Комментарии •

  • @THANZEEL
    @THANZEEL 4 дня назад +92

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/D8qkwcNVtmn3jlaalXXtoy
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AishaBeevi-us3rm
      @AishaBeevi-us3rm 4 дня назад

      😅....,.,,,,.,.,,.,,.,,...,,..,.,,..,,,.,...........,.,.,............................

    • @SafeerSafeeratk
      @SafeerSafeeratk 4 дня назад

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 4 дня назад

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 4 дня назад +1

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢

    • @AnasAnas-r4d
      @AnasAnas-r4d 4 дня назад

      ❤❤❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤സ്വല്ലല്ലാഹു അലൈഹി വസല്ലം ❤❤❤

  • @vaheedajamal9189
    @vaheedajamal9189 4 дня назад +72

    ഇന്നത്തെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെ യും ഉൾപ്പെടുത്തണം 🤲🏻 ഉസ്താദേ

  • @rfak4783
    @rfak4783 4 дня назад +38

    ഉസ്താദിന് കുടുബത്തിനും പ്രവർത്തകർക്കും കേറിവന്ന പുതുവത്സരത്തിൽ ദീർഗ്ഗായുസ്സും ആഫിയത്തും നൽകണെ എന്ന് ദൂ ആ ചെയ്യുന്നു ആ മീൻ❤️ യാറബുൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 4 дня назад +35

    🤲 പരിശുദ്ധ വെള്ളിയാഴ്ച സുദിനം നമ്മുക്ക് നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും ഈ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ആമീൻ'🤲

  • @juneethasalam7345
    @juneethasalam7345 4 дня назад +9

    🤲 ഓരോ പ്രഭാതത്തിലും കൃത്യമായി വളരെ ഭംഗിയായി ആവർത്തിച്ച് ആവർത്തിച്ച് ഓരോ അമലും ഞങ്ങളിൽ എത്തിക്കുന്ന പ്രിയപ്പെട്ട ഉസ്താദിന് , ഉസ്താദിൻ്റെ കുടുംബാഗങ്ങൾക്കും ഈ വർഷത്തിൻ്റേയും, കടന്ന് വരുന്ന പുതുവർഷത്തിൻ്റെയും എല്ലാ ഖൈറും , ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്' ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 4 дня назад +92

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 дня назад +15

    🤲 വിട പറയുന്ന വർഷവും, കയറി വരുന്ന വർഷവും ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റണേ അല്ലാഹ്' ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്🤲

  • @jasminjas4897
    @jasminjas4897 4 дня назад +8

    Alhamdulillah 😊
    You tube open aaki video scroll chaithu നോക്കുമ്പോൾ,സത്യം പറയാലോ ഓരോ ദിവസത്തെയും വീഡിയോ ക്യാപ്‌ഷൻ കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ടാകലുണ്ട് 😊ഒരു ദിവസം എന്തൊക്കെ ചെയ്യണം വളരെ കൃത്യമായി. അതിലുണ്ടാവും,,മനസ്സിനും വീഡിയോക്കും മടുപ്പ് വരുത്തുന്നില്ല ഒട്ടും സ്ക്കിപ്പ് ചെയ്യാതെ കാണാം,,ഉസ്താദിന് കുടുംബത്തിനും ആഫ്യത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ അമീൻ

  • @juneethasalam7345
    @juneethasalam7345 4 дня назад +16

    🤲 ഇന്നത്തെ ദുആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിൻ്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഇന്നത്തെ ദിനത്തിൻ്റെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിന് നൽകട്ടെ. 🤲

