ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിലെ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ത് ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 82

  • @malabargazette2809
    @malabargazette2809 9 месяцев назад +28

    ഞാൻ ഇന്നലെ പോയി വന്നേയുള്ളൂ. അവിടുത്തെ ഭീകരാവസ്ഥ നേരിട്ട് അനുഭവിച്ചു. ഒരു സ്ഥലത്ത് തന്നെ ഒരടി അനങ്ങാൻ പറ്റാതെ 5 മണിക്കൂർ ക്യു നിന്നു. മൊത്തത്തിൽ പമ്പയിൽ നിന്നും സന്നിധാനം വരെ 15 മണിക്കൂർ നിൽക്കേണ്ടി വന്നു. സർക്കാർ മനഃപൂർവം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്.

  • @sudharmama4978
    @sudharmama4978 9 месяцев назад +14

    ആരു എങ്ങനെ പ്രതികരിച്ചാലും ഈ ദുഷ്ടവർഗത്തിന് ഒരു കൂസലും ഇല്ല. ആചാരം ഇല്ലാതാകുകയാണ് ഈ സർക്കാരിന്റെ നയം. അയ്യപ്പസേവസംഘം തുലച്ചു. ഈ കേരളം തുലച്ചേ ഇവർ സമാധാനിക്കൂ. ഇനി ജനം ഒന്നാകെ ഇറങ്ങി പ്രതികരിക്കും നല്ല നാളെക്കായി പ്രാർഥിക്കാം. ഈ പ്രതികരണത്തിന് സ്വാമിക്ക് പ്രണാമം. 🙏🙏🙏

  • @kalpanacu3783
    @kalpanacu3783 9 месяцев назад +27

    നമസ്കാരം സ്വാമിജി.
    ഇപ്പോൾ ഗുരുവായൂരിൽ നടക്കുന്നതും ഇതൊക്കെ തന്നെയാണ്. മനപ്പൂർവ്വം തിരക്കുണ്ടാക്കി ജനങ്ങളെ ബുദ്ദിമുട്ടിക്കുന്നു

    • @thecreatorworld3757
      @thecreatorworld3757 9 месяцев назад +3

      എനിക്കും സംശയം തോന്നിയിരുന്നു.

    • @dhanyalakshmichandrannair8646
      @dhanyalakshmichandrannair8646 9 месяцев назад +2

      ഇപ്പോൾ ശ്രീലകത്തു മുന്നിൽ തുളസി കൊണ്ടുപോകാൻ പറ്റില്ല, പുറത്തു വച്ചിട്ട് കേറിപോയാമതി ന്നാ ഗർഡ് പറയുന്നത്

    • @Namithavk715
      @Namithavk715 9 месяцев назад

      ഗുരുവായൂർ ദേവസ്വം നീല പുതച്ചതിൽ ചില ചെറ്റകൾ ഉണ്ട് അവരെ ആദ്യം ഓടിപ്പിക്കണം.

    • @Abhimanyu3aabhimanyu1a67
      @Abhimanyu3aabhimanyu1a67 9 месяцев назад +1

      👍​@@thecreatorworld3757

  • @ashakumarir7563
    @ashakumarir7563 9 месяцев назад +3

    അയ്യപ്പാസ്വാമി 🙏🙏🙏🙏

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 9 месяцев назад +8

    സന്നിധാനത്തുള്ള പല കടകളും ഹോട്ടൽ ഉൾപ്പെടെ മുസ്‌ലിം കളുടേതാണ്

  • @vsmohananacharia3880
    @vsmohananacharia3880 9 месяцев назад +6

    ഇത് കലിയുഗമാണെന്നും കലിയുഗത്തിൽ ആത്മീയത യ്ക്ക് എന്തു സംഭവിയ്ക്കുമെന്നും ഒക്കെ ബ്രഹ്മ മഹാപുരാണത്തിൽ മുന്നമേ സൂചിപ്പിച്ചിരിയ്ക്കുന്നു. ശബരിമലയിൽ കേരളാ സ്വാമിമാരിൽ എത്രശതമാനം ശരിയായ വ്രതം അനുഷ്ഠിച്ചു പോകുന്നുണ്ട്.

