Pravasi - Thakara - Music Mojo Season 4 - KappaTV
HTML-код
- Опубликовано: 28 ноя 2015
- Band - Thakara
Lyrics - Abru Manoj
Guitar - Sreekanth Bhasi
Synth - Ashwin Nath
Drums - John Joel
Vocals - James Thakara
Mixed & Mastered by Akash Shivakumar, Cadence Studios, Bangalore
Lyrics:
Kashtapettu, kashtapettu jeevikkum manushya
ottapettu, ottapettu jeevikum manushya
Nee ottaykkeriyunnoru kanalanoo?
Nee hridhyamidippullorenthramanoo?
Odikondirikunna ponnumonae
odikondirokunna ponnumolae
Nee ottaykkeriyunnorru kanalanoo?
Nee hridhyamidippulla orenthramanoo?
Illa yillayillayill layeella yilla
Illa yillayillayill layeella yilla
Illa yillayillayill layeella yilla
Illa yillayillayill layeella.
Viyarppukanam pattiyapanam
Parathimathram sambadhyam
Viyarppukanam pattiyapanam
Parathimathram sambadhyam
Verukal ellam nee vedhanayodae
Manalaaranyathil aazhthiyillae?
Verpadin kadalneendhi kannethadhooraee
Swayamerinju prakishikkan
Jinnoneee, mannayo, en changayeee
Jinnoneee, mannayo, en changayeee / jeevanae
Arkuvendi jeevikunnu
ninakku vendiyoo
arkuvendi jeevikunnu
ninnaku vendiyoo
Thoothuperukkiyalumbaaki
Koodappirappukalkkaarthi.
Lyric courtesy: Abru Manoj, Joseph Vijeesh
Executive Producer - Sumesh lal
Direction - Ajan RS
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Editors - Alby Nataraj, Janson Paul
Associate producer - Hari Krishnan
Sound - Melody
Sound Engineer - Suhail, Akash Shivakumar
Lights - Gowri Vision
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv Видеоклипы
2020: Enjoyed the song
2024: Relating to it🙂
😂😂
Paranath serri ann bro..but eppozhangilum nammal rashapeddum
💯😔🙌
2028 enlightened
Same 😢
2024 ലിൽ വന്നവർ 👍🏽❤️
Njn 😁🙌
Njan 😊
2025ilum varum 🥲
😒
😢
എന്നും പണിയെടുത്ത് മടുക്കുമ്പോൾ ഹെഡ്സെറ്റ് കുത്തി കണ്ണടച്ച് അങ്ങ് കേക്കും💆
നാട്ടിൽ നിന്ന് വന്ന് പണി കിട്ടയിലെങ്കിലും കേൾകാം 😊
🖤🖤🖤🖤
True bro
🙂🙂💯
Exactly👍❤
ഈ പാട്ടിന്റെ അർഥം ഇപ്പൊ എന്റെ ജീവിതത്തിൽ ബാധിക്കുന്നു 🥰😚😚
😔
Stay strong brother
Stay strong 🔥🔥🔥 enjoy your alone
👍
Njanum
പെൺകുട്ടികളുടെ ഡാൻസ് ഇല്ല, വേണ്ടാത്ത മ്യൂസിക് കുത്തികയറ്റൽ ഇല്ല, പച്ചയായ വരികളും പച്ചയായ മ്യൂസികും. തകര ❤️, വാക്കുകൾ ഇല്ല വർണിക്കാൻ !!!
English songsinte cmnts vaayikkaarundallee😂😂
@@rishalmuhammed8406 😂😂
Chettanu kairaki TV il dubbing aano🤣
Yes respect you ❤️
Currect
പ്രവാസി ഒന്നുമല്ല എങ്കിലും ആ വോയിസും ലിറിക്സും കേൾക്കുമ്പോൾ ഉള്ളീന്നൊരു ഇമോഷണൽ burst ആണ് 😍
പാട്ട് വന്നിട്ട് 7 years ആയി... ഞാൻ ഇപ്പോയാണ് വന്നത്.. അതും insta reels കണ്ടിട്ട് 😇
എന്താണേലും കൊള്ളാം 👌🏿
Same
🥲
Same😄
Me toohh
10 ക്ലാസ്സ് പഠിക്കുന്നത് വരെ ഇത് വെറും ഒരു പാട്ട് മാത്രം ആയിരുന്നു എനിക്ക്. പക്ഷേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എന്റെ ജീവിതം ആണ് ഇത് :')
Nee maathram allaaa aliyaa ellaardem avastha ith thannee..