  • @mumthas4771
    @mumthas4771 4 дня назад +4

    എല്ലാ നിസ്കാരവും സമയത്തിന് നിസ്കരിച്ചു വന്നിരുന്ന ആളാണ്. ഇപ്പൊ നിസ്കാരം നിർത്തി വെച്ചിട്ടായുള്ളത്. ഓരോ ദിവസം അടുത്ത ദിവസം തുടങ്ങാം എന്ന് കരുതും. അതു നീണ്ടു പോകുന്നു. ഈ പരുപാടി മുടങ്ങാതെ കാണുന്ന ആളായിരുന്നു അതും നിന്ന്. എന്റെ നിസ്കാരം സമയത്തു തന്നെ നിസ്കരിക്കാൻ ഉള്ള ഭാഗ്യം തരണേ ഇബിലിസിന്റ ഉപദ്രവം ത്തിനു കാത്ത് കൊള്ളാൻ ദുആ ചെയ്യണേ ഉസ്താദ്.

  • @FousiyaPulikkal-vp5rj
    @FousiyaPulikkal-vp5rj 4 дня назад +4

    4വർഷം ആയി ഞാൻ ബിസ്മി ഉസ്താദ് പറഞ്ഞത് പോലെ എഴുതുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ

  • @muhammedvp7559
    @muhammedvp7559 4 дня назад +4

    നഫീസ. അൽ ഹഠദുലില്ലാഹ് ഇന്നത്തെ വിലപ്പെട്ട ദുആകളിൽ ഞങ്ങളേയുoമരണപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @sunithakoduvath4283
    @sunithakoduvath4283 4 дня назад +11

    🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയൊക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @muhammadshafi8443
    @muhammadshafi8443 4 дня назад +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ

  • @user-iu1iz4oo2p
    @user-iu1iz4oo2p 4 дня назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 4 дня назад +10

    🤲🏻🤲🏻 അല്ലാഹുവേ ദുൽഹജ്ജ് മാസത്തിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻

  • @fathimabinthali8529
    @fathimabinthali8529 4 дня назад +5

    ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @user-so3kw6pl8d
    @user-so3kw6pl8d 4 дня назад +10

    Ie പുണ്യ ദിവസത്തെ ദുആയിൽ ഈ പാപിയെയും കുടുംബത്തെയും ഉൾപെടുത്തണേ 🥹🥹ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🤲 ദുആ വസിയ്യത്തോടെ 🥹🥹🤲🤲🤲

  • @AnasAnas-r4d
    @AnasAnas-r4d 4 дня назад +3

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤❤❤

  • @shereefafaisal3475
    @shereefafaisal3475 4 дня назад +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @subinazeer8107
    @subinazeer8107 4 дня назад +4

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ മനസ്സുനിറയുന്ന ദുആയിൽ എന്നെയുംകുടുംബത്തെയും കൂടി ചേർക്കണേ ഉസ്താദേ. 🤲🏻🤲🏻🤲🏻.

  • @jasminnizar6670
    @jasminnizar6670 4 дня назад +7

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @jazafathi3813
    @jazafathi3813 4 дня назад +3

    ധൂഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @zeenathvp1340
    @zeenathvp1340 4 дня назад +15

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓

    • @user-rn4uy9ww8m
      @user-rn4uy9ww8m 4 дня назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-of3vf8io6z
    @user-of3vf8io6z 4 дня назад +10

    അല്ലാഹുവേ ഉസ്താദ് എനിക്ക് ഒരു പെൺകുട്ടിയെ ഉള്ളൂ അവൾ ഏഴാം ക്ലാസുകാരന് പൊതു പരീക്ഷ അവൾക്ക് പ്ലസ് കിട്ടാൻ ദുആ ചെയ്യണം ദുബായിൽ 🤲🏻🤲🏻🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണം

  • @najmanazeer5834
    @najmanazeer5834 4 дня назад +2

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @muhammedvaputty3165
    @muhammedvaputty3165 4 дня назад +4

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ഉസ്താതിന്റെ ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളെ കുടുംബങ്ങളിൽനിന്നും മരണപ്പെട്ടവരെയും ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @rahmathsyed3039
    @rahmathsyed3039 4 дня назад +1

