പ്രവാസിയുടെ കിത്താബ് | PRAVASIYUDE KITHAB | REAL LIFE OF PRAVASI MUSICAL ALBUM | HASSAN VATTAMKULAM

Поделиться
HTML-код
  • Опубликовано: 5 сен 2023
  • Please subscribe this channel for more videos.
    #newalbum #pravasiyudekithab #hassanvattamkulam #pravasi
    ALBUM : PRAVASIYUDE KITHAB
    LYRICS AND MUSIC : JUNAID THERALAYI
    SINGER : HASSAN VATTAMKULAM
    PROGRAMMING AND MIXING : NIKHIL PRABHA
    PRODUCER : INSTA FACE SALOON QATAR
    STUDIO : PAPPA MEDIA
    CO ORDINATOR : SHAJEER PAPPA
    VOCAL RECORDING : SANOOP HRUDAYANADH
    DIRECTION : HASSAN VKM
    DOP : HUSSAIN PAPPA MEDIA
    STILLS : ASHKAR VKD
    VIDEO EDITING : SAFVAN V M
    POSTERS : JANAK SUNAR
    TITLE ART : HARIS
    PRO.CONTROLLER : SHARAF OZMA
    CAST : HASSAN VKM
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2022 | Essaar Media Pvt.Ltd
  • ВидеоклипыВидеоклипы

Комментарии • 533

  • @hassanvattamkulamofficial
    @hassanvattamkulamofficial 10 месяцев назад +57

    ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒരു ദിവസം ആണ് ഇന്ന് ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️റിലീസ് ആയിരിക്കുന്നു നിങ്ങളുടെ എല്ലാവരുടെയും പ്രാത്ഥനയും സപ്പോർട്ടും എനിക് വേണം 🤲
    എല്ലാവരും പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
    സ്‌നേഹത്തോടെ
    ❤️🎙️Hassan Vattamkulam

  • @surumimanafsurumimanaf8450
    @surumimanafsurumimanaf8450 10 месяцев назад +4

    എന്ത് രസാ കേൾക്കാൻ..... നല്ല feel...... ഇക്കാനെ ഓർത്തു 😔😔.....

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @faizalmuthumuthu6172
    @faizalmuthumuthu6172 10 месяцев назад +10

    ഇത് വരെ കേട്ട പ്രവാസി സോങിൽ വ്യത്യസ്തമായ വരികൾ ❤❤❤❤
    Super👍👍👍💘💘👌👌👌❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @sameerasami3523
    @sameerasami3523 9 месяцев назад +5

    ഹസ്സൻ പാട്ട് സൂപ്പർ

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @almamusthafa8441
    @almamusthafa8441 22 дня назад +1

    Masha allha നൈസ് song... പ്രവാസം ഒരു പ്രയാസം തെന്നെ തനിച്ചു ആയിപോയതിന്റെ നോവിന്റെ നീറ്റൽ കൊണ്ട് 😔🤲🤲

  • @vadamvalipremikalchannel
    @vadamvalipremikalchannel 10 месяцев назад +8

    വ്യത്യസ്തമായ വരികൾ 👌👌
    ആലാപനം അത് പിന്നെ പറയേണ്ടല്ലോ നമ്മുടെ നാട്ടുകാരനും സുഹൃത്തുമായ ഹസ്സൻ ❤️
    Masha allah സൂപ്പർ 🤲🤲👏👏👏
    ഇനിയും നല്ല ഗാനങ്ങൾ പിറവിയെടുക്കട്ടെ... 👍🤝

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @SuhraMohamedkutty
    @SuhraMohamedkutty 10 месяцев назад +3

    MashaAllah super dear

  • @hamzanajma9347
    @hamzanajma9347 10 месяцев назад +3

    ഐവ സൂപ്പർ സോങ് 👌👌👌👌

  • @digitalicestudio2565
    @digitalicestudio2565 10 месяцев назад +3

    അവസാനിക്കാത്ത പ്രവാസത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വരികൾ വ്യത്യസ്തമായ വരികൾ 👌👌 വളരെ നന്നായിട്ടുണ്ട് 👍👍 👍❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +1

