05 # ദേവീമാഹാത്മ്യപഠനം # ദേവീകവചം അണിഞ്ഞാലുള്ള ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 596

  • @sreedevic74
    @sreedevic74 Год назад +11

    ദേവിയുടെ അനുഗ്രഹം കിട്ടിയത് കൊണ്ടാണ് എനിക്കു സുസ്മിതജിയുടെ ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞത് , ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheebavk6273
    @sheebavk6273 8 месяцев назад +4

    ഇന്ന് (21/02/24).... ഞങ്ങളുടെ തട്ടകത്തെ ദേവിയുടെ പറയെടുപ്പായിരുന്നു.....ഇന്ന് മുതൽ ഞാൻ ദേവി മഹാത്മ്യ കേൾക്കാൻ തുടങ്ങി...... സുസ്മിത ജി യുടെ വാക്കുകൾ ദേവി പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത്..... 🙏ദേവി കവചതെ കുറിച് ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി. നന്ദി. നന്ദി 🙏... മാനസികവും ശാരീരികവും ആയ ആരോഗ്യ ത്തോടെ യും ഐശ്വര്യത്തോടെയും ദേവി ഞങ്ങളുടെ കുടുംബത്തെയും, ദേവിയെ ആശ്രയിക്കുന്ന എല്ലാവരെയും രക്ഷിക്കട്ടെ.... 🙏 അതിന് വഴി കാട്ടിയായി ഗുരുവായി മുന്നിൽ നിൽക്കുന്ന സുസ്മിതജി ക്ക് കോടി കോടി നമസ്കാരം ... 🙏🙏🙏....അമ്മേ നാരായണ 🙏.. ദേവി നാരായണ 🙏... ലക്ഷ്മി നാരായണ 🙏.. ഭദ്രേ നാരായണ 🙏

  • @sreeja3921
    @sreeja3921 2 года назад +25

    അമ്മേനാരായണ🙏
    താങ്കൾ "അമ്മേ നാരായണ" ചൊല്ലുന്നത് എപ്പോൾ കേട്ടാലും അറിയാതെ കണ്ണ് നിറയും.. ഇത്രയും അനുഗ്രഹീതയായ എന്റെ മാനസ ഗുരുവിനെ ജീവിത വഴിയിൽ എപ്പോഴെങ്കിലും ഒന്നു കാണാൻ കൊതിയ്ക്കുന്നു😍🙏 അമ്മ അനുഗ്രഹിയ്ക്കട്ടെ🙏🙏

  • @sheejaprakashan5253
    @sheejaprakashan5253 3 года назад +19

    ടീച്ചർ അമ്മേ നാരായണ ചൊല്ലുന്നത് എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sandeep-qs3gu
    @Sandeep-qs3gu 3 года назад +69

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ശാന്തി വരുന്നു. പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞു തരാൻ തോന്നിയ അങ്ങയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി ❤️❤️❤️

  • @SreedeviAmmaSreedeviAmma
    @SreedeviAmmaSreedeviAmma 6 месяцев назад +3

    ഹൃദയ പത്മത്തിൽ കുടികൊള്ളുന്ന ശ്രീദേവിക്ക് ശതകോടി പ്രണാമം❤❤❤❤❤

  • @geethakg8131
    @geethakg8131 3 года назад +25

    ദേവിയുടെ അനുഗ്രഹം ആശീർവാദമായി ടീച്ചറിനു ലഭിയ്ക്കട്ടെ. അതിലൂടെ ഞങ്ങൾക്കും ഈ അനുഗ്രഹം കിട്ടുമല്ലോ.🙏🙏

    • @usharavi244
      @usharavi244 2 года назад

      🙏🏻🙏🏻🙏🏻👍❤️

    • @prassanakumari1936
      @prassanakumari1936 2 года назад

      അമ്മേ നാരായണാ ദേവീനാരായണാ ലക്ഷ്മീനാരായണാ ഭദ്രേ നാരായണാ

  • @jayamurali927
    @jayamurali927 2 месяца назад +2

    പല പ്രാവശ്യം പഠിക്കാൻ നോക്കിയെങ്കിലും ഇപ്പോഴേ കഴിഞ്ഞുള്ളു 🙏പാദ നമസ്ക്കാരം ഗുരുനാഥേ 🙏ദേവിയുടെയും ഗുരുവിന്റെയും അനുഗ്രഹത്തിന് പ്രാർത്ഥിക്കുന്നു 🙏