Satiyam 😓
Nammal eppozhangilum onn rashapeddum
Don't ever stop making music :)
ath angane oro pundakal
@@beautykuttippuram4340 aaoaaaooa1óóoooooooóoóoooooóóoooóóoóoo
óaa1aaa@@beautykuttippuram4340 ooó
@@beautykuttippuram4340 aaa11
@@beautykuttippuram4340 a
ഡെയിലി ജോലി കഴ്ഞ്ഞു വന്നു എന്ടെങ്ങിലും കഴിച്ചു youട്യൂബിൽ ഒരു വട്ടം എങ്കിലും പ്രെവാസി സോങ് മച്ചാന്റെ സൗണ്ടിൽ കേക്കാണ്ട് ഒറങ്ങാൻ പറ്റാണ്ടായിരിക്കുന്നു.. loved his voice alot.. Lot of loves from a prevaasi 😘
same here
Same
😇
Hi
Chagai
sathyam
National anthem of Pravasi.. ❤
😊
2022 and still here. What a legendary song!
Thakara is the COLDPLAY of India.
Yeah.. Yes..
💯
Coldplay sucks... thakara is better than Coldplay
Ok
😁
അല്ല സുലൈമാനെ...
തകര കരയിപ്പികുകയാണോ അതോ ചിന്തിപ്പിക്കുക ആണോ....
Great one 🔥
Evde randum pokum
😍😍😍
5 വർഷം മുന്നേ ആർക്കോ വേണ്ടി എഴുതിയ പോലെയും❤️ ഇപ്പൊൾ എനിക്ക് വേണ്ടി എഴുതിയ പോലെയും 💔
പ്രവാസിൽകളില്ലെങ്കിലും വീട്ടിലും ഈ പാട്ടിനു ഉടമകൾ ഉണ്ട് അച്ഛൻ അമ്മ അമ്മാമ്മ ചേട്ടൻ, ജീവിതം അതവർ മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ച്
ippo ok aayille ? 🤥
പൊന്നുമോനെ ............. പെട്ടന്ന് അമ്മയെ ഓര്ത്തു 😢😢😢😢❤❤❤❤
kannu niranju..!! 3 years aavunnu kandittu... Coronayum koppum okke aayi kittenda leave time il naatilum pokanm pattiyilla...
I miss mom
She's no more😢
@@stevescrayons3391 🙁
@@Michael.De.Santa_3006 എല്ലാം ശെരിയാകും ബ്രോ
സത്യം..... അമ്മ പോയതിനു ശേഷം അടിക്കുന്നു.... Nice സോങ്
2019ലും കേൾക്കുന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ
yoooo
On March
Ffc illundallo
nool oh??? stich cheyaan ullath ano>>>?
FFC💘
പ്രവാസിയായ എന്റെ ചങ്കിൽ കുത്തുന്ന പാട്ട് ❤️
Most underrated band of kerala💓
You guys deserve more
നന്ദി തകര. പച്ചയായ വരികൾക്ക് നഗ്ന്നമായ ഈണം. അരുണ്, അശ്വിൻ!
This is a must have track in 'Best of Thakara' 10 years down the lane! Keep up the energy :)
supr song 👌
Tears!!!
Being PRAVASI for long 8 years
മാസത്തിൽ 2 ഓഫും ദിവസവും 12 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു 2 മണിക്കൂർ യാത്രയും കഴിഞ്ഞു റൂമിൽ വന്നു വീട്ടുകാരെ വിളിക്കാൻ പോലും സമയം കിട്ടാത്ത ഒരു പ്രവാസി..
