ഈ പാട്ടു എപ്പോൾ കേട്ടാലും 9th ക്ലാസ്സ് കഴിഞ്ഞുള്ള 2011ലെ വെക്കേഷൻ ടൈം ഓർമ്മ വരും. കൂട്ടുകാരുടെയൊപ്പം നീന്തൽ പഠിച്ച ദിവസങ്ങൾ. മതിമറന്നു ആഘോഷിച്ച അവധിക്കാലം . ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ. ഞാൻ, റാം, ജിനു, അനന്ദു, മിഥുൻ, കിച്ചാമണി അങ്ങനെ കുറച്ചു കൂട്ടുകാർ.. ഇന്നു എല്ലാവരും പല നാട്ടിൽ പല വഴിക്കു..
ഇത് ഇറങ്ങിയ സമയത്ത് ബസ്സിൽ ഒക്കെ കേൾക്കുമ്പോൾ നല്ല ഫീൽ ആയിരുന്നു ❤. ഇടക്ക് ഇതിന്റെ ഒക്കെ ഫീൽ നഷ്ടപെട്ടു എന്ന് കരുതി ഇരിക്കുമ്പോൾ ആണ് വീണ്ടും ട്രെൻഡ് ആകുന്നത് 👌. ശങ്കർ മഹാദേവന്റെ വോയിസ് 👌കൂടെ ലാലേട്ടന്റെ റൊമാൻസ് കൂടെ ആവുമ്പോൾ ഇജ്ജാതി ഫീൽ ❤ ഈ മഴയത്ത് ഹെഡ്‌സെറ് വച്ചു കേട്ട് പഴയ നഷ്ടപ്രണയം ഓർത്ത് കിടക്കുമ്പോൾ കിട്ടുന്ന ഫീൽ 👌
Enthoruuu song aanuu ith teally touching heart ethra janmangalil ethra swapnaganilill really touching orupadd ormagal tarunna patt really touching just onn rathri kidakumbo eee patt onn kett nokk if ur a human being it will wet ur eyes thanks for the song
Music: ദീപക് ദേവ് Lyricist: കൈതപ്രം Singer: ശങ്കർ മഹാദേവൻശ്വേത മോഹൻ Film/album: ക്രിസ്ത്യൻ ബ്രദേഴ്സ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ) പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ) ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ ആവണിത്തെന്നലായ് അവരലഞ്ഞൂ അവരുടെ സ്നേഹം മോഹനസന്ധ്യയിൽ മോഹസിന്ദൂരം ചാർത്തിനിന്നൂ രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ സ്വരരാഗലയരാവിൻ സ്വയംവരമായ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
ഈ പാട്ടു എപ്പോൾ കേട്ടാലും 9th ക്ലാസ്സ് കഴിഞ്ഞുള്ള 2011ലെ വെക്കേഷൻ ടൈം ഓർമ്മ വരും. കൂട്ടുകാരുടെയൊപ്പം നീന്തൽ പഠിച്ച ദിവസങ്ങൾ. മതിമറന്നു ആഘോഷിച്ച അവധിക്കാലം . ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ. ഞാൻ, റാം, ജിനു, അനന്ദു, മിഥുൻ, കിച്ചാമണി അങ്ങനെ കുറച്ചു കൂട്ടുകാർ.. ഇന്നു എല്ലാവരും പല നാട്ടിൽ പല വഴിക്കു..
എനിക്കും അതേ 😘
@@riyazboss8918 അന്നാണോ നീന്തൽ പഠിച്ചത്?
Njn 8il
പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ..😀😘💖
ക്രിസ്ത്യൻ ബ്രദേഴ്സ് പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛
ഈ പാട്ട് എപ്പോൾ കേട്ടാലും ❤️❤️❤️❤️
Rai Lakshmi looks damn beauty in sarees her expression on romancing superb
റായ് ലക്ഷ്മിയെ സാരിയിൽ കാണാൻ എന്താ ഭംഗി പിന്നെ റൊമാൻസ് ആണെങ്കിലോ പറയും വേണ്ട കിടു 0:50,0:52,2:52,3:53 റായ് ലക്ഷ്മി എക്സ്പ്രഷൻ സൂപ്പർ
ഇത് ഇറങ്ങിയ സമയത്ത് ബസ്സിൽ ഒക്കെ കേൾക്കുമ്പോൾ നല്ല ഫീൽ ആയിരുന്നു ❤.
ഇടക്ക് ഇതിന്റെ ഒക്കെ ഫീൽ നഷ്ടപെട്ടു എന്ന് കരുതി ഇരിക്കുമ്പോൾ ആണ് വീണ്ടും ട്രെൻഡ് ആകുന്നത് 👌.
