പ്രിയരേ... നല്ല കാഴ്ചകൾക്കും നല്ല അഭിപ്രായങ്ങൾക്കും നന്ദി.... നിങ്ങളുടെ സ്നേഹം കൊണ്ട് ഞങ്ങളുടെ ഈ ചെറിയ പാട്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു... പലതരം താരതമ്യങ്ങൾ കമന്റ് ആയും മെസ്സേജ് ആയും ഫോൺ വിളിയായും എത്തി.... ചിലതൊക്കെ ഏറെ അതിശയോക്തി നിറഞ്ഞതായിരുന്നു.... എങ്കിലും സന്തോഷമുണ്ട്.... ചെറിയ സമയം കൊണ്ട് ഈ പാട്ടിനെ ഏറ്റെടുത്തതിൽ.... നിങ്ങളുടെ നിറഞ്ഞ സ്നേഹം, കരുതൽ ഇനിയും ഞങ്ങൾക്കൊപ്പം ഉണ്ടാകണം..... ടീം ശ്രാവണ പൗർണ്ണമി
ഈ അടുത്ത കാലത്ത് കേട്ട മനോഹരമായ ഒരു ഓണപ്പാട്ട്... ഒരുപക്ഷെ പ്രശസ്തരായ ആളുകൾ ആയിരുന്നു ഇതിന്റെ പിന്നിൽ എങ്കിൽ ഇതിനേക്കാൾ ഏറെ ശ്രദ്ധിയ്ക്കപ്പെടുമായിരുന്നു... മനോഹരമായ എഴുത്തും സംഗീതവും.... ശരാശരിയ്ക്ക് മുകളിലുള്ള ആലാപനം... മികച്ച ദൃശ്യ സംവിധാനം.... എന്തുകൊണ്ടും നല്ല ഒരു അനുഭവം... നന്ദി പാലാഴി പ്രൊഡക്ഷൻ...
മനോഹരമായ വരികൾ.... സുധീർ സാറിന് അഭിനന്ദനങ്ങൾ..... പാട്ടും ഈണവും നന്നായിട്ടുണ്ട്... വീഡിയോയും കൊള്ളാം... മൊത്തത്തിൽ പഴയ തരംഗിണി ഓണപ്പാട്ട് കേൾക്കുന്ന ഒരു സുഖം ഉണ്ട്.... ഹെഡ് ഫോൺ വെച്ച് കേൾക്കുമ്പോൾ നല്ലൊരു ഫീൽ കിട്ടുന്നുണ്ട്...❤
മനസ്സിനെ സ്പർശിക്കുന്ന മനോഹരമായ വരികൾ... അഭിനന്ദനങ്ങൾ..... സുധീർ സരോവരം... വീഡിയോ, മ്യൂസിക്,ആലാപനം ഒക്കെ നന്നായിട്ടുണ്ട്... അഭിനയിച്ചവരും മികച്ച പെർഫോമൻസ് കാഴ്ച വച്ച്....അഭിനന്ദനങ്ങൾ... ഇനിയും മികച്ച പാട്ടുകൾ ഉണ്ടാവട്ടെ.....
ഒരിക്കലും മറക്കാത്ത പ്രണയത്തിൻ്റെ നനുത്ത ഓർമ്മകളെ ഓണം എന്ന ആഘോഷത്തോടൊപ്പം ചേർത്തുവച്ച സുന്ദരമായ വരികൾ... തരംഗിണി ഓണപ്പാട്ടുകളെ ഓർമ്മിപ്പിക്കുന്ന ലളിതമായ സംഗീതം.... ആലാപനം....ചിത്രീകരണം...എല്ലാം നന്നായിരിക്കുന്നു... ആശംസകൾ....❤❤
മനോഹരമായ ഒരു ഓണപ്പാട്ട്...പൗരാണികമായ ഒരു ക്ഷേത്രത്തിൻ്റെ പാശ്ചത്തലം പാട്ടിൻ്റെ ദൃശ്യഭംഗി കൂട്ടുന്നു. വളരെ ചെറിയ അംശങ്ങൾ പോലും പാട്ടിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു..എഴുത്ത് അതിമനോഹരം.. സംഗീതം ഏറെ ആസ്വാദ്യം... മികച്ച സംവിധാനം. .... നല്ല അനുഭവം.. .🎉🎉🎉🎉😊
അനിൽസാറിന്റ് ഇടക്ക സോപാനവും , ശ്രാവണ പുലരിയും ആസ്വാദ്യകരമാണ്.ഓണക്കാലത്ത് പോയ കൗമാരത്തിലെ ഓണ കാലങ്ങളിലെ ഗദ്ഗദ സ്മരണകൾ അയവിറക്കുകയാണ് . നിത്യജീവിതത്തിൽ എല്ലാവരേയും ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഈ രംഗങ്ങൾ. flute musicലെ വരികൾ ഇമ്പമർന്നതാണ്. ശ്രാവണം tamil പദമാണ്. അത് ബുദ്ധ സംസ്കാരവുമായി ബന്ധമുള്ളതാണ്. ഓണം തന്നെ ബുദ്ധസംസ്കാര ആചാരണങ്ങൾ ആണ്. salute all music albam artist.