Masathil oru leavu polum illatha daily 12 manikoor duty cheyyuna security jeevaknakaranaya njn🥲
@@jeriljibi8442 4 off aakkiyille securitikku
No leave coffee shop😢
💝🙌
No leave bakkaalaa 24 duty uffff💥🥵💔
I miss having my dad with me. He is alone working in the UAE. Everytime I hear this song ,I cry.
You'll get through this. And you'll be stronger for it. Power and hugs to you Saira :)
So sad
My prayers for your dad and you! God bless your family abundantly 🙂
കഷ്ട്ടപ്പെട്ട് കഷ്ട്ടപ്പെട്ട് ജീവിക്കും മനുഷ്യാ..
ഒറ്റപ്പെട്ടു ഒറ്റപ്പെട്ടു ജീവിക്കും മനുഷ്യാ..
നീ ഒറ്റക്കെരിയുന്നൊരു കനലാണൊ ?
നീ ഹൃദയമിടിപ്പുള്ള ഒരു യന്ത്രമാണോ ?
ഓടിക്കൊണ്ടിരിക്കുന്ന പൊന്നു മോനെ
ഓടിക്കൊണ്ടിരിക്കുന്ന പൊന്നു മോനെ
നീ ഒറ്റക്കെരിയുന്നൊരു കനലാണൊ ?
നീ ഹൃദയമിടിപ്പുള്ള ഒരു യന്ത്രമാണോ ?
വിയർപ്പ്കണം പറ്റിയ പണം
പരാതി മാത്രം സമ്പാദ്യം...
വിയർപ്പ്കണം പറ്റിയ പണം
പരാതി മാത്രം സമ്പാദ്യം
വേരുകളെല്ലാം നീ വേദനയോടെ മണലാരണ്യത്തിൽ ആഴത്തിലേ..?
വേർപാടിൻ കടൽ നീന്തി കണ്ണെത്താദൂരെ.. സ്വയം എരിഞ്ഞു പ്രകാശിക്കാൻ..
ജിന്നു നീ മന്നയോ ..? എൻ ചെങ്ങായീ..
ജിന്നു നീ മന്നയോ എൻ ജീവനേ..
ആർക്കുവേണ്ടി ജിവിക്കുന്നു ?
നിനക്ക് വേണ്ടിയോ ?
ആർക്കുവേണ്ടി ജിവിക്കുന്നു ?
നിനക്ക് വേണ്ടിയോ ?
തൂത്തുപെറക്കി അളും ബാക്കി കൂടെപിറപ്പുകൾക്ക് ആർത്തി
♥️
Machane thanks
hahaha
👍
😂😂😂😂
ഇതിനൊക്കെ ഡിസ്ലൈക് അടിച്ച ജന്മങ്ങളാ ഈ ഭൂമിക്കു ഭാരം!
Correct aa bro
ഈ അടുത്താണ് കേട്ടത് അന്നുമുതൽ favourite ആണ്
പ്രവാസികൾക്ക് രോമാഞ്ചം വരുന്ന പാട്ട് !
2021ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...?
Yes
"വേരുകൾ എല്ലാം നീ വേദനയോടെ മണലാരണ്യത്തിൽ ആഴ്ത്തീല്ലേ, വേർപാടിന് കടൽ നീന്തി കണ്ണെത്താ ദൂരെ സ്വയമെരിഞ്ഞു പ്രകാശിക്കാൻ" ഞാൻ കഷ്ടപെട്ടാലും നാട്ടിൽ അവർ സുഖായിട്ട് കഴിയുന്നുണ്ടല്ലോ, അത് മതി. . Literally the voice of most Pravasis.
🤍🤍🤍
പ്രവാസികൾക്ക് വേണ്ടി, ഇതിലും നല്ലൊരു ഗാനം സ്വപ്നങ്ങളിൽ മാത്രം..
ഈ പാട്ടിലെ വരികളുടെയും , ഈണത്തിൻടേയും അര്ത്ഥം മനസിലായത് ഞാൻ ഒരു പ്രവാസി ആയതിനു ശേഷം ആണ്...❤️ love from Kuwait 🇰🇼
ജിന്നോനീ ... മന്നയോ.. എൻ ജീവനേ....
Uff അങ്ങ് ആഴത്തിലേക്ക് കേറിപ്പോയി 😍😍😥
I do not speak or understand Malayalam, I googled the meaning of the lyrics. The song is hauntingly beautiful.