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @bavambk1502
    @bavambk1502 9 месяцев назад +2

    ഒന്നും പറയാനില്ല മുത്തേ 👌👌👌ആശംസകൾ മാത്രം നേരുന്നു 💪💪🤝🤝🤝

  • @sandhu5329
    @sandhu5329 8 месяцев назад +1

    സൂപ്പർ. നല്ല ഭംഗിയുള്ള വിഷ്വൽസ്.
    എല്ലാം നല്ല രസമുണ്ട്. ടീം👌👌👌👌

  • @nizarmullath-ze6ll
    @nizarmullath-ze6ll 9 месяцев назад +2

    മച്ചാനെ പൊളിച്ചു ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 🌹

  • @hassanlcreativelsafarigrou6390
    @hassanlcreativelsafarigrou6390 8 месяцев назад +3

    ഈയേഴു കടലും താണ്ടി ഇക്കരെ ഈ മണ്ണില്
    ആരോരും കൂട്ടിനില്ല പൊള്ളിടുന്ന ചൂടില്
    ഒഴുകും കണ്ണുനീര് വീണിടുന്നു മണ്ണില്..
    തഴുകും ഓര്‍മ്മകളും എത്തിടുന്നു നാട്ടില്..
    ഈയേഴു കടലും താണ്ടി ഇക്കരെ ഈ മണ്ണില്
    ആരോരും കൂട്ടിനില്ല പൊള്ളിടുന്ന ചൂടില്
    ഒഴുകും കണ്ണുനീര് വീണിടുന്നു മണ്ണില്..
    തഴുകും ഓര്‍മ്മകളും എത്തിടുന്നു നാട്ടില്..
    തഴുകും ഓര്‍മ്മകളും എത്തിടുന്നു നാട്ടില്............
    കതന കഥകളേറെയുണ്ട് ജീവിതത്തിന് ...
    കവിതകളായി തീര്‍ന്ന പേര് മാത്രം മണ്ണില്
    കതന കഥകളേറെയുണ്ട് ജീവിതത്തിന് ...
    കവിതകളായി തീര്‍ന്ന പേര് മാത്രം മണ്ണില്
    കണ്ട കിനാവുകളും കെട്ടിയ മാളികയും......
    കണ്ട കിനാവുകളും കെട്ടിയ മാളികയും..
    വെറുമൊരു ഓര്‍മയായി കഴിയും പ്രവാസി നാം..
    വെറുമൊരു ഓര്‍മയായി കഴിയും പ്രവാസി നാം..
    ഈയേഴു കടലും താണ്ടി ഇക്കരെ ഈ മണ്ണില്
    ആരോരും കൂട്ടിനില്ല പൊള്ളിടുന്ന ചൂടില്.....
    പണമോ പദവി വേണ്ട ഈ ജീവിതത്തിന്..
    മതമോ ജാതിയില്ല ഈ കൊച്ചു മുറിയില്..
    പണമോ പദവി വേണ്ട ഈ ജീവിതത്തിന്..
    മതമോ ജാതിയില്ല ഈ കൊച്ചു മുറിയില്..
    മനസ്സിന്‍ വേദനകള്‍ ഒരു ചെറുപുഞ്ചിരിയാല്‍........
    മനസ്സിന്‍ വേദനകള്‍ ഒരു ചെറുപുഞ്ചിരിയാല്‍..
    കളിയും ചിരിയുമായി കഴിയും പ്രവാസി നാം..
    കളിയും ചിരിയുമായി കഴിയും പ്രവാസി നാം..
    ഈയേഴു കടലും താണ്ടി ഇക്കരെ ഈ മണ്ണില്
    ആരോരും കൂട്ടിനില്ല പൊള്ളിടുന്ന ചൂടില്
    ഒഴുകും കണ്ണുനീര് വീണിടുന്നു മണ്ണില്..
    തഴുകും ഓര്‍മ്മകളും എത്തിടുന്നു നാട്ടില്..
    തഴുകും ഓര്‍മ്മകളും എത്തിടുന്നു നാട്ടില്..
    തഴുകും ഓര്‍മ്മകളും എത്തിടുന്നു നാട്ടില്........

