നിങ്ങൾ karmic relationship ലോ ?? എന്ത് ചെയ്യണം !!!

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #souljourney #twinflamejourney #karmicsoulmate #karmic #toxicrelationship

Комментарии • 70

  • @minimol237
    @minimol237 2 года назад +7

    Seriyanu... എന്നേ മാനസികമായും ശാരീ രികമായും ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന ആളാണ് എന്റെ husband.. അയാൾ വളരെ ചെറിയ കാര്യങ്ങൾ പറഞ്ഞു പോലും എന്നേ അപമാനം കൊണ്ട് മാനസികമായി തളർത്തുന്നു..26 വർഷമായി സഹിക്കുന്നു... ഇനിയെങ്കിലും എനിക്ക് ജീവിക്കണം... ഒരു ഉറച്ച തീരുമാനം എടുക്കണം ഇനിയെങ്കിലും.. താങ്ക്സ് പവി.... ❤❤❤🥰🥰

    • @ajmalk8152
      @ajmalk8152 Месяц назад

      Ithinte vakum kett oronu oppich vecha onth polum knoole koode..vlla physcologist nte consult eduknde...enit decide twice eduknm..chilpo ayl ninglde karmic then avnonu illa....tf enn prju courtil poya divorce kitoola...Tf nu divorce kodukn indin peal court vakupilla chechi

  • @twinklekv1721
    @twinklekv1721 3 года назад +13

    Yes, ഞാനും ഇങ്ങനെ തന്നെ ആണ്.. എന്റെ energy drain ചെയ്യുന്ന ഒരു karmic relationship ഉം മുന്നോട്ടു കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നില്ല.. Complete cord cutting ചെയ്യും.l want to save my energy.. Eye contact പോലും പിന്നെ എനിക്ക് പറ്റില്ല..🙏

  • @vijinavip8101
    @vijinavip8101 3 года назад +11

    നിങ്ങൾക്കെന്തൊരു തിളക്കമാണ്
    നിങ്ങൾ awakened ആണ്
    ദൈവാംശം ആ aura അത് നിങ്ങൾക്ക് ചുറ്റും പരക്കുന്നുണ്ട്
    bless me

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  3 года назад

      😍

    • @MiniPNair
      @MiniPNair 4 месяца назад +1

      ​@@PositiveLifepavithrapaviതാങ്കളോട് സംസാരിക്കാൻ പറ്റുമോ????

  • @rajic5213
    @rajic5213 3 года назад +13

    നല്ല വീഡിയോ. അപ്പോ karmic relation എന്നുദ്ദേശിക്കുന്നത് നമുക്ക് എപ്പോഴും ദുഃഖം തരും അല്ലേ? ഈ പറഞ്ഞ പ്രയാസങ്ങളെല്ലാം അനുഭവിക്കുന്ന ആളാണ് ഞാൻ

  • @abhijith.a2895
    @abhijith.a2895 2 года назад +1

    എന്റെ സംശയങ്ങൾക്കൊക്കെയുള്ള മറുപടി ആണ് ഈ വീഡിയോ. ഇത് എനിക്ക് വേണ്ടിയുള്ളതാണെന്ന് തോന്നി. Thankyou 🙏🏻

  • @chemstudyworld
    @chemstudyworld 8 месяцев назад +1

    You are a real human empowerer. Nice useful video

  • @seejapradeep7922
    @seejapradeep7922 2 года назад +1

    ഗുഡ്, ഗ്രേറ്റ്‌ 🙏 കട്ട്‌ ആൻഡ് ക്ലിയർ ആയി കാര്യങ്ങൾ നന്നായി paranhu 🙏 ആരും ഇതുപോലെ paranhu കേട്ടിട്ടില്ല താങ്ക് യു ആശ..., താങ്ക് യു യൂണിവേഴ്സ്

  • @SuperShanikka
    @SuperShanikka 2 года назад +2

    Very clearly defined..thank u...

  • @lailakh1122
    @lailakh1122 3 года назад +1

    നന്നായി സംസാരിക്കുന്നുണ്ട്
    Very good
    നല്ല മലയാളം 👍👍

  • @sabanu8379
    @sabanu8379 3 года назад +1

    well said, Thanks Pavi

  • @wayanadofshimnapulloo5965
    @wayanadofshimnapulloo5965 5 месяцев назад +1

    Thank you

  • @jiyaraj1594
    @jiyaraj1594 3 года назад +2

    Well clear mam
    I can't call u pavi
    U r in ur higher purpose and well knowledgable person

  • @shihababdulrehiman7359
    @shihababdulrehiman7359 3 года назад +2

    Nalla vishayam migacha avatharanam.