Could you send the link I can’t find it anywhere
@@adityagraham1905 Did you find ?
whenever I missed my father, I used to hear this song; he barely has time with us 2 for 4 months after every 2 or 3 years, still kashtapedunnu. As an adult, I can feel him through these lyrics, and I am crying my heart out. I am sorry for all the 'kashtapedunna manushyanum' who couldn't bring his/hers family with them, sorry for all the pain you suffered and the moment you lost and things you might have sacrificed for the family. I want to know that you all are real heroes, more happiness and power to you people.
🥰🥰
2019 - vibing the song
2023 - living the lyrics 😢
Pravasikalkku vendi ithrayum manoharamaayaa gaanam nirmichathinu oru nooru nandhi
Repeat loop ,what sirji
ഈ പാട്ടിന്റെ അർത്ഥം ഇപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നു ❤... എല്ലാം മനസിലാക്കി തരുന്ന ജീവിതം
7 വർഷം കഴിഞ്ഞു പാട്ട് ഇറങ്ങിയിട്ട്.. ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്... Super 👍👍👍👍👍
Rathri 10.30. 14 manikoor neenda joliku sesham office il ninnu irangi Dubai RTA bus ile window seat il irunnu eee pattu kelkunna njan...! Eee nattil kaalu kuthunnathinu munne ulla kaalam orthu poyi. Kannu nirayunnu... This lyrics is my life, but busile mattu yathrakare koodi nokumbol, avar ororutharudeyum ennu parayam...!
ഇപ്പൊ എവിടേയാണ് സഹോദരാ
ഇന്ന് കേൾക്കുന്നവരുണ്ടോ...?
Aha ind ... Entha ?
Haahh machaaaa ❤
Yes man
La jnala kelkunavar und😊
Yes
എത്ര കേട്ടിട്ടും മടുക്കാത്ത song... എന്നും ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ കേൾക്കും... അപ്പോൾ കിട്ടുന്നൊരു വല്ലാത്ത feel ഉണ്ട്.... എത്ര അർത്ഥവത്തായ വരികൾ... എനിക്ക് വേണ്ടി ആരോ എഴുതിയ പോലെ തോന്നും. 😔
2024-ൽ കാണുന്നവർ കമൻ്റ് ലൈക്ക് ചെയ്യുക
Yes🔥❤️
പരാതി മാത്രം സമ്മാനം
Emotions just melted❤pain killer❤❤❤
This song is to all Dad's out there in the world who dedicates a life time for family, who never cried or rattled when times are worse but never given a credit .... Hats off...
Its been 5 years!! Never gets old! Still getting eargasm😍
ഒറ്റപ്പെട്ട് ഒറ്റപ്പെട്ട് ജീവിക്കും മനുഷ്യാ ..അര മണിക്കൂറായി ഞാനിത് അബ്രുവിനോടൊപ്പം മൂളിക്കൊണ്ടിരിക്കുന്നു. എനിക്കിതൊരു ലഹരി പോലെ. എന്റെ അയൽക്കാരന് ഒരു ഭീകര സൊല്ലയും.
athu kalakki
humming it with you :)
നീ ഒറ്റെക്കെരിയുന്നൊരു കനലാണോ ? .. നീ ഹൃദയമിടിപ്പ് ഉള്ളൊരു യന്ത്രമാണോ ?...
Umbe
Avann thooran muthanthanu
2020 ലും ഈ സോങ് കേൾക്കുന്നവർ like അടി .വല്ലാത്ത ഫീൽ
I searched for a malayalam song and the shuffle mode algorith put this song in the queue next while i was riding my way to the office, It was ride to remember thanks to this song and what a wonderful live performance is this, great control on his singing, sounds exactly like the studio version
This stuff sounds very international.I was waiting like hell ever since I heard the teaser and and its definitely worth the wait. Well written and well sung. KUDOS to the entire team.Way to go people...
Ippoyum kelkkunnavarundo
2019
Pinne kalakathe poliyaleee
2020
2016
2024
Aarcko vendi jeevickunnu enne thonunnu..oru otta petta life...
