എന്റെ സഹോദര കയ്യിൽ മാരകമായ ആയുധം വെച്ച് ആക്രമിക്കുന്നത് ഇടിക്കുന്ന പോലെയല്ല കളരി ആയുധ അഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നു..അതിനുശേഷം ആയുധംകൊണ്ട് ആക്രമിക്കാൻ വരുന്നവരെ. വെറും കൈകൊണ്ട് നേരിടുവാൻ പഠിപ്പിക്കുന്നു അതിൽ ഇടിയും അടിയും തൊഴിയും എല്ലാം ഉൾപ്പെടുന്നു 7 ആയുധങ്ങളും മറ്റും അഭ്യസിച്ചവനെ ആചാര്യൻ എന്നുപറയുന്നു ഇതിൽ ഒരു വിദ്യ മാത്രം പഠിച്ചവനെ ഗണകൻ എന്നു പറയുന്നു അതായത് ബോക്സിങ് കരാട്ട പോലുള്ള ആധുനിക അഭ്യാസം ബോക്സിങ് പോലുള്ള അഭ്യാസം വളരെ പരിമിതിയെ ഉള്ളൂ കളരിയുടെ അഭ്യാസമുറകൾ അത് നല്ല ഗുരുക്കളിൽ നിന്നും കരസ്ഥമാക്കുക കോമളൻ എന്തുകൊണ്ടും അർഹത ഉള്ള അജാര്യനാണ്
ആയുധം ചുഴറ്റി വരുന്നവരെ വെറും കൈകൊണ്ട് നേരിടുവാൻ നിങ്ങളെക്കൊണ്ട് പറ്റുമോ ആയുധത്തിന് അറിയില്ല ഇവൻ കൈ കരുത്തുള്ളവനാണെന്ന് ആയുധത്തെ നേരിടുവാൻ മനക്കരുത്ത് ഉണ്ടാകണമെന്നുണ്ടെങ്കിൽ അവൻ ആയുധം പയറ്റിയെ പറ്റൂ അല്ലെങ്കിൽ ശത്രുവിന്റെ കയ്യിൽ ആയുധം കാണുമ്പോൾ അവന്റെ മനക്കരുത്ത് നഷ്ടപ്പെടും ആയുധം പയറ്റാത്തവനെ അഭ്യാസിയായി അംഗീകരിക്കുകയില്ല അവനെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു സ്പോർട്സ്മാൻ മാത്രം
@@myginger Dear you said already here boxing is the best then why you want techniques from Kalari to defeat a boxer.. So pls stick on to whatever suits you.. The Ashan he s showing and sharing his skills and knowledge only those who really love kalaripayattu... 🙏
@@myginger I agreed bro..but kalaripayattu techniques are very effective in street situation rather than boxing or MMA ring fight.. Becos We should understand the big difference of sports martial arts and combat martial arts..MMA borrowed many techniques from different martial arts discipline like kicks from muathai punches frm boxing locks frm jujutsu grapling n ground fighting frm Bjj.. etc.. Advantage is they r getting good training workouts international standards level, pressure testing etc.. Where traditional martalarts like kalaripayattu there are still continue old fashioned workouts and training which can not compete with MMA sports compat athletes with rules and regulations for sure.. But it comes to street it's works well.. Hope you understand 🙏
കളരിയിൽ ആയിരൊ പതിനായിരൊ ടെക്നിക് ഉണ്ടായിട്ട് എന്ത് കാര്യം 😆 ഇതെല്ലാം കൂടി ഒരേസമയം ഒരാൾക്ക് ചെയ്യാൻ പറ്റുമോ ആശാനേ , ചെയ്യുന്നത് Practical ആയിരിക്കണം അത്രേ ഉള്ളു 🥊👊🏼