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 10 месяцев назад +12

    മാഷാ അല്ലാഹ് സൂപ്പർ വരികൾ 😊ആ മോൻ നല്ല ഫീലോടെ പാടി 👍💚അതറിന്റ മണമുള്ള ഖത്തറിൽ നിന്നുള്ള വീഡിയോ പൊളിച്ചു ❤️👌🥰😍😘

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +1

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @santhoshijk
    @santhoshijk 10 месяцев назад +9

    പ്രവാസത്തിന്റെ ചൂടും
    തനിയെ ഉരുകുന്ന മനവും
    ഇടക്ക് സ്വന്തനമായെത്തുന്ന നാടിന്റെ ചിന്തകളും 🥰
    നല്ല ആലാപനം പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
    ഇനിയും പുതിയ വ്യത്യസ്തമായ ഗാനങ്ങൾ പിറവികൊള്ളട്ടെ സ്നേഹത്തോടെ ആശംസകൾ
    യൂട്ടൂബിൽ കമന്റ് ചെയ്യാൻ പറ്റുന്നുണ്ടായില്ല 🥰🥰🥰🥰

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +1

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @umeeraumi2646
    @umeeraumi2646 19 дней назад +1

    മാഷ അല്ലാഹ് അടിപൊളി സോങ്😊

  • @AfsalV.H
    @AfsalV.H 10 месяцев назад +3

    Bro കിടു വോയിസ്‌ ആണുട്ടോ
    മാഷാ ല്ലാഹ്
    Great work❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +1

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @ashitp7953
    @ashitp7953 10 месяцев назад +5

    മാഷാ അള്ളാ ഇക്കാക്ക അടിപൊളി ❤️❤️❤️❤️❤️❤️💚💚💚💚💚💚💚🥰🥰

  • @jafarose
    @jafarose 9 месяцев назад +1

    മാഷാ അല്ലാഹ്.. നല്ല വരികളും അതിനെ കടത്തിവെട്ടുന്ന ആലാപനവും.👍 വായിച്ചാലും വായിച്ചാലും തീരാത്ത കഥകൾ നിറഞ്ഞതാണ് പ്രവാസിയുടെ കിത്താബ്. 🥰🥰🥰👍

  • @ramsheedcv6077
    @ramsheedcv6077 10 месяцев назад +4

    പ്രിയ സുഹൃത്ത് ഒരുപാട് നാളുകൾ ആയി ആഗ്രഹിച്ച സമ്മാനം... വളരെ നന്നായിട്ടുണ്ട്... പ്രവാസ ജീവിത ഒറ്റപെടലുകൾക്ക് പകർത്തി നൽകിയ വരികൾ 👍👍 welldone 👍❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @razakrasu9735
    @razakrasu9735 10 месяцев назад +3

    പൊളി ഹസ്സൻ ബ്രോ എവിടെയൊക്കയോ shareefkaa വോയ്‌സ് feel ചെയ്തു ❤❤❤

  • @naseerks4585
    @naseerks4585 10 месяцев назад +3

    മാഷാ അലലാ നമമുടെ ഇടപപാളയതതി൯ൊ മുതൽ കൂടട്.👏👏👏

  • @anvarvattamkulam
    @anvarvattamkulam 10 месяцев назад +4

    മാഷാ അല്ലാഹ് ഉഗ്രൻ വരികൾ 🥰
    നിന്റെ വലിയൊരു ആഗ്രഹം ❤️❤️❤️❤️

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +1

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @husainishalishal5977
    @husainishalishal5977 10 месяцев назад +5