സാറേ നമസ്കാരം 🙏🏼 സാറിന്റെ വരികളും, അനീഷ് ചന്ദ്രമോഹൻ മാഷിന്റെ സംഗീതവും, സാന്ദ്ര കൃഷ്ണന്റെ ആലാപനവും, ദൃശ്യ വിസ്മയവും ❤❤❤ ഒരു അരുവിയുടെ ശാന്തമായി തഴുകി തലോടുന്ന അനുഭൂതി ❤❤👌🏼👌🏼👌🏼👌🏼 ഈ ടീമിലുള്ള എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു❤❤❤🤝🏻🤝🏻🤝🏻
Super..
Congrts sajith 🙂
GREAT ONAM SONG
Happy Onam❤
😍നന്നായിട്ടുണ്ട്
നന്നായിയിട്ടുണ്ട്
ഗംഭീരം❤
Sooparsong
എല്ലാം മനോഹരം ❤️😍😍
🥰🥰
Super മോളെ ❤❤❤❤
ഏറെ ഹൃദ്യം 👏👏💝👌🙏
പ്രിയരേ...
നല്ല കാഴ്ചകൾക്കും നല്ല അഭിപ്രായങ്ങൾക്കും നന്ദി....
നിങ്ങളുടെ സ്നേഹം കൊണ്ട് ഞങ്ങളുടെ ഈ ചെറിയ പാട്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു...
പലതരം താരതമ്യങ്ങൾ കമന്റ് ആയും മെസ്സേജ് ആയും ഫോൺ വിളിയായും എത്തി.... ചിലതൊക്കെ ഏറെ അതിശയോക്തി നിറഞ്ഞതായിരുന്നു.... എങ്കിലും സന്തോഷമുണ്ട്.... ചെറിയ സമയം കൊണ്ട് ഈ പാട്ടിനെ ഏറ്റെടുത്തതിൽ....
നിങ്ങളുടെ നിറഞ്ഞ സ്നേഹം, കരുതൽ ഇനിയും ഞങ്ങൾക്കൊപ്പം ഉണ്ടാകണം.....
ടീം ശ്രാവണ പൗർണ്ണമി
ഈ അടുത്ത കാലത്ത് കേട്ട മനോഹരമായ ഒരു ഓണപ്പാട്ട്... ഒരുപക്ഷെ പ്രശസ്തരായ ആളുകൾ ആയിരുന്നു ഇതിന്റെ പിന്നിൽ എങ്കിൽ ഇതിനേക്കാൾ ഏറെ ശ്രദ്ധിയ്ക്കപ്പെടുമായിരുന്നു...
മനോഹരമായ എഴുത്തും സംഗീതവും....
ശരാശരിയ്ക്ക് മുകളിലുള്ള ആലാപനം...
മികച്ച ദൃശ്യ സംവിധാനം....
എന്തുകൊണ്ടും നല്ല ഒരു അനുഭവം...
നന്ദി പാലാഴി പ്രൊഡക്ഷൻ...
അതിമനോഹരം...
ഈ വർഷത്തെ ഏറ്റവും മികച്ച ഓണപ്പാട്ടുകളിൽ ഒന്ന് ഇതായിരിക്കും...
പിന്നണി പ്രവർത്തകർക്ക് അഭിമാനിക്കാം...
ആശംസകൾ....
അതിമനോഹരം.. 👌💕
ഗാന ചിത്രീകരണം ഏറെ ആകർഷകമായിട്ടുണ്ട്. 👌💕
രചനയും ആലാപനവും മികവു പുലർത്തി...💕
അഭിനന്ദനങ്ങൾ... 🙏
ഓണാശംസകൾ... 🙏
Nice👍
Super..😊
ലളിതമായ ഒരു ഓണപ്പാട്ട്...
