Это видео недоступно.
Сожалеем об этом.
പത്ത് പൊരുത്തത്തിൻ്റെ പൊരുത്തക്കേടുകൾ| Ten match mismatches(Astrology)
HTML-код
- Опубликовано: 23 май 2024
- വിവാഹ പൊരുത്തം നോക്കുമ്പോൾ നക്ഷത്ര പൊരുത്തം നോക്കി വിവാഹിതരാകരുത്. അതിൽ ഒരു ശാസ്ത്രീയതയും അടിസ്ഥാനവുമില്ല. ഗ്രഹനിലയും ലഗ്നവുമാണ് പ്രധാനം. അവയെ അടിസ്ഥാനമാക്കി വേണം വിവാഹം ചിന്തിക്കേണ്ടത്. ശാസ്ത്രീയ നിഗമനവും ഇതുതന്നെയാണ്. മാതാപിതാക്കൾ ഇക്കാര്യത്തിൽ ഇനിയെങ്കിലും ജാഗ്രത പാലിക്കേണ്ടതാണ്.
ശരിയാണ്
ഒരു പോരുത്തവും നോക്കാതെ ഞങ്ങൾ വിവാഹം കഴിഞ്ഞിട് 26 വർഷം ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
ഞങ്ങളും പൊരുത്തം ഒന്നും നോക്കാതെയാണ് വിവാഹം കഴിച്ചത് ഞങളുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷം ആയി ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു
Mam pooradam pooradam koode chetuo
U r absolutly correct madam & Thank u for this video madam 🙏🇮🇳
പൊരുത്തം നോക്കി കല്യാണം കഴിച്ചിട്ടും ഒരു പൊരുത്തവും കാണുന്നില്ല
മാം എന്റെ മക്കളുടെ വിവാഹം നടക്കാൻ എന്താ ചെയ്യും 31വയസ്
Very useful informations 👍
Very informative
നമസ്കാരം ടീച്ചർ 🙏
Time koodi idumo
🙏👍
❤❤
7 aam bhavathilekk shani nokiyal enthokkeyanu prasnangal ?
Detachment ൻ്റെ ഗ്രഹം ആണ് ശനി
🙏🙏🙏
🙏🏽