  • @vigilurs
    @vigilurs 9 месяцев назад +16

    സ്വാമി എപ്പോഴും പറയുന്ന പോലെ ചിന്തിക്കാൻ ഉള്ള ശേഷി ഉണ്ടായിരുന്ന സമൂഹം ആയിരുന്നെങ്കിൽ ,ഒരു ചൂഷണവും സഹിക്കേണ്ടി വരില്ലായിരുന്നു ഹിന്ദു സമൂഹത്തിന്.🙏

  • @harikumarp1990
    @harikumarp1990 9 месяцев назад +4

    എന്റെ മകൻ ഇന്നലെ പോയി വന്നു. സ്വാമി പറയുന്നത് 100% സത്യം ആണ്.
    ഹൈക്കോടതി യുടെ നിരീക്ഷകൻ ഒക്കെ എന്താണ് ചെയുന്നത് എന്ന് മനസ്സിലാകുന്നില്ല.
    പമ്പയിൽ ബലിതറകൾ പോലും കെട്ടി അടച്ചു. അല്പം സ്ഥലമേ ഉള്ളു ഇപ്പോൾ ബലി ഇടാൻ.
    കുടി iവെള്ളം ആണ് ഏറ്റവും പ്രശ്നം. Kwa യുടെ ro water നാറിയിട്ട് നക്കിൽ വക്കാൻ കൊള്ളില്ല.
    ഹിന്ദുക്കൾക്ക് ബോധം ഉണ്ടാകാൻ പ്രാർത്ഥിക്കാം.

  • @gayathridevick
    @gayathridevick 9 месяцев назад +8

    🙏🙏 ഹിന്ദുക്കൾക്ക് ബോധമില്ലലോ,.,.

  • @VanajaKk-ez8km
    @VanajaKk-ez8km 9 месяцев назад +3

    Namaskaram Swamiji 🙏🏻🙏🏻🙏🏻

  • @shyam1594
    @shyam1594 9 месяцев назад +3

    Once i got a chance to visir darmastala temple in karnataka. I surpraised how the arangements are made .

  • @jijireji3804
    @jijireji3804 9 месяцев назад

    കഴിഞ്ഞ ദിവസം ശബരിമല യാത്ര യ്ക്ക് ഭാഗ്യം കിട്ടിയ വ്യക്തിയാ ണ് ഞാൻ.15 മണിക്കൂർ കാത്തിരിപ്പിനു ശേഷമാണ് ദർശനഭാഗ്യം കിട്ടിയത്. ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.. വളരെ ദയനീയം എരുമേലി, പമ്പ സന്നിധാനം ശുചിത്വം ഇല്ല. മൂത്രത്തിന്റെ രൂക്ഷഗന്ധമാണ് എല്ലായിടത്തു o. വ്രത ശുദ്ധിയോടെ പോകുന്ന ഭക്തനു ലഭിക്കുന്ന അനുഭവങ്ങൾ കഠിനമാണ്. സത്യം സ്വാമിയെ ശരണമയ്യപ്പ.

  • @divyanair5560
    @divyanair5560 9 месяцев назад +3

    Pranamam swamiji 🙏

  • @unnikrishnanb1237
    @unnikrishnanb1237 9 месяцев назад +2

    സ്വാമീ, തോറ്റു.❤ മാസിക വരിക്കാരനാകാൻ തീരുമാനിച്ചു.!😊

  • @VenugopalB-j1w
    @VenugopalB-j1w 9 месяцев назад

    🙏🙏🌹നമസ്തേ ജി 🌹🙏🙏

  • @chandrasekharan9760
    @chandrasekharan9760 9 месяцев назад +1

    സ്വാമിജി ... നമസ്തേ 🙏🙏🙏

  • @Vishnuvishnu-xe8nq
    @Vishnuvishnu-xe8nq 9 месяцев назад +6

    ഇന്ത്യയിൽ ഹിന്ദുകൾക്ക് ബോധം ഉണ്ടാകുമ്പോൾ കമ്മ്യൂണിസം അവസാനിക്കും.... Eg. മറ്റു സംസ്ഥാനങ്ങളിലേക്ക് വെറുതെ നോക്കിയാൽ മതി 😊

    • @aromalajith1645
      @aromalajith1645 9 месяцев назад

      Sathiyam paranjaal sahodharangall kopikkaruthu Apozheekkum lokam avasanikkum.

