പ്രസീത ചെയ്യുന്നതുപോലെയാണ് ഞങ്ങൾ ഇവിടെ ഇടുക്കിയിൽ ഒക്കെ മുളക് ചവിട്ടുന്നത് അല്ലാതെ ചാക്കിൽ ഇട്ട് ചവിട്ടികൊണ്ടിരുന്ന ഒന്നും മുളകിന്റെ തിരിയും മണിയും വേറെ വേറെ ആകത്തില്ല മുളക് പറിച്ചു കൊണ്ടുവന്ന കൂന കൂട്ടിയിടും എന്നിട്ട് ഒരാഴ്ചയിൽ അവസാനം എല്ലാവരും കൂടെ വട്ടത്തിൽ നിന്ന് ചവിട്ടും ഷൂസൊക്കെ ഇട്ട ചവിട്ടുന്നത് അല്ലെങ്കിൽ രണ്ടുമൂന്നു മണിക്കൂർ ഒക്കെ ആവുന്ന കാലിൽ തൊലി പോകും നല്ല കഷ്ടപ്പാട് പിടിച്ച പണിയാ ആണുങ്ങൾ ഇതെല്ലാം ചവിട്ടി ഇടും പെണ്ണുങ്ങൾ മണിയും തിരിയും വേർതിരിച്ചെടുക്കും പിന്നെയും തിരി ചവിട്ടണം അഞ്ചുമണിക്ക് തുടങ്ങിയാൽ 12 മണി വരെയൊക്കെ ചവിട്ടണം മുമ്പൊക്കെയാണ് ട്ടോ ഇപ്പോൾ ഞങ്ങളുടെ ഇവിടെയൊക്കെ ഏലമായി കുരുമുളക് കുറച്ചേ ഉള്ളൂ ഞാനൊക്കെ കല്യാണം കഴിഞ്ഞു വന്ന് സമയത്ത് പണിക്കാരും പണിയും ഭയങ്കര ബഹളം ആയിരുന്നു ഇവിടെ മുളക് പറിക്കാറായില്ല ചൂട് കുറവല്ലേ അതുകൊണ്ടാ പാലക്കാട് ഒക്കെ നല്ല ചൂടല്ലേ👍👍👍👍
എന്നെ നിങ്ങൾ കുറെ വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി, അപ്പനെയും അമ്മയെയും സഹായിക്കാൻ പോയി കുരുമുളക് പറിക്കാൻ പ്ലാവിൽ ഏണി ചാരിവച്ച് മുളക് പറിച്ച് പാതിവഴിയിൽ മസില് കയറിയിട്ട് അമ്മേ ഓടി വായോ എന്ന് വിളിച്ച് കൂവിയ എന്നെ 😅
ഒരു ചാക്കിൽ കുരുമുളക് ഇട്ടിട്ടു ചവിട്ടിയാൽ മതി. അപ്പോൾ direct കുരുമുളകിൽ കാലുകൊണ്ടു ചവിട്ടേണ്ട. ഞങ്ങളൊക്ക aghneya ഇവിടെ ചെയ്യുന്നത്. കൈകൊണ്ടു മാത്രം ചെയ്താൽ ഒരുപാട് time എടുക്കും
അമ്മയെയും അച്ഛനെയും കുറിച്ച് പറയുന്നത് പഴംപുരാണം എന്നൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ഒന്നുകിൽ നഷ്ടപ്പെടുന്നതിൻ്റെ വേദന എന്ത് എന്ന് അവർ അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അച്ഛനോടും അമ്മയോടും ഒരു സെൻ്റിമെൻ്റ്സും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം..27 വർഷങ്ങൾക്കു മുൻപ് ഞങ്ങളെ വിട്ടുപോയ വല്യപ്പച്ചനെക്കുറിച്ചും 11വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ വിട്ടുപോയ എൻ്റെ father നെക്കുറിച്ചും പറയാത്ത ഒരു ദിവസം പോലും ഞങ്ങളുടെ life ഇൽ ഇല്ല, അത് അങ്ങനെയാണ്, ചിലരൊക്കെ നമ്മളെ വിട്ട് പോകുമ്പോൾ എത്ര കാലം കഴിഞ്ഞാലും പറയാതിരിക്കാനോ ഓർക്കാതിരിക്കാനോ പറ്റില്ല അവരുടെ സ്നേഹവും കരുതലും അനുഭവിച്ചവർക്ക്..🙏 അവരെക്കുറിച്ച് എത്ര പറഞ്ഞാലും ഒരു മടുപ്പും വിരസതയും തോന്നില്ല if still there's a space for them in our hearts🙏 ഞാനൊരു സത്യം പറഞ്ഞെന്നെയുള്ളൂ,എന്നെ തല്ലാൻ വരണ്ട, I don't have any intention to hurt anyone.. please 🙏
@Kunchoosfamily2.0 aayyo ഞാൻ നിങ്ങളെ അല്ലാ ഉദ്ദേശിച്ചത്, comment ഇട്ട ആളിനെയാണ്.. കുടുംബത്തെ സ്നേഹിക്കുന്നവർക്ക് വേർപിരിഞ്ഞു പോയവരെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല പ്രസീ.. ചേട്ടൻ ഓരോ കാര്യങ്ങൾ പറയുന്നതു് കേട്ടിട്ട് എൻ്റെ മനസ്സിൽ ആ പഴയ കാലം ഓർമ വന്നു, ഒരു നിമിഷം എൻ്റെ അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി..