    Masha allah... അടിപൊളി വർക്ക് ❤❤❤🔥🔥💯💯💯
    സൂപ്പർ വരികൾ.. നൈസ് ആലാപനം... നൈസ് മ്യൂസിക്,,, വേറെ ലവൾ വോയിസ്‌,, ഒരുപ്പാട് ഒരുപ്പാട് ഇഷ്ടമായി ഈ ഒരു വർക്ക് 🥰🥰💫💫👌🏻👌🏻🔥🔥
    പ്രവാസികൾക്ക് വേണ്ടി ഇങ്ങനെ ഒരു സോങ് ഒരുക്കിയ ഈ വർക്കിന്റെ ഫുൾ ടീമിന് big salute... 💖💖💖🫂🫂🫂🫂

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

    • @Junufaru2435
      @Junufaru2435 10 месяцев назад

      Tnx❤

  • @lekshmilekshmi9565
    @lekshmilekshmi9565 10 месяцев назад +2

    സൂപ്പർ അടിപൊളിയായിട്ട് പാടിയിട്ടുണ്ട് ഇനിയുംഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @muneermv1195
    @muneermv1195 6 месяцев назад +2

    വരികൾ സൂപ്പർ ❤പൊളിച്ചു 🔥

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад +1

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @soudath9884
    @soudath9884 10 месяцев назад +2

    സൂപ്പർ ഒരുപാട് അർത്ഥം ഉള്ള സോങ് ❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @user-pi2ie4oh1l
    @user-pi2ie4oh1l 8 месяцев назад +1

    ഇനിയും ഇതുപോലെ നല്ല നല്ല ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ ഞങ്ങൾ കട്ടക്ക് കട്ടക്ക് കൂടെയുണ്ട്😍

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @fathima717
    @fathima717 10 месяцев назад +3

    മാഷാ അല്ലാഹ്,,,,,, സൂപ്പർ..... വ്യത്യസ്ത മാർന്ന വരികളിലൂടെ മനോഹരമായ ആലാപനത്തിലൂടെ പ്രവാസികളുടെ ഹൃദയങ്ങളിലേക്ക്ആ ഴ്ന്നിറങ്ങിയ സോങ്....❤❤❤❤❤❤👌🏻👌🏻👌🏻

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @nkbbsh2334
    @nkbbsh2334 7 месяцев назад +1

    അടിപൊളി വരികൾ സൂപ്പർ സോങ് 👍👍👍👍

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @arifa.rarifa.r8301
    @arifa.rarifa.r8301 10 месяцев назад +5

    ❤️🥰😍😍🌹😘മാഷാ അല്ലാഹ് 👌👌സൂപ്പർ സോങ് 🌹🌹🧨🌻

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +2

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

    • @arifa.rarifa.r8301
      @arifa.rarifa.r8301 10 месяцев назад +1

      തീർച്ചയായും 😍

  • @favaschelari.6558
    @favaschelari.6558 10 месяцев назад +4

    നല്ല അനുഭവകഥകൾ നിറഞ്ഞ ഒരു പാട്ട് വളരെ ഇഷ്ടമായി❤❤❤❤👍🏻👍🏻👌🏻👌🏻

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @saleemnalakath2880
    @saleemnalakath2880 10 месяцев назад +2

    ഹസ്സൻ പാട്ട് വളരെ നന്നായിട്ടുണ്ട് 🌹🌹

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 10 месяцев назад +1

    സൂപ്പർ വോയിസ്‌ direction lyrics ആശംസകൾ

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @rathimanikandan5164
    @rathimanikandan5164 4 месяца назад +1

    നല്ല വരികൾ നന്നായി പാടി ❤

  • @smithasumi5005
    @smithasumi5005 10 месяцев назад +3

    നല്ല വരികൾ, എത്ര വട്ടം കോട്ടു എന്ന് അറിയില്ലഅത്രയ്ക്കും മനോഹരം

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @shafnaskhalid1138
    @shafnaskhalid1138 10 месяцев назад +1