  • @anakhaaaryathath5539
    @anakhaaaryathath5539 Год назад +6

    ദേവീ മാഹാത്മ്യ വ്യാഖ്യാനം സുഷമാജീയിൽ നിന്ന് കേട്ട് മനസ്സിലാക്കുമ്പോൾ മനം നിറയുന്നു. ദേവി തന്നെയാണ് എന്നെ ഇത് കേൾക്കാനായി അനുഗ്രഹിച്ചത്, സത്യം. താങ്കൾക്ക് 🙏🏻🙏🏻🙏🏻

  • @priyashine6898
    @priyashine6898 2 месяца назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹🙏🙏

  • @jyotiraj7766
    @jyotiraj7766 2 года назад +4

    🙏🙏 ഇന്നാണ് ഇത് കേട്ടത്.ഒന്നും പറയാനില്ല ജി.ആനന്ദം🌹🙏പൂർവജന്മ പുണ്യം ആണ് ഇങ്ങനെ ഒരു ടീച്ചർ .എല്ലാ ആയുർ ആരോഗ്യസൗഖ്യങ്ങൾ നേരുന്നു.

  • @santhoshmg009
    @santhoshmg009 3 года назад +7

    ദേവീ കവചത്തിന്റെ അർത്ഥം വിശദമായി മനസ്സിലാക്കാൻ സാധിച്ചു, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @sainacs9371
    @sainacs9371 3 дня назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️🌹🌿
    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകെ ഗൗരി നാരായണി നമോസ്തുതേ 🙏🌿❤️🌹

  • @rajiashokan6573
    @rajiashokan6573 2 года назад +5

    അമ്മേ നാരായണ ചൊല്ലുന്നതു കേൾക്കുമ്പോൾ തന്നെ മനം നിറയുകയാണ്. വളരെ വളരെ നന്ദി🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @lathikasoman5913
    @lathikasoman5913 3 года назад +11

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏

  • @jithin8484
    @jithin8484 Год назад +2

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ

  • @geethamohankumar5821
    @geethamohankumar5821 15 дней назад

    🪔🙏👌 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹❤️ അതിമനോഹരം സുസ്മിത ജി🙏🙏🙏🙏🙏🙏

  • @veenasuresh3735
    @veenasuresh3735 2 года назад +8

    "സർവ മംഗള മംഗല്യേ ശിവേ
    സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബികേ ഗൗരി
    നാരായണി നമോസ്തുതേ”🙏🙏🙏

  • @vijayakumark7405
    @vijayakumark7405 3 года назад +3

    അമ്മേ ദേവി രക്ഷിക്കണേ, അറിവിന്റെ നിറകുടം ആയ സുസ്മിത അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസിന് എന്തൊരു ആശ്വാസം... എല്ലാ. വ്യാകുലതകളും അകലുന്നു..... ദേവി കവചം പോലെ അമ്മയുടെ പ്രഭാഷണം ഞങ്ങളെ പോലെയുള്ളവരെ ശുദ്ധരാക്കണം.....

  • @indiraganesh3453
    @indiraganesh3453 12 часов назад

    സുസ്മിതാജീ... ദേവീ കവചം ശ്ലോകങ്ങൾ അതീവ ഹൃദ്യമായി.... അമ്മേ നാരായണീ... ദേവീ.... മഹാമായേ... ഇനി ദേവീ കവചം ദിവസവും വായിക്കും... എല്ലാം പ്രിയ ഗുരുനാഥയുടെ സാന്നിധ്യം തന്നെ.... ഇല്ലായിരുന്നെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നു... ഇത്രയും പ്രാധാന്യം അറിയില്ലായിരുന്നു... ദേവീ മഹാത്മ്യം book വല്ലപ്പോഴും എടുത്തു നോക്കും ഒന്നും വായിക്കാൻ മനസ്സിലാവാത്ത പോലെ തിരിച്ചു വച്ചു വേറെ ഭഗവാന്റെ ബുക്കുകൾ വായിക്കും.... പ്രിയ ഗുരുനാഥക്ക് പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു... സുസ്മിതാജിക്ക് ശുഭരാത്രി നേരുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @muralim.s.8005
    @muralim.s.8005 Год назад +1

    നമസ്തേ സുസ്മിതാജീ .... അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ ...