ചില പോരായ്മകൾ ഉണ്ടെങ്കിലും നല്ല ആലാപനം..
ലളിതമായ സംഗീതം...
ഗംഭീരമായ visualisation...
ആശംസകൾ...
Kollam അടിപൊളി 👌👌👌
❤❤❤❤ adipoliadipoli
Congratulations...SAROVARAM and BAIJU SIR....❤
❤️❤️❤️❤️super
🌹
മനോഹരം❤
മനോഹരം ❤️❤️❤️ വരികളും സംഗീതവും സൂപ്പർ പഴയ തരംഗിണി യുടെ ഓണപാട്ടുകകൾ കേൾക്കുന്ന അതെ ഫീൽ ചിത്രികരണം സൂപ്പർ ❤❤❤
മനോഹരമായിട്ടുണ്ട് ആശംസകൾ❤
മനോഹരമായ
വരികളും
ആലാപനവും
ശബ്ദമിശ്രണവും
മനോഹരം...❤️❤️❤️
സുധീർ സാറിന്റെ വരികൾ അതിമനോഹരം ❤❤❤
നല്ല വരികൾ സംഗീതം ആലാപനം .
പഴയ തരംഗിണി ഓണപ്പാട്ടിൻ്റെ ഗൃഹാതുരത ഓർമ്മിപ്പിക്കുന്ന ഒരു മനോഹരമായ പാട്ട്....
ശിൽപ്പികൾക്ക് ആശംസകൾ....❤❤❤
മോളേ നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ❤
കതിരിലെ കുങ്കുമ പൂവിൻ്റെ ആ വരി സൂപ്പർ ....... നന്നായിട്ടുണ്ട്.....❤
നല്ല പാട്ട്❤
ലളിത സുന്ദരമായ വരികളും സംഗീതവും ആലാപനവും...ശ്രാവണ പൗർണമി മികച്ച ഒരു ഓണസമ്മാനം തന്നെ...ഇനിയും പുതിയ പാട്ടുകൾ ഈ ടീമിൽ നിന്നും ഉണ്ടാകട്ടെ....
വളരെ മനോഹരമായ ആലാപനം.. സംഗീതം... Visual treat also bueatiful... Congrats.. Team.. ഡ്രീം മൂവി. ചടയമംഗലം സജീവ്
ശാന്തം മനോഹരം ❤❤
ടീമിന് അഭിനന്ദനം👍
Beautiful creation - sravanapournamy- beatiful voice, good lyrics.
Super chinnu very beautifull album 💞💞💞❤❤
മനോഹരം, എന്റെ സുഹൃത്ത് സുധീറിനും ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🙏🙏🙏
Super song ❤👌👌👌no words to describe ❤✨
❤🥰 മനോഹരമായിട്ടുണ്ട് ❤️
Sooooooooooper
മനോഹരമായ വരികൾ....
സുധീർ സാറിന് അഭിനന്ദനങ്ങൾ.....
പാട്ടും ഈണവും നന്നായിട്ടുണ്ട്...
വീഡിയോയും കൊള്ളാം...
മൊത്തത്തിൽ പഴയ തരംഗിണി ഓണപ്പാട്ട് കേൾക്കുന്ന ഒരു സുഖം ഉണ്ട്.... ഹെഡ് ഫോൺ വെച്ച് കേൾക്കുമ്പോൾ നല്ലൊരു ഫീൽ കിട്ടുന്നുണ്ട്...❤
ടീം ശ്രാവണ പൗർണമി... നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
❤
Awesome.. ❤❤❤👍👍👌👌😍🥰🥰
മനസ്സിനെ സ്പർശിക്കുന്ന മനോഹരമായ വരികൾ...
അഭിനന്ദനങ്ങൾ.....
സുധീർ സരോവരം...
വീഡിയോ, മ്യൂസിക്,ആലാപനം ഒക്കെ നന്നായിട്ടുണ്ട്...
അഭിനയിച്ചവരും മികച്ച പെർഫോമൻസ് കാഴ്ച വച്ച്....അഭിനന്ദനങ്ങൾ...
ഇനിയും മികച്ച പാട്ടുകൾ ഉണ്ടാവട്ടെ.....