  • @rajanik.v1371
    @rajanik.v1371 2 года назад +1

    Great thought... 👍

  • @navadeviiji1637
    @navadeviiji1637 3 года назад +1

    Yes mam paranjath correct anu

  • @toyraphel3268
    @toyraphel3268 2 года назад +1

    Tin flame ആണ് 👍🌹സോൾമേറ്റ് ആണ് 🙏🏻❤️‍🩹,ഞാൻ മാരീജ് കഴിഞ്ഞആൾ ആണ് 🌹🌹👍🤣ഡിയിവോഴ്സ് മമാ തിരി ആണ്, നല്ല റീഡിങ് ആണ് 🌹🌹👍🤣കറക്റ്റ് ആണ് 👍👍👍❤️‍🩹,എന്നെ എന്റെ ഭാര്യാ 6പ്രാവശ്യം പോലീസ് സ്റ്റേഷൻ കയറ്റി, ഈ പ്പോഴും ഒരു പിടി ചോർ തന്നിട്ടില്ല, ഞാൻ വിട്ടു,

    • @ReshmaK_
      @ReshmaK_ 7 месяцев назад

      Twin Flame

  • @ameenamohammed6254
    @ameenamohammed6254 3 года назад +1

    Thankyou pavi

  • @shafishan634
    @shafishan634 2 года назад +2

    ഹായ് ♥️♥️

  • @DivyaDivya-dd1hx
    @DivyaDivya-dd1hx 3 года назад +1

    Super 👍🏻👍🏻👍🏻👍🏻👍🏻

  • @seenuvishnu8894
    @seenuvishnu8894 2 года назад

    Orupaadu sahichu karmicrelationil adima matramaayirunnu avde njaan avasaanam ente veetukarilninnum enthinu ente makkalil onnupolum enneyakatty enne apamaanichukond irikkunna ente x maduthupoi njaan last orupanikoduthu pakshe athinum njanaanu anubhavichathu anyway tnku universe and tnku somuch dear

  • @Nayomihandcraft
    @Nayomihandcraft 3 года назад +1

    Thankyou

  • @devogalb8978
    @devogalb8978 2 года назад +1

    Twin flamil njn dm aahnu... Enk ahnu spiritual awaiking ondayirikunathu... Apol egne ahnu

  • @krishnariju7771
    @krishnariju7771 3 года назад +1

    Thank you Pavi ❤❤❤...

  • @RAS-od7fd
    @RAS-od7fd 4 месяца назад

    ഇത് സ്ത്രീകളുടെ ഭാഗത്തു നിന്നു മാത്രമാണ് സംസാരിക്കുന്നത്.

  • @anniebaburaj9760
    @anniebaburaj9760 3 года назад +1

    E relationship allathe mattullavar negative,maari ninn nammale kurich parauka igane ulla pazhaya karyangal, avar nammalod chaithittulla karyangal okkey orma varum😢athokke orkumbol njn cheruthayi chirich bold aakum....annod igane chaithavarod veendum mindunthil thett undo atho avare nammal kurach gap itt nirthano...spiritual journey aayirikumbol nammal igane cheyyan paadundo ariyilla😢...ellarodum sneham mathram❤njn aarkum onnum cheyyilla arijo ariyathe poya thettukal ellam eshoyod paranju😔🙏

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  3 года назад +4

      വെറുപ്പ് വേണ്ട പക്ഷെ വീണ്ടും നമുക്കാ ബന്ധം വേണോ എന്ന് ഒരുപടാലോചിക്കണം
      നിങ്ങൾക് വീണ്ടും അങ്ങനൊരാനുഭവം വന്നാൽ നോവില്ലെന്നുറപ്പുണ്ടെങ്കിൽ ആവുന്നതിൽ തെറ്റില്ല
      പക്ഷെ ഞാൻ ആണെങ്കിൽ ക്ഷമിക്കും എന്നാൽ വീണ്ടും പഴയ ബന്ധം പോലെ blind ബന്ധം ഉണ്ടാകില്ല
      സംസാരിക്കും പക്ഷെ രഹസ്യങ്ങൾ പറയില്ല