ഇപ്പോൾ എവിടെയാണ് സഹോദരാ
വിയര്പ്പുകളോ പറ്റിയ പണം. പരാതി മാത്രം സമ്പാദ്യം.......
Im addicted to this one !!!
Aa varikal.. njanum oru pravasi aanu.. this one just made my eyes wet.. aa varikal.. hats off Guys !! Love Ya
വിയർപ്പ്കാണം പറ്റിയ പണം...
പരാതി മാത്രം സമ്പാദ്യം... 🥺💔
Real life lyrics💔
2021 ആരേലും ഉണ്ടോ pwoli vibe...
ആദ്യമൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഒരു ഫീലിംഗ്സും ഉണ്ടാകാറില്ല. എന്നാൽ 2022 ഒക്ടോബർ 30 മുതൽ ഞാൻ ഒരു പ്രവാസിയുടെ കുപ്പായം അണിഞ്ഞു അന്നുമുതൽ ഈ പാട്ടിന്റെ അർത്ഥം എന്റെ ജീവിതത്തിൽ എനിക്ക് മനസ്സിലായി തുടങ്ങി. ചുട്ടു പൊള്ളുന്ന വെയിലത്തും മരം കോച്ചും തമ്മിലും സ്വന്തം കുടുംബത്തിനുവേണ്ടി സ്വയം കത്തി ഉരുകി പ്രകാശിക്കുന്ന പ്രവാസിക്കും ഒരു ബിഗ് സല്യൂട്ട് 🏡🛫❤🛬🏜️
James, such a soothing song. Relaxing...... Music was osm, and that "jinn" line - woooooooooh. Hats offffff man 👍🏻
എത്ര തവണ കേട്ടന്നറിയില്ല.
എന്നിട്ടും ഇത് മടുക്കുന്നില്ല...
Magical voice, wonderful singing and meaningful lyrics....
I am a great fan of james thakara.
2024 march 27 1:38 pm
Ee songinu vendi.. Full searching aayirunn... Reels kndu.. But lyrics ormavanilla... Thanku for this beautiful music❤❤💕💕❤💕💕njan 5 days aayi kuthiyirunnu reels kanunnu ee songinu vendi💕💕
LYRICS >> PRAVASI by THAKARA
Can someone translate what it means?
adp]SnIÄ Iãs¸«v, Iãs¸«v, Pohn¡pw a\pjy \ Häs¸«v, Häs¸«v Pohn¡pw a\pjy \ \o Häbv¡v Fcnbps¶mcp I\emtWm? \ \o lrZbanSn¸v DsÅmcp sb{´mat\m? \ HmSns¡mïncn¡p¶ s]m¶ptamt\ \ HmSnsImïncn¡p¶ s]m¶ptamtf \ \o Häbv¡v Fcnbps¶mcp I\et\m? \ \o lrZbanSn¸v DsÅmcp sb{´mat\m? \ bnà bnÃbnà ~~ \ hnbÀ¸pIWw ]m«nb ]Ww, ]cXnam{Xw kw_Ôw \ hnbÀ¸pIWw ]m«nb ]Ww, ]cXnam{Xw kw_Ôw | shdp¡Â FÃmw \o thZ\tbmtS, aWemcWy¯n Bgv¯nbntÃ? \ thÀ]mSn³ IS \o´n Is®¯m [qctb, kzbw sadnªp {]Imin¡³? \ Pnt¶m \o, a¶tbm, F³ N§bo? \ Pnt¶m \o, a¶tbm, F³ Poht\? \ Arkuvendi jevikunnu? \
\¡v thïntbm? \ Arkuvendi jevikunnu? \
\¡v thïntbm? \ Xq¯p s]cp¡nbmepw _m¡n, IqS¸nd¸pIÄ¡p BcXn! \
@@aishwaryalakshmi7500adp]SnIÄ Iãs¸«v, Iãs¸«v, Pohn¡pw a\pjy \ Häs¸«v, Häs¸«v Pohn¡pw a\pjy \ \o Häbv¡v Fcnbps¶mcp I\emtWm? \ \o lrZbanSn¸v DsÅmcp sb{´mat\m? \ HmSns¡mïncn¡p¶ s]m¶ptamt\ \ HmSnsImïncn¡p¶ s]m¶ptamtf \ \o Häbv¡v Fcnbps¶mcp I\et\m? \ \o lrZbanSn¸v DsÅmcp sb{´mat\m? \ bnà bnÃbnà ~~ \ hnbÀ¸pIWw ]m«nb ]Ww, ]cXnam{Xw kw_Ôw \ hnbÀ¸pIWw ]m«nb ]Ww, ]cXnam{Xw kw_Ôw | shdp¡Â FÃmw \o thZ\tbmtS, aWemcWy¯n Bgv¯nbntÃ? \ thÀ]mSn³ IS \o´n Is®¯m [qctb, kzbw sadnªp {]Imin¡³? \ Pnt¶m \o, a¶tbm, F³ N§bo? \ Pnt¶m \o, a¶tbm, F³ Poht\? \ Arkuvendi jevikunnu? \
\¡v thïntbm? \ Arkuvendi jevikunnu? \
\¡v thïntbm? \ Xq¯p s]cp¡nbmepw _m¡n, IqS¸nd¸pIÄ¡p BcXn! \