ശങ്കർ മഹാദേവന്റെ വോയിസ് 👌കൂടെ ലാലേട്ടന്റെ റൊമാൻസ് കൂടെ ആവുമ്പോൾ ഇജ്ജാതി ഫീൽ ❤
ഈ മഴയത്ത് ഹെഡ്‌സെറ് വച്ചു കേട്ട് പഴയ നഷ്ടപ്രണയം ഓർത്ത് കിടക്കുമ്പോൾ കിട്ടുന്ന ഫീൽ 👌
2024 kanunnor unde like
7 ക്ലാസിലെ പ്രണയം ഇപ്പോൾ അവൾ എവിടെയാണ് എന്ന് പോലും അറിയില്ല miss you Ashley ❤️🩹💔
Njan ivida ind
😂
Pande oru rajath rajakumarik mantri kumaran eshtamaya ... heart touching
പണ്ടേതോ രാജ്യത്തെ രാജകുമാരിക് ❤❤❤
Enthoruuu song aanuu ith teally touching heart ethra janmangalil ethra swapnaganilill really touching orupadd ormagal tarunna patt really touching just onn rathri kidakumbo eee patt onn kett nokk if ur a human being it will wet ur eyes thanks for the song
2:01 oh this line🥰
Qwi dfoottti
Asrpptti a fsshjoogo
Reel
Fav song 💙 ever....✨🎶
2:51
Anybody coming here after scrolling instagram 😊
This is reminding of me my grandpa he is sweet im getting
മൂവി ക്രിസ്ത്യൻ ബ്രദേഴ്സ് (2011) ലാലേട്ടൻ ലക്ഷ്മി റായ് ❤️❤️❤️❤️
I really miss 😢😢😢😢😢😢😢😢😢😢😢😮😮😢😢😢2024 Ormakal
I'm waiting Christian Brothers 2 movie 🎥🍿🍿🍿🍿😢😢
I really miss 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢2024 Ormakal 😢😢😢😢
❤️2024
0:11 voice
I really miss my lost 😢😢😢😢😢😢❤❤❤❤❤❤💔💔💔💔😭😢😢😭😢😢
My favourite song only❤❤
Music:
ദീപക് ദേവ്
Lyricist:
കൈതപ്രം
Singer:
ശങ്കർ മഹാദേവൻശ്വേത മോഹൻ
Film/album:
ക്രിസ്ത്യൻ ബ്രദേഴ്സ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
I'm waiting Christian Brothers 2 movie 🎥🎥🍿🍿🍿
Wwoifdddopffd so
4:04
എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ട് സെയ്യവേ... 😂
Ff player
I really miss my 😢😢😢😢😢❤❤❤❤❤💔😭😢😢😭😢😢😭😢💔💔💔
Reels kand vannar indoo😄👌
I really miss 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢2024 orm
🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
ലാലേട്ടൻ ഫാൻസ് മലപ്പുറം⚽️പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️❤️
😢😢
ഞാൻ മോഹൻലാൽ ആ
I really miss 😢😢😢😢❤❤❤❤❤❤2023Ormakal
ഇതിൽ ലക്ഷ്മി റായ് എന്താ ലുക്ക്.. 😍💖💖💖💖💯💯💞💞👏🏻🤌🏻
Lakshmi rai Fan's 🎀🦋
I really miss 😢😢😢😢😢❤❤❤❤❤❤
Goodafternoon mohanlaletta
I really miss my lost 😢😢😢😢😢❤❤❤❤❤💔💔💔💔💔💔 2024 Ormakal 😢😢😢😢
I really miss my 😢😢😢😢😢❤❤❤❤❤❤ lost 💕😭😢😭😭😭😭😭😭😭😭 break 💔💔💔💔💔💔😭💔😭😢
I just wanna love you babe..
I just wanna live ma life with you 💙✨
I really miss my 😢😢😢😢😢❤❤❤❤❤❤💔💔😭😢😢😭😢😢😭😢😢😭😢
My Fav Film And Song ❤❤😂
❤❤
🫰🏻❤️🩹
😢😢😢😢😢😢😢😢😢😢😢😢
Mohanlaletta aanungal thanneyalle abhinayikkunnathuen vesham cheaithu
❤
Sardhy e nursemaroke eganeya. Alle Mohanlal
Dilipinu vendi cheytha song....
12 2024😊
I need cristian brothers 11
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
😢😢😢😢😢😢😢😢😢😢😢😢😂😂❤❤😢😢😢😢
Kannumkannumsooparayi
! 0:49 linee uwff 🥺🤍
I'm waiting Christian Brothers 2 movie 🎥🎥🍿🍿🍿🍿
I really miss 😢😢😢😢😢❤❤❤
I really miss my 😢😢😢😢😢❤❤❤❤💔💔😭😢😢😭😢😢
What happened bro
❤❤❤
🫰🏻❤️🩹
3:47
I'm waiting Christian Brothers 2 movie 🎥🍿🍿🍿🍿
1:59
1:54
I'm waiting Christian Brothers 2 movie 🎥🎥🍿🍿🍿
I'm waiting Christian Brothers 2 movie 🎥🍿🍿🍿🍿