Deepthi DeEpZ's comment ഇപ്പോൾ കാണാൻ ഇല്ലല്ലോ, അവർ അങ്ങനെ കുറ്റം പറഞ്ഞത് കൊണ്ടാണ് ഞാൻ reply comment ഇട്ടത്, Prasi.. നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്, ഇന്ന് വരെ പാലക്കാട് കാണാൻ സാധിക്കാത്ത , നാടും വീടും ആ ലൈഫും miss ചെയ്യുന്ന എനിക്ക് നിങ്ങൾ ഇടുന്ന videos കാണുമ്പോൾ ഉള്ള സന്തോഷം അത് ഒന്ന് വേറെയാണ്..

ഞാനും കേട്ടിട്ടുണ്ട് കുരുമുളകിൻ്റെതിരി,നടക്കുന്ന,vaiyil ഇട്ടാൽ അടുത്ത, വർഷം,, കൂടുതൽ,ഉണ്ടാവും
എന്നെ നിങ്ങൾ കുറെ വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി, അപ്പനെയും അമ്മയെയും സഹായിക്കാൻ പോയി കുരുമുളക് പറിക്കാൻ പ്ലാവിൽ ഏണി ചാരിവച്ച് മുളക് പറിച്ച് പാതിവഴിയിൽ മസില് കയറിയിട്ട് അമ്മേ ഓടി വായോ എന്ന് വിളിച്ച് കൂവിയ എന്നെ 😅
❤❤❤❤സൂപ്പർ ❤❤❤you all
Amma. Eviday. Prasi.... 💜💜💜💜💜✋😄
Love. You. Kunjuse.❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
ഹായ് പ്രസീ എന്റെ വീട്ടിലും കുരുമുളക് പറിച്ചു.
Hii kichu mone ❤❤
👍🏻👍🏻
👍👍👍👍💜💜💜💜💜💜😊😊
❤❤❤❤👌
കുരുമുളക് ഒരു ആഴ്ച വെയിലത്തു ഇട്ടു ഉണക്കിയൽ അതിന്റെ തിരി താനേ പോരും ഇങ്ങനെ ചവിട്ടി എടുക്കേണ്ടതില്ല ഞങ്ങൾ അങ്ങിനെ ആണ് ഉണക്കാറുള്ളത്
അറിയില്ലായിരുന്നുട്ടോ😍🙏🙏
❤❤❤❤❤❤❤
Ellavarum ethokke thannryalle idinnathu pinne evar cheyumbol mathram content illa ennu parayunnathu
😍😍🙏🙏🙏
പുതിയ വീട്ടിൽ പാല് കാച്ചി കഴിഞ്ഞല്ലേ സാധനങ്ങൾ കയറ്റുകയുള്ളു അറിയില്ല അതാ ചോദിച്ചത്
👌👌
ഒരു ചാക്കിൽ കുരുമുളക് ഇട്ടിട്ടു ചവിട്ടിയാൽ മതി. അപ്പോൾ direct കുരുമുളകിൽ കാലുകൊണ്ടു ചവിട്ടേണ്ട. ഞങ്ങളൊക്ക aghneya ഇവിടെ ചെയ്യുന്നത്. കൈകൊണ്ടു മാത്രം ചെയ്താൽ ഒരുപാട് time എടുക്കും
She has no common sense , normally pepper should be inside the gunny bag and stamp on that . Not directly on pepper
@@isha7109 🙏🙏
Ellarum chavitty thanneya cheyyaru calicutil
Super👍👍
Kurumulagu veyilathitu onnu vadanam apo petenu porum chakil etota chavituga
Super video.. 👍
ദൈവം അനുഗ്രഹിക്കട്ടെ..
എനിക്ക് കുറച്ച് കുരുമുളക് തരുമോ..
@@DileepKumar-m6c പിന്നെന്താ തരാല്ലോ
കുരുമുളക് രണ്ടു ദിവസം ചാക്കിൽ വെച്ചേക്ക് ശേഷം മെതിച്ചു നോക്ക് പെട്ടന്ന് ഉതിർന്നു വരും
ചാക്കിൽ ഇട്ട് ചവിട്ടു വേഗം കൊഴിഞ്ഞ് വരും ഇത്ര യും പണി ഇല്ല
💞❤️
അമ്മയോ...