മികച്ച ദൃശ്യ-ശ്രാവ്യ അനുഭവത്തോടൊപ്പം ഓണത്തിൻ്റെ നനുത്ത തലോടലും മനസിൽ നിറയ്ക്കുന്നു.
അഭിനന്ദനങ്ങൾ❤
👍🏿❤️സ്നേഹം സന്തോഷം.. കൊള്ളാം..
Super
വളരെ മനോഹരമാക്കിയിട്ടുണ്ട് ഹൃദ്യമായൊരു പേരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ ❤❤️❤️👍👌👌🙏💐💐
Soopper ❤
സുധീറേ ഗംഭീരം അഭിനന്ദനങ്ങൾ 👏🌹🥰
ശ്രാവണപൊൻതിരുവോണ നിലാവുപോലെ പ്രണയ നിലാവും മനസ്സിനെ സ്പർശിക്കുന്നു. ഒരുവേള ഞാനും പ്രണേതാവാകുന്നു... മനോഹരം ; വരികളും ആർദ്രമായ സംഗീതവും..... അഭിനന്ദനം!
സുന്ദരമായ ഒരു ഓണപ്പാട്ട്...
ഓണവും പ്രണയവും നിറഞ്ഞ ലളിതവും മനോഹരവുമായ വരികൾ...
ഏറെ അനുയോജ്യമായ സംഗീതം...
നല്ല ചിത്രീകരണം....
ആശംസകൾ.....
നല്ലൊരു ഓണഗാനം 👍ശില്പികൾക്ക് അഭിനന്ദനങ്ങൾ 💐🌹💐👍
ഇഷ്ടപ്പെട്ടു. ഇനിയും നല്ല നല്ല ആൽബങ്ങൾ പുറത്തിറക്കാൻ കഴിയട്ടെ
ഒരിക്കലും മറക്കാത്ത പ്രണയത്തിൻ്റെ നനുത്ത ഓർമ്മകളെ ഓണം എന്ന ആഘോഷത്തോടൊപ്പം ചേർത്തുവച്ച സുന്ദരമായ വരികൾ...
തരംഗിണി ഓണപ്പാട്ടുകളെ ഓർമ്മിപ്പിക്കുന്ന ലളിതമായ സംഗീതം....
ആലാപനം....ചിത്രീകരണം...എല്ലാം നന്നായിരിക്കുന്നു...
ആശംസകൾ....❤❤
നല്ല ആലാപനം 🎧🎼👌🏻👌🏻 വരികൾ, സംഗീതം വളരെ മനോഹരം 👍🏻🌹.. 👍🏻🙏🏻🙏🏻🎼The cinematography is superb🎼🎼🎧
വളരെ മനോഹരം പിന്നണിയിൽപ്രവർത്തിച്ചഎല്ലാവർക്കുംപ്രത്യേകിച്ച് എൻെറ സുഹൃത്ത് ശ്രീ സുധീർ സരോവരത്തിനും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤
മനോഹരമായിട്ടുണ്ട് ശ്രാവണ പൗർണമി. ആലാപനം സൂപ്പർ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ❤
മനോഹരമായ ഒരു ഓണപ്പാട്ട്...പൗരാണികമായ ഒരു ക്ഷേത്രത്തിൻ്റെ പാശ്ചത്തലം പാട്ടിൻ്റെ ദൃശ്യഭംഗി കൂട്ടുന്നു. വളരെ ചെറിയ അംശങ്ങൾ പോലും പാട്ടിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു..എഴുത്ത് അതിമനോഹരം..
സംഗീതം ഏറെ ആസ്വാദ്യം...
മികച്ച സംവിധാനം.
....
നല്ല അനുഭവം..
.🎉🎉🎉🎉😊
Very nice,👌👌
Super❤️
Team shravana pournami👏🏻👍🏻
ശാന്തം, സുന്ദരം.. പൗർണമി ടീം ന് ആശംസകൾ ❤️❤️❤️
Nannayittund super ❤️❤️🤗
മനോഹരമായ ഗാനം ❤❤❤❤
ടീം ശ്രാവണപൗർണമിയ്ക്ക് ആശംസകൾ ❤❤❤❤
Sajith❤❤❤👌🥰🥰🥰
Super. All the best
നന്ദി.. നല്ല വാക്കുകൾക്ക്.. ഞങ്ങളുടെ ഈ കലോപഹാരം സ്വീകരിച്ചതിന്.
