ശത്രുരാജ്യത്തിലെ അതിജീവനം. Behind enemy line movie explained in malayalam

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 90

  • @aboobakersidhic7639
    @aboobakersidhic7639 6 месяцев назад +43

    ഇതിൻ്റെ അവസാന സീൻ. ഒരു നെഞ്ചിടിപ്പോടെ അല്ലാതെ കാണാൻ കഴിയില്ല. നായകൻ്റെ രക്ഷപ്പെടലും അഡ്മിറൽ നായകനെ Son എന്നു വിളിക്കുന്നതും, മൂന്നു വെള്ള ചോപ്പറുകൾ ഒരേ സമയം ഫ്രെയിമിലേക്ക് വരുന്നതുമുൾപ്പടെ അവസാന ക്ലൈമാക്സ്, കോരിത്തരിപ്പോടെയല്ലാതെ കാണാൻ കഴിയില്ല.

  • @GeethaBabu-m5m
    @GeethaBabu-m5m 6 месяцев назад +11

    ഇത് എത്ര പ്രാവശ്യം കണ്ടാലും ത്രില്ലാണ് പക്ഷ യുട്യൂബിൽ സേർച്ച്‌ ചെയ്യുമ്പോൾ വേറെ സിനിമകളാണ് വരുന്നത് 👍

  • @jo-techmalayalam1659
    @jo-techmalayalam1659 6 месяцев назад +15

    മുൻപ് ഞാൻ ഈ സിനിമ കണ്ടിരുന്നു പക്ഷേ ഒന്നും മനസ്സിലായില്ല വലുതായിട്ട്..ഇപ്പോൾ ഇ വീഡിയോ കണ്ട് പിന്നെ എല്ലാ കാര്യങ്ങളും മനസ്സിലായി അടിപൊളി ബ്രോ..

    • @FridayFlix157
      @FridayFlix157  6 месяцев назад

      😍

    • @hamidkn2491
      @hamidkn2491 5 месяцев назад

      ഞാനും

    • @ravindranparakkat3922
      @ravindranparakkat3922 5 месяцев назад

      ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട് ഒരു അടിപൊളി സിനിമയാണ് 🤝👍💪

  • @DANY.2k
    @DANY.2k 6 месяцев назад +12

    GTA 4 ലെ Nicko Bellick എന്ന main character ഈ മൂവിയിലെ Sasha ivanic ൽ നിന്ന് Inspired ആണ്.

  • @antonymathew6413
    @antonymathew6413 6 месяцев назад +3

    ഒരിക്കലും മറക്കാനാവാത്ത ഒരു filim...

  • @venugopal6508
    @venugopal6508 5 месяцев назад +2

    സിനിമയുടെ വിവരണം ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം സിനിമകൾ പരിചയപ്പെടുത്തണം❤❤❤

  • @blueskymedia9046
    @blueskymedia9046 6 месяцев назад +18

    ഇതിലെ ആ റോക്കറ്റ് വിടുന്ന സീൻ മോഹൻലാൽ ന്റെ സിനിമയിൽ അതെ പോലെ കട്ട്‌ ചെയ്ത് കയറ്റിയിട്ടുണ്ട്