I didn't understand Lyrics but still song is so soothing and chilling , Love from Maharashtra
Latest 18/05/2023 kollam kandu ..kidilan.ithinte double energy ...jass Machan kollam poliii❤
wow nalla song...😍
2021 kelkunavr indoo
വേർപാടിൻ കടൽ തീണ്ടി കണ്ണെത്താ ദൂരെ സ്വയം എരിഞ്ഞു പ്രകാശിക്കാൻ.. ❤️
Goosebumps 🥶
Veedinaduthulla cheriya kuty ee paatt paadum (kashtapett kashtapett line... ) avalude uppa pravasiyaanu
Kunj sabdamanelum
kekumbo veshmam verum..
Uppaye miss cheyunundavanam
Today 1.06.2024 Accidently This Masterpiece hit me at midnight. Since then till now i am listening to it on Loop..
Eee paatu kettukazhijapol sherikum life enthanu ennu manasilaki pravasa jeevithm kure unde kannu nirajupoyi 😭😭😭😭
7 വർഷായി ഇത് ഇറങ്ങിയിട്ട് ഇപ്പോഴും ഞാൻ ഈ പാട്ട് കേൾക്കും
Thakara is by far the best band to come out of Kerala. And yet they are so underrated as compared to Aviyal or Thaikkudam Bridge.
Technoslerphile true that..they are so underrated ..they even done songs for koothara movie..
Technoslerphile avial was a legendary band!
lol seriously? I mean okay, I love thakara and everything, but avial was fucking LEGENDARY bro. Nothing beats that.
They are one of the best, not the best. Bakki bands ellam mosham ano? No
James is far ahead of time proud to have him
E pattile varigal yende jeevidatil ഒഴുകി കൊണ്ടിരിക്കുന്ന അരുവിയാണ് ❤💯
In my study's days that I'm not understand this song but now I really think that my life is related to this song ♥️😌
This songs would have had a great impact if it was the sound track of "Pathemari"..... :)
So true..
Yes
Oru cheriya sambavam cheythu. As requested.
Tittle track ayi kodukam ayirunnu ale
2018 still here..My appan is a pravasi n I know how it feels to the people who are wrking abrd and the people who missing their loved ones.Kudos to the team..Thakara❤️❤️
ഒത്തിരി സങ്കടം ആണ് ഈ song കേൾക്കുമ്പോൾ ചിലപ്പോൾ ഒരു പ്രവാസി ആയതുകൊണ്ടാവും.. anyway thakara team lubyou broz ❤️
😢🥰🥰
Veendum veendum ivide irunnu kelkkunnu thats life
ഒരിക്കൽ എങ്കിലും കടന്നു പോയിട്ടുണ്ടാകും ഓരോ പ്രവാസിയും ഈ വഴി !!!😐😑
James kalakeetunde. Njanum oru pravasiyane ee varikalude nagnamaya sathyam njan manasilakunnu.. Pravasikalke vendi ningalenkilum ee manase kattan patiyallo... Thanks dear
Corona kalathu keralthin purathu lock ayi kadakkunnavar like cheytholi😭😭😭😭😭
4 വർഷം മുൻപ് ആണ് ഞാൻ പ്രവാസി ഗാനം ആസ്വദിച്ചത്. വർണിക്കാൻ എനികും വാക്കുകളില്ല. വരികൾ എഴുതിയ മാന്ത്രിക തൂലികയിൽ നിന്നും എനിയും ആരാധകരുടെ മനം കവരുന്ന വരികൾ എനിയും ആസ്വദിക്കുവാൻ അതിയായയി ആഗ്രഹിക്കുന്നു.💌💞
2:37....goosebumps!!!!!