    ഈ വില പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @Hotwheel772
    @Hotwheel772 3 дня назад +1

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എനിക്കും കുടുംബത്തിനും എന്റെ മാതാവിനും വേണ്ടി ദുആ ചെയ്യണം. ആമീൻ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 4 дня назад +14

    🤲 വിട പറയുന്ന ഈ ഒരു വർഷത്തിലെ എല്ലാ അമലുകളും ഞങ്ങളിൽ നിന്നും സ്വീകരിച്ച് ഈ ഒരു വർഷത്തിൽ അറിവില്ലായ്മ കൊണ്ട് ഞങ്ങളിൽ നിന്നും വന്ന് പോയിട്ടുള്ള എല്ലാ തിന്മകളും ഞങ്ങളിൽ നിന്ന് മായ്ച്ച് കളഞ്ഞ് പരിശുദ്ധ ശരീരത്തോടെ, പരിശുദ്ധ ഹൃദയത്തോടെ പുതിയ വർഷത്തിൽ കടന്ന് ചെല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ് -🤲

  • @rfak4783
    @rfak4783 4 дня назад +4

    അൽഹംദുലില്ലഹ്❤ ഹലാലായഉദ്ധേശങ്ങളെല്ലാം പുർത്തി ആ കാനും സ്വാലിഹായ മക്കളാകാനും ഉസ്താദ് ദുആ ചെയ്യണ❤ ആമീൻ യാ റബ്ബൽ ആലമീൻ❤❤

  • @fathimamaruvayil4356
    @fathimamaruvayil4356 4 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഞങ്ങളുടെ തെറ്റ് കുറ്റങ്ങളെല്ലാം പൊറുത്തു മാപ്പാക്കി ഇനിയും ഒരു തെറ്റിലേക്ക് ഞങ്ങളെ ഇബ്‌ലീസ് ന്റെ ചെല്ല് കൊള്ളേയും ചേല് കൊള്ളേയും ഞങ്ങളെ അടുപ്പിക്കല്ലേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😭

  • @Three_boys360
    @Three_boys360 4 дня назад +2

    ആമീൻ
    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തേനേ ഉസ്താദേ

  • @ajsalaju5647
    @ajsalaju5647 4 дня назад +1

    ഉസ്താദിന്റെ ദറജ ഇരു ലോകത്തും ഉയർത്തട്ടേ..🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲

  • @abdulgafoor5967
    @abdulgafoor5967 4 дня назад +2

    കടങ്ങൾ കൊണ്ടും മറ്റുപ്രയാസങ്ങൾ വിഷമത്തിലാണ്
    ദുആ ചെയ്യണേ
    ആഖിബത് നന്നാവാൻ പ്രത്ത്യേകം ദുആ ചെയ്യണേ

  • @fabyismayil6436
    @fabyismayil6436 4 дня назад +4

    വെള്ളിയാഴ്ച്ച ടെ മുഴുവൻ പോരിശയും കിട്ടാൻ ദുഃആ യിൽ ഉൾപെടുത്ത ണം ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 4 дня назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാൻ നമുക്കെല്ലാവർക്കും അള്ളാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... അതിലൂടെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും നമുക്ക് എല്ലാം പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimaBeeran-vc7oi
    @FathimaBeeran-vc7oi 3 дня назад +1

    നിങ്ങളുടെ ക്ലാസ് എപ്പോഴും കേൾക്കാറുണ്ട് എന്റെ കുടുംബത്തിനും എനിക്കും വേണ്ടി ദുആ ചെയ്യണം ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ ഒക്കെ നിറവേറ്റി കിട്ടണം പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲

  • @shahidtvp3433
    @shahidtvp3433 4 дня назад +2

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ്🤲
    ദുഹാ ചെയ്യണം ഉസ്തദെ 10 ആം ദി ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲

  • @fidha714
    @fidha714 4 дня назад +3

    ഞങ്ങൾക്കും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw 4 дня назад +3

    ഉസ്താദേ, എന്റെ കണ്ണിന് ഇന്ന് ഒരു ടെസ്റ്റ്‌ ഉണ്ട് അതിൽ കുഴപ്പഒന്നും ഇല്ലാതിരിക്കാൻ ഓപ്പറേഷൻ കൂടാതെ ഇല്ലാതെ സുഖപ്പെടാൻ ദുആചെയ്യണേ, ഗ്ലൂക്കോമ ആണ്

  • @suharau7suhara573
    @suharau7suhara573 4 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എല്ലാദുആയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 4 дня назад +2

    അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഖൈറിന് വേണ്ടി... നല്ലതിന് വേണ്ടി എപ്പോഴും വീണ്ടും വീണ്ടും പറഞ്ഞു നമ്മളെ ഓർമിപ്പിക്കുന്ന ഉസ്താദിന് ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ എവിടെയായാലും കാത്തു രക്ഷിക്കണേ റബ്ബേ.. ആത്മാർത്ഥമായി പറയുന്ന ഈ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-bw1dv6gd2j
    @user-bw1dv6gd2j 4 дня назад +1

    അൽ ഹംദുലില്ലാഹ്... ഉസ്താദേ എപ്പോഴും ദുഹയിൽ ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും ദുആ ചെയ്യണേ

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 4 дня назад +1

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @user-gc6px3io3y
    @user-gc6px3io3y 4 дня назад +2

    അൽഹംദുലില്ലാഹ് ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് നൽകണം നാഥാ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲

  • @rasheedan4036
    @rasheedan4036 4 дня назад +1

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻

  • @HajaraShahee
    @HajaraShahee 4 дня назад +1

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾ പാടുത്തണേ ഉസ്താദേ 🤲

  • @afnanafnan3017
    @afnanafnan3017 4 дня назад +1

    അൽഹംദുലില്ലാഹ്,,, ഉസ്താദ് പ്രത്യേക ദുആചായണം ഉസ്താദ്

  • @resheeda7054
    @resheeda7054 4 дня назад +1

    ദുആയിൽ ചേർക്കണേ.. 🤲🏻ഉസ്താദേ 🤲🏻😭

  • @jasminnizar6670
    @jasminnizar6670 4 дня назад +9

    അൽഹംദുലില്ലാഹ് 🤲🕋ആത്മാർത്ഥമായി ഇൽമിന്റെ വാതായനങ്ങൾ വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲🤲🤲🤲🤲🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m 4 дня назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 4 дня назад +4

    അല്ലാഹുവേ 🤲💚ഇന്നത്തെ ദിവസത്തിന്റെ മുഴുവൻ ഹൈറും ബർകതും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲💚

    • @user-rn4uy9ww8m
      @user-rn4uy9ww8m 4 дня назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @fathimayousaf4469
    @fathimayousaf4469 4 дня назад +2

    Ella ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ മകൻ അനുസരണ യുള്ള താകാൻ dua ചെയ്യണം

  • @aminanooh3840
    @aminanooh3840 4 дня назад +1

    ദുആയിലുള്പെടുത്തണേ... ഉസ്താദേ.. 🤲🤲🤲

  • @raheenaraheena618
    @raheenaraheena618 4 дня назад +1

    അൽഹംദുലില്ലാഹ് 🌹 ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ

  • @mamukoya7947
    @mamukoya7947 4 дня назад +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @rasheedat1303
    @rasheedat1303 4 дня назад +11

    ഉസ്താദേ മുഹറഠ 10നോൽമ്പ്അസുഖങ്ങളുഠ ബുദ്ധിമുട്ടുഠ ഇല്ലാതെ നോൽക്കാൻ അള്ളാഹു തൗഫീക്ക് നൽകാൻ ദുആ ചെയ്യണേ