    • @anniebaburaj9760
      @anniebaburaj9760 3 года назад

      @@PositiveLifepavithrapavi ❤❤🙏

    • @shrikantha613
      @shrikantha613 3 года назад +1

      @@PositiveLifepavithrapavi enikk officil oru lady manapoorvam enne insult cheyan nokki.njaan kure divasangal kshamichu.pinneyum avar mattullavaride munpil vachu insult cheythu.aake vishamathil aayi.boss nte munnil vachu enikk avarodu harsh aayi samsarikkendi vannu.enikk athinu shesham oru samadanam kittunnilla.njaan nalla friendly atmosphere pratheekshich aanu jolikku kayariyath.
      njaan cheythath thettayo mam?plz reply

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  3 года назад

      @@shrikantha613 തെറ്റും sariyumilla
      അപ്പോളത്തെ ഇമോഷൻസ് ഇ ullu

    • @shrikantha613
      @shrikantha613 3 года назад

      @@PositiveLifepavithrapavi thank you 💞

  • @prameeshvijayan
    @prameeshvijayan 3 года назад +1

    😍😍

  • @divyamani871
    @divyamani871 2 года назад +1

    Karmic parents undavumo.? Ente father enik sahikkan kazhiyatha pain thannukondirikkunnu. Njaan enthu cheyyum pavi.kure varshangal aayi thudangiyit. Ithil appurathek enik eni sahikkan pattilla. Oru reply tharumo

  • @കണ്ണന്റെരാധ-ഢ7ഘ

    ഇങ്ങിനെയാണെങ്കി എന്റെ കാർമ്മിക്ക് കഴിഞ്ഞു ഇപ്പോ ടിൻ ഫ്ലെമിലേയ്ക്ക് ആണ് നിങ്ങുന്നത് ഇത് കറക്റ്റാണ് അകലാൻ ഉള്ളവർ അകന്നു അല്ലാ ഞാൻ തന്നെ അകറ്റി എന്നാണ് സത്യം

  • @salussudha7615
    @salussudha7615 3 года назад +1

    👌👌👌👌👌👌

  • @Nirmalanimmik
    @Nirmalanimmik 2 года назад

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻😘😘😘

  • @sonasmixingworld
    @sonasmixingworld 2 года назад +1

    Married ayittullaver hus neyum twinflameneyum orupole engene snehikkum athu mattullaver arinju nalla kudumba jeevitham polum nashtapedunnu ithinu oru avsanem undo engen ayirikkum

  • @sajisunny1205
    @sajisunny1205 2 года назад +1

    Thank you 🙏🙏

  • @reshmarenjith9809
    @reshmarenjith9809 3 года назад +1

    How to awaken spiritualy

  • @abdulasib618
    @abdulasib618 2 года назад

    Edupole alla parjukoduka parAsparam samsrichu 2 perum nallapole munot povan parju koduka2 makal undagil pinne makal anuadinr vedana ariyunnd Verkavrude achen vende ammma ve nde oru kai matram adichal sound varilla 2 kaiadikunnd konda sound vadunnd 2 perum mansilka adjest chdyhahappg jeevika

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 года назад

      Ningalkariyamallo paranju kodukk
      Ake oru life ullath adjust cheyth theerkkan paranju kodukkanenikk sougaryamilla

    • @abdulasib618
      @abdulasib618 2 года назад

      @@PositiveLifepavithrapavi evide problom makal undagil anu aver edinte edayil kidannu pavagal vednikum orupad

  • @SuperShanikka
    @SuperShanikka 2 года назад +1

    Karmic relationship pinneed twinflame aakumo..?

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 года назад

      Both r different

    • @SuperShanikka
      @SuperShanikka 2 года назад

      @@PositiveLifepavithrapavi need to contact u...wsp no..plzzz

    • @ReshmaK_
      @ReshmaK_ 7 месяцев назад

      no karmic is karmic . two relationship are different connection . but sometime twin flame is arrival that time. Your twin come your life maybe. 😊

  • @iamdonantony
    @iamdonantony 3 года назад +1

    Covid ആണോ

  • @sahalmon6617
    @sahalmon6617 Год назад

    Mam, Numbar kittumo your

  • @binduanil4354
    @binduanil4354 2 года назад +1

    Thanks pavi 🙏🙏

    • @binduanil4354
      @binduanil4354 2 года назад

      പവിയെ ഇങ്ങനെ നോക്കിയിരുന്നാൽ ഭയങ്കര രസാണ്... മനസു നിറയും ❤️❤️

  • @shamleenacv-vj2rg
    @shamleenacv-vj2rg Год назад

    👍👍

  • @krishnalalb2874
    @krishnalalb2874 2 года назад

    👍❤️