  • @s.vijayamma5574
    @s.vijayamma5574 3 года назад +3

    🙏🙏🙏🙏ഓം!!... അമ്മേ!നാരായണാ..... ദേവീ നാരായണാ.... 🌹🌹🌹🌹🌹🙏🙏🙏🙏ഭഗവൽ സായൂജ്യം നേടാൻ അതിയായി ആഗ്രഹിക്കുന്ന ഞങ്ങളെ ദേവീ കവചം നന്നായി അണിയിച് ശുദ്ധരും ഭക്തരും പ്രബുദ്ധരും ആക്കാൻ ജീവിതം ഉഴിഞ്ഞു വച്ച സുസ്മിതജീ..... പുണ്യവതിയായ പൊന്നു മോളേ...... മനസ്സു കൊണ്ട് തൊട്ട് വണങ്ങുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤

  • @indiranmenon4753
    @indiranmenon4753 3 года назад +5

    🙏 നമസ്കാരം സുസ്മിതാജി. ദേവി മാഹാത്മ്യം കേൾക്കണമെന്നു ആഗ്രഹിച്ചതും സുസ്മിതാജി ആ ആഗ്രഹം നിറവേറ്റി തന്നു. നന്ദി 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад

      എല്ലാം ദേവിയുടെ നിശ്ചയം 🙏

  • @sajanat.kt.k3322
    @sajanat.kt.k3322 3 года назад +7

    എന്റെ ദേവീ കവചം ചൊല്ലുമ്പോൾ ഇത്രയ്ക്ക് മഹത്യം ഉണ്ടെന്ന് അറിയില്ലായിരുന്നു. എന്റെ അമ്മേ . എല്ലാം അവിടുത്തെ കൃപ

  • @jayashreejayarajan5227
    @jayashreejayarajan5227 3 года назад +9

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷമീ നാരായണാ
    ഭദ്രേ നാരായണാ 🙏🙏🌹🌹

  • @sasikalasuresh7658
    @sasikalasuresh7658 3 года назад +4

    അമ്മേ നാരായണ ദേവീ നാരായണ എത്ര കേട്ടാലും മതിവരാത്ത സന്തോഷം അനുഭവിക്കുന്ന ത് വളരെ നന്ദി നന്ദി നന്ദി 🙏🙏🙏

  • @ajithaharidas6885
    @ajithaharidas6885 3 года назад +3

    നമസ്കാരം സുസ്മിതാജി. 🙏🙏🙏
    സുസ്മിതാജി പറഞ്ഞ പുസ്തകം കിട്ടി. നല്ല പുസ്തകം. 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ajirchandra6264
      @ajirchandra6264 3 года назад

      ഏത് പുസ്തകമാണ്

  • @ssanthasanath4560
    @ssanthasanath4560 3 года назад +2

    നമസ്തേ സുസ്മിതാ ജി.കുട്ടിയായിരുന്നപ്പോൾ അച്ഛൻ ഭഗവതിസേവ നടത്തുമ്പോൾ ദേവീ മാഹാത്മ്യം ചൊല്ലിയിരുന്നു. അന്ന് പൂജ കഴിയുമ്പോൾ ലഭിക്കുന്ന പായസം, പഴം ഇവ ആയിരുന്നു മനസ്സിൽ: അത് കിട്ടുന്നതു വരെ തൊഴുതിരിക്കും. ഇത്രയും മഹത്വമുള്ളവയായിരുന്നു അച്ഛൻ ചൊല്ലിയിരുന്നത് എന്ന് അന്ന് അറിയില്ലായിരുന്നു. ഇന്ന് അച്ഛൻ വായിച്ചിരുന്ന ആ പഴയ ദേവീ മാഹാത്മ്യ ഗ്രന്ഥമാണ് ഞാൻ വായിക്കുന്നത് കുറെ മനസ്സിലാകമെങ്കിലും ഇതിയും ഭംഗിയായി അർത്ഥം മനസ്സിലായത് ഇപ്പോഴാണ്. ആദ്യ ഗുരുവായ പിതാവിനും സുസ്മിതാജിക്കും എൻ്റെ കോടി പ്രണാമം. ഇന്ന് എൻ്റെ അച്ഛനും അമ്മയും ഈ ലോകത്തില്ല. അവരുടെ ഓർമ്മകൾക്ക് മുൻപിൽ കൂപ്പുകൈ .