  • @SailajaDeviKV
    @SailajaDeviKV 9 месяцев назад +1

    ഇതിനെതിരെ ശക്തമായി പ്രതികരിക്കണം

  • @muraliom3764
    @muraliom3764 9 месяцев назад +1

    🙏🙏🙏

  • @natureman543
    @natureman543 9 месяцев назад +3

    💙🙏🙏

  • @abhisurs
    @abhisurs 9 месяцев назад

    Ayyappa ..... ni thanne sharanam

  • @ushanandhini1318
    @ushanandhini1318 9 месяцев назад +2

    ഇങ്ങനെ പോയാൽ ഈശ്വര വിശ്വാസികളായ ഹിന്ദുകളുടെ ഗതി എന്താവും ഇനി ദൈവം മാത്രം രക്ഷ

  • @dileeptc6736
    @dileeptc6736 9 месяцев назад +1

    👍👍👍👍

  • @babuek505
    @babuek505 9 месяцев назад +1

    🙏🏻

  • @NishalVambilikunnan-ks1yj
    @NishalVambilikunnan-ks1yj 9 месяцев назад

  • @sarassashi4302
    @sarassashi4302 9 месяцев назад +3

    Pranamam Swamiji, we are only sitting and talking about these matters during this time of the year. Why are we not taking law on our hand instead of waiting for the rakshsasa police. It is high time to take action on the govt and the chelas. Are we waiting for a Krishna avataram.

  • @Ashok-mr1bn
    @Ashok-mr1bn 9 месяцев назад +3

    പ്രണാമം സ്വാമിജി 🙏

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du 9 месяцев назад +1

    മതങ്ങളെ സംരക്ഷിക്കേണ്ടത് നിയമത്തിന്റെ ബാധ്യതയാണ്...!!!നിയമം അത് ചെയ്യുന്നില്ലെങ്കിൽ ചോദ്യം ചെയ്യേണ്ടത് പ്രധാനമായും സന്യാസിമാരാണ്... അവർ മഠത്തിലും പ്രഭാഷണത്തിലും മാത്രമായി ഒതുങ്ങുന്നു..!!!ചിലർ ഭോഗം എന്നാ മായയിൽ രമിക്കുകയും ചെയ്യുന്നു...!!!സ്വാമി വിവേകാനന്ദൻ...!!!

  • @vkxvibe
    @vkxvibe 9 месяцев назад +3

    Swamy, I live in different states. Due to my father's issue I live in north kerala now.
    I am seeing 100's of ayyappas walking towards sabarimala.
    Any VHP or RSS team ready to give them relaxation center?
    I have home and place.
    But no support as I am just a visitor of kerala.
    If any organisation help me, I give support.
    A temporary shelter can be arranged for those ayyappas who walk from karnataka.
    I felt bad to see the seen.
    That's why I quote.
    I can arrange more homes and places for them.

    • @sudharmama4978
      @sudharmama4978 9 месяцев назад

      God almighty may help u to do the best for ayyappas going to sabarimala. 👌🌹👍🙏🙏🙏

  • @nisharamakrishnan2503
    @nisharamakrishnan2503 9 месяцев назад

    Naduvazhikal ithu kelkan Ida varatte....sir

  • @ajithancnair264
    @ajithancnair264 9 месяцев назад

    All india devaswam Bill kondu vannu temple protect cheyyanam allathe emmathiri Dayaloge kondu Karym Ella swami

  • @Ajith-im8xe
    @Ajith-im8xe 9 месяцев назад

    കമ്മ്യൂണിസം എന്ന നീച്ചത്വം അവസാനിക്കണം

  • @harikkirann
    @harikkirann 9 месяцев назад

    Communists dislikes Hindus and their traditions. I faced hard times in sabarimala...

  • @sivadasanpk5906
    @sivadasanpk5906 9 месяцев назад

    Some problems with the help of our high court orders

  • @Visiontwopointo
    @Visiontwopointo 9 месяцев назад

    Maapilla

  • @maheshmahi4431
    @maheshmahi4431 9 месяцев назад +11

    കേന്ദ്ര സർക്കാർ ഇടപെടാത്തത് എന്തു കൊണ്ട്?