    • @jataayu3357
      @jataayu3357 6 месяцев назад +5

      Yes കുരുക്ഷേത്ര സിനിമയിൽ. മലയാള നടൻ അനിൽ മുരളി അവതരിപ്പിച്ച squadron leader അജയ് എന്ന കഥാപാത്രം പറത്തിയ മിഗ് - 21 വെടിവെച്ചിടുന്ന രംഗം. സത്യത്തിൽ അത് യഥാർഥ സംഭവം ആയിരുന്നു. Indo - Pak കാർഗിൽ യുദ്ധത്തിനിടയിൽ വെച്ച് വീരചരമം പ്രാപിച്ച Squadron leader അജയ് അഹൂജ യെ ആയിരുന്നു അനിൽ മുരളി അവതരിപ്പിച്ചിരിക്കുന്നത്. യഥാർഥ ജീവിതത്തിൽ യുദ്ധത്തിനിടയിൽ ഫോട്ടോ എടുക്കാൻ നിയോഗിക്കപ്പെട്ട അജയ് അഹൂജ, സഹപ്രവർത്തകൻ ആയ മറ്റൊരു ഇന്ത്യൻ pilot പറത്തിയിരുന്ന ഒരു Mig-27 തകർന്നതിനെ തുടർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നവരെ സഹായിക്കാനായി പോയതായിരുന്നു. ശത്രുക്കൾ Surface to Air missile പ്രയോഗിച്ചേക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം അപകടകരമായ ദൗത്യം ഏറ്റെടുക്കുകയും, തകർന്നു വീണ MiG - 27 ൻ്റെ location ഏകദേശം പറഞ്ഞുകൊടുക്കുകയും ചെയ്യ്തു. MiG - 21MF ആയിരുന്നു Squadron leader Ajay പറത്തിയിരുന്നത്. പറത്തുന്നതിനിടയിൽ പാക്കിസ്ഥാൻ ആർമി അയച്ച SAM FIM-92 Stinger missile ഏറ്റ് flight ന് തകരാർ പറ്റി. എങ്കിലും മനസ്സാനിധ്യം കൈവിടാതെ പ്രവർത്തിച്ചത് കൊണ്ട് ഇന്ത്യൻ ഭാഗത്തേക്ക് flight എത്തിക്കാൻ അദ്ദേഹത്തിനായി. അതിന് ശേഷം ഫ്ലൈറ്റ് തകരുകയും eject ചെയ്യ്ത അജയ് അഹൂജ പാക് പട്ടാളക്കാർക്കിടയിലേക്ക് ചെന്നിറങ്ങുകയായിരുന്നു. കാലിന് പരിക്ക് പറ്റിയിരുന്നു എങ്കിലും അദ്ദേഹത്തിന് മറ്റ് കുഴപ്പങ്ങൾ ഇല്ലായിരുന്നു. യുദ്ധ നിയമം അനുസരിച്ച് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറേണ്ടിയിരുന്നതായിരുന്നു. പാകിസ്ഥാൻ പട്ടാളക്കാർ പക്ഷേ ക്രൂരമായി വെടിവച്ച് കൊന്നുകളഞ്ഞു.

    • @blueskymedia9046
      @blueskymedia9046 6 месяцев назад

      @@jataayu3357 but ഈ സീൻ 😑

    • @sreerajtp3685
      @sreerajtp3685 5 месяцев назад

      ഇതിലെ സിഗററ്റ് വലിച്ച് പുക ഊതുന്ന സീൻ അതേപോലെ ഹണി ബീ സിനിമയിൽ ഉണ്ട്.

    • @premjithalhuda
      @premjithalhuda 2 месяца назад

      ഒരബദ്ധം കൈയബദ്ധം നാറ്റിക്കരുത് 😂

  • @akhileshattappady9337
    @akhileshattappady9337 5 месяцев назад +3

    2000 ത്തിലോ മറ്റോ കണ്ടതാണ്,,, പേര് മറന്നു പോയിരുന്നു.....,, അന്ന് നെഞ്ചിടിപ്പോടെയാണ് ഈ ഫിലിം കണ്ടിരുന്നത്...

    • @nijay007
      @nijay007 5 месяцев назад +4

      Behind Enemy lines

  • @jdidjdjjddjndndisknsnx
    @jdidjdjjddjndndisknsnx 6 месяцев назад +5

    Bro your selection is very good

  • @DANY.2k
    @DANY.2k 6 месяцев назад +4

    Thank you Bro ❤.

  • @sreerajtp3685
    @sreerajtp3685 5 месяцев назад +2

    എൻ്റെ fav. സിനിമ. മുൻപ് HBO ചാനെലിൽ ഇടയ്ക് വരുമായിരുന്നു. പിന്നെ FACE OFF ഇതും ത്രില്ലിംഗ് ആണ്.

