Rugmini Swayamvaram Kathakali
HTML-код
- Опубликовано: 9 фев 2025
- രുഗ്മിണീസ്വയംവരം അഞ്ചാം രംഗം
"ഇതി ബഹു വിലപ്യൈഷാ ഭൂഷാവിശേഷപരാങ്മുഖീ
കിമപി ധരണീദേവം ദേവീകൃപാകുലചേതസം
സപദി സവിധം നീത്വാ നത്വാ തദീയ പദാംബുജം
പ്രമദകരിണീയാതാ ദീനാ ജഗാദ മനോഗതം"
എന്ന ശ്ലോകം മുതല്‍,
ആശ്രിതവത്സലനായ ഭഗവാൻ തന്നെ രക്ഷിക്കുമെന്നും ഈ അവസരത്തിൽ ലജ്ജയെ ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കരുതി രുഗ്മിണി, യോഗ്യനും വിശ്വസ്തനുമായ ഒരു ബ്രാഹ്മണനെ വരുത്തി, തന്റെ വിവരങ്ങൾ അറിയിക്കുവാനായി ശ്രീകൃഷ്ണസമീപത്തേയ്ക്ക് അയയ്ക്കുന്ന , ഋഗ്മിണിയും സുന്ദരബ്രാഹ്മണനുമുള്ള രംഗം....
ഗുഗ്മിണി - വെള്ളിനേഴി ഹരിദാസ്
സുന്ദരബ്രാഹ്മണന്‍ - കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍
പാട്ട്
നെടുമ്പിള്ളി റാം മോഹനും കോട്ടക്കല്‍ വേങ്ങേരി നാരായണനും.....
Superb story...it's very interesting...love the arts with connection to Hindu Purana...that much interesting....
Very nice. Thanks for presenting this. Ram mohanjee is very familiar to me as he had been a boon to almost all the kadhakali performances I watched
Mr vengri has striked my attention and appreciation when you sang a padam of banayudham in neelambari
❤️