    • @thecreatorworld3757
      @thecreatorworld3757 9 месяцев назад +5

      കേരളം ഭരിക്കുന്നത് കേന്ദ്രം ആണോ (

    • @Vishnuvishnu-xe8nq
      @Vishnuvishnu-xe8nq 9 месяцев назад +7

      എങ്കിൽ എന്തിനാണ് സംസ്ഥാന സർക്കാർ... തൊട്ടതിനും പിടിച്ചതും കേന്ദ്രം മതിയെങ്കിൽ സംസ്ഥാന ഭരണത്തിന്റെ ആവിശ്യമെന്താണ്.... നാട്ടുകാരെ കൊള്ളയടിക്കാനോ 😊

    • @jdeep0709
      @jdeep0709 9 месяцев назад

      വോട്ട് ചെയ്ത് കമ്മിപ്പരിഷകളെ ജയിപ്പിച്ചു വിട്ടിട്ട് കേന്ദ്രസർക്കാർ എന്താ സഹായിക്കത്തെയെന്ന്🤨🤨🤨

    • @chandramohanannv8685
      @chandramohanannv8685 9 месяцев назад

      🤣കമ്മികളല്ലേ....​@@thecreatorworld3757

    • @കർണ്ണാമൃതം
      @കർണ്ണാമൃതം 9 месяцев назад +1

      അയ്യപ്പന്റെ ഭക്തനെന്നും പറഞ്ഞുവരുന്ന കേരളത്തിലെ ഒരുത്തനും കേന്ദ്രത്തിന്റെ ആവശ്യമില്ല പിന്നെന്തിനാ കേന്ദ്രം നോക്കാത്തത്? കേന്ദ്രം നോക്കാത്തത്? കേന്ദ്രം നോക്കാത്തത് എന്നു പറഞ്ഞു മുറയിടുന്നത് നീയൊക്കെ കേന്ദ്രത്തോട് ഒന്നു ചേർന്ന് നിന്നു നോക്ക് അപ്പോൾ അറിയാം എന്ത് സംഭവിക്കും എന്ന് സ്വാമിയേ ശരണമയ്യപ്പ

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 9 месяцев назад +1

    Vinasha kale Vipareeda Bhudhi

  • @krishnadasm2992
    @krishnadasm2992 9 месяцев назад

    സ്വാമിമാർ സ്വന്തം വണ്ടിയിൽ നിലയ്ക്കലിൽ എത്തുന്നു തിരക്കുള്ള കെഎസ്ആർടിസി ബസ്സിൽ സ്വാമിമാർ ഒരു സംഘം പല പല സംഘങ്ങളായി പിരിഞ്ഞ് പ്രഭയിൽ എത്തുന്നു അങ്ങനെ അവർ ഒപ്പമുള്ളവരെ തിരഞ്ഞ് അഞ്ചോ ആറോ മണിക്കൂർ കാത്തുനിൽക്കുന്നു അതിനുശേഷം പമ്പയിൽ വിരിയിച്ച് മലകയറുമ്പോൾ ഇതുതന്നെയാണ് അവസ്ഥ

  • @lekshmnarayanan4371
    @lekshmnarayanan4371 9 месяцев назад +1

    One day allow 80000thousand only or pro
    balem makes

  • @sujathavijayan186
    @sujathavijayan186 9 месяцев назад +2

    കഴിഞ്ഞ ദിവസം പോയി വന്നതാണ് രാത്രി മുഴുവൻ q നിന്നു അതു സഹിക്കാം പക്ഷേ മാലിന്യകൂമ്പാരം മൂത്രം നാറിയിട്ട് നിക്കാൻ പറ്റാത്ത അവസ്ഥ

  • @RamadasKr-ti4qr
    @RamadasKr-ti4qr 9 месяцев назад +1

    ബോർഡിന്റെ പോരായ്മ ഒരു പരിധി വരെ ശരിതന്നെ. സത്യം അതല്ലയോ. എന്തിനു ശബരിമല.41, നോമ്പ്, മണ്ഡലം, ചിട്ടയോടെ ഉള്ള anushtanam ഗുരുസ്വാമി,18, പടി ഇതെല്ലാം എന്തിനു, ഒടുവിൽ തത്വ മസി. ഈ പൊരുൾ ഒന്നും അറിയാതെ വെറുതെ എന്തെങ്കിലും കിട്ടും എന്ന് കരുതി മണ്ടുന്നു. വാഹനം, റോഡുകൾ, വിശപ്പില്ലാതെ ആഹാരം, താമസം, പണം ഇഷ്ട്ടം പോലെ.40, വർഷം മുൻപേ ഇങ്ങിനെ അല്ലായിരുന്നു, വളരെ കഷ്ടം സഹിക്കണം, അത്രയും ഭക്തി ഉള്ളവർ മാത്രമേ പോകു. ഇതു മഹാ ക്ഷേത്രം ആണ്. Pokenada പോലെ പോയാൽ വെളിപ്പെടും തിരിച്ചറിയും തത്വ മസി. അർത്ഥം അല്ല, തിരിച്ചറിവ്, ഇതു പറഞ്ഞു കൊടുക്കു, അല്ലാതെ കച്ചവത്തിന് കൂട്ടുനിൽക്കരുത്. അപ്പോൾ മാത്ര മേ സന്യാസം എന്നവാക്ക് ധന്യ മാകുന്നു. അങ്ങ് പറയുന്നത് കേട്ടാൽ, എന്താണ് അങ്ങ് thyagichathu എന്നും മനസ്സിൽ ആകുന്നില്ല.