  • @SushamaKumari-d8b
    @SushamaKumari-d8b 3 месяца назад

    അമ്മേ ശരണം 🙏🌹🌹🌹🌹🌹
    നമസ്തേ സുസ്മിതജി 🙏🌹

  • @Sarmila.SSarmila.S-f8l
    @Sarmila.SSarmila.S-f8l 19 дней назад

    അമ്മേ നാരായണ ദേവി നാരായണ 🙏🙏

  • @leenanair9209
    @leenanair9209 3 года назад +3

    Amme Divasavm chollum ithrayum vyapthi ippozhane manasilayathe thank you gurue prenamam

  • @sudhacharekal7213
    @sudhacharekal7213 19 дней назад

    Amme Narayana Devi narayana Lakshmi Narayana bahadre narayana padha namaskaram guruoo 🙏🏻🌺🌺🌺🌺🌺🌺🙏🏻🙏🏻🙏🏻

  • @ushaviswanath1822
    @ushaviswanath1822 3 года назад +11

    എത്ര വ്യക്തമായിട്ടാണു ടീച്ചർ പറഞ്ഞു തരുന്നത് ഒരു പാട് നന്ദിയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയിൽ ടീച്ചർ തീർച്ചയായും ഉണ്ടാകും

  • @lalitharaju1056
    @lalitharaju1056 Месяц назад

    The distinctive voice. I have completely followed ‘Devi kavacham’ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premaramakrishnan9486
    @premaramakrishnan9486 2 года назад +1

    സർവ്വ മംഗള മംഗ്യല്യേ
    ശിവേ സർവാർത്ത സാധികെ ശരണ്യേ ത്രായാംബികെ ഗൗരി
    നാരായണി നമോസ്തുതേ 🙏🙏🙏

  • @girijakumari7232
    @girijakumari7232 22 дня назад

    ദേവി കവചം അർഥം മനസ്സിലാക്കാതെ ഇത്ര നാളും വായിച്ചു. ഇനി മുതൽ അർഥം മനസ്സിലാക്കി വായിക്കാൻ ശ്രമിക്കാം. സുസ്മിത ജിക്ക് കോടി പ്രണാമം.

  • @maame6651
    @maame6651 2 года назад +1

    നമസ്തേ.. ഒത്തിരി നന്ദി.. വല്ലാത്തൊരു ആശയക്കുഴപ്പം ആയിരുന്നു ഇത്.. ഓരോ ആളുകളും ഓരോരോ രീതിയിൽ പറഞ്ഞു കേട്ടിട്ട്.. ഇപ്പോ അതിനൊരു പരിഹാരമായി!

  • @sreedevic74
    @sreedevic74 Год назад

    ഇതു കേൾക്കാൻ ഞാൻ ഭാഗ്യം ചെയ്തുവല്ലോ, അമ്മേ അനുഗ്രഹിക്കണേ

  • @gopalannair2710
    @gopalannair2710 2 года назад +3

    Namaste 🙏 Susmithaji 🙏.koti Koti pranamam 🙏 your description of Devi kavacham is excellent. It Give us exact knowledge of the Devine power of the "Kavacham ". God bless you madam 🙏 😊

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад

    അമ്മേ ദേവി 🙏. കവചം ശ്രദ്ധയോട് കേട്ടു 🙏.. ഇനി വായിക്കുമ്പോൾ അർത്ഥം മനസിലാക്കി വായിക്കാമല്ലോ 🙏എല്ലാം ദേവി യുടെ അനുഗ്രഹം 🙏.. നന്ദി സുസ്മിത ജി 🙏

  • @sophyvasudevan6332
    @sophyvasudevan6332 3 года назад +3

    അമ്മേനാരായണാചൊല്ലുന്നദ് എത്ര കേട്ടാലും മതിയാവുന്നില്ല

  • @sreedevic74
    @sreedevic74 Год назад

    സുസ്മിതാജി യെ വണങ്ങുന്നു, എന്റെ ഗുരുനാഥക്ക് പ്രണാമം, അനുഗ്രഹിക്കണെ ദേവി,

  • @radhajayan5324
    @radhajayan5324 2 года назад +1

    പ്രണാമം സുസ്മിതാ ജീ🙏🙏🙏🙏❤️ മുമ്പ് കേട്ടിട്ടുണ്ടെങ്കിലും സുസ് മിതാ ജിയുടെത് ഇപ്പോൾ മുഴുവനായിട്ട് കേൾക്കാനുള്ള അവസരം കിട്ടിയിരിക്കുന്നു. നന്ദി നമസ്കാരം