എന്റെ സഹോദരാ കളരി പയറ്റ് എന്നാൽ യുദ്ധമുറ സമ്പ്രദായങ്ങളാണ് അതിൽ വ്യത്യസ്തമായ ആയുധങ്ങൾ ഭടന്മാർ ഉപയോഗിക്കുന്നു കുന്തം അസ്ത്രം വാളും പരിച അങ്ങനെ അങ്ങനെ ഏഴു തരം യുദ്ധ ആയുധങ്ങൾ ഇതെല്ലാം പഠിച്ചവനെ ആചാര്യ ഗണത്തിൽ പെടും അതുതന്നെ കളരിയിൽ പഠിപ്പിക്കുന്നത് ഇതിൽ ഒരു സമ്പ്രദായം മാത്രം പഠിച്ചവനെ ഗണകൻ എന്ന് പറയുന്നു അതായത് ബോക്സിങ് എം എം എ കരാട്ടെ ഇങ്ങനെയുള്ളവരെ യുദ്ധമുറ സമ്പ്രദായം പഠിച്ചു എന്ന് പറയാൻ പറ്റില്ല ഏഴ് ആയുധം പഠിച്ചവനെ യുദ്ധം സമ്പ്രദായം പഠിച്ച ആചാര്യൻ എന്ന് പറയാൻ പറ്റൂ അതായത് കളരി ആശാൻ അവിടം വരെ എത്താൻ നിങ്ങൾ ഒരുപാട് കടമ്പകൾ കടക്കണം ഇനി അതല്ല നിങ്ങൾക്ക് ഒരു സമ്പ്രദായം മാത്രം പഠിക്കണമെന്നുണ്ടെങ്കിൽ എന്തിന് അഞ്ചു വർഷം ഒരു വർഷം മാത്രം മതി ഒരു കളരിആശാന് പഠിപ്പിച്ചു കൊടുക്കാൻ ഒരു ബ്ലാക്ക് ബെൽറ്റ് കാരൻ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും ചിലപ്പോൾ ഈ ആശാൻ പഠിപ്പിക്കുന്ന വിദ്യ
Very good 👍
നല്ല വിശദീകരണം ❤❤❤
വളരെ മനോഹരമായി പഠിപ്പിക്കുന്നു ആശാൻ 👍👍
Very good 👏
Supper
Super👍👍👍
Super
Supper 👌👌👌
Njan ithu cheyamo ennu comment cheytharunnu Pand ❤
🙏👍
Ethinonnum cheyaan taim kittulla paramavathi oduka athaan nallath
Back ground വണ്ടികളുടെ സൗണ്ട് ഒന്ന് ശ്രദ്ധിക്കുമല്ലോ🙏
👌👌👌👌
❤
Waiting for video ❤
Make session on marma points and attacks
👍👍👍👍👍👍👍
👌🏻👌🏻👌🏻
Class yevide ahnu nadakkane.... Trivandrum ahnoo details parayumooo
Alappuzha...
Kalavoor
How to defend against a boxer or MMA fighter 👊🏼🥊
നമസ്കാരം aashana
ഒരു കരാട്ടെ പഞ്ച് ഡിഫെൻസ് ചെയ്യാൻ പറ്റുമോ
ഈ karate punch impractical ആണ് , ഇടി അറിയാൻ Boxing പഠിക്കുക , മലയാളികൾക്ക് ആകെ അറിയുന്ന 3 ഐറ്റം ആണ് ഈ കളരി karate പിന്നെ kung fu 😆
ruclips.net/video/EkU2Z2AZfvA/видео.html
എന്റെ പൊന്നു ഗുരുക്കളെ അടി വേസ്റ്റ് ആണ് ഇടിക്കുമ്പോൾ എന്ത് ചെയ്യാൻ പറ്റും അത് കാണിക്കു
Haha correct 😆 ഇടിയെ കുറിച്ച് അറിയണമെങ്കിൽ അതിൽ Expert ആയ കലയെ Follow ചെയ്യൂ.....അതായത് Boxing 🥊
എന്റെ സഹോദര കയ്യിൽ മാരകമായ ആയുധം വെച്ച് ആക്രമിക്കുന്നത് ഇടിക്കുന്ന പോലെയല്ല കളരി ആയുധ അഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നു..അതിനുശേഷം ആയുധംകൊണ്ട് ആക്രമിക്കാൻ വരുന്നവരെ. വെറും കൈകൊണ്ട് നേരിടുവാൻ പഠിപ്പിക്കുന്നു അതിൽ ഇടിയും അടിയും തൊഴിയും എല്ലാം ഉൾപ്പെടുന്നു 7 ആയുധങ്ങളും മറ്റും അഭ്യസിച്ചവനെ ആചാര്യൻ എന്നുപറയുന്നു ഇതിൽ ഒരു വിദ്യ മാത്രം പഠിച്ചവനെ ഗണകൻ എന്നു പറയുന്നു അതായത് ബോക്സിങ് കരാട്ട പോലുള്ള ആധുനിക അഭ്യാസം ബോക്സിങ് പോലുള്ള അഭ്യാസം വളരെ പരിമിതിയെ ഉള്ളൂ കളരിയുടെ അഭ്യാസമുറകൾ അത് നല്ല ഗുരുക്കളിൽ നിന്നും കരസ്ഥമാക്കുക കോമളൻ എന്തുകൊണ്ടും അർഹത ഉള്ള അജാര്യനാണ്
കരാട്ടെ പഞ്ച് ബോക്സിങ് പഞ്ച് ഇവ
How to defend against a boxer or MMA fighter 🥊👊🏼
ആയുധം ചുഴറ്റി വരുന്നവരെ വെറും കൈകൊണ്ട് നേരിടുവാൻ നിങ്ങളെക്കൊണ്ട് പറ്റുമോ ആയുധത്തിന് അറിയില്ല ഇവൻ കൈ കരുത്തുള്ളവനാണെന്ന് ആയുധത്തെ നേരിടുവാൻ മനക്കരുത്ത് ഉണ്ടാകണമെന്നുണ്ടെങ്കിൽ അവൻ ആയുധം പയറ്റിയെ പറ്റൂ അല്ലെങ്കിൽ ശത്രുവിന്റെ കയ്യിൽ ആയുധം കാണുമ്പോൾ അവന്റെ മനക്കരുത്ത് നഷ്ടപ്പെടും ആയുധം പയറ്റാത്തവനെ അഭ്യാസിയായി അംഗീകരിക്കുകയില്ല അവനെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു സ്പോർട്സ്മാൻ മാത്രം
2 mechanics