  • @mohammdrinshadrinshad7341
    @mohammdrinshadrinshad7341 4 дня назад +2

    കടങ്ങൾ വീടാൻ രോഗങ്ങൾ ഷിഫയാക്കാൻ0 ഈമാൻ സ്വലാമത്ത് ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @jabbarjabbar-ge4br
    @jabbarjabbar-ge4br 4 дня назад +3

    മുറാദുകൾ ഹാസിലാകാൻ ദുഅ ചെയ്യണേ ഉസ്താദേ🤲🤲

  • @Shahina-123
    @Shahina-123 4 дня назад +1

    Alhamdulillah ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @user-vq7uz7zn5x
    @user-vq7uz7zn5x 4 дня назад +1

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @jasminnizar6670
    @jasminnizar6670 4 дня назад +5

    പവിത്രതകൾ ഏറെയുള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @user-nf8qe9uu6u
    @user-nf8qe9uu6u 4 дня назад +1

    ഉസ്താദിന്റെ ക്ലാസ് കേട്ടത് മുതൽ 2 വർഷം ബിസ്മി എഴുതി വെച്ചിരുന്നു അൽഹംദുലില്ലാഹ് ഖൈരാണ്.അല്ലാഹുവെ ഈ വർഷവും എഴുതാൻ തൗഫീഖ് നൽകണേ ഒരുപാട് അനുഗ്രഹം നൽകണേ കദങലും രോഗങ്ങളും നീക്കി സമാധാനവും സന്ദോഷവും നൽകണേ അല്ലാഹ്

  • @sairaanzil9999
    @sairaanzil9999 4 дня назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @rameesahashim2184
    @rameesahashim2184 4 дня назад +4

    വസ്തുവും വീടും ഇല്ല ഹലാലായ സാമ്പത്തികം കൊണ്ട് വസ്തുവും വീടും ആകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @hasanbasari.p3458
    @hasanbasari.p3458 4 дня назад +1

    ഉസ്താദേ എല്ലാ ഫർള് നിസ്കാരത്തിന്റെ ശേഷവും ഞാൻ ആയതു കുറസി ഓതാറുണ്ട്

  • @user-ct2pe5sn8m
    @user-ct2pe5sn8m 4 дня назад +2

    Alhamdulillah.ya rabbal aalameen

  • @faisalbabu8621
    @faisalbabu8621 4 дня назад +1

    ഉസ്താദ് ആക്കിമ്പത് നന്നാവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @AdamAdam-sp5lh
    @AdamAdam-sp5lh 4 дня назад +1

    ഉസ്താദേദുഹായിൽ ഉൽപെടുത്തണേ

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 4 дня назад +8

    ഉസ്താദ് എന്റെ ഗൾഫിൽ നിൽക്കുന്ന എന്റെ ഭർത്താവിന് സുഖമില്ല ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @haneefahaneefa2290
    @haneefahaneefa2290 4 дня назад +1

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാക്കാൻ നല്ല ശമ്പളം ഉള്ള പ്രയാസമില്ലാത്ത ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 4 дня назад +1

    അൽഹംദുലില്ലാഹ🤲ഹലലായ മുറാദ് ഹാസിലാകുവാൻ ദുആ ചെയ്യണെ ഉസ്ത ദേ🤲🕋🤲

  • @jasminnizar6670
    @jasminnizar6670 4 дня назад +17

    ആത്മാർത്ഥമായി 👍👌 ഇൽമിന്റെ വാതായനങ്ങൾ വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m 4 дня назад +3

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 4 дня назад

      @@jasminnizar6670 ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeenasiraj7102
    @sabeenasiraj7102 4 дня назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ മുഹറം മാസത്തിൽ എല്ലാ അമലുകളും ചെയ്യാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @ayshaaboobacker5430
    @ayshaaboobacker5430 4 дня назад +1

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @FathimaFathima-vx9ie
    @FathimaFathima-vx9ie 4 дня назад