    • @usharavi244
      @usharavi244 2 года назад

      നന്നായിട്ടുണ്ട് susmithaji

  • @mohanannair9468
    @mohanannair9468 Год назад

    🙏❤🌹 ഓം ശ്രീ മഹാദേവ്യൈ നമോ നമഃ🌹❤🙏 ഇങ്ങന അനേകർക്ക് ശ്രവിച്ചു ഗ്രഹിക്കാൻ ,പ്രഭാഷണത്തോടെ ,അവതരിപ്പിക്കാൻ സാധിക്കുന്നതു തന്നെ ആദിപരാശക്തിയുടെ അനുഗ്രഹ പ്രേരണ തന്നെ.

  • @darsanavv735
    @darsanavv735 Год назад

    Aum sree lalithadhevyea namaha 🙏😊
    Pranamam Susmithaji 🙏😊

  • @ജയ്ജവാൻ
    @ജയ്ജവാൻ 3 года назад

    നമസ്ക്കാരം സുസ്മിതാജി 🙏ദേവി കവചം ദിവസവും വായിക്കാറുണ്ട്. ഇത്രയും അർത്ഥം മനസിലാത് ഇപ്പോഴാണ് 🙏അമ്മയുടെ കൃപ കൊണ്ട് ഇതെല്ലാം കേൾക്കാൻ കഴിഞ്ഞു 🙏നന്ദി 🙏ഒരായിരമായിരം നന്ദി 🙏🙏🙏

  • @nirmalajayakumar4435
    @nirmalajayakumar4435 3 года назад +5

    I was waiting to learn this.Thankyou so much,sushmitha ji.Amme Narayana.

  • @lakshmiiyer1049
    @lakshmiiyer1049 2 года назад +2

    അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ,ഭദ്രേ നാരായണ.Devi bless you &family🙏🏻🙏🏻🙏🏻

  • @santhinair8433
    @santhinair8433 3 года назад +2

    🙏🙏 Ammme..🙏 Devi.. saranam 🙏🙏 Hare... saranam 🙏🙏 Padangallil namaskarichum kondu 🙏🙏🙏🙏🙏

  • @geethanair6858
    @geethanair6858 3 года назад +1

    ദേവി കവചം ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏. ദേവിയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ranjithp5929
    @ranjithp5929 9 месяцев назад

    Medam adhi gambeeram... Etra മനോഹര വിവരണം വേറെ ഇല്ല...

  • @santhinair8433
    @santhinair8433 2 года назад +1

    🙏 Ammme...Jagadambike... 🙏 Saranam 🙏🙏🙏

  • @chinthawilson796
    @chinthawilson796 Год назад

    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vrindanair798
    @vrindanair798 3 года назад +1

    ഹരിഃ ഓം സുസ്മിതാജി
    ദേവീ കവചം ലളിതമായ വിവരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിഞ്ഞു. പ്രണാമം...

  • @santhivijayakumar3431
    @santhivijayakumar3431 2 года назад +2

    അമ്മേ... മഹാമായേ... ശരണം... 🙏🙏❤❤

  • @jayasreemadhavan312
    @jayasreemadhavan312 3 года назад +1

    Ithrayum madhuramayi paranju kelpikyan sadikyunna Susmithaji ningalku kodi pranamam

  • @raveedrankv5529
    @raveedrankv5529 3 года назад

    അങ്ങ യെ നേരിൽ പരിചയമില്ലെങ്കിലും തന്ന ഉപദേശത്തിനും വളരെ സന്തോഷം

  • @minisundaran1740
    @minisundaran1740 3 месяца назад

    🙏🙏അമ്മേ ദേവി ശരണം

  • @jayasrijayan812
    @jayasrijayan812 Год назад

    കേൾക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷവും സമാധാനവും നിറയുന്നു നന്ദി നമസ്ക്കാരം

  • @sajithaprasad8108
    @sajithaprasad8108 3 года назад +2

    എന്റെ ടീച്ചർ ന് പ്രണാമം 🙏ഇന്നലെ ആണ് പുസ്തകം കിട്ടിയത്, വളരെ സന്തോഷം, ഇത് പഠിക്കാൻ പറ്റുന്നതിൽ, ഇനി ജീവിതത്തിന്റെ അവസാനം വരെ ടീച്ചർ നോടൊപ്പം 🙏🙏🙏🙏