  • @lekshmnarayanan4371
    @lekshmnarayanan4371 9 месяцев назад

    Kendram dewaswom bill konduvarumennu paranju kure kollamayi

  • @jayasreen9787
    @jayasreen9787 9 месяцев назад

    Engaeneyellam hyndava viswasangaleyum acharangaleyum okke apaminuchittum ellathakkiyittum sabarimalayil oru kunju malikapuram marichittum enthukondu oru hindu saghadanayum ethinethire prathikarikkunnilla? Prathikarikkunnilla? Kodathiyil pokunnilla? Ethrayum vratha suddhiyode njagale polulla viswasikalayittulla yuvathikalaya sthreekale polum Matti nirthi nadathunna Sabarimala theerthadanam hindu samoohathinu vendiyallathe mattu mathakkarkku vendiyulla oru business aakki mattunna pravanathaye enthukondu oru saghadanayum ethurkkunnilla? halal sarkkara ambalathil upyogikkunna avastha undayittu polum hindu samooham enthukondu prathikarikkunnilla? Sabarimala hindukkalude kayil ninnum poornamayi pokunnathinu munpu hindukkalkku bodham unarnnal nannayirunnu. Jaathiyudeyum rashtriyathinteyum peril parasparam thallukoodathe sanathana dharmathinu vendi nammude kshethracharangalum viswasangalum kshethra sambathum vasthu vakakalum mattullavarkku vendi upekshikkkathe ottakettayi svathwa bodhathode abhimanathode hindu aayittu ee samoohathil jeevikkan namukku sadhikkatte.

  • @karanavar5751
    @karanavar5751 9 месяцев назад

    കഴിഞ്ഞ വർഷം പിടിപാട് കൊണ്ട് 1.30...... 2.00 മണിക്കൂർ കൊണ്ട് എനിക്ക് ദർശനം നടത്താൻ പറ്റി.
    കുറ്റബോധവും തോന്നി.
    ഈ വർഷവും പോകാമായിരുന്നു.
    സംക്രമത്തിലേക്ക് മാറ്റി.

  • @oldisgold1977
    @oldisgold1977 9 месяцев назад +2

    എന്തിനു ഈ സമയത്തു തന്നെ മലക്ക് പോകണം. ഭഗവാൻ എന്നും അവിടെയുണ്ട്. മാസ പൂജയും ഉണ്ട്. സമാധാനത്തോടെ പോയി ഭഗവാനെ കണ്ടു തൊഴുതു വരാലോ.

  • @praveenpraveen-et5ob
    @praveenpraveen-et5ob 9 месяцев назад +1

    🙏🏻🙏🏻🙏🏻

  • @sreekumarib6400
    @sreekumarib6400 9 месяцев назад

    🙏🏼🙏🏼🙏🏼

    • @RamadasKr-ti4qr
      @RamadasKr-ti4qr 9 месяцев назад

      ശ്രീ. കുമാരി 😇

  • @jayapradeep.s
    @jayapradeep.s 9 месяцев назад

    🙏

  • @sajeeshp5383
    @sajeeshp5383 9 месяцев назад +1

    🙏🏻🙏🏻🙏🏻

  • @ajayaYtube
    @ajayaYtube 9 месяцев назад

    🙏🙏🙏

  • @sivadas5458
    @sivadas5458 9 месяцев назад

    🙏🙏🙏

  • @manjuprabhakaran81
    @manjuprabhakaran81 9 месяцев назад

    🙏