    Super ikka ❤❤❤❤ Ikkade ee pattu kettapol enikk ente husbendinte kashttapadukal ormavannu 😢😢😢😢😢😢

  • @sabithpnr1449
    @sabithpnr1449 10 месяцев назад +1

    നന്നായി പാടി..
    നല്ല വരികൾ. നല്ല voice ❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @cvmohammedcv5805
    @cvmohammedcv5805 10 месяцев назад +4

    ഇനിയും നല്ല നല്ല ആശയങ്ങൾ രജികാൻ കഴിയട്ടേ 🎉🎉🎉🎉

  • @rafeekmuhammad4636
    @rafeekmuhammad4636 10 месяцев назад +2

    Masha allha. ❤manoharamayi nalla varikal nalla alapanam all the best team✌️🌹

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @user-rj8tx8vn2q
    @user-rj8tx8vn2q 10 месяцев назад +2

    💚Insha allah 🤲🙏nice song

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @shanishani9639
    @shanishani9639 10 месяцев назад +1

    മാഷാഅല്ലാഹ്‌ 👍👍👍🌹🌹🌹🌹🌹👌👌👌

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 10 месяцев назад +1

    Ya monne ninak ethreem kaivokke undayirunnoo ❤ anthayalum polichukk vere level 💯 👌 😊😊😊❤❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @user-dq8gg7tf1t
    @user-dq8gg7tf1t 10 месяцев назад +2

    Adipoli.❤❤mashaallah 😍oro pravasiyude swapnagalum jeevitham und ie varikalil 😔😔athil onnund bro malika eallavarkkumilla 😔kettappol manasin nalla feel ayi 😔eannalum nalla varikal nannayitund 😍😍😍🥰🥰🥰❤️👌

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @ashrafnalakath2607
    @ashrafnalakath2607 10 месяцев назад +2

    Mashaallah yente koottu karante varikal iniyunm pradheekshikunnu❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @asharafm2496
    @asharafm2496 10 месяцев назад +2

    പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല ഫീലോടുകുടെ പാടി 👍🏻

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @shabanashafe6096
    @shabanashafe6096 10 месяцев назад +2

    Masha allah ❤️ അടിപൊളി 👍👍

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @faisalvkm3752
    @faisalvkm3752 4 месяца назад +1

    ഹസാ ഒരു രക്ഷയില്ല പോളിച്ചു ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @jabirwayanad
    @jabirwayanad 10 месяцев назад +2

    മാഷാ അല്ലാഹ് നന്നായിട്ടുണ്ട് ❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @asif_bin_said
    @asif_bin_said 10 месяцев назад +2

    Nyz dear ❤ keep going all the best 🙌🏻

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад +1

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @seminouphal
    @seminouphal 10 месяцев назад +2

    Masha Allah very nice❤❤❤❤❤❤❤❤❤❤❤

  • @nadiranajeer7185
    @nadiranajeer7185 10 месяцев назад +2

    Congratulation juni. ❤super lyrics and music 👍👍

  • @ansiyasameer1718
    @ansiyasameer1718 2 месяца назад +1

    സൂപ്പർ voice🥰

  • @Shameeracp99
    @Shameeracp99 10 месяцев назад +1

    Masha Allah super

  • @ShamnaShaheer-zy4lb
    @ShamnaShaheer-zy4lb 10 месяцев назад +1

    Mashaallah🥰
    Adipoli Song Nice Lines👍🏻☺️

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙️ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @ptmanakkara3543
    @ptmanakkara3543 10 месяцев назад +2

    നല്ല വരികൾ - സൂപ്പർ ആലാപനം - എഡിറ്റിംഗ് എല്ലാം ഭംഗിയായി - അഭിനന്ദനങ്ങൾ

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @user-pi2ie4oh1l
    @user-pi2ie4oh1l 8 месяцев назад +1