    • @FridayFlix157
      @FridayFlix157  5 месяцев назад +1

      next face off

    • @sreerajtp3685
      @sreerajtp3685 5 месяцев назад

      @@FridayFlix157 thank you very much bro...👍💙💙💙

  • @mannuny
    @mannuny 6 месяцев назад +2

    Owen wilson film...nice one..

  • @DANY.2k
    @DANY.2k 6 месяцев назад +4

    Platoon 1986 movie explaine ചെയ്യുമോ

  • @ajinaji2193
    @ajinaji2193 6 месяцев назад +2

    Super movi❤️

  • @sibimd-e6q
    @sibimd-e6q 4 месяца назад

    ലാസ്റ്റ് സീൻ പോളി 👍👌

  • @melbinjoseph7241
    @melbinjoseph7241 6 месяцев назад

    All time fav movie..❤..super presentation

  • @dianamoses7835
    @dianamoses7835 6 месяцев назад +5

    ആ ഒരു വിഭാഗം ആണ്‌ മുസ്ലിങ്ങൾ

  • @EbyEbin-w9g
    @EbyEbin-w9g 6 месяцев назад +1

    പൊളി 💪

  • @DANYFF444
    @DANYFF444 4 месяца назад

    😯 adipwoli. Valareyadhikam ishttappettu 🙌.

  • @abbinsunny2806
    @abbinsunny2806 4 месяца назад

    I have seen this film. Super ane

  • @NoufalJasi
    @NoufalJasi 6 месяцев назад

    പൊളി 🔥🔥🔥

  • @jojithomas2905
    @jojithomas2905 5 месяцев назад

    അടിപൊളി വില്ലൻ ആണ്

  • @muhsinahenna8390
    @muhsinahenna8390 4 месяца назад

    Super

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 4 месяца назад

    The best movie of Owan wilson 👍

  • @bibinbaby2044
    @bibinbaby2044 6 месяцев назад +1

    Njan thiyatirl poi Kanda first English movie...

  • @anilmele5606
    @anilmele5606 6 месяцев назад

    Super 😍

  • @MakkuAsubath
    @MakkuAsubath 6 месяцев назад

    Poli😍😍😍

  • @sarathbabu1023
    @sarathbabu1023 6 месяцев назад

    It's all about a real event of a US Navy Aviator that happened in Eastern Europe during the 1980s.