How to defend against a boxer or MMA fighter 🥊👊🏼
@@myginger Dear you said already here boxing is the best then why you want techniques from Kalari to defeat a boxer.. So pls stick on to whatever suits you.. The Ashan he s showing and sharing his skills and knowledge only those who really love kalaripayattu... 🙏
@@robertraj5957 traditional arts won't last against these trained combat sports athletes 👊🏼🥊 That's what i'm trying to say 😆
@@myginger I agreed bro..but kalaripayattu techniques are very effective in street situation rather than boxing or MMA ring fight.. Becos We should understand the big difference of sports martial arts and combat martial arts..MMA borrowed many techniques from different martial arts discipline like kicks from muathai punches frm boxing locks frm jujutsu grapling n ground fighting frm Bjj.. etc.. Advantage is they r getting good training workouts international standards level, pressure testing etc.. Where traditional martalarts like kalaripayattu there are still continue old fashioned workouts and training which can not compete with MMA sports compat athletes with rules and regulations for sure.. But it comes to street it's works well.. Hope you understand 🙏
@@robertraj5957 yeah , do you watch UFC
കളരിയിൽ ആയിരൊ പതിനായിരൊ ടെക്നിക് ഉണ്ടായിട്ട് എന്ത് കാര്യം 😆 ഇതെല്ലാം കൂടി ഒരേസമയം ഒരാൾക്ക് ചെയ്യാൻ പറ്റുമോ ആശാനേ , ചെയ്യുന്നത് Practical ആയിരിക്കണം അത്രേ ഉള്ളു 🥊👊🏼
Ethu technique ayalum padikkunnavante kazhivilanu kariam ( ethonnine vilakurachu kanunnuvo avide parajayam und)
@@amalsabu8090 Do you watch UFC , Glory Kickboxing etc...
എന്റെ സഹോദരാ കളരി പയറ്റ് എന്നാൽ യുദ്ധമുറ സമ്പ്രദായങ്ങളാണ് അതിൽ വ്യത്യസ്തമായ ആയുധങ്ങൾ ഭടന്മാർ ഉപയോഗിക്കുന്നു കുന്തം അസ്ത്രം വാളും പരിച അങ്ങനെ അങ്ങനെ ഏഴു തരം യുദ്ധ ആയുധങ്ങൾ ഇതെല്ലാം പഠിച്ചവനെ ആചാര്യ ഗണത്തിൽ പെടും അതുതന്നെ കളരിയിൽ പഠിപ്പിക്കുന്നത് ഇതിൽ ഒരു സമ്പ്രദായം മാത്രം പഠിച്ചവനെ ഗണകൻ എന്ന് പറയുന്നു അതായത് ബോക്സിങ് എം എം എ കരാട്ടെ ഇങ്ങനെയുള്ളവരെ യുദ്ധമുറ സമ്പ്രദായം പഠിച്ചു എന്ന് പറയാൻ പറ്റില്ല ഏഴ് ആയുധം പഠിച്ചവനെ യുദ്ധം സമ്പ്രദായം പഠിച്ച ആചാര്യൻ എന്ന് പറയാൻ പറ്റൂ അതായത് കളരി ആശാൻ അവിടം വരെ എത്താൻ നിങ്ങൾ ഒരുപാട് കടമ്പകൾ കടക്കണം ഇനി അതല്ല നിങ്ങൾക്ക് ഒരു സമ്പ്രദായം മാത്രം പഠിക്കണമെന്നുണ്ടെങ്കിൽ എന്തിന് അഞ്ചു വർഷം ഒരു വർഷം മാത്രം മതി ഒരു കളരിആശാന് പഠിപ്പിച്ചു കൊടുക്കാൻ ഒരു ബ്ലാക്ക് ബെൽറ്റ് കാരൻ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും ചിലപ്പോൾ ഈ ആശാൻ പഠിപ്പിക്കുന്ന വിദ്യ
@@MuhammedismailIsmail-x9j അതിനു ഇവിടെ ആരു യുദ്ധത്തിനു പോണു 😆 ആശാന്മാർക്ക് ഇവരെ Fight ചെയ്ത് തോൽപ്പിക്കാൻ പറ്റുമോ എന്നതാണ് ചോദ്യം