  • @darsanasasikumar8127
    @darsanasasikumar8127 2 года назад +1

    Amme Saranam..Thank you Mam🙏🏻🙏🏻

  • @priyamenon4752
    @priyamenon4752 2 года назад +1

    ശ്രീ മഹാദേവ്യെ നമഃ 🙏

  • @ramdasv9368
    @ramdasv9368 Год назад

    അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vidya.s6428
    @vidya.s6428 2 года назад

    Namasthe Amma😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Nannayite manasilaki Devikavacham paraju Thanna Amma DeviAmma Thanneyane enne Njan vishwosikkunu.Ammayod Ethra Nanni parajalum Mathiyakilla.Ennalum Thanks Ammaa😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathikasajeev7818
    @lathikasajeev7818 3 года назад

    Jagadambikaye adiparameswari neeye karunakariye kaividathe kathukolkamma🙏🙏thankyou susmithaji💐🙏🙏.

  • @sasikalasuresh7658
    @sasikalasuresh7658 2 года назад

    അമ്മേ നാരായണ ദേവി നാരായണ ഒരുപാട് നന്ദി🙏🙏🙏

  • @preejarajeev1514
    @preejarajeev1514 3 года назад +1

    🙏Amme Saranam🌹

  • @geethaappu5079
    @geethaappu5079 2 года назад

    മനോഹരമായി പറഞ്ഞു മനസ്സിലാക്കി തന്നു ദേവി വന്നു പറയുന്നതുപോലെ. മനസ്സിന് ശക്തി വന്നതുപോലെ. നന്ദി സുസ്മിതജി 🙏🙏🙏💕

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    Amme mahaamaye Sharanam🙏🙏🙏🙏🙏🌹🌹🌹🌹🌹susmithaaji അവിടുത്തെ പാദത്തിൽ നമിക്കുന്നു🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @bindhusoman8770
    @bindhusoman8770 3 года назад

    ദേവീമാഹാത്മ്യം എന്ന് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ഉള്ളിൽ നിറയും. പല ചാനലിലും ഇതിനെ പറ്റി തുടങ്ങി വെക്കും അടുത്ത എപ്പിസോഡിലേയ്ക് ഉള്ള നോക്കിയിരിപ്പാണ് പിന്നെ. കുറച്ചു കഴിയുമ്പോൾ അത് താനെ നിക്കും. നല്ല വിഷമം തോന്നിയിട്ടുണ്ട് പലപ്പോഴും. സന്തോഷവും നന്ദിയും ഉണ്ട് കേട്ടോ

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад

      എല്ലാറ്റിനും ദേവിയുടെ അനുഗ്രഹം വേണം. ദേവിയാണ് തീരുമാനിക്കുന്നത് 🙏

  • @minirajmohan7676
    @minirajmohan7676 2 года назад

    Namaskaram 🙏 Amme Narayana 🙏🌹🌷 Hare Krishna 🙏 Radheshyam 🦚 Sree Radheradhe 🙏🌹

  • @roshnivs7978
    @roshnivs7978 3 года назад +3

    Thanks a lot Sushmita ji for making it so clear for those hearing this. The pronunciation is excellent

  • @sathidevip617
    @sathidevip617 Год назад

    Aacharya padagalil Ananthakodi pranamam 🙏🙏

  • @hemalathaanand8872
    @hemalathaanand8872 3 года назад +2

    Always indebted for this
    Amme Narayana Devi Narayani

  • @sheeladadu1922
    @sheeladadu1922 2 года назад +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ

  • @vinuvr365
    @vinuvr365 3 года назад

    അമ്മേ നാരായണാ.
    സര്‍വ്വശുദ്ധിയോടെ സര്‍വ്വൈശ്വര്യത്തെ അനുഭവിക്കാന്‍ ദേവീ ഉപാസനയാല്‍ എല്ലാര്‍ക്കും കഴിയട്ടെ. Thanks Ma♥