    അൽഹംദുലില്ലാ ഈ മജിലിസിൽ ഒരുമിച്ച് കൂട്ടിയതുപോലെ നാളെ മഹ്ഷറയിലും ഞങ്ങളെ എല്ലാവരേയും ഒരുമിച്ച് ക്കൂട്ടണേ നാഥാ🤲🤲🤲

  • @jameelatk2022
    @jameelatk2022 4 дня назад +2

    ഉസ്താദെ മനസ്സമാധാനം ഉള്ള ജീവിതം കിട്ടാൻ ഈ മാൻ സലാമത്ത് ആവാൻ പ്രത്യേഗം ദുആ ചെയ്യണം🧕🤲🏾😭🤲🏼🤲🏼

  • @babloosworld1846
    @babloosworld1846 4 дня назад +2

    കടങ്ങൾ വിടാനും കിട്ടാനുള്ള സ്വർണം കിട്ടാനും dua ചെയ്യണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 4 дня назад +2

    പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച ദിനത്തിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ടവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദേ.. ഉസ്താദിന് ഈ പുണ്യ മാസത്തിന്റെയും ഈ ദിനത്തിന്റെയും മുഴുവൻ പോരിശയും ഖൈറും ബറക്കത്തും അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും പൊരുത്തവും എല്ലാം ചൊരിഞ്ഞു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @pnusarath7137
    @pnusarath7137 4 дня назад +1

    Nagaludye എല്ല അമലുകളും നീ nagalel നിന്നും swikarikkarikane അള്ളാഹ duva വസിയത്തതോട് ആമീൻ yarabbal alameen 😢🤲🤲

  • @jasnajesi3669
    @jasnajesi3669 4 дня назад +1

    എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ ഞങ്ങളെ എല്ലാവരെയും 🤲🏻🤲🏻🤲🏻🥺ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻❤️

  • @nusaibarijas7688
    @nusaibarijas7688 4 дня назад +1

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തേനേ 🤲🤲

  • @jameelahassan5408
    @jameelahassan5408 4 дня назад +2

    അല്ലാഹുവേ നമ്മുടെ ഉസ്താദിനും പ്രിയപ്പെട്വർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlak4120
    @ramlak4120 4 дня назад +1

    ഈ വർഷകാലം മുഴുവൻഞങ്ങൾ ചെയ്ത എല്ലാ നന്മകൾക്കും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ. എല്ലാ തെറ്റുകൾക്കും മാപ്പ് തരണേ. പുതു വത്സരമായ മുഹറം മാസത്തിൽ നന്മകൾ ചെയ്യാനും ഇബാത്തുകൾ കൊണ്ട് ധന്യമാക്കാനും തൗഫീഖ് നൽകണേ. മുറാദ്കളെല്ലാം ഹാസിലാക്കി തരണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @aminab3442
    @aminab3442 4 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും റാഹതാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @naseemanasi9421
    @naseemanasi9421 4 дня назад

    ഉസ്താദ് എന്റെ മരിച്ചു പോയ എന്റെ ഉമ്മക്കും ബാപ്പക്ക് താത്താക് സഹോദരൻ കുടുബത്തിൽ നിത് മരിച്ചു പോയ എല്ലാവർക്കും പാവങ്ങൾ പൊറുത്തു സ്വർഗം കിട്ടാൻ ദുആ ചെയ്യണംആമീൻ

  • @user-gr8on2mi9y
    @user-gr8on2mi9y 4 дня назад

    ഉസ്താദിന്റെ ദുആ യിൽ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദേ🤲🤲🤲😭😭😭

  • @muflihhh9700
    @muflihhh9700 4 дня назад

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാ ഒരുപാട് കാലം ഞങ്ങൾക്ക് ഈ അറിവ് പകർന്നു തരുവാൻ നാഥാ നീ തൗഫീഖ് ചെയ്യണേ ആ സൗണ്ടിന് ഒരു ഇടർച്ച പോലും കൊടുക്കല്ലേ അള്ളാ