    ഹലോ ഹസ്സൻ മാഷാ അള്ളാ മാഷാ അള്ളാ പാട്ട് സൂപ്പർ

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @Rayyansebu-
    @Rayyansebu- 10 месяцев назад +1

    Wow സൂപ്പർ 👏👏👏👏

  • @Firosehaneefa
    @Firosehaneefa 10 месяцев назад +1

    Super…manasil thangi nilkunna varikal… orikal kettal athile oro varikalum pinneyum pinneyum orkapedunnu… ❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @mashidahanna5773
    @mashidahanna5773 10 месяцев назад +1

    Super 👌👌

  • @asefja7667
    @asefja7667 10 месяцев назад +2

    Superbbb and very feeling song

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @navast5553
    @navast5553 10 месяцев назад +2

    Mashallah ellapravasikaleum padachon kaval eakatee

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് ചെയ്യണം

  • @shabanashafe6096
    @shabanashafe6096 10 месяцев назад +2

    Masha allah nalla varikal 👍

    • @hassanvattamkulamofficial
      @hassanvattamkulamofficial 6 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @mohammedrizin8177
    @mohammedrizin8177 10 месяцев назад +1

    Superrrr😍❤️👌🏻👌🏻👌🏻

  • @rashidvava7649
    @rashidvava7649 10 месяцев назад +1

    Masha Allah kannu niranju poyi kettit ❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @faisalvkm3752
    @faisalvkm3752 4 месяца назад +1

    مشاء الله تبارك الله بارك الله فيك ❤❤🎉🎉🎉🎉

  • @shifanakv4702
    @shifanakv4702 10 месяцев назад +3

    ❤😍

  • @muneeramuni3598
    @muneeramuni3598 10 месяцев назад +1

    Masha Allah Nannayittund🎉🎉

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @fthm_busthana
    @fthm_busthana 5 месяцев назад +1

    Aish..... Pwoli singing🎶

  • @user-vg7sz6iz2b
    @user-vg7sz6iz2b 10 месяцев назад +5

    മാഷാഅല്ലാഹ്‌ ❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @arifakareem5789
    @arifakareem5789 Месяц назад +1

    Adipoli song🥰🥰🥰🥰

  • @sajeevanparakkatel5189
    @sajeevanparakkatel5189 10 месяцев назад

    ആകെപ്പാടെയൊരു പ്രവാസച്ചൂട് വരികളിൽ.
    സുന്ദരം...
    എസ്.പി.

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @adhnanadhnan2327
    @adhnanadhnan2327 10 месяцев назад +1

    സൂപ്പർ

  • @user-ob4di7ro4g
    @user-ob4di7ro4g 10 месяцев назад +2

    Masha allah super ❤❤❤❤❤❤❤❤❤❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @mumthas5676
    @mumthas5676 10 месяцев назад +2

    സൂപ്പർ 👌👌👌

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      ❤🎙Hassan Vattamkulam

  • @rashidvava7649
    @rashidvava7649 10 месяцев назад +1

    ❤❤❤❤ iniyum nalla songs kelkan aaghrahikunnu

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഞാൻ പാടിയ ആദ്യ പ്രവാസി സോങ് 🎙ആണ് പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @user-id6eo9ml9e
    @user-id6eo9ml9e 10 месяцев назад +1

    പൊളിച്ചു ബ്രോ... തകർത്ത്

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് ചെയ്യണം

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 10 месяцев назад +1

    സൂപ്പർ song ആശംസകൾ

  • @janakgajhmer5142
    @janakgajhmer5142 10 месяцев назад +1

    Super and Great Video ....😍

  • @SaleemKodathoor.
    @SaleemKodathoor. 10 месяцев назад +1

    മനോഹരം 😍

  • @abushanvalappil8689
    @abushanvalappil8689 10 месяцев назад +1

    നല്ല വരികൾ നല്ല ഫീൽ കൊടുത്തു പാടിയിട്ടുണ്ട് ഇനിയും നിങ്ങളിൽനിന്നും ഇതുപോലുള്ള നല്ല പാട്ടുകൾ പിറവിഎടുക്കട്ടെ. ആശംസകൾ നേരുന്നു

