥു... വീഡിയോ എടുത്തത് മരുമക്കൾ ആണ്.. നാട്ടിൽ അടിച്ചു പൊളിക്ക്

    • @RJSOORAJ
      @RJSOORAJ  Год назад

      🥰🥰🥰 My dear buddy aanu

  • @AnwarAli-dd2ky
    @AnwarAli-dd2ky Год назад +1

    Brownies ❤

  • @TerrainsAndTraditions
    @TerrainsAndTraditions Год назад +1

    Ramputan 250 ullo per kg 😮😮this is too much 320

    • @RJSOORAJ
      @RJSOORAJ  Год назад

      😂😂😂 ആഹ പറ്റിച്ചാ

  • @theyyamkannur1184
    @theyyamkannur1184 Год назад +1

    Kochi pazhaya kochi alla bai🥰 payyanur😘🥰🥰

  • @faizabdulla9843
    @faizabdulla9843 Год назад +1

    👍👍😊

  • @jinshadevan4242
    @jinshadevan4242 Год назад +1

    Hai.. Sooraj. Akshaya❤

  • @sreyaanay4550
    @sreyaanay4550 Год назад +1

    ❤❤

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 Год назад

    Nammude payyannur

  • @anjurnair541
    @anjurnair541 Год назад

    Nammale Payyannur 😍

  • @SravanShimjith
    @SravanShimjith Год назад +1

  • @sanilac7612
    @sanilac7612 Год назад +1

  • @shanoojamohammedh
    @shanoojamohammedh Год назад

    😍😍😍😍😍😍😍

  • @GOPALAKRISHNAN28
    @GOPALAKRISHNAN28 Год назад +1

    🌷

  • @haju8725
    @haju8725 Год назад

    👍👍

  • @faizabdulla9843
    @faizabdulla9843 Год назад +1

    ശ്രീ വത്സം ഓഡിറ്റോറിയം

  • @kuttappanm9964
    @kuttappanm9964 Год назад +1

    നിങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള ഒരു എപ്പിസോഡ് വേണം.ആദൃമായി കണ്ടുമുട്ടിയത് തുടങ്ങി പ്രണയം,കല്ലൃണം വരെഉളള വിശദമായ ഒരു വിവരണം... please....

    • @RJSOORAJ
      @RJSOORAJ  Год назад

      😂😂😂 അപ്പൊ കൊറേ പ്രണയകഥകളുടെ കെട്ടഴിയും 😅

  • @ambikapradeep1746
    @ambikapradeep1746 Год назад +1

    Hi.. Sooraj & Akshaya... നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് ഇടുന്നത്... രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്.. Love you മക്കളെ ❤️❤️

    • @RJSOORAJ
      @RJSOORAJ  Год назад

      Thank you dear ❤❤❤ വീഡിയോ കാണുമ്പോൾ ഇനിയും കമന്റ്‌ ചെയ്യു ട്ടോ...

  • @thahirkm2319
    @thahirkm2319 Год назад

    റംബുട്ടാനിൽ പണി കിട്ടി . 250 ന് പകരം 320.