  • @kadeejaponnani5716
    @kadeejaponnani5716 4 дня назад +1

    ഞങ്ങൾക്ക് എല്ലാ അറിവുകളും പറഞ്ഞു മനസ്സിലാക്കി തരുന്ന പ്രിയ ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്ത് നൽകണം അള്ളാ🤲🏻🤲🏻🤲🏻🤲🏻

  • @Kizhisseri777
    @Kizhisseri777 4 дня назад

    ഉസ്‌താദേവളരേ അധികം ഇഷ്ടപ്പെട്ടു ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുതേ

  • @sideeqrodman3132
    @sideeqrodman3132 4 дня назад +4

    കടം വീടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲കിട്ടാനുള്ള പൈസ കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲

  • @BalkeesSanasinu
    @BalkeesSanasinu 4 дня назад +2

    ഭർത്താവിന് പനിയാണ് അത് മറാൻ ഉസ്താദ് ദുആ ചെയ്ണം മുത്തഅല്ലിമായി മോൻ മറാനും മക്കൾ സ്വലിഹത്തവാനും ഉറ ചെയ്യാൻ ആഗ്രഹം ആ മുറാദ് ഹാസില വാനും മരണം നന്നായി തിരാനും ഉസ്താദ് പ്രത്യകം ദുആ ചെയണം

  • @soudhanaseer925
    @soudhanaseer925 4 дня назад +1

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ദുആയിൽ ഞങ്ങളെ എല്ലാരേം പെടുത്തണേ... ന്റെ പൊന്നു ഉമ്മാന്റെ എല്ലാ അസുഖവും മാറാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 😭🤲🏻

  • @riyanaxe8022
    @riyanaxe8022 4 дня назад +1

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ
    വസിയ്യത്തോടെ ഉസ്താദേ 🤲🏻💚🕋😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y 4 дня назад +1

    🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲🕋 ഉസ്താദേ ♥️ മുറാദ്കൾ ഹാസ്സിലാകാനും മരണപ്പെട്ടവർക്ക് സ്വർഗം കിട്ടാനും ദുആയിൽ ചേർക്കണേ 🤲🤲🤲🕋

  • @salimameni4533
    @salimameni4533 День назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @ayishashamla5805
    @ayishashamla5805 4 дня назад +1

    അല്ലാഹുവേ ഈ പരിശുദ്ധ ദിവസത്തിന്റെ പുരുഷങ്ങൾ പൊറുക്കണേ🤲🤲

  • @sulaikhaak9121
    @sulaikhaak9121 4 дня назад +1

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @user-jz6cu7uc1b
    @user-jz6cu7uc1b 4 дня назад

    ഉസ്താതെ ഞൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി ട്ട് 8 മാസം ആയി ഞൻ നന്നായി ഓടിക്കും ആയിരുന്നു പക്ഷെ 3 വട്ടം fail ആയി car ഇനി ജൂലൈ 22 ഡേറ്റ് 4 മറ്റേത് ഈ പുണ്യ മുഹറ മാസത്തിന്റെ പോരിശ കൊണ്ട് എനിക് ടെസ്റ്റ് പാസാവാൻ സാധിക്കാൻ എനിക്ക് കഴിയണേ അല്ലഹ്ഹ്ഹ്ഹ് ഉസ്താത് എനിക് വേണ്ടി 🤲🤲🤲 ചെയ്യണേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 дня назад +1

    മുഹറം മാസത്തിൽ ചെയ്യേണ്ടമുഴുവൻ കാര്യങ്ങൾ ക്യത്യമായി നിർവഹിക്കാനും അതിലൂടെ എല്ലാ അനുഗ്രഹങ്ങളും അല്ലാഹു നമ്മുക്കെല്ലാം നൽകട്ടെ എല്ലാ മുസീബത്തിൽ നിന്നും കാവൽ നൽകട്ടെ
    ആമീൻ