  • @prasannakumaric.v.7125
    @prasannakumaric.v.7125 3 года назад +1

    🙏അമ്മേ നാരായണ ദേവീ നാരായണ 🙏 thank u susmithaji ദേവി അനുഗ്രഹിക്കട്ടെ

  • @ushamurali9237
    @ushamurali9237 3 года назад +1

    ദേവിയുടെ അനുഗ്രഹം ഉണ്ടാക്കി തന്ന മോൾക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @sheejaprakashan5253
    @sheejaprakashan5253 3 года назад +1

    അമ്മേ നാരായണ 🙏കാത്തു രക്ഷി ക്കണേ 🙏

  • @renjusudheer233
    @renjusudheer233 9 месяцев назад

    ഹരേ കൃഷ്ണ 🙏അമ്മേ നാരായണ 🙏🙏🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 3 года назад +2

    Kodi kodi pranamam 🙏🙏🙏
    Thank you 🙏

    • @saljakumari3430
      @saljakumari3430 3 года назад

      Chithpathi,vakpathi namaskaranghal seekarichalum.With all kinds of deep respect.

  • @madhusudangn7143
    @madhusudangn7143 3 года назад

    നമസ്കാരം ജി. വളരെ ശ്രെഷ്ഠമായിരിക്കുന്നു. അമ്മേ നാരായണ, ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
    🌹🌹🌹🌹🙏🙏🙏🙏🙏
    സന്തോഷം പങ്കു വക്കുന്നു.

  • @jayasreecp2531
    @jayasreecp2531 Год назад

    നമസ്തേ ജീ🙏🙏🙏

  • @jayasahadevan2455
    @jayasahadevan2455 3 года назад +1

    Good explanation. Amme Narayana🙏🙏

  • @sumithrankp1490
    @sumithrankp1490 3 года назад

    ദേവീ മാഹാത്മ്യം , ദേവീ കടാക്ഷത്തോട് കൂടി, അതിന്റെ തനതു ഭാഷയിൽ ഇത്രയും സരളമായും സ്പുടതയോടും സ്പഷ്ടം ആയും വ്യാഖ്യാനം ചെയ്തു ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിച്ചു തന്ന അങ്ങേക്ക് ഒരു കോടി പ്രണാമം അർപ്പിക്കുന്നു... ദേവീ കടാക്ഷം അങ്ങയിൽ എന്നും വിളങ്ങി നിൽക്കട്ടെ എന്ന് കൂടി പ്രാർത്ഥിക്കുന്നു..

  • @indiradassmenon2616
    @indiradassmenon2616 Год назад

    Thank uuuu soooo much Susmithaji Excellant presentation🙏🙏🙏❤

  • @komalapt1351
    @komalapt1351 Год назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരാണ ഭദ്രേ നാരായണ

  • @shibiaa3944
    @shibiaa3944 2 года назад

    Amme saranam Devi saranam 🙏 susmithaji Teacher ❤️

  • @sreedevirajagopal5872
    @sreedevirajagopal5872 Год назад

    Ámame Narayana…….Your explanation is so simple and clear. Thank you so much. Your voice is crystal clear….your chanting is amazing.

  • @ambikanair569
    @ambikanair569 3 года назад

    Amme Narayana Devi Narayanaya
    Lakshmi Narayana Bhadre Narayana 🙏🙏
    Namaskaaram Susmithaji 🙏🙏🙏

  • @vasanthijayaprakash6485
    @vasanthijayaprakash6485 Год назад

    Thank y sushamaji,amme narayanà

  • @sabithadas8898
    @sabithadas8898 3 года назад +1

    Amme Narayana 🙏🙏🙏🙏🌹

  • @ushakumar3536
    @ushakumar3536 3 года назад +1

    valare nannayitundu teacher .... devi maa bless u n family .... 🙏🙏🙏

  • @sistersmothers1715
    @sistersmothers1715 Год назад

    അമ്മേ നാരായണ 🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 2 года назад

    ഹരേ കൃഷ്ണ 🙏 അമ്മേ ഭഗവതി ദേവി ശരണം 💖🙏💖

  • @girijatensingh8981
    @girijatensingh8981 3 года назад +1

    Amme Mahamaye sharanam

  • @rvijayakumaar8491
    @rvijayakumaar8491 Год назад

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @jayanthiparvathi7181
    @jayanthiparvathi7181 Год назад

    അമ്മേ ദേവീ ഭഗവതീ

  • @remasnair765
    @remasnair765 3 года назад

    അമ്മേ നാരായണ ആ അറിവിന്റെ മുൻപിൽ വിനീത നമസ്കാരം🙏🙏🙏