അറേബ്യൻ മുല്ലച്ചെടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |ഇങ്ങനെ ഒരിക്കലും ചെയ്യരുത് |ഇതാണ് ഏറ്റവും ശരിയായ രീതി

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 20

  • @anilanambidy9260
    @anilanambidy9260 8 месяцев назад +4

    ഞാൻ ഇതുപോലെ ചട്ടിയുടെ നടുക്ക് ചെടിവെച്ച് എങ്ങനെ ഉള്ളിൽ നിന്ന് പടർത്തി വിടും എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു ഇത് നല്ല idea thanks ചേട്ടാ

  • @UshaVenugopal-qt5jm
    @UshaVenugopal-qt5jm 7 месяцев назад +2

    ഒരുപാടിഷ്ട്ടായി ഇത് ഹയ്ബ്രിഡ് ആണോ? ഇതിൽ എപ്പോളും പൂക്കൾ ഉണ്ടാവുമോ? എത്രയാണ് വില?

    • @greenify-plantingtipstricks
      @greenify-plantingtipstricks  7 месяцев назад

      അതെ എപ്പോഴും പൂക്കൾ ഉണ്ട്...100 മുകളിൽ ആണ് വില വരുന്നത്

  • @anitharavikumar2259
    @anitharavikumar2259 9 месяцев назад +1

    നല്ലൊരു വീഡിയോ ആയിരു ന്നു. നന്ദി ഇനിയും ഇപ്പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്ന

  • @mayaktp8477
    @mayaktp8477 7 месяцев назад +1

    എനിക്ക് ഒരു പാടിഷ്ടമായി
    NPK ജൈവ ചകിരിച്ചോർ എവിടുന്നാ വാങ്ങിച്ചത്
    ആമസോണിൽ ആണോ online ആയിട്ട്
    കിലോയ്ക്ക് എത്ര രൂപയാണ്

  • @ushapaul2469
    @ushapaul2469 8 месяцев назад +1

    Very nice

  • @bettypaul2812
    @bettypaul2812 9 месяцев назад +1

    Superb

  • @rajasreeee
    @rajasreeee 9 месяцев назад +1

    Nice 😍

  • @bijuthuruthiyil2753
    @bijuthuruthiyil2753 9 месяцев назад +2

    പൂക്കൾ നിത്യവും ഉണ്ടാവുമോ

  • @lalythomas5625
    @lalythomas5625 8 месяцев назад +1

    തൈ നാട്ടിൽ കിട്ടുമോ

  • @ramaniajith3646
    @ramaniajith3646 9 месяцев назад +1

    ഇത് നമ്മുടെ നാട്ടിലെ കുടമുല്ല അല്ലെ