  • @user-kl4zj3ld3m
    @user-kl4zj3ld3m 6 месяцев назад

    Bro super❤️

  • @firoseahammad3188
    @firoseahammad3188 6 месяцев назад +2

    Steel rain cheyumo

  • @soorajs2644
    @soorajs2644 6 месяцев назад +1

    Bosnian War Memories

  • @shajikalarikkal2512
    @shajikalarikkal2512 6 месяцев назад

    Superb

  • @Christiancstennis
    @Christiancstennis 5 месяцев назад +1

    F/A 18 super hornet 🔥

  • @appuka8678
    @appuka8678 6 месяцев назад

    Super❤❤❤❤❤❤❤

  • @santhoshmathew9202
    @santhoshmathew9202 6 месяцев назад

    One of my fav movie

  • @praveenvarghese6849
    @praveenvarghese6849 6 месяцев назад

    Ne kurache slow ayi paranjal super ayirikum

  • @sajithchandra8943
    @sajithchandra8943 Месяц назад

  • @prajithpulpally223
    @prajithpulpally223 6 месяцев назад

    Supper padam

  • @Bibin-j7z
    @Bibin-j7z 6 месяцев назад

    Nice❤

  • @Mossad.isreal
    @Mossad.isreal 6 месяцев назад +1

  • @maheshm6287
    @maheshm6287 6 месяцев назад +1

    Poli chu broo

  • @anshamolpa3517
    @anshamolpa3517 6 месяцев назад +1

    ❤❤❤🎉🎉🎉

  • @കേരളവീഡിയോ
    @കേരളവീഡിയോ 6 месяцев назад +1

    😄👍

  • @Batman..._
    @Batman..._ 6 месяцев назад

    Broo elladhivasavum vedio idooo🎉

  • @abhilashpanil8594
    @abhilashpanil8594 5 месяцев назад

    Movie name please

  • @MajuManoj
    @MajuManoj 6 месяцев назад +1

    പിസ്റ്റൺ എന്നല്ല പിസ്റ്റൽ എന്നാണ്

  • @pogbo8747
    @pogbo8747 6 месяцев назад

    👍

  • @yathidas4087
    @yathidas4087 6 месяцев назад

    Own Wilson

  • @shamsuabdulla2148
    @shamsuabdulla2148 5 месяцев назад

    ഇത് പോലത്തെ വേറെ കണ്ടിരിക്കാൻ trill ഉള്ള വേറെ മൂവി comnt ആകമോ

  • @nublathctnublath2283
    @nublathctnublath2283 6 месяцев назад

  • @ashiqueashique574
    @ashiqueashique574 6 месяцев назад

    Scn film ❤

  • @dalvinphilip9557
    @dalvinphilip9557 5 месяцев назад

    Broken Arrow movie

  • @mohammedadhil4600
    @mohammedadhil4600 6 месяцев назад

    Inghenthe cinema iniyum oradeekshikunnu❤

  • @noufalmattanchery7609
    @noufalmattanchery7609 6 месяцев назад

    Movie name?

  • @akhilpsoman7324
    @akhilpsoman7324 6 месяцев назад +2

    Daridraym

  • @harikrishnant5934
    @harikrishnant5934 6 месяцев назад

    Enthokle pottatharamsado parayunnathu.... 😊

    • @FridayFlix157
      @FridayFlix157  6 месяцев назад +1

      Pottatharam enthannu koodi paray bro.

    • @harikrishnant5934
      @harikrishnant5934 6 месяцев назад

      @@FridayFlix157 fighter pilots ne komalimaare pole introduce Cheyyathe
      . Real incident il Ninnanumovie..

    • @FridayFlix157
      @FridayFlix157  6 месяцев назад +2

      @@harikrishnant5934 സിനിമ real incident ന്റെ വെറും concept matrame ullu. true story base cheithanu സിനിമ എന്ന് സിനിമാ എടുത്തവർ markettinginu പോലും എവിടെയും പറഞ്ഞിട്ടില്ല
      അതും അല്ല റിയൽ incident ഉം ആയിട് ഒരുപാട് വ്യത്യാസം ഉണ്ട് cinimayil. അന്ന് നടന്ന സംഭവത്തെ പറ്റി scott o grady സംസാരിക്കുന്നത് cnn ന്യൂസ് ഇൽ ഇപ്പോഴും ഉണ്ട് .
      രണ്ടാമത്തെ karyam its just a movie,entartain purpose അല്ലാതെ their is nothing.
      cinimayude തുടക്കം മുതൽ അവസാനം വരെ നായകന്റെ charactor ഡെവലപ്മെൻറ് clear aayit director kanichu തന്നിട്ടുണ്ട്. ആ charactor അതില് എന്താനോ അതേ ഞാനും പറഞ്ഞിട്ടുള്ളൂ എന്നാണ് എന്റെ വിശ്വാസം. enthayalum അഭിപ്രായം പറഞ്ഞതിന്നു thanks bro ..

  • @samdkoolimadu201
    @samdkoolimadu201 5 месяцев назад

    super മൂവി

  • @royshyamala5367
    @royshyamala5367 6 месяцев назад

    Poli 😍

  • @nilambursafari
    @nilambursafari 5 месяцев назад

    ❤️❤️

  • @കേരളവീഡിയോ
    @കേരളവീഡിയോ 6 месяцев назад

    😄👍