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @ebrahimcp4220
    @ebrahimcp4220 10 месяцев назад +1

    സൂപ്പർ 😍😍

  • @user-zk6rc1pn2b
    @user-zk6rc1pn2b 10 месяцев назад +1

    Super work nice song and super video graphy

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് ചെയ്യണം

  • @shifamohan5504
    @shifamohan5504 10 месяцев назад +2

    Waiting 😍

  • @shanfahar5919
    @shanfahar5919 10 месяцев назад +2

    Masha Allah super my bro❤

  • @asharafcv8661
    @asharafcv8661 10 месяцев назад +5

    ഒരുപാട് പ്രവാസി പാട്ട് കേട്ടവരാണ് നമ്മൾ. But ഇതിൽ ഒരു different feel കൊണ്ടുവരാൻ വരികൾക്കും ഈണത്തിനും ചിത്രീകരണത്തിനും സാധിച്ചു. എല്ലാം feel ചെയ്ത് പാടുക കൂടി ചെയ്തപ്പോൾ സൂപ്പർ ആയി ❤🎉

  • @shaheerrazak8401
    @shaheerrazak8401 10 месяцев назад +2

    Masha allahaa 🔥🔥 hassa mon😘😘😘

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @ashkarcp8671
    @ashkarcp8671 10 месяцев назад +1

    Masha allah നല്ല വരികൾ

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @mumthasmp9331
    @mumthasmp9331 10 месяцев назад +1

    My Dear habeeb... Hrtly congrats❤... Keep it up

  • @priyavinod5405
    @priyavinod5405 10 месяцев назад +2

    Waiting...

  • @blesseljaison5502
    @blesseljaison5502 10 месяцев назад +1

    Wowwww superbbb ❤️❤️❤️👌👌👌

  • @ashrafpothanoor9089
    @ashrafpothanoor9089 10 месяцев назад +1

    ഹസ്സൻ ❤ സൂപ്പർ

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @uvaiztk3995
    @uvaiztk3995 10 месяцев назад +2

    Kidu bro 🥰🥰 congratulations 🎉

  • @thanseeri.p3809
    @thanseeri.p3809 10 месяцев назад +1

    ❤❤❤❤❤ സൂപ്പർ

  • @alithaikkad4178
    @alithaikkad4178 10 месяцев назад +1

    പുതിയആല്‍ബത്തിന്ആശംസകള്‍

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും സപ്പോർട് വേണം

  • @shafeeqpp6462
    @shafeeqpp6462 10 месяцев назад +1

    മാ ഷാ അള്ളാഹ്

  • @razalabdulla525
    @razalabdulla525 10 месяцев назад +1

    Mashaallah ❤ ....... juni adipoli song

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤️🎙️Hassan Vattamkulam

  • @QATAR259
    @QATAR259 9 месяцев назад +1

    അടിപൊളി സോങ് ❤️❤️❤️❤️

  • @jabirsufi9943
    @jabirsufi9943 10 месяцев назад +1

    തുടക്കം സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ❤🎉❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 10 месяцев назад

      ഒരുപാട് സന്തോഷം പരമാവധി ആളുകളിലേക് ഷെയർ ചെയ്യണം നിങളുടെ ഫാമിലി ഫ്രണ്ട്സ് കുടുബങ്ങൾ എല്ലാവരിലേക്കും 🥰🥰
      സ്‌നേഹത്തോടെ
      ❤🎙Hassan Vattamkulam

  • @kl10yas60
    @kl10yas60 10 месяцев назад +1

    പോളിയാണ് തകർത്തു