👍👍❤❤❤
കുറച് ഉണങ്ങട്ടെ എന്നിട്ട് ആക്കിയാൽ മതി അപ്പൊ പെട്ടന്ന് കിട്ടും
Ningaluda familla allavarudaum voice ugrana katto attavum nallathe achuvintaum aniyattantaum
കുറച്ച് കുരുമുളക് തരുമോ അനി യേട്ടാ
❤❤❤
👍👍👍👍
Vi
Aja kerivarnna vatavu kandal aakkrikkaru varunnathu pole
വരവ് എങ്ങനെ ആയാലും കൈയിലുള്ളത് പൊന്നിൻവിലയുള്ളതാണ്
Hiii
Super ❤
First
അമ്മയെയും അച്ഛനെയും കുറിച്ച് പറയുന്നത് പഴംപുരാണം എന്നൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ഒന്നുകിൽ നഷ്ടപ്പെടുന്നതിൻ്റെ വേദന എന്ത് എന്ന് അവർ അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അച്ഛനോടും അമ്മയോടും ഒരു സെൻ്റിമെൻ്റ്സും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം..27 വർഷങ്ങൾക്കു മുൻപ് ഞങ്ങളെ വിട്ടുപോയ വല്യപ്പച്ചനെക്കുറിച്ചും 11വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ വിട്ടുപോയ എൻ്റെ father നെക്കുറിച്ചും പറയാത്ത ഒരു ദിവസം പോലും ഞങ്ങളുടെ life ഇൽ ഇല്ല, അത് അങ്ങനെയാണ്, ചിലരൊക്കെ നമ്മളെ വിട്ട് പോകുമ്പോൾ എത്ര കാലം കഴിഞ്ഞാലും പറയാതിരിക്കാനോ ഓർക്കാതിരിക്കാനോ പറ്റില്ല അവരുടെ സ്നേഹവും കരുതലും അനുഭവിച്ചവർക്ക്..🙏 അവരെക്കുറിച്ച് എത്ര പറഞ്ഞാലും ഒരു മടുപ്പും വിരസതയും തോന്നില്ല if still there's a space for them in our hearts🙏 ഞാനൊരു സത്യം പറഞ്ഞെന്നെയുള്ളൂ,എന്നെ തല്ലാൻ വരണ്ട, I don't have any intention to hurt anyone.. please 🙏
പഴംപുരാണമായി കേൾക്കുന്നവർക്ക് തോന്നേണ്ടന്നാണ് പറഞ്ഞത്
ഞങ്ങൾക്കുണ്ടായ ദുഖത്തിൻ്റെ അളവ് പറയാനാവില്ലാലോ
@Kunchoosfamily2.0 aayyo ഞാൻ നിങ്ങളെ അല്ലാ ഉദ്ദേശിച്ചത്, comment ഇട്ട ആളിനെയാണ്.. കുടുംബത്തെ സ്നേഹിക്കുന്നവർക്ക് വേർപിരിഞ്ഞു പോയവരെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല പ്രസീ.. ചേട്ടൻ ഓരോ കാര്യങ്ങൾ പറയുന്നതു് കേട്ടിട്ട് എൻ്റെ മനസ്സിൽ ആ പഴയ കാലം ഓർമ വന്നു, ഒരു നിമിഷം എൻ്റെ അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി..
Deepthi DeEpZ's comment ഇപ്പോൾ കാണാൻ ഇല്ലല്ലോ, അവർ അങ്ങനെ കുറ്റം പറഞ്ഞത് കൊണ്ടാണ് ഞാൻ reply comment ഇട്ടത്, Prasi.. നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്, ഇന്ന് വരെ പാലക്കാട് കാണാൻ സാധിക്കാത്ത , നാടും വീടും ആ ലൈഫും miss ചെയ്യുന്ന എനിക്ക് നിങ്ങൾ ഇടുന്ന videos കാണുമ്പോൾ ഉള്ള സന്തോഷം അത് ഒന്ന് വേറെയാണ്..
ഈ ചവിട്ടിയത് ആണോ കടയിൽ കിട്ടുന്നത്. കഷ്ടം
ചാക്കിൽ ഇട്ടാണ് ചവിട്ടുന്നത്.
ഇത് കഴുകാതെ ഉപയോഗിക്കുന്ന സാധനമാണ്.
ഇത് ഉണക്കി വീണ്ടും കഴുകി ഉണക്കിയാണ് ഞങ്ങൾ ഓക്കേ ഉപയോഗിക്കുന്നത്
രാജമ്മ നമ്മുടെ നാട്ടിൽ വാ,എല്ലാവരും ഇങ്ങനെയാ ചെയ്യുന്നത്. ഇനി വാങ്ങേണ്ട കേട്ടോ. നമ്മുടെ നാട്ടിൽ ആരും ചാക്കിലിട്ടു ചവിട്ടാറില്ല. രാജമ്മ very sorry 🤣🤣🤣🤣
Kurumulak veendum kazhuki veylathidum
വീട്ടിൽ ഉപയോഗിക്കുന്നത് കഴുകി ഉണക്കിയെടുക്കും❤
കടയിൽ കിട്ടുന്ന അരി,പച്ചക്കറി കടല യും രാജമ്മ കഴുകാതെ ആണോ വേകിച്ചു കഴിക്കുന്നത് കഷ്ടം തന്നെ ജീവിതം,
❤❤❤❤❤❤❤❤
👍👍
❤❤❤
❤❤❤❤
❤❤👍👍👍
❤❤❤❤
❤❤❤❤
❤️
❤❤