3 years and still we are playing it on loop somedays 👏👏
this is amazing work brother 😍❤️
😎vysakh aliyooooo❣️💓💓
@@00badsha ne onnum chathille ineem, evdaanu mone 😂
പഠിക്കുന്ന ടൈമിൽ കപ്പ ടീവിയിൽ കണ്ട ഈ പാട്ടിന് ഇത്രയും വലിയ അർത്ഥമുണ്ടെന്നറിയാൻ ഒരു പ്രവാസിയാകേണ്ടി വന്നു 😒
പ്രവാസി ആയതിനു ശേഷം ഒരുപാട് വട്ടം സ്റ്റാറ്റസ് വച്ചിട്ടുണ്ട് ഞാനും ഒരു പ്രവാസി
ഇഷ്ടപെട്ട വരി .....ആർക്ക് വേണ്ടി ജീവിക്കുന്നു വോ നിനക്ക് വേണ്ടിയോ uff പലവട്ടം ഞാൻ എന്നോട് തന്നെ ചോദിക്കുന്ന വരികളാണ് അത് കമൻ്റ് എഴുതുന്ന ഈ സമയം കൂടി still പ്രവാസി 😞 2021
Who came searching to hear this song after seeing at insta reel 😍
❤
Abru Manoj .
Thakara band.
James Thakara.... Very good and a big salute 👮
പ്രവാസജീവിതത്തിൽ വലിയ കഷ്ടപ്പാടുകൾ ഒന്നും ഭാഗ്യവശാൽ അനുഭവിക്കേണ്ടി വന്നിട്ടില്ല.. പക്ഷെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ അറിയാം. അവരുടെ വേദനകൾ അറിയാം..
എന്തൊക്കെ ആയാലും സ്വന്തം നാടിനെയും വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് മറ്റൊരു നാട്ടിൽ നിൽക്കുക എന്ന് പറയുന്നത് എപ്പോഴും ഒരു വേദന തന്നെ ആണ്..
2024 il ee paatu kettu kazhinju ente avastha orthu karanju poyi....❤️🩹
6yrs and still addicted to this song!! ❤
2019 ആരെങ്കിലും ഉണ്ടോ
Play this song at x1.25 speed and feel ❤
കാണാതെ പോയി ഈ പാട്ടു😥
നീ ഒറ്റക്കേരിയുന്നൊരു കണലാണോ...
നീ hridayamidippഉള്ള ഒരു യന്ത്രം ആണോ..
ജിന്ന് നീ... മന്നയോ....എൻ ജീവനേ.....
This part will definitely hit somewhere inside those who really struggle for making a living....
Actually I can relate this song to my Amma..
Standing in the crowd head down . Shame that I couldn't discover this track all these years .. anyway . Thanks abru manoj , james and the whole band .
വേരുകളെല്ലാം നീ വേദനയോടെ മണലാരണ്യത്തിലാഴ്ത്തിയില്ലേ ....
ആടുജീവിതം😔
Chankalachu poyi.... enne poleyulla pravasikalude vedhana ath anubhavuchavarkkee ariyoo.... hats off bro...❤
Everyday morning i listen to this song, it Gives positive thoughts 👍👍
Positive thoughts 😮😝
ethano positive
Me2
ഈ പാട്ടും ജീവിതവും ഒന്നായ നിമിഷങ്ങൾ കടന്നു പോയി ഇപ്പോൾ അത് ശീലിച് പോയി 😊