സുപ്രയിട്ടുണ്ട് 👍👍👍
അനിൽസാറിന്റ് ഇടക്ക സോപാനവും , ശ്രാവണ പുലരിയും ആസ്വാദ്യകരമാണ്.ഓണക്കാലത്ത് പോയ കൗമാരത്തിലെ ഓണ കാലങ്ങളിലെ ഗദ്ഗദ സ്മരണകൾ അയവിറക്കുകയാണ് . നിത്യജീവിതത്തിൽ എല്ലാവരേയും ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഈ രംഗങ്ങൾ. flute musicലെ വരികൾ ഇമ്പമർന്നതാണ്. ശ്രാവണം tamil പദമാണ്. അത് ബുദ്ധ സംസ്കാരവുമായി ബന്ധമുള്ളതാണ്. ഓണം തന്നെ ബുദ്ധസംസ്കാര ആചാരണങ്ങൾ ആണ്.
salute all music albam artist.
ഭാവി പിന്നണി ഗായിക 👌
❤supper aayittund nallonam padi.
Very nice song
എല്ലാം ഒന്നിനൊന്ന് മികച്ചത് '❤❤🎉
പൊളിച്ചു 👍👍👍
Thank you for considering me.. All the best Dear Sudheer Bro.. Advance Happy Onam... 💌
സാറേ നമസ്കാരം 🙏🏼
സാറിന്റെ വരികളും, അനീഷ് ചന്ദ്രമോഹൻ മാഷിന്റെ സംഗീതവും, സാന്ദ്ര കൃഷ്ണന്റെ ആലാപനവും, ദൃശ്യ വിസ്മയവും ❤❤❤ ഒരു അരുവിയുടെ ശാന്തമായി തഴുകി തലോടുന്ന
അനുഭൂതി ❤❤👌🏼👌🏼👌🏼👌🏼
ഈ ടീമിലുള്ള എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു❤❤❤🤝🏻🤝🏻🤝🏻
സൂപ്പർ നല്ല വരികൾ സംഗീതം മനോഹരം
നന്നായിട്ടുണ്ട് 👌👌👌
വളരെ ഗംഭീരമായിട്ടുണ്ട്
സൂപ്പർ 👍👌👌 അടിപൊളി 👌👌❤️❤️❤️..
Good voice ❤
Niceee mole
Nice 😊
നന്നായിട്ടുണ്ട്.❤️
ശ്രാവണ പൗർണമി വളരെ നന്നായിട്ടുണ്ട്.എല്ലാവിധ ആശംസകളും 🥰🎉🎉🙏
സുന്ദരം
Great work ❤️മനോഹരമായ ആലാപനം 😍വരികൾ visuals എല്ലാം ❤️
മനോഹരമായ ഒരു ഗാനം മലയാളത്തിന് നല്കി എന്നഭിമാനിക്കാം. ടീംവര്‍ക്ക് ഗംഭീരമായി. എല്ലാവരിലും പ്രതീക്ഷയുണ്ട്. തുടരൂ.....❤♥♡★★★
Anu ❤️nice all the best💞
നന്നായിട്ടുണ്ട് .. പഴയ കാലത്തെ ഓർമിപ്പിക്കുന്ന ഓണപ്പാട്ട് .. എല്ലാവര്ക്കും അഭിനന്ദനങ്ങൾ 🎉😍
Valare nalloru pranaya ganam. Nice lyrics and music and singing
രചന, സംഗീതം എല്ലാം മനോഹരം. എൻ്റെ പ്രിയ സുഹൃത്തായ സുധീർ സരോവരത്തിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ ♥️
താങ്ക്യൂ സോ മച്ച് സാർ❤❤❤❤🙏🏼🙏🏼🙏🏼🤝🏻🤝🏻
വളരെയധികം ഇഷ്ട്ടപ്പെട്ടു....congrats
മനോഹരം... അഭിനന്ദനങ്ങൾ എല്ലാവർക്കും 🥰❤️❤️❤️
നല്ല വരികൾ ,സംഗീതം മനോഹരമായ ദൃശ്യ വിരുന്നും. എല്ലാവിധ ആശംസകളും ❤
മനോഹരം ❣️🥰❣️
മനോഹരമായ രചനയും ദൃശ്യാവിഷ്ക്കാരവും
Good ❤❤
👍👍
Nice songs 👌👌